പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ.../മുഹാദ് വെമ്പായം

Поделиться
HTML-код
  • Опубликовано: 20 окт 2024
  • രചന : മുഹാദ് വെമ്പായം ഈണം : സെബി നായരമ്പലം
    ആലാപനം :ജ്യോതിരാജ് കെ. പണിക്കർ
    ചിത്രക്കൂട്ട്:ഫ്രാങ്ക്‌ളിൻ
    ശബ്ദമിശ്രണം:
    ശ്രീകുമാർ,ശുഭശ്രീ ( ശുഭ ശ്രീ സൗണ്ട് സ്റ്റുഡിയോ, തൃശൂർ )
    സാക്ഷാത്ക്കാരം:ജെബിൻ ജോസഫ്
    #pandengandorunadundarnne #lightmusic #nadanpattu #muhadvembayam

Комментарии • 119

  • @bijuancil
    @bijuancil Год назад +33

    കേൾക്കുംതോറും ഉള്ളിൽ ഒരു വിതുമ്പൽ 😢😢😢. മനുഷ്യൻമാർ മാത്രം ജീവിച്ചിരുന്ന ആ കാലം 😢❤

    • @thathappu
      @thathappu 7 месяцев назад

      Thank u

    • @jitheeshjitheesh5159
      @jitheeshjitheesh5159 3 месяца назад

      ഈ മര്യാദ എന്നോട് കാണിചിട്ടില്ല എങ്കിലും ഇന്നും ഞാൻ കേൾക്കും എൻ്റെ മകനെ കേൾപ്പിക്കും ചെയ്യും 😢😢😢

  • @Shahina_Edk
    @Shahina_Edk 7 месяцев назад +6

    മാഷേ. ആചെറിയ കാലഘട്ടത്തിലേക്ക് പോയി എങ്ങനായായാലും. ആപ്പഴയ കാലമാണ്. നല്ലത്. എന്ത് ചെയ്യാൻ. ഇനി ഒരിക്കലും ആകാലം വരില്ല ഇങ്ങനെയൊരു കവിത എവിടെയും കേട്ടിട്ടില്ല ഒരുപാട് നന്ദി. ഇനിയും നല്ല കവിതകൾ അവതരിപ്പിക്കാൻ സാധിക്കട്ടെ 🙏

    • @thathappu
      @thathappu 7 месяцев назад

      Thank u

    • @lathikaeplathikaep1642
      @lathikaeplathikaep1642 3 месяца назад +1

      നമുരുരുത്തരും നന്നായാൽ ആ കാലം വീണ്ടും വരും. വരില്ല എന്നത് തെറ്റാണ്. എല്ലാം വരുത്തലാണ്

  • @BabuPD-g5v
    @BabuPD-g5v 7 месяцев назад +1

  • @BalachandranBalachandran-m3s
    @BalachandranBalachandran-m3s 10 дней назад

    നല്ല മഴ പെയ്ത്ത ഉണ്ടാർന്നെ നഗരത്തിൽ ചൂടുല്ലാർന്നെ

  • @baburajgopalapillai9459
    @baburajgopalapillai9459 8 месяцев назад +4

    നഷ്ട്ട സ്വർഗത്തിൽ മനം നിറയുന്നു

  • @siddiquekaithari1403
    @siddiquekaithari1403 7 месяцев назад +19

    അന്നിവിടെ കൊടിയില്ലാർന്നേ
    കൊടികൾ കെട്ടിയ
    വടിയില്ലാർന്നേ
    വടികൾ ഏന്തിയ വകതിരിവില്ലാ കൈകൾ
    നാട്ടിൽ കണ്ടില്ലാർന്നേ
    അന്നിവിടെ പശിയുണ്ടാർന്നേ
    പശിയെ മെരുക്കാൻ
    കൃഷിയുണ്ടാർന്നേ
    പാഷാണം പൂശിയ തൂലിക
    കൊണ്ടെഴുതാൻ
    അറിവില്ലാർന്നേ

  • @JojiJoji-j4x
    @JojiJoji-j4x 7 месяцев назад +1

    Pashamaudaorma.❤

  • @jyothysuresh6237
    @jyothysuresh6237 Год назад +5

    ലളിത സുന്ദരമായ വരികൾ.. ☘️☘️
    ആലാപനം... ആകർഷകം... 👌👌🔥
    Feel good.,. 👍

  • @saralasarala313
    @saralasarala313 Год назад +1

    Nalla patt ethra nalla varikal kelkumbol enthoru feeling

  • @jaleelabdul1780
    @jaleelabdul1780 Год назад +13

    മുഹാദ് വെമ്പായം:
    ജനനം : വെമ്പായം
    ദേശീയത : ഇന്ത്യൻ
    തൊഴിൽ : നാടകകൃത്ത്, ചലച്ചിത്ര തിരക്കഥാകൃത്ത്, ഗാനരചയിതാവ്
    അറിയപ്പെടുന്ന കൃതി :
    പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ (നാടകഗാനം)
    ആണ്ടാണ്ടൊരു പെണ്ണൊരുത്തി (ചലച്ചിത്രഗാനം)
    അപ്രധാനവാർത്തകൾ (നാടകം)
    എഴുത്തച്ഛൻ (നാടകം)
    അതൊരു കഥയാണ് (നാടകം)
    കനൽച്ചിലമ്പ് (നാടകം)

  • @beenaanil1696
    @beenaanil1696 11 месяцев назад +1

    Super👌👍🙏

  • @happypaaru
    @happypaaru 4 года назад +4

    Kavitha kidu.... Aalapanam... Athi gambheeram... Jyothi chetta ishtayi...

  • @NazeemvNavas
    @NazeemvNavas 3 года назад +16

    അന്നത്തെ കാലം എന്തു മനോഹരമായിരുന്നു ഇന്നത്തെ കാലം 😪😪😪😪😪

  • @jijomi9560
    @jijomi9560 4 года назад +7

    ജ്യോതി അണ്ണാ സന്തോഷം കേൾക്കാൻ പറ്റിയതിൽ

  • @user-ik7zq9k3b
    @user-ik7zq9k3b Месяц назад +1

    ❤️❤️❤️❤️👏👏👏

  • @rupaaarupu6865
    @rupaaarupu6865 Год назад +3

    ലളിതസുന്ദരമായ വരികൾ. മനോഹരം.. ♥️

  • @manikandanmalarambath4825
    @manikandanmalarambath4825 2 года назад +6

    മനോഹരം :വരിയും ആലാപനവും

  • @kunjuoosworld2376
    @kunjuoosworld2376 4 года назад +2

    Iniyum.orupadu nalla patukal pratheekshikunnu ettaaa

    • @nimishasreejith9449
      @nimishasreejith9449 3 года назад

      Hxggadhdgahdgddhdlgddhdgdhldagdahdafdlhdlglxvvxxhdvdhsgasajdaggdhdhgdjdladgaldjldgddjdhdjgddhjdhdjdoqlhslolshldlegadolcbieudgjxxijxisqjsqvxjgfkhdjd💞💕hxhajdagdjdgdhagfpjfhfjfbfjfhfpjsajdvcjdhdjfgfhhfhjfhfjfhfhhfhfhfhbfjfhfjffhhfhffhfjhwqiydp🤩🤩🤩🤩p🤩p🦇

  • @s.thusjanthanthusjanth1017
    @s.thusjanthanthusjanth1017 2 года назад +2

    Eezham varai kedkirathu intha padal ezhuthiya kavignarukku intha naddaye kodukkalam arumai eezhathamizhan srilanka s.thusjanthan

    • @thathappu
      @thathappu 2 года назад

      Thanks ❤️💕❤️

  • @viewpointoflokamanya3178
    @viewpointoflokamanya3178 2 года назад +2

    ജോതി Super bai

  • @remavijayan5959
    @remavijayan5959 3 месяца назад

    ആ നല്ല നാട്‌

  • @SabuksSabu
    @SabuksSabu 3 года назад +3

    Super 👍

  • @sudheeshp7204
    @sudheeshp7204 Год назад +2

    This is very beautiful and my favorite poem 😍😍🙂

  • @binisajeesh4431
    @binisajeesh4431 Год назад +2

    Nostalgic song.....

  • @pradeepk2784
    @pradeepk2784 2 года назад +2

    Heart touch song❤️

  • @sajipanickerck9055
    @sajipanickerck9055 4 года назад +4

    ഗംഭീരം......

  • @thuvayoorimprints6723
    @thuvayoorimprints6723 4 года назад +2

    ജ്യോതിപ്പാട്ട് കിടു

  • @babupattali8012
    @babupattali8012 Год назад +2

    ആ കാലം ഇനി തിരിച്ച് വരുമോ ?

  • @ameenmohammed843
    @ameenmohammed843 2 года назад +4

    loved it perfect voice

  • @sarank32
    @sarank32 4 года назад +4

    Super....

  • @vinithasanthosh587
    @vinithasanthosh587 4 года назад +6

    One of my favourite song.💕💕👍

  • @Nandutan
    @Nandutan 2 года назад +3

    👌👌👌🌹🌹🌹

  • @bhasa2365
    @bhasa2365 4 года назад +4

    Super lines and great voice with full of feelings. Congratulations..

  • @saneeshks5543
    @saneeshks5543 3 года назад +4

    അതിമനോഹരം ❤❤❤❤

  • @nimishakv6479
    @nimishakv6479 11 месяцев назад +1

    😍🌹

  • @ktjoseph4713
    @ktjoseph4713 Год назад +2

    Super

  • @തൃക്കാർത്തിക
    @തൃക്കാർത്തിക 3 года назад +3

    👌👍💐💐💐🙏🙏🙏🙏

  • @cutzvlogers6206
    @cutzvlogers6206 Год назад +1

    👍🏻

  • @sreejithunnikrishnan4538
    @sreejithunnikrishnan4538 4 года назад +3

    Feel good.. Superb..

  • @Yaz-7869
    @Yaz-7869 3 года назад +9

    அருமையான வரிகள் ❤️❤️❤️❤️

  • @rasheedms1347
    @rasheedms1347 3 года назад +3

    ഇനി തിരിച്ചു വരുമോ ആ നല്ല കാലം

  • @kannanmangalath5435
    @kannanmangalath5435 2 года назад +2

    എഴുത്ത് ...🔥🔥🙏🙏🙏

  • @rashidnoor3942
    @rashidnoor3942 3 года назад +3

    👍👍👍👍👍👍

  • @aagnagireesh748
    @aagnagireesh748 Год назад +2

    ♥️♥️♥️♥️♥️

  • @Red_yt334
    @Red_yt334 Год назад +1

    Good

  • @muhammedafaz6955
    @muhammedafaz6955 3 года назад +2

    എത്ര അർത്ഥവത്തായ വരികൾ 👍👍👍😎😎

    • @thathappu
      @thathappu 3 года назад

      ❤️

    • @nimishasreejith9449
      @nimishasreejith9449 3 года назад

      👍👍👍👹👹👹👹👹👺👺👺👻👽👾🤖💩💩💩💩💩💩💩💩💩🤟

  • @nihalusvibes8329
    @nihalusvibes8329 4 года назад +2

    നഷ്ടങ്ങൾ ,നഷ്ടസ്വപ്നങ്ങൾ

  • @Jyothisree82
    @Jyothisree82 4 года назад +2

    ഗംഭീരം 👍👍👍

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 месяцев назад +1

    🤔👉thaji mahal🕵️

  • @aishuhyru
    @aishuhyru 5 месяцев назад +1

    ആ, നാട് മരിച്ചേ പോയോ...??? അത് വെറുമൊരു കനവർന്നോ..????? 🥲🥲🥲🥲🥲🥲🥲🥲🥲

  • @harshiyarubas5068
    @harshiyarubas5068 2 года назад +2

    ആ നല്ലകാലം ഇനിവരുമോ

  • @jessyajin5423
    @jessyajin5423 4 года назад +2

    Meaningful singing....loved it

  • @KrishnaprasadCK
    @KrishnaprasadCK 4 года назад +4

    No words.... congrats....

  • @LanceTbpl
    @LanceTbpl 7 месяцев назад

    🌹

  • @sumeshnjarekkattil5513
    @sumeshnjarekkattil5513 4 года назад +3

    Adipoliyayi tta Jyothiraj. Keep it up.... 👍👍👍

  • @harshiyarubas5068
    @harshiyarubas5068 2 года назад +2

    😭 കരഞ്ഞു പോയി..

  • @anilchandran322
    @anilchandran322 4 года назад +2

    Thought provoking, painful and mesmerising at the same time... very well sung ...👍🏻

  • @ranjith8808
    @ranjith8808 6 месяцев назад

    ❤❤❤❤🎉

  • @അഗസ്ത്യമുദ്ര
    @അഗസ്ത്യമുദ്ര 2 года назад +3

    Small correction -kathir kothan kili varumaarnne - ( From real poem )

  • @greenpointworldschoolofart
    @greenpointworldschoolofart 4 года назад +8

    എല്ലാവർക്കും അഭിനന്ദനങ്ങൾ.,, എങ്കിലും കൂടി തുറന്നു പറയട്ടെ ,സ്ക്രീനിൽ ടൈറ്റിൽ ആലാപനം എന്ന രീതിയിൽ ജ്യോതിരാജിന്റെ പേര് ഉൾപ്പെടുത്താമായിരുന്നു. ,, ശ്രദ്ധക്കുറവ് വളരെഖേദകരമായിപ്പോയി ,,,,

    • @thathappu
      @thathappu 3 года назад +1

      ❤️

    • @KonthuruthyChurch
      @KonthuruthyChurch 2 года назад +1

      Very sad to miss the name of the perfect singer, as far as this poem is concerned👌👌

    • @bijucps5624
      @bijucps5624 2 года назад

      സത്യം

    • @chemmencheripremalatha8581
      @chemmencheripremalatha8581 Месяц назад

      പഴയ കാലം ഓർമ്മിപ്പിക്കുന്ന കവിത തിരിച്ച് വരാത്ത കാലം - ഓർമ്മയാവാ ട്ടെ - എന്നും

  • @sarithapremachandran
    @sarithapremachandran 7 месяцев назад +1

    ഠം

  • @BZROMER318
    @BZROMER318 Месяц назад

    2024

  • @ucraman1756
    @ucraman1756 3 года назад +2

    മനോഹരം

  • @sarithapremachandran
    @sarithapremachandran 7 месяцев назад +1

    😊😅😮😢🎉😂

  • @ratnakarank3373
    @ratnakarank3373 2 года назад +3

    Hi Hi Hi Hi Hi Hi Hi mmm

  • @shijithvalloor8520
    @shijithvalloor8520 4 года назад +2

    നന്നായിട്ടുണ്ട്

  • @ponnunnikannantech5959
    @ponnunnikannantech5959 Год назад +2

    നരകത്തിൽ ചൂടില്ലാർന്നെ എന്നല്ല.
    നഗരത്തിൽ ചൂടില്ലാർന്നെ എന്നാണ്.
    എഴുതിയതും പാടിയതും നരകം എന്നാണ്

    • @MidhunSTrolls
      @MidhunSTrolls Год назад

      ശരിക്കും “നരക ‘തീ’ ചൂടില്ലാർന്നെ” എന്നാണ്

  • @Jinsjohny22
    @Jinsjohny22 4 года назад +2

    😍

  • @instamalayali
    @instamalayali 3 года назад +3

    Vembayam karundo 😶

  • @sarithapremachandran
    @sarithapremachandran 7 месяцев назад +1

    ക .....

  • @kosmos4425
    @kosmos4425 2 года назад +3

    വരികൾ എല്ലാം തെറ്റാണല്ലോ 🙄

  • @jishatony5699
    @jishatony5699 4 года назад +2

    കലക്കൻ

  • @LINISHMA
    @LINISHMA 4 года назад +5

    പാടി കഴിഞ്ഞിട്ടവരി വരുന്നത് എന്ന് പറയുന്നവര് ഒരു ലൈക്ക്

  • @rasheedms1347
    @rasheedms1347 Год назад +2

    കേരളം മരിച്ചു പോയി

    • @rasheedms1347
      @rasheedms1347 Год назад

      ആ നാട്‌ മരിച്ചേ പോയോ? (പോയി )

  • @SunilLouis
    @SunilLouis 7 месяцев назад +1

  • @sunillouisp4668
    @sunillouisp4668 4 года назад +2

    ആ നല്ല നാട്

  • @faisalalavi4684
    @faisalalavi4684 2 года назад +2

    👍🏻

  • @lijok.s7859
    @lijok.s7859 4 года назад +3

    Good

  • @kaneeshsukumaran3145
    @kaneeshsukumaran3145 4 года назад +2

    👌👌👌🙏🙏🙏🙏

  • @sureshkumarm1961
    @sureshkumarm1961 4 года назад +3

    Super 👌👌🙏🙏