ചൊവ്വ നൽകുന്ന സൂചനകൾ , ദേവതാ രൂപങ്ങൾ,12 രാശിയീലും part1

Поделиться
HTML-код
  • Опубликовано: 24 май 2024
  • ചൊവ്വാ നൽകുന്ന സൂചനകൾ, ചൊവ്വാ നൽകുന്ന ദേവതാ രൂപങ്ങൾ,part 1.ആരാധനയുടെ ഭാഗമായി ക്ഷേത്ര സങ്കല്പത്തിൽ ചൊവ്വാ സൂചിപ്പിക്കുന്ന ഓരോ രാശിയിലേയും ദേവസങ്കല്പങ്ങൾ മറ്റുളളവരുടെ അറിവിലേക്ക് സമർപ്പിക്കുന്നു,ഇതുപോലെ ഓരോഗ്രഹങ്ങൾക്കും ദേവതാ സങ്കല്പമുണ്ട്. #jpastrolife #astrotips #astrotipsmalayalam #viralvideos #mars #astrology #malayalam #jyothisham #horoscope #marsastrology #mars വേദജ്യോതിഷം പ്രതിവാരജ്യോതിഷം ദിനജ്യോതിഷം ജ്യോതിഷപ്രവചനം വേദജ്യോതിഷം എളുപ്പമുളളജ്യോതിഷം വേദജ്യോതിഷചാനൽ

Комментарии • 25

  • @vidyadharanpt3736
    @vidyadharanpt3736 Месяц назад

    നന്നായി നല്ല രീതിയിൽ ജനത്തിലെത്തിച്ചതിന് അനുമോദനം

  • @chandrababu365
    @chandrababu365 Месяц назад

    സർ പറഞ്ഞു തന്ന ചൊവ്യെ കുറിച്ചുള്ള വിലപ്പെട്ട അറിവുകൾ ആണ്. നന്ദി സർ 🙏.

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 Месяц назад

    🙏🙏

  • @user-rw9fq7gc8p
    @user-rw9fq7gc8p Месяц назад

    വിശദമായി പറഞ്ഞതിന് നന്ദി.
    സർ, യോഗിശ്വരനെ കുറിച്ചു ചിന്ദിക്കുമ്പോൾ ഏത്‌ ഗ്രഹം ആണ്?
    Pls reply.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      യഥാർത്ഥത്തിൽ അങ്ങനെ ഒന്നിനേക്കുറിച്ച് കാണുന്നില്ല,തെക്കൻ കേരളത്തിൽ ക്ഷേത്രത്തിൽ കുടംബത്തിലെ പുരാതനകാലത്തെ കാരണവരെ കാണിക്കാനായി ഉണ്ടാക്കിയ ഒന്നാണ് യോഗീശ്വരൻ,അതായത് പരമഭക്തനായി ജീവിച്ച് വിഷ്ണുപദം പൂകിയ കാരണവർഎന്നു സങ്കല്പമുണ്ട്, ആവശ്യമില്ലാത്ത പലതിനേയും ക്ഷേത്രത്തിനു വെളിയിൽ വക്കുന്ന രീതിയുണ്ട്,മരിച്ച വ്യക്തിക്ക് അവിടെ ഒന്നും ചെയ്യുന്നില്ല ചെയ്യാനുമില്ല, സുദർശന ഹോമവും തിലഹോമവും നടത്തി,തിരുവല്ലത്ത് പിണ്ഡക്രിയ ചെയ്യുക എന്നത് വിശ്വാസവും ആചാരവും.

  • @Barbie26418
    @Barbie26418 Месяц назад

    സർ അംശകത്തിൽ വ്യാഴം 3 ൽ ധനുവിൽ.ബുധൻ 12 ൽ കന്നിയിൽ.ഇത് നല്ലതാണോ ? അംശകത്തിന്
    പ്രധാന്യം ഉണ്ടോ ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      സ്വന്തം രാശിയിൽ ഗ്രഹം വരുന്നത് നല്ലതാണ്.

  • @AnandhuMs-ev3zu
    @AnandhuMs-ev3zu Месяц назад

    Godblessyou

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn Месяц назад +1

    മിഥുനം രാശിയിൽ പറഞ്ഞില്ല

  • @rajeswarik9439
    @rajeswarik9439 Месяц назад

    നവംശത്തിൽ ചൊവ്വ വൃശ്ചികത്തിൽ നില്കുന്നു. പട്ടാളത്തിൽ ജോലി ലഭിക്കുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      നവാംശത്തിൽ മാത്രം വന്നാൽ ഉറപ്പില്ല.

    • @rajeswarik9439
      @rajeswarik9439 Месяц назад

      രാശി chart ൽ ചൊവ്വ മീനം രാശിയിൽ നില്കുന്നു. മേടം ലഗ്നം.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      @@rajeswarik9439 ചൊവ്വായുടെ യോഗമായ രുചക യോഗത്തേക്കുറിച്ച് വീഡിയോ വരുന്നുണ്ട്.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      വീഡിയൊ കാണുക, രുചകയോഗം

  • @radhasoman1096
    @radhasoman1096 Месяц назад

    Sir phone no. tharumo?

  • @sm-530
    @sm-530 Месяц назад

    കിടക്കുന്ന രൂപത്തിൽ ദേവി പ്രതിഷ്ഠ ഉണ്ടോ?😮

  • @ramesh40220
    @ramesh40220 Месяц назад

    വൃശ്ചികം ഒന്നാം ഭാഗം ചാമുണ്ഡി അല്ലേ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      വൃശ്ചികം രാജി ചൊവ്വായുടെ സ്വക്ഷേത്രം,സ്ത്രീരാശി പ്രതിരോധിക്കാൻ ധൈര്യമുളള ഗ്രഹം ഇവിടെ ഭദ്രകാളി സൂചനയാണ് തരുന്നത്.