Your Whatsapp may be Deleted !

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Vid Like App► y7bnx.app.goo....
    FB Page► / jayarajgnathofficial
    Facebook ► / jayarajgnath
    WhatsApp ► wa.me/91965651...
    RUclips ► / jayarajgnath
    RUclips vlog ► / jayarajgnathvlog
    Telegram ► t.me/jayarajgnath
    Instagram ► jayarajgnath
    E Mail ►jayaraj@outlook.com
    Facebook Group► / techies4u
    App Link ►

Комментарии • 514

  • @sujeeshkadampuzha466
    @sujeeshkadampuzha466 3 года назад +215

    Whats upp banned ayitt vdieo കാണുന്നവർ ആരൊക്കെ 😃

  • @mekhaarjun8635
    @mekhaarjun8635 6 лет назад +17

    അവതരണവും സംസാരവും നല്ലതു പോലെ മനസ്സിലാവുന്നു suprrr chettaaaa

  • @kanzkanz7212
    @kanzkanz7212 6 лет назад +22

    ആദ്യമായി ആണ് ഇങ്ങെനെ ഒരു വിവരം
    Thanks

  • @ajmal5906
    @ajmal5906 2 года назад +1

    Tnx😘 etta. Ningale ee video orupaad ubakaram pettu👌👌😘😘😍iniyum ningal munnottu potte yenn vicharikunnu😘😘😘😍😍😍

  • @rafiahmed2092
    @rafiahmed2092 6 лет назад +150

    Jayaraj sir fans .. like here

    • @ranjanprasad478
      @ranjanprasad478 6 лет назад +1

      Njan football paramaya channel thudangiyitund pls subscribe*

    • @nandhu6664
      @nandhu6664 6 лет назад +1

      Nice voice

  • @zubairjm
    @zubairjm 6 лет назад +7

    Thank you, dear Jayaraj, for your valuable information

  • @shameerkhan-namearts7487
    @shameerkhan-namearts7487 6 лет назад +4

    ചേട്ടാ.. very good information. കാര്യങ്ങൾ വലിച്ച് നീട്ടാതെ എല്ലാം വിശദമായിട്ട് പറഞ്ഞു. Thankz

  • @Zmgcreation
    @Zmgcreation 5 лет назад

    Yende yesterday block chaidu Adina na inn video search chaidad good , tq great and good ,use full information ...I'm all ways support uor channel .....tq oncgin

  • @സ്പന്ദിക്കുന്നഹൃദയം

    ജയരാജേട്ടാ 6 ലക്ഷം ആളുകൾ ആവാൻ അൽപം ദൂരം മാത്രം.അതും നിങ്ങളെക്കൊണ്ട് പറ്റും.we are yting.

  • @HARISCA-wm1uc
    @HARISCA-wm1uc Год назад

    അത് വെറുതെ എന്റെ അത്യമായി ബാൻ ആയത് ശനി പിറ്റേന്ന് തന്നെ un ബാൻ ആയി രണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും ബാൻ ആയി അത് കഴിഞ്ഞു riqust അയച്ചു കുറച്ചു കഴിഞ്ഞു വീണ്ടും ok ആയി പിന്നെയും ബാൻ ആയി വീണ്ടും വീണ്ടും തിരിച്ചു തരുന്നുണ്ട്.... എന്ത് കൊണ്ടാണ് ഇങ്ങനെ ആവുന്നത് ഇമെയിൽ ഐഡി മാറിയാൽ ok ആവോ pls റിപ്ലൈ

  • @fazalcmf4189
    @fazalcmf4189 Год назад

    എന്റെ വാട്സ്ആപ്പ് നിരന്തരം അത് ശരിപ്പെടുത്തി വീണ്ടും അങ്ങനെ തന്നെയാകുന്നു,, വീണ്ടും മണിക്കൂറുകൾ കാത്തിരുന്ന് ശരിപ്പെടുത്തിയാൽ നാലുവർഷം അഞ്ചുമണിക്ക് ശേഷം വീണ്ടും അങ്ങനെ തന്നെയാകുന്നു എന്താണ് പരിഹാരം

  • @Openthemind727
    @Openthemind727 6 лет назад

    Oru samsayam.marupadi kitumennu pratheekshikkunnu.thirichu kitunna numberil ban cheyyunnathinu munpu undayirunna groupsil veendum namuku active akan sadhikkumo?atho veendum kitunnathu fresh number aayirikumo?nammal thudangiya groups nashtapedumo?

    • @JayarajGNath
      @JayarajGNath  6 лет назад

      ഗ്രൂപ്പുകൾ തിരിച്ചു കിട്ടും

  • @revathyvarun9483
    @revathyvarun9483 Год назад

    Google account ആയി whatsapp അക്കൗണ്ടിനു ബന്ധം ഉണ്ടോ? Whasapp banned ആയാൽ പിന്നീട് ബാക്കി apps എല്ലാം banned ആകുമോ

  • @amal_mp4_
    @amal_mp4_ Год назад

    ബ്രോ ഞാൻ മോഡി വാട്സ്ആപ്പ് എടുത്ത് പക്ഷെ ബാൻ 🥲 തിരിച്ചു എടുക്കാൻ പോകുന്നില്ലേ 🙏🏽 aenthu cheyyum

  • @abdulhakeem2200
    @abdulhakeem2200 Год назад

    എൻ്റെ വാട്ട്സ്ആപ് രണ്ടാം തവണയും ബാൻ ചെയ്ത് ഇന്നേക്ക് അഞ്ച് ദിവസമായി ഇത് വരെ ബാൻ റിമൊവ് ചെയ്തില്ല .ഇനി ആ നമ്പറിൽ വാട്ട്സ്ആപ് ബദൽ ആപ്ലിക്കേഷൻ ഏതെങ്കിലും ഉപയോഗിക്കാൻ മാർഗം ഉണ്ടോ.

  • @JWAL-jwal
    @JWAL-jwal 6 лет назад +7

    എത്ര നല്ല ശബ്ദം !!!

  • @revathyvarun9483
    @revathyvarun9483 Год назад

    എന്റെ വാട്സാപ്പിൽ forign നമ്പറിൽ നിന്നും call വന്നിരുന്നു... ഞാൻ അറ്റൻഡ് ചെയ്തില്ല... എന്റെ number banned ആയിരുന്നു.. ഹാക്ക് ആണോ?

  • @illegalparty9969
    @illegalparty9969 Год назад

    Sir... Enta account inn ban aayi... Mail ayachu.... Frist tym aan..etra tym. Edukum recover Avan.. Enike banned alla mess kanikuntha... "Your account is currently restricted ennu an... Plx hlp. Me... Because... Nalla pola. Enquires and leads varunna acount aan...

  • @sulaikhasaleem7681
    @sulaikhasaleem7681 3 года назад +1

    ente wtsapp ban cheithu.njn ennt avrk mail cheithu bt no use.profile picture update aavnila ennu matram kaniknu.enk wtsapp open cheyan patnilla.njn ent cheym???

  • @getsetgo7020
    @getsetgo7020 4 года назад +2

    Sir
    എന്റെ Whatsapp നമ്പർ 2 ദിവസം മുമ്പ് Ban ആയി, അത് എന്തുകൊണ്ടാണ് സംഭവിച്ചത് എന്നെനിക്ക് അറിയില്ല. ഈ Ban മാറ്റാൻ ഞാൻ ഒരു mail അയച്ചിരുന്നു. : പക്ഷെ അതിന്റെ കാരണം വ്യക്തമാക്കാൻ Whatsapp Team തയ്യാറല്ല... എന്നെ എങ്ങനെയെങ്കിലും സഹായിക്കണം.
    ആ നമ്പർ ഞാൻ വളരെ കാലമായി ഉപേഗിക്കുന്നതാണ്, എന്റെ അധ്യാപകർ ഉൾപ്പെടെ വളരെ അടുത്ത ഒരു പാട് സുഹൃത്തുകൾ ഉള്ള whatsapp ആണ്.... എന്നെ സഹായിക്കണം ചേട്ടാ....

  • @sruthikrithi9244
    @sruthikrithi9244 6 лет назад +2

    Ente wtsapp njan use cheyatha time il um online kannikunu. Appol ente wtsapp aaro use cheyunu enu alle manasil aakedathu. Engane enik hacker il ninum ente account protect cheyan Pattum.plz reply

  • @shanishani4140
    @shanishani4140 4 года назад

    Chettayi... ente watsappum ban ayirunnu.innale night unbanayi.pakshe orupaad ariyatha number in enik msgukal varunnu. I am so sad.athenthukondanenn paranju tharumo.plssss reply 😥
    .

  • @BEEGUM23
    @BEEGUM23 11 месяцев назад

    ente oru business Whatsapp number ban aayi,. Athinte reason forwarded message aanennu manassilayi. pakshe veroru number eduthu, product catalogue cheytha udane athum ban aayi, Pinne veendum oru number koodi eduthu business whatapp aaki facebook ad place cheyth udan athum Ban aayi. Now 3 numbers got whatapp ban. What to do?
    orupad thavana support team nu mail aychichittum 3 number kalkkum whatapp thirichukittiyittilla

  • @abineb2132
    @abineb2132 6 лет назад +73

    ഇതിലും നല്ലത് WhatsAppഉപയോഗിക്കാത്തത

  • @fahadabdulazeez3305
    @fahadabdulazeez3305 6 лет назад +1

    താങ്ക്സ് ജയരാജേട്ടാ good information👍

  • @sivannn9688
    @sivannn9688 3 года назад +1

    Sir... ente account um ban ayi ennu paranju vannu...njn ente phone number eduthittu 1 yr akunnathe ollu...njn no. eduthu oru 1 month kazhinjapo 1st time ban ayi...(annu enthanu pattiyennu polum ariyula.njn wp eduthittu korachu days ayolarnnu..) athu kazhinju yesterday veendum ban kanikunnu...Athinte reason avr parayunnathu " Your Phone number is no longer registered with whatsapp on this phone. This might be because you registered it on another phone. " ennanu. Njn mattoru phone il e no. register cheythittilla. Enk munne e no. mattarengilum use cheythittundel angane sambhavikan chance ondo..??? Plz reply to me sir🙏🙏🙏🙏

  • @lifemomentsbyris1648
    @lifemomentsbyris1648 3 года назад +1

    ഞാൻ try ചെയ്തു.sucssus 🥰...
    Thankyou so much

  • @vijaysajeevan414
    @vijaysajeevan414 6 лет назад +9

    Huawei Phone LTE ൽ നിന്ന് VoLTE ആക്കുവാൻ എന്തെങ്കിലും വഴി ഉണ്ടോ. Jio 4g Voice offline problem ആണ് .

  • @afuback9358
    @afuback9358 6 лет назад

    Jayaraj Etta njn imo yil voice record send cheyyunna avasthayil veray enthallam Englishil povunnu
    Howe are you cristeena Marie Marie do you need to work today my limited no of authority look on top of it LOL well I’m going to mail a little remembered about it we have a similar been a little
    Ingana kaanikkunnu idh enthaanu pls reply thranatto

  • @meeraav2989
    @meeraav2989 2 года назад

    Please, ഞാൻ ഫോൺ നമ്പർ തെറ്റി അടിച്ചുപോയാൽ എന്തുചെയ്യും കോഡ് മറ്റു നമ്പറിലേക്ക് വരില്ലേ തിരിച്ചു ശരിയായ number എങ്ങിനെ കൊടുത്തു വാട്സാപ്പ് എടുക്കാൻ പറ്റും

  • @handlewithcare9090
    @handlewithcare9090 6 лет назад +1

    Hlo sir .. My WhatsApp account has been banned since one month before.
    I have mailed somany mails to the team. But they don't responding . what can I do?

    • @abidp6163
      @abidp6163 4 года назад

      ശരി ആയോ da

    • @rajeshsai1393
      @rajeshsai1393 Год назад

      എന്റൈ യും അങ്ങനെ ആണ്

  • @TheViewfinderKeraladiary
    @TheViewfinderKeraladiary 6 лет назад

    എന്റെ നമ്പർ ഒരിക്കൽ ഹാക്കഡ് ആയി അയാൾ ഇതുപോലെ ഫോർവേഡ് തട്ടിപ്പ് ലോട്ടറി സ്കീം ആരുന്നു. അയാൾ ഹാക്ക് ചെയ്ത് അധികം വൈകാതെ വാട്സാപ്പ് ബാൻ ആയി. അത് നന്നായി. കാരണം പിന്നീട് വാട്സാപിലെക്ക് മെയിൽ ചെയ്ത് റിക്കവർ ചെയ്തു

  • @SonuMathewNinan
    @SonuMathewNinan 6 лет назад

    Pls pls reply me
    Is this *#62# phone hacking forward calls ?
    Is it real or fake ???
    Pls pls reply me

  • @Vavahashsim09
    @Vavahashsim09 6 лет назад

    എന്റെ face book account diseble തിരിച്ചെടുക്കാന്‍ എന്തെങ്കിലും വഴി ഉണ്ടോ

  • @HIGHTECHCREATORS
    @HIGHTECHCREATORS 6 лет назад +15

    Good information ...👍✌👌👌

  • @neverlosehope117
    @neverlosehope117 4 года назад +1

    Bro whatsapp account delete cheyth veendum create cheythaal new account aayi consider aakkumo??

  • @manjuvkrishnan2522
    @manjuvkrishnan2522 6 лет назад +1

    എന്റെ whats app Betaversion update എന്നു കാണുന്നുണ്ട്. പക്ഷെsticker icon ഒന്നും കാണുന്നില്ല. ഒരു option please

    • @dileep.c.k2005
      @dileep.c.k2005 6 лет назад

      എങ്കിൽ പ്ലേ സ്റ്റോറിൽ നിന്നും ഏതെങ്കിലും whatsapp Sticker App down load ചെയ്ത് ഏതെങ്കിലും Sticker Pack Add ചെയ്യൂ, അപ്പോൾ ആക്ടീവാകും

  • @legolas...
    @legolas... 6 лет назад +20

    *അപ്പൊ എന്റെ whatsapp ഗുദാ ഹഫാ*

  • @anushreen2153
    @anushreen2153 4 года назад +1

    Ettayi ende WhatsApp banne aayit und njn idh pole support l pooyi mail okke ayachu pakshe ath vernilalo . Idh ethra time veenam sheriaavan

  • @vijayalekshmi7324
    @vijayalekshmi7324 Год назад +1

    Number change cheyytha puthiya no il WhatsApp kittumo?

  • @Aswanth_Kodiyeri
    @Aswanth_Kodiyeri 6 лет назад +2

    Sir whatsapp ന്റെ ഈ തീരുമാനം 90%വും തെറ്റായിരുന്നു ഇത് വേണ്ടായിരുന്നു എന്ന് തോന്നുന്നു. കാരണം ഫോർവേഡ് ചെയ്യുന്നതിലൂടെ ഒരുപാട് നല്ല നല്ല കാര്യങ്ങളും മറ്റുള്ളവരിലേക്ക് എത്തുന്നുണ്ട്
    ഗ്രുപ്പ് create ചെയ്ത ആളുടെ പേര് സേവ് ചെയ്യുന്നതുമൊക്ക ഒരല്പം ബുദ്ധിമുട്ട് ആയിരിക്കും എന്ന് തോന്നുന്നു ഒരുപാട് ഗ്രുപ്പുകൾ ഉള്ളവർക്ക്
    എന്നാൽ ഒരാളെ മെസ്സേജ് അയച്ചു ശല്യപ്പെടുത്തുന്ന സാഹചര്യത്തിൽ ban ചെയ്യാനുള്ള ഓപ്ഷനോട് ഞാൻ യോജിക്കുന്നു
    Thank you sir ഈ വിവരം ഞങ്ങളിലേക്ക് എത്തിച്ചതിന്

    • @ashrafashrafklari9206
      @ashrafashrafklari9206 8 месяцев назад

      നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നു ഓൺലൈൻ മുകേനെ വീട്ടിലിരുന്ന് എന്തങ്കിലും ജോലി ചെയ്യുന്നവരും ഉണ്ടാകും അവർക്കും ഇത് (ban)ആകുന്നത് ഒരു ബുദ്ധിമുട്ടാകും അത് കൂടി ഒന്ന് ആലോചിക്കാമായിരുന്നു വാട്സ്ആപ്പ് ന്

  • @aveshvikar
    @aveshvikar 4 года назад

    Oru numberilulla whatsappil ninnum selected aayittulla groupukalum, individual numberukalum mattoru numberilulla whatsappilekku maattuvaan kazhiyumo ? Undenkil engine ? Please reply.....

  • @nspandikkadan5933
    @nspandikkadan5933 4 года назад

    Eth pole mail ayachu
    eppoyum ready aayittilla jayarajatta.....

  • @sravanachandrika
    @sravanachandrika 2 года назад

    അറിയാതെഎന്റെ തന്നെ account info report koduthu😞എന്റെ whatsapp account പോകുമോ . Pls reply brother

  • @dileepjoshy6828
    @dileepjoshy6828 6 лет назад

    താങ്ക്യൂ ചേട്ടാ... നല്ലൊരു അറിവ് തന്നതിന്....

  • @Devikadevii
    @Devikadevii 2 года назад +1

    Thank you so much sir....

  • @saikamalsnair
    @saikamalsnair 6 лет назад +1

    Good information jayetta... pinne.. chettaa ente mail id work cheyyunnilla means nammal email il keriyalum mails onnum kittunnilla.. ithinu enthanu oru solution auto sync njan cheythittund but mail work cheyyunnilla ippo kurach naal munp vare mail work cheyunnundarunnu ippozha ee problem plz help me ettaa

  • @hairasalim3489
    @hairasalim3489 6 лет назад +2

    Helpful information👍👍 Thanks Sir

  • @jaisalothayi
    @jaisalothayi 6 лет назад

    WhatsApp account ഹാക്ക് ചൈതാൽ എങ്ങനെ തിരിച്ചെടുക്കാനാകും അതായത് നമ്മുടെ ഫൊണിലെക്ക് OTP നംബർ പൊലും വരാതിരിക്കുന്ന അവസ്ഥ.. മറ്റാരൊ അത് ഉപയൊകിക്കുകയും ചെയ്യുന്ന അവസ്ഥ
    ഇത്തരത്തിൽ നിരവധിപേർക്ക് സംഭവിച്ചിട്ടുണ്ട് . ഞാനൊരു മൊബൈൽ ഷൊപ്പിലാണ് ജൊലി ചെയ്യുന്നത് ഇത്തരം പരാതിയുമായി വന്നവർ ഒത്തിരി ഉണ്ട്

  • @statusvediouploader6380
    @statusvediouploader6380 3 года назад

    Chetta keypad pohnil upayogikunna alude phone numberil wathsapp und.Athe angane remove cheyam.

  • @jineshchandran7696
    @jineshchandran7696 6 лет назад +1

    Bro very good information
    Ottum pratheeshikkatha oru information

  • @sarath.s6726
    @sarath.s6726 2 года назад

    Entta WhatsApp account banned aayi email ayachu thirichu kitty account activate aayi kurachu kazhijapol veendum poi veendum prashnam Matti veendum banned aayi endhu kondu aanu e prashnam undakunnathu

  • @dhanyac85
    @dhanyac85 6 лет назад

    Hi sir.. I have a doubt. Firstly I say sorry bcoz it's not related to this video. How can I get RUclips subscribers name list?? Plz reply sir

  • @danishdann
    @danishdann 4 года назад +1

    We have reason to believe your account activity has violated our Terms of Service and decided to keep your account banned. We received a large number of complaints about your account and in order to protect our users' privacy, we won't disclose the nature of the complaints.
    ഇങ്ങനെ ആർകെങ്കിലും വന്നിട്ടുണ്ടോ ഇമെയിൽ മറുപടി ഇങ്ങനെ വന്ന ആർകെങ്കിലും പിന്നെ റെഡി ആയോ ആ നമ്പറിൽ വാട്സ്ആപ്പ് ഉപേയാഗിക്കാൻ കഴിയുന്നുണ്ടോ( ഉണ്ടെങ്കിൽ എത്രെ കാലം എടുത്തു )

  • @mubimubi921
    @mubimubi921 2 года назад

    Ithonum nja. Cheythitt illaa..nniyum ntea phonil whatss ap verification code varunnillaa....oru vattam Vann ath adichappol thettaa enna kaanilkummatj

  • @anwarv3295
    @anwarv3295 11 месяцев назад

    1 divasam kayinjappol ennod groupil number save akkatha

  • @shafanaersha921
    @shafanaersha921 5 лет назад +2

    Sir verification code adikkn pattunnilla....msgm varunnilla .....11 hours annokke kanikka....ath ntha onnu paranju tharo....oru video cheyyo

  • @Aravind89
    @Aravind89 6 лет назад

    Sir, one doubt Nammal outside il ninnu varuna Group link il chernal. Whatsapp nammale banned cheyumo?

  • @safeersafeer5167
    @safeersafeer5167 2 года назад

    72 hour kazhinju ippozhum profile kanunnund, appol un ban Avan sadhyatha und ennano, undenkil ethra divasathinte ullil an ok avuka pls help

  • @ismailkanyadi8442
    @ismailkanyadi8442 6 лет назад

    Yowhatsup il kore perk share cheyyunnadil kuzappamundo? Adil 30 perk share cheyyaanulla option und.

  • @sadiqnediyengal
    @sadiqnediyengal 4 года назад

    എന്റെ ബിസിനസ് വാട്സാപ്പ് ബാൻ ആയി പക്ഷെ അതു ക്ലോൺ ആപ്പ് വഴി യൂസ് ചെയ്യാൻ സാധിക്കുന്നുണ്ട് പക്ഷെ ബിസിനസ് വാട്സാപ്പ് ആക്കാൻ സാധിക്കുന്നില്ല ഞാൻ മെയിൽ ചെയ്യുകയൊക്കെ ചെയ്തിരുന്നു പക്ഷെ ബിസിനസ് വാട്സാപ്പ് യൂസ്‌ ചെയ്യാൻ പറ്റുന്നില്ല

    • @rajeshsai1393
      @rajeshsai1393 Год назад

      അത്‌ എങ്ങനെ ഒന്ന് പറഞ്ഞു തരാമോ

  • @vishakhom
    @vishakhom 6 лет назад +3

    Thank You...☺️

  • @hansabdulla6763
    @hansabdulla6763 6 лет назад +1

    Hai chetta... Honor 7A il memoryile firmware, others memory engane delete chyya,

  • @sudheeshps2981
    @sudheeshps2981 Год назад

    ഇത് ഒന്നും ചെയ്യാതെ ബാൻ ചെയ്താൽ എന്താരിക്കും കാരണം സപ്പോർട്ട് ചെയ്തു എന്നിട്ടും ഓപ്പൺ ആയില്ല

  • @athulyak.s9081
    @athulyak.s9081 3 года назад

    Brother ariyand oralde no whatsapp report block koduthu nthelum prblm indo????

  • @ratheeshsuryagayathri8118
    @ratheeshsuryagayathri8118 6 лет назад +3

    ജയരാജ് sir എന്റെ ഫെയ്സ് ബുക്കിൽ ഒരു ചിത്രങ്ങൾക്കും വാർത്തകൾക്കും ീഡിയോകൾക്കും like ചെയ്യാൻ സാധിക്കുന്നില്ല like ചെയ്യുമ്പോൾ ഇങ്ങനെ എഴുതി കാണിക്കുന്നു ,,,, വളരെ വേഗത്തിൽ പോകുന്നതിലൂടെ നിങ്ങൾ ഈ ഫീച്ചർ ദുരുപയോഗം ചെയ്യുന്നതായി തോന്നുന്നു ഇത് ഉപയോഗിക്കുന്നതിൽ നിന്നും നിങ്ങളെ തടഞ്ഞു വെച്ചിരിക്കുന്നു ഇതാണ് കാണിക്കുന്നത് ഇത് എങ്ങനെ പഴയതുപോലെ ആക്കാം ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @ack2757
      @ack2757 6 лет назад

      എനിക്കും അങ്ങനെ കാണിക്കുന്നുണ്ട് , ഞാൻ copyright ഉള്ളൊരു വീഡിയോ അപ്ലോഡ് ചെയ്തതിന് 3 ദിവസത്തേക്ക് താൽക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കാണ്
      3 days കഴിഞ്ഞാൽ ശരിയാകും

  • @jasisana4173
    @jasisana4173 3 года назад

    Whatsapp aarengilum hack cheythittundengi engane banned aavo nte whatsapp oru divasam open aakiyappo you are unable to use whtasapp because you are registered your number with other phone if you didn't do this verify your number enn kandu verify koduthappo you're number has been banned from using whatsapp enn kanichu ethinu oru solution paranju tharu please

  • @Surajsoman1
    @Surajsoman1 6 лет назад

    Thanks bro... Orupad shallyam cheyunnunde Kure aallukal njan avareyoke block cheyukayane cheyunnathe...

  • @fahizmp1849
    @fahizmp1849 6 лет назад +1

    Good information
    Thanks......😍

  • @reshoottyreshma6710
    @reshoottyreshma6710 6 лет назад +4

    ഡിസേബിൾഡ് ആയ fb അക്കൗണ്ട് edukan pattumo??? 😔😔

  • @mildaskitchenallinonemilda4392
    @mildaskitchenallinonemilda4392 2 года назад

    Njan orale report adichu ini engane veendum open cheyam pls replay me

  • @StivonPaul
    @StivonPaul 6 лет назад

    Jayaraj etta loves your videos
    App install cheythu 😘😘😘😃😃

  • @Soulff-d9e
    @Soulff-d9e 4 года назад +2

    Useful information thanks

  • @arthisworld9028
    @arthisworld9028 6 лет назад +28

    *Jayetta Background lights Usharayi...video kandirikan tonum*

  • @fazilsiddique4304
    @fazilsiddique4304 6 лет назад +1

    Great infprmation...thnk u

  • @pratheeshkumar8316
    @pratheeshkumar8316 6 лет назад

    Ente jayaraj chetta dubail injan work cheyyunne FB office Anu . . .Pettannu onnum onnum nadakkilla technology athra puragamichu

  • @sadikali6465
    @sadikali6465 6 лет назад +1

    Hi bro.. pls post a video about Malayalam TTS, if already posted give the link

  • @anoopsasidharan4756
    @anoopsasidharan4756 6 лет назад

    നല്ല അവതരണം.... Nice

  • @nedumangadkaran2113
    @nedumangadkaran2113 6 лет назад

    Mobile phone you tube uploaded cheyunathum computer vazhi uploaded cheyunathum thammal valla vethiyasam unto

  • @musiclover3971
    @musiclover3971 6 лет назад

    njnan whatsp upayogikkunna aalanu...phone onnu reset chythe pinne whatsapp open aakunnilla...load aayi thanne nikkene...why...

  • @zxearlhays3640
    @zxearlhays3640 6 лет назад

    Realme pro 2 developer mode notify akunnath ..Stop cheyyan oru vazhi parenju.. tharamo jayarajetta..Pls

  • @jomygeorge81
    @jomygeorge81 3 года назад

    Ente ban aayittu ithu cheythu nokki... Ready aavunnillaaa....

  • @rajicr2184
    @rajicr2184 6 лет назад

    പുതിയ ഒരു അറിവ് താങ്ക്സ്

  • @hawazhamza2671
    @hawazhamza2671 Год назад

    3days kazhignnu എനിക്ക് email വരും എന്ന് ആണ്‌ എനിക്ക് msg വന്നത് bro

  • @ismailibrahim7023
    @ismailibrahim7023 6 лет назад

    നിങ്ങൾ accnt. ബാൻ ചെയ്യാൻ കാരണം എന്താണ്

  • @minhasdisigns4292
    @minhasdisigns4292 2 года назад

    Mattullavark nammude watsap ban cheiyyikkan pattumo

  • @sajanalr
    @sajanalr 6 лет назад

    Broadcast listil 256 aalkkare add cheyyamallo avarkku njan ennum message ayakkarund athu kuzhappamakumo

  • @anasperuvallur3501
    @anasperuvallur3501 6 лет назад

    അടുത്ത വീഡിയോ ക്കായ്‌ wait ചെയ്യുന്നു....👍👍👍

  • @abisonraju7337
    @abisonraju7337 3 года назад

    Nammal use cheyunna number watsap ban cheithal vere numberil ninnum watsap use cheyyan pattile

  • @hawazhamza2671
    @hawazhamza2671 Год назад

    3days kazhignnu return kittumo

  • @lifemomentsbyris1648
    @lifemomentsbyris1648 3 года назад

    ഞാൻ ചെയ്തു നോക്കി but സെരിയാവുന്നില്ല. മക്കളുടെ onlin പഠനം 😔🥴🥴😪

  • @vividboyzyt8835
    @vividboyzyt8835 6 лет назад

    എന്റെ നമ്പർ ബാൻ ചെയ്തതാ ചേട്ടൻ പറഞ്ഞ വേ തന്നെ ആരുന്നു ....നോക്കിയതും .... എന്റെ അക്കൗണ്ട് 1 മാസത്തിനു ശേക്ഷം ആണ് തിരികെ ലബ്യം ആയത്

  • @jobinvarghese7359
    @jobinvarghese7359 4 года назад +1

    Good talk bro

  • @jayesh294
    @jayesh294 6 лет назад +1

    അപ്പോ എന്തോ ഒരു കുഴപ്പം കാണിച്ചല്ലേ അതുകൊണ്ടല്ലേ അവർ ബാൻ ചെയ്തത് 😎😎😎

  • @feruziya
    @feruziya 2 года назад

    Angane cheythu,ennittum account thirichukittiyilla

  • @copgaming1598
    @copgaming1598 6 лет назад +2

    Ipozhum stickers activate ayilla puthiya update vannit 3 weeks molil ayi

  • @satheeshm.s877
    @satheeshm.s877 6 лет назад

    പൊളിച്ചു...... !!!!

  • @Kombanfankl74
    @Kombanfankl74 6 лет назад

    Chetta paranju pedipikkathe.
    Engane enkilum onnum jeevichu potte...

  • @Aravind89
    @Aravind89 6 лет назад +2

    Thanks for the information sir

  • @itsmetorque
    @itsmetorque 6 лет назад +1

    Ingne oru sambavam undalle... Ban
    Verthe alla chilarde dp peteenn hidden akunne...
    Thanks bro
    Anyway mine is not banned yet... I will share this