Thank you sir... താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ്,വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരും. 1: വിമർശനം ഉൾകൊള്ളുന്നവർ 2: ഇഷ്ടമില്ലാത്തവരെയും ഉൾകൊള്ളുന്നവർ 3: കൂടുതൽ സമയം കേൾക്കുന്നവർ 4: തന്റെ നിയന്ത്രണത്തിൽ ഇല്ലാത്തതിനെ കുറിച്ച് ആശങ്കപ്പെടാത്തവർ 5: മറ്റുള്ളവരെ ബഹുമാനിക്കുന്നവർ 6: എളിമായുള്ളവരായിരിക്കും 7: ദാർഷ്ട്യം കാണിക്കാത്തവർ.
Sir, നമ്മൾ അവരോട് കൊറച്ചു സംസാരിച്ചാൽ തന്നെ നമ്മക്ക് നല്ലൊരു ഫീൽ തോന്നും. Sir പറഞ്ഞത് 100 % ശരിയാണ് കൊറചേ സംസാരിക്കു പക്ഷെ സംസാരിക്കുന്നത്, കറക്റ്റ് point ആയിരിക്കും😊
@@user-uh9fg5ez4v Shut up😶!! Aren't you ashamed to make such a comment about someone who is absolutely unknown to u?Nd my chachan he's the most systematic nd determined person I've seen in my life, as a family I know him very well.
One mistake und Confident ulla aalukal talk cheyukayanu cheyuka. If you communicate with other Nationalities you will understand ..Mr. Madhu basker .. yours classes are good.. but one thing we can’t predict/ define , personality and Quality in a person a well manner .. but we can generalize them .. but that may or may not be correct
😂...Dr... Wayne Dyer.... said... this.... years ago..😅 "Don't get worried about the things on which we have absolute control..as well as...no use...in getting worried on which we have no control...😅
വിളിച്ചാൽ കിട്ടുന്ന നമ്പർ കൊടുക്ക് ആദ്യം. അല്ലാതെ വെറുതെ പ്രഹസനം ആകാതെ. നിങ്ങളെ പോലുള്ളവർക്ക് എന്തൊക്കെച്ചെയ്യരുത്, എന്നാണ്വായൊക്കെ ആകരുതേ എന്നുള്ള കാര്യങ്ങൾക്കു ട്രെയിനിങ് ഞൻ തരണം.വാ തോരാതെ പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല പ്രവർത്തിയിൽ കൊണ്ടുവരാം. താങ്കളുടെ ഫോണിൽ ഇന്ന് രാവിലെ നാലു മണി മുതൽ വിളിക്കുവാ എവിടെ. എന്നെപ്പോലുള്ളവൾ മോട്ടിവേഷൻ കിട്ടാൻ ആഗ്രഹിച്ചു വിളിക്കുമ്പോൾ. ഫോണിൽ കിട്ടാതെ വരുന്ന അവസ്ഥായിൽ താങ്കൾ ഇത്രയും നാൾ മോട്ടിവേഷണൽ സ്പീക്കർ എന്ന് പരഞ്ഞു അഭിനയിക്കുന്നതിൽ ഒരു കാര്യവുമില്ല. പൈസ കളിപ്പിച്ചുണ്ടാക്കുവാൻ ഒരു മാർഗം.
അത് തെറ്റാണ് മുല്ലപ്പെരിയാർ വിഷയത്തിലൊക്കെ നമ്മൾ പിണറായി വന്നാൽ എന്തങ്കിലും ഒക്കെ പ്രതീക്ഷിച്ചു അന്ന് ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഉള്ള പ്രസംഗം ഒന്നും ഇപ്പോ എന്താ ആവിയായോ...
Thank you sir...
താങ്കളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ്,വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരും.
1: വിമർശനം ഉൾകൊള്ളുന്നവർ
2: ഇഷ്ടമില്ലാത്തവരെയും ഉൾകൊള്ളുന്നവർ
3: കൂടുതൽ സമയം കേൾക്കുന്നവർ
4: തന്റെ നിയന്ത്രണത്തിൽ ഇല്ലാത്തതിനെ കുറിച്ച് ആശങ്കപ്പെടാത്തവർ
5: മറ്റുള്ളവരെ ബഹുമാനിക്കുന്നവർ
6: എളിമായുള്ളവരായിരിക്കും
7: ദാർഷ്ട്യം കാണിക്കാത്തവർ.
Exactly...Thank you and keep watching
ജീവിതം തന്നെ ഒരു കോൺഫിഡൻ്റ് തന്നെയാണ്.😊
നല്ല ലേഖനം
THANK YOU SIR.. 💐💐💐🙏🏼🙏🏼🙏🏼❤❤❤
Thanks for information 🙏
ente oru abhiprayam unt.Nammalk valare confidence untakanam enkil.'Nammal nammala thanne manasilakan sramikkuka,Nammal nammale thanne padikan sramikkuka'.ath thanne an nammalk confidence untakan better option
correct.
മലപ്പുറം ബഡ്ജറ്റ് ഷോപ്പ് അവിടെ ഫിഷിന്റെ കടയിൽ ഒരാളുണ്ട് വളരെ കോൺഫ്രണ്ട് ആയ ഒരാൾ അത് ഞാനാണ് ഹഹഹ ഞാനെത്ര പേർക്കാണ് നല്ല മീൻ കൊടുത്തിട്ടുള്ളത് മാഷാ അള്ളാ
😂
😀
വീണ്ടും വീഡിയോ സന്തോഷം
Thank you..keep watching videos
Agree with you sir ❤❤❤
Sir, നമ്മൾ അവരോട് കൊറച്ചു സംസാരിച്ചാൽ തന്നെ നമ്മക്ക് നല്ലൊരു ഫീൽ തോന്നും. Sir പറഞ്ഞത് 100 % ശരിയാണ് കൊറചേ സംസാരിക്കു പക്ഷെ സംസാരിക്കുന്നത്, കറക്റ്റ് point ആയിരിക്കും😊
Good
Their movements is very fast as compared to other peoples.
Thk u.
Thankyou..keep watching our videos
Confidetum vidyabyasavum thammil bandamundenne thonunnilla sir
Thank you sir good vedio..😊
keep watching videos
Thanks Sir 🙏🏻 100 % correct
You are right
ഞാൻ അങ്ങനെ ആണ് sir❤
Good....keep watching videos
Good message
I agree with you, but, the last point may not be correct..
Correct
Thank you Sir 😊
....then I'm confident..sir
Good
Thank you so much sir
keep watching
Right.
എനിക്കുണ്ട് ഈ ലക്ഷ്ണ ങ്ങൾ ഉണ്ട് പക്ഷേ എനിക്ക് കോൺഫിഡന്റ് ഉള്ളവനാണ് എന്ന് ഇതുവരെ തോന്നിയില്ലാ...
Good🙏🙏🙏❤️❤️❤️
Sir paranja ella qualities um, onnu polum vidathe njan ente chachan il kandittund !!!
Thangalude fathar valre confidence ulla oru vekhi anu 🤍🔥
സർ
ഒത്തിരി നാളായി പുതിയ വീഡിയോ കണ്ടിട്ട്. സുഖമായി ഇരുക്കുന്നുവെന്ന് വിശ്വസിക്കുന്നു. സന്തോഷം.
Great
@@user-uh9fg5ez4v Shut up😶!! Aren't you ashamed to make such a comment about someone who is absolutely unknown to u?Nd my chachan he's the most systematic nd determined person I've seen in my life, as a family I know him very well.
Thanks
100% correct 🎉
Sir Gopi sir ee academy member ano
very good video
One mistake und Confident ulla aalukal talk cheyukayanu cheyuka. If you communicate with other Nationalities you will understand ..Mr. Madhu basker .. yours classes are good.. but one thing we can’t predict/ define , personality and Quality in a person a well manner .. but we can generalize them .. but that may or may not be correct
Mistake's accept chyya Ene anno feedback, etteedukkaa Ene??
good motivation
Thankal ku jeevikanariyaam confident?
ഞാൻ
👍
😂...Dr... Wayne Dyer.... said... this.... years ago..😅
"Don't get worried about the things on which we have absolute control..as well as...no use...in getting worried on which we have no control...😅
Thank you..keep watching videos
Overconfidencinte symptoms enthokke aanu
Sir , ഇതിൽ പറഞ്ഞ എല്ലാ കാര്യത്തിനോടും ഞാൻ യോജിക്കുന്നില്ല കുറച്ചു മാത്രമെ സത്യാവസ്ത്ത ഉള്ളു
🌹🌹
🙏❤️
👏👏
താങ്കളുടെ പുഞ്ചിരിയോടെയുള്ള പ്രസന്റേഷൻ തന്നെ ധാരാളം കോൺഫിഡൻസ് തരുന്നു.
നന്ദി💐
Thank you..keep watching videos
👍👍👍👍❤️
Family life also not in our control, wife may leave us
🙏🙏♥️♥️♥️
വിളിച്ചാൽ കിട്ടുന്ന നമ്പർ കൊടുക്ക് ആദ്യം. അല്ലാതെ വെറുതെ പ്രഹസനം ആകാതെ. നിങ്ങളെ പോലുള്ളവർക്ക് എന്തൊക്കെച്ചെയ്യരുത്, എന്നാണ്വായൊക്കെ ആകരുതേ എന്നുള്ള കാര്യങ്ങൾക്കു ട്രെയിനിങ് ഞൻ തരണം.വാ തോരാതെ പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല പ്രവർത്തിയിൽ കൊണ്ടുവരാം. താങ്കളുടെ ഫോണിൽ ഇന്ന് രാവിലെ നാലു മണി മുതൽ വിളിക്കുവാ എവിടെ. എന്നെപ്പോലുള്ളവൾ മോട്ടിവേഷൻ കിട്ടാൻ ആഗ്രഹിച്ചു വിളിക്കുമ്പോൾ. ഫോണിൽ കിട്ടാതെ വരുന്ന അവസ്ഥായിൽ താങ്കൾ ഇത്രയും നാൾ മോട്ടിവേഷണൽ സ്പീക്കർ എന്ന് പരഞ്ഞു അഭിനയിക്കുന്നതിൽ ഒരു കാര്യവുമില്ല. പൈസ കളിപ്പിച്ചുണ്ടാക്കുവാൻ ഒരു മാർഗം.
💯💯
Ex.Peenarai Vijayan
100/100
എങ്കില് നമ്മുടെ cm നു കൊന്ഫിദെന്റ് ഇല്ലെയ് 😂😂
Idhill athigamonnum enikkilla pakshe enik njan oru confident womenanu😂😂
Ningal confident ano?
ഇദ്ദേഹം ആണോ ഓരോ നടിന്റ വിശേഷണം പറയൽ .
ee paranja oru quality polum eniklla🙂
you can develop these qualities...keep watching.
പാക്കരാ യൂട്യൂബിൽ നിന്നും എന്ത് തടയുന്നുണ്ട്... 😁😁
Ee quality illatha oraal baranathil irikununde😂
എനിക്ക് തീരെ കോൺഫിഡൻസ് ഇല്ല
ഈ ഗുണങ്ങൾ ഉള്ള ആൾ പിണറായി വിജയൻ . ഒരിക്കലും പതറില്ല. വാക്ക് മാറ്റി മാറ്റി പറയില്ല. True leader❤❤❤❤❤❤❤❤
അത് തെറ്റാണ് മുല്ലപ്പെരിയാർ വിഷയത്തിലൊക്കെ നമ്മൾ പിണറായി വന്നാൽ എന്തങ്കിലും ഒക്കെ പ്രതീക്ഷിച്ചു അന്ന് ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഉള്ള പ്രസംഗം ഒന്നും ഇപ്പോ എന്താ ആവിയായോ...
THANKYOU FOR INFORMATIVE
keep watching