Natural Remedy for IBS, ഭക്ഷണം കഴിച്ചാൽ ഉടനെ ബാത്ത്റൂമിൽ പോകേണ്ടിവരുന്ന ശീലം നന്നല്ല.

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്ന ബുദ്ധിമുട്ട് മാറുന്നതിന് ഫലപ്രദമായ നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #NaturalRemedyforIBS
    #ഭക്ഷണംകഴിച്ചാൽഉടനെടോയിലറ്റിലേക്ക്
    #IrritableBowelSyndrome
    #BestandEffectiveRemedyforIBS
    #HowtoControlIrritableBowelSyndrome
    ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ ടോയ്‌ലറ്റിൽ പോകുന്ന പ്രവണത പലരിലും ഉണ്ടാവുന്ന ഒരു ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വളരെ ഫലപ്രദമായ മരുന്നാണ് വീഡിയോയിൽ പരിചയപ്പെടുത്തി ഉള്ളത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും വെള്ളത്തിൽ തയ്യാറാക്കി കുടിക്കേണ്ട പ്രധാന ഔഷധവും. പുറമേ പുരട്ടേണ്ട എണ്ണയും വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

Комментарии • 133

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +9

    Very valuable information.. Thank you doctor 👍

  • @shifashams6162
    @shifashams6162 3 года назад +5

    Good information thanks Dr Allahu anugrhikkatte deergayussum aarogyavum nalkatte Ameen Ameen Ameen Malappurathuninnu Jaseena

  • @manojr7709
    @manojr7709 3 года назад +10

    ഈ പറഞ്ഞ പ്രശനത്തിൻ്റെ കൂടെ എന്ത് കഴിച്ചാലും വയറിൽ ഗ്യാസ് നിറയുന്നു. എന്താണ് പ്രതിവിധി

  • @mallu_v4_boy112
    @mallu_v4_boy112 2 года назад +28

    Doctor ഇത് എനിക്ക് ഉണ്ട് പക്ഷേ രാവിലെ മാത്രം ഒള്ളു

    • @rauoofpulickan
      @rauoofpulickan Год назад +4

      എനിക്കും രാവിലെ രണ്ടു തവണ പോകും എണീറ്റ് ഉടനെ പിന്നെ വെള്ളം ഒക്കെ കുടിച്ചു ലൈറ്റ് ആയി കഴിച്ചാൽ പോലും ഉടനെ നന്നായി പോകും പിന്നെ ആ ദിവസം പ്രോബ്ലം ഇല്ല

    • @dewdropzzz3719
      @dewdropzzz3719 Год назад +3

      സെയിം,😢😢😢😢

    • @Shabna-22
      @Shabna-22 Год назад +2

      എനിക്കും ഉണ്ട്

    • @angelphotostudio2147
      @angelphotostudio2147 Год назад +1

      @@rauoofpulickan treatment entelum nokiyo?

    • @nuchunuchushahi8517
      @nuchunuchushahi8517 Год назад +1

      Ath mikkavarkkum angane alle

  • @anilasameer131
    @anilasameer131 3 года назад +3

    Thank you so much for the valuable information 😊😊😊

  • @geethaamma9077
    @geethaamma9077 3 года назад +3

    Good remedy. Thanks dr. 🌹

  • @mariespv513
    @mariespv513 3 года назад +2

    Very useful valuable information. Thank-you sir 🙏

  • @safgapy6468
    @safgapy6468 3 года назад +7

    മുടി കൊഴിച്ചിലിനുള്ള മരുന്ന് സ്പീഡ്. 😍😍പെട്ടെന്ന് എത്തട്ടെ. ഉള്ള മുടിയും പോവാണ് 😔

    • @ALLinONE-vx9ok
      @ALLinONE-vx9ok Год назад

      നല്ല result കിട്ടിയ product ഉണ്ട്

    • @ALLinONE-vx9ok
      @ALLinONE-vx9ok Год назад

      മെസ്സേജ് ചെയ്താൽ മതി റിസൾട്ട്കൾ അയാകാം

    • @riyasriyas3628
      @riyasriyas3628 Год назад +1

      ചേട്ടാ അത്തിപ്പഴവും ഒലിവ് ഓയിലും ഒഴിച്ച് സ്ഥിരമായി കഴിക്കുക ഡ്രൈഫ്രൂട്ട്സ് ആണ് അത്തിപ്പഴം അതിൻറെ കൂടെ മുടിയിൽ ശുദ്ധമായ മൈലാഞ്ചി അരച്ചു തേയ്ക്കുക ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുകയും വേണം അത് കഴിഞ്ഞ് സ്ഥിരമായി ഞാൻ ഒരു മരുന്ന് പറഞ്ഞു തരാം കരിഞ്ചീരക ത്തിൻറെ വെള്ളം മരണം വരെ നിങ്ങൾ കുടിച്ചോ നിങ്ങൾക്ക് ഉള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും അതിൽ നീങ്ങി പോക്കും കൃത്യമായി ഒരു എട്ടു മണിക്കൂറെങ്കിലും ഉറങ്ങുകയും വേണം ഇല്ലെങ്കിൽ മുടിപൊഴിച്ചിൽ കൂടാൻ സാധ്യതയുണ്ട്

    • @safgapy6468
      @safgapy6468 Год назад

      @@riyasriyas3628 അത്തിപ്പഴം ഒലിവ് ഓയിൽ മിക്സ്‌ ചെയ്തു കഴിക്കാൻ ആണോ പറയുന്നത്

    • @riyasriyas3628
      @riyasriyas3628 Год назад +1

      @@safgapy6468 അതേ

  • @krishnakumarik3334
    @krishnakumarik3334 4 месяца назад

    Thankyou Sir ഈ വിഷമം എനിക്കുമുണ്ട്

  • @jasonbourne4642
    @jasonbourne4642 2 месяца назад +3

    എല്ലാരും താങ്ക്സ് പറയുന്നുണ്ടല്ലോ ആർക്കെലും ഇത് ചെയ്ത ibs മാറിയിട്ടുണ്ടോ

    • @mercytj6205
      @mercytj6205 Месяц назад +2

      എനിക്ക് ഒരു ആഴ്ച കൊണ്ട് മാറി. ഗ്യാസ് ഉം കുറഞ്ഞു. ഞാൻ ഒരു സ്പൂൺ അയമോദകം രാത്രിയിൽ നന്നായി കഴുകി മുക്കാൽ ഗ്ലാസ്‌ തിളപ്പിച്ച്‌ ആറിയ വെള്ളത്തിൽ കുതിർത്തി വെച്ച് രാവിലെഅരിച്ചെടുത്തു അതിൽ അല്പം ചൂട് വെള്ളവും ഒഴിച്ചു വെറും വയറ്റിൽ കുടിച്ചു. പിന്നെ അരിച്ചു വെച്ച അയമോദകത്തിൽ ഒരു നുള്ള് വീതം ഇടയ്ക്കു ചവച്ചു തിന്നു. 5 പ്രാവശ്യം ഒക്കെ പോയിരുന്നത് ഒന്നോ രണ്ടോ ആയി ചുരുങ്ങി. ഗ്യാസ് നന്നായി കുറവുണ്ട്.

  • @lalydevi475
    @lalydevi475 3 года назад +3

    God bless you dr 🙏🙏🙏

  • @bincyrajeev9290
    @bincyrajeev9290 Год назад +3

    കോഴി ഇറച്ചിയും കോഴി മുട്ടയും കഴിച്ചാൽ അപ്പോൾ തന്നെ ബാത്‌റൂമിൽ പോണം മാത്രമല്ല അവിടെ ചൊറിച്ചിലും ഉണ്ട്. Please replay

  • @gireeshchandran2569
    @gireeshchandran2569 3 года назад +1

    വളരെ നന്ദി സർ.

  • @jibinsusan8907
    @jibinsusan8907 3 года назад +1

    Thank you so much Dr . god bless you 🙏

  • @safeerahammed5353
    @safeerahammed5353 3 года назад +2

    നല്ല വിഡിയോ tx

  • @subaidasubaida105
    @subaidasubaida105 3 года назад +3

    Super tips

  • @sulochanadevadas3154
    @sulochanadevadas3154 3 года назад +4

    Thank you Dr

  • @sheelasatheesh2993
    @sheelasatheesh2993 Год назад

    Ajavine veruthe vellathil thilapichu kudicha mathiyo atho varuthu vellathil thilapichu kudikkanamo.

  • @muhammedfaris2012
    @muhammedfaris2012 3 года назад +1

    Sir... Keloid remove cheyunna hospital details paranju tharamo..

  • @sarada438
    @sarada438 3 года назад +2

    Useful Vedio thanks👍🏻

  • @nejushareef188
    @nejushareef188 3 года назад +1

    Nalla samayathan sar ee veidos ittath njan kurach divasamayi ee budhimutt anubhavikkunne

  • @thahirkt1651
    @thahirkt1651 Год назад +1

    Sir prostate ഗ്രന്ധി വീക്കതിനുള്ള ഒരു വീഡിയോ ചെയ്യാമോ

  • @lijisunil153
    @lijisunil153 9 месяцев назад +1

    Thanku dr

  • @dreamlife1709
    @dreamlife1709 3 года назад +5

    തൊണ്ടയിലെ തടസം മാറാൻ എന്താ ചെയ്യുക

  • @ginujacob7531
    @ginujacob7531 Год назад +1

    Hello Sir
    How many teaspoon of ajwain seeds I need to boil?
    Please give your contact details too
    Thank you

  • @Kirloskkilam123
    @Kirloskkilam123 17 дней назад

    Thank you ❤❤❤❤❤

  • @shashikalarangashetty4379
    @shashikalarangashetty4379 10 месяцев назад

    Thank usir

  • @happysoul8147
    @happysoul8147 3 года назад +1

    Thank you very much...

  • @ajmalajju634
    @ajmalajju634 Год назад +5

    സർ ഞാൻ ടോയ്‌ലറ്റിൽ പോകാതെ 3ദിവസം ആയി എന്താണ് വഴി പറഞ്ഞു തരുമോ 😭

    • @vibeonly844
      @vibeonly844 4 месяца назад +1

      ഒറ്റ ഇരിപ്പിൽ ഒരു k/g മൗസൂരി പഴം കഴിക്കുക ഏത് പോവാത്ത അപ്പിയും പോവും

  • @abhinmbkadakkal6719
    @abhinmbkadakkal6719 3 года назад

    Sir kollam.. kadakkal aano veeed??

  • @designarts744
    @designarts744 3 года назад +1

    ഇത് നല്ല മരുന്നാണ്

  • @sruthim1147
    @sruthim1147 3 года назад +1

    Doctor 3yr child n egane undayal eth cheyyamo. Stool il mucus kanunathin adha remedy

  • @venusbiju1373
    @venusbiju1373 Год назад

    Enikk15 yrs ullu. Orupad thanks dr.

  • @umar2339
    @umar2339 3 года назад +2

    Thanks 👍

  • @achukunjumon2356
    @achukunjumon2356 3 года назад +2

    Thanks

  • @MinicookD
    @MinicookD 8 месяцев назад

    ഭക്ഷണം കഴിച്ചാൽ ഉടനെ പോകാനും തോന്നും ഇടക്കിടെ വേദനയും ഉണ്ട് എന്തായിരിക്കും കാരണം

  • @commoninsense
    @commoninsense 2 года назад

    Hi Dr, is there any remedy for IBD, Inflammatory Bowel Disease.

  • @ameenazimnooranazarmiya2887
    @ameenazimnooranazarmiya2887 Год назад

    Dr kuttikalk ith cheyyan sadhikkumo

  • @naseerabeevi4027
    @naseerabeevi4027 2 месяца назад

    എനിക്ക് അല്സറും ഉണ്ട് എന്തു കഴിച്ചാലും ഉടനെ ബാത് റൂമിൽ പോകണം

  • @irfaankhankk9467
    @irfaankhankk9467 3 года назад +1

    Clock ways ൽ വയർ തടവുന്നവർ ശ്രദ്ധിക്കുക അമർത്തി തടവിയാൽ പണികിട്ടും എനിക്ക് കിട്ടിയതാണ്.

  • @indusekar2189
    @indusekar2189 Год назад

    Thank you sir🙏🏻

  • @udayakadakkal8892
    @udayakadakkal8892 9 месяцев назад

    Useful video ❤

  • @prabhup8406
    @prabhup8406 3 года назад +2

    Tnk u♥️

  • @mansoorpalakkal4487
    @mansoorpalakkal4487 3 года назад

    Thank you sir.. 🥰🥰

  • @mufeedhanoushin6880
    @mufeedhanoushin6880 3 года назад

    Kuttikalkk pattumo sr

  • @balumadathil7798
    @balumadathil7798 3 года назад

    Pails fistula poornamaya pariharam undo sir

  • @arshad4501
    @arshad4501 2 года назад

    Tnx

  • @alfahimakhaja
    @alfahimakhaja Год назад +1

    2 വയസായ കുട്ടിക്ക് kodukkamo

  • @meenuasad6661
    @meenuasad6661 8 месяцев назад

    എന്റെ 5വയസുള്ള കൊച്ചിന് എന്ത് കഴിച്ചാലും അപ്പഴേ ടോയ്ലറ്റ് ഇൽ പോണം ഒന്നും ശരീരത്തിൽ പിടിക്കില്ല

  • @habeebarahman4222
    @habeebarahman4222 3 года назад +1

    Good,👍

  • @shahana6198
    @shahana6198 3 года назад +2

    Beef kazhikkumbol vayaru vedhana undavunna kaaranam

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад

      ദഹനക്കുറവാണ്.

    • @ShajilaNasar-lv6hf
      @ShajilaNasar-lv6hf 15 дней назад

      എനിക്കും ഉണ്ടാർന്നു. 1year beaf ഒഴിവാക്കി. പിന്നെ കഴിച്ചപ്പോൾ ആ വയറുവേദന മാറി

  • @aspirantswathy789
    @aspirantswathy789 Год назад

    Njan orupaad suffer cheythathaan.. ipo nalla kuravund! 😇
    Life style nanakiyal maaravunathee ulu..3-4 years munb enik ee symptoms start ayapol kaanathe RUclips videos illa..ratri oke karanjond aahn videos kandath..I was just 19 when I was attacked by ibs.. elaathinum solution und..but time edukum ennulu.. stay strong people❤

    • @Hari_krishnanap
      @Hari_krishnanap 10 месяцев назад

      Morning mathre ee issue ullu marumo ennu ariyumo please

    • @monishmohanan2821
      @monishmohanan2821 10 месяцев назад

      എങ്ങനെ എന്ന് പറയാമോ ജീവിത ശൈലി മായിയാണോ അതോ മരുന്ന് ആണോ

    • @aspirantswathy789
      @aspirantswathy789 9 месяцев назад

      ​@@Hari_krishnanap Depends..chelpo morning mathram undavaruluu.. chila divasangalil alatheyum...

    • @aspirantswathy789
      @aspirantswathy789 9 месяцев назад

      ​@@monishmohanan2821jeevitha shaili..njn medicine onnum kazhchatillaa

    • @aspirantswathy789
      @aspirantswathy789 9 месяцев назад +1

      ​@@monishmohanan2821 kore karyangal sredikanam.. initially budhimutan..but pinne sheriyayikolum..but must aay ithoke cheyanam..njn inganoke cheythapolan enik kuranju thudangiyath..ipolum complete ay mariyitilla..but still much better.
      1.sleep 7-8 hours ( early to bed n rise aahn nalath..alathe pularche 2 manik kidan..morning 9 manik eneekuna parupadi alla..oru 11 pm n kidan 6n eneekanam)
      2.valichu vaari kazhikaruth/ stop over eating
      ( Food arinjju kazhikanam.. fibre rich food kooduthal kazhikan nokanam..pinne junk foods including fried.. spicy etc oke kazhikan paadila..parayan elupamanen ariyam but try to do.. atleast inganathe food alav kurach kazhikanam..
      Dinner oke 7-8 mani avumbolekum kazhikanam
      Pinne .namuk allergy thonuna foods kazhikaruth..enik spicy foods prawns oke allergy arnu..so avoid it
      3.do any exercises..stomach oke move cheyuna reethiyil cheyanam..(over aay cheyth vere preshnam undakaruth..light ay start cheythal mathy...I prefer yoga..njn RUclips il noki ibs yoga enoke search cheythaan yoga cheythath)
      4.meditationum nalathaan
      5.pinne..mindne control cheyanam..purath povumbol..spcly car n bus il oke long povumbol nalla tension ayirikum..just think this: nammalk epo toiletl ponamen thoniyalum povam..it's so easy to stop a bus or car..nammal nirthan paranjal aa vandi nirthum..aduthula shopsilo hoteloo poyi toilet use cheyam..nammude koode ulavaroke manushyaran..karyam paranjal avark theerchayayi mansilaavum..so onnum pedikanda avashyam illa..inganoke thanne chindichal tension undavilla..so toiletil povanulla thought polum pinne varilla..b cool
      6.pinne daily toiletil povunath same timel ayirikanam
      Pinne..ithoke cheythalum initially result undavilla..it will take a lot of time..enik thanne 1 year nearly eduthu..ithiri engilum change aavan..

  • @nabeelahammed1873
    @nabeelahammed1873 3 года назад

    Stoolil mucus kaanunnu what is the solution Sir

  • @achukunjumon2356
    @achukunjumon2356 3 года назад +2

    ഹായ്

  • @saluworld1681
    @saluworld1681 11 месяцев назад

    കുഞ്ഞുങ്ങൾ കു പറ്റുമോ

  • @sanoojvadakara7219
    @sanoojvadakara7219 3 года назад

    സർ അയമോദകം എത്ര എടുക്കണം ഒരു ഗ്ലാസിന്?

  • @sindhumg-f5b
    @sindhumg-f5b 2 месяца назад

  • @antonyleon9342
    @antonyleon9342 3 года назад +1

    🙏

  • @asimon4611
    @asimon4611 2 года назад

    Good

  • @trickofdude4359
    @trickofdude4359 3 года назад +1

    Ee rokham illathavarkkum ee marrunnu upayyogikkaammo

  • @rajeeshkp5557
    @rajeeshkp5557 3 года назад

    വളരെനന്ത്രി സാർ

  • @sandhya.l8449
    @sandhya.l8449 3 года назад +5

    വെള്ളം കുടിച്ചാലും ഇങ്ങനെ ബാത്‌റൂമിൽ പോകേണ്ടി വരുന്നതിനു പരിഹാരം ഉണ്ടോ

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r6792 3 года назад +3

    Thanks
    ബോഡി മസിൽമാൻ ചികിത്സ കഴിഞ്ഞ് പോയോ

  • @vasuanitha-mc3ci
    @vasuanitha-mc3ci Год назад

    Handi crapt person anneunkilo

  • @yestrack6075
    @yestrack6075 3 года назад

    സാർ പൈൽസ് (മലത്തി ൽ രക്തം )കാണുന്നു. ഏകദേശം 10വർഷമായി.
    എന്തെങ്കിലും നാച്ചുറൽ remedy പറയാമോ

  • @favazarabian7094
    @favazarabian7094 3 года назад +1

    4 years baby k kodukkan patthumo

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад

      അതെ. രണ്ട് നേരം 20ml കൊടുക്കാം

  • @karlos3416
    @karlos3416 3 года назад

    Dr, ഫക്ഷണം കഴിച്ചിട്ടും വയറ്റിൽ നിന്നും പോകുന്നില്ല, മറ്റൊന്ന് രാവിലെ എഴുനേൽക്കുമ്പോൾ ചൂടുവെള്ളം കുടിച്ചു നോക്കി, എന്നിട്ടും മറ്റുകുമൊന്നും ഇല്ല, എന്തെങ്കിലും മരുന്ന് ഉണ്ടോ, ഒന്ന് പറയാമോ 🙏🏻🙏🏻

    • @shanumalashanumala847
      @shanumalashanumala847 3 года назад +1

      കായം ഗിളിക മെഡിക്കൽ ഷോപ്പിൽ കിട്ടും അത് വാങ്ങി കഴിക്കുക ദിവസം കഴിക്കരുത് ബുദ്ധിമുട്ട് ഉള്ളപോൾ കഴിച്ചാൽ മതി രാത്രി ഭക്ഷണം കയിച് കഴിഞ്ഞട്ട് ഒന്ന് ഡ്രൈയ് ചെയ്തു നോക്ക്

    • @karlos3416
      @karlos3416 3 года назад

      @@shanumalashanumala847 thankyou

  • @seenavivek7372
    @seenavivek7372 3 года назад +2

    Doctor, ഞാൻ 7 വർഷം മുമ്പേ TB യുടെ പ്രോബ്ലം വന്നു 9 months antibiotics കഴിച്ചതിനു ശേഷം എന്റെ വയറിൽ ഒരു പാട് changes വന്നിട്ടുണ്ട്, antibiotics ഒരുപാട് കഴിച്ചാൽ digestive enzymes എല്ലാം നഷ്ടപ്പെടുമോ, antibiotics kazhichathinu shesham stomach sheriyayi varan enthengilum vazhiyundo, please reply

    • @iamanindian7307
      @iamanindian7307 Год назад

      എനിക്കും ഇങ്ങനെ ഉണ്ടായിട്ടുണ്ട്

    • @seenavivek7372
      @seenavivek7372 Год назад

      @@iamanindian7307 എന്നിട്ട് ശെരിയായി കിട്ടിയോ

  • @sheebasanju5105
    @sheebasanju5105 Год назад +1

    Thanks docter🙏🙏

  • @bincysuthish9676
    @bincysuthish9676 7 месяцев назад

    Thanku dr

  • @sports594
    @sports594 Год назад +1

    Thank u sir❤️

  • @rejingl3771
    @rejingl3771 2 года назад +1

    Thank you

  • @shamnadvk
    @shamnadvk 3 года назад

    Thank u so much

  • @ahmeda8304
    @ahmeda8304 3 года назад

    👍👍👍

  • @nithink4157
    @nithink4157 2 года назад

    🙏🙏🙏

  • @rajaninarayanan7560
    @rajaninarayanan7560 8 месяцев назад

    Nice ..

  • @anianees3767
    @anianees3767 3 года назад +1

    Thks dr ❤👍🌹

  • @shakirabeegam9024
    @shakirabeegam9024 4 месяца назад

    Thank you sir🎉

  • @saleenaaji5126
    @saleenaaji5126 5 месяцев назад

    Thank you sir

  • @pscmarathon9465
    @pscmarathon9465 3 года назад +1

    Thankyou sir