@@Fixwithme-tm3zp നിങ്ങളുടെ കയ്യിൽ ഇല്ല എന്നാണോ അതോ പുറത്ത് എവിടെയും കിട്ടില്ല എന്നാണോ.. ഞാൻ കൊല്ലം കാരനാണ്... ഇവിടെ സർവീസ് സെന്ററിൽ ചോദിച്ചപ്പോൾ തിരുവനന്തപുരത്ത് കിട്ടും എന്നാണ് അറിഞ്ഞത്
Sony 32 inch full hd ഡിസ്പ്ലേ കമ്പ്ലൈന്റ് ആയി.. അതിന് പകരം hd ഡിസ്പ്ലേ മാറ്റിവെച്ച് full hd ക്വാളിറ്റിയിൽ കാണാൻ പറ്റുന്ന രീതിയിൽ ആൾട്ടറേഷൻ വരുത്താൻ പറ്റുമോ
Bro... TCON Board Integrated ആയി വരുന്ന ഇത്തരം ടിവികളിൽ Default ആയി വരുന്ന Panel മാറി മറ്റ് നല്ല ക്വാളിറ്റി Panel ഇടുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
ഡിസ്പ്ലേ കിട്ടിയാലും മുതലാവില്ല. ഒരു സാദാ മോണിറ്റർ ചാത്തൻ ബ്രാൻഡ് 3500-4000 ന് കിട്ടും. നല്ലത് 5-6 റേഞ്ചിൽ കിട്ടും. പാനൽ വാങ്ങാൻ കിട്ടിയാൽ തന്നെ എങ്ങനെ മുതലാകും?.
ഹായ് bro... എന്റെ 55 ഇഞ്ച് ടീവിക്ക് ലൈൻ issue വന്നു... സർവീസ് ചെയ്തു വീട്ടിൽ വന്ന് ചെക്ക് ചെയ്തപ്പോൾ ലെഫ്റ്റ് സൈഡ് കളർ വിത്യാസം കാണിക്കുന്നു.... ഡിസ്പ്ലേ മാറ്റേണ്ടി വരുമോ?...
എന്റെ sony 32 inch klv 562d 2016 full hd display ആണ് same display കിട്ടുമോ അല്ലെങ്കിൽ മറ്റേതെങ്കിലും ക്വാളിറ്റിയുള്ള va display ഉണ്ടോ
fhd not available
@@Fixwithme-tm3zp നിങ്ങളുടെ കയ്യിൽ ഇല്ല എന്നാണോ അതോ പുറത്ത് എവിടെയും കിട്ടില്ല എന്നാണോ.. ഞാൻ കൊല്ലം കാരനാണ്... ഇവിടെ സർവീസ് സെന്ററിൽ ചോദിച്ചപ്പോൾ തിരുവനന്തപുരത്ത് കിട്ടും എന്നാണ് അറിഞ്ഞത്
ivde available alla
Sony 32 inch full hd ഡിസ്പ്ലേ കമ്പ്ലൈന്റ് ആയി.. അതിന് പകരം hd ഡിസ്പ്ലേ മാറ്റിവെച്ച് full hd ക്വാളിറ്റിയിൽ കാണാൻ പറ്റുന്ന രീതിയിൽ ആൾട്ടറേഷൻ വരുത്താൻ പറ്റുമോ
chila models cheyyam
@@Fixwithme-tm3zp sony klv32w562d എന്ന മോഡലിൽ പറ്റുമോ
display size match aayalm cheyyam but ee model chyhtittilla
Display sale unddo ? 32"
no
Bro... TCON Board Integrated ആയി വരുന്ന ഇത്തരം ടിവികളിൽ Default ആയി വരുന്ന Panel മാറി മറ്റ് നല്ല ക്വാളിറ്റി Panel ഇടുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
ok
Samsung old 40-inch lcd TV 2015 display back light gone , is it possible to repair
yes
Bro
Computer monitor display change cheyan patumo?
below 24 inch display not available
ഡിസ്പ്ലേ കിട്ടിയാലും മുതലാവില്ല. ഒരു സാദാ മോണിറ്റർ ചാത്തൻ ബ്രാൻഡ് 3500-4000 ന് കിട്ടും. നല്ലത് 5-6 റേഞ്ചിൽ കിട്ടും. പാനൽ വാങ്ങാൻ കിട്ടിയാൽ തന്നെ എങ്ങനെ മുതലാകും?.
ഹായ് bro... എന്റെ 55 ഇഞ്ച് ടീവിക്ക് ലൈൻ issue വന്നു... സർവീസ് ചെയ്തു വീട്ടിൽ വന്ന് ചെക്ക് ചെയ്തപ്പോൾ ലെഫ്റ്റ് സൈഡ് കളർ വിത്യാസം കാണിക്കുന്നു.... ഡിസ്പ്ലേ മാറ്റേണ്ടി വരുമോ?...
display replacement aan better
@@Fixwithme-tm3zp thank you...
Model no..(43AINDT109GX3H3BB) ithanu model number
Aiwa Google tv 43 inch
Ithinte display maran ethra charge akum ?
around 11k approximate
Same display ano... atho boe or LG hard panalilek upgrade cheyyan pattumo
@@mrockytech3707Upgradeable bro
Vu tv nallathano
new model FHD nallathaan
Tcl 40 inch panel change cheyan enth rate varum
tcl 40 inch not available now
ബ്രോ Panel replacement ചെയ്താൽ വാറൻ്റി ഉണ്ടാകുമോ?
1 year
@@Fixwithme-tm3zp..bro warranty അരാണ് കൊടുക്കുന്നത് tecnician ആണോ അതോ vender ആണോ
21inch Dell Moniter display മാറാൻ എത്ര റേറ്റ് ആകും broi
not available bro
32 ഇഞ്ച് BOE, LG പാന്നലിനു വാറന്റിയുണ്ടോ?
1 year
ഞാൻ i falcon online 6 വർഷം ആയി no problem ഞാൻ backlight ഏറ്റവും minimum ആണ് ഇട്ടിരിക്കുന്നത് അതായിരിക്കും
👍
👍👍👍
❤️
Bro.. Aiwa 43 Inch Google tv display maran ethra charge akum ?
model number ayaku 8921701110