Super my friend you did well. Nature is natural there is no Community man that is called nature that is our father and mother my friend . You did at your best don't think others thinks be your heart satisfaction that is God's power stayed always my friend. God will do what you want.
അദ്ദേഹം ചെയുന്നത് നല്ല പുണ്ണ്യ പ്രവർത്തിയാന്ന്.... പക്ഷെ ഈ പ്രകൃതിയെയും.പ്രവഞ്ചത്തെയും. സർവ്വ ചാരാചാരങ്ങളെയും....സൃഷ്ഠിച്ചവൻ ഏകനന്നാണ്എന്ന് ബാലേട്ടൻ തിരിച്ചറിഞ്ഞിരുന്നങ്കിൽ..അദ്ദേഹം വിജയിച്ചു.. എല്ലാം പൂർണ്ണമായി... അദ്ദേഹത്തിന് നേരിന്റെ പന്താവിലേക്ക്. സർവ്വ ലോക നാഥൻ... വഴിനടത്തട്ടെ 🤲🤲🤲
പ്രകൃതി സ്നേഹി ആയ ബാലേട്ടൻ കടും മരങ്ങളും നശിപ്പിക്കുന്ന ഒരു പാട് ആൾക്കാരുടെ കണ്ണ് തുറപ്പിക്കാൻ ഈ വീഡിയോയിലൂടെ ബാലേട്ടൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👏👏👏👏
തമിഴ്‌നാട്ടിൽ പോയ വീഡിയോ bbroയുടെ ചാനലിൽ രണ്ടുദിവസം മുമ്പ് കണ്ടു. 🥴ഇങ്ങള് ഇപ്പളും തമിഴ്നാട് പോകാൻ നിക്കുന്നതേ ഒള്ളോ 🤦🏻♂️എന്റെ പോന്ന് മടിയൻ കാക്ക ബാലേട്ടനെ കാത്ത് നിൽക്കുന്ന മൃഗങ്ങളെപ്പോലെ നിങ്ങളെ കാത്തിരിക്കുന്ന ഞങ്ങളും ഇവിടെ ഉണ്ട് 😜😍❤️
അഷ്റഫിന്റെ ഞാൻ കണ്ട വീഡിയോകളിൽ ഏറ്റവും ഇഷ്ടമായത്. മരം നട്ടു കൊണ്ടിരിക്കുമ്പോൾ രണ്ടു പേർക്കും അദ്ദേഹം തന്ന അനുഗ്രഹമുണ്ടല്ലൊ, അതാണ് നിങ്ങൾക്ക് കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനം..!!!
അഷ്‌റഫ് ബിബിൻ, വീഡിയോകൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽസ് കൊടുക്കാമെങ്കിൽ ദേ വിൽ ഗെറ്റ് more വ്യൂസ്., it is my humble opinion. So that a legend like balettan will be known throughout the world
പ്രകൃതി സ്നേഹിയായ ബാലേട്ടന് ഇനിയും ഒരുപാട് കാലം ആരോഗ്യ സന്തോഷത്തോട് കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️😍 🫰 ബാലേട്ടന് ആ ജീപ്പും മറ്റും നൽകി സഹായിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട് 🙏💐😍 അഷ്‌റഫ് എക്സൽ ❤️❤️🫰
ദൈവത്തിന്റെ ഹിതമനുസരിച്ച് ഭൂമിക്ക് പച്ചപ്പിന്റെ കുളിര് പകരുന്ന പച്ചയായ ബാലേട്ടനെ ഹൃദയപൂർവ്വം ആദരിക്കുന്നു. നമുക്കെല്ലാം മാതൃകയായ അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....🌷🌷🌷
ഈ പ്രായത്തിലും അദ്ദേഹം ആരോഗ്യത്തോടെ നിൽക്കുന്നത് നടക്കുന്നത്, ഭൂമിയെ അദ്ദേഹം സംരക്ഷിക്കുന്നത് കൊണ്ടും ഭൂമി അദ്ദേഹത്തെ സംരക്ഷിക്കുന്നതും കൊണ്ടാണ് 🙏💗💗💗💗💗❤❤❤❤
Oh, what a human he is♥️ I can't but admire and respect him for his public contribution to the future generations. This video must be shared as much as possible. It is educational. He has created a green lung for the future generations. His legacy must be passed down to the future generations. Thank you for this informative experience
നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം 🙏. ബാലേട്ടനെ കുറിച്ചുള്ള ഒരു വീഡിയോ ഇതിനു മുന്നേ എവിടെയോ കണ്ടതായി ഓർമയുണ്ട്. വീണ്ടും ബാലേട്ടനെ കുറിച്ച് വിശദമായി പറഞ്ഞുതന്നതിന് ഒത്തിരി സന്തോഷം 🙏❤️. ബാലേട്ടന് ആയുരാരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ.
ബലേട്ടന്നെ ഒക്കെ ആണ് ജൂൺ 5 ല്ലേ പ്രകൃതി സ്നേഹികൾ കണ്ട് പഠിക്കേണ്ടത്🔥🔥🔥 സ്വന്തം നാടായിട്ടും ഇപ്പൊ മാത്രമാണ് ഈ വ്യക്തിയെ അറിയുന്നെ... Thank you ashrafkka❤️
ഹായ് അഷ്‌റഫ് , താങ്കളുടെ ബാലേട്ടൻ ആയിട്ടുള്ള വീഡിയോ കാണാൻ ഇടയായി എന്താ എന്ന് അറിയില്ല മനോഹരമായ ,അഭിമാനത്തോട് കണ്ട വീഡിയോ ..അദ്ദേഹത്തെ കാണാൻ വലിയ ആഗ്രഹം ഉണ്ട് . താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു. സ്നേഹത്തോടെ ശ്രീകുമാർ
നമ്മുടെ വനസംരക്ഷണ വകുപ്പ് ബാലേട്ടൻ ചെയ്യുന്നതിന്റെ കൽബാകമെങ്കിലും ചെയ്തിട്ടുണ്ട് എങ്കിൽ കേരളം എത്ര സുന്ദര മായേനെ എത്ര കോടികളാണ് സർക്കാർ ചിലവാക്കുന്നത് ബാലേട്ടനെ നമ്മുടെ സർക്കാർ ആദരിക്കണം 🙏🙏🙏
ആ പച്ച മനുഷ്യനെ കാണിച്ചതിന്, നന്ദി.🙏🙏🙏👍 പിന്നെ, ബാലേട്ടനെപറ്റി എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് അഭംഗി ആയിപ്പോകും. (കാര്യം, ആ വല്യമനുഷ്യനെപറ്റി പറയണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ലാ. കാണുന്നവർക്കും, കേൾക്കുന്നവർക്കും മനസ്സിലാക്കാമല്ലോ...)
ബാലേട്ടന്റെ നല്ല പ്രവർത്തിയെ ഞാൻ അഭിനന്ദിക്കുന്നു ... കൂടെ എനിക്ക് ഉണ്ടായ ഒരു സംശയം ആണ് .. നമ്മൾ ഈ കാട്ടിലെ മൃഗങ്ങളെ ഫീഡ് ചെയ്യുമ്പോ അവ സ്വന്തമായി ആഹാരം തേടി പോകാൻ ഉള്ള അവസ്ഥ കുറയില്ലെ ... പിന്നെ ബാലേട്ടന് എന്തെങ്കിലും അസ്വകാര്യം കൊണ്ട് പോകാൻ പറ്റിയില്ലേൽ ഇവറ്റകൾ പട്ടിണി ആകില്ലേ ...
അഷ്‌റഫ് നിങ്ങൾക്കും അഭിമാനിക്കാം മരം വളരുമ്പോൾ. ആ പാറപ്പുറത്തു ഒരു വീട് ഉണ്ടെങ്കിൽ, ചുറ്റിലും മരങ്ങളും എന്തൊരു രസം ആയിരിക്കും. അഭിനന്ദനങ്ങൾ അഷ്‌റഫ് 🙏🙏🙏🌹🌹🌹
Bro ഇത് എന്റെ നാടാണ് ഇവിടെ ഞങ്ങളുടെ മലയിൽ പോയിരുന്നോ.. ഞാൻ ഇപ്പോൾ ഒരു പ്രവാസി ആണ് നിങ്ങളുടെ vedio കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം കാട്ടിലെ തട്ടുകട എന്റെ സ്ഥിരം കടയാ അവിടെ വന്നു ഒരു ചായ. പിന്നെ ഒരു സ്‌മോക്കിങ്.. വല്ലാതെ മിസ് ചെയുന്നു 🥰🥰🥰
അദ്ദേഹം മരങ്ങൾ വച്ച് പിടിപ്പിച്ചതും വനമുണ്ടാക്കിയതും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു . വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതും നല്ല കാര്യം തന്നെ . എങ്കിലും മൃഗങ്ങൾ സ്വാഭാവികമായി അവയ്ക്കുള്ള ആഹാരം കണ്ടെത്തുന്നതാണ് അവയുടെ ഭാവിക്കു നല്ലതു
കഴിയുന്നവർ എല്ലാം ബാലേട്ടനെ ഒന്നു വിളിക്കുക പറ്റുന്ന രീതിയിൽ സഹായിക്കുക ഒരു പ്രതിഫലവും വാങ്ങാതെ നല്ലൊരു നാളേക്ക് വേണ്ടിയാണ് ആ മനുഷ്യൻ ഇതൊക്കെ ചെയ്യുന്നത് വളർന്നു വരുന്ന തലമുറയ്ക്ക് വേണ്ടി. ഇനിയും ആരോഗ്യം ആയുസും ഈശ്വരൻ ആ പച്ചമനുഷ്യന് കൊടുക്കട്ടെ
കേരളത്തിലെ യൗറ്റുബെർസിലെ എറ്റവും നല്ല യൂട്യൂബർ.....പക്ഷേ വീഡിയോ വരുന്നതിലേ കാലതാമസം മാത്രം കൊണ്ട് അർഹിച്ച ഉയർച്ച കിട്ടുന്നില്ല .but ashraf is happy ...
അവസാനത്തെ ആ തൈ നടുമ്പോൾ വാങ്ക് കേൾക്കുന്നുണ്ട്... നല്ല സമയവും ...........ഇത് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു പച്ച കയറുന്നുണ്ട്.. കാട് ഉണ്ടാക്കാൻ ആവില്ലെങ്കിലും നാട്ടിൽ പോയി തൈകൾ നടണം ...വല്ലാത്ത ഒരു പ്രചോദനമുള്ള വീഡിയോ...
പ്രകൃതിസ്നേഹിയായ ഒരു പച്ച മനുഷ്യനെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം🇮🇳🇮🇳🇮🇳
Super my friend you did well. Nature is natural there is no Community man that is called nature that is our father and mother my friend . You did at your best don't think others thinks be your heart satisfaction that is God's power stayed always my friend. God will do what you want.
മുൻപ് ബാലേട്ടൻ്റെ വീഡിയോസ് കണ്ടിരുന്നു നന്മയുള്ള മനുഷ്യൻ ...ഇദ്ദേഹത്തെ സഹായിക്കുന്ന ഉസ്താതിനും ട്രസ്റ്റിനും പ്രാർത്ഥനകൾ
അദ്ദേഹം ഈശ്വരനെ അറിഞ്ഞ മനുഷ്യൻ 🙏🏻സകല ജീവജാലങ്ങളെയും സ്നേഹിക്കുന്ന മനുഷ്യൻ 🙏🏻തികച്ചും വ്യത്യസ്തൻ നമിക്കുന്നു ആ വലിയ മനസ്സിന്റെ ഉടമയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അദ്ദേഹം ചെയുന്നത് നല്ല പുണ്ണ്യ പ്രവർത്തിയാന്ന്.... പക്ഷെ ഈ പ്രകൃതിയെയും.പ്രവഞ്ചത്തെയും. സർവ്വ ചാരാചാരങ്ങളെയും....സൃഷ്ഠിച്ചവൻ ഏകനന്നാണ്എന്ന് ബാലേട്ടൻ തിരിച്ചറിഞ്ഞിരുന്നങ്കിൽ..അദ്ദേഹം വിജയിച്ചു.. എല്ലാം പൂർണ്ണമായി... അദ്ദേഹത്തിന് നേരിന്റെ പന്താവിലേക്ക്. സർവ്വ ലോക നാഥൻ... വഴിനടത്തട്ടെ 🤲🤲🤲
പ്രകൃതി സ്നേഹി ആയ ബാലേട്ടൻ കടും മരങ്ങളും നശിപ്പിക്കുന്ന ഒരു പാട് ആൾക്കാരുടെ കണ്ണ് തുറപ്പിക്കാൻ ഈ വീഡിയോയിലൂടെ ബാലേട്ടൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👏👏👏👏
എത്ര അർത്ഥവത്തായ ജീവിതം.. യഥാർത്ഥ മനുഷ്യ ജന്മം ❤️❤️❤️❤️
ഇതുപോലുള്ള വ്യക്തികൾ ആയിരിക്കണം വനവൽക്കരണത്തിന് വേണ്ടിയുള്ള സർക്കാരിന്റെ ഉപദേശകരായി വരേണ്ടത്....
അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾക്ക് അഭിനന്ദനങ്ങൾ.... 🙏🙏
പ്രകൃതിയെ പച്ച പുതപ്പിക്കാൻ... രാവുറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന 'പച്ച' യായ മനുഷ്യൻ.!!
ഒരു പുരുഷായുസ്സ് മുഴുവൻ മണ്ണിന് വളവും മഴയുമായി തീർന്നവൻ..!!💝
സ്വാതന്ത്ര്യദിനാശംസകൾ 🇮🇳ബ്രോ, ഈ പ്രത്യേക ദിനത്തിൽ ആകർഷണീയമായ ഉള്ളടക്കവും മികച്ച സന്ദേശവും.waiting for your next trip.
തമിഴ്‌നാട്ടിൽ പോയ വീഡിയോ bbroയുടെ ചാനലിൽ രണ്ടുദിവസം മുമ്പ് കണ്ടു. 🥴ഇങ്ങള് ഇപ്പളും തമിഴ്നാട് പോകാൻ നിക്കുന്നതേ ഒള്ളോ 🤦🏻♂️എന്റെ പോന്ന് മടിയൻ കാക്ക ബാലേട്ടനെ കാത്ത് നിൽക്കുന്ന മൃഗങ്ങളെപ്പോലെ നിങ്ങളെ കാത്തിരിക്കുന്ന ഞങ്ങളും ഇവിടെ ഉണ്ട് 😜😍❤️
സ്വാതന്ത്ര്യദിനാശംസകളും. കീർത്തനമോൾക്ക്. പിറന്നാൾ. ആശംസകളും. നേരുന്നു. 🌹🌹🌹🌹❤❤❤. ബാലേട്ടന്. പകരംവെക്കാൻ. ബാലേട്ടൻമാത്രം. ഇങ്ങനെയൊരു. പ്രകൃതിസ്നേഹിയെ. ജീവിതത്തിൽ. ആദ്യമായ്. കാണുകയാണ്.. മരുഭൂമിയെ. കാനനമാക്കുന്ന ബാലേട്ടന്. നന്ദി. 🙏🙏🙏🙏🙏🙏🙏🙏. സുധി. എറണാകുളം.
പച്ച മാത്രം ധരിച്ചു.പച്ചക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച. "പച്ചയായ' ഒരു മനുഷ്യൻ അതാണ് ബാലേട്ടൻ 👏👌♥️👍.
നിങ്ങൾ ആണ് ഭായ് യെതാർത്ഥ വ്ലോഗ്ഗർ 👏🏻👏🏻👏🏻
നല്ല മനുഷ്യൻ ❤️ ഇത്രയും നല്ല സംഭാവന നമുക്കും ഒപ്പം വരും തലമുറക്കും നൽകുന്ന ഈ മനുഷ്യന്റെ പ്രവർത്തികൾ നമുക്കും തുടരാം 🫂
Thanks for this video bro, പച്ചയായ ഒരു അത്ഭുത മനുഷ്യൻ, നാട്ടിൽ വരുമ്പോളെല്ലാം കാണാറുണ്ട് ബാലേട്ടനെ 🙏🏻
പകരം വെയ്ക്കാനില്ലാത്ത ബാലേട്ടൻ അങ്ങയുടെ സേവനം തുടരട്ടെ! മനോഹരമായ കാടും നിങ്ങളുടെ വിവരണവും മനോഹരം
പ്രകൃതി സ്നേഹിയായ ബാലേട്ടന് ഇനിയും ഒരുപാട് കാലം ആരോഗ്യ സന്തോഷത്തോട് കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
അഷ്റഫിന്റെ ഞാൻ കണ്ട വീഡിയോകളിൽ ഏറ്റവും ഇഷ്ടമായത്. മരം നട്ടു കൊണ്ടിരിക്കുമ്പോൾ രണ്ടു പേർക്കും അദ്ദേഹം തന്ന അനുഗ്രഹമുണ്ടല്ലൊ, അതാണ് നിങ്ങൾക്ക് കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനം..!!!
B broക്കൊപ്പം asharaf എക്സൽ എന്ന് നിങ്ങൾ പറയുമ്പോൾ തന്നെ അതിൽ ഒരു സ്‌നേഹവും ഒരു രസവും ഉണ്ട് ♥️♥️♥️
പച്ചക്കു വേണ്ടി പച്ച വസ്ത്രം ധരിച്ചു പച്ചയായ ജീവിതത്തെ പച്ചയണിച്ച മനുഷ്യന് പച്ചയായ സ്നേഹം നേരുന്നു .
💚💚💚💚💚💚💚💚💚
അഷ്‌റഫ് ബിബിൻ, വീഡിയോകൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽസ് കൊടുക്കാമെങ്കിൽ ദേ വിൽ ഗെറ്റ് more വ്യൂസ്., it is my humble opinion. So that a legend like balettan will be known throughout the world
പ്രകൃതി സ്നേഹിയായ ബാലേട്ടന് ഇനിയും ഒരുപാട് കാലം ആരോഗ്യ സന്തോഷത്തോട് കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️😍
🫰 ബാലേട്ടന് ആ ജീപ്പും മറ്റും നൽകി സഹായിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട് 🙏💐😍
അഷ്‌റഫ് എക്സൽ ❤️❤️🫰
കാത്തിരുപ്പ് വെറുതെയായില്ല 😍
എജ്ജാതി ഐറ്റം ♥️♥️♥️
യഥാർത്ഥ പച്ചയായ മനുഷ്യൻ !
അതാണ് ബാലേട്ടൻ❤️✅✌️💯
ജീവിതത്തിൽ മനുഷ്യന് ലഭിയ്ക്കാവുന്ന ഒരു മഹാഭാഗ്യം, അത് ആ പ്രകൃതി സ്നേഹിയിൽ നിന്ന്,,
സന്തോഷം .
അഭിനന്ദനങ്ങൾ.
ഇത് വ്ളോഗല്ല മനോഹരമായ ഡോക്കുമെൻററി . ധൈര്യമായി മത്സരങ്ങൾക്ക് അയക്കാം.
ഒത്തിരി നന്മയുള്ള മനുഷ്യൻ. പ്രകൃതിക്കുവേണ്ടി ജീവിക്കുന്നബാലേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ..
ദൈവത്തിന്റെ ഹിതമനുസരിച്ച് ഭൂമിക്ക് പച്ചപ്പിന്റെ കുളിര് പകരുന്ന പച്ചയായ ബാലേട്ടനെ ഹൃദയപൂർവ്വം ആദരിക്കുന്നു. നമുക്കെല്ലാം മാതൃകയായ അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....🌷🌷🌷
രാജ്യം ആദരിക്കപ്പെടേണ്ടുന്ന വ്യക്തി 🙏 ബാലേട്ടന് സർവ നന്മകളും നേരുന്നു ❤❤❤
ബാലേട്ടനെയും പ്രകൃതിയെയും പോലെ മനോഹരമായ എപ്പിസോഡ്❤
പച്ച മനുഷ്യൻ...........എല്ലാം പച്ച മയം ......... ഇത് കാണിച്ചു തന്ന അഷ്റഫ്ക്കയ്ക്ക് ബിഗ് സല്യൂട്ട്...
നിൻഡ നാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടുപേരെയും കണ്ടതിൽ വളരെ സന്തോഷം
ബാലേട്ടന് Big Salute ❤️❤️❤️ വല്ലാത്ത ഒരു കഥയാണല്ലോ കുട്ടികളെ ഏതായാലും അദ്ദേഹത്ത പരിചയപ്പെടുത്തിയ ഈ episode നിരിക്കട്ടെ ഒരു കുതിരപ്പവൻ
ഈ പ്രായത്തിലും അദ്ദേഹം ആരോഗ്യത്തോടെ നിൽക്കുന്നത് നടക്കുന്നത്, ഭൂമിയെ അദ്ദേഹം സംരക്ഷിക്കുന്നത് കൊണ്ടും ഭൂമി അദ്ദേഹത്തെ സംരക്ഷിക്കുന്നതും കൊണ്ടാണ് 🙏💗💗💗💗💗❤❤❤❤
ബാലേട്ടൻ എന്ന വ്യക്തിയെ പരിചയപെടുത്തിയതിന് താങ്ക്സ് you are realy great baleta 🙏🙏🙏🙏 Nice video bro
മുത്തേ ബാലേട്ടനെ പരിചയപെടുത്തിയതിനു ഒത്തിരി nanni🌻
Oh, what a human he is♥️ I can't but admire and respect him for his public contribution to the future generations. This video must be shared as much as possible. It is educational. He has created a green lung for the future generations. His legacy must be passed down to the future generations. Thank you for this informative experience
നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം 🙏. ബാലേട്ടനെ കുറിച്ചുള്ള ഒരു വീഡിയോ ഇതിനു മുന്നേ എവിടെയോ കണ്ടതായി ഓർമയുണ്ട്. വീണ്ടും ബാലേട്ടനെ കുറിച്ച് വിശദമായി പറഞ്ഞുതന്നതിന് ഒത്തിരി സന്തോഷം 🙏❤️. ബാലേട്ടന് ആയുരാരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ.
ബലേട്ടന്നെ ഒക്കെ ആണ് ജൂൺ 5 ല്ലേ പ്രകൃതി സ്നേഹികൾ കണ്ട് പഠിക്കേണ്ടത്🔥🔥🔥
സ്വന്തം നാടായിട്ടും ഇപ്പൊ മാത്രമാണ് ഈ വ്യക്തിയെ അറിയുന്നെ... Thank you ashrafkka❤️
ക്യാമറ, എഡിറ്റിംഗ് അവതരണം എല്ലാം എല്ലാം ഒന്നിനൊന്ന് മെച്ചം സൂപ്പർ. 👍👍👍👍👍👍👍👍
ഹായ് അഷ്‌റഫ് ,
താങ്കളുടെ ബാലേട്ടൻ ആയിട്ടുള്ള വീഡിയോ കാണാൻ ഇടയായി എന്താ എന്ന് അറിയില്ല മനോഹരമായ ,അഭിമാനത്തോട് കണ്ട വീഡിയോ ..അദ്ദേഹത്തെ കാണാൻ വലിയ ആഗ്രഹം ഉണ്ട് . താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു.
സ്നേഹത്തോടെ
ശ്രീകുമാർ
വല്ലാത്തൊരു മനുഷ്യൻ... ബാലേട്ടൻ ♥️
പ്രകൃതി യുടെ ബാലേട്ടന്റെ വീഡിയോ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് നി ങ്ങളിലൂടെ വീണ്ടും കണ്ടതിൽ വളരെ സന്ദോഷം 🙏💕😊👌👍
എനിക്ക് ഇക്കാന്റെ സംസാരംകെൾക്കാൻ ഒരുപാട് ഇഷ്ടമാണ്
ബാലേട്ടൻ എന്ന് പറഞ്ഞാൽ പ്രകൃതിയാണ്.... പ്രകൃതി എന്ന് പറഞ്ഞാൽ ബാലേട്ടനാണ് 😍😍😍
ഇത് പോലുള്ള ബാലേട്ടന്മാരെയാണ് നമ്മുടെ നാടിന്നാവശ്യം 👍🏻👍🏻👍🏻😍😍😍
താങ്കളുടെ ഈ കൂട്ട് ആണ് (b ബ്രോ )ഈ ചാനൽ കാണാൻ എന്നെപ്പോലുള്ള കുറച്ചു പേർക്കെങ്കിലും താല്പര്യം.
പച്ചയായ പച്ചമനുഷ്യൻ ബാലേട്ടന് അഭിനന്ദനങ്ങൾ
ബാലേട്ടനെ പോലെയുള്ളവർ ആണ് പ്രകൃതിയുടെ കാവലാളുകൾ.. ഈ ഭൂമി പച്ചപ്പായി, ആവാസയോഗ്യമായി നിലനിൽക്കണമെങ്കിൽ കുറെ അധികം ബാലേട്ടൻമാർ ഉണ്ടാകേണ്ടിയിരിക്കുന്നു..
നമ്മുടെ വനസംരക്ഷണ വകുപ്പ് ബാലേട്ടൻ ചെയ്യുന്നതിന്റെ കൽബാകമെങ്കിലും ചെയ്തിട്ടുണ്ട് എങ്കിൽ കേരളം എത്ര സുന്ദര മായേനെ എത്ര കോടികളാണ് സർക്കാർ ചിലവാക്കുന്നത് ബാലേട്ടനെ നമ്മുടെ സർക്കാർ ആദരിക്കണം 🙏🙏🙏
ആ പച്ച മനുഷ്യനെ കാണിച്ചതിന്, നന്ദി.🙏🙏🙏👍
പിന്നെ, ബാലേട്ടനെപറ്റി എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് അഭംഗി ആയിപ്പോകും.
(കാര്യം, ആ വല്യമനുഷ്യനെപറ്റി പറയണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ലാ. കാണുന്നവർക്കും, കേൾക്കുന്നവർക്കും മനസ്സിലാക്കാമല്ലോ...)
ബാലേട്ടന്റെ നല്ല പ്രവർത്തിയെ ഞാൻ അഭിനന്ദിക്കുന്നു ... കൂടെ എനിക്ക് ഉണ്ടായ ഒരു സംശയം ആണ് .. നമ്മൾ ഈ കാട്ടിലെ മൃഗങ്ങളെ ഫീഡ് ചെയ്യുമ്പോ അവ സ്വന്തമായി ആഹാരം തേടി പോകാൻ ഉള്ള അവസ്ഥ കുറയില്ലെ ... പിന്നെ ബാലേട്ടന് എന്തെങ്കിലും അസ്വകാര്യം കൊണ്ട് പോകാൻ പറ്റിയില്ലേൽ ഇവറ്റകൾ പട്ടിണി ആകില്ലേ ...
If there are people like Balettan nothing to fear about pollution. Great respects to Balettan. He is also a former Soldier from the Indian Army.
Hundreds of thousands of balettan are not enough to enhance the air quality
കല്ലൂർ ബാലൻ ചേട്ടൻ പച്ചയായ മനുഷ്യൻ ♥️♥️♥️♥️
❤️❤️❤️😍😍
ഒരു അസാദ്യ കാഴ്ച്ചകൾതന്നെ ഇതൊക്കെ കാണുമ്പോൾ പ്രത്യേക ഒരു അനുഭൂതിയാണ് ഇനിയും ഇതുപോലുള്ള കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു
എന്റെ നാടും.. നാട്ടുകാരനും... ബാലേട്ടൻ.👍👍
ബാലേട്ടൻ, he is a great personality
അങ്ങനെ അവൻ വീണ്ടും വന്നു. Tha grate man അഷ്‌റഫ് ഭായിയുടെ the grate friend ബിബിൻ bro
ബാലേട്ടന് ഒരു Big Salute
👍
അങ്ങനെ വീണ്ടും അവർ ഒന്നിക്കുന്നു 👍🏻🔥
ബാലേട്ടൻ ഒരു അത്ഭുതം 🌹മനസ്സിലാക്കിതന്നതിനു ഒരുപാട് നന്ദി
ബാലേട്ടൻ ഒരു അവതാരമാണ് 🙏 പ്രകൃതിസ്‌നേഹി 👍🙏
very different type of views and nice to see Balettan. Thank you so much...Asraff n B Bro.
ബാലേട്ടനെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം . അദ്ദേഹത്തെ സഹായിക്കുന്ന ഉസ്താദിനും അഭിനന്ദനങ്ങൾ
ബി ബ്രോ... 😛😛😛 കുറച്ചേ സംസാരിക്കു... പറയുന്നത് ഒന്നൊന്നര സംഭവം 👌👌👌👌
റോക്ക്...
നിങ്ങളെ ചാനൽ ഒന്ന് കൂടി ഉഷാറാക്കണം 👌
നിങ്ങൾക് ഒരു ഉത്തര വാദിത്തവും ഇല്ല. എത്ര നാളായി വീഡിയോ കായി കാത്തിരിക്കുന്നു
Bro..അദ്ദേഹം ഒരു manushyanalle...onnu kshemichude....nammalkkundakunna എല്ലാ avasthakailoodeyum കടന്ന് പോകുന്ന ഒരാൾ..
@@shifagafoor623 അദ്ദേഹം സ്നേഹം കൊണ്ട് പറഞ്ഞതാണ്...
@@munnasmunna5999 ഞാനും 😊
പിന്‍ ചെയ്യേണ്ട comment ഹഹഹ
Thankal paisa enthenklm koduthu elpichirnno video erakkan?
*ബാലേട്ടൻ പൊളി ചെറുപ്പം ദൈവം ദീര്ഗായുസ്സു കൊടുക്കട്ടെ*
അഷ്‌റഫ് ഭായ് നിങ്ങളുടെ ഒട്ടുമിക്ക വീഡിയോയെയും ഞാൻ കാണാറുണ്ട് . എല്ലാം നല്ല കോൺടെന്റ് ഒള്ള വീഡിയോസ് . എല്ലാവിധ ആശംസകളും
The life we didn’t see and experience seems like a tale,just awesome video having a tremendous lessons,keep it up 😍
ഒരുപാട് സന്തോഷo
ബാലേട്ടാ ❤❤❤❤💗👍✌️✌️
ന്റെ പൊന്നു ബാലേട്ടാ ഉമ്മാ... ❤
ശെരിക്കും ഒരു പച്ച മനുഷ്യൻ.. 😍
അഷ്‌റഫ് നിങ്ങൾക്കും അഭിമാനിക്കാം മരം വളരുമ്പോൾ. ആ പാറപ്പുറത്തു ഒരു വീട് ഉണ്ടെങ്കിൽ, ചുറ്റിലും മരങ്ങളും എന്തൊരു രസം ആയിരിക്കും. അഭിനന്ദനങ്ങൾ അഷ്‌റഫ് 🙏🙏🙏🌹🌹🌹
ഇന്നെന്റെ birth ഡേ ആണ് 😍😍നിഷ്കളങ്കമായ ആ മുഖം
പിന്നെ ബാലേട്ടൻ🙏🙏❤️❤️❤️❤️❤️❤️
Really inspiring
Hats off Baaletta
ബാലേട്ടന്‍റെ മുന്നില്‍ നമ്മളൊക്കെഎന്ത് അല്ലെ, അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകാന്‍ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു
മനോഹരം 🥰.. ബാലേട്ടന്റെ പുണ്യപ്രവർത്തിക്കിരിക്കട്ടെ ഇന്നത്തെ ലൈക്കുകൾ 💞💞💞,..
💃💃💞👍🏻
ഈ ബാലേറ്റനെപോലെ ഇടുക്കിയിലെ സ്വർഗ്ഗമേഡ് എന്ന സ്ഥാലത്തിൽ ഒരു മനുഷ്യൻ ഉണ്ട് Eldho pachilakkdan 💚ഇതുകണ്ടപ്പോൾ അദ്ദേഹത്തിനെ ആണ് ഇനിക്ക് ഓർമവന്നത് 🥰
Bro ഇത് എന്റെ നാടാണ് ഇവിടെ ഞങ്ങളുടെ മലയിൽ പോയിരുന്നോ.. ഞാൻ ഇപ്പോൾ ഒരു പ്രവാസി ആണ് നിങ്ങളുടെ vedio കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം കാട്ടിലെ തട്ടുകട എന്റെ സ്ഥിരം കടയാ അവിടെ വന്നു ഒരു ചായ. പിന്നെ ഒരു സ്‌മോക്കിങ്.. വല്ലാതെ മിസ് ചെയുന്നു 🥰🥰🥰
അദ്ദേഹം മരങ്ങൾ വച്ച് പിടിപ്പിച്ചതും വനമുണ്ടാക്കിയതും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു . വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതും നല്ല കാര്യം തന്നെ . എങ്കിലും മൃഗങ്ങൾ സ്വാഭാവികമായി അവയ്ക്കുള്ള ആഹാരം കണ്ടെത്തുന്നതാണ് അവയുടെ ഭാവിക്കു നല്ലതു
പാലക്കാടിന്റെ.. പുതിയ. ഹരിതവനം. ബാലേട്ടന്റെ. സ്വന്തം വന്യ ജീ വി കളും 🌹👍🏻
അഷ്‌റഫ് ബ്രോ 🙏ബിബിൻ ബ്രോ 🙏.. നിങ്ങൾ വീണ്ടും വന്നു.. അല്ലേ.. ഇനി ഇവിടെനിന്ന് പ്രതീക്ഷിക്കാം.. ഒരു പിടി നല്ല അവതരണശൈലിലുള്ള വീഡിയോ.. 👌❤️
പറ്റാവുന്ന വർ ബാലേട്ടനെ സാമ്പത്തീകമായി സഹായി ക്കുക, ഒരുപാട് മൃഗങ്ങൾക്കത് ജീവൻ നൽകും,,
Yes sure..
എവിടാരുന്നു ബ്രോ... ബാലേട്ടന് അഭിനന്ദനങ്ങൾ 🙏❤
ഹോ വല്ലാത്തൊരു മനുഷ്യൻ. കണ്ണിൽ ചെറിയൊരു നനവോടെ കണ്ടുത്തീർത്ത Ashraf Excel മുത്തിന്റെ മറ്റൊരു വ്ലോഗ്. ❤️
കഴിയുന്നവർ എല്ലാം ബാലേട്ടനെ ഒന്നു വിളിക്കുക പറ്റുന്ന രീതിയിൽ സഹായിക്കുക ഒരു പ്രതിഫലവും വാങ്ങാതെ നല്ലൊരു നാളേക്ക് വേണ്ടിയാണ് ആ മനുഷ്യൻ ഇതൊക്കെ ചെയ്യുന്നത് വളർന്നു വരുന്ന തലമുറയ്ക്ക് വേണ്ടി. ഇനിയും ആരോഗ്യം ആയുസും ഈശ്വരൻ ആ പച്ചമനുഷ്യന് കൊടുക്കട്ടെ
ഇദ്ധേഹത്തെ മറ്റു ചില വീഡിയോയിൽ കണ്ടിട്ടുണ്ട്. എന്നാലും നിങ്ങളുടെ ചാനലിലൂടെ കാണുമ്പോൾ അതിന് വേറെ ഒരു ഫീലാണ്.
നല്ലൊരു വീഡിയോ.... 🌹🌹🌹 wrong turn സിനിമ തന്നെ 😊😊😊
today beutyfull day I will see green man balayattan 🌹🌹🌹happy independence 🇮🇳🇮🇳🇮🇳
'നാളെ ലോകം അവസാനിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ പോലും ഇന്നൊരു മരത്തൈ നടുന്നതിൽ നിങ്ങൾ മടിക്കേണ്ടതില്ല '
: മുഹമ്മദ് നബി
പ്രകൃതിയെ സംരക്ഷിക്കുവാൻ...സ്വയം അർപ്പിച്ച ജീവിതം...! ഭൂമിയടെ അവകാശി...👍
എന്റെ നാളും ഭരണി 😀😀😀😀
എന്റെ മകന്റെ നാളും ഭരണി ആണ്.... നിങ്ങൾ ഒരു വെറൈറ്റി ആണ് ട്ടോ ikka..... ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ പറ്റട്ടെ.....
Thanks for bringing this story to us.
കേരളത്തിലെ യൗറ്റുബെർസിലെ എറ്റവും നല്ല യൂട്യൂബർ.....പക്ഷേ വീഡിയോ വരുന്നതിലേ കാലതാമസം മാത്രം കൊണ്ട് അർഹിച്ച ഉയർച്ച കിട്ടുന്നില്ല .but ashraf is happy ...
ഇത്രേം മതി ❤️
ശെരിക്കും
ഇതു പോലുള്ള ബാലേട്ടൻ മാരാണ് നാടിനാവശ്യം നല്ല ഒരു വീഡിയോ സമ്മാനിച്ച ഇക്കക്ക് ആശംസകൾ കൂടെ B. Bro ക്കും
ബാലേട്ടൻ 🍃💚💚 പച്ച മനുഷ്യൻ 💚💚❤️✌️
Waiting for 3Rd gear 😉👍
ഒരു പച്ചയായ മനുഷ്യനെ ഞങളുടെ മുന്നിൽ അവതരിപ്പിച്ചു തന്ന നിങ്ങൾക്കു ബിഗ് സല്യൂട്ട് 🤝ബി ബ്രോക്ക് ഒരു ഉഷാറ് കുറവ് 😂
പ്രകൃതിയെ തൊട്ടറിഞ്ഞു നിങ്ങളുടെ യാത്ര വീഡിയോസ് ഒരു പാട് ഇഷ്ടം
അവസാനത്തെ ആ തൈ നടുമ്പോൾ വാങ്ക് കേൾക്കുന്നുണ്ട്... നല്ല സമയവും ...........ഇത് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു പച്ച കയറുന്നുണ്ട്.. കാട് ഉണ്ടാക്കാൻ ആവില്ലെങ്കിലും നാട്ടിൽ പോയി തൈകൾ നടണം ...വല്ലാത്ത ഒരു പ്രചോദനമുള്ള വീഡിയോ...
എല്പാ ജില്ലകളിലും ഇതു പോലൊരു ബാലേട്ടൻ മാർ ഉണ്ടായിരുന്നെങ്കിൽ എന്നാഷിച്ചുപോയി ബ്രൊ ഈ വീഡിയോ കണ്ടപ്പോൾ 💯💯🤝🤝🙏
ഇത് കണ്ട ശേഷം ഞാൻ അങ്ങോട്ട് പോയിരുന്നു ബാലേട്ടനെ കുറച്ചു നേരം സംസാരിക്കുകയും ചെയ്തു സൂപ്പർ സ്ഥലം
സൂപ്പർ 👌👍(വീഡിയോ കണ്ടില്ല )??👌👌👌സൂപ്പർ