1646: രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് വെന്റിലേറ്ററിൽ കിടത്തുന്നത് ? why put on ventilator?

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 1646: രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് വെന്റിലേറ്ററിൽ കിടത്തുന്നത് ? If you can't save, why put anyone on ventilator?
    സ്വന്തമായി ശ്വാസം നിലനിര്‍ത്താന്‍ കഴിയാതെ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളെ ആണ് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നത്. ഇത്തരം രോഗികളെ വെന്റിലേറ്ററിൽ കിടത്തിയില്ലെങ്കിൽ മരണ നിരക്ക് വളരെ കൂടുതലാണ്. മരിച്ചയാളെ വെന്റിലേറ്ററിൽ കിടത്തിയാൽ എങ്ങനെ തിരിച്ചറിയാം എന്നൊരു വീഡിയോ ചെയ്തിരുന്നു. Video link: • 1537: മരിച്ചയാളെ വെന്റ...
    ആ വീഡിയോയുടെ അടിയിൽ ധാരാളം ആളുകൾ കമന്റ്‌ ചെയ്തിരുന്നു. കമന്റ്‌ വായിച്ചപ്പോൾ ഈ വിഷയത്തെ കുറിച്ച് കുറേ തെറ്റിദ്ധാരണകൾ ഉണ്ട് എന്ന് മനസിലായി.
    വെന്റിലേറ്റർ ഒരു യന്ത്രം മാത്രമാണ്. മനുഷ്യനെ ശ്വസിക്കാൻ സഹായിക്കുന്ന ഒരു യന്ത്രം. അത് ശ്വസിക്കാൻ മാത്രേ സഹായിക്കൂ, മറ്റൊരു ജോലിയും അത് ചെയ്യില്ല. പിന്നെന്തിനാണ് വെന്റിലേറ്ററിൽ കിടത്തുന്നത്, എന്ന് ചിന്തിക്കുന്നുണ്ടോ? രോഗിയെ എത്ര ദിവസം വെന്റിലേറ്റർ കിടത്തേണ്ടി വരും? വെന്റിലേറ്റർ ചികിത്സയെ പറ്റി പല കഥങ്ങളാണ് പ്രചരിക്കുന്നത്. ഈ കാര്യങ്ങൾ വളരെ വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #ventilator_treatment #danish_salim #ddbl #വെന്റിലേറ്റർ #വെന്റിലേറ്റർ_മരിച്ചയാൾ #വെന്റിലേറ്റർ_മരിച്ച_വ്യക്തിയെ_കിടത്തുമോ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 270

  • @manjushatt319
    @manjushatt319 7 месяцев назад +87

    ഞാൻ ആവശ്യപ്പെട്ട അടിനോയ്ഡ്, air ഫ്രയർ എന്നിവയുടെ ഒക്കെ വീഡിയോ കണ്ടു. വളരെ നന്ദി. Dr യഥാർത്ഥത്തിൽ വലിയ ഒരു സാമൂഹിക സേവനം ആണ് ചെയ്യുന്നത്. Viewes നു എന്താണ് ആവശ്യം എന്ന് മനസിലാക്കി കമന്റ്‌ വായിച്ചു അടുത്ത വീഡിയോ ചെയ്യാൻ താങ്കൾ ശ്രമിക്കുന്നു. വേണമെങ്കിൽ dr ക്ക് ഇഷ്ടം ഉള്ള വീഡിയോ ചെയ്തു കമന്റ്‌ വായിക്കാതെ ഇരിക്കാം but u r hard working. തങ്ങളുടെ വീഡിയോയിൽ പറയുന്ന motivation and ജീവിത ശൈലി താങ്കൾ ജീവിതത്തിൽ പ്രവർത്തികം ആക്കുന്നു. Big സല്യൂട്ട് dr

    • @Justice746
      @Justice746 7 месяцев назад +1

      💯

    • @abdulsalamabdul7021
      @abdulsalamabdul7021 7 месяцев назад

      👍

    • @mohandasamakot
      @mohandasamakot 7 месяцев назад +2

      ഡോക്ടർ എന്തുപറഞ്ഞാലും 60 ശതമാനം. ഇതു കേരളത്തിൽ നടക്കുന്നു ഏല്ലാവർക്കും വേണ്ടി നിങ്ങൾ പറയണ്ട. ഇരുട്ടുകൊണ്ടേ ഓട്ട അടക്കരുതേ. ഡോക്ടർ. അനുഭവം. ആണേ. നിർത്തുന്നു.നിങ്ങൾ നൽകുന്ന എല്ലാവിവരങ്ങൾക്കും നന്ദി. 7:08

    • @ramachandran9873
      @ramachandran9873 6 месяцев назад

      അതുകൊണ്ട് അനാവശ്യമായി വെൻറിലേറ്റർ ഉപയോഗിക്കുന്നില്ല എന്ന് ഡോക്ടർ ഉറപ്പിച്ചു പറയാൻ പറ്റുമോ

    • @abdulnazir6339
      @abdulnazir6339 4 месяца назад

      വെൻ്റിലേറ്ററിൻ്റെ ഒരു മണിക്കൂറിൻ്റെ ആവറേജ് ചാർജ് പറയാമോ, സാർ

  • @SafeenaGafoor1992
    @SafeenaGafoor1992 7 месяцев назад +9

    ഡെലീവറി കഴിഞ് 3ദിവസം പ്രായമായ എന്റെ മോൾക്ക് ശ്വാസ തടസം വന്നു ഒരു മാസം വെന്റിലേറ്റർ ഉണ്ടായിരുന്നു. അൽഹംദുലില്ല ippo 3വയസ് ആയി

    • @jithingeorge8343
      @jithingeorge8343 5 месяцев назад

      Appozhum credit dhaivathinu, shwasa thadasam illathe kunjine janippikkan dhaivathinu kazhiyillarnno? Ee modern medicine onnum illarnnel enthayene ennu onnu alojichu nokku, athum venda oru 200 kollam munpu ingane okke issues ayittu janicha kuttikal okke rakshapettittundo ennu onnu alojichu nokku. Nammal ippol aayirikkunna ee sukhathinum santhoshathinum okke karanm science aaanu athu mathram aaanu.

  • @mamuliyar1517
    @mamuliyar1517 7 месяцев назад +14

    വളരെ ലളിതമായ് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി❤

  • @Wexyz-ze2tv
    @Wexyz-ze2tv 7 месяцев назад +13

    ഒരു പാട് നന്ദി dr.. തീർച്ചയായും എല്ലാവരുടെയും സംശയമാണിത്.. 🙏🙏🙏

    • @niflac.v2087
      @niflac.v2087 7 месяцев назад

      ❤❤❤❤❤❤❤❤❤ mashallah mashallah mashallah

    • @jaisyjames9602
      @jaisyjames9602 7 месяцев назад +1

      This is not happening in other countries but this process is happening expecially in Kerala
      No doubt about that

  • @Ignoto1392
    @Ignoto1392 6 месяцев назад +9

    വളരെ ഖേദകരമാണ്, ഞങ്ങളുടെ ഏറ്റവും കഴിവുള്ള തൊഴിലാളികൾ ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്നു 🇮🇳. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം മനുഷ്യരാശിയെ ഏതു വിധേനയും സഹായിക്കുന്നത് വലിയ കാര്യമാണ്, സ്ഥലം ഒരു പ്രശ്നമല്ല.

    • @hyderalipullisseri4555
      @hyderalipullisseri4555 6 месяцев назад

      കേരളത്തിൽ വിവാദം ആണ് ഏറ്റവും ഉൽപ്പാദിപ്പിക്കുന്നത്

  • @ashrafthachodi8410
    @ashrafthachodi8410 5 месяцев назад +2

    ഈ ഒരു ചോദ്യം ഒരു Dr. തന്നെ ചോദിച്ചതിൽ സന്തോഷം ഉണ്ട് - ഞാൻ വർഷങ്ങൾ ആയി ചോദിക്കുന്ന ചോദ്യം മാണ് Thanks Dr. ഞങ്ങൾക്ക് വേണ്ടി ഒരു ചോദ്യം ചോദിച്ചല്ലോ

  • @thankamramachandran9161
    @thankamramachandran9161 7 месяцев назад +8

    ഡോക്ടർ ഒരു പാട്ടു നന്ദി. ഡോക്ടർ കോഴിക്കോട്ട് ഉണ്ടായിരുന്നു വാ.

  • @ibrahimkulzia4873
    @ibrahimkulzia4873 7 месяцев назад +21

    അല്ലാഹു ചെയ്യുന്ന ജോലിയിൽ ബർക്കത്തു നൽകട്ടെ ആമീൻ

    • @redline4184
      @redline4184 7 месяцев назад +7

      അല്ലാഹുവിനു ചെയ്യാൻ പറ്റാത്തതുകൊണ്ടാണു വെൻ്റിലേറ്റർ ചെയ്യുന്നത്😂

    • @redraprs8828
      @redraprs8828 7 месяцев назад +1

      ​@@redline4184😂 ഒരു ആശ്വാസത്തിനു പറയാം

    • @shemishasi3083
      @shemishasi3083 7 месяцев назад

      Aameen

    • @mohammedansar281
      @mohammedansar281 6 месяцев назад

      Amen

  • @manjushatt319
    @manjushatt319 7 месяцев назад +18

    കുട്ടികളിലെ പേടി, anxiety, ടെൻഷൻ, വിശ്വാസം ഇല്ലായ്മ, പേടി മൂലം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കൽ, അകാരണമായ കരച്ചിൽ( below 10 yrs)കാരണം പരിഹാരം ഒരു വീഡിയോ ചെയ്യുമോ dr pls
    Dr മറ്റു വീഡിയോ കണ്ടിരുന്നു അത് അപ്ലൈ ചെയ്യുമ്പോ ചെറിയ മാറ്റം ഉണ്ട്

  • @afsalbathaka3987
    @afsalbathaka3987 7 месяцев назад +28

    ഞാൻ വെന്റിലെറ്ററിൽ എഴ് ദിവസം കടന്ന ആളാണ് ഞാൻ ഹോസ്പിറ്റലിൽ കെണ്ട് പോയ പോൾ വെന്റിലെറ്റർ ആക്കി അതും റെസ്പോൺണ്ട് ചെയ്യുന്നില്ല, മരിച്ചെന്ന് ഡോക്ടർ പറഞ്ഞു വെള്ള തുണി യും വാങ്ങി കൊണ്ട് കൊടുത്തു അന്റെ അനുജൻ ഡോക്ടർ ഓട് ഒന്നും കൂടി ശ്രമിക്കുക ൻ പറഞ്ഞു 3ദിവസം കൂടി നോക്കട്ടെ എന്നിട്ട് പറയാം ഡോക്ടർ അനുജന്റെ സെയിൻ വാങ്ങിച്ചു 56മണിക്കൂർ കയിഞ്ഞപ്പോൾ എനിക്ക് ബോധം വന്നു അതു കൊണ്ട് എനിക്ക് മനസ്സിൽ ആയി എന്തിനാണ് വെന്റിലെ റ്ററിൽ കിടത്തു ന്നത് എന്ന്

    • @jojomon363
      @jojomon363 7 месяцев назад +4

      താങ്കൾ മരിച്ചു ജീവിച്ച person ❤. എന്തുപറ്റിയതാ?

    • @meerandilna9379
      @meerandilna9379 7 месяцев назад +2

      ഞാൻ 36 ദിവസം വെന്റിലേറ്ററിൽ കിടന്നു വന്നതാ 12വർഷം മുമ്പ് മരിച്ചെന്നു പറഞ്ഞു കൊണ്ട് പോകാൻ ബന്ധുക്കൾ വന്നു

    • @__crazy__girl4481
      @__crazy__girl4481 Месяц назад

      Enganaaarunnu swasathadasam undaye oru samshayam chodhichotte thalayil adiyettu potti ipo ventilatoril anu swasam onnm edkan pattunnilla thirichu kittuvo onnu parayumo🥺​@@meerandilna9379

  • @shaheelaasif6498
    @shaheelaasif6498 7 месяцев назад +45

    ഈ കേരളത്തിൽ ആയിരുന്നു ഡോക്ടർ റുടെ സേവനം വേണ്ടിയിരുന്നത് അള്ളാഹു ദീർഘ കാലം ആയിരരോഗ്യത്തോടെ ജനങ്ങളെ സേവിക്കാൻ തൗഫീഖ് താരടെ ആമീൻ യ റബൽ ആലമീൻ

    • @shemishasi3083
      @shemishasi3083 7 месяцев назад

      Aameen

    • @Dheen-le2fu
      @Dheen-le2fu 6 месяцев назад

      Minnunathellam ponnalla 😂

    • @surendranathp1244
      @surendranathp1244 5 месяцев назад

      കേരളത്തിൽ സാധിക്കില്ല

  • @aadiadnan4152
    @aadiadnan4152 7 месяцев назад +12

    Enikkum palappoym thonniya oru question aanith . Thankyou Dr.....

  • @busharababu6002
    @busharababu6002 6 месяцев назад +1

    You are right Sir,,thankyou, ചില സംശയങ്ങൾ,, മാറി

  • @sujashaji762
    @sujashaji762 7 месяцев назад +11

    Dr. You are different. All are not like you. May God bless you Dr
    .🙏

  • @Life360HN
    @Life360HN 6 месяцев назад +1

    Very true, my mother recovered after connecting her into ventilator ( 4 days) due to GBS

  • @sophysabu9300
    @sophysabu9300 7 месяцев назад +8

    എൻ്റെ മോന് ക്യാൻസർ ആയിരുന്നു .അവനു മൂന്ന് തവണ അസുഖം വന്നു .മൂന്നാം തവണ mvr ഇൽ പോയി chemo അടുത്ത് നാല് ദിവസം കഴിഞ്ഞപ്പോൾ മൊത്തം ഇൻഫെക്ഷൻ ആയി.ഐസിയു ആയി മരുന്നിനോട് prathikarikkunnillayirunnu എന്നിട്ട് അവർ കഴുത്തിൽ ലൈന് ഇ ട്ട് ബ്ലീഡിംഗ് ആയി .എന്നിട്ട് അവർക്ക് അറിയാമായിരുന്നു പോകുമെന്ന് എന്നിട്ട് മൂന്ന് ദിവസം വെൻ്റിലേറ്ററിൽ അക്കി. വെൻ്റിലെട്ടറിൽ അക്കുന്നതിന് മുൻപ് വരെ അവൻ എന്നോട് സംസാരിച്ചിരുന്നു പിന്നീട് മയങ്ങനുള്ള മരുന്ന് കൊടുത്തതിനാൽ പിന്നെ കണ്ണ് തുറന്നില്ല.പിന്ന്നെ dr paranjallo icu camera വക്കാൻ പറ്റില്ല എന്ന് എനിക്ക് ഐസിയു കയറാൻ അനുവാദം ഉണ്ടായിരുന്നു അവിടെ നടക്കുന്നത് ഞാൻ കണ്ടതാണ് അവിടുത്തെ ഐസിയു nurse chilar bhayankara mosham ayiunnu.avar nammal കണൻപോകുന്ന സമയം നന്നായി അവരെ eruthum അതാണ് അവിടുത്തെ അവസ്ഥ.

    • @PEACE_._LIFE
      @PEACE_._LIFE 7 месяцев назад

      വേഷമിക്കണ്ട sister 😊

    • @ireneputhenpurakal9232
      @ireneputhenpurakal9232 7 месяцев назад +2

      Nurses പല hospital ലും മോശമാണ്. ഇവിടെ private hospitals ൽ Salary കുറവായതുകൊണ്ട് ആത്മാർത്ഥനയും കുറവാണ്. എല്ലാ കഴിവും വിവരവും ഉള്ളവർ വിദേശത്ത് പോകാൻ നോക്കുന്നു

    • @SuryaAjithkumar-yb7ck
      @SuryaAjithkumar-yb7ck 6 месяцев назад

      സത്യം ആണ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പറയുകയും വേണ്ട നമ്മൾ ചെന്ന് വേണം അവരെ നോക്കാൻ അത് കഴിഞ്ഞു നമ്മളെ ഇറക്കി വിടും എന്നിട്ട് ഇവള് മാര് കഥകൾ പറഞ്ഞു ഇരിക്കും അവർ നോക്കില്ല അവസാനം പറയും ഞങ്ങൾ പരമാവധി നോക്കി എന്നു എന്റെ അനുഭവം ആണ് icu കിടന്ന് എന്റെ അമ്മയോട് അവിടുത്തെ നേഴ്സ് ചാടിയത് എന്റെ മുന്നിൽ വെച്ചാണ് അപ്പോൾ നമ്മൾ കാണാതെ ഇരിക്കുമ്പോൾ എന്താരിക്കിൻ അവസ്ഥ അവിടുന്ന് ആരും ജീവനോടെ വന്നില്ല ആ icu കേറ്റിയ എല്ലാരും മരിച്ചാണ് വന്നത് നേഴ്സ് മാർ വളരെ മോശം ആയി ആണ് പെരുമാറുന്ന ഇത് നടന്നത് kmc യിൽ ആണ്

  • @drarshaa
    @drarshaa 7 месяцев назад +5

    A much needed talk❤ ഞാൻ ICU ഇൽ ജോലി ചെയുന്ന ഒരു doctor ആണ്. പലപ്പോഴും രോഗിയുടെ ബന്ധുക്കൾ ആരോപിക്കാറുള്ളതാണ് മരിച്ച ആളെ ventilator ഇൽ ആക്കി hospital പണം തട്ടുന്നു എന്ന്‌. ഇതൊക്കെ film, serial ഇൽ ഒക്കെ കണ്ടിട്ട് അതൊക്കെയാണ് സത്യത്തിൽ നടക്കുന്നത് എന്നു പലരും വിശ്വസിക്കുന്നു. doctor ഇപ്പോൾ പറഞ്ഞ മാർഗങ്ങളിലൂടെ എല്ലാർക്കും സംശയം നീക്കാമല്ലോ. ventilator എന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സപ്പോർട്ട് ചെയുന്ന machine മാത്രം ആണ്. മരിച്ച (heart ഉം brain ഉം പ്രവർത്തനം നിലച്ച) ആളെ ventilator ഇൽ continue ചെയ്യാറില്ല എന്നു ആളുകൾ മനസ്സിലാക്കണം🙏

    • @ASARD2024
      @ASARD2024 7 месяцев назад

      എന്തിനാണ് പിന്നെ ഹോസ്പിറ്റലിൽ പി ആർ ഒ കൾ ? ഈ PRO കളുടെ പണി എന്താണ്😂

    • @safwanmuhd
      @safwanmuhd 7 месяцев назад +1

      ​@@ASARD2024PRO kalkk ventilator pani alla suhrthe

    • @salihsalih8315
      @salihsalih8315 6 месяцев назад

      Yes സ്‌ക്രീൻ ൽ അറിയാം

    • @rajeeshkp6668
      @rajeeshkp6668 5 месяцев назад

      ​@@ASARD2024എന്താണ് pro യുടെ പണി?

    • @ASARD2024
      @ASARD2024 5 месяцев назад

      @@rajeeshkp6668 ഹോസ്പിറ്റലിലെ സാമ്പത്തികസ്ഥിതി ഉയർത്താനുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിർബന്ധിക്കുക അതായത് സിടി സ്കാൻ എംആർഐ സ്കാൻ മറ്റു ടെസ്റ്റുകൾ എന്നിവക്ക് എഴുതിക്കൊടുക്കാൻ ഡോക്ടർമാരെനിർബന്ധിക്കുക .അങ്ങനെ തുടങ്ങി ഏതെല്ലാം വിധത്തിൽ ഹോസ്പിറ്റലിന് സാമ്പത്തികമായി ഉയർത്താൻ കഴിയുമോ അതിനുള്ള എല്ലാ പണികളും ചെയ്യുക അതിൽ ആവശ്യമില്ലാത്ത ടെസ്റ്റുകളും പരിശോധനകളും ഐസിയു പ്രവേശനവും വെൻറിലേറ്ററുംഎല്ലാം പെടും മൊത്തത്തിൽ എങ്ങനെയൊക്കെ ആ ഹോസ്പിറ്റലിലെ വരുമാനം വർദ്ധിപ്പിക്കാൻ പറ്റുമോ ആ പണിയെല്ലാം ചെയ്യിക്കുക.

  • @girijanair348
    @girijanair348 7 месяцев назад +3

    Dr. Danish Salim, Thank you, Dr! Always very detail and informative. Not like some others like Dr. Johnson. Thumbnail one thing, he never touch that subject. Again thank you for educating us! When they put my father on ventilator, I got a doubt. Now it is cleared.👌🏽👍🏻👏💐🙏🏾

  • @sreedevipillai518
    @sreedevipillai518 7 месяцев назад +4

    വളരെ നല്ല ഒരു വീഡിയോ ആണ്. Thank you Dr.❤

  • @jassmineraj90
    @jassmineraj90 7 месяцев назад +9

    Right information🙏 thank you

  • @thulasidasu5521
    @thulasidasu5521 7 месяцев назад +3

    ഡോക്ടർ good information..... ❤❤❤❤

  • @marythomas8193
    @marythomas8193 7 месяцев назад +7

    God bless you Doctor ❤ 🙏🏻🇮🇳💒🌹

  • @MeenasmonkKalodi
    @MeenasmonkKalodi 6 месяцев назад +26

    താങ്കൾ പറയുന്ന കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിൽ കറക്റ്റ് ആയിരിക്കും നാട്ടിലുള്ള ഹോസ്പിറ്റലുകളിൽ വെറുതെ വെന്റിലേറ്റർ ചെയ്യുന്നത് ഒരു ഹോബി യായി മാറിയിട്ടുണ്ട്

    • @rajeeshkp6668
      @rajeeshkp6668 5 месяцев назад

      മരിച്ച ആളുകളെ വെന്റിലേറ്ററില്‍ കിടത്താന്‍ പറ്റുമോ?

  • @aleenashaji580
    @aleenashaji580 7 месяцев назад +9

    ഒരുപാട് നാളായിട്ടുള്ള ഒരു സംശയമായിരുന്നു ഇതിനു മുൻപ്പ് ഇട്ടിരുന്ന വീഡിയോയിൽ ഡോക്ടർ പറഞ്ഞിരുന്നു ഞാൻ ഒരു കമന്റ്‌ ഇട്ടതിനു താഴെ ഒരു കമന്റ്‌ ആകെ കൺഫ്യൂഷൻ ആയിരുന്നു... എന്തായാലും ഡോക്ടർ കുറച്ചു കൂടെ വ്യക്തമായി തന്നെ പറഞ്ഞു എന്റെ സംശയം മാറി... ഡോക്ടർ ഞങ്ങളുടെയെല്ലാം ഫാമിലി ഡോക്ടർ അല്ലേ.❤God bless you Dr 👍👌🙏.എല്ലാം ഫീൽഡിലും കാണും ഒരെണ്ണം ആ ഒരാൾ കാരണം എല്ലാവർക്കും ചീത്തപേര്.

  • @sweetyka6677
    @sweetyka6677 7 месяцев назад +4

    Excellent information 💯 waiting for your next video... Thank you Dr 👍👍

  • @hartatienni2258
    @hartatienni2258 7 месяцев назад +15

    പക്ഷെ വെന്റിലെറ്ററിനടുത്തെ ആരെയും അടുപ്പിക്കില്ലല്ലോ എന്നിട്ടല്ലെ പൾസ് പരിശോദിക്കുക ...

    • @jasnasameerameer7498
      @jasnasameerameer7498 7 месяцев назад +1

      Ventilaterintedth visitors allowed anallo

    • @nishanishanisha5
      @nishanishanisha5 7 месяцев назад

      Ecg eduthu tharan paranjaal mathi.. Athil time ulppede kanikkum

  • @mumtazmumtaz4169
    @mumtazmumtaz4169 7 месяцев назад

    Correct ആണ് ഡോക്ടർ ഡോക്ടർ എന്റെ ചേട്ടനെയും ഇതുപോലെ തന്നെ മരണത്തിന് കീഴടക്കിയത് വളരെ നന്ദി ഡോക്ടർ ഈ അറിവ് എല്ലാവർക്കും എത്തിച്ചു കൊടുത്തത്

    • @alexusha2329
      @alexusha2329 7 месяцев назад

      I didn’t understand what you’re saying.. 🤔?

  • @alimoonthodan6
    @alimoonthodan6 7 месяцев назад +7

    അസ്സലാമു അലൈക്കും Dr , എനിക്ക് അനുഭവം കൊണ്ട് പറയുകയാണ് , പെരിന്തൽമണ്ണ യിൽ രണ്ട് ഹോസ്പിറ്റലിൽ അനുഭവം ഉണ്ടായിട്ടുണ്ട് , നേരിട്ട് കണ്ട് അനുഭവം മരിച്ച ആളെ എക്സ്റേ , സ്കാനിംഗ് എടുക്കുക , അത് മരിച്ച ആൾക്ക് ഓക്സിജൻ കൊടുത്തിട്ടും , എന്നിട്ട് ലക്ഷങ്ങൾ ചാർജ് ചെയ്യുക ഇത് അനുഭവത്തിൽ പറയുന്നതാണ് . മനുഷ്യന്റെ ജീവനിലും വലുത് പണമാണ്

    • @safwanmuhd
      @safwanmuhd 7 месяцев назад

      How do you know he is dead?

    • @sajeeva4704
      @sajeeva4704 7 месяцев назад

      ഏത് ഹോസ്പിറ്റലാണ് മൗലാന , അൽഷിഫ ഇവ ഏതങ്കിലാണോ

  • @yessayJay
    @yessayJay 4 месяца назад

    നിങ്ങളുടെ മക്കളും നിങ്ങളെപ്പോലെത്തന്നെ Dr: ആവട്ടെ, ഉയരട്ടെ ഇത്രയും നല്ല സത്യസന്ധനായ ഡോക്ടർ

  • @MahsuBeevi
    @MahsuBeevi 7 месяцев назад +5

    സൂപ്പർ 👍👌👍 അടിപൊളി ♥️❤️❤♥️

  • @Tom_643
    @Tom_643 7 месяцев назад +3

    Ente uppa onnara maasatholam ventilateril aayirunnu ,alhamdulilla eppoyum jeevichirukkunnu

    • @__crazy__girl4481
      @__crazy__girl4481 Месяц назад

      Oru samshayam chodhichotte thalak adikitty bleeding ayi ipo ventilatoril anu jivichirikuo😢

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 5 месяцев назад +3

    അതുപോലെ തന്നെ ഒരു പല്ല് വേദനക്ക് ചെന്നാലും MRI-എടുക്കാൻ പറയും ചെല്ലുന്നവന്റ കുടുംബ സ്ഥിതി അറിയണ്ട പരീക്ഷ എഴുതി പാസാകുന്നവർ കുറവാണു പണം കൊടുത്തു അഡ്മിഷൻ വാങ്ങും അത് മുതലാക്കലാണ് പിന്നത്തെ പണി

  • @mariyammasalim6063
    @mariyammasalim6063 7 месяцев назад +1

    Thanks Dr ingne thanneyyanu ellaarm vizhvasichirikkunnathu Dr. Manassilaakki thannathil santhosham🙏

  • @SasikumarvakkatSasikumarvakkat
    @SasikumarvakkatSasikumarvakkat 7 месяцев назад +2

    A Very useful information Doctor Tks

  • @SunilSunil-yf1qf
    @SunilSunil-yf1qf 7 месяцев назад +1

    Very valuable information.. Thank you doctor 🙏

  • @reminisa1922
    @reminisa1922 7 месяцев назад +7

    സാർ UAE യിലെ Dr ആണ്. അവിടെ അത്തരം കള്ള ത്തരങ്ങൾ ഉണ്ടാവില്ല. പക്ഷെ കേരളത്തിലെ hospital കൾ - അവയിൽ പലതിലും അത്തരം പിഴിയലുകൾ നടക്കുന്നുണ്ട് എന്നു വിശ്വസിക്കാതെ വയ്യ

  • @sudheeshpm4778
    @sudheeshpm4778 7 месяцев назад +1

    ഇല്ല ഡോക്ടററെ ഒരിക്കലും കുറ്റപ്പെടുത്തില്ല അവരുടെകൈയില്ലാണ് രോഗിയുടെ ജീവൻ

  • @nazarudeenaf4048
    @nazarudeenaf4048 5 месяцев назад +1

    ഇപ്പോൾ മരിക്കും എന്നു ഉറപ്പുണ്ടങ്കിൽ എന്തിനാണ് വെന്തിലേറ്റർ .?കുടുമ്പക്കാരെ ഒന്നും കാണാതെ മരിക്കാനോ ?
    മനുഷ്യന്റ അന്ത്യം മരണമാണ് .

  • @geethasantosh6694
    @geethasantosh6694 7 месяцев назад +2

    Dear doctor what you said is 100% correct. My nephew had (6 years) a severe car accident and only because of ventilator he is alive today

  • @SainabaSainaba-jw8ls
    @SainabaSainaba-jw8ls 7 месяцев назад

    ശരിയെന്നാ എല്ലാരും പറയുന്നത് കാരണം പറയുന്നത് ശരി തന്നെയാണ് അവർക്കൊന്നും വെള്ളം കൊടുക്ക് കുടുംബങ്ങൾ വാങ്ങി കണ്ടോട്ടെ. അവരെ കർമ്മങ്ങൾ ചെയ്തോട്ടെ നല്ല വിചാരിക്കും ഞങ്ങൾ വൈഷ ഞങ്ങൾക്ക് കിട്ടണം എന്ന് വിചാരിക്കുക

  • @josephanshil
    @josephanshil 7 месяцев назад

    Very good information doctor thank you😊

  • @Rahulpalakkad
    @Rahulpalakkad 7 месяцев назад

    Good topic & replay 👍

  • @BindhuK-y7k
    @BindhuK-y7k 7 месяцев назад

    Thank,you somuchDr,verygoodinfermation

  • @unnikrishnannair5902
    @unnikrishnannair5902 6 месяцев назад

    മെഡിക്ലയിം ഉണ്ടെങ്കിൽ വിശേഷം ആയി, ബസിൽ യാത്ര ചെയ്തു വന്ന വ്യക്തി ഉടനടി അഡ്മിറ്റ്‌ ബ്ലോക്ക്‌, സർജറി icu. എല്ലാം പെട്ടെന്ന്

  • @habeebasalim
    @habeebasalim 7 месяцев назад

    Hi.dear dr ella videos um very good healthy.important very help.ful.informations um aanu.congratulations thank you so.much dr

  • @abyisaac4368
    @abyisaac4368 6 месяцев назад

    നന്ദി 🙏🏻🙏🏻🙏🏻

  • @hariprabhakaran4527
    @hariprabhakaran4527 7 месяцев назад

    Thanks for the info Doctor.

  • @bichuantony5008
    @bichuantony5008 7 месяцев назад +1

    എന്റെ അമ്മയുടെ അമ്മക്ക് എങ്ങനെ ആയിരുന്നു .ഞങ്ങളോട് dr. പറഞ്ഞു രണ്ട് ദിവസവും കൂടെ നോക്കാം എന്ന് പറഞ്ഞു മൂന്നു ദിവസം എടുത്തു വെന്റിലേറ്ററിൽ നിന്നും മാറ്റാൻ നല്ല better ആയി കഴിഞ്ഞപ്പോൾ മാറ്റി മാറ്റി അങ്ങനെ കുറേ ദിവസം കഴിഞ്ഞപ്പോൾ എല്ലാം കുറഞ്ഞു അവിടെ നിന്നും മാറ്റി

  • @remanibalakrishnan3084
    @remanibalakrishnan3084 7 месяцев назад

    Right information thank you sir🙏🙏🙏

  • @sulekhachandran9569
    @sulekhachandran9569 7 месяцев назад +2

    Sir, pulmonary hypertension and heart failure ne kurich oru video cheyyumo

  • @charletjohnson506
    @charletjohnson506 7 месяцев назад +2

    Good information Dr.thank you so mouch👍👍🌹

  • @aatthifashionboutique5861
    @aatthifashionboutique5861 7 месяцев назад +1

    Good information 👍🏻👍🏻👍🏻

  • @arifakutty9288
    @arifakutty9288 7 месяцев назад

    May Allah bless you Dr

  • @sudhacharekal7213
    @sudhacharekal7213 7 месяцев назад

    Very good useful Dr

  • @lovelyjames6295
    @lovelyjames6295 7 месяцев назад

    God bless u Dr ♥️🥰🙏🏻🥰♥️

  • @SabreenaSubair-f4i
    @SabreenaSubair-f4i 7 месяцев назад +1

    എന്റെ സംശയത്തിനും ഒരു ഉത്തരം കിട്ടി 👍🏻

  • @muraleedaranlki7347
    @muraleedaranlki7347 7 месяцев назад +1

    Good information dr ❤❤❤

  • @asnamp39
    @asnamp39 7 месяцев назад +4

    Packet pal (milma) use akunnathil kuzhappamundoo...Oru video pratheekshikkunnu

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 7 месяцев назад +8

    പരസ്പരം വിശ്വാസം നഷ്ടപ്പെട്ട് അതാണ് ജനങ്ങൾക്ക് തോന്നാൻ കാരണം

  • @ireneputhenpurakal9232
    @ireneputhenpurakal9232 7 месяцев назад +1

    Ventilator എന്ന അത്ഭുതം ആണ് 83 വയസ്സുള്ള എൻ്റെ അമ്മയെ ജീവനോടെ തിരികെ തന്നത് .

  • @Naseeba-yp2gd
    @Naseeba-yp2gd 7 месяцев назад +2

    Vanna asukham maari ventilator infection kond maricha rogikalum und enganeyan ventilatoril ninnum infection varunnath

  • @shaheedashahi5538
    @shaheedashahi5538 7 месяцев назад

    Ente sahodharan ithe avasthayil kudakumbol palarum parayumayirunnu hospital mattan.. Inn avanilla... Dr de umma avante wife nte frnd anu... Ummaye kandappo enthokkeyo chodhyangal manassil vannu dr nod chothikum pole😢njn ith parayaan karanam ithanu ellarum parayunna samshayangal kettit aanu..... Thanks Dr❤

  • @achuali8429
    @achuali8429 7 месяцев назад +2

    Mysthenia gravis ne kurich vdo cheyyo

  • @DPV629
    @DPV629 7 месяцев назад

    എനിക്കും ഉണ്ടായിരുന്ന സംശയം ആയിരുന്നു.,. ഭർത്താവിന്റെ അനിയൻ ഇത് പോലെ സീരിയസ് ആയി കിടന്നു 13 ദിവസം വരെ ജനുവരി 29 തിന് മരിച്ചു...

  • @aryarewish1098
    @aryarewish1098 7 месяцев назад +1

    Thanku for the wonderful information Dr

  • @vasanthr3753
    @vasanthr3753 7 месяцев назад +2

    But the fact remains that corporate hospitals engage in unethical practices. It is for the good and compassionate doctors to take bold steps to stop such practices. The near and dear of the patients can do very little to stop exploitation by hospitals.

  • @jameelakm6367
    @jameelakm6367 7 месяцев назад +1

    Congrats sir❤

  • @aboobackerpk284
    @aboobackerpk284 7 месяцев назад +6

    Dr oru doubt
    Ee postmortem nthinaaa

  • @pushpajak9213
    @pushpajak9213 7 месяцев назад

    Thank you doctor

  • @musthafapk8713
    @musthafapk8713 7 месяцев назад +70

    നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത്‌ ഈ തട്ടിപ്പ് നടക്കൂ ല, തല പോകും... നമ്മുടെ നാട് അങ്ങനെ അല്ല... മെഡിക്കൽ മേഖല വലിയ ഒരു ബിസിനെസ്സ് ആണ്‌... നിങ്ങള്‍ക്ക് ഇത് ഞങ്ങളെക്കാള്‍ അറിയാം..
    നല്ല doctors ഇല്ല എന്നല്ല പറഞ്ഞതിന്റെ ഉദ്ദേശം...

    • @paavammalayali3957
      @paavammalayali3957 7 месяцев назад

      കേരളത്തിൽ ഒട്ട് മിക്ക ആശുപത്രിയിലും, നല്ല രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്. കമ്മീഷൻ ആണ് ഡോക്ടർമാർക്ക്, നിങൾ സമ്പാദിക്കുന്ന ഉണ്ടാക്കുന്ന കാശിൻ്റെ ഇത്ര ശതമാനം നിങ്ങൾക്ക് അപ്പൊൾ ഡോക്ടർ എന്ത് ചെയ്യും😢😢

    • @sujashaji762
      @sujashaji762 7 месяцев назад +6

      Very correct,

    • @salimjansahib4205
      @salimjansahib4205 7 месяцев назад +5

      100% കറക്റ്റ് 👍👍👍👍👍

    • @rajeevvelleyil4273
      @rajeevvelleyil4273 7 месяцев назад +3

      Correct 💯

    • @tfousiya
      @tfousiya 7 месяцев назад +4

      Correct 💯

  • @DileepKumar-pd1li
    @DileepKumar-pd1li 7 месяцев назад +2

    ഇത്തരം സംഭവങ്ങളുണ്ട്. ചില ആശുപത്രികൾ മുതലെടുക്കും.

  • @shihabm4177
    @shihabm4177 7 месяцев назад

    Dr Parkinson രോഗത്തെ കുറിച് വീഡിയോ ചെയ്യോ..

  • @miniramachandran6551
    @miniramachandran6551 7 месяцев назад

    Excellent.information

  • @AdarshKR-r6q
    @AdarshKR-r6q 7 месяцев назад +1

    Sir,
    SEMEN RETENSION kurich oru video cheyyaamo

  • @SudhaC-g8n
    @SudhaC-g8n 7 месяцев назад

    Thank You Dr

  • @limao.s7616
    @limao.s7616 7 месяцев назад +8

    ഹോസ്പിറ്റലിൽ പോയി ഈ അവസ്ഥ അനുഭവിച്ചവർക്ക് ശരിക്കും സത്യം അറിയാം 🤣🤣

    • @A.T.K.-zl1wd
      @A.T.K.-zl1wd 7 месяцев назад +4

      അതെ സത്യം കിട്ടാവുന്ന അത്രയും വാങ്ങിക്കും അത് കഴിഞ്ഞ ആള് പോയി എന്ന് പറയും അനുഭവങ്ങൾ ആണ്.

  • @Shylaja-cv6dl
    @Shylaja-cv6dl 7 месяцев назад +2

    സൂപ്പർ വീഡീയോ 👍👍

  • @Bindhuqueen
    @Bindhuqueen 7 месяцев назад +1

    Thanku dr ❤️❤️❤️❤️

  • @mohammedkuttychirakkal8649
    @mohammedkuttychirakkal8649 7 месяцев назад

    Good information dr

  • @tssumeshsumesh5529
    @tssumeshsumesh5529 4 месяца назад

    ബാക്കി ദൈവത്തിന്റെ കയ്യിലാണ് ശരിയാ

  • @abdulsalamabdul7021
    @abdulsalamabdul7021 7 месяцев назад +4

    എൻ്റെ ഉമ്മാൻ്റെ ജീവൻ തിരിച്ച് കിട്ടിയിരുന്നു

  • @keralathebest
    @keralathebest 5 месяцев назад

    Nalla pala thozhilalikalum purathanu work cheyyunnath

  • @Thasniya-h9c
    @Thasniya-h9c 7 месяцев назад

    Doctor ,
    Please Do video about piles..

  • @elsijacob1106
    @elsijacob1106 7 месяцев назад

    Good information

  • @JasmineNoufaljasmine
    @JasmineNoufaljasmine 7 месяцев назад

    "A perfect video ". 😍

  • @nazriyanasif6473
    @nazriyanasif6473 7 месяцев назад

    Dr. Onum kudei diet plan parayumo? Oru motivetion kudi cheyumo dr places?????

  • @AnnmariyaRoy-o8n
    @AnnmariyaRoy-o8n 6 месяцев назад

    Ithrayum nalum answer kittatha question ahrn ippo maaasilayi

  • @CalmDrone-en2fe
    @CalmDrone-en2fe 6 месяцев назад

    Thank you fr 6:49

  • @raghuv7377
    @raghuv7377 5 месяцев назад

    Ventilatoril idumbol ithra charge enginey varunni.

  • @aadiadnan4152
    @aadiadnan4152 7 месяцев назад +1

    Iam waiting video...

  • @muhammedkc1802
    @muhammedkc1802 7 месяцев назад

    നമ്മള കയ്യിലല്ലാത്തതിനെ നാമേറ്റെടുത്ത് കൂടുതൽ അപകടത്തിലാക്കുന്നതാണ് വലിയ പ്രശനം.....

  • @DrSam-bs7bc
    @DrSam-bs7bc 7 месяцев назад +3

    Brain death nte reason over dosing of medicine alle doctore..?

  • @arshadaluvakkaran675
    @arshadaluvakkaran675 7 месяцев назад

    Loving from aluva

  • @susmithasarath2140
    @susmithasarath2140 7 месяцев назад +1

    Sir, carpel tunnel syndrome എന്ന അസുഖത്തിനെ പറ്റി ഒരു detailed വീഡിയോ ചെയ്യുമോ. ട്രീറ്റ്മെന്റ് നെ കുറിച്ചും, pain relief ചെയ്യാൻ എന്തൊക്കെ ചെയ്യാം എന്നും ഒരു വീഡിയോ ചെയ്യുമോ. 🙏🙏🙏🙏

    • @rafeenamuhammed
      @rafeenamuhammed 7 месяцев назад

      Athe enikum വേണമായിരുന്നു

    • @nimmii3858
      @nimmii3858 7 месяцев назад

      Carpetal symptoms endha

    • @susmithasarath2140
      @susmithasarath2140 7 месяцев назад

      @@nimmii3858 കൈകുഴ വേദന എടുക്കും, പക്ഷെ wrist ന്റെ xray എടുക്കുമ്പോൾ ഒടിവോ ചതവോ ഉണ്ടാകില്ല. ഞരമ്പിൽ നീർക്കെട്ട് ആണെന്ന് പറയും. ചിലവർക്ക് കാലിലും ഉണ്ടാകും. Pregnant ആണെങ്കിൽ വേദന ഒട്ടും സഹിക്കാൻ കഴിയില്ല. വിരലുകൾ മടക്കാൻ പോലും സാധിക്കില്ല. എനിക്ക് കൈപ്പത്തി കൊണ്ട് സ്വയം ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ല. Pregnant ആണ് 3months. 1st പ്രെഗ്നൻസിയിലും ഉണ്ടായിരുന്നു.

    • @nimmii3858
      @nimmii3858 7 месяцев назад

      @@susmithasarath2140 delivery kainjhitt 6 months aayi oru left side full vedhana aanu aa side kutti feed cheyyarilla kutti kudikkarilla, pinne randu kalile jointsum pain aanu kutti 7 kg ind kore time ore side eduthu nadakkunnond aanonn areela ee problem

    • @nimmii3858
      @nimmii3858 7 месяцев назад

      @@susmithasarath2140 after delivery ingnae indakumo

  • @Dheen-le2fu
    @Dheen-le2fu 6 месяцев назад

    Chikilsichu maattan kazhiyathe oral marichu poyaal cash vaangubhol kurachu vaangan sarimikaam

  • @HUNTER-td9fx
    @HUNTER-td9fx 4 месяца назад

    Good information. Oru doubt und dr sinod respect und but .keralathil ulla gov hospital doctors chila aalukal picha vangarund .pichakkaran doctor aayath kondano .mbbs padichittu picha eduthu jeevikkunna doctors ne kurich enthanu thangalude abhiprayam .surgery cheyyunnathinte oru dhivasam munne picha kodukkanam ennale surgery cheyyu .doctors mathram alla gov jobil ulla 80% aalukalum salary kku purame picha eduthanu jeevikkunnath .20 % aalukal und anthassayi joli cheyyunnavar .only respect for them

  • @mumtaja3077
    @mumtaja3077 6 месяцев назад

    Thanks sir ❤

  • @muhamedziyad4166
    @muhamedziyad4166 3 месяца назад

    നാട്ടിലെ ഹോസ്പിറ്റളുകളിൽ venitalator ഉപയോഗിക്കുന്നത് ഹോസ്പിറ്റൽ profit ൽ ആക്കാനാണ്... 100% സത്യം..

  • @jainathnandu9270
    @jainathnandu9270 7 месяцев назад

    Dr kindly explain the concept of Dolls eye movement, is there any chance of recovery after it become Nill. if not possible in a full length video include in any of other.

  • @pshabeer
    @pshabeer 7 месяцев назад +6

    വളരെ പ്രായമായവരെ കിടത്തുന്നതിനോടാണ് വിയോജിപ്പ്

    • @dreamscometure9767
      @dreamscometure9767 7 месяцев назад +1

      Avarum jeevan ullathu alle… marannam dhaivam therumanikum but nammale kondu cheyan patuma maximum jeevan sustain cheyan nokanam…
      Athanannu medical ethics .. pinne mercy killing okke indallo patientinum vedhana yil ninumm mukthikettan 🙂

    • @sum1058
      @sum1058 7 месяцев назад +1

      താങ്കൾക്കും പ്രായമാകും ഓർക്കുന്നത് നല്ലതാണ്❤