ഇതുപോലെ ഉള്ള ഒരാളെ ഞാൻ ആദ്യമായി കാണുകയാണ്. ദുബായിൽ ആയിരുന്ന കാലത്ത് എത്ര ശ്രമിച്ചു ഹിന്ദി പഠിയ്ക്കുവാൻ. കഴിഞ്ഞില്ല. താങ്കൾ പറഞ്ഞ അതേ കാരണം കൊണ്ടാണ് പഠിയ്ക്കുവാൻ കഴിയാതെ പോയത്. ഒരുപാട് പുസ്തകങ്ങൾ വാങ്ങി. ഏതാനും വാക്യങ്ങൾ പഠിയ്ക്കും. അത് പുറത്ത് പോയി പ്രയോഗിയ്ക്കും. അപ്പോൾ അവർ ഒരു വല്ലാത്ത നോട്ടം നോക്കും. അപ്പോൾ മനസിലാവും എന്തോ പന്തി കേട് ഉണ്ടെന്ന്. ആ പുസ്തകം മാറ്റി വയ്ക്കും. വേറൊരു പുസ്തകം വാങ്ങിയ്ക്കും. അപ്പോഴും കഥ ഇതു തന്നെ. പിന്നെ പുസ്തകം വച്ചുള്ള പഠനം നിറുത്തി.
സംസാരിച്ച തുടങ്ങിക്കോളൂ ഈ വീഡിയോ യുടെ അടിയിൽ എന്റെ ഫോട്ടോ കാണാം അതിൽ ഒന്നു തൊട്ടാൽ എന്റെ ബാക്കി വീഡിയോ വരും തുടക്കക്കാർക്ക് സംസാരിക്കാൻ ആഗ്രഹമുള്ളവർക്ക് എല്ലാം പറ്റിയ വീഡിയോസ് ആണ് കുറച്ചുസമയം അവനവന് വേണ്ടി തന്നെ ജീവിക്കൂ അപ്പോൾ നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുക്കാൻ ആകും
സൂപ്പർ ആണ് സാർ... ഞാൻ ഹിന്ദി ഒന്നും അറിയാത്ത ആളാണ്.. ഏതു ക്ലാസ് കേൾക്കുമ്പോഴും ഗ്രാമറിന്റ പ്രളയം ആണ് ഉണ്ടാകാറുള്ളത് അത് കൊണ്ട് തന്നെ ഭയങ്കര ബോറടിയും ഉണ്ടാകാറുണ്ട്.. നിങ്ങളുടെ ചാനൽ വെറുതെ തുറന്നു നോക്കിയതാണ്.. ഇപ്പൊ ഒരു പ്രതീക്ഷ യുണ്ട്, In Sha Allah മാക്സിമം ശ്രമിക്കുന്നുണ്ട്.. സാർനു എല്ലാവിധ നന്ദിയും കൂടെ പ്രാർത്ഥന യും
നന്ദി ഒരായിരം എൻറെ ഈ ക്ലാസ് കൊണ്ട് നിങ്ങൾക്കെല്ലാം ഉപകാരം കിട്ടുന്നു എന്ന് അറിയുമ്പോൾ എന്റെ ഹൃദയം തുടിക്കുന്നു വിവരമറിയിച്ചതിന് നന്ദി പ്രകടിപ്പിച്ചതിന് ഒരായിരം നന്ദി
ശരിയാണ് ഗ്രാമർ പടിച്ചാലും സംസാരിക്കാൻ പറ്റില്ല ഈ വീഡിയോയുടെ ചെറിയ പോരായ്മ അതാതു വീഡിയോയിൽ പറയുന്ന ഹിന്ദി വാക്കുകൾ കൂടി ഡിസ്ക്രീ പ്ഷൻ ബോക്സിൽ കൂടി ഉൾപ്പെടുത്തിയാൽ ഈ ക്ലാസുകൾ വളരെ പ്രയോജനകരവും കൂടുതൽ പേരെ ആകർഷിക്കാനും കഴിയും ഉറപ്പ് മറ്റൊന്നു് വീഡിയോയിൽ പറയുന്ന വാക്കുകൾ രണ്ടു തവണ ആവർത്തിച്ചു സാവധാനം പറഞ്ഞാൽ കുറെ കൂടി നല്ലതു് പുതിയ വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ടു് വളരെ നന്ദി ഇതുപോലെ ഒരു ക്ലാസ്സിനു കാത്തിരുന്നു
ചേട്ടാ ഇത് സൂപ്പർ മെത്തേഡ് ആണ് : അടിപൊളി .... മറ്റുള്ള വർക്ക് എന്തുകൊണ്ട് ഹിന്ദി പഠിക്കാൻ കഴി യുന്നില്ല എന്നതിൻ്റെ കാരണം വ്യക്തമായി മനസിലാക്കിക്കൊണ്ടു ള്ള ,സാറിൻ്റെ പഠന രീതി ഗംഭീരം ചേട്ടാ... ഗംഭീരം: !
പിന്നെ ഒരു കാര്യം പറയാം....പകുതിക്ക് നിർത്തി പോവരുത് ട്ടോ...അത്രക്കും... പിടിചു സാറിന്റെ ക്‌ളാസ്.... പഠിക്കാൻ...തോന്നുന്നുണ്.... അടിപൊളി........... ഒരു..പാട് ഉപകാരം...ഉണ്ട്....
വളരെ നല്ല ക്ലാസുകൾ ഒരുപാട് ഉപകരം ആവുന്നുണ്ട് . ഇപ്പോ ഒരു ന്യൂ companyil ജോബിനു കേറീട്ടുണ്ട് . അപ്പോഴാണ് ഹിന്ദി അറിയാതെ ബുധിമുട്ടുന്നേ . വല്യ ഉപകാരം സാറിന്റെ ക്ലസ് 👍
First tym anu Video kettath....So nyc 🥰. Nte Hus Mumbai settled anu , enk hindi aariyilla ,Njn Ipo Hindi Padich varunne ullu... Njnum inn Thott Hindi Samsarikan povanu 😀
എന്റെ പൊന്നു സാറേ... ഇതിത്ര സിംപിൾ ആയിരുന്നോ? എത്ര ലളിതമായാണ് അങ്ങ് പറഞ്ഞ് തരുന്നത്. താങ്കൾക്കും കുടുംബത്തിനും എല്ലാവിധ നന്മകളുമുണ്ടക്കട്ടെ... പ്രാത്ഥത
നിങ്ങൾ ഭാഷ അറിയാത്ത ഒരുപാട് കഷ്ടപ്പെട്ടു കാലം ഉണ്ടായിരുന്നു അതുകൊണ്ട് എനിക്ക് അറിയാവുന്നത് മറ്റുള്ളവർ പറഞ്ഞു കൊടുക്കുക എന്ന ഒരു ഉദ്ദേശം കൂടി ഉണ്ട് എന്ന് വിചാരിക്കുന്നു നല്ല ഒരു മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി പറയാനുള്ളത് പറയാതെ ഇരിക്കുന്ന സ്വഭാവമല്ല നിങ്ങളുടേത് വെരി ഗുഡ് നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ ഇഷ്ടം
അടിപൊളി ക്ലാസ്സ് പണ്ട് എന്റെ ഹിന്ദി ടീച്ചർ എന്നോട് ""തും കർത്താവ് ആകുമ്പോൾ ക്രിയാ ദാധുവിനോട് കൂടി എന്തു ചേർക്കും""എന്ന് ചോദിച്ചു അതായിരുന്നു എന്റെ അവസാന ഹിന്ദി ക്ലാസ്സ് 😂😂😂
നിനക്ക് പറയാമായിരുന്നില്ലേ ടീച്ചറിനോട് ഞാൻ കർത്താവ് ആകുമ്പോൾ പ്രജകൾക്ക് വിശ്വാസികൾക്ക് എല്ലാം ആവശ്യമുള്ള കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തു കൊടുക്കും എന്ന് പറയാമായിരുന്നില്ലേ 😄😄😄💕 അതും അല്ലെങ്കിൽ പിന്നെ ഞാൻ ഒരിക്കലും കർത്താവ് ആകില്ല എന്നെങ്കിലും പറയാമായിരുന്നു तुम= നിങ്ങൾ
Sir, താങ്കൾ പറയുന്നത് സ്‌ക്രീനിൽ എഴുതിക്കാണിക്കുക കൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. കേൾക്കുമ്പോൾ ചില വാക്കുകൾ clear ആകാതെ പോകുന്നുണ്ട്. സ്വാഭാവികമായുള്ള താങ്കളുടെ സംസാര രീതി അഭിനന്ദനീയമാണ്.
താങ്ക്യൂ ഒരു അധ്യാപകനും ഒരു സുഹൃത്തും , സാറിനെ ഒന്ന് പിടിച്ചു വക്കണമല്ലോ ഒത്തിരി സ്പീഡുകൂടുന്നുണ്ട് ( സമയപരിധി കൊണ്ടാകാം ) കമന്റുകളെല്ലാം സാറിന്റെ പ്രയാണത്തിന് പ്രചോദനമാകട്ടെ 🙏
Hi nyan qataril aanu eniku hindi oru koopum ariyilla. Kure grammer padichu.. no use eniku samsarikaan oru confidence illarnu.. but innu nyan youtubil koodi chumma search chytapo cheetante videos kandu.. Thanks a lot .. Ithu kollam keep going. Angane enikum inni mutal hindi parayalo hoo 😘😘😘😘
താങ്കളുടെ കമന്റുകൾ എനിക്ക് വളരെയധികം പ്രോത്സാഹനങ്ങൾ ആണ്, ഒരു വരുമാനവും ഇതിൽനിന്ന് കിട്ടുന്നില്ല, എങ്കിലും നിങ്ങളെപ്പോലുള്ളവരുടെ നല്ല വാക്കുകൾ കേൾക്കുമ്പോൾ വീണ്ടും വീഡിയോ ചെയ്യാൻ ഉള്ള ഒരു ശക്തി കിട്ടുന്നു, തുറന്നെഴുതിയ വളരെ സന്തോഷം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അടുത്ത വർഷം മെയ് മാസം 25 ആം തീയതി ആകുമ്പോഴേക്കും നിങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അത്രമാത്രം സ്കിൽ ഉള്ള fluency യുള്ള ഒരു ഹിന്ദിക്കാരൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു ദൈവാനുഗ്രഹവും എന്റെ അനുഗ്രഹം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും താങ്ക്യൂ സോ മച്
അങ്ങയുടെ ക്ലാസ്സ് കേട്ടാൽ ആർക്കും ഒരിക്കലും തെറിപറയാൻ പറ്റില്ല. കാരണം അങ്ങയിൽ നല്ലൊരു ഗുരുവുണ്ട്
Thanks for Good compliment and watching this video and comment
ഇതുപോലെ ഉള്ള ഒരാളെ ഞാൻ ആദ്യമായി കാണുകയാണ്. ദുബായിൽ ആയിരുന്ന കാലത്ത് എത്ര ശ്രമിച്ചു ഹിന്ദി പഠിയ്ക്കുവാൻ. കഴിഞ്ഞില്ല. താങ്കൾ പറഞ്ഞ അതേ കാരണം കൊണ്ടാണ് പഠിയ്ക്കുവാൻ കഴിയാതെ പോയത്. ഒരുപാട് പുസ്തകങ്ങൾ വാങ്ങി. ഏതാനും വാക്യങ്ങൾ പഠിയ്ക്കും. അത് പുറത്ത് പോയി പ്രയോഗിയ്ക്കും. അപ്പോൾ അവർ ഒരു വല്ലാത്ത നോട്ടം നോക്കും. അപ്പോൾ മനസിലാവും എന്തോ പന്തി കേട് ഉണ്ടെന്ന്. ആ പുസ്തകം മാറ്റി വയ്ക്കും. വേറൊരു പുസ്തകം വാങ്ങിയ്ക്കും. അപ്പോഴും കഥ ഇതു തന്നെ. പിന്നെ പുസ്തകം വച്ചുള്ള പഠനം നിറുത്തി.
Super
Thank you sir Your comments are more precious
ഇത്രേം നാളും സംസാരിക്കാൻ ധൈര്യം ഇല്ലാരുന്നു ഒരു കോൺഫിഡൻസ് ഒകെ വന്നു thank you 🥰
ബെസ്റ്റ് 🌹🌹വിഷസ് 💕
പച്ചയായ ഒരു മനുഷ്യനെ കൂടി കണ്ടുമുട്ടി. ഈശ്വരനു നന്ദി
May God bless you 🌹🌹🌹with an abundant blessings thank you
Class super
Correct
धन्यवाद सर
Yes
വളരെ നല്ലത് ഹിന്ദി പഠിക്കാൻ അതിയായ ആഗ്രഹമുണ്ട് ഹിന്ദി സംസാരിക്കാൻ അതിലേറെ ആഗ്രഹമുണ്ട് ഉണ്ട്
സംസാരിച്ച തുടങ്ങിക്കോളൂ ഈ വീഡിയോ യുടെ അടിയിൽ എന്റെ ഫോട്ടോ കാണാം അതിൽ ഒന്നു തൊട്ടാൽ എന്റെ ബാക്കി വീഡിയോ വരും തുടക്കക്കാർക്ക് സംസാരിക്കാൻ ആഗ്രഹമുള്ളവർക്ക് എല്ലാം പറ്റിയ വീഡിയോസ് ആണ് കുറച്ചുസമയം അവനവന് വേണ്ടി തന്നെ ജീവിക്കൂ അപ്പോൾ നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുക്കാൻ ആകും
Same
@@harshahari7 padicho?
കുറെ ക്ലാസ് കേട്ടൂ.. 😔 ഇപ്പോയാണ് ഞാൻ തിരഞ്ഞ ക്ലാസ് കിട്ടിയത്..
Thank you so much 💕👌👌👌
👍🌹🙏
സാറിലൂടെ ഹിന്ദി മനോഹരമായി പഠിക്കാൻ സാഹചര്യം ഒരുക്കിയതിനാൽ ദൈവത്തിനു നന്ദി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🥰🥰
May God bless you with lots of happiness 🙏 love 💕
ഒരിക്കലും നിർത്തരുത്. തുടർന്നുകൊണ്ട് ഇരിക്കുക.ഞാൻ ഇപ്പോഴാണ് ഇത് കണ്ടത്. വളരെ പ്രയോജനമുള്ളതാണ്
🙏
സൂപ്പർ ആണ് സാർ... ഞാൻ ഹിന്ദി ഒന്നും അറിയാത്ത ആളാണ്.. ഏതു ക്ലാസ് കേൾക്കുമ്പോഴും ഗ്രാമറിന്റ പ്രളയം ആണ് ഉണ്ടാകാറുള്ളത് അത് കൊണ്ട് തന്നെ ഭയങ്കര ബോറടിയും ഉണ്ടാകാറുണ്ട്.. നിങ്ങളുടെ ചാനൽ വെറുതെ തുറന്നു നോക്കിയതാണ്.. ഇപ്പൊ ഒരു പ്രതീക്ഷ യുണ്ട്, In Sha Allah മാക്സിമം ശ്രമിക്കുന്നുണ്ട്.. സാർനു എല്ലാവിധ നന്ദിയും കൂടെ പ്രാർത്ഥന യും
Thank you 🙏
Thank you... ഇങ്ങനെയാണ് ഹിന്ദി സംസാരിക്കാൻ പഠിപ്പിക്കേണ്ടത് ഈ മെത്തേഡ് പെട്ടെന്ന് ഹിന്ദി സംസാരിക്കാൻ സഹായിക്കും
🙏🌹
Thanks
Hi
ഞാനിത് കണ്ടുതുടങ്ങിയിട്ട് ഒരാഴ്ചയേയാകുന്നുള്ളു.... നല്ല ക്ലാസ്സ് അവതരണം....
Thanks for comment and watching Mr Murukanna
Sir നിങ്ങളുടെ ക്ലാസ് വളരെയധികം ഉപകരം ആണ് ഞാൻ ഹിന്ദി ഭാഷയിൽ വളരെ അധികം ബുദ്ധിമുട്ടുണ്ട്.....നിങ്ങളുടെ ക്ലാസ് ഉപകാരം ആവുന്നു നന്ദി......
നന്ദി ഒരായിരം എൻറെ ഈ ക്ലാസ് കൊണ്ട് നിങ്ങൾക്കെല്ലാം ഉപകാരം കിട്ടുന്നു എന്ന് അറിയുമ്പോൾ എന്റെ ഹൃദയം തുടിക്കുന്നു വിവരമറിയിച്ചതിന് നന്ദി പ്രകടിപ്പിച്ചതിന് ഒരായിരം നന്ദി
ശരിയാണ് ഗ്രാമർ പടിച്ചാലും സംസാരിക്കാൻ പറ്റില്ല ഈ വീഡിയോയുടെ ചെറിയ പോരായ്മ അതാതു വീഡിയോയിൽ പറയുന്ന ഹിന്ദി വാക്കുകൾ കൂടി ഡിസ്ക്രീ പ്ഷൻ ബോക്സിൽ കൂടി ഉൾപ്പെടുത്തിയാൽ ഈ ക്ലാസുകൾ വളരെ പ്രയോജനകരവും കൂടുതൽ പേരെ ആകർഷിക്കാനും കഴിയും ഉറപ്പ് മറ്റൊന്നു് വീഡിയോയിൽ പറയുന്ന വാക്കുകൾ രണ്ടു തവണ ആവർത്തിച്ചു സാവധാനം പറഞ്ഞാൽ കുറെ കൂടി നല്ലതു് പുതിയ വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ടു് വളരെ നന്ദി ഇതുപോലെ ഒരു ക്ലാസ്സിനു കാത്തിരുന്നു
ശുക്രിയാ
ധന്യവാദ്
പരിശ്രമിക്കാം കേട്ടോ
Good
ഇത് പോലൊരു ക്ലാസ്സ് ആണ് എല്ലാരും ആഗ്രഹിക്കുന്നത്..👍👍👍👍thanks sir
🌹🌹🌹🌹🙏 താങ്ക്യൂ
ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഇ ക്ലാസ്സ് പുതുതായി ഒരുപാട് വാക്കുകൾ പഠിക്കാൻ സാധിക്കുന്നുണ്ട് താങ്ക്സ്
👍
ഞാൻആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയൊ കാണുന്നത് ഒരുപാട് ഇഷ്ടായി കാണാൻ കുറച്ച് വൈകിപ്പോയി
Thanks for comment and watching May God bless you and your family
I love youmasterji like to hear your method zukriya
നന്ദി ഒരായിരം നന്ദി
ചേട്ടാ ഇത് സൂപ്പർ
മെത്തേഡ് ആണ് :
അടിപൊളി .... മറ്റുള്ള
വർക്ക് എന്തുകൊണ്ട്
ഹിന്ദി പഠിക്കാൻ കഴി
യുന്നില്ല എന്നതിൻ്റെ
കാരണം വ്യക്തമായി
മനസിലാക്കിക്കൊണ്ടു
ള്ള ,സാറിൻ്റെ പഠന രീതി
ഗംഭീരം ചേട്ടാ... ഗംഭീരം: !
Thank you 🙏
സൂപ്പർ സർ, ഹിന്ദി പഠിക്കാൻ പറ്റും എന്ന് ഉറപ്പായി. ധന്യ വാത്.ശുക്രിയ
Thanks thanks for encouraging me
സാർ പുഞ്ചിരിച്ചുകൊട്ടുള്ള പഠിപ്പിയിക്കുന്നത് കേട്ട് ഇരിന്നുപോകും ഗുഡ്
Thank you 🌹 വിഷ you ഓൾ ദി ബെസ്റ്റ്
Bahuth Accha class hai. App ko shukeriya.
Thank you 👍🙏🌹
ഇതാണ് ശരിക്കും ഭാഷാ പ്രാക്ടിക്കൽ ക്ലാസ്.. വാക്കുകൾ കുറച്ചു കൂടെ സ്പീഡ് കുറച്ചു, വ്യക്തമായി പറഞ്ഞാൽ എഴുതിയെടുത്തു പഠിക്കാൻ സൗകര്യമുണ്ടായിരുന്നു.
പരിശ്രമിക്കാം🙏
ഒത്തിരി നല്ല ക്ലാസ്സ് ആണ്. Sooolper.
ഒരുപാട് നന്ദി
Uff ippazha oru samadhanam... ithrayum nannayoru class ippazha kanunne tnq
धन्यवाद हबीबारिस जी
പിന്നെ ഒരു കാര്യം പറയാം....പകുതിക്ക് നിർത്തി പോവരുത് ട്ടോ...അത്രക്കും... പിടിചു സാറിന്റെ ക്‌ളാസ്.... പഠിക്കാൻ...തോന്നുന്നുണ്....
അടിപൊളി........... ഒരു..പാട് ഉപകാരം...ഉണ്ട്....
❤🙏
വളരെ നല്ല ക്ലാസുകൾ ഒരുപാട് ഉപകരം ആവുന്നുണ്ട് . ഇപ്പോ ഒരു ന്യൂ companyil ജോബിനു കേറീട്ടുണ്ട് . അപ്പോഴാണ് ഹിന്ദി അറിയാതെ ബുധിമുട്ടുന്നേ . വല്യ ഉപകാരം സാറിന്റെ ക്ലസ് 👍
Thanks for comment and watching may God bless you and your family
സാർ ഇത് പോലെത്തെ ക്ലാസ്സ് ആണ് അന്വഷിച്ചത് സൂപ്പർ ആണ് സർ
നല്ല നല്ല ക്ലാസ്സുകൾ ധാരാളം ഇട്ടിട്ടുണ്ട് എന്റെ ഫോട്ടോയിൽ എന്റെ വീഡിയോ അടിയിൽ ഫോട്ടോ അതിൽ ഒന്നു തൊട്ടാൽ ബാക്കി ക്ലാസുകൾ എല്ലാം വരും
നന്ദി നിങ്ങളുടെ പ്രതികരണത്തിന് 🌹🌹🌹
താങ്കൾ നല്ലൊരു ഗുരുവാണ്
Thanks Mr Mustafa Bathool
First tym anu Video kettath....So nyc 🥰.
Nte Hus Mumbai settled anu , enk hindi aariyilla ,Njn Ipo Hindi Padich varunne ullu... Njnum inn Thott Hindi Samsarikan povanu 😀
അങ്ങയുടെ ക്ലാസ് എനിക്ക് ഇഷ്ടമായി. ഞാൻ ഹിന്ദി പഠിക്കും.
Thanks for comment and watching this video Mis Sushila CM
മാഷ് പൊളി യാണ്
ഇത്രയും ആത്മ ർത്ത ത ഉള്ള മാഷ് നെ കണ്ടു മുട്ടിയ യതി ൽ വളരെ സന്തോഷം
Thanks for your comments and watching Mr Musthaq
Valare nalla cls aahn sir... Humble and effective Presentation...
എന്റെ പൊന്നു സാറേ... ഇതിത്ര സിംപിൾ ആയിരുന്നോ? എത്ര ലളിതമായാണ് അങ്ങ് പറഞ്ഞ് തരുന്നത്. താങ്കൾക്കും കുടുംബത്തിനും എല്ലാവിധ നന്മകളുമുണ്ടക്കട്ടെ... പ്രാത്ഥത
Thanks Mr Media Friend
Super sar valare nannayittund
Thank you
ഗുഡ് വീഡിയോ സർ👏👏.ഒരുപാട് ഉപകാര പ്രദമാകുന്നുണ്ട്. God bless u 🙏
Thank you Mr Lineesh KV
വളരെ നല്ല ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട്
🙏
സർ ഞാൻ ഇപ്പോൾ ഗൾഫിലാണ് എനിക്ക് അങ്ങയുടെ വീഡിയോ വളരെ ഉപകാരപ്പെടന്നുണ്ട്
धन्यवाद आपका कॉमेंट
Acha hei Bhayya ,bahuth shukriya
🌹🌹🌹🌹
നിങ്ങൾ ഭാഷ അറിയാത്ത ഒരുപാട് കഷ്ടപ്പെട്ടു കാലം ഉണ്ടായിരുന്നു അതുകൊണ്ട് എനിക്ക് അറിയാവുന്നത് മറ്റുള്ളവർ പറഞ്ഞു കൊടുക്കുക എന്ന ഒരു ഉദ്ദേശം കൂടി ഉണ്ട് എന്ന് വിചാരിക്കുന്നു നല്ല ഒരു മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി പറയാനുള്ളത് പറയാതെ ഇരിക്കുന്ന സ്വഭാവമല്ല നിങ്ങളുടേത് വെരി ഗുഡ് നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ ഇഷ്ടം
Thank you Your words are inspirational
Poli sanam, adipoli eta
धन्यवाद आपका
കൊള്ളാം വളരെ ഇഷ്ടമായി
Thanks for comment and watching May God bless you all
വളരെ നല്ല ക്ലാസ്സ്. നന്നായി മനസിലാകും.
🙏🌹
Very good class sir, pls continue... Thank you
Sure 👍
കൊള്ളാം വളരെ ഇഷ്ട്ടപെട്ടു
Thanks Mr Peter Tony
Very useful and attractive
Thanks a lot.
Thanks for your comments
Nalla avathranam ingne cheytha elupathil padikan pattum 👍
🙏
Class Adipoli Appacha..
Vere level.powlieee ithh aannu nammmakke vendathuu thaani nadan hindi
Thank you 🌹
അടിപൊളി ക്ലാസ്സ്
പണ്ട് എന്റെ ഹിന്ദി ടീച്ചർ എന്നോട് ""തും കർത്താവ് ആകുമ്പോൾ ക്രിയാ ദാധുവിനോട് കൂടി എന്തു ചേർക്കും""എന്ന് ചോദിച്ചു അതായിരുന്നു എന്റെ അവസാന ഹിന്ദി ക്ലാസ്സ് 😂😂😂
നിനക്ക് പറയാമായിരുന്നില്ലേ ടീച്ചറിനോട് ഞാൻ കർത്താവ് ആകുമ്പോൾ പ്രജകൾക്ക് വിശ്വാസികൾക്ക് എല്ലാം ആവശ്യമുള്ള കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തു കൊടുക്കും എന്ന് പറയാമായിരുന്നില്ലേ 😄😄😄💕 അതും അല്ലെങ്കിൽ പിന്നെ ഞാൻ ഒരിക്കലും കർത്താവ് ആകില്ല എന്നെങ്കിലും പറയാമായിരുന്നു तुम= നിങ്ങൾ
@@spokenhindisimplenadanhindi 😂😂😂👍
😄😄🤣
Super sir adipoliyaaaan continue cheyyanam👍👍👍👍👍
ഞാൻ ഇന്നലെയാണ് കണ്ടത് നന്നായിട്ടുണ്ട് സംസാരം സംസാരശൈലിയിൽ കേട്ട് പഠിക്കണം
You got it Mr Remeshan
Kollaam Igane anegil ithu kanunnavar veendum kanum 😍😍😍 god bless you...vegathil padikkan pattunna reethiyanu ithu ..thanks
🌹👍👍 താങ്ക്യൂ
Manasilakunnund shukriya
Thanks
ക്ലാസ് നന്നായിട്ടുണ്ട്
Thanks Mr Mubashir
Very useful presentation keep doing
Thanks for comment and watching this video
അടിപൊളി ക്ലാസ്സ്.. 👌👌👌
Thanks Mr shibi shibi
Super teaching skill sir
Very useful.Keep it up.Thank you
Welcome 😊
സാർ , വളരെ നന്ദി.
धन्यवाद दोस्त
Thanks sir . good video...
Super class... Thank you sir...
Thanks for your support and Encouragement ❤️
Valare nannayitund
താങ്ക്യൂ സോ മച്ച് 🌹🌹🌹
ആ പഠിപ്പിക്കാനുള്ള ആഗ്രഹം അംഗീകരിച്ചേ മതിയാവൂ. എല്ലാവർക്കും നല്ലത് കൊതിക്കുന്ന ആ മനസിനെ നമിക്കുന്നു
Thanks for your compliments and watching support
യൂറ്റൂബിൽ ഒരു പാട് അലഞ്ഞ് നടന്ന് അവസാനം എന്റെ ഗുരുവിനെ ഞാൻ കണ്ടെത്തിയിരിക്കുന്നു.❤️❤️❤️🙏
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🌹🌹🌹 ജഗദീശ്വരൻ നിങ്ങളെയും ഒരു ഗുരു വാക്കി തീർക്കട്ടെ
Very good and very informative
Thanks jaleel 🌹
സൂപ്പർ 👍👍
Polichu sir!aapka agla vedio keliye mem wait Raha hum!
Thanks 🙏
Thanks
Sir, താങ്കൾ പറയുന്നത് സ്‌ക്രീനിൽ എഴുതിക്കാണിക്കുക കൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. കേൾക്കുമ്പോൾ ചില വാക്കുകൾ clear ആകാതെ പോകുന്നുണ്ട്. സ്വാഭാവികമായുള്ള താങ്കളുടെ സംസാര രീതി അഭിനന്ദനീയമാണ്.
Thank you so much grandpa I will do as you suggested
@@spokenhindisimplenadanhindi 🙏
Thankachan sir you are great
A Great one find out another Great one Thank you 🌹
ഗുഡ് സാർ നന്ദി യുണ്ട്
Thanks Angels
അടിപൊളി,,, സാർ 👏👏👏
Thanks Mr Sajan Das
Suuuper Sir ❤, Like it like anything 😍
വളരെ നല്ല ക്ലാസ്സ് 🙏
Thanks
Thanks
Kollam adipoli class
🙏
Very good presentation. All the very best for this mission.
Thank you
ക്ലാസ് supar ധന്യവാദ്
You got it thanks
വളരെ ഉപകാരം
धन्यवाद
Very positive, all the Best
Thank you 🙏🌹
ക്ലാസ്സ് ഒരുപാട് ഇഷ്ടംആയി
I thank you so much Mr Babu Tamarakulam
വളരെ നന്നായിട്ടുണ്ട്....
🙏🌹
very good presentation, I liked your attitude.
താങ്ക്‌യൂ ഒരു അധ്യാപകനും ഒരു സുഹൃത്തും , സാറിനെ ഒന്ന് പിടിച്ചു വക്കണമല്ലോ ഒത്തിരി സ്പീഡുകൂടുന്നുണ്ട് ( സമയപരിധി കൊണ്ടാകാം ) കമന്റുകളെല്ലാം സാറിന്റെ പ്രയാണത്തിന് പ്രചോദനമാകട്ടെ 🙏
നന്ദി നന്ദി ശിവദാസൻ സാറേ
Very effective class good
ഇന്നാണ് ക്ലാസ്സ് കണ്ടത് സൂപ്പർ sir👍🏻
मिस्टर सिद्धु आपका मेरा धन्यवाद
നല്ലക്ലാസ് ഇഷ്ട്ടമായി
धन्यवाद आपका
Thank you thankachan chetta
🙏💕🌹🌹🌹
നന്നായിട്ടുണ്ട് sir
Thanks Mr Ajmal
sir your class is very very interesting and we'll different ithannu spoken language class thank you for the class
Extreme Thanks Mr Amal
നല്ല ക്ലാസാണ് 👍👍👍❤
Thank you so much 🙏
Namaste sir.Very good class.
Thanks for your lovely comments Miss Hema's
Njan like idaarundu. Nannaayi manasilavunnund...
അടിപൊളി✌️✌️✌️✌️
Thankachanji. Very usefull class👍👌
🙏🙏🙏🌹🌹🌹
Bahuth achahe 😀
🌹
Dhanyavath jee
സ്വാഗതം
സൂപ്പർ ക്ലാസ്...
Thanks for comment ✨ Midea ⭐
വളരെ നല്ല ക്ലാസ്സ്👏👏👏👌👌👌🙏
തേൻ ഊറുന്ന നന്ദി
Hi nyan qataril aanu eniku hindi oru koopum ariyilla. Kure grammer padichu.. no use eniku samsarikaan oru confidence illarnu.. but innu nyan youtubil koodi chumma search chytapo cheetante videos kandu.. Thanks a lot ..
Ithu kollam keep going. Angane enikum inni mutal hindi parayalo hoo 😘😘😘😘
താങ്കളുടെ കമന്റുകൾ എനിക്ക് വളരെയധികം പ്രോത്സാഹനങ്ങൾ ആണ്, ഒരു വരുമാനവും ഇതിൽനിന്ന് കിട്ടുന്നില്ല, എങ്കിലും നിങ്ങളെപ്പോലുള്ളവരുടെ നല്ല വാക്കുകൾ കേൾക്കുമ്പോൾ വീണ്ടും വീഡിയോ ചെയ്യാൻ ഉള്ള ഒരു ശക്തി കിട്ടുന്നു, തുറന്നെഴുതിയ വളരെ സന്തോഷം, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അടുത്ത വർഷം മെയ് മാസം 25 ആം തീയതി ആകുമ്പോഴേക്കും നിങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അത്രമാത്രം സ്കിൽ ഉള്ള fluency യുള്ള ഒരു ഹിന്ദിക്കാരൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു ദൈവാനുഗ്രഹവും എന്റെ അനുഗ്രഹം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും താങ്ക്യൂ സോ മച്
വളരെ ഇഷ്ടപ്പെട്ടു......
💕
സൂപ്പർ ക്ലാസ്സ്
🙏👏🌹