പെരുമ്പാവൂരിലെ ഭീകരാവസ്ഥ... വീഡിയോ കാണാം | Perumbavoor | Kizhakkambalam |BJP|UDF|CPIM |Bharath Live

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 397

  • @kcganand7168
    @kcganand7168 3 года назад +95

    കേരളം ഭീകരരുടെ യൂണിവേഴ്സിറ്റി ആകുമ്പോൾ ഇതൊക്കെ സർവസാധാരണം.

    • @franciskv1038
      @franciskv1038 3 года назад +5

      No investigation, no verification, Bengladeshi,Rohingians, and miscreants from all places may be settled here . our administration is keeping any records of this labours ? or aware of this

    • @govindanunnimaster1705
      @govindanunnimaster1705 6 месяцев назад

  • @shajiyohanan8599
    @shajiyohanan8599 3 года назад +50

    അവർക്കുപിന്നിൽ ഏതോ രാഷ്ട്രീയ നേതാക്കളുടെസഹായം കിട്ടുന്നു എന്ന് വെക്തം.

  • @baburaj3985
    @baburaj3985 3 года назад +65

    🙏മാസ്ക്എടുക്കാൻമറന്നാൽ 500₹പിഴ, ഈരാജ്യത്ത് കോവിടുമില്ലഓമിക്രോനുമില്ല!റേഷൻകാർഡുംആധാറുംകൊടുത്ത്ഇന്ത്യക്കാരാക്കി, വോട്ടുറപ്പിക്കുന്നു!🇮🇳👍❤🌹🌹🌹

  • @murali9510
    @murali9510 3 года назад +49

    വെറുതെ അവരെ തൊടാൻ പോണ്ട.വിവരം അറിയും.ഞങ്ങളുടെ വോട്ട് ബാങ്ക് ആണ്. ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് ആക്ഷേപിക്കരുത്. വീശിഷ്ട അതിഥി തൊഴിലാളികൾ എന്നേ വിളിക്കാവൂ.

    • @anievarghesevarghese997
      @anievarghesevarghese997 3 года назад +3

      വോട്ടു കൃഷിയാണേ... ഒന്നും പറയല്ലേ...

    • @ummerka74
      @ummerka74 3 года назад +1

      North Indian rsd

    • @shajik.m9410
      @shajik.m9410 3 года назад +1

      Yes 🌷😁😁

    • @prabhavathiak3967
      @prabhavathiak3967 3 месяца назад

      ബംഗ്ലാദേശികൾ

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 3 года назад +77

    പിണറായിയുടെ അഭ്യന്തരം വിജയം വിജയാ
    " കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ......

  • @prakasanm7397
    @prakasanm7397 3 года назад +48

    ഇതൊക്കെ രാഷ്ട്രീയ കോമരങ്ങൾ കാണുകയില്ല. കിറ്റക്ക്സ് എങ്ങനെ പൂട്ടിക്കും എന്നാണ് ഈ നാറികൾ ചിന്തിച്ചുകൊണ്ടടിരിക്കുന്നത്. ജയ് 20 20🌹🌹🌹

    • @indian936
      @indian936 3 года назад +1

      Manyamayi Jivikkunnavareyum Sathya Sandaraya Naattukarude Nenchil Chavuttanum Thakkam NOKKUNNA Oru Bharana Khadana !!!!! NATTUKARI PENKUTTIKALE KONNALUM GVMNTNU BAADHAKAMALKA !!!! KASHTAM THANNE

    • @manoharanmanu3022
      @manoharanmanu3022 3 года назад +1

      20.20 polulla aalukal evanmarku jolikodukkunnath kondalle engane okke nadakkunnath.

    • @padminiachuthan7073
      @padminiachuthan7073 3 года назад +3

      @@manoharanmanu3022 ലുലു മാളുകളിൽ മുക്കാൽ ഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്.

    • @indian936
      @indian936 3 года назад +1

      @@padminiachuthan7073 athinte thelivalle ED chennapool kandad

    • @vijayanramalakshmi444
      @vijayanramalakshmi444 3 года назад +1

      @@indian936 ningalekkathannayalle vote cheythu konduvannathu anubavikku padikkatha UP kaaran padicha ningalekkal ethra betham kerala pottanmar

  • @elizabethjacob4473
    @elizabethjacob4473 3 года назад +41

    ഇവരെ ജിഹാദിന് കൊണ്ടു വന്നിട്ടുള്ളതാണ് ,എപ്പോൾ വേണമെങ്കിലും ഇവരെ ആയുധവുമായി കാണാം .. CPM - പോപ്പുലർ ഫ്രണ്ട് SDPI കൂട്ടു ഭരണം ..

    • @adhulmohanan1223
      @adhulmohanan1223 3 года назад +2

      അവർ വാർക്കപണിക്കാരാണ്

  • @devadasandasan3164
    @devadasandasan3164 3 года назад +56

    സുഹൃത്തേ ഭരിക്കുന്നവർ ആരായിരുന്നാലും അവരുടെ സൗകര്യം ആണ്‌ പ്രധാനം മറ്റുള്ളവർ പറഞ്ഞിട്ട് കാര്യമില്ല കാരണം ജനങ്ങൾ എല്ലാം ഓരോ പാർട്ടിക്കും അടിപ്പെട്ടവരാണ് ആരും ഒന്നിനെയും എതിർക്കില്ല ഒരു വീട്ടിൽ തന്നെ പല അഭിപ്രായങ്ങൾ ഉണ്ടായയിരിക്കും

  • @sujathapn2000
    @sujathapn2000 3 года назад +10

    ഞാൻ ഒരു പെരുമ്പാവൂർകാരിയാണ് ഞായറാഴ്ച പെരുമ്പാവൂർ സിറ്റിയിലേക്ക് നാട്ടുകാരായ ഞങ്ങൾക്ക് പോകാൻ പറ്റില്ല കാരണം നമ്മുടെ ദേഹത്തുവന്നു ഇടിച്ചു കേറും അങ്ങനെയാണ് ചിലർ ആരോട് പറയാൻ , അതിനാൽ പോകണ്ട എന്നു വയ്ക്കും

    • @girishvv9559
      @girishvv9559 3 года назад +2

      Sis sariyanno ,puthiya placeill inniyankillum evanmarra addippikuvan paddilla

    • @catwalk100
      @catwalk100 3 года назад +2

      100% ശരിയാണ് ഞായർ നാ ട്ടുകാരെകാണില്ല ! നാട്ടുകാ രായ സ്ത്രീകൾ കാറിലോ മ റ്റോ പോകും അത്രതന്നെ ! "എല്ലാത്തരം" കച്ചവടവും നട ക്കുന്നുണ്ട് ! (നാട്ടുകാരുടെപൂ ർണ്ണസഹകരണവുമുണ്ട് ! ) എല്ലാത്തിനും ! 😃🤣😂

    • @sujathapn2000
      @sujathapn2000 3 года назад +2

      എക്സ്സ്സൈയിസ് കാർക്ക് ഓഫീസിൽ ഇരുന്നു നോക്കിയാൽ കാണാൻ പറ്റും ഇവരുടെ കച്ചവടം നാട്ടുകാർ ആയിരുന്നെങ്കിൽ അവർ പിടിച്ചു അകത്തിടും ഇത് അതിഥികളല്ലേ 😁😁

    • @bapputtyyehiya6882
      @bapputtyyehiya6882 3 года назад +3

      എന്തു അവസ്ഥ ആണെന്ന് നോക്കൂ എന്തിനാണ് ഇവൻ മാരെ ഇവിടെ പൊറുപ്പിക്കുന്നത്

    • @shobak5939
      @shobak5939 3 года назад

      Ningal kannur iritty annu kettittundo orikkal iye bangalikal nammude nattukaranaya oru cherukkane kayvachu vikunneram moonnu Jeep alkkar poyi allathineyum adichu chapliyakkikalanju annupoyatha pinne avar irittiyilekku vannittilla .

  • @moideencm9402
    @moideencm9402 3 года назад +10

    നാട്ടിലെ ചെറുപ്പക്കാർ മുഴുവൻ ജോലി എടുക്കാൻ തയ്യാറായാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ജോലി തേടി വന്നവർക്ക് ജോലി ലഭിക്കില്ലല്ലൊ നമ്മുടെ ജനം ജോലിയിൽ പ്രവേശിക്കൽ മാത്രമെ ഇതിന് പരിഹാരമാവു ജനങ്ങൾ സ്വയം തയ്യാറാവുക എങ്കിൽ നമുക്ക് വളരെ എളുപ്പം പരിഹരിക്കാവുന്ന തെ ഉള്ളു ഇതിൻ പരിഹാരം

  • @venukumar6131
    @venukumar6131 3 года назад +113

    അതിഥികൾ അല്ലേ. അവരെ ഒന്നും പറയല്ലേ. രാജാവ് കോപിക്കും

    • @sasidharanpillai2486
      @sasidharanpillai2486 3 года назад +4

      Raajavinte Adhyam Adukaraayi

    • @Jay-t6k6z
      @Jay-t6k6z 3 года назад +1

      Ayyo mintella annan kollum

    • @anievarghesevarghese997
      @anievarghesevarghese997 3 года назад +2

      അയ്യോ ഇത് ഞങ്ങളുടെ വോട്ട് കൃഷിയാണേ...

    • @muralimohan6476
      @muralimohan6476 3 года назад +1

      അടുത്ത തെരഞ്ഞെടുപ്പിൽ
      "രാജാവിൻ്റെ" വോട്ടു ബാങ്ക്
      ആണ്.

    • @sheeja.b
      @sheeja.b 3 года назад

      @@sasidharanpillai2486 well said brother 👍 kalakki

  • @kochi6128
    @kochi6128 3 года назад +26

    അതിഥി എന്ന് പറയൂ അതിഥി അല്ലെങ്കിൽ ചിലമ്പോൾ കാരണവന്റെ കോപത്തിന് ഇരയാകും.

  • @rajalakshmik2034
    @rajalakshmik2034 3 года назад +9

    നല്ല ഭരണം,, നല്ല പോലീസ്

    • @sheeja.b
      @sheeja.b 3 года назад +1

      Poleesum bharanavum kudumbathode mudinjupotte

  • @ashin9726
    @ashin9726 3 года назад +29

    വിരുന്നുകരല്ലേ
    അവരെപലൂട്ടീസംരക്ഷിക്കുക. നേതാവുകോബിക്കും അവർക്കുസാഹോദരിമാർകെട്ടികൊടുക്കുക

    • @anievarghesevarghese997
      @anievarghesevarghese997 3 года назад +1

      നശിക്കട്ടെ നാറികൾ.. ഇവിടെ ഭരണാധി കോമരങ്ങൾ എന്ത് ചെയ്യുകയാണ്??

    • @santhoshprakash9817
      @santhoshprakash9817 3 года назад +2

      Ivare panikku vekkenda. Avar pala idatthupoi joli nokkattae. Naari votinu vendi kondu vannavar aanu ivar. Parnaariyude athidhikal.

  • @palliyilsreekumaran1368
    @palliyilsreekumaran1368 3 года назад +70

    എല്ലാം പിണനാറി സാറിന്റെ അനുഗ്രഹം.

    • @JohnsonMaplachery
      @JohnsonMaplachery 5 месяцев назад

      Keralathinde,mughya mandri,ithu,kanunnille,,,e,narikal,,purathakanam,,allengil,oru,votu,polum,njagal,tharilla,,,societykal,,polum,Kay vitu pokunnu,,,,ithoke,thanne,karanam

  • @Kishocrisilma
    @Kishocrisilma 3 года назад +9

    ഇതരസംസ്ഥാന ആളുകൾ ഇവിടെ വന്ന് ജോലി ചെയ്യാൻ കാരണം നമ്മളാണ്...

  • @dsp0610
    @dsp0610 3 года назад +4

    കേരളത്തെ തന്നെ ഒരു പാകിസ്താനും, ബംഗ്ലാദേശും ആക്കി മാറ്റാൻ ഇവിടുത്തെ സർക്കാരും ലോക്കൽ മുസ്ലീങ്ങളും വളരെയധികം ശ്രമിക്കുന്നുണ്ട്.

  • @manurkgs
    @manurkgs 3 года назад +21

    എല്ലാം" കിറ്റപ്പൻറ്റെ" അനുഗ്രഹം ..

  • @patriot20236
    @patriot20236 3 года назад +4

    നമ്മൾ ഞായറാഴ്ച പെരുമ്പാവൂരിൽ വന്നാൽ നമുക്ക് ഭുവനേശ്വരിലോ, പട്നയിലോ ചെന്നതു പോലെ തോന്നും
    വ്യാപാരികൾ ഇവരെ ദൈവമായാണ് കാണുന്നത്.
    മൊബൈൽ വസ്ത്രം ലഹരി വസ്തുക്കൾ എന്നു വേണ്ട എല്ലാം തന്നെ ഇവിടെ സുലഭം. പെൺ വാണിഭം ഉണ്ട് എന്ന് പറയുന്നു.
    എന്തായാലും അവധി ദിവസങ്ങളിൽ നാട്ടുകാരെ കാണാറില്ല. ഇവിടെ !

    • @catwalk100
      @catwalk100 3 года назад

      വളരെ ശരിയാണ് ! 👌

  • @kochumon2233
    @kochumon2233 3 года назад +12

    അനക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല. അനക്ക് ആഭ്യന്തരം നോക്കാൻ നേരമില്ല. അനക്ക് ആ കെ റെയിൽ കൊണ്ടുവന്ന് പത്തു കായുണ്ടാക്കണം. കുറെ പാപങ്ങളെ ( മലയാളികളെ)പെരുവഴിയിലാക്കണം. അനക്കത്രയേ വേണ്ടൂ. അതിനെ ആരെങ്കിലും തടയാൻ ശ്രമിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അനക്കും അന്റെ പാർട്ടിക്കാർക്കും നല്ല വണ്ണമറിയാം.

    • @sheeja.b
      @sheeja.b 3 года назад

      Anayaan povunna theekal aalikkathum brother 👍

  • @satheeshkollam8281
    @satheeshkollam8281 3 года назад +11

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല..... അതാണ് നമ്മുടെ നാടിന്റെ അവസ്ഥ

  • @sathyansathyanathan9956
    @sathyansathyanathan9956 3 года назад +13

    " അവരുടെ " മൂക്കിന് തഴയാണ് ഇതൊക്കെ നടക്കുന്നതെങ്കിലും, അവർക്കു മൂക്കിന് മേലെ കിട്ടുന്ന പല നേട്ടങ്ങളുമുണ്ടാകും. പിന്നെ വെറുതെ ഈ വയ്യാവേലി കാലിലെടുത്തിടണോ???

  • @sanalthachara7203
    @sanalthachara7203 3 года назад +25

    ച കാക്കൾക്കു ഏറ്റവും ഇഷ്ടപ്പെട്ട ജീവിത ശൈലി ഇങ്ങനെ ഉള്ള ആളുകളെ സൃഷ്ടിക്കുകയാണ് കമ്മ്യൂണിസ്റ്റുകൾ ചെയ്യാറുള്ളത് ഇവരുടെ വോട്ടിനു പഞ്ഞമില്ല . ഉറപ്പായ വോട്ടുകൾ

  • @ravithottungal7545
    @ravithottungal7545 3 года назад +10

    CPM ഭരിക്കുമ്പോൾ ഇതിലപ്പുറവും നടക്കും.

  • @umasreenivasan7471
    @umasreenivasan7471 3 года назад +12

    Bharath live ന് ഇത് ഒന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തി ക്കൂടെ.. നാടിന് വേണ്ടിയല്ലേ.. നല്ല കാര്യം അല്ലേ... കേരളത്തിലെ ആഭ്യന്തര വകുപ്പു ചത്ത് പോയ സ്ഥിതിക്ക്.. വേറേ വഴിയില്ലല്ലോ

    • @balakrishnankv6856
      @balakrishnankv6856 3 года назад

      പിന്നെന്തിനാ കേരളത്തിൽ മുഖ്യമന്ത്രിയും പോലീസ് മന്ത്രിയും പോലീസും കോടതിയുമൊക്കെ

  • @karkmark2230
    @karkmark2230 3 года назад +12

    അയ്യോ അവരെ ഒന്നും പറയല്ലേ പിണറായി തമ്പുരാനും. ആസനം നക്കികളായ ചോട്ടാ സഖാക്കന്മാർക്കും നോവും.
    മോദിജി.... കേരളത്തെ രക്ഷിക്കൂ. 🇮🇳

  • @sathyank8005
    @sathyank8005 3 года назад +29

    കേരളം ഭ്രാന്തലയം അന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് വളരെ മുൻക്കൂട്ടിയുള്ള ദിവ്യതൃഷ്ടിയായിരുന്നു എന്ന് ഇന്ന് വോട്ടർമാർക്ക് മനസിലായിക്കാണു മായിരിക്കും

  • @ponnu737
    @ponnu737 3 года назад +9

    അതിഥികളല്ലേ വിട്ടേക്കൂ. സർകാരിൻറെ വിശിഷ്ട അതിഥികളെ ഒനനുംപറയരുതേ.

  • @mohanankg9722
    @mohanankg9722 3 года назад +2

    കെ റയിൽ വളരെയെളുപ്പം തീർക്കണം.പെട്ടന്ന് പുകയില എത്തിക്കണം.അതിഥികളെ പുകയില കൊടുത്തു സ്വീകരിക്കണം വേഗമാകട്ടെ.

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 3 года назад +15

    ഭാരതീയർകു അന്യമായികൊണ്ടിരിക്കുന്ന ഭാരതം 🤔

  • @anilkumarvs3430
    @anilkumarvs3430 3 года назад +4

    ഈ ഏറിയയിലെ പോലീസ് / എക്സൈസ് ഉദ്യോഗസ്ഥർ കേസുകൾ എടുക്കുന്നില്ലെങ്കിൽ ശമ്പളം തടഞ്ഞുവയ്ക്കുക

  • @renukacc1159
    @renukacc1159 3 года назад +7

    ദൈവമെ ഇത് നമ്മുടെ നാട് തന്നെ അല്ലേ?

  • @justinjustin6019
    @justinjustin6019 3 года назад

    യീ വാർത്ത റിപ്പോർട്ട് ചെയ്തതിനു നന്ദി 🙏

  • @pramodhjohn2880
    @pramodhjohn2880 3 года назад +3

    സർക്കാരിൻ്റെ വീഴ്ച സർക്കാർ പൂർണ്ണ പരാജയം

  • @sherinzakkariya8189
    @sherinzakkariya8189 3 года назад +5

    വഴക്കടിപ്പിക്കാതെ നയത്തിൽ ഇവരെ ഇവരുടെ നാടുകളിലേ യ്ക്ക് തന്ത്ര പൂർവ്വം പറഞ്ഞയക്കു കയാണ് വേണ്ടത്, നമ്മുടെ ആൾ ക്കാരും പല സ്ഥലങ്ങളിലും മറ്റൊരു തരത്തിൽ ജീവിക്കുന്നുണ്ട് എന്ന് ഓർക്കുക.

  • @ratheeshkumar111
    @ratheeshkumar111 3 года назад +2

    കേരളം ഇപ്പോൾ മാറി മാറി വരുന്ന ഭരണകൂടത്തിൻ്റെ ഓമനകളായ അതിഥികൾക്ക് പെൺവാണിഭം കൊല, ലഹരി വിൽപന,പിടിച്ചുപറി, മോഷണം, വോട്ട് ബാങ്ക് എന്നിവയുടെ ഉറവിടമായി മാറി. കേരളം ബോംബെ Red Street നെക്കാൾ ഭയാനകം.

  • @cgangadharan8199
    @cgangadharan8199 3 года назад +17

    How Police and Excise Officers will interfere? This is carried out with their full support. They are being paid by these Athithi Businessmen cum Thozhilalikal on daily/ monthly basis which will be more than the salary they receive. So, how Police and Excise Officers will take action.

  • @varughesethomas9424
    @varughesethomas9424 3 года назад +11

    We are facing a dangerous situation because of these uncontrolled labourers. Government and police must take necessary action to ensure law and order at these places

    • @shajivarghese7083
      @shajivarghese7083 3 года назад

      Oru karyavumilla. Govt. Nattukarekkalum anyasamsthana thozhilakikakeyanu karuthunbathu. Nattukare sarkarinu innumerable alla. Nattukarude purathu nekkittu kayarane police nu kazhiyoo. Ivanmar thodan pediyanu. Ivare athithikal aayanallo karuthunbathu. Ivanmar enthu cheythalum anubhavichho.

  • @OmanHayma-dl1gb
    @OmanHayma-dl1gb 6 месяцев назад +1

    എല്ലാ ട്രെയിനിലും ലോക്കൽ കംപാർട്ടുമെന്റിൽ ഈ കച്ചവടം തകൃതമായി നടക്കുന്നുണ്ട്

  • @sukumarannair3588
    @sukumarannair3588 3 года назад +2

    എന്റെ നാടായ paipadu പണ്ട് കോവിഡ് വന്നപ്പോൾ ഇവർ കാണിച്ച പണി ലോകം കണ്ടു. ഇനി എങ്കിലും അധികാരികൾ കണ്ണ് തുറക്കും എന്ന് വിചാരിച്ചു ഇവിടെത്തു കാർ, എന്നാൽ അതിലും പരിതാപകരമായ രീതിയിൽ വീണ്ടും ഇവർ കുടിയേറി ആരോട് പറയാൻ.

    • @sheeja.b
      @sheeja.b 3 года назад

      Correct . Kottayam jillayile paayippaadilaanu ettavum kooduthal hindhikkaar ollathu

  • @madhukumark3570
    @madhukumark3570 3 года назад

    ഇത് രണ്ട് മുന്ന് ദിവസം കഴിയുമ്പം എല്ലാരും മറക്കും സുന്ദരിമാരുടെ മരണം മോൻസൻ ആര്യൻ ഇതെക്കെയെന്ത്

  • @sukumarannair9110
    @sukumarannair9110 3 года назад +16

    Control them, otherwise anything may happen, take immediate steps to ensure safety of the malayalees. Jago

    • @papputrainer9651
      @papputrainer9651 3 года назад

      താമസം ഇല്ലാത് കേരള ഭ്രാന്താലയത്തിന്റെ നടത്തിപ്പ് ബംഗളാദേശി ബായിമാർ ഏറ്റെടുക്കും.

  • @sheebap9991
    @sheebap9991 2 года назад +1

    ഇതിന് തടയിട്ടില്ലെങ്കിൽ കേരളം മുഴുവൻ ഇതുപോലെ ആകും. പേടി തോന്നുന്നു.

  • @santhoshks5684
    @santhoshks5684 3 года назад +4

    ഞായറാഴ്ചകളിൽ അവിടെ ചെന്നാൽ ജീവൻ തിരിച്ചു കിട്ടിയാൽ . ആയി

  • @rajendrans-sd2tb
    @rajendrans-sd2tb 3 года назад +2

    ഇതാണ് സഖാക്കളേ തുടർഭരണ നേട്ടം. ആഭ്യന്തര വകുപ്പിന്റെ ശേഷക്രിയ ഇതരസംസ്ഥാനത്തൊഴിലാളികൾ നടത്തി. ഇനി അവർ കേരളത്തിന്റെ ക്രമസമാധാനപാലനം ഏറ്റെടുക്കും. അവരുടെ ലോകം പടുത്തുയർത്തും കേരളക്കാരനു വഴിനടക്കാൻപറ്റാതാകും. ഇരട്ടചങ്കൻ വിദേശ വാസത്തിൽ സുഖമായിക്കഴിയും. കിറ്റ് നക്കികൾ അനുഭവിക്കാൻ പോകുന്നതേയുള്ളു ഒന്നുമായിട്ടില്ല. കമ്മ്യൂണിസവും തകരും കേരളത്തെയും തകർക്കും.

  • @comedyraja134
    @comedyraja134 3 года назад +1

    അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..പാക്കിസ്ഥാൻ,ബംഗ്ലദെശ്, എന്നിവർ ഇവിടെ വന്നിട്ടുണ്ട് എങ്കിൽ ഇന്ത്യയുടെ ആഭൃന്തര വീഴ്ചതന്നെ...അതിർത്തി കക്കുന്നവർ എന്താ കടല കൊരിക്കുകയാണോ..

  • @ahammadpa4229
    @ahammadpa4229 4 месяца назад

    നല്ലവരാണ് എന്ന് പരത്തി പിടിച്ചു നിർത്തി.. കാര്യമില്ല... നമ്മുടെ. അഭാഗതയാണ്

  • @omanakuttan5700w
    @omanakuttan5700w 3 года назад +1

    ഏകദേശം ഒരു പത്തിരുപത് വർഷങ്ങൾക്കു മുമ്പ് ക്രമാതീതമായി അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് തൊഴിൽ തേടി വന്നപ്പോൾ ഒരു പറ്റം രാഷ്ട്രീയകാർക്ക് ചാകരആയിരുന്നു. പക്ഷേ അന്നു വിചാരിച്ചില്ല ഇത്ര മാത്രം കുടില ചിന്ത കൾ ഇവരിൽ ഉണ്ടെന്ന്. പക്ഷേ മുൻവിധിയുള്ള കേരളജനത അന്നേ മനസ്സിലാക്കിയിരുന്നു. കൈവിട്ടു പോയ ആയുധവും കഴിഞ്ഞുപോയ കാലവും കണക്കിടുകയും അന്യദേശതൊഴിലാളിയുടെ ഇന്നത്തെ അവസ്ഥ. പല കാര്യങ്ങളിലും അനുഭവിക്കാൻ വിധിക്ക പ്പെട്ട നാം അനുഭവിച്ചോ.

  • @sathymony48
    @sathymony48 6 месяцев назад

    ജനിച്ച നാടിനോട് ഒരു കൂറുമില്ലാതെ, സഹജീവികളോട് ഒരു കരുണയുമില്ലാതെ, ഈ ക്രിമിനൽസ് ന് എല്ലാ ഒത്താശയും ചെയ്യുന്നു.😊

  • @SK00179
    @SK00179 3 года назад +1

    പോലീസ് സ്വാഹാ... പട്ടാളത്തെ ഇറക്കണം...

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 3 года назад +1

    ജയ് ജയ് പിണുവിസം

  • @georgepj5283
    @georgepj5283 3 года назад +5

    മിണ്ടിപോകരുത് പുറത്തുകടക്കില്ല അഥിതി ദികളാണ്

  • @rameshkumarmg8650
    @rameshkumarmg8650 3 года назад +3

    ഇവർക്ക് താമസിക്കാൻ സൗകര്യം കൊടുക്കുന്നത് പെരിമ്പാവൂർ കാരല്ലേ അതു നിർത്തിയപോരെ

  • @prakashbabu9859
    @prakashbabu9859 3 года назад +2

    നാട്ടുകാർ വേണം ആദ്യം പ്രതികരിക്കാൻ അവർക്കു വേണ്ടാ എങ്കിൽ പിന്നെ നമ്മൾക്കു എന്താ കാര്യം????

  • @ReghuVadakoote
    @ReghuVadakoote 3 года назад +2

    ഒന്നും പറയരുത് അതിഥികൾ അല്ലെ.
    എല്ലാം അനുഭവിക്കുക.
    സർക്കാരിന്റെ ഇഷ്ടമല്ലേ. നടക്കട്ടെ.

  • @saseendranneeliveed7810
    @saseendranneeliveed7810 3 года назад +3

    അതിന്റെ തൊട്ടടുത്താണ് പോലീസും, എക്സിയസും അവർ സപ്പോർട്ടാണ്, അടിധികളെ അവർക്കും പേടിയാണ്

  • @karthikeyanpp4005
    @karthikeyanpp4005 3 года назад

    ഇവർ നമ്മുടെ അതിഥികൾ ആണു അതിഥികളെ നമ്മൾ ഭഗവാനെ പോലെ കാണണം.അവർക്കു എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ അതു പരിഹരിച്ചു കൊടുക്കാൻ നമ്മൾ എപ്പോഴും ജകരുകാർ ആയിരിക്കണം ഇതു നമ്മുടെ സർക്കാരിന്റെയും നമ്മുടെ നാടിന്റെയും സംസ്കാരം ആണു.ഈ പാവങ്ങൾ പാൻപരാകും മറ്റും ഈ കൊടിയ വേയലത്തു ഇരുന്നാണ് ഈ പാവങ്ങൾ വിൽക്കുന്നത്.എന്തോരം കഷ്ടത അനുഭവിക്കുന്നു

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 5 месяцев назад

    20 വർഷം മുൻപ് പട്ടാളക്കാരനായ എൻ്റെ ജ്യേഷ്ഠൻ പറഞ്ഞു ബംഗാളികളെ സ്വാഗതം ചെയ്യൂ കേരളം കൊലയാളമാവുമെന്ന് ആവാക്കിപ്പോൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു

  • @PremKumar-hf3lb
    @PremKumar-hf3lb 3 года назад +2

    കൂടുവിട്ട കടന്തൽ കൂട്ടം. ഇവരെ കൂട്ടിലേക്ക്‌ തിരികെ കയാട്ടിയാൽമാത്രം പോര. ആ കൂടിനെയും നശിപ്പിക്കുകയല്ലേ മാർഗം

  • @talkingbytomykj6642
    @talkingbytomykj6642 3 года назад +2

    നടത്തിപ്പുകാരുടെ ഒത്താശ ഉണ്ടെങ്കിൽ പിന്നെ ആരെ കൂസാനാ..!! ആശങ്ക ഒട്ടും വേണ്ട.. ലേശം ജാഗ്രത മതി... ട്ടോ...

  • @venugopalk5229
    @venugopalk5229 3 года назад

    Very Good Kerala must like this

  • @dittodas5788
    @dittodas5788 3 года назад +10

    ഇപ്പോ തന്നെ പോലീസിന്റെ കിളി പൊയ്ക്കിടക്ക.. വെറുതെ എന്തിനാ ആ പാവം പോലീസുകാരെ ചോടിപ്പിക്കുന്നെ.എങ്ങനെയെങ്കിലും ശമ്പളം വാങ്ങി ജീവിച്ചു പോട്ടെടെ

    • @roy2060
      @roy2060 3 года назад +3

      ശമ്പളം വാങ്ങി ജീവിച്ചുപോയാൽ കേരളം ആരാജകത്തിലേക്ക് പോകും കേരളം സംരെക്ഷിക്കേണ്ടത് പോലീസാണ് ലഹരി വിൽപ്പനക്കാരെ നിലക്ക് നിർത്താനായില്ലെങ്കിൽ പോലീസിന് ശക്തി പകരാൻ കേന്ദ്ര സേനെയെ ഇറക്കണം

  • @prasannakumark3435
    @prasannakumark3435 3 года назад +2

    സർകാർ അനുവദിക്കുന്നു അവർ
    ബിസ്സിനസ്സ് നെത്തുന്നൂ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 6 месяцев назад

    കെട്ടിടം പണിയാ നുണ്ടെങ്കിൽ
    വേഗം പണിതോ
    ഇവർ ചെയ്യുന്ന പണി
    കേരളത്തിലെ
    കിഴങ്ങൻ മാർക്ക് പറ്റില്ല😢

  • @mohananp8875
    @mohananp8875 3 года назад +1

    Any register or any records regarding the work men from other states ?
    Why the law and order fails ?

  • @papputrainer9651
    @papputrainer9651 3 года назад

    ഞമ്മടെ പരുമ്പാവൂർ സ്വർഗമാണ്. അവടെ ഓരോ ബന്ധുബായിയും അടുത്തുനില്ക്കുന്ന ആളിന്റ് കാലിലേക്ക് മൂറക്കിതൂപ്പുന്നു.

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 года назад +2

    ഇവരുടെ കള്ളവോട്ട്ല്ലേ പ്രാധനം

  • @franciskv1038
    @franciskv1038 3 года назад +1

    Very good 👍channel please ventilate the activities of such ( maybe antinational )elements .
    See that ,if we go through in detail about their Geniousis can see ...

  • @raviponnarassery7160
    @raviponnarassery7160 3 года назад

    പിണറായി ദൈവം കൂടെയുണ്ട് പിണറായിയുടെ വലം കയ്യാണ് അതിതി തൊഴിലാളി സഹൊദരങ്ങൾ

  • @prasadkozhikote2824
    @prasadkozhikote2824 3 года назад +1

    ഇവരൊക്കെ ആണ് അസ്ത്രം ഗഫൂർ പറഞ്ഞ അസ്ത്രങ്ങൾ.

  • @manimamatty2279
    @manimamatty2279 3 года назад

    kitex ലേക്ക് ഓഡിറ്റോറിയം കേരള പോലീസ് പെരുമ്പാവൂരിലെ മയക്കുമരുന്ന് വ്യാപാരം കണ്ടില്ലെന്നു ഉണ്ടോ

  • @nidhinlal8153
    @nidhinlal8153 3 года назад +3

    തണ്ടെല് ഉള്ള നാട്ടുകാർ ഇല്ലേ അവിടെ

  • @BijuManatuNil
    @BijuManatuNil 3 года назад

    പെരുമ്പാവൂരിലെ കമ്പനികളിൽ മലയാളികൾ മറുനാടൻ തൊഴിലാളികൾ എല്ലാം അടിമ ജീവിതം ആണ് ശമ്പളവും തീരെ കുറവ് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ ഇവർ തയ്യാറാകുന്നത് കൊണ്ടാണ് ആ നാട്ടുകാർ പണക്കാരായതു ഇവരെ കൊണ്ടാണ് അതു കൊണ്ടു ഇവർ എതിർക്കില്ല ഒരിക്കലും

  • @prakashanprakashan8887
    @prakashanprakashan8887 3 года назад

    പിണറായി മാമൻ നീണാൾ വാഴട്ടെ സമാധന പ്രിയർ തുലയട്ടെ - സ്വന്തം പാർട്ടി സിന്ദാ ബാന്ദ് - സ്വന്തം പാർട്ടി സിന്ദാ ബാന്ദ്

  • @anoopks1110
    @anoopks1110 3 года назад

    ഞായറാഴ്ച ദിവസങ്ങളിൽ സ്ത്രീകൾക്കോ കുട്ടികൾക്കോ ഒന്നു പുറത്തുപോകാൻ കഴിയാത്ത അവസ്ഥയാണ് pbvri.. പ്രത്യേകിച്ച് പ്രൈവറ്റ് ബസ്റ്റാന്റ് ഏരിയ മൊത്തം. വാഹനങ്ങൾ ഹോൺ അടിച്ചാലോ ഇവന്മാരെ തട്ടിയിട്ടാൽ പോലും വഴി മാറി തരില്ല.. നമ്മുടെ കേരളത്തിൽ മാത്രമേ മറ്റുള്ള ആളുകൾക്ക് അഴിഞ്ഞാടാൻ പറ്റു.. ഇവൻ മാരുടെ നാട്ടിൽ നമ്മൾ പെട്ടലുള്ള അവസ്ഥ എന്താവും.. അനദികൃതമായ എല്ലാ പ്രവർത്തികൾക്കും ആക്ഷൻ എടുക്കുക തന്നെചെയ്യണം 👍🏻

  • @aniladithyan9554
    @aniladithyan9554 3 года назад +1

    എക്സൈസ്കാർക്ക് കൈയ്ക്കുലി കിട്ടുന്നുണ്ടാവും

  • @leenar6086
    @leenar6086 3 года назад

    Kolkata eelay Matizapur ( Garden Reach) polay undu perimbavoor kandittu. Nannavum keralam.

  • @karthubalan2408
    @karthubalan2408 3 года назад +7

    Kerala പോലീസിനെ ബിഗ് സല്യൂട്ട്

    • @bapputtyyehiya6882
      @bapputtyyehiya6882 3 года назад

      എത്രെയും പെട്ടെന്ന് ഇവൻ മാരെ കേരളത്തിൽ നിന്നും തൂത്തു വാരി എറിഞ്ഞില്ലങ്കിൽ ഇവൻ മാർ കേരളം പിടിച്ചടക്കും പിന്നെ ഇവൻ മാർ ചാവേറുകളും ഒക്കെ ആകുംപിന്നെ ഇവൻ മാർക്ക് എതിരെ യുദ്ധം ചെയേണ്ടി വരും അതിന് മുൻപേ ഇവൻ മാരെ ഇവിടെ നിന്നും തുരാത്തുവാൻ വേണ്ടി ജനങ്ങൾ മുൻപോട്ട് വരുക പണവും മധ്യവും koduthaal ഇവിടുള്ള ചില രാഷ്ട്രീയ കാർ ഇവൻ മാർക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കും ഇന്നല്ലങ്കിൽ നാളെ ഇവൻ മാർ തല വേദന തന്നെ ആകും തീർച്ച

    • @sheeja.b
      @sheeja.b 3 года назад

      Poleesine vettikkolluka 😬

  • @haihello2941
    @haihello2941 3 года назад

    മറുനാടനിൽ ഇത് ഒന്ന് എത്തിക്കു. വേ ഗം ആകട്ടെ

  • @suryasunil9885
    @suryasunil9885 3 года назад

    എല്ലാം പോകും ഇനി അവർക്കു നില്കാൻ കഴിയില്ല 😡👍രോഗം കൂടിയാൽ എല്ലാം പോകും പേടിക്കേണ്ട 😡👍👍

  • @sherinzakkariya8189
    @sherinzakkariya8189 3 года назад

    ആഭ്യന്തര വകുപ്പ് ഇടപെടണം, എത്രയും വേ ഗം

  • @factcheck7779
    @factcheck7779 3 года назад +2

    ഭഗവാനെ ഇതൊക്കെ കേരളത്തിൽ ആണോ 😮😳 ഇവിടെ എന്തൊക്കെയാ നടക്കുന്നെ ഇവിടെ ഒരു ഭരണം ഉണ്ടോ ...🙄

  • @m.gm.g5929
    @m.gm.g5929 3 года назад +1

    ഇനി ജനങ്ങൾ നിയമം, ഭരണം ഒന്നും നോക്കരുത് തുറന്ന യുദ്ധം പ്രാഖപിക്കുക . ജനം നേരിട്ട് ഇറങ്ങി അടിച്ചോടിക്കു അല്ലാതെ ഭരണാധികാരികൾ ഒന്നും ചെയ്യില്ല..

  • @krishnankuttyk158
    @krishnankuttyk158 3 года назад +1

    പെരും ബാവൂർ കേരളത്തിൽ തന്നെയോ??

  • @shybujoseph1942
    @shybujoseph1942 3 года назад

    സൂപ്പർ നലകാര്യം കേരളം. No.1

  • @johnjoseph1080
    @johnjoseph1080 3 года назад

    ഇതൊന്നും എക്സയിസും പോലിസും ഇതൊന്നും കാണുന്നില്ലേ - മുഖ്യമത്തി ഇതു ഒന്നും നോക്കാൻ സമയമില്ല - വികസനം മാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇതെല്ലാം കൊള്ളാം

  • @josephkj6425
    @josephkj6425 3 года назад

    What it is unbelievable

  • @thathvamasi9097
    @thathvamasi9097 3 года назад

    സുൽത്താന്റെ അതിഥികളല്ലേ. മിണ്ടാൻ പറ്റുമോ. എന്തിനു പേടിക്കണം. കേരള സുൽത്താന്റെ ബന്ധുക്കലും കുടുംബക്കാരുമല്ലേ. അവർക്കു ആരെയും. പേടിക്കാനില്ല നമ്മളെ അവരെ ഭയക്കേണ്ടത്. അവർ അൽകേരള സുൽത്താന്റെ അരുമകളാണ..

  • @sreenandha6783
    @sreenandha6783 3 года назад

    Aattavum nalla varthaa channall njan evarude fana

  • @sadgamaya2168
    @sadgamaya2168 3 года назад

    ഭരണകൂടങ്ങൾ തങ്ങളുടെ കടമ മറക്കുമ്പോൾ ഇങ്ങനെയൊക്കെയാകും അല്ലെങ്കിൽ കുറഞ്ഞ പക്ഷം ഇവരുടെ എണ്ണമെങ്കിലും സർക്കാരിൻ്റെ കൈയിൽ വേണ്ടേ?

  • @AssainarM-y9h
    @AssainarM-y9h 6 месяцев назад +1

    Kerala police vijaruchal nadakkum..vendannu vechittaanu

  • @GireeshanP-cw5ni
    @GireeshanP-cw5ni 3 месяца назад

    രാഷ്ട്രീയ സപ്പോർട്ട്. പോലീസ് പ്രൊട്ടക്ഷൻ ഇത് രണ്ടും അവർക്കുണ്ട്

  • @mohennarayen7158
    @mohennarayen7158 3 года назад +2

    Is this in kerala..very unfortunate..situation

  • @bhupathis4525
    @bhupathis4525 6 месяцев назад

    ETHANU....NAVAKERALAM..

  • @daisyanandhu3815
    @daisyanandhu3815 3 года назад +1

    ഈ അതിഥി തൊഴിലാളികൾ ക് വോട്ട് അവകാശം എന്തിനു കൊടുത്തു രാഷ്ട്രീയ പാർട്ടിക് ജെയ്ക്കാൻ വേണ്ടി മാത്രം ആണോ ഇവിടെ മലയാളികൾ പണി എടുക്കാൻ മടി ആണ് അത് കൊണ്ട് ആണ് പിന്നെ ഒരു ID ഇല്ലാതെ ഇവിടെ താമസിക്കാൻ പറ്റിയ സ്ഥലം ആണ് കേരളം നമ്മൾ മലയാളികൾ കുറഞ്ഞ കാശിനു പണി എടുക്കാൻ തുടങ്ങിയാൽ ഇവിടെ ഒരു അതിഥി തൊഴിലാളികൾ ള്ളൂ വരില്ലല്ലോ ഇതൊക്കെ കുറച്ചു ദിവസംത്തേയ്ക്ക് മാത്രം ആണ് ബഹളം അത് കഴിഞ്ഞു ഒന്നും ഉണ്ടാകില്ല പിന്നെ അടുത്ത പ്രശ്നം വരും വരെ

  • @ramachandrancs5445
    @ramachandrancs5445 3 года назад

    അവിടെ DySP മുതൽ താഴോ ട്ടുള്ള ഉദ്യോഗസ്ഥർ ഉണ്ട്. ഇവർക്ക് നാണ മില്ലേ യൂണിഫോംമും ഇട്ട് അവിടെ വിലസാൻ. തന്റെടമുള്ള ആണുങ്ങൾ ഇല്ലേ അവിടെ

  • @mrthangu1618
    @mrthangu1618 3 года назад

    ഇവന്മാരെ ഉറപ്പായിട്ടും നിയമത്തിനു മുന്നിൽ കൊണ്ടുവരും അതിന് ചങ്കൂറ്റമുള്ള പാർട്ടി ഭരിക്കുന്ന നാടാണ് കേരളം ഇവിടെ ഇവന്മാരുടെ പരിപ്പും വൈകില്ല

  • @jebaleverest1715
    @jebaleverest1715 3 года назад +1

    IS THERE A GOVERNMENT EXISTING IN KERALA?

  • @markosek4515
    @markosek4515 4 месяца назад

    അവർ അഥിതി തൊഴിലാളികളാണ് അവർ വാഴട്ടെ നിങ്ങൾ മാറികൊട്ണം :...

  • @AssainarM-y9h
    @AssainarM-y9h 6 месяцев назад +1

    Thudakathiley maint cheyyayittanu