ഈ ഒന്നാം ക്ലാസ്സുകാരൻ ദിവസവും സ്കൂളിൽ പോവുന്നത് കുതിരപ്പുറത്ത് |Devak Horse Riding..

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 259

  • @HaseebHasivlogs
    @HaseebHasivlogs 2 года назад +185

    രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എന്നാണ് ഏറ്റവും വലിയ ഹൈലൈറ് 👏🏻👏🏻👏🏻👏🏻

  • @sobhadayanand4835
    @sobhadayanand4835 2 года назад +63

    ഈ കുഞ്ഞിന് ദൈവം എപ്പോഴും തുണയുണ്ടാകട്ടെ.ഈ വീഡിയൊ എൻ്റെ കൂട്ടുകാർക്കെല്ലാം ഞാൻ ഷെയർ ചെയ്തിട്ടുണ്ട്

  • @rajeevsreekumar6061
    @rajeevsreekumar6061 2 года назад +51

    ഏതാണ്ട് പൊടീം കൊടുക്കും... മിടുക്കൻ,, മിടുമിടുക്കനാവും മോന് ആശംസകൾ,,,, അഭിനന്ദനങ്ങൾ

  • @sayisayal
    @sayisayal 2 года назад +49

    വീഡിയോ കണ്ടിട്ട് തന്നെ എന്തോരം സന്ദോഷം തോന്നി. ഇതൊക്കെ നേരിൽ കണ്ടും കേട്ടും അവനെ ഈ പ്രാപ്തിയിൽ എത്തിച്ച മാതാപിതാക്കളെ നിങ്ങൾ ദൈവ തുല്യർ ആണ് 🙏🙏

  • @businessbazarvlogs3684
    @businessbazarvlogs3684 2 года назад +45

    ആഗ്രഹിക്കുന്നു എങ്കിൽ വലുത് തന്നെ ആഗ്രഹിക്കുക കിട്ടുന്നത് ചെറുത് ആണെങ്കിലും അതു വലുതായിരിക്കും, ചിലർ കുതിരപ്പുറത്തു കയറും ചിലർ നടന്നു പോകും അസൂയപ്പെട്ടിട്ട് കാര്യം ഇല്ലാ അവരുടെ കഴിവുകൾ അവർക്ക് ഗുണമാകട്ടെ 🌹

  • @pravaasi2759
    @pravaasi2759 2 года назад +37

    കുട്ടികളുടെ ഇത് പോലുള്ള ക്രിയേറ്റീവ് ആയിട്ടുള്ള ആഗ്രഹം ആണ്‌ മാതാ പിതാക്കളും സാധിച്ചു കൊടുക്കേണ്ടത്

  • @shariyudevazhi5301
    @shariyudevazhi5301 2 года назад +58

    അൽഹംദുലില്ലാ അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ റാണി സുഖമല്ലേ റാണി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @jyotishanand1
    @jyotishanand1 2 года назад +39

    Salute to parents for having such a wonderful kid ❤❤❤❤

  • @Gloris624
    @Gloris624 2 года назад +22

    ഇതു പോലെ മനസ്സുള്ള മാതാപിതാക്കൾ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. പണം ഒരു മുഖ്യ ഘടകമാണെങ്കിലും അതില്ലാത്തവർക്കും ഇതു പോലൊരു മനസ്സ് ഉണ്ടെങ്കിൽ വഴി തുറന്നു വരും.

  • @pmmuddappa5908
    @pmmuddappa5908 2 года назад +23

    Great Blessed child,
    Great parents 👌
    Best of Grace! 🙏🙏🙏

  • @marykuttythomas5231
    @marykuttythomas5231 2 года назад +10

    Amazing…cannot believe such an young child is so brave& Smart.

  • @ummerkhan786
    @ummerkhan786 2 года назад

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്‌ടമായി ഈ കുടുംബത്തെ 🥰🥰 നിങ്ങളുടെ ആ കരുതലാണ് എല്ലാം ബങിയാവുന്നത്

  • @ikkarapacha6226
    @ikkarapacha6226 2 года назад +22

    ദുബായ് രാജാവ് കണ്ട ചെക്കനെ കൊണ്ടോകും 👍😃

  • @shiyas.nmuhammed5450
    @shiyas.nmuhammed5450 2 года назад +10

    കിട്ടിയുടെ ട്രൈനെർ നമ്മുടെ നാട്ടുകാരനാ. റഫീഖ് 😍😍
    മൊയ്തു ഇക്കാക് time ഉണ്ടെങ്കിൽ മുവട്ടുപുഴക്കു വാ

  • @hafihiza01
    @hafihiza01 2 года назад +12

    Good parenting 😊 I love ur family ❤️

  • @jithu1369
    @jithu1369 2 года назад +17

    ഒരു കൊച്ചു പ്രണവ് ആണലോ ❤❤❤❤❤

  • @munnerem8126
    @munnerem8126 6 месяцев назад +1

    👍👍❤️

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Год назад

    വളരെ നല്ല ഒരു വീഡിയോ, കുഞ്ഞുങ്ങളെ ചെറുപ്രായത്തിലെ നല്ല ട്രെയിനിങ് കൊടുത്തു വളർത്താം എങ്കിൽ അവർ സമൂഹത്തിൽ നല്ലവരായി തീരും,

  • @husainhusain232
    @husainhusain232 2 года назад +2

    ഞാൻ അടുത്ത്
    ഈ മോനെ ഒരു
    സിനിമയിൽ കാണും 👍

  • @mohammedsaheed1163
    @mohammedsaheed1163 2 года назад +4

    Masha allah 🔥powli ആയിട്ടുണ്ട്,

  • @shafeeqmk7964
    @shafeeqmk7964 2 года назад +4

    വീഡിയോ അടിപൊളി. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി എന്നാക്കുന്നത് നന്നാകും😀😀😀

  • @muhammedwasil6459
    @muhammedwasil6459 2 года назад +2

    Salute to parents for having such a wonderful kid

  • @pmuhammed7532
    @pmuhammed7532 2 года назад +4

    Ho nte ponne Etha mothal . 😍
    chekkan poli 🔥👍🏻

  • @motogarage4616
    @motogarage4616 2 года назад +1

    👌👌👌👌👌🥰🥰🥰🥰🔥🔥🔥🔥 ഞാൻ എല്ലാ വണ്ടിയും ഓടിക്കും വണ്ടി ഓടിക്കുന്ന കാര്യം കേന്നുന്നത് എന്റെ വീട്ടുകാർക് പേടിയാ പരാൻസ് 🔥🔥❤️❤️👌👌

  • @misriyamisriya9266
    @misriyamisriya9266 2 года назад +1

    പൊളിച്ചു മോനെ 😊😊👌🏻

  • @abdullatheefc8430
    @abdullatheefc8430 2 года назад

    അടിപൊളി വളരെ ഇഷ്ട്ടപെട്ടു നല്ല ഭാവി

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 года назад +2

    It's very great. Very brave boy.

  • @manikandanpoonoth4585
    @manikandanpoonoth4585 2 года назад +1

    It's amazing your son .also congratulations for you. And wife

  • @kutteemkolum2354
    @kutteemkolum2354 2 года назад +12

    Big salute to the parents

  • @Zenhaaah
    @Zenhaaah 2 года назад +4

    മോന് പൊളിച്ചു 👌🏻🥰🥰🥰

  • @shineysunil537
    @shineysunil537 Год назад

    Wonderful GOD BLESS YOU Mon👍

  • @fathima1529
    @fathima1529 2 года назад +1

    What a beautiful style the boy riding horse ❤❤❤❤

  • @faisalclassic
    @faisalclassic Год назад

    Sooper monuuuu❤

  • @asifkk1382
    @asifkk1382 2 года назад +3

    Adipoliyayittund❤️❤️❤️

  • @shaha_sha_._
    @shaha_sha_._ 2 года назад +1

    പണ്ട് ഞാനും ഇങ്ങനെ സ്വപ്നം കാണൽ ഉണ്ടായിരുന്നു😂😂🤣

  • @Vidya-mx4mq
    @Vidya-mx4mq 2 года назад +4

    Midu midukkan ❤️😊☺️🤗❤️👏🏻👏🏻👍🏻👍🏻❤️❤️

  • @varshanandhan5535
    @varshanandhan5535 2 года назад +1

    കൊള്ളാല്ലോ 😍😍😍cutee

  • @muhsivlogtirur2186
    @muhsivlogtirur2186 2 года назад

    Nalla video enikk orupaad ishttayi enikkum ithupole okke ishttan but cash veendee

  • @devakisree1743
    @devakisree1743 2 года назад +2

    Mr. മൗഗ്ലി congrats ❤❤

  • @thashreefathacchi7783
    @thashreefathacchi7783 2 года назад +3

    Ma shaallaah 💕💕

  • @abinasmeeshakaren1273
    @abinasmeeshakaren1273 2 года назад +8

    Vere level parents❤️❤️❤️

  • @rdj2398
    @rdj2398 2 года назад

    കണ്ടപ്പോൾ ഒരു സന്തോഷം

  • @AshrafA.k-sc2ok
    @AshrafA.k-sc2ok Год назад

    Supper..supper.speed

  • @fitnessfreedomglobal9285
    @fitnessfreedomglobal9285 2 года назад +12

    A true natural talent! This video is the epitome of superb chemistry of finding out right and extraordinary views and bring out to the people for promoting for the betterment of society. Master Devak and their proud parents deserve a great level of appreciation. Every child has natural talent and promoting it at right time is vital for natural growth. Mr. Moius also made it in a superb natural way. A great video touched the heart .❤❤❤

    • @muhamedvasiltk551
      @muhamedvasiltk551 2 года назад

      Well said.

    • @K-R7
      @K-R7 2 года назад +1

      u sound like the kind of guy who explain quantum physics for a toothpaste ad

  • @rinurinu9859
    @rinurinu9859 2 года назад

    Hero baby....real realistic hero.....

  • @siljageorge9172
    @siljageorge9172 2 года назад +1

    Amazing..smart boy

  • @madhurimadhuri6932
    @madhurimadhuri6932 2 года назад +4

    സൂപ്പർ മോനെ 👏👏👏👏

  • @sunandavasudevan8174
    @sunandavasudevan8174 2 года назад

    Monu... Very good ട്ടോ, mobail phone I'll നിന്നും ദൂരെ ആണല്ലോ അത് വല്യ കാര്യം monu 🙏👏👏🥰

  • @mohammedyousuf3146
    @mohammedyousuf3146 Год назад

    allahuvinte anugraham eppozhum undagatte

  • @balakrishnapillai2939
    @balakrishnapillai2939 2 года назад +1

    Supermonachakkaraumma

  • @saivarenya9305
    @saivarenya9305 2 года назад

    Midukkan👏 kazhinja janmathil kuthiraye train cheythu kaanum.

  • @safeerasafee9004
    @safeerasafee9004 2 года назад +4

    Muthumani 👌👌👌👌
    👍👍👏👏🥰🥰🥰

  • @nowfalma1346
    @nowfalma1346 2 года назад +1

    Great parents... big salute

  • @IsmailMk-zr3fv
    @IsmailMk-zr3fv Месяц назад

    ഇതൊക്കെയാണ് മക്കളെ padikkaandeth

  • @likhithaanil5930
    @likhithaanil5930 2 года назад +1

    Big Salute💐💐💐💐💐

  • @trailsofgreenS30
    @trailsofgreenS30 2 года назад

    മിടുക്കന്‍ 🔥👏👏👏

  • @shafeer_wayanad
    @shafeer_wayanad 2 года назад +2

    Monte fan aayi . God bless you

  • @nandakumar621
    @nandakumar621 2 года назад +3

    Good parents and kid😍🌹👍

  • @ijasek7647
    @ijasek7647 2 года назад +1

    Good video ,father good support

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 года назад +1

    സൂപ്പർ 👌👌👌👌സൂപ്പർ 👏👏👏👏❤️❤️

  • @steach4463
    @steach4463 2 года назад

    പൊളിച്ചു സൂപ്പർ

  • @IVlogsTravel
    @IVlogsTravel 2 года назад

    ഒരു കിടിലൻ സുന്ദരൻ ആയ വെള്ള പോത്തിനെ കണ്ടിട്ടുണ്ടോ
    ഇല്ലങ്കിൽ വരൂ കാണാം ഇഷ്ടപ്പെട്ടാൽ വാങ്ങാം

  • @DijithvdijithDijith
    @DijithvdijithDijith 5 месяцев назад

    നല്ല കുട്ടി

  • @madhuji9927
    @madhuji9927 2 года назад

    Absolutely amazing

  • @mubarakt1017
    @mubarakt1017 2 года назад

    😃 mooparu paranjha vaaku ishtapettu booksthaka puzhukal

  • @adhisworld9626
    @adhisworld9626 2 года назад +4

    Smart boy👍👍

  • @shafeeqshafeeq8552
    @shafeeqshafeeq8552 2 года назад +3

    All the best... 💪💪💪

  • @reenajose5528
    @reenajose5528 2 года назад

    Suuuppper. Vlig. Nannnnayittudu

  • @fathimasubair4208
    @fathimasubair4208 2 года назад +3

    good boy keep it up❤️❤️

  • @PriyanshiS02
    @PriyanshiS02 2 года назад

    bravo....!! but my query... dis horse will stay in school itself

  • @jafarsa7299
    @jafarsa7299 2 года назад +2

    മാഷാ അല്ലാഹ് (what God has willed)

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 года назад +2

    Great boy 👌❤

  • @pokerpm6786
    @pokerpm6786 2 года назад

    നീ. പൊളിയാടാ മാഷാ അല്ലാഹ്

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 2 года назад

    ponnu mone chakkara umma❤💋

  • @shajichackoshaji245
    @shajichackoshaji245 2 года назад

    Super

  • @fidhafidha237
    @fidhafidha237 2 года назад

    സൂപ്പർ കുട്ടി

  • @anooptvm5331
    @anooptvm5331 2 года назад +2

    Pwolichu muthu❤️🥰🌹

  • @sherasspicyworld2444
    @sherasspicyworld2444 2 года назад +2

    മിടുക്കൻ 😍😍

  • @പച്ചക്കുപറയുന്നവൻ

    പൊളി

  • @abdulrazack8823
    @abdulrazack8823 2 года назад +3

    Very good family choice

  • @shajid1378
    @shajid1378 2 года назад +3

    Ingane poyal petrolline vila kurayum....

  • @leelamathomas4709
    @leelamathomas4709 2 года назад

    God bless u Mone karthav Mone anaugrhikkatta

  • @nafiyasworld8451
    @nafiyasworld8451 2 года назад

    monuuu sper Ellavdha aasahmsagalum😍😘

  • @aiswaryasebastian9022
    @aiswaryasebastian9022 Год назад

    Schoolil vittittu kuthira engane varum?

  • @Shaheem.k6439
    @Shaheem.k6439 2 года назад +2

    അടിപൊളി 👍🏼

  • @sumayyabiju1376
    @sumayyabiju1376 Год назад

    super

  • @advshajahanpayyoorayil3947
    @advshajahanpayyoorayil3947 2 года назад

    😍 Superb

  • @annusarts5619
    @annusarts5619 2 года назад

    Rani yum Devak um inn nanghalude school ill vannu

  • @AJCREATION999
    @AJCREATION999 Год назад

    ന്റ പൊന്നെ...

  • @childrensvlogs772
    @childrensvlogs772 2 года назад +1

    Supar

  • @sahidaanoop3591
    @sahidaanoop3591 Год назад

    Mashaallah 👍😊

  • @johnjob6374
    @johnjob6374 Год назад

    He is my friend in tolins world school

  • @abeesmoosa2750
    @abeesmoosa2750 2 года назад

    കുതിരക്കുട്ടാപ്പീ നീ മിടുക്കനാടാ

  • @anilal5419
    @anilal5419 2 года назад +2

    Super mone👌❤❤❤

  • @rjtintusir6713
    @rjtintusir6713 2 года назад

    18 vayassulla njan school ponath bus in...... Avan 1 classil svanthamaayi vandi

  • @manojneramannil6642
    @manojneramannil6642 2 года назад

    Smart boy..

  • @rajeshk.d1790
    @rajeshk.d1790 2 года назад +5

    Smart boy😍😍

  • @vinodnarayanan3192
    @vinodnarayanan3192 2 года назад +1

    Very good

  • @Skdkijdj9
    @Skdkijdj9 2 года назад

    Schoolilbpoyit horesine evide aanu nirthuka

  • @jinisebastin1131
    @jinisebastin1131 2 года назад

    സൂപ്പർ 🌹