Malayalam typing using Google Indic Keyboard

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മലയാളവും ഇംഗ്ലീഷും ഒരൊറ്റ കീബോര്‍ഡ്‌ ഉപയോഗിച്ച്‌ എളുപ്പത്തില്‍ ടൈപ്പ്‌ ചെയ്യാനൊരു ആന്‍ഡ്രോയിഡ്‌ ആപ്പ്‌
    App downlaod link play.google.co....
    മലയാളം ടൈപ്പ്‌ ചെയ്യാന്‍ മറ്റൊരു ആപ്പ്‌ • How to type Malayalam ...
    RUclips ► / jayarajgnath
    Facebook ► / jayarajgnath
    WhatsApp ► +15186358333
    Facebook Group► / techies4u

Комментарии • 180

  • @Dileepdilu2255
    @Dileepdilu2255 3 года назад +5

    ഇപ്പോഴും ഞാൻ use ചെയ്യുന്ന keyboard ഇതാണ് 😎✌️❤️😍

    • @Binumol.P369
      @Binumol.P369 Год назад +1

      ippol athilla

    • @Dileepdilu2255
      @Dileepdilu2255 Год назад +1

      @@Binumol.P369 ഞാൻ memorycardil copy ചെയ്തു വച്ചിട്ടുണ്ട് 🙌

    • @muhammedjunaidkk313
      @muhammedjunaidkk313 Год назад +1

      Link ayakkamo

  • @sijoreji4757
    @sijoreji4757 Год назад

    ഡാ തടിയാ ഫെയിം അരുൺ ഗോപൻ വിവാഹിതനാകുന്നു വധു സുന്ദരിയാണ് എന്ന പേരിൽ അറിയപ്പെടുന്ന ആളാണു എന്ന പേരിൽ ഒരു പുസ്തകം എൻ്റെ കൂടെ ഉള്ള അവകാശം

  • @appleorange9574
    @appleorange9574 7 лет назад

    sir ellarum malayathil cmt cheyyumbol enickum malayalamlthi cmt cheyyanamennundayirunnu..tnx sir u r a very good man

  • @mamedia2201
    @mamedia2201 2 года назад

    Jayatta 😍 mumb yeduthathaan a phon nastapettu. Ippo naattilaan. Ini veendum poganum Dubai
    Nigal nirthiyo

  • @mihlafathimarpinpi2506
    @mihlafathimarpinpi2506 5 лет назад +1

    Iphonil engine e app use cheyyam enn paranjtharuo plz

  • @hussainthuppakkal1695
    @hussainthuppakkal1695 11 месяцев назад

    Ippol ഇപ്പോൾ ഈ ആപ്പ് വർക്ക് ചെയ്യുന്നില്ല എന്താണ് കാരണം എന്റെ പഴയ ഫോണിൽ ഉണ്ടായിരുന്നു

  • @soviseb
    @soviseb 7 лет назад +6

    Really useful thank you!!

    • @JayarajGNath
      @JayarajGNath  7 лет назад +3

      ഉപകാരപ്രദമെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കു

  • @suryaputhra3251
    @suryaputhra3251 7 лет назад

    സാർ ഈ ഒരിക്കൽ ഞെക്കിയ മലയാളം വാക്കുകൾ എന്നെന്നെക്കുമായ്‌ സേവ്‌ ചെയ്ത്‌ വക്കാൻ എന്താ ചെയ്യണ്ടെ ?? ഉദ്ദാഹരണം = " പണ്ടാരം " എന്ന് ടൈപ്പ്‌ ചെയ്തപ്പൊ വന്നത്‌ "പിൻ ദാരം " എന്ന പണ്ടാരം എന്ന് വന്ന് കിടന്നത്‌ അങ്ങേ അറ്റത്ത്‌ അത്‌ ഞെക്കി സേവ്‌ ആക്കി പക്ഷെ കീബൊഡ്‌ ക്ലോസ്സ്‌ ചെയ്ത്‌ വീണ്ടും ആ വാക്ക്‌ അടിച്ചപ്പൊ വീണ്ടും പിൻ ദാരം എന്ന് വന്നെക്കുന്നു :(

  • @krishnaajanthan8696
    @krishnaajanthan8696 5 лет назад +1

    Whtsup voice typing patto, ye keyboard use ചെയ്‌തു

  • @rubythomas6236
    @rubythomas6236 3 года назад +1

    Very good and simple informations. Thanks

  • @appleabdu5190
    @appleabdu5190 Год назад +1

    Not available play store

  • @greeshmakannan4508
    @greeshmakannan4508 4 года назад

    Oru doubt. Appo namukku English il mesg aikyan pattilla mo?

  • @sabup5081
    @sabup5081 7 лет назад

    vivo phonel thanneulla key Pdil chillasharam type cheyyunnthu paraju tharamo

  • @abubhekarran1714
    @abubhekarran1714 7 лет назад +1

    ഇൗ സെറ്റപ്പ് കൊള്ളട്ടോ..!! നന്ദി

  • @vijayaraghavan1435
    @vijayaraghavan1435 Год назад +1

    Play Store not reachable

  • @vishnuraj9818
    @vishnuraj9818 3 года назад

    ഉപകാരപ്രദം ഇതിൽ ടൈപ്പ് ചെയ്തതാണ്

  • @sumeshkumar6418
    @sumeshkumar6418 3 года назад

    Sir google handwriting input app playstoreil ninn remove cheythallo... Nte achanu oru operation kazhinj irikuanu samsarikan kazhiyilla... Mattullavarod samsarikan ake Ulla vazhii malayalam typing aayirunnu.. Pakshe inn ath nganeyoo poyi veendum ath activate cheyyan nthelum vazhi undo sir
    Pls help me🙏

  • @sajus1523
    @sajus1523 3 года назад +1

    ആദ്യമായി മലയാളഠ എഴുതി

  • @srilaxmynacharya6828
    @srilaxmynacharya6828 3 года назад

    Google indic keyboard active cheythappol smiley poyallo... Ath kittan nth cheyyanam

  • @mandhahasamarts5892
    @mandhahasamarts5892 7 лет назад

    ഇതില്‍ വേഡ് ഇൻപുട് മെത്തേഡ് ഉണ്ടോ? prediction text ഉം ഉണ്ടോ?

  • @hairasalim3489
    @hairasalim3489 7 лет назад +2

    thanks for helpful video :)

  • @nafsimarhabateam2874
    @nafsimarhabateam2874 6 лет назад

    താങ്ക്സ് സർ ഇനിയും.ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു..

  • @ajmalsha3088
    @ajmalsha3088 7 лет назад +2

    സർ യൂറ്റ്യൂബിൽ വീഡിയോ ഓഡിയോ അപ് ലോഡ് ചെയ്യേണ്ടത് എങ്ങിനെയെന്ന് പറഞ്ഞ് തരാമോ

  • @nimmyj08
    @nimmyj08 7 лет назад +3

    Thank you, how download what app in iPad in easy way

    • @JayarajGNath
      @JayarajGNath  7 лет назад +2

      ruclips.net/video/kHShrP6cR88/видео.html

  • @Fidhal_vlog
    @Fidhal_vlog 8 месяцев назад

    Ithu ippol kaanunnilla Play Store ill

  • @mohanpushpan1214
    @mohanpushpan1214 7 лет назад

    Sir,
    Google handwrighting um indicated key board in language select cheyan pattunnilla. unfortunately settings stopped ennu varunnu

    • @JayarajGNath
      @JayarajGNath  7 лет назад +1

      ഹുവായ് ഫോൺ ആണോ ഉപയോഗിക്കുന്നത്. നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാന ലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos

  • @arshadashraf4294
    @arshadashraf4294 7 лет назад

    പക്ഷെ ഇമോജീസ് ഒന്നു വരുന്നില്ലല്ലോ?? ഇമോജീസ് എടുക്കാൻ എന്തെങ്കിലും ഓപ്ഷൻസ് ഉണ്ടോ??

  • @alexps6451
    @alexps6451 3 года назад

    എനിക്ക് ഈ കീബോർഡ് ആണ് ഇഷ്ടം

  • @younusvm5690
    @younusvm5690 7 лет назад +3

    ഈ കീബോർഡ് കൊള്ളില്ല ബ്രോ, ഇതിനെക്കാൾ ഉപയോഗപ്രതം google hand writing input എന്ന ആപ്ലിക്കേഷനാണ്.ഇത് ഇറങ്ങിയിട്ട് ഏകദേശം 2 വർഷത്തോളം ആയി.ഇത് ഉപയോഗിക്കൂ.

    • @JayarajGNath
      @JayarajGNath  7 лет назад

      ruclips.net/video/A4MtN7-Wa7I/видео.html അതും പരിചയപ്പെടുത്തിയിട്ടുണ്ട്

    • @asmaaneer7195
      @asmaaneer7195 5 лет назад

      G board super aaanu

  • @ajithkumarkv637
    @ajithkumarkv637 7 лет назад

    Useful Application..Tks for Ur good works

  • @sasikumaranantharaman2930
    @sasikumaranantharaman2930 5 лет назад

    കമ്പ്യൂട്ടറിൽ നിന്നും കരാക്കെ സോങ്ങ് പെൻഡ്രൈവിലേക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാം ദയവായി ഒന്നു പറഞ്ഞു തരിക

  • @saihappiness1762
    @saihappiness1762 3 года назад +1

    സൂപ്പർ പൊളിച്ചു

  • @shyamts7125
    @shyamts7125 6 лет назад

    Computeril ithu pole pattunna software undo

  • @albinkt4891
    @albinkt4891 4 года назад

    എത്ര എത്ര give away ഇല് participate ചെയ്തിരിക്കുന്നു
    But ഇതുവരെ ഒന്നും കിട്ടില്ല
    എന്നാലും തോറ്റു കൊടുക്കാൻ ഞാൻ ഒരുങ്ങിയപ്പോൾ ചേട്ടൻ എന്നെ വിളിച്ചു പറയും നമുക്ക് ഇൗ ലോകത്ത് ചെയ്യാൻ പറ്റാത്തത് ആയ് ഒന്നുമില്ല അതുകൊണ്ട് ഞാൻ ഇൗ give away ഇലും പങ്കെടുക്കുന്നു . ദൈവമേ കഴിയുമെങ്കിൽ അത് എനിക്ക് കിട്ടണെ (give അവേ)🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishadashraf4000
    @nishadashraf4000 7 лет назад

    google handwriting onnu try cheyyooo....

  • @salmanulfarisfaris2690
    @salmanulfarisfaris2690 2 года назад

    ഈ apps ഇപ്പോഴും ഉണ്ടൊ sir

  • @ajithkumars6302
    @ajithkumars6302 7 лет назад

    Chetta nanayitondu, kollaam.

  • @viju_ks
    @viju_ks 8 лет назад

    malayalavum,athepole tamizum, englishum , three languages same time type cheyyan pattumo e link il

    • @JayarajGNath
      @JayarajGNath  8 лет назад

      use google indic keyboard and select tamil language

  • @muneerpullatpullat6879
    @muneerpullatpullat6879 3 года назад +1

    മാരുതിയുടെ വണ്ടികൾ വന്നിട്ടു എടുക്കുന്നതായിരിക്കും നല്ലത്...!

  • @shijovarghese1317
    @shijovarghese1317 2 года назад

    App kanunillla play store il

  • @amosantony9834
    @amosantony9834 6 лет назад +1

    കൊള്ളാം പൊളിച്ചു

  • @sinisunil5781
    @sinisunil5781 6 лет назад

    Thanks...nannayi manasilakki thannu

  • @abdulharis8278
    @abdulharis8278 2 года назад

    Play storil kaanunnilla

  • @travelimpactbyharish1459
    @travelimpactbyharish1459 7 лет назад +1

    itu activate cheyumbol Google malayam edutu kalayano

    • @JayarajGNath
      @JayarajGNath  7 лет назад

      വേണമെന്നില്ല. നന്ദി. താങ്കൾ ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ദയവായി സബ്സ്ക്രൈബ് ചെയ്യൂ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos. വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ

  • @sudhanair8177
    @sudhanair8177 2 года назад

    Kurache speed padukke parental kurache mainsail album sir

  • @bushra.V.T
    @bushra.V.T 7 лет назад +1

    Android phone IL cinema songs download cheyyan pattunna site parayamo pls

  • @peterarakkakudypeter9262
    @peterarakkakudypeter9262 3 года назад

    Useful Application.THANK YOU, BRO

  • @yousafyousaf9973
    @yousafyousaf9973 9 месяцев назад

    EA app kittunnilla

  • @mathluke1806
    @mathluke1806 7 месяцев назад

    This is not seen in play store

  • @ratheeshkumar1306
    @ratheeshkumar1306 7 лет назад

    ചേട്ടാ സൂപ്പർ .വളരെ ഉപകാരം

  • @farooq143dxb
    @farooq143dxb 7 лет назад

    ഒരുപാട് നന്ദിയുണ്ട് താങ്ക്സ്

  • @najeelas
    @najeelas 8 лет назад +1

    നന്ദി ബ്രോ

  • @rajukottayam
    @rajukottayam 7 лет назад

    How can I install google gboard or good indic in Laptop?

  • @rifaysrv9479
    @rifaysrv9479 8 лет назад +5

    Huawei p9 il support avunnilla

  • @weeyox...4390
    @weeyox...4390 4 года назад +1

    പൊളി

  • @sajangeorge9163
    @sajangeorge9163 7 лет назад

    dear sir,
    how to tranfer facebook videos to whats app

  • @ebrahimkutty405
    @ebrahimkutty405 3 года назад

    ഇത്‌ മുഴുവനായും സെക്‌സെസ് അല്ല കാരണം മലയാളത്തിലുളള മുഴുവൻ
    അക്ഷരങ്ങളും ഇല്ല എന്നുളളത് കൊണ്ടു തന്നെ ഉദാഹരണതിന് കുടക്ഷരങൾ ഒന്നും തന്നെ ഇല്ല
    എന്നുള്ളത്‌ തന്നെ..

  • @shijophilip9052
    @shijophilip9052 2 года назад

    Thankyou for the information sir

  • @chathappanchathappan7848
    @chathappanchathappan7848 7 лет назад

    huawei mobilil eth kittumo

  • @nanduyesodhar9694
    @nanduyesodhar9694 7 лет назад

    sr not supporting huwaeii ?? plz replyy

  • @devivaikundom
    @devivaikundom 5 месяцев назад

    പറയു०പോതന്നേ ടൈപ്പ്ചേയ്ത് വരുമോ

  • @national934
    @national934 8 лет назад +1

    very good

  • @manojt7816
    @manojt7816 6 лет назад +1

    Thanks ...bro.

  • @semiszone2595
    @semiszone2595 4 года назад

    കൂട്ടക്ഷരം ഒന്നിച്ചു കിട്ടുന്നില്ല?

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 8 лет назад

    how to gesture type malayalm using Google indic keyboard?

  • @shajipinakatt4308
    @shajipinakatt4308 2 года назад

    Thanks jayaraj

  • @vanajakumari9524
    @vanajakumari9524 7 лет назад

    ഇംഗ്ലിഷ് എഴുത്തി മലയാളത്തിൽ അയക്കുന്നതു പോലെ മലയാളം എഴുത്തി മംഗ്ലിഷിൽ അയക്കാൻ പറ്റുമോ?

    • @JayarajGNath
      @JayarajGNath  7 лет назад

      +Vanaja Kumari പറ്റുമല്ലോ. ഈ വിഡിയോയിൽ അത് പറയുന്നുണ്ടല്ലോ

  • @shifaaju5976
    @shifaaju5976 7 лет назад +6

    സൂപ്പർ പൊളിച്ചു മച്ചാ

  • @mohanpushpan1214
    @mohanpushpan1214 7 лет назад

    Sir,
    orikkal uninstall cheithathukondu reinstall cheithu activea aakinnilla enthau oru vazhi pls

    • @JayarajGNath
      @JayarajGNath  7 лет назад

      ഏതാണ് ഈ മലയാളം ടൈപ്പിംഗ് ആപ്പ് ആണോ?

  • @Basheercv84
    @Basheercv84 6 лет назад

    Ith ipol kittunnilla enthu cheyyanam chetta

  • @ramachandranparameswaran9280
    @ramachandranparameswaran9280 7 лет назад +1

    very useful.thank you.

    • @JayarajGNath
      @JayarajGNath  7 лет назад

      ഉപകാരപ്രദമെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കാൻ മറക്കല്ലേ

  • @rafirafi9656
    @rafirafi9656 7 лет назад

    jayetta Huawei phonil Malayalam type cheyyan enthu cheyyanam

    • @JayarajGNath
      @JayarajGNath  7 лет назад

      Huawei ഫോണിൽ ഉപയോഗിക്കുന്നവർ ദയവായി ഈ ആപ് ഉപയോഗിക്കു. play.google.com/store/apps/details?id=com.clusterdev.malayalamkeyboard&hl=en

  • @yasudaona5043
    @yasudaona5043 3 года назад

    Eannu hand write cheyanam

  • @rasikkvk2678
    @rasikkvk2678 7 лет назад

    thanks jayarajetta

  • @deepthipaul158
    @deepthipaul158 3 года назад

    Voice type?

  • @raheemmahi8608
    @raheemmahi8608 8 лет назад +1

    good sir

  • @istubullu7536
    @istubullu7536 2 года назад

    Is it available now

  • @rajeevs9127
    @rajeevs9127 4 года назад

    Super ...

  • @abworld164
    @abworld164 3 года назад +1

    Thanks

  • @rahmathrahmath9252
    @rahmathrahmath9252 3 года назад

    Enick kittunnilla

  • @sarathsarathkumar1220
    @sarathsarathkumar1220 8 лет назад

    bhasha change cheyyan pattumo

  • @chrishemsworth3422
    @chrishemsworth3422 7 лет назад

    അടിപൊളി മച്ചാനെ

    • @chrishemsworth3422
      @chrishemsworth3422 7 лет назад

      +Jayaraj G Nath subscribe cheidhu machaa
      ningalk allaand vere aarkkaanu numma support cheyya pinne

  • @anoopvijayakumar9573
    @anoopvijayakumar9573 7 лет назад +1

    thenks

  • @3dmenyea578
    @3dmenyea578 8 лет назад +1

    really helpful thnk u sir

    • @JayarajGNath
      @JayarajGNath  8 лет назад

      ഉപകാരപ്രദമെങ്കിൽ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കുക

    • @rajanthomas8297
      @rajanthomas8297 7 лет назад

      Jayaraj G Nath

  • @kazak8180
    @kazak8180 7 лет назад +1

    use full

  • @neethuneethu2991
    @neethuneethu2991 7 лет назад

    thankyou chettaaa
    thankyou very much.

  • @shamseerpv8647
    @shamseerpv8647 4 года назад

    Super 👌

  • @abrahamvarug2334
    @abrahamvarug2334 3 года назад

    Good

  • @vishnuv2144
    @vishnuv2144 6 лет назад

    കൊള്ളാം....

  • @SFL375
    @SFL375 4 года назад

    Usefull video antto

  • @shabnasebu9703
    @shabnasebu9703 4 года назад

    Supper Thanks

  • @abdullhaabdullha97
    @abdullhaabdullha97 7 лет назад

    thank u very much sir

  • @-iinviisiibl3
    @-iinviisiibl3 7 лет назад

    കൊള്ളാം അടിപൊളി ആപ്

  • @vichumongodson9121
    @vichumongodson9121 7 лет назад

    Thanks..... Sir...

  • @sdqmedia1428
    @sdqmedia1428 7 лет назад

    മലയാളം text കൾ scan ചെയ്യാൻ പറ്റുന്ന app ഉണ്ടോ..

    • @JayarajGNath
      @JayarajGNath  7 лет назад +1

      ഉണ്ട്. പക്ഷെ ഇപ്പോൾ അതിന്റെ പേര് ഓർമയിൽ വരുന്നില്ല.സോറി. നന്ദി. താങ്കൾ ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ദയവായി സബ്സ്ക്രൈബ് ചെയ്യൂ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos. വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ

    • @sdqmedia1428
      @sdqmedia1428 7 лет назад

      ഉണ്ട്.. ഞാൻ ഒരുപാട് കാലം മുമ്പ് സക്സ്ക്രൈബ് ചെയ്തിട്ടുണ്ട്...
      ഇനി ഓർമ്മ വരുമ്പോൾ അറിയിക്കണം.. മറക്കരുത്.. വലിയ ഉപകാരം ആവും. pls

  • @abhaycine3801
    @abhaycine3801 Год назад

    ഇപ്പൊൾ കിട്ടുന്നില്ല

  • @sanisudeep82
    @sanisudeep82 3 года назад

    Polichu

  • @najeebyasmin4586
    @najeebyasmin4586 7 лет назад

    eth ventankil unistal cheytal nammal cheytha option matetty varumo

    • @JayarajGNath
      @JayarajGNath  7 лет назад

      വേണ്ടെങ്കിൽ യൂണിസ്റ്റാൽ ചെയ്താൽ മതി. അല്ലെങ്കിൽ സെറ്റിൻസിൽ നിന്നും നിങ്ങളുടെ പഴയ കീബോര്ഡ് സെലക്ട് ചെയ്യാനും പറ്റും

    • @rajeevank4891
      @rajeevank4891 7 лет назад

      Jayaraj G Nath

  • @vishnumohanan9959
    @vishnumohanan9959 6 лет назад

    അടിപൊളി

  • @nijasthoongamparampil4671
    @nijasthoongamparampil4671 7 лет назад

    googlil click chastity vannila