രാഹു - Part1

Поделиться
HTML-код
  • Опубликовано: 26 ноя 2019
  • രാഹു നമസ്കാര മന്ത്രം • രാഹു നമസ്കാരമന്ത്രം ||...
    രാഹുപ്രീതിയ്ക്ക് ദാനം ചെയ്യേണ്ട വസ്തുക്കൾ • നവഗ്രഹപ്രീതിയ്ക്ക് ദാന...

Комментарии • 78

  • @Uk-yl3yq
    @Uk-yl3yq 4 года назад +3

    Madam ee rahu vrichikathil nilkkumbol ketu idavathil aarikkullo...apol 2 perum nicham cheythu parasparam Drishti ullond ath nichabangarajayogam aakuo?

  • @godsgreat6381
    @godsgreat6381 4 года назад +4

    Hai Oru jathakathil chandranu pakshabalam undonu engane ariyn patum please reply

  • @saranyakumar947
    @saranyakumar947 4 года назад +3

    Rahu and shukran lagnathil karkatikam rashil ninnal enthanu bhalam?

  • @keerthymp8503
    @keerthymp8503 4 года назад +1

    Mam midhuna lagnam scorpio l rahu Doshamano?

  • @TrivandrumMedia583
    @TrivandrumMedia583 4 года назад +3

    Bhudan - rahu vannal nallath aano?

  • @Moonlight21238
    @Moonlight21238 4 года назад +3

    Suryan kurich parayamo mam Suryan balum kurich.

  • @vimalsachi
    @vimalsachi 4 года назад +3

    Mam for ur kind information rahu dristi is like guru 5,7,9 th bava thank u

  • @kuttikorum9532
    @kuttikorum9532 2 года назад

    Sukrente upayapapathuam atinepati oru video cheyyamo

  • @nivedyasstudytips5290
    @nivedyasstudytips5290 4 года назад +4

    "ലുപ്തസന്താനയോഗം "എന്നാൽ എന്താണ് ?pls replay

  • @sudarsanababu1739
    @sudarsanababu1739 2 года назад

    Hi mam 7bhavam MEENAM rasiyil guru rahuvum orumich vannal yentha phalam pls rply

  • @sarasupr5947
    @sarasupr5947 3 года назад

    Rahu chandranodothu 10 am ഭാവത്തിൽ vrichikam രാശിയിൽ
    നിന്നാൽ reply mam plz

  • @santhoshck9980
    @santhoshck9980 3 года назад

    Thanks

  • @nithinponnu2379
    @nithinponnu2379 4 года назад

    7/10/1979.7.05 am palakkad.enik lifil sukra dasaum soorya dasaum timil nallatarnnu .Chandra dasa timil marriage kazinnu.wife nalla kuttiyanu.but enik gulfinu varendi vanni.family life. Problem aanu .enikk nalloru job illa.veed illa.ippp kuja dasayanu.kujan neecha rasiyilanu nikkunat.10 th position.ipo kuja dasayil kujante apaharm aanu.enikk lifil nalla kalam ini kittumo madam.plz its a humble request

  • @renjunp8438
    @renjunp8438 3 года назад

    സൂപ്പർ

  • @muruganvarumugan7811
    @muruganvarumugan7811 2 года назад +1

    Rahu with. Sun.bhudan..sukran..sani meenthil edavalagnam

  • @vineeshkumar8893
    @vineeshkumar8893 3 года назад

    Madam 7 ൽ രാഹു vezham കേതു എന്നിവ നിന്നാൽ എന്താണ് ഫലം

  • @prasanthvs7625
    @prasanthvs7625 3 года назад

    മിഥുന ലഗ്നം 7 il ധനു വിൽ രാഹു വ്യാഴം 3 ഇൽ ചിങ്ങം രാശി, വ്യാഴദൃഷ്ടി ഉണ്ട്.വിവാഹം വൈകുമോ

  • @jishnutp3947
    @jishnutp3947 4 года назад

    മാം jishnu 3.5.1995 4.20pm palakkad dist kerala ഇതിൽ ഇതൊക്കെ ഗ്രഹം ആണ് നീചത്തിൽ ഗുരു എങ്ങിനെ ബലം undo യോഗ കരാകാൻ ആരാന്നു പറയാമോ

  • @raghuramkala890
    @raghuramkala890 4 года назад +3

    കന്നിലഗ്നം, രാഹു മകരം രാശിയില്, ശനി ഇടവം രാശിയില്, കുജന് കുംഭം രാശി, സന്താന ഹാനി ഉണ്ടോ ??

  • @abhiakku4880
    @abhiakku4880 2 года назад

    Rahu 6il karkidakam rashi il ninnal balam undo

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +1

    രാഹു 5ആം ഭാവത്തിൽ കന്നി രാശിയിൽ നിന്നാലോ?

  • @arunk.m8121
    @arunk.m8121 3 года назад +1

    രാഹു ദശ സമയം എപ്പോൾ ഒക്കെ ആണ്

  • @adhir367
    @adhir367 4 года назад +2

    Mam rahu 7 am bhavathil kanni rashiyil ninnal nthanu bhalam ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад +1

      Part 2 of Rahu coming soon. Reply will be explained with example.

    • @adhir367
      @adhir367 4 года назад

      @@jyothisham4u-omcreations761 Thank you mam

  • @jalakakazhcha9829
    @jalakakazhcha9829 4 года назад +1

    രാഹു നവാംശത്തിൽ 11 ആം ഭാവത്തിൽ കർക്കിടത്തിൽ കുജന്റെ കൂടെ, വ്യാഴത്തിന്റെ 9ആം ദൃഷ്ടിയിൽ നിന്നാലുള്ള ഫലം എന്താണ്. ചന്ദ്രൻ 7 ഇൽ മീനം രാശിയിൽ നിൽക്കുന്നു. കൃഷ്ണ പക്ഷ സപ്തമിയിൽ ആണ് ജനനം, ജാതകത്തിൽ കന്നിയിൽ 6 ആം ഭാവത്തിൽ രാഹു നിക്കുന്നു, ഇത് ബലവാനാണോ

  • @sukumarancod4604
    @sukumarancod4604 4 месяца назад

    Rahu+Suryanu.Thanks.Madam

  • @mookambikasaraswathi58
    @mookambikasaraswathi58 5 месяцев назад

    🙏👍

  • @monahanc4221
    @monahanc4221 3 года назад

    Rahu7th in thulam rashi what phalam

  • @deepakankalath6063
    @deepakankalath6063 4 года назад +2

    Enik rahu 9 il shukran 9il budhan 9il sun 9il plz replay edavathil

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад

    ലഗ്നാധിപൻ ശുക്രൻമൗഢ്യം പ്രാപിച്ചു നാലാംഭാവാധിപനായ സൂര്യനോടുംരാഹുവിനോടുംഒപ്പംപത്താംഭാവമായകുംഭത്തിൽനിന്നാൽഎന്താണ് ഫലം? ഇതിൽ ആർക്കാണ് കൂടുതൽ ബലം?

  • @santhoshck9980
    @santhoshck9980 4 года назад +3

    നന്ദി മാഡം

  • @cmsreekumari1328
    @cmsreekumari1328 2 года назад

    5 th bhavadhipan kujan aanu. Kujan 6th il chandranodothu nilkunnu. Shubhadrishti undu. Samthana yogam undavumo.

  • @deepakankalath6063
    @deepakankalath6063 4 года назад +2

    Rahuvinte koode shukranum budhanum suryanum 9il edavathil indu
    Adhu nallathanno

    • @karthik3166
      @karthik3166 4 года назад +1

      Really good for you

    • @meeramithra2185
      @meeramithra2185 2 года назад

      Rahuvinte kude budhan sukran suryan chandran 9 il.. Kumbhathil... Nallathu ano😒 pls rply

  • @unnikrishnankv7796
    @unnikrishnankv7796 Год назад

    Om rahave namah 🙏

  • @anandhu_g_nair
    @anandhu_g_nair 4 года назад +2

    Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ?
    22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ??

  • @selmiarif6469
    @selmiarif6469 4 года назад +1

    😘😘😘super

  • @vanajanigel708
    @vanajanigel708 Год назад +1

    മ്യൂസിക് വച്ചിരിക്കുന്ന എല്ലാ videos ഉം ദയവായി മ്യൂസിക് avoid ചെയ്തിട്ട് ഒന്നുടെ publish ചെയ്യാമോ 🙏

  • @kiranmurali1792
    @kiranmurali1792 4 года назад

    Kethunte bhava bhalagal cheyyamo madam

  • @muruganvarumugan7811
    @muruganvarumugan7811 2 года назад

    Vyazham 4ilchingathil

  • @bakvp547
    @bakvp547 4 года назад

    Rahuvum sukranum 3 iL nilkunu dosamano

    • @smitha2151
      @smitha2151 4 года назад

      For your kind information, rahu and ketu don't have drishti, own sign, debilitation, exaltation etc...rahu and ketu are chayagrahas...not physical planets...k...

  • @prabhakarankizhakkedath7789
    @prabhakarankizhakkedath7789 3 года назад

    Asb

  • @reefasony
    @reefasony 4 года назад

    അഞ്ചാം ഭാവത്തിൽ കേതു (ധനു?) വന്നാൽ എന്താണ് ഫലം?

    • @dolby91
      @dolby91 4 года назад

      എനിക്കും അങ്ങനെ തന്നെ.

  • @bakvp547
    @bakvp547 4 года назад

    Medam lagnam sani ,gulighan 11. El nilkunu job I'll a kittumo

  • @muruganvarumugan7811
    @muruganvarumugan7811 2 года назад

    Gulikan lagnathil

  • @sathghuru
    @sathghuru 4 года назад +2

    രാഹു അന്യദേശത്തു കൊണ്ടുപോകും പക്ഷെ നന്നാക്കില്ല

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo Месяц назад

    ബുധനും രവിയും നിന്നാൽ ബുധന്റെ മൗഢ്യം കാര്യം ആക്കണ്ടർന്ന പറയുമല്ലോ

  • @abhijeethabhijeethrkurup8704
    @abhijeethabhijeethrkurup8704 Год назад

    Rahu vita apharam agana ind

  • @jijeshkc7367
    @jijeshkc7367 4 года назад +3

    രാഹു സൂര്യ യോഗം പത്താം ഭാവത്തിൽ (ഇടവം ) നവാം ശകത്തിൽ രാഹു കുജന് യോഗം

  • @reefasony
    @reefasony 4 года назад +5

    കുറച്ച് കൂടി സ്പീഡിൽ പറയാമോ?

  • @vanajanigel708
    @vanajanigel708 Год назад +1

    മ്യൂസിക് കാരണം ശ്രദ്ധയിൽ disturbance വരുന്നു 🙏

  • @user-ei6bv3do3z
    @user-ei6bv3do3z 2 года назад +2

    പത്താം ഭാവത്തിൽ രാഹു നിന്നാൽ ശുഭ മാണോ ഫലം

  • @santhoshck9980
    @santhoshck9980 4 года назад

    വളരെ നന്ദി മാഡം

  • @muruganvarumugan7811
    @muruganvarumugan7811 2 года назад

    Kuchan medathil

  • @subhashmk738
    @subhashmk738 4 года назад

    1971 സെപ്റ്റംബർ 4 നാല് ഇരുപത്തിയൊൻപത് PM രാഹു വിന്റെ അപഹാരം ആണെ ന്നു പറയുന്ന നക്ഷത്രം ചതയം കഷ്ടകാലം ആണോ?

  • @user-em1fv8co9m
    @user-em1fv8co9m 2 года назад +1

    രാഹു മകരത്തിൽ എട്ടാം ഭാവത്തിൽ ചൊവ്വയോടൊപ്പം നിന്നാൽ എന്താണ് ഫലം' മിഴുനലഗ്രാ👌👌

    • @abhiramjithendra9584
      @abhiramjithendra9584 Год назад

      Daniu lakinathil rahu vanall palan

    • @ajithaks5931
      @ajithaks5931 10 месяцев назад

      11 ൽ മീനത്തിൽ ഗുരുവും രാഹുവും നിന്നാൽ ഗുരുചണ്ഡലയോഗം എന്ന് പറയുന്നു,17 കൊല്ലം രാഹു കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളൂ ഇനി ഒരു 15 കൊല്ലം ഇത് അനുഭവിക്കാനുള്ള ശേഷി ഇല്ല, അത് കൊണ്ടാ, ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ... 🙏😢

  • @dhaneshn2261
    @dhaneshn2261 4 года назад +1

    Super

  • @prasanthvs7625
    @prasanthvs7625 3 года назад

    10 ആം ഭാവം ഉപചയ സ്ഥാനം അല്ലല്ലോ കേന്ദ്രം (1,4,7,10) അല്ലെ

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      കേന്ദ്രം (1,4,7,10)
      3,6,10,11 -ഉപചയ സ്ഥാനം

    • @prasanthvs7625
      @prasanthvs7625 3 года назад

      @@jyothisham4u-omcreations761 10 കേന്ദ്രം അല്ലെ. ഉപചായത്തിൽ പെടുമോ

  • @vijayankozhikad1835
    @vijayankozhikad1835 3 года назад

    ജ്യോതിഷം പഠിപ്പിക്കുമോ

  • @afghanisuresh
    @afghanisuresh 2 года назад

    No shabdam