കതിന മൂലം എന്ത് അന്തരീക്ഷ മലിനീകരണമാണ് വരുന്നത്?,,, വാഹനങ്ങളിൽ നിന്ന് വരുന്ന വിഷവാതക ( കാർബൺ മോണോക് സൈഡ് )ത്തേക്കാൾ എത്രയോ ഭേദം ?,,, കുറച്ച് ഗന്ധകം കരി ഇവ മൂലം ആർക്കും ഒരു വിഷമതയും ഇല്ല,, പിന്നെ സൗണ്ട്,,, ലോകത്തിൽ ഇതിനേക്കാൾ എത്രയോ വലിയ ശബ്ദം ഉണ്ട്,,,
ഇവിടെ കുറച്ച് കമൻ്റ് കണ്ടു,, അവരുടെ അറിവില്ലായ്മ അത് ഇവിടെ പ്രകടിപ്പിച്ചു, (ആരെയും കുറ്റപ്പെടുത്തിയതല്ല,, ഇത് ആർക്കെങ്കിലും ഉള്ള മറുപിടി ആയി തോന്നുന്നെങ്കിൽ അവർ കലി തുള്ളിക്കൊണ്ട് വരരുത്,, കാരണം ഇത് ഞാൻ വെറുതെ പറഞ്ഞതല്ല അത്യാവശ്യം അറിവ് കിട്ടിയിട്ട് തന്നെയാണ് പറഞ്ഞത്) എന്താണ് കമൻ്റ് എന്ന് വച്ചാൽ കതിന മൂലം അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു, എന്ന ഒരു പുതിയ കണ്ടുപിടുത്തം ,,,, ഇന്ത്യയിൽ എത്രയോ വ്യവസായശാലകൾ, വാഹനങ്ങൾ എന്നിവയിൽ നിന്നും നിർഗ്ഗമിക്കുന്ന കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങൾ, എൻഡോസൾഫാൻ പോലെ വിഷകരവും അന്തരീക്ഷത്തിന് ദോഷവുമായ എന്തെങ്കിലും വെടിമരുന്നിൽ നിന്നും പുറത്തു വരുന്നുണ്ടോ?, ( വാഹനങ്ങൾ, വ്യവസായശാലകൾ എന്നിവ ഒരു ദിവസം മാത്രമല്ല എന്ന് ഓർക്കുക,,) അങ്ങനെ എങ്കിൽ വെടിവഴിപാട് നടത്തുന്ന ക്ഷേത്രങ്ങളുടെ സമീപം ആരും താമസിക്കില്ലല്ലോ,,, ഞാൻ ഒരു ഹിന്ദു മത വിശ്വാസിയും കതിന വെടിയെ കുറിച്ച് അറിഞ്ഞിട്ടുള്ള വ്യക്തിയും ആണ്,,, ഇതിന് ശബ്ദം ഉണ്ട് OK,,, പക്ഷേ ഇതിനേക്കാൾ എത്രയോ വലിയ ശബ്ദങ്ങൾ ഉണ്ട്,,, പിന്നെ പണം ഒഴുക്കുന്നു എന്ന ഒരു വാദം,,, അത് അതിൻ്റെ നടത്തിപ്പുകാരുടെ പണം,,, പിന്നെ സുരക്ഷിതത്വം അത് ശ്രദ്ധിക്കണം,,, അത് ഇവിടെ നോക്കിയാണ് നടത്തുന്നത് എന്ന് ഒരു കമൻറിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ,,,
എന്ത് നല്ല കാര്യം നടന്നാലും അതിന് കുറ്റം പറയുവാനും നല്ലത് പറയുവാനും ആളുകളുണ്ടാകും നമുക്ക് ആവശ്യമുള്ളത് മാത്രം നമ്മൾ സീകരിച്ചാൽ മതി ബാക്കി കണ്ടില്ല എന്ന് nadikkam 😊
@@santhoshkumar-vd7jo ഹിന്ദുമത ഗ്രന്ഥങ്ങളിൽ കതിന പൊട്ടിക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ,, കൂടാതെ ഈ അടുത്ത കാലത്തെ സംഭവം കൂടി പറയാം,,, ബ്രഹ്മപുരം വിഷവാതകം അനേകം ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ,, കതിന മൂലം എന്ത് ആരോഗ്യ പ്രശ്നങ്ങളാണ് ഉള്ളത്?, ഏതെങ്കിലും കതിന യിൽ നിന്നും ഏതെങ്കിലും വിഷവാതകം വരുന്നുണ്ടോ?
@@unnikrishnan333 കതിന ശബ്ദ ശല്യം തന്നെയാണ്. വളർത്തു മൃഗങ്ങൾ ഈ ശബ്ദം കേട്ട് വിറളിപിടിച്ചു ഓടുന്നു. പക്ഷികൾ ഭയന്ന് അകലത്തേക്കു പറന്നു പോകുന്നു. ഇതൊക്കെ നിരീക്ഷിച്ചാൽ മനസ്സിലാവും. കതിന ഉൾപ്പെടെ വെടിമരുന്നു കത്തിക്കുമ്പോൾ ഉണ്ടാകുന്നതു വിഷവാതകം ആണ് എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ മനസ്സിലാവും.
@@binoantony846 അതിനു ഈ കൊല്ലം ഒന്നും അല്ലാ ഒരു 8കൊല്ലം മുന്നേ ഉള്ള വെടിക്കെട്ട് ആണ് നെന്മാറ അപ്പൊ ഉള്ള വെടിക്കെട്ട് കണ്ടാ ഇതിനു അപ്പുറം ആണ് 🥵🥵🥵🥵🥵🥵🥵🥵🥵🥵🥵 പാലക്കാട് ഉള്ള എല്ലാം വേലക്കും വെടിക്കെട്ട് ഇണ്ട് ബട്ട് നെന്മാറ കാവശേരി പൂരം ഇവിടെ ആണ് കൂടുതൽ പൊട്ടിക്കർ
Eda Mandanmare It's an Heavy Explosive Content, Kathina Hard Iron Metal aanu Ee 10000 il ethra Ennam Damaged Piece Aakum Ennu Identify Cheyyan patilla Avarku Cash Koduthaal Avar Athu Konduvannu Kathikkum , athu Avarudra Job aanu , May be Athu Total Explode aayaal Army Shell Attack Cheytha Polae Irikkum Mind it So Keep the Maximum Distance From these Things when Fired
The amount of delusional haters in the comments section is incredible. Hindus hating themselves, people of other religions hating Hindus, and people talking about pollution and lack of safety. I just wanna say quit complaining and move on with life. The fact that events like these take place is because a large number of people including myself, enjoy it, and that is a fact.
എൻറെ അൻപത്തി രണ്ടാമത്തെ വീഡിയോയിൽ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം .. തൃപ്പൂണിത്തുറ ടൗണും ഞാൻ കാണിക്കുന്നുണ്ട്.. ഉത്സവസമയത്ത് മോനും അതിൽ കയറാം സമയം കിട്ടുമ്പോൾ കണ്ടു നോക്കണേ
ഇത്രയും കതീന പൊട്ടിച്ചേ ലേ അനുഗ്രഹിക്ക തുള് അല്ലേലും ഹിന്ദുക്കൾക്ക് കുറച്ച് ഷൈനിങ് കൂടുതലാ ചുറ്റുവിളക്ക് കത്തിക്കൽ തുടങ്ങിയ എല്ലാം പക്ഷേ ഇതിനൊക്കെ പണം പാവം പിടി ഇച്ഛ ജനങ്ങളെ പിഴിഞ്ഞു വേണോ അവരുടെയൊക്കെ വിഷമം കണ്ടേനെ ഇല്ലേ ദേവന് സമാധാനം ആകെ ഉള്ളൂ എന്തേ ഇങ്ങനെ പൊടിക്കുന്നു ആർക്കുവേണ്ടി പൊളിക്കുന്നു എന്തു ഫലം മനുഷ്യനെ ചിന്തിക്കുക പൊട്ടന്മാർ ആകാതിരിക്കുക അത്രയേ പറയാനുള്ളൂ
@@unnikrishnan333 vehiclsine kond samoohathil orupaad ubakaaranghal und ith kond enthan ullatg just for rasam but orupàd toxic air pollution undaavunnu
@@binoantony846 കോഴിക്കോട് വടകര ക്ക് അടുത്താണ്. ഉത്സവം കഴിഞ്ഞുപോയി 2 ദിവസം മുൻപായിരുന്നു അത്.... നെന്മാറയിലും പിന്നെ തൃശൂർ പൂരത്തിനും ഞാൻ പോയിട്ടുണ്ട്. എന്നാൽ അവിടെത്തെക്കാളും വെടിക്കെട്ട് ആസ്വദിച്ചു കാണാണമെങ്കിൽ അറക്കൽ പൂരത്തിന് വരണം... ഓരോ അമിട്ട് ഉയരുമ്പോഴും ആളുകളുടെ ആരാവങ്ങളും ഉത്സാഹങ്ങളും കൂടിക്കൂടി വരും.. ആ ആളുകൾക്കിടയിലിരുന്നു ആർത്തുല്ലസിച്ചു വെടികെട്ട് കാണുന്ന സുഖമൊന്നും ഈ പറഞ്ഞ രണ്ട് സ്ഥലത്തും എനിക്ക് ഉണ്ടായിട്ടില്ല... ഇനി അടുത്തവർഷം എന്തായാലും വാ.. വെടികെട്ട് മാത്രമല്ല അവിടെയുള്ളത്. ഒരുപാടു തിറയും ക്ഷേത്ര കലകളും എല്ലാം ഉണ്ട്...
Bro This is a Ritual done in kerala's temples this is most commonly done for mahadhev or bhagvati that's why wee call it vedi vazhipadu which means Firework offering okay ?
ഇനിയും നേരം വെളുക്കാത്ത കുറെ മനുഷ്യർ🙏
🤣🤣🤣sathym
Ath ntha agane parayan reason
ഓഹ്ഹ് വന്നല്ലോ തന്ത പ്ലിടി ചിന്താ ഗതി 😂🤣ക്കാരൻ
ഇത്രയും കതിന എവിടെനിന്നും ഒപ്പിച്ചു സമ്മതിച്ചു സൂപ്പർപരുപാടി
😆😊
@@binoantony846 l ko ko moo mo
അവസാനത്തെ ഒന്നിന്റെ ആ പൊട്ട് ✌️✌️
😍🔥🔥
വളരെ.നന്നായി
😍
Super 🎆🎇🔥🔥💥💥💥💥🎆🎆👌👌👌👌👍
Tnx bro
Super adipoli
❤️
Ooowww pwoli🎇💥❤️
❤️
പരിമിതമായ സ്ഥലം വെച്ച് നന്നായി കൈകാര്യം ചെയ്യ്തു...ഭാരവാഹികൾക്ക് അഭിനന്ദനം; camera man bino👍
Thank you ❤️
@@binoantony846 aq1
Super 😍
❤️
My birth place tripunitura
My Native place 😍
Kidilan saadhanam isttaa 🔥 Neritt experience cheeyaan bhaagyam indaavum nu vijaarikyaam 😇
December 31 nu poru
സൂപ്പർ അണ്ണാ
❤️
Great
🥰
ഓം മഹാദേവീയേനമ
❤️
എനിക്ക് കാദിന ഇഷ്ട്ടമാണ്
എന്റെ അമ്മേടെ father കാദിന ഉണ്ടാക്കും
Honor ear budsil kelkkunna Njan 😍😍😍😍😍
ഒരു കയ്യിൽ ഫോണും മറ്റേ കയ്യിൽ ക്യാമറയും വെച്ച് നേരിട്ട് ഇത് കേട്ട ഞാൻ 😄😀🤣
Wel Don
🥰
🥰
Nice.. Oru.. Apkadavumillathe.. Chaitha.. All.. Great... Wishes..
അതാണ് ❤️
Super
Thank you ❤️
Amme mahamaye
0:13 parannur nandan 🔥🔥❤
🥰
സേഫ്റ്റി റോഡില്‍ വലിയ അപകടങ്ങള്‍ സൃഷ്ടിച്ചേക്കും
ഒഴിഞ്ഞപ്രദേശത്താണ് ഇത്പോലുളളവെടിക്കെട്ടൊക്കെ നല്ലത്
എല്ലാവർഷവും നടക്കുന്നതാണ്.... ആ സമയത്ത് വാഹനങ്ങൾ ഒക്കെ പരമാവധി ഒഴിവാക്കി മുൻകരുതൽ എടുത്താണ് നടത്താറുള്ളത് 😊
🙏🙏🙏 Grand 🙏🙏🙏
🥰
ശബ്ദ മലിനീകരണം
അന്തരീക്ഷ മലിനീകരണം
ഇനിയും നേരം വെളുക്കാത്ത കുറെ മനുഷ്യർ🙏
കതിന മൂലം എന്ത് അന്തരീക്ഷ മലിനീകരണമാണ് വരുന്നത്?,,, വാഹനങ്ങളിൽ നിന്ന് വരുന്ന വിഷവാതക ( കാർബൺ മോണോക് സൈഡ് )ത്തേക്കാൾ എത്രയോ ഭേദം ?,,, കുറച്ച് ഗന്ധകം കരി ഇവ മൂലം ആർക്കും ഒരു വിഷമതയും ഇല്ല,, പിന്നെ സൗണ്ട്,,, ലോകത്തിൽ ഇതിനേക്കാൾ എത്രയോ വലിയ ശബ്ദം ഉണ്ട്,,,
@MN gaming baa machane full support
നിന്റെ വാപ്പാന്റെ അണ്ടി മൈരേ പന്നി സുടു ഓട് 😂😂🖕🏻🖕🏻
@@unnikrishnan333 അതാണ്... Well said bro ❤️
ബാങ്ക് വിളിക്കുമ്പോൾ ശബ്ദ മാലിനികാരണം ഇല്ലേ.. അപ്പൊ ഈ ചേധോവികാരം എവിടെപ്പോയി
Haiva nammade TRPRA 😇🔥🔥🔥🔥
Pinnalla 😍
ഇവിടെ കുറച്ച് കമൻ്റ് കണ്ടു,, അവരുടെ അറിവില്ലായ്മ അത് ഇവിടെ പ്രകടിപ്പിച്ചു, (ആരെയും കുറ്റപ്പെടുത്തിയതല്ല,, ഇത് ആർക്കെങ്കിലും ഉള്ള മറുപിടി ആയി തോന്നുന്നെങ്കിൽ അവർ കലി തുള്ളിക്കൊണ്ട് വരരുത്,, കാരണം ഇത് ഞാൻ വെറുതെ പറഞ്ഞതല്ല അത്യാവശ്യം അറിവ് കിട്ടിയിട്ട് തന്നെയാണ് പറഞ്ഞത്) എന്താണ് കമൻ്റ് എന്ന് വച്ചാൽ കതിന മൂലം അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു, എന്ന ഒരു പുതിയ കണ്ടുപിടുത്തം ,,,, ഇന്ത്യയിൽ എത്രയോ വ്യവസായശാലകൾ, വാഹനങ്ങൾ എന്നിവയിൽ നിന്നും നിർഗ്ഗമിക്കുന്ന കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങൾ, എൻഡോസൾഫാൻ പോലെ വിഷകരവും അന്തരീക്ഷത്തിന് ദോഷവുമായ എന്തെങ്കിലും വെടിമരുന്നിൽ നിന്നും പുറത്തു വരുന്നുണ്ടോ?, ( വാഹനങ്ങൾ, വ്യവസായശാലകൾ എന്നിവ ഒരു ദിവസം മാത്രമല്ല എന്ന് ഓർക്കുക,,) അങ്ങനെ എങ്കിൽ വെടിവഴിപാട് നടത്തുന്ന ക്ഷേത്രങ്ങളുടെ സമീപം ആരും താമസിക്കില്ലല്ലോ,,, ഞാൻ ഒരു ഹിന്ദു മത വിശ്വാസിയും കതിന വെടിയെ കുറിച്ച് അറിഞ്ഞിട്ടുള്ള വ്യക്തിയും ആണ്,,, ഇതിന് ശബ്ദം ഉണ്ട് OK,,, പക്ഷേ ഇതിനേക്കാൾ എത്രയോ വലിയ ശബ്ദങ്ങൾ ഉണ്ട്,,, പിന്നെ പണം ഒഴുക്കുന്നു എന്ന ഒരു വാദം,,, അത് അതിൻ്റെ നടത്തിപ്പുകാരുടെ പണം,,, പിന്നെ സുരക്ഷിതത്വം അത് ശ്രദ്ധിക്കണം,,, അത് ഇവിടെ നോക്കിയാണ് നടത്തുന്നത് എന്ന് ഒരു കമൻറിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ,,,
എന്ത് നല്ല കാര്യം നടന്നാലും അതിന് കുറ്റം പറയുവാനും നല്ലത് പറയുവാനും ആളുകളുണ്ടാകും നമുക്ക് ആവശ്യമുള്ളത് മാത്രം നമ്മൾ സീകരിച്ചാൽ മതി ബാക്കി കണ്ടില്ല എന്ന് nadikkam 😊
ഹിന്ദു മതത്തിൽ ഏതു ഗ്രന്ഥത്തിലെ കതിന പൊട്ടിക്കണമെന്നു പറഞ്ഞിട്ടുള്ളത് ?
പറഞ്ഞാൽ നിനക്കൊന്നും മനസ്സിലാവില്ല. ഈ ദുഷ് കർമത്തിന്റെ ഫലം (ആഗോള താപനം, അന്തരീക്ഷ മലിനീകരണം) നീ ഒക്കെ അനുഭവിക്കുക തന്നെ ചെയ്യും.
@@santhoshkumar-vd7jo ഹിന്ദുമത ഗ്രന്ഥങ്ങളിൽ കതിന പൊട്ടിക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ,, കൂടാതെ ഈ അടുത്ത കാലത്തെ സംഭവം കൂടി പറയാം,,, ബ്രഹ്മപുരം വിഷവാതകം അനേകം ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ,, കതിന മൂലം എന്ത് ആരോഗ്യ പ്രശ്നങ്ങളാണ് ഉള്ളത്?, ഏതെങ്കിലും കതിന യിൽ നിന്നും ഏതെങ്കിലും വിഷവാതകം വരുന്നുണ്ടോ?
@@unnikrishnan333 കതിന ശബ്ദ ശല്യം തന്നെയാണ്. വളർത്തു മൃഗങ്ങൾ ഈ ശബ്ദം കേട്ട് വിറളിപിടിച്ചു ഓടുന്നു. പക്ഷികൾ ഭയന്ന് അകലത്തേക്കു പറന്നു പോകുന്നു. ഇതൊക്കെ നിരീക്ഷിച്ചാൽ മനസ്സിലാവും. കതിന ഉൾപ്പെടെ വെടിമരുന്നു കത്തിക്കുമ്പോൾ ഉണ്ടാകുന്നതു വിഷവാതകം ആണ് എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ മനസ്സിലാവും.
എന്തുവാടെ ഇതൊക്കെ, സൂപ്പർ ആയല്ലോ
🔥
കരിയും കരിമരുന്നും അമ്പലങ്ങളിൽ വേണ്ട. ശുദ്ധ അസംബന്ധമാണ് ഇതെല്ലാം
Ok
pooyam Thinu set cheyanam
😍
👍🤟💗🤟💗🤟👍
🥰
nemmara velak vaaayo kaanam Bomb🔥
വന്നിരുന്നു ബ്രോ വീഡിയോ ചാനലിൽ ഉണ്ട് 😊
@@binoantony846 അതിനു ഈ കൊല്ലം ഒന്നും അല്ലാ ഒരു 8കൊല്ലം മുന്നേ ഉള്ള വെടിക്കെട്ട് ആണ് നെന്മാറ അപ്പൊ ഉള്ള വെടിക്കെട്ട് കണ്ടാ ഇതിനു അപ്പുറം ആണ് 🥵🥵🥵🥵🥵🥵🥵🥵🥵🥵🥵 പാലക്കാട് ഉള്ള എല്ലാം വേലക്കും വെടിക്കെട്ട് ഇണ്ട് ബട്ട് നെന്മാറ കാവശേരി പൂരം ഇവിടെ ആണ് കൂടുതൽ പൊട്ടിക്കർ
@@alexanderalex8897 അന്നത്തെ സാഹചര്യം ഒന്നും അല്ലല്ലോ ഇപ്പൊ അതിനനുസരിച്ച് കാര്യങ്ങൾ മാറും
🙏👍
❤️
ഇത്രയും കതിനാ ഒന്നിച്ചു പൊട്ടിയപ്പോൾ ചെവിക്ക് നല്ല സുഖം ആയിരുന്നോ
Pinee adipoli aayirunnu 😂
Oru kayyil camerayum matte kayyil phn um aayirunnu 🥺😢😥
Poyi kandu nikana sthalam kulugi ❤
❤️
Just search nenmara vallangi vettikettu ❣️😂🤣 pinne monu jivathathil alla varshavum april 3 thiyathi purath erangila 😂🤣
@kumari prakashan
ഇപ്രാവശ്യം വലിയ കാര്യമായിട്ട് ഉണ്ടായിരുന്നില്ലല്ലോ... നെന്മാറയിൽ ഉണ്ട് ഏപ്രിൽ മൂന്നാം തീയതി.. അത് കണ്ട് നോക്ക്.. kidukkum 🔥🔥
@Mahesh AM
നെന്മാറ ഒക്കെ കണ്ടിട്ടുണ്ട്... ഇക്കൊല്ലവും പോകുന്നുണ്ട്...
Puthiyakavu temple veddikattu kandatundoo
😍😍
❤️
👍👍👍
Thank you ❤️
👌👍🌹
❤️
🥰
Ethok enduttu vedikettu vedikettu kananakill nenmara velaki vaaa annitu haa vedikettu onnu kandu noku 🔥🔥
കണ്ടിട്ടുണ്ട് അന്നൊന്നും യൂട്യൂബ് ഭ്രാന്ത് ഇല്ലായിരുന്നു 😀
ഏപ്രിൽ മൂന്നിന് വരാൻ ഇരിക്കുവാണ്
@@binoantony846 habebe come to palakkad😅
Palakkad ❤️
Eda Mandanmare It's an Heavy Explosive Content, Kathina Hard Iron Metal aanu Ee 10000 il ethra Ennam Damaged Piece Aakum Ennu Identify Cheyyan patilla Avarku Cash Koduthaal Avar Athu Konduvannu Kathikkum , athu Avarudra Job aanu , May be Athu Total Explode aayaal Army Shell Attack Cheytha Polae Irikkum Mind it So Keep the Maximum Distance From these Things when Fired
🔥
Njan ambalathil okke orannam pottumbo thanne njetti pokum appo pinne thaangale sammathikkanam ello
@@makachi8006 ശരിക്കും തകർപ്പൻ ആയിരുന്നു... ഒരു കൈയിൽ ക്യാമറയും ഒരു കൈയിൽ ഫോണും ആയിരുന്നതുകൊണ്ട് ചെവി പൊത്താൻ പോലും പറ്റിയില്ല 😩
@brend radbert
അങ്ങനെ പല മണ്ടന്മാരും പറയും... ഡാമേജ് ഒന്നും ഇല്ലാത്തതുകൊണ്ട് ആണല്ലോ അപകടം സംഭവിക്കാത്തത്
The amount of delusional haters in the comments section is incredible. Hindus hating themselves, people of other religions hating Hindus, and people talking about pollution and lack of safety. I just wanna say quit complaining and move on with life.
The fact that events like these take place is because a large number of people including myself, enjoy it, and that is a fact.
Very True bro people are only targeting Hindu festivals and some doesn't even know it's a ritual for God. Atleast you understood that 😊
😍
🔥🔥🔥
🤩🔥
ഇത്രയും കടന പൊട്ടിക്കാൻ സാമ്പത്തിക മുള്ളവർ ഒരു ഹിന്ദുവിനെ (സാമ്പത്തികമില്ലാത്തവരെ ) സംരക്ഷിക്കൂ...!!
നല്ല ആശയം... പക്ഷേ....
Manushyane sahayikaan parayu myre hindumathramaano paavapettavan
Ithentha hindukale mathre sahaiku
Hinduvite nasipikunnatu ethellamanu ! Sabaimala samrkkar ehinethyrey (aana peedanathine ethire ) sramram nadathnam !
@@ghhkfffofififi340 🙄
എൻറെ അൻപത്തി രണ്ടാമത്തെ വീഡിയോയിൽ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം .. തൃപ്പൂണിത്തുറ ടൗണും ഞാൻ കാണിക്കുന്നുണ്ട്.. ഉത്സവസമയത്ത് മോനും അതിൽ കയറാം
സമയം കിട്ടുമ്പോൾ കണ്ടു നോക്കണേ
തീർച്ചയായും 👍
Njan poyayirunnu ivide
ഞാൻ തുടക്കം മുതൽ അവസാനം വരെ ഉണ്ടായിരുന്നു 👍😊
M
@@diljithprasad4563 👍
Broyude veede evideyaa
@@diljithprasad4563 പനങ്ങാട്
ഇത് എന്നാണ് നടക്കുന്നത്.. 👍🏽
December 31
World record
🤩👍
Come to nenmara vallangiii man..
വന്നിരുന്നല്ലോ... വീഡിയോ ചാനലിൽ ഉണ്ട് 😍
ഇത്രയും കതീന പൊട്ടിച്ചേ ലേ അനുഗ്രഹിക്ക തുള് അല്ലേലും ഹിന്ദുക്കൾക്ക് കുറച്ച് ഷൈനിങ് കൂടുതലാ ചുറ്റുവിളക്ക് കത്തിക്കൽ തുടങ്ങിയ എല്ലാം പക്ഷേ ഇതിനൊക്കെ പണം പാവം പിടി ഇച്ഛ ജനങ്ങളെ പിഴിഞ്ഞു വേണോ അവരുടെയൊക്കെ വിഷമം കണ്ടേനെ ഇല്ലേ ദേവന് സമാധാനം ആകെ ഉള്ളൂ എന്തേ ഇങ്ങനെ പൊടിക്കുന്നു ആർക്കുവേണ്ടി പൊളിക്കുന്നു എന്തു ഫലം മനുഷ്യനെ ചിന്തിക്കുക പൊട്ടന്മാർ ആകാതിരിക്കുക അത്രയേ പറയാനുള്ളൂ
ഈ വർഷത്തേതു കഴിഞ്ഞോ
Ealla varshavum December 31st nu aanu
Palakkad jilla kavukalude vedikkettukal kandittundo????
അത് ഏതൊക്കെയാണ്
Bro I want this crackers in my temple please tell me bro how contact this crackers please tell me bro
Contact to temple
Caption കൊടുക്കുമ്പോൾ ശ്രദ്ധിക്കുക...'കദിന' അല്ല കതിന ആണ്.
Ok... Thank u 😊
@@binoantony846 👍
മോനേ മരട് അമ്പലത്തിലെ വെടിക്കെട്ട് വളരെ ഫേമസ് ആണ് ഇടുവാൻ നോക്കുക ഫ്രണ്ടിനോട് സംസാരിക്കുക
ചാനലിൽ കയറി നോക്കൂ
@@binoantony846
ഞാൻ കണ്ടിരുന്നു
👍
It's not a good practice
Even if any accident happened
It's really terrible 😞
Be positive
😍🔥
❤️
ഏതെങ്കിലും ആചാരത്തിന്റെയു൦ വിശ്വാസത്തിന്റെയു൦ പേരിലായിരിക്കു൦ ഇത് ചെയ്തത് അപ്പോ കതിന കവച്ച് കടന്ന് പിടുക്കിന്റെ കന൦ കാണിച്ചവ൪ മിടുക്കമ്മാ൪
🤣
🥰🥰🥰
❤️
🥰😍
❤️
Katina is the pronounciation.(ta of thatta) it is fromthe word kaddin
👍
🤍kannampuzha thalapolikku🌝vaa
കേട്ടിട്ടുണ്ട് ഒരിക്കൽ വരണം 😊
Avide onnum 10001 kathina pottichittilla aake 1001 aane pottichattollu
🙀
😀
ഇതിനൊക്കെ ആരാ അനുമതി കൊടുക്കുന്നത്.
അധികാരം ഉള്ളവർ
@@binoantony846 misusing the power.
🙄
Ithinidayil koodi angotum inghotum nadann show kanikunna kure vaanaghal
😄
Waste of money coupled with air pollution.
🙄
Waste mony ok 👌
@@ghhkfffofififi340 👍
When compared to vehicles and factories which emit carbon monoxide which is harmful to entaire life, ,,,, it is not make such air pollution,,,
@@unnikrishnan333 vehiclsine kond samoohathil orupaad ubakaaranghal und ith kond enthan ullatg just for rasam but orupàd toxic air pollution undaavunnu
ഇവരുടെ ചെവി 😭😭😭😭😭😭😭
ഒരു കയ്യിൽ ക്യാമറയും ഒരു കൈയിൽ മൊബൈലും പിടിച്ച് നിന്ന എൻറെ അവസ്ഥ 🙄😆🥺
ithinokke oru answer mathram nemmara vela
🔥🔥🔥
@@adarshmurali974 athu Sheri aanu but ithinte thottaduth ninnu kandavar ufff athum ithreykkum valiya cityill ottum sthalam illa 🔥
No safety at all
👍
ഇത് കാണുന്ന ശരശ്ശേരി നെന്മാറക്കാരൻ 😂😂🤣😂🤣
നെന്മാറ ആണോ വീട്?
ഇത്തവണ കാര്യമായി വെടിക്കെട്ട് ഉണ്ടാകുമോ? ഉത്രാളിക്കാവ് നിരാശ ആയിരുന്നു...
സമയം കിട്ടുമ്പോൾ അറക്കൽ പൂരത്തിനൊന്ന് വരണം... പ്രതേകിച്ചു ആ നെന്മാറക്കാർ...
അത് ഏത് ജില്ല ആണ്
@@binoantony846 കോഴിക്കോട് വടകര ക്ക് അടുത്താണ്. ഉത്സവം കഴിഞ്ഞുപോയി 2 ദിവസം മുൻപായിരുന്നു അത്.... നെന്മാറയിലും പിന്നെ തൃശൂർ പൂരത്തിനും ഞാൻ പോയിട്ടുണ്ട്. എന്നാൽ അവിടെത്തെക്കാളും വെടിക്കെട്ട് ആസ്വദിച്ചു കാണാണമെങ്കിൽ അറക്കൽ പൂരത്തിന് വരണം... ഓരോ അമിട്ട് ഉയരുമ്പോഴും ആളുകളുടെ ആരാവങ്ങളും ഉത്സാഹങ്ങളും കൂടിക്കൂടി വരും.. ആ ആളുകൾക്കിടയിലിരുന്നു ആർത്തുല്ലസിച്ചു വെടികെട്ട് കാണുന്ന സുഖമൊന്നും ഈ പറഞ്ഞ രണ്ട് സ്ഥലത്തും എനിക്ക് ഉണ്ടായിട്ടില്ല... ഇനി അടുത്തവർഷം എന്തായാലും വാ.. വെടികെട്ട് മാത്രമല്ല അവിടെയുള്ളത്. ഒരുപാടു തിറയും ക്ഷേത്ര കലകളും എല്ലാം ഉണ്ട്...
@@binoantony846 അമ്പലം വടകരക്കടുത്ത നാദാപുരം റോഡ് എന്ന ഒരു സ്ഥലത്താണ്
10001 കത്തിന പൊട്ടിക്കാൻ എത്ര രൂപ ചിലവായി ഒന്ന് പറയാമോ?
അത് കമ്മറ്റി അംഗങ്ങളോട് ചോദിക്കേണ്ടിവരും
@@binoantony846 ചോദിച്ചിട്ടു ഒന്ന് പറയണേ ചേട്ടാ
അനിയൻ നേരിട്ട് ചോദിച്ചാൽ മതി
@@binoantony846 😂😂😂
@Narayana Moorthy Valla hiduvinum nalku thuka !
😂😂
Misuse of hard earned money could have fed the poor and others during
the festival.
👍
Bro This is a Ritual done in kerala's temples this is most commonly done for mahadhev or bhagvati that's why wee call it vedi vazhipadu which means
Firework offering okay ?
Anubhavathil ninnum hindukkal paadam padikkilla
എന്ത് അനുഭവം?
Puttikkal dhurantham
അപകടങ്ങൾ എല്ലാ മേഖലയിലും ഉള്ളതല്ലേ
Angane vachi nokkiyal nammal enthu cheythalum ath danger alle for eg : cooking, driving, etc
അതെ 😀
This type of useless festivals and vedikkettu are found only in hindu. Ban this cultureless useless programme.
It's not useless, it is an offering to bhagavathi that's why we call it " vedi vazhipadu "
👌👌👌👌👍👍👍👍
🙄🙄
😝
ഇതൊക്കെ എന്ത് 😆😆😆 നെന്മാറ വായോ
മിനിഞ്ഞാന്ന് നടന്ന നെന്മാറ വല്ലങ്ങി വേല വെടിക്കെട്ട് വിഡിയോ ചാനലിൽ കിടപ്പുണ്ട് സുഹൃത്തേ
Pls Give number Kathina Team
Ariyilla bro
Super
❤️
😍😍
❤️