Actor Shankar Interview | Part 2 | ആദ്യ ചിത്രത്തിൽ തന്നെ രക്ഷപ്പടുത്തിയ ആലൻ മൂടനെ അനുസ്മരിച്ചു ശങ്കർ
HTML-код
- Опубликовано: 19 окт 2024
- Actor Shankar Latest Interview Part 01: • Actor Shankar Latest I...
Actor Shankar Latest Interview Part 02 : • Actor Shankar Intervie...
Shankar Panicker is an film actor and director, in Malayalam films. In the early 1980s, he was a most prominent romantic lead actor of Malayalam cinema. Galatta Cinema magazine described him as the "True romantic hero of Mollywood" in their special edition on 100 years of Indian cinema.
Hi I'm Rajesh Chakkiar! This is my official RUclips channel where you can see the world through My Eyes. Watch, Enjoy, Share, Like, Comment and Subscribe to My channel for more Videos.
Subscribe Now : bit.ly/36nPyLI...
*** Follow us on ***
Facebook 🔸bit.ly/3cpPSNJ...
Gmail 🔸walkwithchakkiar@gmail.com
[Note: Please plug in your headphones for an enhanced audio experience!]
🔔 Get alerts when we release any new video
. TURN ON THE BELL ICON on the channel! 🔔
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - - - - - - - - - - - - - -- - - - - - - - -- - - - - - -
#WalkWithChakkiar #ShankarInterview #ChakkiarVlogs
|| ANTI-PIRACY WARNING ||
This content is Copyrighted to Walk With Chakkiar. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
©Walk With Chakkiar
Please Watch !
Actor Shankar Latest Interview Part 01:ruclips.net/video/W96UvDW_sjo/видео.html
Actor Shankar Latest Interview Part 02 : ruclips.net/video/-BUoipuN-xg/видео.html
l lave shankar
കണ്ടു കഴിഞ്ഞപ്പോൾ, പ്രിയ ശങ്കർ , കണ്ണു നിറയുന്നു. താങ്കളുടെ വലിയ വ്യക്തിത്വത്തിനു മുൻപിൽ ശിരസ്സു നമിക്കുന്നു. ഇഷ്ടം ....
പുതിയ തലമുറയിൽ അറിയപ്പെടാതെ പോയി.... സോഷ്യൽ മീഡിയയിൽ എല്ലാവരും പ്രതികരിക്കൂ... ശങ്കർ തിരിച്ചു വരട്ടെ 👍
ഇന്റെർവ്യൂ ചെയ്ത ആൾക്ക്,ചായ ഉണ്ടാക്കി കൊടുത്ത ഏക സൂപ്പർസ്റ്റാർ ....ശങ്കർ ദി ഗ്രേറ്റ് 👌👌👌
Suppar
Open n simple man besides successful actor.he noted tms sir also.hats off
Because he is living outside Kerala. Less Ego
Great man. Wish you all success. Your cultured mannerism and simplicity matters..
ഇപ്പോഴും നല്ല ഗ്ലാമറാണു ശങ്കർ എട്ടൻ. നല്ല എളിമ .ഒന്നു നേരിൽ കാണാൻ കൊതി തോന്നുന്നു.
"ഒരു മെസ്സേജ് അയക്കാൻ പഠീപ്പിച്ചയാളെ പോലും നമ്മൾ മറന്നു പോകും,എന്നാൽ തൻ്റെ ജീവിത്തിൽ ചെറിയ ഉപകാരം ചെയ്യ്ത ഒരാളെ മറന്ന് പോകാത്ത അദേഹത്തിന്റെ മനസ്സ്♥️♥️♥️♥️♥️♥️♥️
മനസ്സിന് വല്ലാത്ത സന്തോഷം തന്ന ഇന്റർവ്യൂ, ശങ്കർ സാർ എത്ര simple man, 🙏🙏🤩 Love you sir 💝
ദേവദാരു പൂത്തു എൻ മനസിൻ താഴ്വരയിൽ........, ശങ്കർസാർ എന്ന് കേൾക്കുമ്പോൾ മനസിൽ ഓടി വരുന്ന മനോഹര ഗാനം
Theerchayayum, eppozhum njan angine aanu Shankar Sir - ine ormmilkunnathu. A Romantic Hero of 80’s, no doubt about it.
തൻ്റെ കറുവുകളെ കുറിച്ച് ശരിക്കും ബോധ്യമുള്ള ഒരു നടൻ...
Good Interview. Shanker ഒരു actor മാത്രം അല്ല, നല്ലൊരു മനസ്സിന്റെ ഉടമ കൂടി ആണ് എന്ന് തെളിയിക്കുന്ന ഒരു interview ആയിരുന്നു. വർഷങ്ങളോളം മലയാള സിനിമയുടെ "Superstar" ആയിരുന്ന ഇദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാൻ സാധിക്കട്ടെ.
വളരെ ശുദ്ധനായ മനുഷ്യൻ, വള്ളുവനാടിന്റെ ആ ഒരു നിർമല ഹൃദയം ഇപ്പോഴും സൂക്ഷിക്കുന്നയാൾ. ശ്രീ ശങ്കർ .
Valluvanad?
@@mrperfect5341 തൃശ്ശൂർക്കാരനാണ്
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന മനുഷ്യൻ ഞാൻ ആദ്യം കണ്ട സിനിമയിലെ നായകൻ . ശരത്കാലസന്ധ്യയിൽ കുളിർ തുകി നിൽക്കാൻ സാധിക്കട്ടെ
എനിക്കു ഇഷ്ട്ടമുള്ള ആക്ടർ ആണ് ശങ്കർ അദ്ദേഹം ഞങ്ങളെ മിസ്സ് ചെയ്ത് ബിസിനസിലോട്ട് പോയി അതാണ് അദ്ദേഹത്തിന് സിനിമയിൽ അവസരം ഇല്ലാതെ പോയത് ഇനി നല്ല സിനിമയിൽ അഭിനയിക്കാൻ ശ്രമിക്കു
"നമുക്കൊന്നു ചായ കുടിച്ചാലോ" മറ്റു നടൻ മാർ ഇങ്ങന ചോദിക്കണം എന്നില്ല.
ഇദ്ദേഹം ഇത്ര നല്ല മനുഷ്യൻ ആയിരുന്നോ.....❤️❤️❤️
എത്ര നല്ല ശബ്ദമാണ് ശങ്കറേട്ടാ നിങ്ങളാണെന്റെ ഹീറോ
Enikum...vassmilla malarithu vasanthethe theduthu
...my favourite song from sankar's thamil film oru thali ragam
വളരെ സിംപിൾ ആയിട്ടുള്ള ഒരു മനുഷ്യൻ
I was doing my final mbbs in Madras when we all saw oru thalai raagam and manjil virinja pookal was my first film with my classmate who is my wife for last 38 years so you and your films have been part of our life .
I liked the way you presented your life .
Good luck to you Sankar
എൺപതുകളിലെ സൂപ്പർസ്റ്റാർ. താര പദവിയുടെ അഹങ്കാരം ഇല്ലാത്ത വിനയം നിറഞ്ഞ നടൻ. Sir വീണ്ടും തിരിച്ചു വരണം. മലയാളികൾ അത് ഏറെ ആഗ്രഹിക്കുന്നു
ഇപ്പോഴും സ്റ്റൈലൻ.. ഇനിയും അഭിനയിക്കാം...
ഇങ്ങേരു ഇപ്പോഴും സൂപ്പർ ഗ്ലാമർ തന്നെ🥰🥰🥰🥰🥰,
ഭാഗ്യം മോഹൻലാലിനായിരുന്നു 🤔
ഇന്നും ശങ്കരിനെ മാത്രം ആരതിക്കുന്ന ഒരാൾ മാത്രമേ ഇന്നും എന്റെ ഓർമയിലുള്ളു എന്റെ മച്ചുണനാണ് ശശി ഇന്നും ഞങ്ങൾ അവനെ വിളിക്കുന്നത് ശങ്കർ എന്നാണ്. അവൻ ഒരു പട്ടാളക്കാരനാണ്
സത്യത്തിൽ വലിയ താല്പര്യമൊന്നുമില്ലാത്ത ഒരാളായിരുന്നു ശങ്കർ... പക്ഷേ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആ കാഴ്ച്ചപ്പാട് എല്ലാം മാറിയെന്ന് മാത്രമല്ല,ഒരുപക്ഷേ ഞാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളായി ശങ്കർ മാറിയെന്നതാണു സത്യം...
ഇന്റർവ്യൂ ചെയ്ത ആൾക്കും അഭിനന്ദനങ്ങൾ.....
what a look .....still young. look like 35 .........wishing for getting more films........
ശങ്കരേട്ടാ...
ഇനി അഭിനയിക്കുകയാണെങ്കിൽ സ്വന്തം ശബ്ദം കൊടുക്കണം. We still like you.
Lot of people are not using their own voices, he is a great actor then and now.
@@girijanair348correct
മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത വെക്തിയാണ് നടൻ ശങ്കർ. ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരവിനായി ഇന്നും മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നുവെന്നതാണ്.അദ്ദേഹത്തിന്റെ കഴിവുകളെ ഉപയോഗപ്പെടുത്താൻ സിനിമാ പ്രവർത്തകർക്ക് കഴിയട്ടെ .
എനിക്ക് പേഴ്സൺ ആയിട്ട് അറിയാം, ഒരിക്കൽ കണ്ണൂർ രിൽ നിന്ന് എറണാകുളം വരെ ട്രെയിനിൽ ഒരുമിച്ചു യാത്ര ചെയ്തിരുന്നു വളരെ മാന്യൻ, ആൾ ത്തെ ബെസ്റ്റ് ശങ്കർ ji❤️❤️
പെരിയാറിൻ്റെ തീരത്തുള്ള ശങ്കർ സാറിൻ്റെ വീട്ടിൽ വന്ന് സാർ ഇട്ടു തരുന്ന അവി പാറുന്ന കട്ടൻ കുടിക്കാൻ ഒരു മോഹം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങൾ പലതും പൂവണിഞ്ഞു കൊണ്ടിരിക്കുമ്പോൾ സാറിനെ കാണണം എന്നൊരു മോഹം വർഷങ്ങളായി ഇതുവരെ നടന്നില്ല എനിക്ക് വിശ്വാസമുണ്ട് ആ ആഗ്രഹം പൂവണിയും എന്നത് / ആരേയും വെറുപ്പിക്കാതെയുള്ള സംസാരം ( ക്വാളിറ്റി ) അതാണ് ഒരു നടന് വേണ്ടത്, അച്ഛനെയും അമ്മയെയും വളരെ ബഹുമാനത്തോടെ' എത്ര ഉയർന്നാലും ഒരു കൊച്ചു കുട്ടിയെ പോലെ അനുസരിക്കുന്ന മകൻ / എന്നും പലർക്കും മാതൃകാപരം തന്നെ / ഇദ്ദേഹത്തെ ഒരിക്കലും വില്ലനായികാണാൻ കഴിയില്ല, ജിവിതത്തിലും ,സിനിമയിലും തനി നാടൻ നായകൻ ശങ്കർ മഹാദേവൻ തന്നെ / ആലിമൂടൻ ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല ഹ്യദയത്തിൽ എന്നും ശങ്കർ സാർ സൂക്ഷിക്കുന മഹാ മനുഷ്യനാണ് ത്തലിമൂടൻ ചേട്ടൻ / അഭിനയത്തിലും, ജീവിതത്തിലും, ഏച്ചുകെട്ടുകൾ ഇല്ലാത്ത തനി നടൻ - സൂ... സൂ.. സൂപ്പർ സ്റ്റാർ ശങ്കർ മഹാദേവൻ നീണാൾ വാഴട്ടെ! / എത്ര ഇളക്കിയിട്ടും ആരെയും മോശമായി പറയാത്ത ശങ്കർ എൻ്റെ ചങ്ക്, കരൾ, മുത്ത്
Not Sankar Mahadevan
@@rajeswariganesh2176 May be he meant Shankar is Mahadevan.😁
ഇപ്പോൾ എംജി അണ്ണന്റെ സൗണ്ടുമായി... നല്ല സാമ്യം ആയി... ❤
Mg.sukumar headweight fellow.Sarath also.talented but hates this characters.
ഇപ്പോഴും ഒരു മാറ്റവുമില്ല മലയാള സിനിമ കണ്ടതിൽ വെച്ചേറ്റവും സുന്ദരനായ നാടൻ
Beautiful interview...Shanker is a simple, humble and straight forward human,,,,,
Humble and Simple Man. Nowadays very rare
സൂപ്പർ സ്റ്റാർട്സ് എല്ലാം വിഗ്ഗ് ആണ്, ശങ്കേരട്ടന്റ മുടി വിശ്വസിക്കാൻ പറ്റുന്നില്ല, ദൈവാനുഗ്രഹം... ഇനി ഒഴപ്പത് pls... ഇപ്പോഴും ചാൻസ് ഒണ്ട്..
Yes.. Ur right
ഇദ്ദേഹം ഇദ്ദേഹത്തിന്റെ നല്ല സൊഭാവം കൊണ്ട് ഒന്നും വിട്ടു പറയുന്നില്ലെൻകിലും ഇദ്ദേഹത്തെ ആരോ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് നമുക്ക് തോന്നുന്നു അത് ഒരു പക്ഷെ അദ്ദേഹത്തിന്റെ സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെ ആയിരിക്കും അല്ലെൻകിൽ സൊഭാവികമായി ഒരു തകർച്ച വന്നാലും പിന്നീട് ഇ സുഹൃത്തുക്കൾക്ക് നല്ല വേഷം നല്കി രക്ഷിക്കാമായിരുന്നു ഈ സുഹൃത്തുക്കൾ എല്ലാവരും ഇദ്ദേഹത്തിന്റെ സിനിമയിലൂടാണ് സംവിധായകനായും നടനായും നിർമ്മാതാവായും ഒക്കെ വന്നത് ഇന്നത്തെ നടൻമാരെ കണക്ക് അവർ വേണ്ട ഇവർ വേണ്ട എന്ന് ഒക്കെ പറഞ്ഞിരുന്നെങ്കിലോ
CID sripal can do investigation
Truth 🔥
പുള്ളിയെ സപ്പോർട്ടിങ് ആക്ടർ ആക്കി താഴേക്ക് ആക്കിയത് പ്രിയദർശൻ ആണ്
Mariyadhayullaoru.nadan
വെയിറ്റിംഗ് ശങ്കെറെട്ടൻ്റെ ഫിലിംസ് കാണാൻ❤️❤️👍👍👍
ഇദ്ധേഹം ഇപ്പോഴും അങ്ങിനെ തന്നെയിരിക്കുന്നു.... ഹൊ ഒരു കാലത്ത് നമ്മുടെ സൂപ്പർ സ്റ്റാർ... മോഹൻലാലൊക്കെ ഗ്ലാമർ പിടിച്ച് നിർത്താൻ പെടാ പാട് പെടുകയാണ്. കിഴവനായിപ്പോയി.. ഇദ്ധേഹം ഇപ്പോഴും ചുള്ളൻ തന്നെ
Good . Nice to see Shankerchetten after many yrs 😊👌👍
We still love you and your movies . The romantic songs of 1980’s are ever green songs.♥️♥️
Good personalities can never servive this field for very long, Sankar sir is one of the many.
ശങ്കർ കൊള്ളാം
സുരേഷ്കുമാർ. പ്രിയദർശൻ
ഇത് കാണണം
@@thebobbysisters Kalakki! Never liked Suresh Kumar
Supporting role കൊടുത്ത് ഒതുക്കിയത് പ്രിയദർശൻ ആണ് 😢 അഭിമന്യു just 1,2 min ഒള്ളു.... വേറെയും പലതും ഉണ്ട്
നല്ലൊരു നാടൻ ആരുന്നു... ശെരിക്ക്കും എന്താണ് ശങ്കർ സാറിനു പറ്റിയത്
So glad to see you back in movies Sankar sir ..
3 days back I saw Manjil Virinja Pookkal in one channel.. I watched that movie until the end ..
Still I believe you are a star.. Pls stick on movies with your disciplined life which is very rare among movie people..
Your familiar face in movie line is an asset for you always ..
You still can achieve many heights in movie line dear Sankar sir .. All the best
Very good comment, but even though he is very capable in directing movies, I really dont want him to loose any money. Nowadays, it is hard
@@girijanair348ya, it’s a fact
ശങ്കർ ചേട്ടൻ അഭിനയിച്ച ഇതെൻ്റെ നീതി എന്ന മൂവി കാനാൻ വലിയ ആഗ്രഹം ഉണ്ടു്
Sankar sir god bless you, thanks for this video
ഇത്രയും സിംപിൾ ആയ സെലിബ്രിറ്റി ഉണ്ടാവുമോ? പരാതി ഇല്ല പരിഭവം ഇല്ല കുറ്റപ്പെടുത്തൽ ഇല്ല നിരാശ ഇല്ല കുറെ കാലം കാണാതിരുന്നപോലെ സിനിമയിൽ കാണണം എന്ന് ആഗ്രഹിച്ചിരുന്നു ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു
Super 💖💖💖 sankeretta you are entirely different character from others
ശങ്കർ ചേട്ടൻ ഇത്ര simple ആയിരുന്നോ...
വളരെ സിമ്പിൾ ആയ മനുഷ്യൻ... ശങ്കർ ജി... യൂ ആർ ഗ്രേറ്റ്.... 🙏🙏🙏
Very simple way and natural presentation, without any show or proudness of an Actor.
എല്ലാം എത്ര പോസിറ്റീവായാണ് ശങ്കർ സാർ കാണുന്നത്.. എന്നെ അത്ഭുതപ്പെടുത്തി..
Waiting for a great comeback, Shankar sir 😎
അർഹിക്കുന്ന അംഗീകാരം നമ്മൾ മലയാളികൾ ശങ്കർ സാറിന് കൊടുത്തില്ല എന്നത് പരമമായ ഒരു സത്യം ആണ്
എനിക്ക് 11 വയസ്സ് ഉള്ളപ്പോഴായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത്. ആദ്യം അതിലെ പാട്ടുകളായിരുന്നു ശ്രദ്ധിച്ചത്. പിന്നീട് കുറെ നാളുകൾക്കു ശേഷമാണ് സിനിമ കാണുന്നത്. എൻ്റെ കൗമാര കാലത്താണ് ശങ്കരേട്ടൻറെ സിനിമകൾ എല്ലാം വരുന്നത്. കുറെയൊക്കെ തീയറ്ററുകളിൽ പോയി കണ്ടു. കുറെ സിനിമകൾ പിന്നീട് TV വാങ്ങിയപ്പോൾ കണ്ടു. ശങ്കർ എന്ന നടനോട് അന്നൊന്നും വലിയ താല്പര്യമില്ലായിരുന്നു. ഒരു പക്ഷെ ലാലേട്ടൻറെ പ്രഭാവമാകാം കാരണം. പക്ഷെ യാദൃച്ഛികമായി കണ്ട ഈ ഇന്റർവ്യൂ ശങ്കരേട്ടൻറെ ഒരു ഫാൻ ആക്കി. താങ്കളുടെ കുലീനത്വവും, വിനയവും, നല്ല മനസ്സും എല്ലാം ഇഷ്ടമായി. 52 വയസ്സുള്ള എന്നെ കണ്ടാൽ അങ്ങയുടെ മാമൻ ആണെന്ന് തോന്നും. താങ്കൾക്ക് ഇനിയും ഒരു നല്ല കാലം ഉണ്ട്. ഞങ്ങളുടെ എല്ലാം മനസ്സിൽ താങ്കൾ ഇപ്പോഴും ഉണ്ട്. നല്ല നല്ല പ്രൊജെക്ടുകൾക്കു വേണ്ടി കാത്തിരിക്കുന്നു. ഇനിയുള്ള സംരഭങ്ങളിൽ സെലെക്ടിവ് ആകണം. എൻ്റെ കൗമാര കാലത്തെ സൂപ്പർ സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു. ശങ്കരേട്ടനെ ഞങ്ങളുടെ മനസ്സിലേക്ക് വീണ്ടും കടത്തിവിട്ട ചാക്യാർക്കും അഭിനന്ദനങ്ങൾ ........
There's still some spark left on him.... A Diplomatic charisma....may a Amal or Dileesh... .
നല്ല ഏക്റ്റർ നല്ലമനുഷത്ത മുള്ള മനുഷ്യൻ ശ്രീ ശങ്കർ
എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ,,ഇനിയും നല്ല വേഷങ്ങൾ ലഭിക്കട്ടേ
Intreview good shankr sir best of luck thok you very much nalini bangalore
ഈ മനുഷ്യൻ ന മുടെ പഴയ സൂപ്പർ മച്ചാണ്
Interview അടിപൊളി! ഒന്നും രണ്ടും എപ്പിസോഡ് skip ചെയ്യാതെ കണ്ടു.മനസ്സു തുറന്നുള്ള ഒരു interview........
Thank u varghese.. 🙏
Shankar Etta super💞💞💞💞
നല്ല ഒരു ഇൻറർവ്യു മുഷിപ്പിക്കാത്ത ചോദ്യം .. യഥാർത്ഥ മനുഷ്യനായി തല കനം ഇല്ലാത്ത ചുരുക്കം പേരിലൊരാൾ
Shankar you can do wonder .. please come back to film sir.there are hundreds of pookkal and Ragam waiting for you 🙏
Very easygoing person, with out any complications of mind
Great legend congratulations 👍❤️🙂🙏😊
സുഹൃത്തുക്കൾ, തന്റെ പ്രശസ്തി ഉപയോഗിച്ച് സിനിമയിൽ വരികയും ഘട്ടം ഘട്ടമായി നില ഉറപ്പിക്കുകയും ചെയ്തുകൊണ്ട് തന്നെ കറിവേപ്പില പോലെ എടുത്ത് കളയുമെന്നും മുൻകൂട്ടി മനസിലാക്കാൻ തക്ക കുടില ബുദ്ധി ഇല്ലാത്ത നിഷ്കളങ്കത ആണ് ഈ സൂപ്പർ താരത്തിന് പറ്റിയ കുഴപ്പം. അവരെല്ലാം നല്ല നിലയിൽ എത്തുകയും മലയാള സിനിമയെ മൊത്തത്തിൽ കയ്യടക്കി നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ ആരുമല്ലാതിരുന്ന, ആരും അറിയാതിരുന്ന കാലത്ത് മലയാള സിനിമയിൽ ശങ്കറേട്ടന്റെ പ്രശസ്തി തണലാക്കി കയറി വന്ന് സിനിമാലോകം അടക്കിവഴുന്നവർ ക്ക് എത്രയോ നല്ല കഥാപാത്രങ്ങൾ ഈ പച്ചയായ മനുഷ്യന് നൽകാമായിരുന്നു. ഇനിയും വൈകിയിട്ടില്ല. ശങ്കർ, you are a great artiste and a great human being. God will bless you..
U said it.... 🙏
Great humble actor
നല്ല മനുഷ്യൻ ഇനിയും തിരിച്ചുവരണം ഫാമിലിയെ കാണിക്കണം
Super ഇൻന്റർവ്യൂ 👍
ഇതുപൊലെ എത്രയോ പേർ പിന്നാ പുറത്ത് ഉള്ളവരെ ഇതു പോലെ ഒരോരുത്തരായി കൊണ്ടുവരിക നടികൾ നടൻ സംവിധായകർ etc etc .....wish you all the best,,,,,,
I will try
Uk and Europen culture self service . GOOD
Shankar you are Great
Nice interview Good Luck Shankar Sir
സ്ത്രീകളുടെ സ്വപ്ന നായകനായിരുന്നു ഒരു കാലഹട്ടത്ത് അതിൻ്റെ ഒരു അഹന്തയും ഇല്ല
ശുദ്ധനായ ഒരു മനുഷ്യൻ ആണ് അല്ലെ
I am a neighbour of Shankar. He is a nice simple and matured person. I suggest him to select roles in films or serials which deliver only fine messages of virtues of social commitments to the public. Definitely he will Shine 🌷🌷🌷 All the Best Wishes 🙏
Shankar sir great actor and simple man.....good friendly interview
Oru complete actor. He is very down to earth and very good humen being ❤️👍. Love you shankerji ❤️👍🥰.
Somehow I was thinking about Shanker. My memories of മഞ്ഞില് വിരിഞ്ഞ പൂക്കള്, which was exhibited at Trichur Ragam theater triggered those thoughts. Within couple of days, I happened to watch this interview. Coincidence or telepathy!
Shankar sir super actor best behavior 👏
Extremely down to earth person. Unfortunately he took wrong decision at the right time.
Shankarjii 🤝
ഒരു തലൈ രാഗം കണ്ടവർ ഉണ്ടോ?❤️❤️❤️
Good interview
My most favourite ❤️ ❤❤❤❤song Sreelathikakal Thaliraninjulayave, ethra times kettalum mathivarilla, ente ponnnooo oru rakshayumillatha song👍👍👍👍👍👍👍👍👍👍
മനോഹരം 👌👌👍👍❤❤🌹🌹🌹🌹🌹🌹🌹
❤ ശങ്കർ
Shanker you are a Great
Superstar ന്റെ വക ഒരു ചായ 🙏🙏❣️ ഗ്ലാസ് വെച്ചപ്പോൾ ഉടുക്കത്ത ലുക്ക് ❣️❣️❣️ supporting റോൾസ് കൊടുത്ത് ഒതുക്കിയത് പ്രിയദർശൻ ആണ് 😢
എങ്ങനെ നീ മറക്കും അല്ല എങ്ങനെ ഞാൻ മറക്കും താങ്കളെ
A good comment!😄
Cart
Kudumbathil Piranna Actor👍👍
ഇന്റർവ്യൂ മുഴുവൻ നിങ്ങൾ ചോദിക്കുന്നത് അദ്ദേഹത്തെ ആരാണ് ഒതുക്കിത്തീർത്തത് എന്നാണ് , ''ആരും ഒതുക്കിയതല്ല'' എന്ന് അദ്ദേഹം പറഞ്ഞു മടുക്കുന്നു !!
Sad to see others left him.
പ്രിയദർശനും സുരേഷ്കുമാറിനുമൊക്കെ തിരിച്ചും ഒന്ന് ഹെൽപ് ചെയ്യാമായിരുന്നു. ഒരു നല്ല വേഷമെങ്കിലും കൊടുത്ത്......
അതേ
Avar valarnathum pulliye konda
They purposely pushed him down to bring Lal up
@@davidkumbanad4240 mohanlalinte atreyum nalla actor illalo
@@davidkumbanad4240 Mohanlalinde atrem talent undo pullikku? swandam shabdam polum innu vare oru cinimayil koduthittilla. Mohanlalinekal nalla lookum, shabdavum, shareeravum ellam ulla nadanmar ayirunnu Shankar, Devan, Sreenath, Ratheesh, Rahman. Ivar aarum super stars avathe poyath Mohanlalo Mammottyo othukkiyathu kondalla. Kazhivu venam. Atra tanne bhagyavum venam.. Ethelum nadande interview vanna athinde thazhe vann mohanlal othukki. mammootty othukki...
നല്ല മനുഷ്യൻ
I think Oru thalai Raagam is very close to his heart. He spoke it several times.
ഇഷ്ടപ്പെട്ട നടൻ.. പൃഥ്വിരാജ്... good
അന്നും ഇന്നും എന്നും ശങ്കരേട്ടൻ ആവേശം.ഇദ്ദേഹത്തിൻ്റെ നമ്പർ തരുമോ?
Down to Earth man.. He is above so called super stars..
God bless u ,will have better films in future
Sankar sir,1982il njangal tvm th temporary settle cheythappol manjil virinja pookkal nna cenema valare charchayil arunnu,pinnedu pic poyi kandappozhe thankalude aradhikayayi ennum thudarunnu❤
നന്നായിട്ടുണ്ട്.
ആശംസകൾ
Orupadu ishttam Ulla oru ndan aanu kuttikal onnum ille bhariyude kariyum parangathu kondu chothichathanu