Mangrove clam / ആന കക്കയുമായി നാട്ടില്,... ഓമന ചേച്ചി വരെ ഞെട്ടി...

Поделиться
HTML-код
  • Опубликовано: 21 сен 2023
  • Tech & Fishing

Комментарии • 220

  • @vadakkanvlogkl13
    @vadakkanvlogkl13 10 месяцев назад +177

    അങ്ങനെ നമ്മളെ ആനകക്കാ ആലപ്പുഴയിലും എത്തി🥰🥰😁😁

    • @adishchombala5047
      @adishchombala5047 10 месяцев назад +4

      കണ്ണൂർ ❤️🔥

    • @abhinavcr8144
      @abhinavcr8144 10 месяцев назад +2

      പിന്നല്ല 🔥🫶

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 10 месяцев назад +1

      🔥🔥🔥

    • @pradeepv.a2309
      @pradeepv.a2309 10 месяцев назад +1

      അങ്ങനെ ഇനി ഓമന കക്കായും സൈജു കക്കായും തിന്നാം നമ്മുക്ക് 😅😅😅😂😂👍👍👍

    • @AdharshMa-yx9uu
      @AdharshMa-yx9uu 10 месяцев назад

      പിന്നല്ലാതെ 🥰

  • @haneefakk8699
    @haneefakk8699 10 месяцев назад +31

    K. K. ഇനി എന്നും ഓമന ചേച്ചിയെ കൂടെ വീഡിയോയിൽ ഉൾപെടുത്തുക ഇന്നത്തെ like ഓമന ചേച്ചിക്ക് 👍🌹

  • @maneeshsaseendran
    @maneeshsaseendran 10 месяцев назад +13

    നിങ്ങളുടെ നാട്ടിൽ നല്ലത് പോലെ ഉണ്ടാവട്ടെ ആനകക്ക 👍

  • @villagerockz8401
    @villagerockz8401 10 месяцев назад +22

    ഇവിടത്തെ ഈ തലമുറയ്ക്ക് അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിലും... വരും തലമുറകൾക്ക് ഇവിടെന്ന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    നിങ്ങളുടെ സമർപ്പണത്തിന് നന്ദി
    ❤❤❤❤❤❤❤❤❤❤❤❤❤

  • @dinildill4920
    @dinildill4920 10 месяцев назад +25

    കണ്ണൂർ കാർ പൊളിയല്ലേ❤❤❤

  • @asokkumar9031
    @asokkumar9031 10 месяцев назад +10

    ഓമന ചേച്ചി സത്യം പറഞ്ഞു. ജീവിതത്തിൽ കാണാത്ത കക്കയെ കാണിച്ചു തന്ന k&k super 👏👏👏❤️❤️❤️

    • @KKTechs
      @KKTechs  10 месяцев назад +1

      🥰😊❤️❤️❤️

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 10 месяцев назад +13

    Polymesoda expansa അല്ലെങ്കിൽ polymesoda erosa. കുറച്ചെണ്ണം ആളുകൾ വാരാൻ സാധ്യതയില്ലാത്ത കണ്ടൽ നിറഞ്ഞ പ്രദേശത്ത് കൊണ്ട് പോയി ഇട്ട് നോക്കാമായിരുന്നു.

  • @ArjunVeekeyvee
    @ArjunVeekeyvee 10 месяцев назад +5

    പറശ്ശിനിക്കടവ് പുഴ ,കാട്ടാമ്പള്ളി പുഴ ,പട്ടുവം കടവ് ഒക്കെ ഉണ്ട് നമ്മുടെ ഈ കക്ക 2year back 2വലിയ ചാക്കോളം കിട്ടിയിരുന്നു😊ഇതിലും വലുത് പറശ്ശിനി പുഴയിൽ നിന്ന്

  • @jemmasmediarameestirur9246
    @jemmasmediarameestirur9246 10 месяцев назад +4

    ന്റെ k&k ഇങ്ങള് ഒരു സംഭവാണ്.. ഓമന ചേച്ചി യുടെ മുഖത്തു എന്ത് സന്തോഷം....

  • @manuppamanu9863
    @manuppamanu9863 10 месяцев назад +5

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍 k &k ഈ കണ്ടൽ കക്ക കണ്ടൽ ഉള്ള ചതുപ്പിൽ കുറച്ച് ഇട്ടുനോക്കാമായിരുന്നു,, വെള്ളത്തിലേതിനേക്കാൾ കൂടുതൽ അവക്ക് വളരാനുള്ള സാഹചര്യം എവിടെയായിരിക്കുമോ? 🤔 കണ്ണൂർ ഉള്ളതുപോലുള്ളൊരു ആവാസ വ്യവസ്ഥയിൽ നിന്നും മാറി വെള്ളകെട്ടിൽ ഇട്ടാൽ എത്രമാത്രം സക്സസ് ആവും എന്നതിൽ എനിക്ക് സംശയമുണ്ട്... ഓമനചേച്ചി നിരീക്ഷിക്കട്ടെ,, ശരിയായില്ലെങ്കിൽ ഒന്നുടെ കണ്ണൂർ പോയി കുറച്ച് കൊണ്ടുവന്ന് കണ്ടൽ കാടുകളിലെ ചതുപ്പിൽ വെച്ചുനോക്കണം 👍🏻 🥰❤
    Nb : എനിക്കിതിനെക്കുറിച്ചൊന്നും വലിയ അറിവില്ല കെട്ടോ നിങ്ങൾ പറഞ്ഞതും എന്റെ ചിന്തയും കൂടെ ചേർത്ത് ഒരു അഭിപ്രായം പറഞ്ഞെന്നെ ഒള്ളു 😍

    • @KKTechs
      @KKTechs  10 месяцев назад

      ഞാൻ കുറെ സേർച്ച്‌ ചെയ്തു. ..പല സ്ഥലങ്ങളിലും വെള്ളത്തിൽ വളരുന്നുണ്ട് ❤️❤️❤️❤️

    • @manuppamanu9863
      @manuppamanu9863 10 месяцев назад

      @@KKTechs എന്നാ ok,, ചതുപ്പിൽ വെച്ചുനോക്കിയാൽ നിങ്ങൾ നിരീക്ഷിക്കുമ്പോൾ ഇടക്കൊക്കെ ഞങ്ങൾക്കും കാണാമല്ലോ 😜 എന്താവും എന്നതിൽ കൗതുകം ഉണ്ട് 🥰🙏🏻

  • @ku10shorts
    @ku10shorts 10 месяцев назад +10

    പട്ടുവത്തിൻറ്റെ സ്വന്തം ആന കക്ക 😍😍😍😍

  • @vishnudevdev8889
    @vishnudevdev8889 10 месяцев назад +2

    ആലപ്പുഴ കാരൻ 👌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻👏🏻👏🏻👏🏻👏🏻 വളരട്ടെ അവർ 😘

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 10 месяцев назад +1

    അതാണ്... ആന കക്ക വളർന്നു പെറ്റ് വളരട്ടെ. Ok tk ❤

  • @ahamedhamd6606
    @ahamedhamd6606 10 месяцев назад +1

    മച്ചാൻ വാക്ക് പാലിച്ചു..... 👍

  • @alignmentman4209
    @alignmentman4209 10 месяцев назад +5

    ഈ വീഡിയോ പൊളിച്ചു ഓമന ചേച്ചിയും മറ്റുള്ളവരും ഇതുപോലുള്ള വീഡിയോ ഇടാൻ ശ്രെമിക്കുക 😊

  • @rajeshrajanatl
    @rajeshrajanatl 10 месяцев назад

    വീഡിയോ കാണുമ്പോൾ വളരെ സന്തോഷം❤😊

  • @sebanpalliyan4409
    @sebanpalliyan4409 10 месяцев назад

    Superb , I like the exciting video

  • @travelareality942
    @travelareality942 10 месяцев назад +8

    ❤❤❤😂😂😂😂🎉🎉 വിജയി ഭവ😂😂😂 ആലപ്പുഴ K&K കക്ക😅😅😅

    • @KKTechs
      @KKTechs  10 месяцев назад

      😁❤️❤️❤️

  • @manojarumadi471
    @manojarumadi471 10 месяцев назад +1

    ഇത് വർഷങ്ങളായി നാട്ടിലൊക്കെ ഉള്ളതാണ്. ചെറിയ കക്കയെ അപേക്ഷിച്ചു രുചി കുറവാണു എന്നത് കൊണ്ടു അധികം എടുക്കാറില്ല.ചവച്ചാൽ റബ്ബർപോലെ ആയത് കൊണ്ടുള്ള ഇഷ്ടക്കേടും ഉണ്ട്.മിക്കവാറും യൂത്ത് ടീം ഡ്രിങ്ക്സിന്റെ കൂടെ കുരുമുളക് ഇട്ട് വരട്ടി ഉപയോഗിക്കുന്നുണ്ട്.

  • @revathybaiju9003
    @revathybaiju9003 10 месяцев назад +1

    ഓമന ചേച്ചി പൊളിയാ 🤩🤩😍😍😍❤❤❤❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 10 месяцев назад +5

    ഒരുപാട് സന്തോഷം മുത്തേ😘😘😘...

    • @KKTechs
      @KKTechs  10 месяцев назад

      ❤️❤️❤️

  • @judewilson101
    @judewilson101 10 месяцев назад +1

    ഞാൻ താങ്കളുടെ ഒരുമിക്ക പ്രോഗ്രാമുകൾ കാണുന്ന ആളാണ്. വളരെ നല്ല പ്രോഗ്രാം

    • @KKTechs
      @KKTechs  10 месяцев назад

      താങ്ക്സ് ❤️❤️❤️❤️

  • @devu151
    @devu151 10 месяцев назад

    കൊള്ളാം 👍❤️🌹

  • @sureshm6322
    @sureshm6322 10 месяцев назад +1

    ചേട്ടാ ഇത് കല്ലായി പുഴയിൽ ധാരാളമുണ്ട് കോഴിക്കോട് കല്ലായിപ്പുഴയിൽ കണ്ണിൽ കാട്ടിനിടയിൽ ധാരാളമുണ്ട് ഈ കക്ക

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 10 месяцев назад +1

    Kalaki 🎉🎉🎉🎉🎉

  • @thambyjacob8797
    @thambyjacob8797 10 месяцев назад +1

    കണ്ടാൽക്കാക്ക ശാത്ര്യമായി വളർത്തിയാൽ നല്ലത്, നല്ല വിളവ് കിട്ടട്ടെ!

  • @thefinetassels
    @thefinetassels 10 месяцев назад

    ആനകക്ക വളർന്നു പന്തലിക്കട്ടെ. അടുത്ത കൊല്ലം വിളവെടുക്കാം 👍

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 10 месяцев назад

    ആഫ്രിക്കയിൽ നിന്ന് ചീറ്റയെ കൊണ്ട് വന്നത് പോലെ ആണ് ഇത്‌. പണ്ട് കുറ്റിപ്പുറത്തു നിന്ന് മണൽ കൊണ്ട് വരുമ്പോൾ ഇത് അതിന്റെ കൂടെ അരിക്കുമ്പോൾ ഇതിന്റെ ഷെൽ കണ്ടിട്ടുണ്ട്

  • @lakshmikutty1229
    @lakshmikutty1229 10 месяцев назад +1

    ഓമനചേച്ചി ഞെട്ടി 😂

  • @ragygeorge6319
    @ragygeorge6319 10 месяцев назад +8

    Excellent research done by you great work and making awareness. ❤

    • @KKTechs
      @KKTechs  10 месяцев назад

      ❤️❤️❤️❤️

  • @anoop....
    @anoop.... 10 месяцев назад

    therikkuna kakka k and k ude kottayil ethy ennie aan kadha thudagunath ❤️❤️

  • @rjsheaven5977
    @rjsheaven5977 10 месяцев назад

    Omana chechi powli🎉🎉🎉
    Ee episode omana chechi kondupoyii

  • @kl58keralaexpressshijinvad73
    @kl58keralaexpressshijinvad73 10 месяцев назад +1

    Bro... Ith kannur ottumikka sthalathum und.... Kandal kaadinullil niraye und

  • @Mayyazhifishing1990
    @Mayyazhifishing1990 10 месяцев назад

    Saiju etta ingu va ividund orupad

  • @Resh495
    @Resh495 10 месяцев назад

    A new Era🔥🔥

  • @shinepettah5370
    @shinepettah5370 10 месяцев назад

    തിരുവനന്തപുരം ചിറയിൻകീഴ് ഇത് ധാരാളമായി ഉണ്ട്

  • @02867356
    @02867356 10 месяцев назад

    Njhan 15 kollam mumb pidichu kazhichittund kannur

  • @jayeshmjay1562
    @jayeshmjay1562 10 месяцев назад +1

    കണ്ണൂർ കാട്ടാമ്പള്ളി പുഴയിൽ 13 വർഷം മുന്നേ ഈ കക്ക ഉണ്ട് ഇതിലും കുറച്ചൂടെ വലുപ്പം ഉള്ളത്

    • @abixo_
      @abixo_ 10 месяцев назад +1

      Ippozhum und

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 10 месяцев назад

    ഞാൻ കൊണ്ടിടണമെന്നു വിചാരിച്ചിരുന്നു. പകരം കണ്ണൂരിൽ എന്തെങ്കിലും തിരിച്ചും കൊണ്ടിടുക.

  • @shanivlogs5420
    @shanivlogs5420 10 месяцев назад +1

    ഓമന ചേച്ചി മനസ്സിൽ കാണുന്നത് അടുത്ത കൊല്ലം ഇതിനെ പിടിച്ചു കൊറേ പൈസ ഉണ്ടാക്കണം 😃😃😃

  • @ziyadziya4210
    @ziyadziya4210 10 месяцев назад

    Kasargod varunno kandal kakkayum pinne njhand 🦀 kaadil kayari pidikkam idh vare kittatha experience ayirikkum . Lock down time okke chaak chaak njhandum kandal kakkayum pidikkuvarnn

  • @suhasonden583
    @suhasonden583 10 месяцев назад

    Good video ❤

  • @anvarnoordeen4593
    @anvarnoordeen4593 10 месяцев назад

    Good job 👍

  • @FlashxitFFx
    @FlashxitFFx 10 месяцев назад

    Kozhikodeum und ♥️

  • @rajeevkumarrajeevkumar8639
    @rajeevkumarrajeevkumar8639 10 месяцев назад

    മുത്താണ് മുത്ത്

  • @shaneeshck3633
    @shaneeshck3633 10 месяцев назад

    കണ്ണൂരിന്‍റെ തുടക്കത്തില്‍ തന്നെ ഉണ്ട് k&k ......അതായത് മാഹിപ്പാലം കഴിഞ്ഞ ഉടന്‍ saim സാധനം

  • @shababptm4955
    @shababptm4955 10 месяцев назад

    Ente k&k nammude naatil ninnum vann omanachechik aanakkakka kodukkanam enn paranjitt vaakk palichathil orupaaad santhosham. Athpole nammale vadakkanmaarude OK TK paranjappol athilere santhosham..

  • @jiththeangler
    @jiththeangler 10 месяцев назад

    K&k ith nammude nattil okke dharalam kittunna sadhanm anu ithine വിത്ത് ആയിട്ട് upayogikkunnundenkil vellathil vekkaruth...... Kandal kaadinullil veliyirakkathil velllam irangi dry ayi veliyettathin vellam kayarunnathum aya stalathum ayittanu വിത്ത് idandath..... Full tym vellathil kidannal ath chath pokum

  • @naveensaji6277
    @naveensaji6277 10 месяцев назад +1

    Kannur kar like addike

  • @sinimadathil6801
    @sinimadathil6801 10 месяцев назад

    എന്റെ നാട് ... അവിടെ

  • @innugatty4600
    @innugatty4600 10 месяцев назад

    Kasaragod il istam pole kittu

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL 4 месяца назад

    കണ്ണൂരിൽ നിന്ന് എടുത്തിട്ട് വന്നേ

  • @jango4894
    @jango4894 10 месяцев назад

    Kidilan

  • @6rare
    @6rare 10 месяцев назад

    K&K kakka ie Kandal Kakka 👌

  • @HackerMedia
    @HackerMedia 10 месяцев назад +1

    Power❤

  • @kvshobins9820
    @kvshobins9820 10 месяцев назад

    ചേച്ചി പൊളി 😊

  • @satisfyingly1
    @satisfyingly1 10 месяцев назад

    Sthiram edthaall enganee nigale naatil ethra valuppam.aavuka..😊

  • @abhiabhilash6698
    @abhiabhilash6698 10 месяцев назад

    സൂപ്പർ

  • @ashrafachu4960
    @ashrafachu4960 10 месяцев назад

    Nammuda nattil.kauka.yannanu parayalu

  • @jamsheerjamshi6869
    @jamsheerjamshi6869 10 месяцев назад

    Olakettusaadanamaanuuu this kakka. Nhaanum kannooraanu. Ishttampoleyund ivideyokke edukkaarillaaa😅😅😅😅😅

  • @nixonmj5308
    @nixonmj5308 10 месяцев назад

    ഇത് നമ്മുടെ എറണാകുളത്ത് und

  • @arjunkukku4245
    @arjunkukku4245 10 месяцев назад

    Bro ith vellathil ittitt kaaryamilla. Ith kandal chedikalude idayil ulla chalikalil aanu valaruka

  • @HULK_GAMING123
    @HULK_GAMING123 10 месяцев назад

    Nammude naattilum ithinte velliya kakka und

  • @binubobian
    @binubobian 10 месяцев назад +2

    സ്ഥിരം കക്കവാരുന്നിടത്ത് ഇട്ടാൽകുഞ്ഞ്ഉണ്ടായാലും വാരില്ലെ

  • @vivektk2544
    @vivektk2544 10 месяцев назад

    വംശനാശം നേരിടുന്ന ഇവയെ കൊന്ന് കറിവെക്കാതെ പ്രത്യുല്പാദനത്തിനു വിട്ട താങ്കളെ എത്ര പ്രശംസിച്ചാലും മതിയാക്കല്ല ❤

  • @rajeshtv3856
    @rajeshtv3856 10 месяцев назад +2

    K & Kപിടിച്ച വലിയ കക്കയുടെ അടുത്ത് ഓമന ചേച്ചി പിടിച്ച കക്ക ഒരുപാടുണ്ട് - അതുകൊണ്ട് വലുത് നിങ്ങളുടെ സ്ഥലത്തും സെറ്റാകും

  • @nandusurya679
    @nandusurya679 10 месяцев назад +1

    ആനക്കക്ക പെറ്റു പെരുകട്ടെ 🥰🥰🥰🥰🥰

    • @KKTechs
      @KKTechs  10 месяцев назад

      👍❤️❤️❤️❤️

  • @mohammedijazti9537
    @mohammedijazti9537 10 месяцев назад

    Idinekaal veludh kasaragod und….

  • @sensibleactuality
    @sensibleactuality 10 месяцев назад +1

    മൊതലപൊഴിയിൽ ഉണ്ട് KnK...200 രൂപക്ക് ഒരു 6-7 എണ്ണം വാങ്ങി കഴിഞ്ഞ വർഷം... പക്ഷേ smell എനിക്കു ഇഷ്ടമായില്ല...

  • @chekhavan350
    @chekhavan350 10 месяцев назад +1

    Kannur 🔥

  • @Linsonmathews
    @Linsonmathews 10 месяцев назад +1

    നാട്ടിലെ താരം കക്ക... 😍 കൂടെ K&K യും.. 👌😄😄😄

    • @KKTechs
      @KKTechs  10 месяцев назад

      ഇച്ചായോ. ...ആന കക്ക 😊😊

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 10 месяцев назад

    Poli😍

  • @anvarshan6063
    @anvarshan6063 6 месяцев назад

    Nthai chetta kakka avide valannooo

  • @neethumolsinu6384
    @neethumolsinu6384 10 месяцев назад

    Super🥰👌👌👌

    • @KKTechs
      @KKTechs  10 месяцев назад +1

      ❤️❤️❤️❤️🥰

  • @mashirt6749
    @mashirt6749 Месяц назад

    Enthaayi valuthaayo?

  • @maryswapna813
    @maryswapna813 10 месяцев назад

    ആന കക്ക...ആദ്യമായി കാണുന്നത്

  • @user-Adc
    @user-Adc 10 месяцев назад +2

    വെള്ളക്കെട്ടിൽ ഇടുന്നതിലും കുറച്ചുകൂടെ നല്ലത്, കണ്ടൽ ന്റെ ഇടയിൽ ചളി ഉള്ള പ്രദേശത്തു കക്ക വിത്ത് ഇടുന്നതായിരുന്നു
    ഞങ്ങളുടെ ഇവിടെ ഈ കക്ക കാണപ്പെടുന്നത് കണ്ടലുകളുടെ ഇടയിൽ ചളിയിൽ ആണ്

  • @HULK_GAMING123
    @HULK_GAMING123 10 месяцев назад

    Inniyum velithakum

  • @madhusnair8723
    @madhusnair8723 10 месяцев назад

    Adipoli

  • @kurishingal619
    @kurishingal619 10 месяцев назад

    Eppo mazha peythu nan vellam aayi chilapo chathu pokaan. Sadhyatha und

  • @abhiabhilash6698
    @abhiabhilash6698 10 месяцев назад

    പൊളി

  • @user-ml2lt8ur4p
    @user-ml2lt8ur4p 10 месяцев назад

    ഇനി ആനകക്ക ആലപ്പുഴ ഭരിക്കും

  • @ramshiramshi
    @ramshiramshi 10 месяцев назад +1

    കണ്ടൽ കാടിന് ചേർന്ന് ഇടുക വെള്ളം ഏറ്റവും ഇറക്കവും വേണം

  • @kny.xn.5324
    @kny.xn.5324 10 месяцев назад +1

  • @uk794
    @uk794 10 месяцев назад +2

    എന്തുകൊണ്ട് ഈ കക്കയെ കണ്ടൽ കാട്ടിൽ നി നിക്ഷേപിച്ചില്ലാ.. കണ്ടൽ കക്ക ആയിട്ടും വെറുതെ വെളളതിൽ ഇടണ്ടായിരുന്നു... 😮

  • @chekhavan350
    @chekhavan350 10 месяцев назад

    2kollam onnu alla bro varshangalayi undu kannuril

  • @forcabarca4492
    @forcabarca4492 10 месяцев назад +1

    കണ്ണൂർ കാർ asemble 🖐️

  • @abhinandkolathuvayal7955
    @abhinandkolathuvayal7955 10 месяцев назад

    Kannur fanz

  • @huntermrpilot4582
    @huntermrpilot4582 10 месяцев назад

    Kannur enik arivu vechappole njan ee kakka kaanunnund ithine kannuril sarikkum parayunnath kazhukka ennann 25 yr aayi enik ariyam ee kakka

  • @rosemalhar0079
    @rosemalhar0079 10 месяцев назад

    വടക്കന്റെ ഡയലോഗ് കൂടെ പൊന്നിക്കല്ലോ ok tk😄

    • @KKTechs
      @KKTechs  10 месяцев назад

      😁👍❤️❤️❤️

  • @Lothbrok7173
    @Lothbrok7173 10 месяцев назад

    ഓമന ചേച്ചി 🥰🥰

  • @ichanu272
    @ichanu272 10 месяцев назад

    Chetta ithinde adutha videos idane

  • @arjunkichu6009
    @arjunkichu6009 10 месяцев назад +1

    ❤❤

  • @weirdfoodfactory787
    @weirdfoodfactory787 10 месяцев назад

    Aanakakkayo😂... Eda kalunga nne aann parayale..

  • @suhailreddevil2698
    @suhailreddevil2698 10 месяцев назад +2

    സന്തോഷമുള്ള വീഡിയോ ❤

    • @KKTechs
      @KKTechs  10 месяцев назад +2

      ❤️❤️❤️

  • @sreeragcheeru8958
    @sreeragcheeru8958 10 месяцев назад

    Bro kannur evda vannath njn kannur aanu

  • @lijuchowannur5562
    @lijuchowannur5562 10 месяцев назад

    ഓമന കക്ക 😄

  • @basheervalappilbasheer9997
    @basheervalappilbasheer9997 10 месяцев назад

    Athu kandel ullidathu ettal mathiyayirunnu

  • @shahinsharaf1913
    @shahinsharaf1913 10 месяцев назад +1

    6 month kazinga updation parayaney🎉👍

    • @KKTechs
      @KKTechs  10 месяцев назад

      👍❤️❤️❤️

  • @pradeephash1444
    @pradeephash1444 10 месяцев назад

    ഇതിപ്പൊ വീഡിയോയിൽ ഉൾപെടുത്തിയോണ്ട് കക്ക അവിടെത്തന്നെ കണ്ടാൽ മതിയായിരുന്നു 😄😄