മനുഷ്യനൊഴിച്ച് ഭൂമിയിലുള്ള മറ്റെല്ലാ ജീവജാലങ്ങൾക്കും യഥാർത്ഥ സ്നേഹം തിരിച്ചറിയാനും അതേ അളവിൽ അത് തിരിച്ചു കൊടുക്കാനും കഴിയുന്നു എന്നതാണ് സത്യം. ഏറെക്കുറെ മനുഷ്യരും കാര്യസാധ്യത്തിനായി സ്നേഹിക്കുമ്പോൾ കളങ്കമില്ലാത്ത സ്നേഹമാണ് പക്ഷിമൃഗാദികൾ പങ്കിടുന്നത്.
കാക്കയെ ശിശു വിനെ പോലെ വളർത്തി വലുതാക്കി അതിനെ പൊന്നു പോലെ നോക്കിയ ആ അമ്മ അതിനെ കുടുംബത്തിലെ ഒരക്ങ്കമാകി അത്യായിട്ട ഇങ്ങനെ കാണുന്നെ ഇത് പകർത്തിയെടുത്ത ചേട്ടൻ ഒരായിരം നന്ദി ❤️🙌
മനുഷ്യരുടെ ക്രൂര മുഖങ്ങൾ ആണ് നാം സമൂഹതിൽ കണ്ടുകൊണ്ടിരിക്കുന്നത് കളവും ,പിടിച്ചുപറിയും ,കൊല്ലലും,രക്ഷിതാക്കളെ,ഉപദ്രവിക്കുക,വൃദ്ധസാധനത്തിൽ,കൊണ്ടുവിടുന്നത്,ഒക്കെ ഇതിൽ നിന്നും വ്യത്യസ്തമായത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ചെറിയൊരു സമാധാനം...ഇക്ക ഒരുപാടിഷ്ടം.ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤സ്നെഹം മാത്രം😊
ആ അമ്മയ്ക്ക് അറിയാം ഈ കാലത്ത് മനുഷ്യനെ സ്നേഹിക്കുന്നതിലും ഭേദം മൃഗ ങ്ങൾ ആണ് എന്ന്.. നമ്മൾ ഒറ്റയ്ക്കു ആണെങ്കിൽ അവറ്റകൾ കുട്ടിരിക്കും.. എവിടെ എങ്കിലും ഒന്ന് വീണു കിടന്നാലും ബഹളം വെച്ച് ആളുകളെ കൂട്ടും 🥰🥰🥰ഈ അമ്മടെ സ്നേഹം നോക്കിക്കേ ബിഗ് സല്യൂട്ട് അമ്മ 🌹🌹
നമിക്കുന്നു നന്ദിപൂർവ്വം ചേച്ചി യെ..... എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം......... സൂപ്പർ കാക്ക..... മണിക്കുട്ടി....... ഒരു പാട് ഇഷ്ടമായി......... എന്നും എപ്പോഴും നല്ലത് വരട്ടെ
നല്ല വീഡിയോ. thank you bro. ഓരോ ജീവികളും അങ്ങിനെ ആണ്. അവരെ സ്നേഹിക്കുന്നു എന്ന് അവർക്ക് തോന്നിയാൽ അവർ പേടി കൂടാതെ സഹകരിക്കും. അങ്ങിനെ ഉള്ള പാവം ജീവികളെ സ്നേഹം നടിച്ചു കൂട്ടി കൊന്നു തിന്നുന്ന മനുഷ്യൻ്റെ ഒരു സ്വഭാവം പോലെ ഒരു ജീവിക്കും ക്രൂരത ഇല്ല.
ഐവ... ചേട്ടാ ഈ വീഡിയോ പൊളിച്ചുട്ടോ... ഇതുപോലെ ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.... പല തരത്തിലുള്ള petts കണ്ടിട്ടുണ്ട്... ബട്ട് ഒരു കാക്കയെ മകനെ പോലെ വളർത്തുന്ന ചേച്ചിക്ക് ഇരു big ലൈക് 💛💛👍
ഈ കാലത്ത് മനുഷ്യരേക്കാൾ ജീവജലംഗളെ വിശ്വസിക്കാം ഒരുപക്ഷേ മക്കളെക്കൾ കൂടുതൽ ഇവർക്ക് ആയിരിക്കും സ്നേഹം. എന്ന് ഈ അമ്മോയോട് കൂടെ തന്നെ ഉണ്ടാവട്ടെ. ഒരിടത്തും കാണില്ല igane മക്കളേക്കൾ ഇവരെ സ്നേഹിക്കാം.മക്കൾ വരെ upeshikkapedaam ജീവികൾ നമ്മെ upekshikkilla അവർ വീണ്ടും വരും❤️❤️
മരിച്ചുപോയ ഏതോ ഒരു വ്യക്തിയുടെ ആത്മാവാണ് പുനർജന്മം കാ ക്കയുടെ രൂപത്തിൽ അവതാരമെടുത്ത് സ്മിത ചേച്ചിയുടെ വീട്ടിൽ കഴിയുന്നത് അവനെ നന്നായി പരിപാലിച്ചു വളർത്തുന്നതിന് ചേച്ചിക്ക് ഒരായിരം നന്ദി ഈ വീഡിയോ ഞങ്ങൾക്ക് യൂട്യൂബിലൂടെ എത്തിച്ചതിന് ഇക്കാക്കും നന്ദി രേഖപ്പെടുത്തുന്നു, 🦆🐦🙏
ഇന്നത്തെ മാർബിൾ ഇട്ട വീടിനെ ക്കാൾ സ്നേഹം സമാദാനം ഒക്കെ കിട്ടും ഈൗ വീട്ടിൽ 💞💞💞💞💞💞💞💞ഇങ്ങനെ ഒരു ലോകം ആയിരുന്നു മുംബ് ഒക്കെ പുരോകമിച്ചു സമാധാനം പോയിക്കിട്ടി
This love bond. Reminds me of my meekku. Feline pet. She was the darling of our family. I miss her I pray that this bond of love of chaychi and manikutty stays for all times ameen God bless 🙏🙏🙏
എൻറെ വീട്ടിലും പതിവായി വരാറുണ്ടായിരുന്നു ഒരു കാക്ക.. ജനലിൽ വന്നു മുട്ടി മുട്ടി ബഹളം ഉണ്ടാക്കി കരയും ... വേറെ ആരു കൊടുത്താലും ഭക്ഷണം വാങ്ങില്ല.. ഞാൻ തന്നെ കൊടുക്കണം. വർത്തമാനം പറഞ്ഞാൽ മാത്രമേ അതിന് സന്തോഷം ആവു... ചോദിക്കുന്നതിനു എല്ലാം ആശാൻ മറുപടിയും പറയും നോമ്പ് ആയപ്പോൾ നോമ്പ് തുറക്കുന്ന സമയം ആകുമ്പോൾ കൃത്യം വരും.. ഇപ്പോൾ ഞങ്ങൾ വീട് മാറിപ്പോയി പാവം ഇവിടെയാണോ ഞങ്ങളുടെ സുന്ദരി കാക്ക😪😪😪😪
കാക്ക നല്ലപോലെ ഇണങ്ങും.. സം സാരിക്കും ഞാൻ കുഞ്ഞായിരിക്കുമ്പോൾ ഞങ്ങൾക്കൊരു കാക്ക ഉണ്ടായിരുന്നു കാത് കുത്തി കമ്മൽ ഒക്കെ ഇട്ടിട്ടുണ്ടായിരുന്നു നല്ല വർത്താനം ayi ആരുന്നു... വീട്ടിൽ സോപ്പ് ഇല്ലെന്ന് അറിഞ്ഞു അപ്പുറത്തെ വീട്ടിൽ നിന്നും മുറ്റത്തിരുന്ന സോപ്പ് കൊത്തി ക്കൊണ്ട് വന്നു
എനിക്കും ഉണ്ട് ഇതുപോലെ ഒരാൾ. പക്ഷേ മണിക്കുട്ടിയെ പോലെ അടുത്തില്ല എന്നും വന്നിട്ട് എന്റെ കൈയിൽ നിന്നും വല്ലതും കഴിച്ചു പോകും. വീട്ടിൽ വേറെ ആരുടെ കൈയിൽ നിന്നും വാങ്ങില്ല
ചേച്ചിയുടെ പൂച്ചയെ ആണ് ഞൻ അധികവും നോക്കിയത് എന്റെ പൂച്ചയുടെ എവിടെയോ പോലെ ചേച്ചിയുടെ പൂച്ച ഞനും ചേച്ചിയെ പോലെയാണ്... ഞൻ ഫുഡ് കഴിക്കുപ്പോൾ എന്റ പൂച്ച എന്റെ അടുത്തു ഉണ്ടാവും ഞങ്ങളുടെ വീട്ടിലെ ഒരാൾ ആണ് എന്റെ പൂച്ച ഇങ്ങനെ മൃഗങ്ങളുടെയും പക്ഷികളുടെ കൂടെ കളിക്കുപ്പോൾ സമയം പോവുന്നത് അറിയില്ല... എത്ര വലിയ സങ്കടങ്ങൾ വന്നാലും നമ്മൾ അറിയാതെ ആ സങ്കടങ്ങൾ മറന്നുപോവും
കാക്കേ കാക്കേ കൂടെവിടെ കൂടല്ലെന്റേത് വീടാണ് വീട്ടിൽ നിനക്കായാരുണ്ട് അമ്മയും ചേട്ടന്മാരുണ്ട് ഉമ്മ തരുന്നോരമ്മക്കും അമ്മ തരുന്നോരുമ്മക്കും ഒന്നും പകരമതാവില്ല എന്നും ഞാനിനി പോവില്ല -രചന: ഹംസ കുലുക്കല്ലൂർ
സൂപ്പർ കാക്കയുടെ കളർ കറുപ്പ് ആയതുകൊണ്ടോ, കാക്കകൾ ഒത്തിരി ഉള്ളതുകൊണ്ടാ, കാക്കകൾ വേസ്റ്റുകൾ തിന്നുന്നവർ ആയതുകൊണ്ടോ പൊതുവെ ഇഷ്ടക്കുറവാണ് നമുക്കെല്ലാവർക്കും എന്നാൽ, ഇത് ഒത്തിരി ഡിഫറെൻറ് ആണ്...
മനുഷ്യനൊഴിച്ച് ഭൂമിയിലുള്ള മറ്റെല്ലാ ജീവജാലങ്ങൾക്കും യഥാർത്ഥ സ്നേഹം തിരിച്ചറിയാനും അതേ അളവിൽ അത് തിരിച്ചു കൊടുക്കാനും കഴിയുന്നു എന്നതാണ് സത്യം. ഏറെക്കുറെ മനുഷ്യരും കാര്യസാധ്യത്തിനായി സ്നേഹിക്കുമ്പോൾ കളങ്കമില്ലാത്ത സ്നേഹമാണ് പക്ഷിമൃഗാദികൾ പങ്കിടുന്നത്.
ഒരു കാക്കയുടെ സീമാതീത സ്നേഹം കണ്ടറിഞ്ഞു.. പുതുകാഴ്ച സമ്മാനിച്ചതിനു നന്ദി.
Human has to learn many things from other creatures of many?
Mmnnnnnnnn
കാക്ക ഇത്രയും അടുത്തിടപഴകാൻ ബുദ്ധിമുട്ടാണ്.ഞാൻ എന്നും തീറ്റ കൊടുക്കും കുറച്ചകലം അവ പാലിക്കുന്നുണ്ട്.പതിവായി വന്ന് കരയുമ്പം തീറ്റ കാടുക്കും.
Chechiku sworgam kittum
ഞാൻ ആദ്യമായിട്ടാ കാണുന്നത്
ഒരു കാക്ക ഇത്രത്തോളം മനുഷ്യരായി അടുക്കുന്നത് ആ ചേച്ചി ഒരു സംഭവം തന്നെ👌
ഞാന്ന് aadiyayirtanu
Atan
കാക്ക നല്ലവണ്ണം സംസാരിക്കും..പണ്ട് ഞങ്ങളുടെ vtl വളർത്തീരുന്നു ഇപ്പൊ ഇല്ല
@@sangeethasangee5521 പ്രത്യേകതരം കാക്ക ആണല്ലോ അതെ എവിടെയാണ് നാട് ഞങ്ങടെ നാട്ടിൽ ഒന്നും സംസാരിക്കുന്ന കാക്ക ഇല്ല അതുകൊണ്ട് ചോദിച്ചതാ
Dodo enne namil oru animal related channel unde ignauloo orupaad vedio avar idarunde
മണിക്കുട്ടിയെയും അമ്മയെയും പരിചയപ്പെടുത്തിയ അങ്ങേയ്ക്ക് നന്ദി, ആശംസകൾ💐🌷🙏
😍
ചേചിക്കു നല്ല ഒരു വീടു ഉണ്ടായിക്കnnanഒരു മോഹം ഉllavar likkikee
Oru veedinum ithintay beautiful kittilla makkalay
Yes. Amma needs a safe house for both crow and her,?
ഈ വീടെന്താ മോശാ 😠
@@krishnakripam.g.6106 Janne. Kanille. Kashtom
മനുഷ്യരെ സ്നേഹിക്കുന്നതിനെകാട്ടിൽ എത്രയോ നല്ലതാണ് മൃഗങ്ങളെ സ്നേഹിക്കുന്നതു 👍🙏🙏❤️
Athe,enikkum und oru nadodippoocha ❤️
സത്യം 🥰😘💞♥️💞💞
Real👍
Caract👍
💯 present carect an bosss
മണിക്കുട്ടിയെ എന്ന് വിളിക്കുമ്പോൾ അറിയാം ആ സ്‌നേഹത്തിന്റ ആഴം സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി മണിക്കുട്ടിയോട് ഉള്ള സ്‌നേഹം കണ്ടപ്പോൾ. ❤❤ചേച്ചി 🙏🙏
സത്യം! ശരിക്കും!
സ്നേഹംകണ്ട് കണ്ണംനിറഞ്ഞു ഒപ്പം
മനസ്സും.അവതാരകൻ ഒരു രക്ഷയുമില്ല അസാദ്ധ്യഅവതരണം
ഒപ്പം നല്ലമനസ്സും.
P
സുമതി ചേച്ചിക്കും മണി കുട്ടിക്കും ദീർഘായുസ്സ് കിട്ടുമാർ ആകട്ടെ
യുസുഫ്.ദുബൈ.ഓമാനൂർ.
മോയിൻ വ്ലോഗിന് അഭിനന്ദനങ്ങൾ
ആമീൻ
Ameen
ഹല്ലേലൂയാ സ്തോത്രം!!😄😄
ആ
Aameen
മനുഷ്യനെക്കാൾ സ്‌നേഹം, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😍😍😍👍👍👍👍
ആ മണികുട്ടി എന്നും ആ അമ്മയോടൊപ്പം ഉണ്ടാവട്ടെ☺️😘😘😘😘
തോളിലിരുന്ന് ചെവി തിന്നുന്നു ...🤭🤣🤣കാക്ക മനുഷ്യനുമായി നന്നായി ഇണങ്ങും....☺️ .,. നല്ല രസമുണ്ട് കാണാൻ....👌👌👏👏
ചേച്ചീ കാണാൻ നല്ല രസമുണ്ട് ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ
Godblessu money kutty
ഈ ലോകത്ത് സ്നേഹമാണ് ഒരേയൊരു ഭാഷ എല്ലാ ജീവജാലങ്ങൾക്കും പരസ്പരം മനസ്സിലാക്കാൻ കഴിയുന്നത്. ഇത്തരമൊരു വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി.
സ്നേഹം ആർക്കു കൊടുത്താലും ഇരട്ടിയയായി തിരിച്ചു കിട്ടും എന്നതിനുള്ള തെളിവ് I love this vidio
കാക്കയെ ശിശു വിനെ പോലെ വളർത്തി വലുതാക്കി അതിനെ പൊന്നു പോലെ നോക്കിയ ആ അമ്മ അതിനെ കുടുംബത്തിലെ ഒരക്ങ്കമാകി അത്യായിട്ട ഇങ്ങനെ കാണുന്നെ ഇത് പകർത്തിയെടുത്ത ചേട്ടൻ ഒരായിരം നന്ദി ❤️🙌
മനുഷ്യരുടെ ക്രൂര മുഖങ്ങൾ ആണ് നാം സമൂഹതിൽ കണ്ടുകൊണ്ടിരിക്കുന്നത് കളവും ,പിടിച്ചുപറിയും ,കൊല്ലലും,രക്ഷിതാക്കളെ,ഉപദ്രവിക്കുക,വൃദ്ധസാധനത്തിൽ,കൊണ്ടുവിടുന്നത്,ഒക്കെ ഇതിൽ നിന്നും വ്യത്യസ്തമായത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ചെറിയൊരു സമാധാനം...ഇക്ക ഒരുപാടിഷ്ടം.ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤സ്നെഹം മാത്രം😊
മണികുട്ടിയും❤️സുമതി ചേച്ചിക്കും ദീർഘായുസ് നേരുന്നു🙋♂️🙋♂️🙋♂️
ആ അമ്മയ്ക്ക് അറിയാം ഈ കാലത്ത് മനുഷ്യനെ സ്നേഹിക്കുന്നതിലും ഭേദം മൃഗ ങ്ങൾ ആണ് എന്ന്.. നമ്മൾ ഒറ്റയ്ക്കു ആണെങ്കിൽ അവറ്റകൾ കുട്ടിരിക്കും.. എവിടെ എങ്കിലും ഒന്ന് വീണു കിടന്നാലും ബഹളം വെച്ച് ആളുകളെ കൂട്ടും 🥰🥰🥰ഈ അമ്മടെ സ്നേഹം നോക്കിക്കേ ബിഗ് സല്യൂട്ട് അമ്മ 🌹🌹
മനുഷ്യനെ സ്നേഹിക്കണം, ഇല്ലെങ്കിൽ മറ്റു ജീവികളെ സ്നേഹിക്കാൻ കഴിയാത്ത മനുഷ്യർ ഇവിടെ ഉണ്ടാകും.
നമിക്കുന്നു നന്ദിപൂർവ്വം ചേച്ചി യെ..... എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം......... സൂപ്പർ കാക്ക..... മണിക്കുട്ടി....... ഒരു പാട് ഇഷ്ടമായി......... എന്നും എപ്പോഴും നല്ലത് വരട്ടെ
നല്ല വീഡിയോ. thank you bro. ഓരോ ജീവികളും അങ്ങിനെ ആണ്. അവരെ സ്നേഹിക്കുന്നു എന്ന് അവർക്ക് തോന്നിയാൽ അവർ പേടി കൂടാതെ സഹകരിക്കും. അങ്ങിനെ ഉള്ള പാവം ജീവികളെ സ്നേഹം നടിച്ചു കൂട്ടി കൊന്നു തിന്നുന്ന മനുഷ്യൻ്റെ ഒരു സ്വഭാവം പോലെ ഒരു ജീവിക്കും ക്രൂരത ഇല്ല.
മൊയ്‌നുക്കന്റെ ആ മനസ്സിന് ഒരു ബിഗ് സെല്യൂട്ട് 🥰🥰✌️
ആ കൊത്തു മേടിച്ചു കൂട്ടിയ കൊച്ചാട്ടന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക് 😁
ഐവ... ചേട്ടാ ഈ വീഡിയോ പൊളിച്ചുട്ടോ... ഇതുപോലെ ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.... പല തരത്തിലുള്ള petts കണ്ടിട്ടുണ്ട്... ബട്ട് ഒരു കാക്കയെ മകനെ പോലെ വളർത്തുന്ന ചേച്ചിക്ക് ഇരു big ലൈക് 💛💛👍
❤❤👍👍
കറക്റ്റ്
എന്നാലും എന്റെ മണിക്കുട്ടി.. നിനക്ക് നല്ലൊരു അമ്മേനെ കിട്ടിയല്ലോ 🥰
സൂപ്പർ 👌🏻👌🏻👌🏻👌🏻മനുഷ്യ നു ഇല്ലാത്ത സ്നേഹം 😍😍😍😍
എന്തു നല്ല വൃത്തി ഉള്ള വീട് ❤
കഴിഞ്ഞ ജന്മം ഇവരുടെ ആരെങ്കിലും ആവും മണിക്കുട്ടി 🥰🥰
Athe
ഈ കാലത്ത് മനുഷ്യരേക്കാൾ ജീവജലംഗളെ വിശ്വസിക്കാം ഒരുപക്ഷേ മക്കളെക്കൾ കൂടുതൽ ഇവർക്ക് ആയിരിക്കും സ്നേഹം. എന്ന് ഈ അമ്മോയോട് കൂടെ തന്നെ ഉണ്ടാവട്ടെ. ഒരിടത്തും കാണില്ല igane മക്കളേക്കൾ ഇവരെ സ്നേഹിക്കാം.മക്കൾ വരെ upeshikkapedaam ജീവികൾ നമ്മെ upekshikkilla അവർ വീണ്ടും വരും❤️❤️
മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത്.. ഇവറ്റകളെ സ്നേഹിക്കുന്നതാ.. ഒത്തിരി ഇഷ്ടം ആയി.. ❤
കുയിലെന്നുകരുതി. കാക്കയെവളർത്തി. കാക്കവളർന്നുവലുതായപ്പോൾ. വീട്ടിലെ. ഒരംഗമായി. 🙏
മനുഷ്യ മൃഗങ്ങളെ ക്കൾ നന്ദിയും സ്നേഹവും ഇവറ്റകൾക്കു ഉണ്ട്.
ഇതുപോലെ ഉള്ള വീഡിയോസ് കാണുമ്പോൾ മനസ്സിന് എന്തോ ഒരു കുളിർമ ആണ് ♥👍
മഴയുടെ ശബ്ദം 👌👌....അമ്മയും കാക്കയും വീഡിയോ കാക്കയും 👌👌😀
ഈ അമ്മയുടെ മുന്ജന്മ സുകൃതം 🙏🏻🙏🏻🙏🏻❤🌹
ആ സ്ത്രീയുടെ മനസിന്റെ ശുദ്ധത അതാണ് ആ കാണുന്നത് അങ്ങിനെ ഉള്ളവരുമായിട്ട് മാത്രമേ കാക്കകൾ അടുക്കുകയുള്ളു
നിങ്ങള് നല്ല മനുഷ്യ സ്നേഹി പോലെ തോന്നി സബ്സ്ക്രൈബ് ചെയ്തു
മരിച്ചുപോയ ഏതോ ഒരു വ്യക്തിയുടെ ആത്മാവാണ് പുനർജന്മം കാ ക്കയുടെ രൂപത്തിൽ അവതാരമെടുത്ത് സ്മിത ചേച്ചിയുടെ വീട്ടിൽ കഴിയുന്നത് അവനെ നന്നായി പരിപാലിച്ചു വളർത്തുന്നതിന് ചേച്ചിക്ക് ഒരായിരം നന്ദി ഈ വീഡിയോ ഞങ്ങൾക്ക് യൂട്യൂബിലൂടെ എത്തിച്ചതിന് ഇക്കാക്കും നന്ദി രേഖപ്പെടുത്തുന്നു, 🦆🐦🙏
ശെരിക്കും പറയാൻ വാക്കുകളില്ല🥰
സൂപ്പർ വീഡിയോ🤩🤩🤩😍😍👌
ആ..അമ്മയോട് ഇത്രയും ഇഷ്ടഠതോന്നാനുള്ളകാരണഠ ആവീടാണന്ന്എനിക്ക്തോന്നുന്നു....നല്ല അമ്മയുഠമോനുഠ.....
1:26,മണിക്കുട്ടിയെ വേണ്ട മണിക്കുട്ടിയേ....🤣🤣🤣🤣🤣അമ്മേ.. ഉമ്മ...മണിക്കുട്ടിയെ കിട്ടിയല്ലോ..സന്തോഷം🤗🤗🤗🤗
ഇന്നത്തെ മാർബിൾ ഇട്ട വീടിനെ ക്കാൾ സ്നേഹം സമാദാനം ഒക്കെ കിട്ടും ഈൗ വീട്ടിൽ 💞💞💞💞💞💞💞💞ഇങ്ങനെ ഒരു ലോകം ആയിരുന്നു മുംബ് ഒക്കെ പുരോകമിച്ചു സമാധാനം പോയിക്കിട്ടി
really
സത്യം
Correct
Satyam
സത്യം
സ്നേഹിക്കാത്ത മനുഷ്യൻ എത്രത്തോളം അപകടകാരിയാണോ, അതിനേക്കാൾ അപകടകാരിയാണ് സ്നേഹം കിട്ടാത്ത മനുഷ്യൻ.
കാക്കക് മനുഷ്യനെക്കാൾ ആയുസ് ഉണ്ടെന്ന് കേട്ടിട്ടുണ്ട് അതിനേക്കാൾ കൂടുതൽ സ്നേഹവും ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി 👍
പക്ഷികൾക്കും മൃഗങ്ങൾക്കും വിവരം വെക്കുമ്പോൾ മനുഷ്യന് വിവരം ഇല്ലാതയിപോകുന്നൂ അതുപോലെ സ്നേഹവും
ഇത് കാണിച്ചു തന്നതിന് thanks....❤
മണിക്കുട്ടി സൂപ്പർ 👌👌❤❤😘😘
Very good gesture. It is not for your show but thought for the animal lover. Great job. God bless you.
തല നോക്കൽ പൊളിച്ചു😂😂❤️❤️
മൊയിനുക്കാ......അടിപൊളി ഒന്നും പറയാനില്ല...ഇഷ്ടപ്പെട്ടു ഈ വിഡിയോ...
ചില അമ്മമാർ ഇതൊക്കെ കാണുന്നത് നല്ലത് ആയിരിക്കും
കോടുത്താൽ തിരിച്ചു കിട്ടുന്ന ഒന്നാണ്...... നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
മനുഷ്യനേക്കാൾ സ്നേഹം വായില്ല .ജീവികൾ തന്നെയാണ്
ഇക്കാ സൂപ്പർ നിങ്ങൾ ഒരു മനുഷ്യ സ്നേഹം
A very nice wonderful friendship. Thank you for posting this for a person like me who love pets
താങ്ക്സ് ഉണ്ട് ട്ടോ ഇങ്ങനെ ഒരു വിഡിയോ ആദ്യം ആണ് കാണുന്നത് 😍😍
ചേച്ചിക്കു നല്ലരു വീടു കിട്ടാൻ വേണ്ടി ദൈവത്തോട് പ്രർഥിക്കുന്നു പാവം 🙏❤
Love this video.. waiting for such new lovely videos..
ചില മനുഷ്യർ ദുഃഖം മാത്രം തരുന്നു അതേസമയം കുറെ മിണ്ടാപ്രാണികൾ സ്നേഹം സന്തോഷം മാത്രം തരുന്നു
This love bond. Reminds me of my meekku. Feline pet. She was the darling of our family. I miss her
I pray that this bond of love of chaychi and manikutty stays for all times ameen God bless 🙏🙏🙏
എല്ലാനുഷ്യർക്കും സഹജീവി സ്നേഹം മനസ്സിലാക്കാനുള്ള കഴിവില്ല ഈ അമ്മയുടെ വലിയ മനസ്സിനെ അത് സാധിക്കും🥰👍👍👌🤝
മനുഷ്യൻ ഒഴിച്ച് ..... 😷
ബാക്കി ഉള്ള എല്ലാ ജീവികളും സ്നേഹം കൊടുത്താൽ സ്നേഹം കിട്ടും 😜😀👍🏻
😂
അതിനെ ഒന്ന് നേരിൽ കാണാൻ കൊതിആകുവാ 😇🥰🥰🥰🥰
വത്യസ്തമായ ഒരു വീഡിയോ അടിപൊളി 👍..
A veedu. Super. Nalla. Sthalam. 💙💙🌈💓💓💓💓💓💓💓💓
സുമതി ചേച്ചി അപാരം തന്നെ🥰🤩💖👍👍👍
Nalla rasamulla vedio. Njanum aadhymayanu kaakkaye ingane snehikkunna oru aale kanunnath. Kaakka ingane inangum le. 👍👍👍👍🤩🤩🤩🤩😁😁😁
Enik othiri ishtam ayi ee manikuttiyeeyum ......ahhh ammayeyum .......❤️✨🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Sherikkum santhoshamayi video kandapol♥️♥️
എൻറെ വീട്ടിലും പതിവായി വരാറുണ്ടായിരുന്നു ഒരു കാക്ക.. ജനലിൽ വന്നു മുട്ടി മുട്ടി ബഹളം ഉണ്ടാക്കി കരയും ... വേറെ ആരു കൊടുത്താലും ഭക്ഷണം വാങ്ങില്ല.. ഞാൻ തന്നെ കൊടുക്കണം. വർത്തമാനം പറഞ്ഞാൽ മാത്രമേ അതിന് സന്തോഷം ആവു... ചോദിക്കുന്നതിനു എല്ലാം ആശാൻ മറുപടിയും പറയും നോമ്പ് ആയപ്പോൾ നോമ്പ് തുറക്കുന്ന സമയം ആകുമ്പോൾ കൃത്യം വരും.. ഇപ്പോൾ ഞങ്ങൾ വീട് മാറിപ്പോയി പാവം ഇവിടെയാണോ ഞങ്ങളുടെ സുന്ദരി കാക്ക😪😪😪😪
💓💓2 alum orupad Kalam jeevikate🥰🥰🥰🥰god bless u
നല്ല അമ്മയും മോനും🙏,ഇത് തൃശൂർ ജില്ലയിൽ ഇവിടെ ആണ്
തൃശ്ശൂർ മതിലകം
മണിക്കുട്ടി...... ❤️❤️ ഉയിരേ....... ❤️❤️
കാക്ക നല്ലപോലെ ഇണങ്ങും.. സം സാരിക്കും ഞാൻ കുഞ്ഞായിരിക്കുമ്പോൾ ഞങ്ങൾക്കൊരു കാക്ക ഉണ്ടായിരുന്നു കാത് കുത്തി കമ്മൽ ഒക്കെ ഇട്ടിട്ടുണ്ടായിരുന്നു നല്ല വർത്താനം ayi ആരുന്നു... വീട്ടിൽ സോപ്പ് ഇല്ലെന്ന് അറിഞ്ഞു അപ്പുറത്തെ വീട്ടിൽ നിന്നും മുറ്റത്തിരുന്ന സോപ്പ് കൊത്തി ക്കൊണ്ട് വന്നു
ഇവരെ വീട് കണ്ടപ്പോൾ സങ്കടം തോന്നി
വല്ലാത്തൊരു ചേച്ചി അതിലും കിടു കാക്ക
മണിക്കുട്ടി ❤ അമ്മ 👍🙏
ചേച്ചിയും മണിക്കുട്ടിയും സൂപ്പർ 🥰🥰🥰
Unbelievable 🙏🙏🙏🙏Sumathi chechiii and manikutty ❤️🙏🙏
സ്നേഹത്തിന് മുന്നിൽ കാക്കയും മനുഷ്യനും ഒന്നും വിത്യാസം ഇല്ല
സ്നേഹിക്കാൻ മനുഷ്യനെ കാൾ നല്ലത് മൃഗങ്ങൾ തന്നെ യാണ്
എന്റെ അനുഭവം ആണ്
ഈ പറഞ്ഞത് കറക്റ്റ് aanu👍
Orupadishtayi manikuttiyeyum sumathichechiyeyum🥰🥰🥰🥰
Super sumathy and Mani kutty 🙏❤❤❤❤
We love you manikkutti and amma
Love u a lot ❤️❤️❤️❤️
God bless you.
ഇത് കണ്ടു സബ്സ്ക്രൈബ് ചെയ്തു very good
എനിക്കും ഉണ്ട് ഇതുപോലെ ഒരാൾ. പക്ഷേ മണിക്കുട്ടിയെ പോലെ അടുത്തില്ല എന്നും വന്നിട്ട് എന്റെ കൈയിൽ നിന്നും വല്ലതും കഴിച്ചു പോകും. വീട്ടിൽ വേറെ ആരുടെ കൈയിൽ നിന്നും വാങ്ങില്ല
അത് ചാവാലി കാക്ക 😌
അതെന്ടുവ
ചേച്ചിയുടെ പൂച്ചയെ ആണ് ഞൻ അധികവും നോക്കിയത് എന്റെ പൂച്ചയുടെ എവിടെയോ പോലെ ചേച്ചിയുടെ പൂച്ച ഞനും ചേച്ചിയെ പോലെയാണ്... ഞൻ ഫുഡ് കഴിക്കുപ്പോൾ എന്റ പൂച്ച എന്റെ അടുത്തു ഉണ്ടാവും ഞങ്ങളുടെ വീട്ടിലെ ഒരാൾ ആണ് എന്റെ പൂച്ച ഇങ്ങനെ മൃഗങ്ങളുടെയും പക്ഷികളുടെ കൂടെ കളിക്കുപ്പോൾ സമയം പോവുന്നത് അറിയില്ല... എത്ര വലിയ സങ്കടങ്ങൾ വന്നാലും നമ്മൾ അറിയാതെ ആ സങ്കടങ്ങൾ മറന്നുപോവും
സുമതിചേച്ചിയെ തലയിൽ മസാജ് ചെയ്തുറക്കുന്ന മണികുട്ടി❤️❤️❤️❤️❤️❤️❤️
Good video beautiful God bless you chechi super
Kurachude length venmaayrnnu video 🥰🥰
Ighanelle videos eniyum cheyyane
Very good 👌 interesting vedio 🙏 thanks 🙏🙏
Enikkum kurae kakka friends undu. Every day they will come and take food from me. I liked this video very much
കാക്കേ കാക്കേ കൂടെവിടെ
കൂടല്ലെന്റേത് വീടാണ്
വീട്ടിൽ നിനക്കായാരുണ്ട്
അമ്മയും ചേട്ടന്മാരുണ്ട്
ഉമ്മ തരുന്നോരമ്മക്കും
അമ്മ തരുന്നോരുമ്മക്കും
ഒന്നും പകരമതാവില്ല
എന്നും ഞാനിനി പോവില്ല
-രചന: ഹംസ കുലുക്കല്ലൂർ
സുമതിച്ചേച്ചിയുടെഅത്രഅടുത്ത ഏതൊആത്മാവാണ്മണിക്കുട്ടി.ന ന്മവരട്ടെ എന്നുംഎന്നും.
Ethokke sherikkum sathyaa snehichal manushyarekkal nallath jeevikalum mriganhalum okkethanna evdem varum enikkum oru frnd ee edayay kittiyittund ammumma anti aduthide marichirunnu eppo daily oru kakka vararund ente kayyinn food kothi kazhikkarund but eth ellathinum melenna supr video...!
ഇ ചേച്ചിക്ക് ഒരു വീട് വച്ച് കൊടുക്കുവാൻ സൻ ന്മ നസ് ഉള്ളവർ ഉണ്ടാകണം
സൂപ്പർ കാക്കയുടെ കളർ കറുപ്പ് ആയതുകൊണ്ടോ, കാക്കകൾ ഒത്തിരി ഉള്ളതുകൊണ്ടാ, കാക്കകൾ വേസ്റ്റുകൾ തിന്നുന്നവർ ആയതുകൊണ്ടോ പൊതുവെ ഇഷ്ടക്കുറവാണ് നമുക്കെല്ലാവർക്കും എന്നാൽ, ഇത് ഒത്തിരി ഡിഫറെൻറ് ആണ്...
Super chachi , and super mani kutty❤💥❤👍👌👏🙏Bangalore karnataka
Super video🙏👍🏻🌹👍🏻🌹
Ningalkkum und randu കാക്കകൾ karvathi and parvathy ithu pole thanna vlchal varaum... Mutta virinju kunjundayapol kunjine kooti vannu aval.. Ennum varum ravilem vaikitum palaharam kazhikkan
നമ്മൾ സ്നേഹി ച്ചാൽ നമ്മളോടും സ്നേഹി ക്കും ഇത് ഉദാ ഹ ര ണമാണ്
നിഷ്ക്കളങ്കമാണോ അവിടെ സ്നേഹമുണ്ടാകും .... മനുഷ്യനില്ലാത്തതും അത് തന്നെ .....
🙏🙏🙏🙏. Soooooper vallaandu manasu niranjju. Vallaatha oru santhoshaum behumaanavum thonni aa chechiyodum kudumbathodum.