Kabini Forest Safari | Elephant chased us for half a kilometer

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 93

  • @anoop.j9872
    @anoop.j9872 3 года назад +10

    കൊള്ളാം നല്ല വീഡിയോ... ഇവിടങ്ങളിലേക്ക് വീണ്ടും വീണ്ടും പോവാൻ തോന്നുന്നു.... ഓർമ്മകൾ ഇടക്കിടെ ഉണർത്തി വിടുന്ന വീഡിയോ...

  • @vighneshmv666
    @vighneshmv666 3 года назад +6

    വൈൽഡ് വ്ലോഗ് ഒരുപാട് കണ്ടിട്ടുണ്ട്... കാട്ടിന്റെ നിയമങ്ങൾ, കാട്ടിൽ പാലിക്കേണ്ട നിർദേശങ്ങൾ ഉള്ള വ്ലോഗ് ആദ്യം... അഭിനന്ദനങ്ങൾ 🌹🌹

  • @dasanmullangath5993
    @dasanmullangath5993 3 года назад +5

    വീഡിയോ അടിപൊളി ആണ് 😍 അവതരണം നന്നായിട്ടുണ്ട് നമ്മൾ ഒരു കാട്ടിൽ കയറുമ്പോൾ അവിടെ പാലിക്കേണ്ട ഒരുപാട് കാര്യങ്ങൾ പങ്കുവച്ചു 👌👌👌 ഒരുപാട് അറിവുകൾ സമ്മാനിച്ച വീഡിയോ ഇനിയും ഇതുപോലെ അറിവുകൾ പങ്കുവക്കുന്ന വീഡിയോസ് പ്രധീക്ഷിക്കുന്നു 👏👏👏👏❤

  • @neenaannvarghese727
    @neenaannvarghese727 3 года назад +3

    Aana kk manushyare kal speed ind enn njn ipala arinje😂... Vid pwoliche. Kollata😍

  • @vktktm
    @vktktm 3 года назад +12

    നേരിട്ടനുഭവിച്ചത് വീണ്ടും കാണുമ്പോൾ ഉള്ള ആ ഫീൽ... കബനി ഒരു അനുഭവം ആണ്.. പോയവർക്ക് അത് മറക്കാനാവാത്ത ഓർമ്മ ആണ്. ഇനിയും പോകാൻ തോന്നുന്ന ഫീൽ...

    • @ankshah1228
      @ankshah1228 2 года назад

      Weewdwbei 🐩🐩🐭🔰🐭🐱

  • @arakkaljabbar2388
    @arakkaljabbar2388 3 года назад +3

    വീഡിയോ സൂപ്പർ അതിലുപരി അവതാരകന്റെ പ്രൗട ഗാമ്ബീര്യമുള്ള ശബ്ദം അത് എടുത്തുപറയേണ്ട കാര്യം തന്നെ ഒരു പ്രത്യേക ശൈലി ഇനിയും ധാരാളം വീഡിയോകൾ ഉണ്ടാവട്ടെ എന്നാശ്വസിക്കുന്നു ചേട്ടാ നമസ്കാരം 👍

  • @bilalsheneeb
    @bilalsheneeb 3 года назад +3

    നല്ല അവതരണശൈലി... അതിലുപരി നല്ല കാനന കാഴ്ചകൾ... 👌👌MTI

  • @subinp5223
    @subinp5223 3 года назад +3

    അടിപൊളി കാഴ്ച. നിങ്ങൾ നടത്തുന്ന യാത്രകൾ കാണുമ്പോൾ അസൂയ തോന്നാറുണ്ട്. Greate eftort

  • @vineshvenu5186
    @vineshvenu5186 3 года назад +2

    Awesome video..

  • @gregoriousvarghese2684
    @gregoriousvarghese2684 2 года назад

    Illustrative and educative.

  • @krishnanravi7122
    @krishnanravi7122 2 года назад +1

    👌❤

  • @preejasanthosh6504
    @preejasanthosh6504 3 года назад

    One of your best veido...... 👍👍👍👍👌

  • @SabeesDreams
    @SabeesDreams 3 года назад +3

    ജൂബി ചേട്ടാ, ഞാൻ വീഡിയോ എടുക്കുന്ന അത്രയും ഒരു പ്രൊഫഷണൽ ടച് വന്നിട്ടില്ല... എങ്കിലും കാടിന്റെയും കാടിന്റെ മക്കളുടെയും സൗന്ദര്യം ഒട്ടും കുറയാതെ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി.. ഇതൊക്കെ നേരിട്ട് പോയി കാണുക എന്നത് എന്നെ സംബന്ധിച്ച് നടക്കാത്ത കാര്യം ആണ്.... സൂപ്പർ ജൂബി ചേട്ടാ👌👌👌👌

    • @KARIKKADEN
      @KARIKKADEN 3 года назад

      എല്ലാവർക്കും പോകുവാൻ ഉള്ള സൗകര്യം mti ഒരുക്കും സബിത . ഈ ലോകം ഞങ്ങളിൽ കൂടെ മാത്രം കണ്ടാൽ പോരാ . നേരിട്ടും കാണണം അനുഭവയ്ക്കണം അതിനവസരം ഉണ്ടാകും

  • @kbinumathew
    @kbinumathew 3 года назад

    Excellent video Aby.....💗💗💗

  • @Mathewp007
    @Mathewp007 2 года назад +1

    അമ്പോ പേടിച്ചു പോയീ 7👌

  • @aaditantony1603
    @aaditantony1603 Год назад +1

    Super,,,,, allathe entha parayendathu

  • @YAATHRA
    @YAATHRA 3 года назад +2

    അതിമനോഹരമായ കാനന കാഴ്ചകൾ 👌🏻 👣❤️🏁

  • @aruna.m4777
    @aruna.m4777 3 года назад +1

    MTI 👍👍👍👍❤️

  • @raseelrandathani7717
    @raseelrandathani7717 3 года назад

    Super aayittund ningal use chayunna camera ethaan...?

  • @sajineethuneethu1507
    @sajineethuneethu1507 3 года назад +1

    🥰👏🏻👏🏻👏🏻👏🏻

  • @Prabhesh1979
    @Prabhesh1979 3 года назад +1

    നല്ല വീഡിയോ... 👌👌❤️👏👏

  • @karukancherilthomas7537
    @karukancherilthomas7537 3 года назад +1

    Super

  • @ambadipalus3865
    @ambadipalus3865 3 года назад

    വളരെ മനോഹരം ആയിട്ടോ യാത്ര ഒരുപാട് ഇഷ്ടമായി ❤🙏🙏🙏

  • @fatimamadeira2399
    @fatimamadeira2399 3 года назад

    Super beautiful 👏👏👏😍
    Brazil 🇧🇷😷🥰

  • @abdulsaleem8606
    @abdulsaleem8606 Год назад +1

    Avare ubadravikananennu avaku thonnum bool avar entha cheyuka bro

  • @annustipschannel6405
    @annustipschannel6405 3 года назад +2

    Video kollam.....
    Nammude kadannu kayattam avare enthu mathram disturb cheyyunnu ennu manasilakum
    Pinne you guys are not focusing the big five only ...... hats off you bros

  • @SKPKWT
    @SKPKWT 3 года назад

    അരകിലോമീറ്റർ കിടുക്കി ...തിമിർത്തു 😃

  • @shadesofwild
    @shadesofwild 3 года назад

    Superb video ❤️

  • @sabarimala1819
    @sabarimala1819 3 года назад +1

    ❤️❤️❤️

  • @GAMERSMEDIA-1
    @GAMERSMEDIA-1 3 года назад +1

    💚💚💚💚💚💚

  • @rahulvlogs192
    @rahulvlogs192 2 года назад

    Chetta masanagudiyil family aayi thamasikkan pattiya homestay,resort enthenkilum undel onnu parayavo?

  • @anish_achuthan
    @anish_achuthan 2 года назад

    Beautiful video..💚
    Kabini safari point vare bike allowed ano?

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 3 года назад

    Nice 👍👍

  • @babyabraham7309
    @babyabraham7309 3 года назад

    👍👌

  • @AlmasClips
    @AlmasClips 3 года назад +2

    ജൂബി ചേട്ടാ ...
    കബനി കണ്ട് മടുത്തു , ഒന്ന് മാറ്റിപുടി 😀😀😀😀

    • @KARIKKADEN
      @KARIKKADEN 3 года назад

      അവർത്തനവിരസത ഉള്ള കാഴ്ചകൾ ഉണ്ടോ അതിൽ ,കബിനി കാഴ്ചകളിൽ എന്നും പുതിയ കാഴ്ചകളുമായാണ് ഞങ്ങൾ എത്താറുള്ളത് .

  • @prajulv.m8926
    @prajulv.m8926 3 года назад

    ❤️❤️❤️❤️❤️❤️❤️

  • @JinilSPVlogs
    @JinilSPVlogs 3 года назад +2

    kaanana cholayil aadu maykkan njanum varattayo?.....😂😂😂😂

  • @aneeshn5909
    @aneeshn5909 3 года назад

    🥰👍🏽👍🏽അടിപൊളി,, വാ പൂവാം 😂😂

  • @travelbird899
    @travelbird899 3 года назад

    Nice

  • @surumiakbar357
    @surumiakbar357 3 года назад +1

    👍

  • @vishnuts8902
    @vishnuts8902 3 года назад

    Kabini 💚💚

  • @manjuos479
    @manjuos479 3 года назад

    ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @shafeeqshafi8140
    @shafeeqshafi8140 3 года назад

    👌👌👌

  • @jimbigbi
    @jimbigbi 3 года назад

    💓💓💓💓

  • @shabinkumar6267
    @shabinkumar6267 3 года назад

    Kabini❤❤

  • @sajeevanmenon4235
    @sajeevanmenon4235 3 года назад

    👌👌👌👌👌👍❤❤❤🙏

  • @riyaskt8003
    @riyaskt8003 3 года назад

    Ningal poya time ethayrnu?,
    Avde safari timing enganeyanu,
    Already book cheyyano?

  • @michaeljohn1991
    @michaeljohn1991 3 года назад

    Kollaam keto 😊👍

  • @manups2322
    @manups2322 3 года назад

    🐘💚👌💪

  • @afnahamza600
    @afnahamza600 3 года назад

    Edh wayanad alle?

  • @dgchannel2062
    @dgchannel2062 3 года назад

    Good but scary

  • @itsmeAkhilGanesh
    @itsmeAkhilGanesh 3 года назад

    M💚T💚I

  • @sethusvlog6005
    @sethusvlog6005 3 года назад +1

    ജംഗിൾ സഫാരി ക്ക് എത്ര രൂപയാണ് ചാർജ് ചെയ്യുന്നത്

  • @yoosafk6540
    @yoosafk6540 3 года назад

    Kanano root map undo

  • @ajishainfal907
    @ajishainfal907 2 года назад

    കബനി ഫോറെസ്റ്റ് എവിടെയാണ്

  • @varshaaravind1859
    @varshaaravind1859 3 года назад

    The laughing people doesn’t deserve to be in there ..🧐the comfort of the bus is making you laugh.. 😏

  • @sabstalks
    @sabstalks 3 года назад

    ഇത് എപ്പോളാണ് വീഡിയോ എടുത്തത്.ഞാൻ കബനി ൽ ഇന്നലെ ഉണ്ടായിരുന്നു.Evening Safari

    • @sabstalks
      @sabstalks 3 года назад

      @Sonia Rose ഓൺലൈനായി ബുക്ക് ചെയ്യാം.അല്ലേൽ അവിടെ പോയി ടിക്കറ്റ് എടുക്കാം.

    • @sabstalks
      @sabstalks 3 года назад

      @Sonia Rose അതേ 300 രൂപ.. തിരക്ക് ഇല്ലാത്ത ദിവസം 3 മണിക്കൂർ 600 രൂപ

    • @sadiquekora687
      @sadiquekora687 2 года назад

      3 mani safari kayinju Ooty povan pattumo
      Border close undako

  • @evergreendays4319
    @evergreendays4319 3 года назад +2

    But ഇവിടെ ഒക്കെ അപ്പൊ എങനെ ആയിരിക്കും ട്ടാറിങ് ful അകീട്ടുണ്ടാവുക 🙄🤔

    • @shijis6414
      @shijis6414 3 года назад

      Eppolum Aana road il undakilla... Chila day sil ullu...

    • @evergreendays4319
      @evergreendays4319 3 года назад

      @@shijis6414 😍🤗mm

  • @divyavinesh9566
    @divyavinesh9566 3 года назад

    നല്ല വിഡിയോ

  • @vvalsan8645
    @vvalsan8645 3 года назад +1

    തരക്കേടില്ല നല്ല വിഡിയോ

  • @georgeekurian5022
    @georgeekurian5022 3 года назад

    Super super 👏👏👍

  • @sreejarenchusreejarenchu4618
    @sreejarenchusreejarenchu4618 2 года назад

    കാനന യാത്രക്കാനുയോജ്യമായ വസ്ത്രധാരണം എന്നുപറഞ്ഞു.മനസിലായില്ല. പറഞ്ഞുതരാമോ 😊

  • @SanthoshKumar-vb8ot
    @SanthoshKumar-vb8ot 3 года назад +1

    അര കിലോമീറ്റർ അളന്നത് എങ്ങനെ....? ആന ഓടിക്കാൻ തുടങ്ങിയിടത്തു mark ചെയ്തിട്ടാണോ ഓടിയത്..? പിന്നെ നിർത്തയിടത്തുനിന്ന് തിരിച്ചു പോയി അളന്നു കാണും... അല്ലെങ്കിൽ ഇത്ര കൃത്യമായി പറയാൻ പറ്റില്ല.. അപ്പം തന്നെ വനം വകുപ്പ് അവാർഡും തന്നു അല്ലേ., 😃

  • @ratheeshsasi1644
    @ratheeshsasi1644 3 года назад

    ഒരാൾക്ക് ചാർജ് എത്രയാണ്

  • @annustipschannel6405
    @annustipschannel6405 3 года назад +2

    അല്ലാ ചേട്ടാ നിങ്ങൾ എന്താണ് subscribe ചെയ്യാൻ പറയാതെ പോവുന്നത് .......

    • @vineshvenu5186
      @vineshvenu5186 3 года назад +1

      Yes..

    • @annustipschannel6405
      @annustipschannel6405 3 года назад +1

      @@MTIKarikkaden that's good ......
      Keep going 🥰🥰🥰

    • @vktktm
      @vktktm 3 года назад +2

      വീഡിയോകൾ കണ്ട് ഇഷ്ടപ്പെടുന്നവർ സ്വയം സബ്സ്ക്രൈബ് ചെയ്യും. അങ്ങനെ ഉള്ള സബ്സ്ക്രൈബർമാർ ആണ് യഥാർത്ഥ സബ്സ്ക്രൈബർമാർ എന്നാണ് എന്റെ വിശ്വാസം... അവരാണ് MTI യുടെ പിൻബലം...

    • @annustipschannel6405
      @annustipschannel6405 3 года назад +1

      @@vktktm .....athe thalararuthu Raman kutty

    • @vktktm
      @vktktm 3 года назад +1

      @@annustipschannel6405 ഇതല്ല.... ഇതിനപ്പുറം ചാടിക്കടന്നവനാണി കെ കെ ജോസഫ്...

  • @ankhiyon2499
    @ankhiyon2499 3 года назад

    നല്ല വീഡിയോ !! പക്ഷെ നിങ്ങളും കാട്ടിൽ കയറി ജീവികളെ ശല്യപ്പെടുതുകയല്ലേ ചെയുന്നത് ?

  • @asokankalarikkal762
    @asokankalarikkal762 3 года назад

    Don't. Make. Boating. OK

  • @sajidkp6187
    @sajidkp6187 3 года назад +1

    പറയുന്നവൻ പ്ലാസ്റ്റിക് വാങ്ങാറില്ലേ?

    • @jomonvellukutta4137
      @jomonvellukutta4137 3 года назад +4

      പ്ലാസിറ്റിക്കുമായി കാട്ടിലേക്ക് പോകരുത് എന്നു പറഞ്ഞാൽ മനസ്സിലാകാതെ പോകുന്നത് എന്തുകൊണ്ടാണ് . എന്തിനെയും വിമർശിച്ചു ആണ് ശീലം അല്ലേടാ ഉവേയ്

    • @JinilSPVlogs
      @JinilSPVlogs 3 года назад

      Adipoli, baa pokam😌😌😌

  • @asiftravelvideos
    @asiftravelvideos 3 года назад

    👍