Malayalam Voice Typing

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 1,5 тыс.

  • @DESIBYZ
    @DESIBYZ 4 года назад +4

    കൊള്ളാം പൊളി ആപ്പ് ഞാൻ ഇതുപോലെ ഒരു ആപ്പ് നോക്കി നടക്കുകയായിരുന്നു താങ്ക്യൂ സാർ ടൈപ്പ് ചെയ്ത് വെറുതെ സമയം കളയുന്നത് നല്ലത് വോയിസ് മെസ്സേജ് അയച്ചത് ടൈപ്പ് ചെയ്യുന്നത് താങ്ക്സ്

  • @kaleelbh9401
    @kaleelbh9401 6 лет назад +83

    ഇത്രയും നന്നായി ഒരു ക്ലാസ് എനിക്ക് സ്കൂളിൽ നിന്ന് പോലും കിട്ടിയിട്ടില്ല. എല്ലാം വളരെ വ്യക്തം ആയി പറയുന്നു 100 ൽ 100 മാർക്ക്

    • @raheesabdulrahim7130
      @raheesabdulrahim7130 3 года назад +1

      നല്ല വ്യക്തമായ വീഡിയോ

    • @joelrinish2
      @joelrinish2 3 года назад

      Ho ho schoollin Malayalam type cheyanano padipikunne😂

    • @AswinVargheseKurianAswin
      @AswinVargheseKurianAswin 3 года назад

      3

    • @muhammedfaris5712
      @muhammedfaris5712 3 года назад

      💯💯💯💯💯💯

    • @najeelas66
      @najeelas66 Год назад +1

      സ്കൂളിൽ പോകാൻ ആര് പറഞ്ഞു 😑 നിർഭാഗ്യവാശാൽ ഞാനും പോയി 😢 ഇല്ലെങ്കിൽ ഞാനിന്നു വല്ല പ്രധാനമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒക്കെ ആകേണ്ടവൻ 😢

  • @alifaisal553
    @alifaisal553 7 лет назад +4

    Ur great......!!
    ഇത്തരം അറിവുകൾ നൽകുന്നതിന് താങ്ക്സ് ജയരാജ് Sir..

  • @ഫാസിൽപള്ളിയിൽ

    വളരെ ഉപയോഗപ്രദമായ ഒരു ആപ്ലിക്കേഷൻ ആയിരുന്നു ഇത് താങ്കളുടെ അവതരണം വേറിട്ടു നിൽക്കുന്നു ഇതു പോലെ ഫലപ്രദമായ ആപ്ലിക്കേഷൻ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഇപ്പോൾ ഈ എഴുതിയ എല്ലാ വരികളും ഈ ആപ്പ് ഉപയോഗിച്ചാണ് ഞാൻ പറഞ്ഞത് വളരെയധികം നന്ദി

  • @positivevisualmediamedia6663
    @positivevisualmediamedia6663 6 лет назад +7

    രതീഷ്‌ ആർ മേനോൻ, jaya ജയരാജ്‌, നിങ്ങളൊക്കെ വലിയ യൂട്യൂബ് വർക്കർമാർ ആണ്. അഭിനന്ദനങ്ങൾ

  • @CLASH_WITH_FARHAN
    @CLASH_WITH_FARHAN 3 года назад +2

    ചേട്ടാ ഈ വീഡിയോ ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു ഞാൻ ഞാൻ വോയിസ് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ കമൻറ് എഴുതുന്നത് വളരെ നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ😘😍

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    Poliye ചേട്ടാ 🤗👌❤️

  • @anandak3936
    @anandak3936 7 лет назад

    താങ്കൾ പങ്കുവെച്ച ഈ വീഡിയോ വളരെ ഉപകാരപ്രദമായ കാര്യമാണ്.

  • @myway4582
    @myway4582 4 года назад +8

    Ee വീഡിയോ കാണാൻ 2020 വേണ്ടി വനെല്ലോ....!! 😆

  • @RationalThinker.Kerala
    @RationalThinker.Kerala 6 лет назад

    എനിക്ക് ഈ ആപ്പ് വളരെ ഇഷ്ടപ്പെട്ടു. ജി ബോർഡിനെ കുറിച്ച് ഞാൻ വളരെ മുമ്പ് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ഇത് ഉപയോഗിക്കാൻ കഴിഞ്ഞത് വളരെ നന്ദി നിങ്ങളുടെ സേവനത്തിന് താങ്ക്യൂ സർ

  • @khaliderukulangara9915
    @khaliderukulangara9915 7 лет назад +10

    താങ്കൾക്ക് വളരെയധികം നന്ദി
    നിങ്ങൾ ഇതിലൂടെ അപ്‌ലോഡ് ചെയ്യുന്ന ഒരോ വീഡിയോസും വളരെ വ്യക്തമായി �� മനസ്സിലാക്കാൻ സാധിക്കുന്നു
    പിന്നെ ഒരു ചെറിയ സംശയം
    അതായത് �� ഗൂഗിൾ ഫോട്ടോസിന്റെ ഉപയ യോഗം അതുകൊണ്ടുള്ള ഗുണം എന്താണ് അതിനെക്കുറിച്ചുള്ള വീഡിയോ നിങ്ങൾ ഇതിന് മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് തരാമോ..?

  • @TRW342
    @TRW342 3 года назад

    താങ്ക്സ് ഇപ്പോഴാണ് ശരിക്കും മലയാളത്തിൽ ടൈപ്പിംഗ് ശരിയായത് നന്ദി

  • @null-undefined
    @null-undefined 7 лет назад +4

    What a voice man.... Superb voice

  • @vimalraj1822
    @vimalraj1822 6 лет назад

    വളരെയധികം നന്ദിയുണ്ട്. കിടിലൻ വീഡിയോ. എന്നെ വളരെയധികം സഹായിച്ചു

  • @jayanunnithan5092
    @jayanunnithan5092 7 лет назад

    കൊള്ളാം അടിപൊളി....ഈ അറിവ് തന്നതിന് നന്ദി അറിയിക്കുന്നു......

  • @sumeshthamarakulam7662
    @sumeshthamarakulam7662 7 лет назад +59

    താങ്കൾ ഇത് വരെ പറഞ്ഞതിൽ ഏറ്റവും ബെറ്റർ എന്ന് തോന്നിയെങ്കിലും ഞാൻ ഉൾപ്പടെ 90 ശതമാനം ആൾക്കാർക്കും ഇത് വിജയകരമാക്കാൻ സാധിച്ചില്ല..

  • @shareefa.m2301
    @shareefa.m2301 7 лет назад +1

    Dear Jayaraj
    Njaaan try cheythu. Successful. Thanks a lot.

  • @Febinpeteryesudas
    @Febinpeteryesudas 3 года назад +9

    പഴയ play store കണ്ടപ്പോള്‍ 😢

  • @sindhuch7902
    @sindhuch7902 6 лет назад

    ഹലോ ബ്രദർ സൂപ്പർ ആപ്പ് ഇതുപോലത്തെ ആപ്പ് നമുക്ക് മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി

  • @telemalayalam5412
    @telemalayalam5412 7 лет назад +16

    iPhone ൽ ഇത് സപ്പോർട്ട് ചെയ്യുന്നില്ലാലോ

  • @littothomas5182
    @littothomas5182 7 лет назад

    ജയരാജ് ബ്രോ നിങ്ങളുടെ മിക്ക വീഡിയോ കളും ഞാൻ കണ്ടൂ അതിൽ എല്ലാം ഞാൻ ടെസ്റ്റ് ചെയ്തിട്ടില്ല എന്നാലും എന്നാലും വളരെ ഉപയോഗ പ്രധമാണെ താങ്കൾ നൽഗിയാ ജീ ബോർഡ് എന്നാ അപ്ലിക്കേഷൻ ഐ ലികെ തിസ് വീഡിയോ . ഇത് ആണേ ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് താങ്ക്സ് 😉😉😉😗😋😋😋

  • @shabeebzain9018
    @shabeebzain9018 7 лет назад +48

    hlo. sir...
    malayalam samsarich English word varunna app undoo

    • @fathimap.30-5-71
      @fathimap.30-5-71 7 лет назад +2

      Shabeeb Zain ,
      തിരക്കായല്ലേ , കാത്തിരിക്കൂ വന്നോളും.

    • @JayarajGNath
      @JayarajGNath  7 лет назад +7

      Shabeeb Zain അതും gboard എന്ന ഈ ആപ് ഉപയോഗിച്ച് ചെയ്യാനാകും

    • @shabeebzain9018
      @shabeebzain9018 7 лет назад +1

      Jayaraj G Nath ...
      but voice illalo

    • @rahul12345632
      @rahul12345632 7 лет назад +1

      Is avails in ios

    • @rahul12345632
      @rahul12345632 7 лет назад +1

      Is avails in ios

  • @jithinparakkandy1681
    @jithinparakkandy1681 4 года назад +1

    സംഭവം അടിപൊളിയാ പൊളിച്ചു
    Thanks

  • @vishnumohanpopy5089
    @vishnumohanpopy5089 7 лет назад +43

    Sir,
    Veedum veedum paryoukayaa your sound is amazing....😘😘😘😘😘

    • @JayarajGNath
      @JayarajGNath  7 лет назад +4

      vishnu mohan വളരെ നന്ദി വിഷ്ണു

    • @pradosh7207
      @pradosh7207 7 лет назад +5

      vishnu mohan കാണാനും സൂപ്പറാ...😘😘

    • @fawasmohmd8339
      @fawasmohmd8339 7 лет назад

      +Jayaraj G Nath sir

    • @shaheert5316
      @shaheert5316 7 лет назад +4

      Jayaraj G Nath voice. Type enna option kanunnilla..glide type kazhinna pinne dictionary aan kanunne..so enikk ee option kanatha kond munnottpokan pattunnilla..plz helpme

    • @tomyjoseph7560
      @tomyjoseph7560 7 лет назад +1

      Super

  • @saintb4752
    @saintb4752 5 лет назад

    വളരെ നല്ല ഇൻഫോർമേഷൻ പങ്കുവെച്ചതിന് നന്ദി

  • @chanduvavachanduvava
    @chanduvavachanduvava 6 лет назад +5

    ഞാൻ you tope കണ്ടതു പോലെ ചെയ്തു നോക്കി പക്ഷേ മെസേജ് ഓപ്പൺ ചെയുപോൾ വോയിസ് ന്റെ ഓപ്ഷൻ കാണുന്നില്ല

  • @shibilimuzammil982
    @shibilimuzammil982 7 лет назад

    ഞാൻ ഇത് ഇതിനു മുന്പേ ഇൻസ്റ്റാൾ ചെയ്തിരുന്നു. ആരുടെയും സഹായം കൂടാതെ തന്നെ ഇതിലെ സെറ്റിംഗ്സ് എല്ലാം ഞാൻ ഒറ്റക്ക് ചെയ്തു. ഇത് ഒരു സാധാരണ app തന്നെയാണ്.

  • @gouriammathankamma8349
    @gouriammathankamma8349 7 лет назад +4

    Thank u sirr

  • @kunhikannan2789
    @kunhikannan2789 7 лет назад

    പുതിയ അറിവുകൾ നൽകുന്നതിന് വളരെ നന്നിയുണ്ട് ഡിയർ

  • @rashidtk4638
    @rashidtk4638 6 лет назад +4

    Sir, iOS version undo ithin...?
    iPhone il ee method n option undo...?

  • @rajeshmanu3123
    @rajeshmanu3123 4 года назад

    അടിപൊളി വീഡിയോ. ഒരുപാട് ഉപയോഗപ്രദമായി.

  • @rahulkrishna9458
    @rahulkrishna9458 7 лет назад +10

    voice typing eanna option ellallo ...download chayithathu veruthe aayo

    • @praveenpranavam6386
      @praveenpranavam6386 7 лет назад

      Rahul Krishna phone etha

    • @tobythankachan6087
      @tobythankachan6087 7 лет назад +1

      Rahul Krishna എന്റെ ഫോണിനും കിട്ടുന്നില്ല ഫോൺ micromax Canvas 5

    • @yasirkk7061
      @yasirkk7061 7 лет назад

      Voice typing option ഇല്ല .എന്റെ ഫോൺsamsung ji ace.

    • @tobythankachan6087
      @tobythankachan6087 7 лет назад

      എല്ലാ ഫോണിലും support അല്ലായിക്കും

    • @praveenpranavam6386
      @praveenpranavam6386 7 лет назад +1

      select keyboardil vocie typing kanikum pinna videoil parayunathu polla English off chayithu Malayalam click chayiu

  • @abdulrahiman3429
    @abdulrahiman3429 6 лет назад +1

    Thank you jayaraj.Arrive
    Pakarnnu kodukuka Athu oru
    Prathyaka kazhivaanu.Thangalku
    Ella vijayangalum nerunnu.

  • @tk-xp7bw
    @tk-xp7bw 6 лет назад +20

    കാസർകോട്ട്കാർ പറഞ്ഞാൽ വരുമോ

  • @jesliyajames2150
    @jesliyajames2150 5 лет назад +1

    ഹലോ ഹലോ ഹലോ നല്ല മെസ്സേജ് ആയിരുന്നു എന്നു താങ്കൾ താങ്ക്യൂ

  • @jokerinpayanangal
    @jokerinpayanangal 7 лет назад +10

    വാട്ട്സ് ആപ്പിൽ ലാസ്റ്റ് സീൻ ഓഫ് ചെയ്ത് വച്ചിരിക്കുന്ന ഒരാളുടെ ലാസ്റ്റ് സീൻ അറിയാൻ എന്ത് ചെയ്യണം

    • @ragunathpillai9935
      @ragunathpillai9935 7 лет назад +35

      athinu adyam bakki ullore vishwasikan padikkanam .. hi hi hi

    • @fathimap.30-5-71
      @fathimap.30-5-71 7 лет назад +1

      Rajesh Ghilly ,
      ഹ ഹ

    • @josekoivila1024
      @josekoivila1024 7 лет назад +2

      അതിഷ്ട്ടായി ഹ ഹ ഹ .....

    • @talalabdullah5729
      @talalabdullah5729 7 лет назад +1

      Rajesh Ghilly സംശയം

    • @nevadalasvegas6119
      @nevadalasvegas6119 7 лет назад +3

      Rajesh Ghilly ninte baryak avante number koduthal madhi , avalk ariyan pattum

  • @malikbaibai9992
    @malikbaibai9992 3 года назад

    Jayaraj sir polich orupad eshtapetta video 🥰🥰

  • @najeebputhanangadi7691
    @najeebputhanangadi7691 7 лет назад +6

    ഞാൻ ഡൗണ്ലോഡ് ചെയ്ത ഗൂഗിൾ ഇൻഡിക് ൽ മൈക് ഓണാക്കി സെറ്റിംഗ്സിൽ പോയിട്ട് അതിൽ മലയാളം കാണുന്നില്ല please reply...😢

    • @amalprasannan1384
      @amalprasannan1384 7 лет назад +1

      najeeb puthanangadi Same problem here....

    • @shameemsai
      @shameemsai 7 лет назад +2

      najeeb puthanangadi full keeye poku..kittum

    • @amalprasannan1384
      @amalprasannan1384 7 лет назад +2

      Shameem Paichikal full poyi Bhai ennitum Malayalam illa

    • @najeebputhanangadi7691
      @najeebputhanangadi7691 7 лет назад +3

      Amiga The MOVIE CUTS ആ ഞാൻ നോക്കി എനിക്ക് അതിനു മലയാളം കിട്ടുന്നില്ല

    • @eldhopaul8932
      @eldhopaul8932 7 лет назад +2

      എനിക്കൂം ഇതേ പ്രോബ്ലം ഉണ്ട്. vivo v 5 s ആണ് ഉപയോഗിക്കുന്നത്.
      മലയാളം കാണുന്നില്ല

  • @GangaDharan-m6c
    @GangaDharan-m6c 5 месяцев назад

    താങ്കളുടെ വീഡിയോ ഇഷ്ടമായി .
    . 🙏 👍 🎉 .

  • @shanavasnazeer4068
    @shanavasnazeer4068 7 лет назад +31

    സാറേ ഈ സുന ഞാൻ ഡൗൺലോഡ് ചെയ്ത്. പക്ഷേ വോയ്സ് ടൈപ്പിംഗ് ഓപ്ഷൻ എന്‍റെൽ കാണിക്കുന്നില്ല😑😑😑😑

  • @mohammedsabir524
    @mohammedsabir524 4 года назад +2

    ഇങ്ങനെ ഒരു ആപ്പ് പരിചയപ്പെടുത്തുന്ന തന്നെ വളരെ നന്ദി താങ്ക്യൂ

  • @nawabm3218
    @nawabm3218 7 лет назад +5

    iPhonilekk undo Malayalam voice typing?

  • @h.a.p.p.y.l.i.f.e.3.1.3
    @h.a.p.p.y.l.i.f.e.3.1.3 3 года назад

    വളരെ ഉപകാരമുള്ള ഒരു കാര്യമാണ് പറഞ്ഞത് നന്ദി

  • @sreejiths.b7173
    @sreejiths.b7173 7 лет назад +6

    Fast viral👍👍👍

  • @fazilrahmanz1732
    @fazilrahmanz1732 6 лет назад

    Supper enikkith valare upakaramayi thonnunnund

  • @moinukydfaizan5941
    @moinukydfaizan5941 7 лет назад +4

    ഞാൻ install ചെയ്തു.but , settings ൽ voice typing എന്ന option കാണുന്നില്ല ഭായ്‌ .. അതിനെന്താ ചെയ്യുക .. pls help me .. എന്റെ mobile LG ആണ് ... അതിൽ work ആകുമോ ..?

    • @JayarajGNath
      @JayarajGNath  7 лет назад

      moinu kyd ഇൻഡിക് കീബോർഡ് എന്ന ആപ് കൂടി ട്രൈ ചെയ്ത് നോക്കൂ

    • @moinukydfaizan5941
      @moinukydfaizan5941 7 лет назад

      അതും ഞാൻ try ചെയ്തു... അതിലും കാണുന്നില്ല...

    • @txaubaid9047
      @txaubaid9047 7 лет назад

      എന്‍റെതിലും വർക് ആവുന്നില്ല

    • @sumeshthamarakulam7662
      @sumeshthamarakulam7662 7 лет назад

      enikkum voice typing option illa...

    • @Regal_Union
      @Regal_Union 7 лет назад

      moinu kyd എനിക്കും അങ്ങനെ തന്നെ കാണിക്കുന്ന്

  • @suhadsuha4388
    @suhadsuha4388 7 лет назад

    ഞാനിപ്പോൾ ഈ കമന്റ് ബോക്സിൽ വരാൻ കാരണം മേൽപ്പറഞ്ഞ വീഡിയോ എനിക്ക് പ്രേരണയായി നന്ദി വളരെ നന്ദി ഈ ചാനലിന് ഇനിയും വളരെ മുന്നേറാൻ സാധിക്കട്ടെ

  • @thanseercalicut2858
    @thanseercalicut2858 7 лет назад +7

    voice typing വരുന്നില്ല

  • @rishalwayanad
    @rishalwayanad 4 года назад +2

    സൂപ്പറായി ചേട്ടാ ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നതിന് നന്ദി

  • @arjuns5639
    @arjuns5639 7 лет назад +19

    Ratheesh R Menone Tholppichu lle? Subscribers 190k kadannallo

    • @JayarajGNath
      @JayarajGNath  7 лет назад +9

      +White Hat-Hacker ഞാൻ ആരെയും തോൽപ്പിക്കാൻ ഇല്ല.നിങൾ എന്നെ ജയിപ്പികുക ആണ്. സന്തോഷം

    • @arjuns5639
      @arjuns5639 7 лет назад +2

      Jayaraj G Nath....നല്ല വീഡിയോ..👍👍

    • @shihabtanur8279
      @shihabtanur8279 7 лет назад

      Jayaraj G Nath ഐഫോണിൽ ഈ aap വർക്ക് ചെയ്യുന്നില്ല ഐഫോണിന് വേറെ ഏതെങ്കിലും ആപ്പ് ഉണ്ടോ pls help

    • @jintosebastian4619
      @jintosebastian4619 7 лет назад

      Shihab Karad
      E appil malayalam voice typing support akunnilla

    • @ajay_motorider
      @ajay_motorider 7 лет назад +1

      Athinekal nalla avatharanam ithanu..

  • @muralykrishna8809
    @muralykrishna8809 7 лет назад +2

    Thank you so much Mr. Jayaraj. Wish you all the best

  • @Dipin4lal
    @Dipin4lal 7 лет назад +4

    എന്റെ ഫോണിൽ മലയാളം റെഡിയായി

  • @arafathkottarath5174
    @arafathkottarath5174 4 года назад

    ഞാൻ ടൈപ്പ് ചെയ്യുന്ന വീഡിയോ കണ്ടിട്ടാണ് വളരെയധികം നല്ലൊരു ആപ്പ് ആണിത്

    • @areefaarafa4509
      @areefaarafa4509 6 месяцев назад

      Ee app personal information I mean account details chorthumo

  • @sreeragsreerag8278
    @sreeragsreerag8278 5 лет назад

    ചേട്ടായി നിങ്ങളെ പുതിയ ആപ്ലിക്കേഷൻ പോളിയാണ് ഞാനാ പുതിയ ആപ്ലിക്കേഷനിൽ നിന്നാണ് മലയാളത്തില് ടൈപ്പ് ചെയ്യുന്നത്

  • @ourcraftsofficial368
    @ourcraftsofficial368 4 года назад

    സർ ഞാൻ നേരത്തെ ഒരു വട്ടം ഈ വീഡിയോ കണ്ടായിരുന്നു. അപ്പോൾ എനിക്ക് വലിയ ആവശ്യമുണ്ട് എന്ന് തോന്നിയില്ല ഇപ്പോൾ എനിക്ക് ആവശ്യം വന്നപ്പോൾ ഞാൻ സാറിൻറെ വീഡിയോ തന്നെയാണ് സർച്ച് ചെയ്തത് കണ്ടു പിടിച്ചത്. പറഞ്ഞ എല്ലാ രീതികളും അതേപോലെ തന്നെ ഞാൻ ഫോളോ ചെയ്തു അവസാനം എനിക്ക് മലയാളത്തിൽ സംസാരിക്കുമ്പോൾ തന്നെ അത് ടൈപ്പ് ആകുന്നുണ്ട്. ഞാൻ ഇപ്പോൾ ഈ ഒരു കമൻറ് ഇടുന്നതും ആ ഒരു രീതി ഉപയോഗിച്ച് തന്നെയാണ് സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു❤️❤️🙏

  • @arafafu1235
    @arafafu1235 3 года назад

    വളരെ വെക്തമായി അവതരിപ്പിച്ചു

  • @sreekalaap302
    @sreekalaap302 4 года назад

    നന്ദി സുഹൃത്തേ ഞാൻ മലയാളം വോയിസ് ടൈപ്പിംഗ് ലൂടെയാണ് ഇപ്പോൾ കമൻറ് ഇട്ടത്

  • @liminajose8779
    @liminajose8779 4 года назад +1

    Jayaraj ettan adipowli aanu😍👌

  • @techtips915
    @techtips915 7 лет назад

    ഇങ്ങള് പൊളിയാണ് ജയേട്ടാ

  • @basheharis6297
    @basheharis6297 4 года назад

    താങ്ക്സ് ചേട്ടാ പോളി അനുട്ടോ....

  • @arunbose4200
    @arunbose4200 5 лет назад

    നല്ല ഇൻഫർമേഷൻ താങ്ക്യൂ

  • @vishnuprasad36
    @vishnuprasad36 7 лет назад

    വോയിസ് ടൈപ്പിംഗ് കിട്ടാത്ത ആളുകളോട് നിങ്ങളുടെ ഫോണിലെ ഗൂഗിൾ ആപ്പ് അപ്ഡേറ്റ് ചെയ്യുക നിങ്ങൾക് ഇത് യൂസ് ചെയ്യാൻ സാധിക്കുന്നത് ആണ് your videos are amazing my suggestion is if you answer some relevant comments it will be better thank you

  • @shimabiju
    @shimabiju 7 лет назад

    Chetta ..thank you very much. I really liked it.

    • @shinups5133
      @shinups5133 5 лет назад

      Thank you.... ഒരുപാട് നന്ദി ഒരുപാട് നന്ദി...

  • @vineeshkv9384
    @vineeshkv9384 6 лет назад

    അറിവിന് നന്ദി വളരെ ഉപകാരം

  • @anilkumarts5759
    @anilkumarts5759 7 лет назад

    താങ്ക്സ്...... നല്ല വീഡിയോ ....

  • @gopanmarutha7769
    @gopanmarutha7769 7 лет назад

    നല്ല അറിവു് തന്നതിന് നന്ദി

  • @yahoofinder
    @yahoofinder 3 года назад

    വളരെ നന്നായിട്ടുണ്ട്.

  • @dijuzvlog1528
    @dijuzvlog1528 6 лет назад

    നല്ല ഇൻഫർമേഷൻ ആണ് കേട്ടോ

  • @julieanu6283
    @julieanu6283 4 года назад

    "ആൻഡ്രോയ്ഡിലെ മലയാളം ട്രാൻസ്ലേഷൻ മാറി G board ഓപ്ഷൻ വന്നു കിടന്നിരുന്നു. ഒപ്പം മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പറ്റാതെ വല്ലാതെ വിഷമിച്ചു. അപ്പോഴാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത് # ഏതായാലും ഈ വീഡിയോ നന്നായി പ്രയോജനപ്പെട്ടു # ഇപ്പോൾ നന്ദി പോലും മലയാളത്തിൽ എഴുതാൻ സാധിച്ചില്ലെ☺️☺️😉

  • @satheeshdeviprasadam6179
    @satheeshdeviprasadam6179 7 лет назад +1

    Very good information Jayaraj ji.. Thanks!

  • @salisaleena4419
    @salisaleena4419 6 лет назад

    നിങ്ങൾ നന്നായി പറഞ്ഞ് തരുന്നുണ്ട്

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 3 года назад

    നന്നായി.പറഞ്ഞു.തന്നു ..good

  • @rahulsubrukandassankadavu
    @rahulsubrukandassankadavu 7 лет назад +1

    Chettan superaaaa 💜 💜 💜 💜

  • @noblesunny587
    @noblesunny587 2 года назад

    Good .Very interesting way of presentation....thank you

  • @Alexmathew122
    @Alexmathew122 2 года назад

    ചേട്ടാ ഇത് നല്ലവണ്ണം ഉപകാരപ്പെട്ടു

  • @shalinic8973
    @shalinic8973 7 лет назад

    വളരെ നല്ല അപ്ലിക്കേഷൻ ആണ്. താങ്ക്സ്. യു ടുബ് ഇൽ നിന്ന് വീഡിയോ ഡൗൺ ലോഡ് ചെയ്യാൻ ഈസ്സി ആയ ആപ് ഉണ്ടോ. കുറെ ട്രൈ ചെയ്തു ബട് നോ രക്ഷ

    • @JayarajGNath
      @JayarajGNath  7 лет назад

      Mercy Margret tubemate ennu googlil search cheythal mathi

  • @anandv8717
    @anandv8717 7 лет назад

    കൊള്ളാം നല്ല application

  • @arunkumar-rd7jx
    @arunkumar-rd7jx 7 лет назад +1

    thank u so much its very helpful one& Superb

  • @ajithchandran8797
    @ajithchandran8797 6 лет назад

    Kiduve ........👌👌👌👏👏👏

  • @pradul010star3
    @pradul010star3 7 лет назад

    sir ithavana variety look Aanllo nannayitundu

  • @shaijaratheesh4713
    @shaijaratheesh4713 6 лет назад

    Try ചെയ്തു നോക്കട്ടെ

  • @shareefa.m2301
    @shareefa.m2301 7 лет назад

    Shri Jayaraj nte video link ente ella friends num group lum post cheythittundu. Ella aashamsakalum

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 6 лет назад

    ജയരാജ് ചേട്ടാ സൂപ്പർ

  • @SantoshSantosh-uq8wq
    @SantoshSantosh-uq8wq 7 лет назад

    വളരെ നല്ല അറിവ്

  • @spinningwatch419684h
    @spinningwatch419684h 7 лет назад +1

    Thank u your information is very valuable.

  • @suharakunjumol6773
    @suharakunjumol6773 2 года назад +1

    നല്ല അറിവ്.
    ❤❤

  • @trekintech4466
    @trekintech4466 5 лет назад

    ശരി സാർ വളരെ നന്ദി

  • @vishnupp49
    @vishnupp49 3 года назад

    പൊളി ജയേട്ടൻ 🔥🔥🔥😍😍😍

  • @realworld7411
    @realworld7411 5 лет назад

    ചേട്ടനെ ദൈവം രക്ഷിക്കട്ടെ

  • @renjithcr6773
    @renjithcr6773 7 лет назад

    വളരെ നന്നായിട്ടുണ്ട്

  • @ashmidtechnologys7297
    @ashmidtechnologys7297 6 лет назад

    Good video jayaraj sir

  • @lajithkochu2255
    @lajithkochu2255 6 лет назад

    നിങ്ങൾ പൊളി ആണ്

  • @priyeshchembra839
    @priyeshchembra839 7 лет назад

    Machaneee marannna masss

  • @Peacelover-24
    @Peacelover-24 6 лет назад

    കൊള്ളാം സൂപ്പറായിട്ടുണ്ട്

  • @Maazziee
    @Maazziee 7 лет назад

    Jayarajetta polichu

  • @vijuvijesh7313
    @vijuvijesh7313 6 лет назад

    Super തീർച്ചയായും

  • @athiraarun2557
    @athiraarun2557 7 лет назад +1

    Nice video and nice making. :) 👍

  • @mujeebrahman6268
    @mujeebrahman6268 2 года назад

    Very smart class🙏🙏🙏👍👍👍👍

  • @zainmumthas5854
    @zainmumthas5854 7 лет назад

    Adipoli tks jayaraaj

  • @firsadmaliyekkal8405
    @firsadmaliyekkal8405 4 года назад

    വളരെ ഉപകാരപ്രദം