Meelad Celebrations _2022| നബിദിനാഘോഷം 2022|എങ്ങും വിപുലമായ ആഘോഷ പരിപാടികൾ നടന്നു

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Welcome to Mappilappattu Lovers Group RUclips Channel, Thank You For Watching..
    "വമാ അർസൽനാക്ക ഇല്ലാ റഹ്മത്തൻ ല്ലിൽ ആലമീൻ"
    "പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ ഞാൻ അയച്ചിട്ടില്ല" എന്ന് ലോക സ്രഷ്ടാവായ അള്ളാഹു പരിശുദ്ധ ഖുർആനിലൂടെ (21-ാം സൂക്തം അൽ അൻബിയ, 107-ാം വചനം) അറിയിച്ച ലോകാനുഗ്രഹി പുണ്യ ഹബീബ്, അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ:അ) യുടെ ജന്മദിനത്തിൽ വിശ്വാസികളും അവിശ്വാസികളും സകല ചരാചരങ്ങളുമായ എല്ലാ സൃഷ്ടികൾക്കും നബിദിനാശംസകളും ഒപ്പം നന്മകളും നേരുന്നു. .
    ANTI PIRACY WARNING
    This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    Feedback to
    Firoz Kattoor
    firozkattoor2021@gmail.com
    DUBAI, United Arab Emirates 00971566282633

Комментарии • 1