അതി ഗംഭീരമായിരുന്നു. വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കാൻ തോന്നുന്ന ഒരു ഷോർട് movie ആണ്. ഒന്നും നെഗറ്റീവ് പറയാൻ കാണുന്നില്ല. എന്റെ നാടിന്റെ അഭിമാനം സനീഷ് കരിപ്പാൽ, കൂടാതെ ശ്രീരാഗ് കരിപ്പാൽ,പൂജ, രാജീവൻ 🙏🏻🙏🏻. ഇതുപോലൊരു ഷോർട് movie ഞങ്ങളിലേക്ക് എത്തിച്ചുതന്നതിൽ ഒരുപാട് നന്ദി. ഇനിയും ഒരുപാട് movies ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ❤️🙏🏻
❤🎉 മിന്നിച്ചത് ബാലതാരങ്ങളാണ്. ഒരൽപ്പം കൂടി മുന്നൊരുക്കം നടത്തിയിരുന്നെങ്കിൽ ഒന്നുകൂടി വൈബാക്കാമായിരുന്നു. എങ്കിലും പറയാതെ വയ്യാ.. വളരെ നന്നായിട്ടുണ്ട്. കാത്തോളം എന്ന ടൈറ്റിൽ കാൽചിലമ്പിൻ്റെ ചിലമ്പലായി മനസ്സിൽ തങ്ങി നിർത്തുന്നതുപോലെ .
❤ തെയ്യം അതിന്റെ ദൈവീക ഭാവം ഒട്ടും ചോരാതെ ഉൾകൊണ്ട് മൂർത്ത ഭാവത്തിൽ, എനിക്കിഷ്ടമാണ് എന്ന് പറയുന്ന ആരംഗം, പറയാനുള്ള ഒരു വിമ്മിഷ്ടം. അതോടനുബന്ധിച്ച് വരുന്ന പാട്ടും എനിക്കേറെയിഷ്ടപ്പെട്ടു. ഒരു ചെറിയ ഫിലിം ഫ്രെയിമിനുള്ള രംഗചാതുര്യവും, പശ്ചാത്തലവും ഉണ്ട്. ഒരു നെഗറ്റിഫ് പോസ്റ്റ് പറയാനാവുന്നില്ല. നന്നായിട്ടുണ്ട്. എല്ലാ ആർട്ടിസ്റ്റു റ്റു കളും അഭിനന്ദനം അർഹിക്കുന്നു. എല്ലാവർക്കും ശുഭ ആശംസകൾ . വളരുക , വളർത്തുക.❤❤❤
മടയിൽ ചാമുണ്ഡി യുടെ കോലത്തിന് രൗദ്രഭാവം വന്നിട്ടില്ല മുഖത്തെഴുത്തിൽ എന്തോ പോരായ്മ. കോലധാരിയുടെ ബാല്യം കുറച്ചുകൂടി കരിന്പനായ പയ്യനാകണ മായിരുന്നു .ഭാവീണ്ട്.....അഭിനന്ദനങ്ങൾ
Brilliant Direction..... Proud of you dear Saneesh Karippal. Expect many more such ones... Feel like watching again and again. Script, Camera,Editing ,BGM ... professional...
A Very beautiful and heart touching movie, though I could not understand the language but surely I could understand and relate to the feelings and emotions running within the characters, picturisation is indeed very beautiful, I'm sure the viewers are gonna love this movie, best wishes to the entire team ...💐
Congratulations Saneesh and Team. Beautifully conceptualized and picturized movie. Thought provoking massage portrayed subtly. Wishing you success in all your endeavour.
Absolutely superb! The storytelling, visuals, and emotions were captivating. Truly an impressive piece of art❤. My dearest friend and her family were a small part of this film, adding a personal touch, that elevated the experience even more. ❤️❤️
നായകന്റെ കണ്ണ് എന്തോ രു പ്രേത്യേകത. നായിക സുന്ദരി ആണ് ട്ടോ
പറയാൻ വാക്കുകളില്ല അത്രക്കും ഇഷ്ടം തോന്നി പിന്നണി പ്രവർത്തകർ തികച്ചും അഭിനന്ദനം അർഹിക്കുന്നു❤❤❤❤❤
thank you so much
അതി ഗംഭീരമായിരുന്നു. വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കാൻ തോന്നുന്ന ഒരു ഷോർട് movie ആണ്. ഒന്നും നെഗറ്റീവ് പറയാൻ കാണുന്നില്ല. എന്റെ നാടിന്റെ അഭിമാനം സനീഷ് കരിപ്പാൽ, കൂടാതെ ശ്രീരാഗ് കരിപ്പാൽ,പൂജ, രാജീവൻ 🙏🏻🙏🏻. ഇതുപോലൊരു ഷോർട് movie ഞങ്ങളിലേക്ക് എത്തിച്ചുതന്നതിൽ ഒരുപാട് നന്ദി. ഇനിയും ഒരുപാട് movies ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ❤️🙏🏻
thank you so much
@@saniartisthello
❤🎉
മിന്നിച്ചത് ബാലതാരങ്ങളാണ്.
ഒരൽപ്പം കൂടി മുന്നൊരുക്കം നടത്തിയിരുന്നെങ്കിൽ ഒന്നുകൂടി വൈബാക്കാമായിരുന്നു.
എങ്കിലും പറയാതെ വയ്യാ.. വളരെ നന്നായിട്ടുണ്ട്.
കാത്തോളം എന്ന ടൈറ്റിൽ കാൽചിലമ്പിൻ്റെ ചിലമ്പലായി മനസ്സിൽ തങ്ങി നിർത്തുന്നതുപോലെ .
Nice❤️
Adhiyamayittane madayil chamundi rathri kanunnath
നന്നായിട്ടുണ്ട്. അരങ്ങിലും അണിയറയിലും എല്ലാവരും നന്നായി ചെയ്തു. ഗീതുവും രഘുവും..👍👍
സൂപ്പർ ,brilliant work ,concept,visuals ,casting supb ,അടുത്തൊന്നും oru shortfilm പോലും ഫുൾ കണ്ടിട്ടില്ല ,ഇതറിയാതെ ഇരുന്നു പോയി .
ഗംഭീരം, ശബ്ദം കൊണ്ട് പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനം🙏🙏 അവര് തെയ്യക്കാരല്ലെ മോളേ....
Short filim super pakshe adhya bagam kanumbo Theyya karkku oru thettidarana undakum
Nice❤🔥
ചേട്ടാ വളരെ മനോഹരമായിട്ടുണ്ട് , ചില ഫ്രെമുകളുടെ ട്രാൻസിഷൻസ് നന്നായിട്ടുണ്ട്, അഭിനയിച്ചവർ നന്നായിട്ടുണ്ട് BG മ്യൂസിക് കൊള്ളാം 👏🏽👏🏽👏🏽👏🏽
❤Heart felt music
വളരെ നന്നായിട്ടുണ്ട് 👍🏼👍🏼
🌹മനോഹരം
സനീഷ് മാഷേ നന്നായിട്ടുണ്ട് ❤
👌👌.. വളരെ നന്നായിട്ടുണ്ട്. 😊
ഒന്നും പറയാനില്ല ... വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല ... മനോഹരം ...
Loved the film🥰❤️
A beautiful short movie in the back drop of a traditional ritualistic art form. Congratulations
❤ തെയ്യം അതിന്റെ ദൈവീക ഭാവം ഒട്ടും ചോരാതെ ഉൾകൊണ്ട് മൂർത്ത ഭാവത്തിൽ, എനിക്കിഷ്ടമാണ് എന്ന് പറയുന്ന ആരംഗം, പറയാനുള്ള ഒരു വിമ്മിഷ്ടം. അതോടനുബന്ധിച്ച് വരുന്ന പാട്ടും എനിക്കേറെയിഷ്ടപ്പെട്ടു. ഒരു ചെറിയ ഫിലിം ഫ്രെയിമിനുള്ള രംഗചാതുര്യവും, പശ്ചാത്തലവും ഉണ്ട്. ഒരു നെഗറ്റിഫ് പോസ്റ്റ് പറയാനാവുന്നില്ല. നന്നായിട്ടുണ്ട്. എല്ലാ ആർട്ടിസ്റ്റു റ്റു കളും അഭിനന്ദനം അർഹിക്കുന്നു. എല്ലാവർക്കും ശുഭ ആശംസകൾ . വളരുക , വളർത്തുക.❤❤❤
തെയ്യം ✨
വളരെ നന്നായിട്ടുണ്ട്❤️❤️❤️
എനിക്കും വളരെ ഇഷ്ട്ടമാണ് തെയ്യത്തെ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
സൂപ്പർ.. 👍👍
ഉഷാരാക്കി… ❤
ആ പെൺകുട്ടി സുന്ദരി തന്നെ. എന്താ കണ്ണിന്റെ ഭംഗി.നല്ല short film.
Verry good
ഗംഭീരം... കൂടുതൽ ആളുകൾ കാണട്ടെ... വലിയ അംഗീകാരങ്ങൾ നേടട്ടെ... Especially Music &BGM ❣️❣️❣️👍🏻
Music❤❤️❤️❤️haritha😍
❤superr 🔥Kanna😍
ജിഷ്ണു ഗംഭീരമായിട്ടുണ്ട് ❤❤❤❤
അഭിനന്ദങ്ങൾ
മടയിൽ ചാമുണ്ഡി യുടെ കോലത്തിന് രൗദ്രഭാവം വന്നിട്ടില്ല മുഖത്തെഴുത്തിൽ എന്തോ പോരായ്മ. കോലധാരിയുടെ ബാല്യം കുറച്ചുകൂടി കരിന്പനായ പയ്യനാകണ മായിരുന്നു .ഭാവീണ്ട്.....അഭിനന്ദനങ്ങൾ
ഇതിൽ പറയാൻ ഉദ്ദേശിച്ച ആശയത്തെ ഉൾക്കൊണ്ട് കാണും എന്ന് വിശ്വസിക്കുന്നു
Kannettan❤❤
Superb🥰🙏🏼🔥
Enniki eshttamayi short film ❤adipoli anu
ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല, അടിപൊളി
നല്ല കാഴ്ച ഭംഗി ❤️
Congratulations team❤
Kerala national award winner....
Music director #jishnuthilak #Bro ❤
Superb 🎉🎉🎉🎉🎉🎉harii
Jithin ettan 🎉 Deepikechi❤😮
പൂജടീച്ചർ ❤❤👍👌
വളരെ നന്നായിട്ടുണ്ട്,ഭാവുകങ്ങൾ,ആശംസകൾ👌👌👌👏👏👏
Soulful and touching.. Congratulations to the team behind this beautiful work
Nannayitund. Adipoli
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട് 😍👍🏽
അടിപൊളി🥰
Great work, team nu അഭിനന്ദനങ്ങൾ. അഭിനയിച്ച എല്ലാരും സൂപ്പർ ആയി ചെയ്തിട്ടുണ്ട്
Brilliant Direction.....
Proud of you dear Saneesh Karippal.
Expect many more such ones...
Feel like watching again and again.
Script, Camera,Editing ,BGM ... professional...
Saneeshettan ❤ sreeraj karippal❤
Beautifully executed
ആശംസകൾ പ്രിയപ്പെട്ട സനീഷേട്ടൻ ❤ ചന്ദ്രൻ രാമൻ തളി ❤.🎉🎉
Super👌👌👌👌
Nice
👌👌👍👍നന്നായിട്ടുണ്ട്
Wow, a great visual pleasure and beautiful background music. Cinematic direction and calibration. I really enjoyed ❤️❤️
Wishing the team all the best for a very successful launch.
Super 🎉 saneesh and team ...all the best...
Very nice 👍🏻👍🏻 very good visuals and concept. All the best Saneesh and team 👍🏻
Wow ❤
The song and the singer🙌🔥
നന്നായിട്ടുണ്ട് 👍
Super 🎉🎉🎉🎉🎉🎉🎉🎉❤
Hello i am Lakshmipriya and i love this film always
Nice Work❤️
❤ നല്ലവർക്ക് ആയിട്ടുണ്ട്., കുറച്ച് കുടി ആവാമായിരുന്നു
Saneesh and Chinnu super. 👍👍🌹🌹❤
❤️❤️👍👍🙏🙏❤️❤️
സൂപ്പർ
സൂപ്പർ ❤
വളരെ നന്നായിരിക്കുന്നു
👍👍👍👍
ഗംഭീരം അതികംഭീരം മനോഹരം അതിമനോഹരം
Super 👌🔥🔥🔥
Superrrr
Nice 👍👍
🙏🙏🙏🥇🥇🥇super. All
Saneesh eataaa killadi sadhanam 💖💖💖🫂🫂🫂😍😍😍
A Very beautiful and heart touching movie, though I could not understand the language but surely I could understand and relate to the feelings and emotions running within the characters, picturisation is indeed very beautiful, I'm sure the viewers are gonna love this movie, best wishes to the entire team ...💐
Just out of curiosity, may i ask which languages do you speak?
കൊയപ്പമില്ല 👍👍👍
❣️❣️
Kurach koodi venamayirunnu
Superb... Really enjoyed ❤❤
Deepzz😍
Excellent work., 🎉❤
Congratulations Saneesh and Team.
Beautifully conceptualized and picturized movie.
Thought provoking massage portrayed subtly.
Wishing you success in all your endeavour.
Brilliant concept and casting.. ❤️Kudos to the whole team👏🏻👏🏻
Nice performance Deepika🔥
Absolutely superb! The storytelling, visuals, and emotions were captivating. Truly an impressive piece of art❤. My dearest friend and her family were a small part of this film, adding a personal touch, that elevated the experience even more. ❤️❤️
Deepzz..❤
This short film conveys a very important social message in a subtle but effective manner.
❤😍
👍👍
Deepika ❤🎉
😍👌
🔥🔥🔥✨✨✨
❤️🔥❤️🔥❤️🔥
👌👌👍