MK Arjunan Master | Yesudas | 10 Songs | Song Selection SADIQ CZ Mobile 8547552475

Поделиться
HTML-код
  • Опубликовано: 17 май 2021
  • Sadiq CZ Collection & Selection
    #SadiqCZCollection

Комментарии • 121

  • @premachandranpottekkat5335
    @premachandranpottekkat5335 3 года назад +5

    ചെംബക തൈകൾ പൂത്ത മാനത്തു അതിലെ ആ തബല പെരുക്കുന്നതു പിന്നീട് music director ആയ രഘു കുമാർ ആണ്. വേറെയും ഒരു പാട് ഗാനങലിൽ ഈ തബല പെരുക്കം കേൾക്കാം.

    • @gmlpss7232
      @gmlpss7232 3 года назад

      തബലക്കാര്യം കേട്ടപ്പോൾ ഗാനം വീണ്ടും കേട്ടു .
      തബല സംഗീതം സൂപ്പർ തന്നെ

  • @baburaj800
    @baburaj800 3 года назад +18

    സാദിഖ്ജി, നന്ദി. അർജുനൻ മാഷിനെ ഓർത്തതിന്. നിഷ്‌ക്കളങ്കനായ ആ മഹാസംഗീതജ്ഞന്റെ മഹത്തായ പത്തു പാട്ടുകൾ ഞങ്ങൾക്കായി തന്നതിന് ഒരായിരം നന്ദി. ഒപ്പം അതെഴുതിയവർക്കും, പാടി യവർക്കും ആസ്വാദനത്തിന്റെ പൂച്ചെണ്ടുകൾ...
    .....

    • @Sadikka
      @Sadikka  3 года назад +1

      ബാബു രാജ് നന്ദി നിറഞ്ഞ സന്തോഷവും

  • @annievarghese6
    @annievarghese6 3 года назад +4

    അർജുൻ മാസ്റ്ററിന്പ്രണാമം.ഗാനഗന്ധർവ്വനെനമിക്കുന്നു.സാദിഖ് ഭായ്നന്ദി.

    • @Sadikka
      @Sadikka  3 года назад +1

      Annie Varghese സന്തോഷം

  • @sujithp3565
    @sujithp3565 2 года назад +2

    ഇക്കാ എന്റെ ഇഷ്ട്ട സംഗീത സംവിദായക്കാന് പ്രണാമം ഒപ്പം മാഷിന്റെ ഗാനങ്ങൾ അപ്ലോഡ് ചെയ്ത ഇക്കയ്ക്കു ഒരായിരം ആശംസകൾ

    • @Sadikka
      @Sadikka  2 года назад +1

      സുജിത് സന്തോഷം

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +8

    ഓൾഡ് ഈസ്‌ ഗോൾഡ് ഈ പാട്ടുകൾ വളരെ മനോഹരമാണ് ഞാൻ ഈ പാട്ടുകൾ കേൾക്കരുണ്ട് വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ട മാ നു ഒരിക്കലും മടുപ്പ് തോന്നാറില്ല

  • @shalimarmetals243
    @shalimarmetals243 2 года назад

    തിരമാല കളുടെ ഗാനം. ഇതിലെ പ്രിയങ്കരി പ്രഭാമയീ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു കുളിർമ ഒരാവേശം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ.
    തമ്പി സാറിന്റെ വരികൾ എത്ര സുന്ദരം.

  • @francisp.a6151
    @francisp.a6151 3 года назад +3

    സാധിക്കിന്റ ഗാനശേഖരം പഴയ പാട്ടുകളുടെ മാണിക്യ ചെപ്പാണെന്ന് മനസ്സിലായി... എല്ലാപാട്ടുകളും കേൾപ്പിച്ചു തരണം. എല്ലാ ഗാനങ്ങളും എത്ര കേട്ടാലും മതിയാവാത്തത്... താങ്ക്യൂ ❤❤❤❤❤❤🌹🌹🌹🌹🌹

    • @Sadikka
      @Sadikka  3 года назад +1

      Francis സന്തോഷം

  • @sindhuka7223
    @sindhuka7223 2 года назад +1

    സാദിഖ് ഭായ് അർജുനൻ മാഷിന്റെ ഈ പത്ത് ഗാനങ്ങളും അതിഗംഭീരം. ഞാൻ കേൾക്കാത്ത കുറെ ഗാനങ്ങൾ ഇതിലുണ്ട്. എല്ലാം മനസിൽ സന്തോഷം തരുന്ന ഗാനങ്ങൾ . എന്നും ഈ ചാനൽ Search ചെയ്താണ് പാട്ടുകൾ കേൾക്കുന്നത്. ഒരു പാട് നന്ദി വളരെ സന്തോഷം.

    • @Sadikka
      @Sadikka  2 года назад +1

      സിന്ധു നന്ദി വളരെ സന്തോഷം

  • @josev7931
    @josev7931 3 года назад +8

    Very beautiful hits of unforgettable Arjunan Master..super Sadiq bhai

    • @Sadikka
      @Sadikka  3 года назад +1

      ജോസ് ഭായ് നന്ദി വളരെ സന്തോഷം

  • @gmlpss7232
    @gmlpss7232 3 года назад +2

    ലയിച്ചിരിക്കാൻ സാധിക്കുന്ന ഗാനങ്ങൾ ..

  • @sriram17121957
    @sriram17121957 2 года назад +1

    Thanks 🙏 for the selection of Arjunan Master awesome songs.

  • @usamathvalanchery6849
    @usamathvalanchery6849 3 года назад +1

    ഹൃദ്യം മനോഹരം...... പൂനിലാവുള്ള നീലരാത്രിയിൽ അത്തറിന്റെ സുഗന്ധവുമായി എത്തുന്ന ഇളം തെന്നൽ പോലെ........... എത്ര വർണിച്ചാലും തീരില്ല നന്ദി സാദിഖ് 🌹

    • @Sadikka
      @Sadikka  3 года назад +1

      Usamath നന്ദി സന്തോഷം

  • @ajithmk322
    @ajithmk322 3 года назад +1

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിനെ എന്താ സുഖം നല്ല സെലെക്ഷൻ

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം

  • @sivarajans9406
    @sivarajans9406 2 года назад +2

    തിരമാലകളുടെ ഗാനം...... എന്റെ ഫേവറിറ്റ് ഗാനം... തൊഴുന്നു താങ്കളെ 🙏🙏🙏🙏🙏🙏🙏🙄.... വേറൊന്നും പറയാനില്ല 🙏

    • @Sadikka
      @Sadikka  2 года назад +1

      ശിവരാജൻ നന്ദി വളരെ സന്തോഷം

    • @sivarajans9406
      @sivarajans9406 2 года назад

      ഈ ഗാനം.... എന്നേ ഉന്മദമത്തൻ ആക്കുന്നു 🙄... സാദിഖ് സർ r

  • @arunv3452
    @arunv3452 Год назад +2

    M k Arjunan Master 💞💞💞 sadik ji 👍

    • @Sadikka
      @Sadikka  Год назад +1

      അരുൺ ഭായ് സന്തോഷം

  • @zahafajiarchives
    @zahafajiarchives Год назад +1

    MK Arjunan അടിപൊളി സംയോജനം👌

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 3 года назад +2

    പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു❤️

  • @sulekharajan1994
    @sulekharajan1994 3 года назад +2

    Manassinu kuliru pakarunna ganangal.... Ethra kettalum kothi theerathavayum.... Lokavasanam vare aa nadam nilakkathirikkatte... Othiri prarthanayode...
    Abhinandanangal... Sadiq ji...🙏🙏🙏🥰❤

    • @Sadikka
      @Sadikka  3 года назад +2

      സുലേഖ രാജൻ നന്ദി വളരെ സന്തോഷം

  • @shamlashammy6951
    @shamlashammy6951 3 года назад +2

    നല്ല സെലക്ഷൻ സാദിഖ്
    വെളളിപൂത്തട്ടമിട്ട എന്ന ഗാനത്തിന് 👌🙏🙏

    • @Sadikka
      @Sadikka  3 года назад +1

      നന്ദി സന്തോഷം ഷംല

  • @sreevalsanm6140
    @sreevalsanm6140 3 года назад +2

    എല്ലാം സൂപ്പർ സോങ്‌സ് ആണ്. എന്നാലും ഒന്നു രണ്ടു പാട്ടുകൾ അധികം കേൾക്കാത്തതാണ്. എനിക്ക് ഏറ്റവും ഇഷ്ട്ടമായതു ചെമ്പക തൈകൾ പൂത്ത മാനത്തെ പൊന്നമ്പിളി ആണ്.
    കേൾപ്പിചതിനു നന്ദി. 👌👌👌👌👍👍👍👍🌹🌹🌹

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @sheejaibrahim470
    @sheejaibrahim470 3 года назад +3

    സാദിഖ് ഇക്ക അർജ്ജുനൻ മാസ്റ്റർ പത്ത് ഗാനങ്ങളും സൂപ്പർ നന്ദി ഇക്ക

    • @Sadikka
      @Sadikka  3 года назад +1

      നന്ദി സന്തോഷം ഷീജ

  • @ramachandranmannapra943
    @ramachandranmannapra943 3 года назад +3

    Super songs.. the voice of Shri Yeshudas... Oh God...🙏🙏

    • @ldfgvr
      @ldfgvr Год назад

      മാജിക് വോയ്സ്..

  • @manhoranmanu533
    @manhoranmanu533 3 года назад +3

    നല്ല ക്ലാരിറ്റി യുള്ള ഗാനങ്ങൾ നമസ്കാരം സർ 🙏🙏🙏

    • @Sadikka
      @Sadikka  3 года назад +1

      Manhoran സന്തോഷം

    • @manhoranmanu533
      @manhoranmanu533 3 года назад

      @@Sadikka 🙏🙏🙏🙏🙏

  • @reethavalsalan9885
    @reethavalsalan9885 3 года назад +2

    🙏👏❤🌹 അതി മനോഹരം 👌 സാ നന്ദി വീണ്ടും വീണ്ടും 👍

    • @Sadikka
      @Sadikka  3 года назад +1

      റീത്ത നന്ദി വളരെ സന്തോഷം

  • @jibish7999
    @jibish7999 3 года назад +2

    എല്ലാം ഒന്നിനൊന്നു മെച്ചം. എഴുതിയ ആളുടെ പേര് കൂടെ ഉണ്ടെങ്കിൽ ✌️✌️✌️

    • @Sadikka
      @Sadikka  3 года назад +2

      ഇടയ് ഗാനരചന സംഗീതം എന്നിവ കൊടുക്കാത് നിങ്ങൾക്ക് കണ്ട് പിടിക്കാർ വേണ്ടി അല്ലെങ്കിൽ ദയങ്കര മടിയൻമാർ നിങ്ങളിൽ പലരും മാറും അത് കൊണ്ട് ഒഴിവാക്കുന്നതാണ് താങ്കൾക്ക് ഈ പാട്ടുകൾ അപ് ലോഡ് ചെയ്യുന്ന വ്യക്തിയുടെ പേര് പറയാൻ വരെ ഭയങ്കര മടിയുള്ള വ്യക്തിയാണ് എന്ന് അറിയാം

    • @jibish7999
      @jibish7999 3 года назад

      @@Sadikka 😁

  • @ldfgvr
    @ldfgvr Год назад

    എല്ലാം ഇഷ്ടഗാനങ്ങള്‍
    കെ വി അബ്ദുള്‍ ഖാദര്‍

  • @abhayanraj6544
    @abhayanraj6544 3 года назад

    💛💚💛💚💙💜💙💜🖤💜🖤💜💙💛സ്വർണ്ണത്തിൽ ചാലിച്ചെഴുതിയ
    ഗാനാമൃതം
    പുഷ്പദളങ്ങൾ കോർത്തു ഒഴുകിയെ
    ത്തുന്ന സംഗീത ധാര
    അർജുനൻ മാഷുടെ ഓർമ്മകൾക്ക്
    മുന്നിൽ തൊഴുകൈകളോടെ പ്രണാമം
    സാദിക്ക അടിപൊളി സെലക്ഷൻ
    💘💘💘💘💘💘💘💘💘💘💘💘💘💘
    💕💕💕💕💕💕💕💕💕💕💕💕💕💕
    🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

    • @Sadikka
      @Sadikka  3 года назад

      നന്ദി ഹൃദയം നിറഞ്ഞ സന്തോഷം അഭയൻ രാജ് ബ്രദർ

  • @udaybhanu2158
    @udaybhanu2158 3 года назад +1

    Sadiq Sir
    ഈ രണ്ടു പ്രതിഭകളും ചേർന്ന് മലയാളിക്ക് പ്രദാനം ചെയ്ത മനോഹരമായ ഗാനങ്ങൾ ഒരു വലിയ സുഖമുള്ള അനുഭവം തന്നെയാണ്. ഈ ഗാനോപഹാരം ഞാൻ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു..
    Congratulations!

    • @Sadikka
      @Sadikka  3 года назад

      Uday Bhanu Sir നന്ദി സന്തോഷം

  • @AjithKumar-kq3qo
    @AjithKumar-kq3qo 3 года назад +1

    മലയാള ത്തിലെ ഒന്നാം തരം ഗസൽ.ആദ്യഗാനം.നല്ലസെലക്ഷൻ.thanks a lot.

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം

  • @user-fl9sp7hl9x
    @user-fl9sp7hl9x 11 месяцев назад

    തേനൂറും പാട്ടുകൾ.
    ❤❤❤

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 3 года назад +2

    വളരെയധികം കേട്ടിട്ടുള്ളതും അധികം കേൾക്കാത്തതുമായ ഗാനങ്ങൾ 👍 നന്ദി സാദിഖ് ഭായ്❤️👍

    • @Sadikka
      @Sadikka  3 года назад +1

      വിനു വിജയൻ ഭായ് നന്ദി സന്തോഷം

  • @mathewjohn7214
    @mathewjohn7214 3 года назад +2

    Super selection

    • @Sadikka
      @Sadikka  3 года назад

      സന്തോഷം

  • @SantoshSantosh-ft4np
    @SantoshSantosh-ft4np 3 года назад +2

    നല്ല മഴ 🎶🎶🎶എന്താ ഫീൽ സാദിക്ക് ചേട്ടാ. അടിപൊളി ഗാനങ്ങൾ 🎺🎸🎺🎤📢നമിച്ചു 🙏🙏🙏🙏🙏

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷ് ഭായ് നന്ദി സന്തോഷം

  • @vijayanuppalakkal6429
    @vijayanuppalakkal6429 2 года назад +2

    Dear Sadiq Sir.I fully enjoyed all the ten highly, selected fantastic songs for which I am thankful to you.The demise of eminent music director Arjunan Master was a great loss in the malayalam filim industry.A grant tribute to late Music director .The combination of our great play back singer Daséttan and Arjunan Master is highly appreciated.Requested to bring more and more old songs in future......VIJAYAN.......KOZHIKODE..... ..............🙏👍🙏👍🙏👍

    • @Sadikka
      @Sadikka  2 года назад +1

      വിജയൻ കോഴിക്കോട് നന്ദി വളരെ സന്തോഷം

  • @venkedasubramanian1304
    @venkedasubramanian1304 3 года назад +3

    Super super

    • @Sadikka
      @Sadikka  3 года назад +2

      സന്തോഷം

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 года назад +1

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് അഭിനന്ദനങ്ങൾ

    • @Sadikka
      @Sadikka  3 года назад +1

      നന്ദി സന്തോഷം

  • @sabreenafazal5128
    @sabreenafazal5128 3 года назад +1

    🌹🌹🌹
    Siddique bai മഴ കാല ഗാനങ്ങൾ കേൾക്കാൻ ആഗ്രഹമുണ്ട്.
    Thank you😊

  • @rajanyraghunadhan6395
    @rajanyraghunadhan6395 3 года назад +2

    മനോഹരഗാനങ്ങൾ 🌹🌹🌹

  • @thomasaugustine8632
    @thomasaugustine8632 3 года назад +2

    അടിപൊളി സെലക്ഷൻ നന്ദി ബ്രദർ

    • @Sadikka
      @Sadikka  3 года назад +1

      വളരെ സന്തോഷം

  • @abduazeezvp7622
    @abduazeezvp7622 3 года назад +3

    സൂപ്പർ സോങ് 👌🌹👍🙏👏

    • @Sadikka
      @Sadikka  3 года назад +1

      നന്ദി സന്തോഷം

  • @satheeshankr7823
    @satheeshankr7823 3 года назад +1

    അർജ്ജുനസംഗീതത്തിന്റെ മലരമ്പുകളാൽ മനം കുളിർത്തു !.ഇവയിൽ പലതും കേട്ടിട്ട് വളരെ നാളുകളായി.നന്ദി , സാദിഖ് ഭായ്.❣️

    • @Sadikka
      @Sadikka  3 года назад +1

      സതീഷൻ ഭായ് നന്ദി വളരെ സന്തോഷം

  • @anoopsudheer9873
    @anoopsudheer9873 3 года назад +2

    Amazing Selections Sadiq Bhai...👌👌👌.A true tribute to Arjunan Master...🙏🙏

    • @Sadikka
      @Sadikka  3 года назад +1

      നന്ദി നിറഞ്ഞ സന്തോഷം അനുപ് സുധീർ ഭായ്

  • @mohandas4755
    @mohandas4755 Год назад

    Chempaka Thaikal Pootha - Ethinekkal Madhuramaya Gaanam Vereyundo ? ❤️❤️❤️❤️❤️❤️❤️

  • @sureshchadayamangalam8533
    @sureshchadayamangalam8533 3 года назад +1

    ഓരോ ഗാനവും ഒന്നിനൊന്നു മനോഹരം

    • @Sadikka
      @Sadikka  3 года назад

      സുരേഷ് ഭായ് നന്ദി സന്തോഷം

  • @Chandrababu-ef3gn
    @Chandrababu-ef3gn Год назад

    Anikke eshttam ullaa songs

  • @mathewjohn8126
    @mathewjohn8126 Год назад

    Etthra sundaram 🥰🥰🙏

  • @ambily5980
    @ambily5980 3 года назад +1

    നമ്മൾ എന്തു ഭാഗ്യം ചെയ്തവരാണ് !

  • @sanjeevrajan2299
    @sanjeevrajan2299 Год назад

    🙏🙏🙏👍 Superb

  • @lekhapillai268
    @lekhapillai268 3 года назад +1

    Sadiq sir these are sweet romantic melodies you are a marvel in selecting rare forgotten melodies its a superb upload sir my warm regards good night and god bless

    • @Sadikka
      @Sadikka  3 года назад +1

      ലേഖ പിള്ള നന്ദി സന്തോഷം

  • @greeshmam8990
    @greeshmam8990 3 года назад +1

    Super👌🌹🌹🌹🌹

  • @HOLIDAYS-zs8wj
    @HOLIDAYS-zs8wj 3 года назад +1

    Very.very.supersongs

    • @zeenathskitchen3443
      @zeenathskitchen3443 3 года назад +2

      Sooooooooooooper songs Ellam marannu irunnupoyi vellippom thattam super

    • @zeenathskitchen3443
      @zeenathskitchen3443 3 года назад +1

      Sadik ikka iniyum Nalla Nalla pattukal pradeekshikunnu thankalk ente hridayam niranja thanks

    • @Sadikka
      @Sadikka  3 года назад

      @@zeenathskitchen3443 സന്തോഷം

  • @AjithKumar-yy9vi
    @AjithKumar-yy9vi 3 года назад +2

    Superb,thank you!👍

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 3 года назад +2

    🙏🙏🙏👌👌👌🌹🌹🌹

  • @AjayKumar-uw6iq
    @AjayKumar-uw6iq 3 года назад +1

    Ekka,
    Ningalude valiya nalla manasinu nanni 🙏🙏

    • @Sadikka
      @Sadikka  3 года назад +1

      അജയ്കുമാർ ഭായ് നന്ദി മനസ്സ് നിറഞ്ഞ സന്തോഷവും

  • @payyanurm8648
    @payyanurm8648 2 года назад +1

    Song lovers always hear the melodious songs . Nobody knows by whom these songs are composed. Sadique bhai tries to give us the valuable information also. Thanks thanks.

    • @Sadikka
      @Sadikka  2 года назад +1

      Payyanur M സന്തോഷം

  • @jeevaks3812
    @jeevaks3812 3 года назад +1

    Nostalgic songs

  • @sujithss6624
    @sujithss6624 3 года назад +1

    Ikka super orupadu nandi

    • @Sadikka
      @Sadikka  3 года назад +1

      സുജീത് ഭായ് നന്ദി നിറഞ്ഞ സന്തോഷവും

  • @jakp5478
    @jakp5478 3 года назад +2

    Super....

    • @Sadikka
      @Sadikka  3 года назад +1

      സന്തോഷം

  • @ranithomas2216
    @ranithomas2216 3 года назад

    Thanks a lot.

  • @tresasojan8979
    @tresasojan8979 3 года назад

    Superb thanks🙏

  • @shibupaul2719
    @shibupaul2719 3 года назад

    സൂപ്പർ

  • @mujeebpm5908
    @mujeebpm5908 6 месяцев назад

    ചില സംഗീത സംവിധായകരുടെ ബിജിഎം മറ്റു ചില മ്യൂസിക് ഡയറ ക് ടർ മാരാണ് നിർഹിക്കുന്നത് എന്ന് പറഞ്ഞു കേൾക്കുന്നു
    അർജുനൻ മാസ്റ്റർ ഈണം മാത്രം കൊടുക്കുന്നു എന്ന് തോന്നുന്നു

  • @chaithramstudio8695
    @chaithramstudio8695 2 года назад

    sneham mathram rajanayum sangeethavum gayalkanum koodumbolulla vewritta anubhavam

  • @adithyavunni3911
    @adithyavunni3911 3 года назад

    Spr ❤️❤️❤️❤️

  • @catherinepanackal4431
    @catherinepanackal4431 3 года назад +1

    👌. 🌹🌿

    • @Sadikka
      @Sadikka  3 года назад +1

      നന്ദി

  • @divakaranmanikuttanpillai9622
    @divakaranmanikuttanpillai9622 3 года назад

    👍👍👍🌹🌹🌹

  • @muraleedaran1
    @muraleedaran1 3 года назад +1

    Thedi thedi, neelakuda, pournami, sakha enniva ente eshtapeta ganagalanu. Eniyum enganayulla ganamgal expect cheyyunnu

    • @Sadikka
      @Sadikka  3 года назад +2

      മുരളിധരൻ നായർ ഇട്ട ഗാനങ്ങൾക്ക് ഒരു നന്ദി പോലും പറയാത്ത താങ്കൾക്ക് എങ്ങനെ ഞാൻ ഗാനങ്ങൾ അപ് ലോഡ് ചെയ്യും നിങ്ങൾ തന്നെ പറയൂ ശരിയണോ ഈ രീതി മനസ്സിൽ കുറച്ച് നന്മകൾ വിരിയെട്ടെ സാർ

    • @sheejaibrahim470
      @sheejaibrahim470 3 года назад +1

      ബുദ്ധിമുട്ടി പാട്ടുകൾ അപ് ലോഡ് ചെയ്യുന്ന വ്യക്തിക്ക് ഒരു നന്ദി എങ്കിലും പറയുക ചേട്ട അതിന് എന്തിന് പിശുക്ക് കാണിക്കുന്നത് മനസ്സിലാവുന്നില്ല

    • @muraleedaran1
      @muraleedaran1 3 года назад +1

      Nandhi parayan vittathanu. Anyway thank you for great work.thettu choondikanicha sister sheejakum nandhi.

  • @gopakumarkg3695
    @gopakumarkg3695 3 года назад +1

    വെള്ളി പൂന്തട്ടമിട്ട് അതുപോലെതന്നെ ശാഖാ നഗരത്തിൽ ഈ രണ്ട് പാട്ടും എനിക്ക് ഒത്തിരി ഇഷ്ടമായി.ഇക്കാ...ഒരുപാട് നന്ദി.

    • @Sadikka
      @Sadikka  3 года назад +1

      ഗോപകുമാർ നന്ദി സന്തോഷം

  • @rajanshoba5651
    @rajanshoba5651 3 года назад

    Thiramalakaludeghanam.idichukerunnu.thankyoubro

    • @Sadikka
      @Sadikka  3 года назад

      രാജൻ ശോഭ നന്ദി സന്തോഷം