ഈ നാടൻ വീട്ടമ്മയുടെ ഇന്നത്തെ Easy lunch menu/Kerala village cooking/Easy testy recipes
HTML-код
- Опубликовано: 29 сен 2024
- ഈ നാടൻ വീട്ടമ്മയുടെ ഇന്നത്തെ Easy lunch menu/Kerala village cooking/Easy testy recipes
#haifakitchen
#easylunchmenu
#testyfood
#villagecokking
വീഡിയോ സൂപ്പർ 👌
Thank you❤🌹
മുളക് ഇല തോരൻ സൂപ്പർ ഇനി ഇത് പോലെ ഉണ്ടാക്കി നോക്കണം
Mm
Thank you❤🌹
ബീഫ് വരട്ടും____മുളക് ഇല
തോരനും____മോര് ഇല്ലാത്ത
മോര് കറിയും____ഇതെല്ലാം
എന്റെ ഉമിനീർ
ഏതാണ്ട് എന്നെ ശ്വാസം മുട്ടിച്ചു
കൂട്ടേ_____😋
Wife___ഇവിടെ ദോശ മാവ് ഉണ്ടാക്കി
വെച്ചാൽ അത് പൊങ്ങി വരാറില്ല____¡¡
കാരണം തണുപ്പ് കൊണ്ടായിരിക്കുമെന്ന് അവൾ പറയും____¡¡
ഇതുപോലെ വെച്ചാൽ ശരിയാവും അല്ലേ____🤔
Mm
ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കാൻ പറയൂ❤👍
@@haifakitchenmalappuram
Ok____തീർച്ചയായും
ഉലുവയുടെ പൊടിയും വലിയ ജീരകത്തിന്റെ പൊടിയും വീട്ടിൽ നിന്ന് ആണോ പൊടിക്കാർ
അതെ👍❤
ഹായ് റെസി ബീഫ് വരറ്റ് ദേ ബീഫ് വരട്ട് കണ്ടിട്ട് നമ്മടെ ബാബു അടുത്ത ഫ്ലൈറ്റിന് ഇങ്ങേ > ട്ട് കേറി വരുവേ
Mm
ബാബുവിൻ്റെ ഫേവറേറ്റ് ആണ് ബീഫ്❤❤😔
ഈ മോര് കറി വറവ് ഇടുമ്പോൾ ഉലുവ ചേർക്കു ഇത്ത നല്ല ടേസ്റ്റ് ഉണ്ടാവും 😍
Ok
Thank you❤🌹
മൂക്ക് കൊണ്ട് സംസാരിക്കെ.😂😂😂
Mm
അങ്ങനെ ഒരു സംസാരം ഉണ്ട് കേട്ടിട്ടില്ലേ😂😂
Caastaen chatti eathu saitil ninnaanu vaangichathu
The indus walley
♥️ഫസ് റ്റ് കമന്റ് ഉവൈയിം കോട്ടക്കൽ 👌👌🥰🥰🥰 ഒരു ഹായ് തരോ ♥️
Thank you👍
Hai❤
മോളുടെ fee എത്രയാ
നിങ്ങൾ കുക്കിംഗ് ചെയ്യാൻ കൂടുതൽ ഉഭയോഗിക്കാർ വെളിച്ചെണ്ണ ആണോ അതോ ഓയിൽ ആണോ?
ഇവിടെ യും മുളക് ഇല ഉപ്പേരി ഉണ്ടാക്കും. നല്ല ടെസ്റ്റാണ്
അതെ നല്ല ടേസ്റ്റ് ആണ്❤👍
മുളകിന്റെ ഇല തോരൻ ഇവിടെ ഉണ്ടാക്കിയില്ല 😊♥️♥️♥️♥️
❤❤
Super
Thank you❤🌹
👍👍👍👍❤️❤️❤️❤️❤️
❤❤
300aa mathe like
Thank you so much❤😊
200ആമത്തെ ലൈക് ❤👌👌
Thank you ethoos❤👍
Supper ❤❤
Thank you❤🌹
Hai
Hai❤❤👍
ഞാൻ മഞ്ചേരി super
നമ്മൾ നിലമ്പൂർ കരുളായി❤👍
👌👌❤️🤲
❤❤
❤❤
❤❤
അസ്സലാമു അലൈകും
വ അലൈക്കുമുസ്സലാം❤👍
🌹👍
Super vidieo
Thank you❤🌹
Nice recipe❤❤
Thank you❤🌹
Masha allah പെട്ടെന്ന് 70 k❤
Mm❤👍
KOLAPPURAM
കൊണ്ടോട്ടി
❤👍
ദോശയുംമുളക്ഇലതോരനുംകറിയുംബീഫുംഅടിപൊളിയായിട്ടുണ്ട്❤
Thank you❤🌹