അവർ നിങ്ങളോട് സംസാരിക്കുന്നില്ലേ?? Are they confused?! കണ്ടു നോക്കാം!!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 382

  • @bindumolv.g4834
    @bindumolv.g4834 Год назад +28

    Njan personal reading eduthirunnu innu a paranja kaaryam sambhavichu thank you maam
    God bless you
    Your readings are so much resonatable than other tarot reading channels

    • @malayalamtarotexpedition
      @malayalamtarotexpedition  Год назад +1

      Thank you so much for the support ☺️
      God bless you

    • @iaswathitm
      @iaswathitm Год назад

      Engnaya personal reading edkua

    • @preethyvijayakumar1982
      @preethyvijayakumar1982 Год назад

      Hello Anakha number onnu tharamoo...ente kayyil ninnum thante number miss ayyi

    • @Diliwalaluttu
      @Diliwalaluttu Год назад

      ​@@malayalamtarotexpeditionhow to contact u

    • @reshmar2816
      @reshmar2816 8 месяцев назад

      Chechi number tharuvo personal reading cheyanamu

  • @renjinisaranya3382
    @renjinisaranya3382 Год назад +15

    Pile 2കണ്ട് സത്യത്തിൽ കരഞ്ഞു പോയി വളരെ സത്യം ആണ് ഇപ്പോഴും കാത്തിരിക്കുന്നു തിരിച്ചു വരും എന്ന് 100%വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @sobhasobha7596
    @sobhasobha7596 Год назад +13

    Carde 2 ആണ് സെലക്ട് ചെയ്തത് വളരെ ശരിയാണ്
    പെട്ടന്ന് ഒരു ദിവസം കോൺടാക്ട് അവസാനിപ്പിച്ചു പോയി
    ഏതാണെന്നു ഒന്നും അറിയില്ല എവിടെ ആണെങ്കിലും സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി 😔😔😔😔🙏🙏🙏🙏

  • @malavikamalu1892
    @malavikamalu1892 Год назад +107

    Second pile... ഇഷ്ട്ടാണെന്ന് പറഞ്ഞു പുറകിന്ന് നടന്നു... എന്നെകൊണ്ട് ഇഷ്ടപ്പെടുത്തി... അവനു ആവശ്യം വന്ന സമയം എല്ലാം ഞാൻ പറ്റുന്നപ്പിലെ ഹെല്പ് ചെയ്തു... എന്നിട്ടും... എന്നേ അവോയ്ഡ് ചെയ്തു പോയി... ബ്ലോക്ക്‌ ആക്കി... 🥲 ഇപ്പോൾ അവനു കൊറേ lovers ഇണ്ട്.... 🥲so എന്നെക്കുറിച്ചു ഓർക്കത്തൂടെ ഇല്ല.... 🥲വരേണ്ട അവൻ... ഹാപ്പി ആയിരിക്കട്ടെ....സത്യം... അവനു ആവശ്യം വരുമ്പോൾ അവൻ വരും... 🥲നന്നായിരിക്കട്ടെ

    • @ajmalazar1210
      @ajmalazar1210 Год назад

      Ohhh god

    • @alfialfu1457
      @alfialfu1457 Год назад +5

      Same avstha da🥺

    • @jojothomas8097
      @jojothomas8097 Год назад +6

      അതെ അവസ്ഥ തന്നെ എന്റെയും

    • @bibindasbibin2030
      @bibindasbibin2030 Год назад +2

      are you waiting for him,why??

    • @shijujiji8099
      @shijujiji8099 Год назад +6

      സെയിം അവസ്ഥ...എനിക്ക് സാലറി കിട്ടുന്ന ദിവസത്തിന്റെ തലേ ദിവസം എന്നോട് mindaanum ...ഇഷ്ട്ടം പറയുവാനും വരും...ന്നാലും ഞാൻ ഹെല്പ് ചെയ്യും...അ നന്ദി പോലും ഇല്ല..കുറേ lover ഉണ്ട്..😢😒...marakaanum verukkaanum കഴിയതതു കൊണ്ട്...ഞാൻ എല്ലാം സഹിക്യും..🥺...ന്റെ കൃഷ്ണാ...❤️

  • @Dream-tv9hg
    @Dream-tv9hg Год назад +4

    എല്ലാം ശരിയാണ് ആണ് ചേച്ചി പറഞ്ഞത് എത്രയോ ശരിയാണ് മനസിൽ കളക്കമില്ലാത്തസനേഹംഞാൻനൽക്കിഒടൂവിൽവേദധനകൾ

  • @bijins2494
    @bijins2494 Год назад +2

    എന്റെ എല്ലാം കവർന്നെടുത്തു. പക്ഷെ ഇപ്പോൾ ഒരു പാട് അകന്നു കൊണ്ടിരിക്കുകയാണ്. എന്നെങ്കിലും എന്റെ വില മനസ്സിലാകി തിരിച്ചു വരും. തീർച്ച

  • @lillikuttybinu8885
    @lillikuttybinu8885 Год назад +13

    പറഞ്ഞറിക്കാൻ വാക്കുകൾ ഇല്ല,,, റിഡിങ്ങിൽ പറഞ്ഞതെല്ലാം 100% കറക്റ്റ് ആണ്,,, ശെരിക്കും എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് എവിടെയിരുന്നാലും നന്നായിരിക്കട്ടെ എന്ന്,, 😔😔😔 thank god 🙏🙏🙏🙏 thank you യൂണിവേസ്,, 🙏🙏🙏🙏🙏

    • @jayjayjj2613
      @jayjayjj2613 Год назад

      Nashikaane ennu praaki vilikarund

  • @ethammajose4712
    @ethammajose4712 Год назад +9

    വളരെ ശരിയാണ് ഇനി എന്റെ നായ്ക്ക് പോലും വേണ്ട ഈ ഒരു അനുഭവം ഇനി ആരെയും ഞാൻ വിശ്വസിക്കില്ല 🙏

    • @jayjayjj2613
      @jayjayjj2613 Год назад

      Same avastha ini aareyum vishwasikaan pataathe manasaayi theernu

  • @sobhasobha7596
    @sobhasobha7596 Год назад +6

    സത്യം ആണ് ഒരുപാട് ഹെല്പ് ചെയ്തു കടങ്ങൾ എല്ലാം തീർത്തു
    ഒരുമിച്ചു ഒരു ജീവിതം ഉണ്ടാകും എന്നും കൂടെ ഉണ്ടാകാം എന്ന് വിശ്വസിച്ചു...
    ഒരു ജീവിതം ഉണ്ടാകില്ല എന്ന് വിചാരിച്ച എന്നെ ജീവിക്കാൻ ഒരുപാട് സ്വപ്നം കാണാൻ പഠിപ്പിച്ചു ഒന്നും പറയാതെ എല്ലാം ബ്ലോക്ക്‌ ആക്കി പോയി 😥😥😥😥😥

  • @lsk9964
    @lsk9964 Год назад +9

    Pile 2 👏👏👌👌no word's 101%True reading perfectly said 👌👌👍👍Thnk you so much 🙏🙏🙏🙏

  • @daisykutty4713
    @daisykutty4713 Год назад +2

    എല്ലാം ശരിയാണ് നമ്പർ രണ്ടു നന്ദി പറയുന്നു വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി

  • @sulekhaarjun1944
    @sulekhaarjun1944 Год назад +7

    വളരെ currect reading. 2nd pile. Thank you Universe🙏

  • @ashjs5462
    @ashjs5462 Год назад +6

    Pile 1 ഇഷ്ടപ്പെട്ടു. ഇവർക്കൊക്കെ ഏത് കാലത്ത് സ്വന്തമായി അഭിപ്രായം ഉണ്ടാകും. എന്ന് പേടി മാറും.

  • @anithakkv5011
    @anithakkv5011 Год назад +10

    Second pile ൽ read ചെയ്ത അതേ കാര്യങ്ങൾ ആണ് എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഇനി ഇതിൽ നിന്ന് എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ലാ അവൻ തേർഡ് പാർട്ടിയുമായി സന്തോഷത്തോടെ ജീവിക്കട്ടെ..
    മാം പറഞ്ഞത് പോലെ വിശപ്പ് അറിയാതെ വിളമ്പി കൊടുത്തു കൊണ്ടിരുന്നു ഞാൻ 😔
    ഇപ്പോൾ ഒന്നിനും കഴിയാത്ത ഒരവസ്ഥ യിലായി ഞാൻ 😔

  • @sinisanal-xd2wv
    @sinisanal-xd2wv 2 месяца назад

    Pile 1..നമിച്ചു മാം.. ഇത്രയും clear ആയി പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. മാം പറഞ്ഞതുപോലെ സ്നേഹം കൊടുത്തു വഷളാക്കിയത് ഞാൻ ആണ്.. Oru കുഞ്ഞിനെ പോലെ നോക്കിയതും ഞാൻ ആണ്.. എന്നാൽ ഇപ്പോൾ ഇത്രയും മാറിപോകാൻ എന്താണ് കാരണം എന്നറിയില്ല. യൂണിവേഴ്സിന് വിട്ടു കൊടുക്കുന്നു 😊♥️♥️🙏🙏🙏

  • @ajaykapalaji4205
    @ajaykapalaji4205 Год назад +1

    2pile 100%സത്യം ♥️♥️♥️പറഞ്ഞ വാക്കുകൾ എല്ലാം 👍എവിടെ ആണെങ്കിലും നന്നായി ഇരിക്കട്ടെ ♥️

  • @anilas1003
    @anilas1003 Год назад +10

    Pile 2, thank you universe ❤️🙏 thank you chechi 🙏

  • @kochu125
    @kochu125 Год назад +5

    2 pile 💔oh..god ithokke engnae read cheyyunnu 😔 perfect reading

  • @nandhagopan914
    @nandhagopan914 Год назад +13

    Lover ഇല്ലാത്തത് കൊണ്ട് തമന്നയെ മനസിൽ വിചാരിച്ചു. എന്നിട്ട് റീഡിംഗ് കേക്കുമ്പോ ചിരിച്ച് പണ്ടാറടങ്ങി🤣🤣

    • @renukadevi3157
      @renukadevi3157 Год назад +1

      😅😆😁😃😃😀

    • @nandhagopan914
      @nandhagopan914 Год назад +2

      @@renukadevi3157 കുറ്റി ശിംഗിൾ ആനോ🙊

    • @nandhagopan914
      @nandhagopan914 Год назад

      @FebzzKatalogue 😁😁🤸🤸

    • @komalamm4071
      @komalamm4071 Год назад

      Athanu janum വിചാരിക്കുന്നത് നമ്മുടെ lovers vere ethenkilum thirdpartye manassil ചിന്തിച്ചാൽ അവരാണ് സേരി എന്ന് karuthlle

    • @shahidharasheed4229
      @shahidharasheed4229 4 месяца назад

      😂😂😂😂😂😂🤣👍🏻👌🏻

  • @Dream-tv9hg
    @Dream-tv9hg Год назад +3

    നൂറു ശതമാനം ശരിയാണ് അങ്ങനെ തന്നെ ആണ് എനിക്ക് എൻറെ മനസ്സിലെ സഞേഷം അതാണ് സതൃം

  • @renjinisaranya3382
    @renjinisaranya3382 Год назад +2

    Pile 2വളരെ സത്യം 100%സത്യം thank you mam 🙏🙏🙏🙏🙏🙏🙏

  • @JijimolJijimol-w7s
    @JijimolJijimol-w7s 6 месяцев назад

    Second pile 100% sathyam anu Thank you universe ❤🙏🙏Thank you mam 🙏❤️

  • @victoriamathew1826
    @victoriamathew1826 Год назад +6

    വളരെയധികം സതൃംഇണ് എന്റെ അനുഭവം ആണ് 😌😌

  • @minnumoljoseph
    @minnumoljoseph Год назад +2

    Correct time anu ♥️ avishyam ulla timil avishyam ulla video ♥️ thank you

  • @Shabeena-k4o
    @Shabeena-k4o Год назад +10

    Pile 2 .100% resonated. We are twinflames... nala sneham ayirunu suddenly no contact ayi.. pineya eniki spiritual awakening undayadum ith separation phase annenum manasilayad. Maybe e time il divine ayitt avare e situation il idunadavum for transformation.. Elam seriyavum en njn pradeekshikunu...i trust divine and its process🙏🙏🙏

  • @sarithanandhasoman3334
    @sarithanandhasoman3334 Год назад +6

    Second pile fully resonating 😔.. Thank u dear for ur reading🙏

  • @aneeshkumar1068
    @aneeshkumar1068 Год назад +1

    pile 2 100% കറക്ട് ആണ്
    Thanku you universe 🙏🙏🙏

  • @ramithaprajeesh9242
    @ramithaprajeesh9242 Год назад +2

    2 Pail വളരെയധികം ശരിയാണ്.

  • @faseelafasi3680
    @faseelafasi3680 Год назад +1

    Second pile വളരെ ശരി ആണ്
    Thank you ♥️♥️♥️

  • @abrahamcherian3649
    @abrahamcherian3649 Год назад +3

    എങ്ങനെ ഇതുപോലെ പറയാൻ സഹിക്കുന്നു,100% exactly

  • @aninair446
    @aninair446 Год назад +2

    ഒരുപാട് ലൈഫ് ആയി connected ആയ വീഡിയോ 👍

  • @cinimolbegam3658
    @cinimolbegam3658 Год назад +3

    2 pile.. 💯 resonated.. But entae avastha paranju kaettapo karanju poya reading.. Thnk u.. 🙏🏻

  • @sheebavinod9064
    @sheebavinod9064 Год назад +2

    ഇതിൽ പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം ശരിയാണ് 🙏

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +1

    Pile 1 Thanku🙏Thanku🙏 Thanku🙏

  • @girinadh7044
    @girinadh7044 Год назад +1

    Carect... എന്റെ ഇപ്പോഴത്തെ അനുഭവം ഇതാണ്..

  • @nishatl3580
    @nishatl3580 Год назад +2

    2nd pile 100% correct... Thank you...Dear...🙏🙏🥰🥰🥰🥰

  • @anaswarraj6308
    @anaswarraj6308 Год назад +4

    Pile 2 സത്യം ആണ്

  • @alfialfu1457
    @alfialfu1457 Год назад +4

    Plzz chechii സിംഗിൾസിന് കൂടെ ഒരു വീഡിയോ ഇടാമോ 🥺👍🏻

  • @subeenasubi5117
    @subeenasubi5117 Год назад +3

    Second pile 100%reasonate 👏👏👏👏tnku uuu

  • @narayananp9282
    @narayananp9282 Год назад +2

    എല്ലാം correct 2.. Pile

  • @vijayanchanganacherry3148
    @vijayanchanganacherry3148 Год назад +2

    Card No. .. കുറെ കൂടി മെച്ചം ഉള്ളതു ഇപ്പോൾ കിട്ടി സത്യമാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം

  • @mayajohny2069
    @mayajohny2069 Год назад +2

    എല്ലാം 100%ശരി സ്നേഹിച്ചും പീന്നീട് ഭീഷണി മുഴക്കി സ്നേഹിപ്പിച്ചും അവസാനംഅഞ്ചു വർഷത്തിനു എന്നിൽ സ്നേഹം തോന്നി വന്നപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടു ഒറ്റ ദിവസം കൊണ്ട് എന്നെ തള്ളി പറഞ്ഞു എന്നിട്ട് ഇപ്പോൾ ഇടയ്ക്കിടെ വിളിക്കുംഞാൻ എടുക്കാറില്ല

  • @shiny3168
    @shiny3168 Год назад +1

    2nd pile ആണ് 100% ശരിയാണ് താങ്ക്യൂ univers

  • @Ashi6666
    @Ashi6666 Год назад

    വളരെ correct 2 pile. Correct ടൈമിൽ vedio വന്നു. ഞങ്ങൾ married ആണ്. Thirdparty ഒരു കാളികൂട്ടുകാരനാണെന്നു ഞാൻ വിശ്വസിക്കുന്നു.thank you for ur ലാസ്റ്റ് words 💚

  • @geethaudhayan4297
    @geethaudhayan4297 Год назад +1

    2 nd pile സത്യം ആണ് 👍🙏

  • @kanishkantkochumon4160
    @kanishkantkochumon4160 Год назад +4

    കറക്റ്റ് ഫയൽ ടു എനിക്കിനി അവളുടെ ആവശ്യമില്ല. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. ഞാൻ ആ ചാപ്റ്റർ ക്ലോസ് ചെയ്തു.

  • @divyadd3552
    @divyadd3552 Год назад +8

    2nd one 💯 Resonated 🖤💔

  • @aswathy9909
    @aswathy9909 Год назад

    സെക്കൻഡ് pile... സത്യം ആണ് mam... പറഞ്ഞത്.. Thanq😔😔😔😔.. ജോലി... ഡിപ്രെഷൻ

  • @hamnabadush521
    @hamnabadush521 Год назад +4

    😍2കാർഡ് താങ്ക്സ് 🙏

  • @jomolshens8387
    @jomolshens8387 Год назад +1

    2pile സത്യം ആണ് ❤

  • @pradeesha4465
    @pradeesha4465 Год назад +2

    2nd pile correct: Thank you mam🙏

  • @subeeshjoseph8232
    @subeeshjoseph8232 Год назад +1

    Second file. Correct aanu aval nannayi jeevikkatte. Thank u universe

  • @veenaviswanath1564
    @veenaviswanath1564 Год назад +1

    Second pile.. Third party അമ്മയാണ്.. ഒരുപാട് try ചെയ്തു.. അവർ സമ്മതിക്കുന്നില്ല.. ഇപ്പൊ no contact.. എല്ലാം ok ആകുമെന്ന് വിശ്വസിക്കുന്നു..

  • @snk3889
    @snk3889 Год назад +11

    Pile 2 resonates with me 🙏. Thanks mam for this accurate reading 🙏. Thank you Universe 🙏

  • @praveenpravi198
    @praveenpravi198 Год назад

    Pile 1,2 resonate ആകുന്നുണ്ട്. കൃത്യത ഉള്ളതാണ് ഈ readingukal. നന്ദി

  • @lishasaji1402
    @lishasaji1402 Год назад +2

    Second pile 100%ശരിയാണ് ❤

  • @bilnabalakrishnan414
    @bilnabalakrishnan414 Год назад +4

    Card no.2💕thank you universe angles gods 💛🙏thank you mam 🤍

  • @Anaxyahh
    @Anaxyahh Год назад +1

    First pile Reasonated ❤️🥺✨️

  • @Binuvava-t7p
    @Binuvava-t7p Месяц назад

    Ethil paranja allam ante anergy poleaya thonniye❤❤❤❤
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤Thankku ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @aparnaappuzz455
    @aparnaappuzz455 Год назад +4

    Pile no 2❤🌸
    Thankyou universe ❤🌸

  • @ponnu9270
    @ponnu9270 Год назад +3

    Pile 1💯Thank you 💖💖💖💖

  • @deepabose
    @deepabose Год назад +1

    Second pile...personalised video aayita eniku...resonated fully

  • @Kookieeyyy
    @Kookieeyyy 7 месяцев назад

    Pile 2 thankyou universe ❤️thankyou chechi🖤

  • @smcm935
    @smcm935 Год назад +6

    2nd pile 💯resonate Thank you universe❤️

    • @sandhyasandhya7262
      @sandhyasandhya7262 Год назад

      സത്യം ആണ് ഇത് എന്റെ കാര്യത്തിൽ 😔

  • @deepap.s5418
    @deepap.s5418 Год назад +1

    Second pile.sathyam anu paranja the.thank you universe.

  • @jaminijacob1633
    @jaminijacob1633 Год назад +1

    2.nd കറക്ട് 👍🏻👍🏻👍🏻

  • @divakarankn3224
    @divakarankn3224 Год назад +1

    Second pile...Very correct

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +1

    എനിക്ക് പറ്റിയ തും അതാണ് ഞാൻ ഒരു പാട് സ്നേഹിച്ചുപോയി ഇനി ഇല്ല

  • @sunithababu4363
    @sunithababu4363 Год назад +1

    2nd file very correct thanq 🙏🙏🙏

  • @muneeramuneera1703
    @muneeramuneera1703 Год назад +3

    Pile 2 correct

  • @pavithrankumaran6740
    @pavithrankumaran6740 Год назад +1

    Pile no 2 mam parajathu 200 percent sariyanu thank you mam thank you god

  • @pavithranp515
    @pavithranp515 14 дней назад

    നന്ദി അറിയിക്കുന്നു മാം 🙏🙏🙏

  • @akhillec1063
    @akhillec1063 Год назад +3

    2.101% correct

  • @sumithapramod5495
    @sumithapramod5495 Год назад +1

    Second pile correct👍🏻

  • @YAAMIKUNJIZZZ
    @YAAMIKUNJIZZZ 9 месяцев назад

    Second pile 100% resonate🙂 Thank you universe❤

  • @Dream-tv9hg
    @Dream-tv9hg Год назад +1

    ഒരു പാട് സ്നേഹം എല്ലാം ശരിയാണ് ചേച്ചി പറഞ്ഞത് എത്രയോ ശരിയാണ് ഞാൻ

  • @jaseenajasi567
    @jaseenajasi567 Год назад

    Full shariyann ee paranjathoke thnxx

  • @angel_cheekku_1115
    @angel_cheekku_1115 Год назад +1

    2nd pile വളരെ കറക്റ്റ് ആണ് 🙏🏻

  • @minims7188
    @minims7188 Год назад +13

    ഇത്ര വ്യക്തമായി പറയുന്നു. ആദ്യമായി ഇങ്ങന കേൾക്കുന്നത്, കറക്റ്ററ്, 100%

  • @nidhines8130
    @nidhines8130 Год назад

    Thanks universe 🙏🌹
    Thanks ma'am thanks 🙏🌹
    Twin flame. Surrendered stage after 75% gone. My third part is her father and mother.

  • @nelsonpa3655
    @nelsonpa3655 Год назад

    താങ്ക്യൂ മാഡം
    സെക്കൻഡ്
    കാർഡ് റീഡിങ് 100% ശരിയാണ് മാഡം താങ്ക്യൂ യൂണിവേഴ്സ്

  • @babybaby4263
    @babybaby4263 Год назад +4

    സത്യം ആണ് 🥰🥰🥰🥰

    • @siniremesh6700
      @siniremesh6700 Год назад

      2pileഹോ... ഒന്നും പറയാനില്ലേ.. പകുതി സ്നേഹം തരാനെങ്കിലുംവിളിച്ചാമതിയായിരുന്നു... അത്രയ്ക്ക് സ്നേഹിച്ചു പോയി...

  • @aparnamanu7936
    @aparnamanu7936 Год назад

    First pile correct aanu 💯

  • @ushak501
    @ushak501 Год назад +2

    Second pile.crt reading.

  • @ashaabhinavu8524
    @ashaabhinavu8524 Год назад +1

    Second pile valare correct

  • @arunm5631
    @arunm5631 Год назад +1

    Second pile ❤️thankyou universe

  • @NihmathUt
    @NihmathUt Год назад

    ശരിക്കും സത്യമായ കാര്യങ്ങൾ നമ്പർ ടു

  • @praveenpravi198
    @praveenpravi198 Год назад

    കാത്തിരുന്ന റീഡിങ്, resonated 👏👏👏

  • @priyanambiar6504
    @priyanambiar6504 Год назад +2

    Thank u somuch madam pile 2

  • @aswathymaniyan2759
    @aswathymaniyan2759 Год назад +1

    Chechi 2 pile full resonate ann😍. Tnq for clear reading❤️

  • @ajmalazar1210
    @ajmalazar1210 Год назад +3

    Pile 2 thank you universe

  • @rajeshrajesh6562
    @rajeshrajesh6562 Год назад

    Thank you Universe♥️♥️♥️♥️♥️
    Thanks madam. ♥️♥️♥️♥️♥️pail 2 aval appozum sugamayirikanam

  • @silverak1658
    @silverak1658 Год назад +1

    Pile 2 എനിക്ക് വേണ്ടി ആണോ എന്ന് തോന്നിപ്പോയി

  • @Dream-tv9hg
    @Dream-tv9hg Год назад +1

    ഇനി ക്ക് ഈപറഞ്ഞത്ശരിയാണ്

  • @vineethavineetha1816
    @vineethavineetha1816 Год назад +3

    Second pile very resonat👍

  • @reshmadinesh6212
    @reshmadinesh6212 Год назад

    Thank you my dear mam.... Pile 2 very correct.... Thank you universe..... ❤🙏🙏🙏❤

  • @KumarisuhamaSuhama
    @KumarisuhamaSuhama Год назад

    Pile 2കണ്ടു സത്യത്തിൽ വിഷമം ആയി 😂❤👍🌹❤️ks

  • @prajithak1418
    @prajithak1418 Год назад +2

    Paranjath eallammm sheriyanu❤️❤️❤️❤️❤️❤️❤️

  • @thulasivu9349
    @thulasivu9349 Год назад +1

    2 sathyam 🙏🙏🙏🌈🦋✨💫

  • @asama7247
    @asama7247 Год назад +2

    Pile 2 correct.. Pray for me🙏