അങ്ങനെ അതും സംഭവിച്ചു 🥺🙏ഒരുപാട് പഴികൾ കേക്കേണ്ടി വന്നു 🙏പക്ഷെ ഇന്ന് ആ പത്തു ലക്ഷം കിട്ടി/SiluTalks

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 767

  • @Jasiyaashiq
    @Jasiyaashiq 4 месяца назад +72

    Congratulations 🎉ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥳🔥

  • @BeebiSameera
    @BeebiSameera 4 месяца назад +12

    മാഷാ അല്ലാഹ് 🤲🏻 ഈ കുടുംബത്തിന്റെ സന്തോഷം എന്നും ഇതേ പോലെ നിലനിർതണെ നാഥാ ഈ ഉമ്മാക്ക് ദീർഗായുസ്സും ആഫിയത്തും നൽകണേ 🤲🏻

  • @AfifaMinha
    @AfifaMinha 2 месяца назад +8

    Rana മോൾക് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതാണ് നല്ലത് ഞാൻ പറയാൻ കാരണം എനിക്ക് 4 കുട്ടികൾ ആണ് 2 കുട്ടികൾ ചെറുത് ആണ് എനിക്ക് കാൻസർ വന്നതിനാൽ കിച്ചണിൽ കയറുകയും ഇളയ 2 ആളെയും നോക്കിയതും മുത്തവർ ആണ് മുത്തയാൾ 8 ൽ രണ്ടാമത്തെ ആൾ 6 ൽ അവരുടെ പഠിപ്പിനെക്കാൾ അവർ വീട്ടുകാര്യങ്ങൾ ചെയ്യേണ്ടിവന്നു ഇപ്പോൾ എനിക്ക് അസുഖം സുഖമായി ഞാൻ രണ്ടാളെയും ഹോസ്റ്റലിൽ ചേർത്തി
    വീട്ടിലാകുമ്പോൾ അവർ കിച്ചണിലും ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതിലും ശ്രെന്തിക്കുമ്പോൾ അവരുടെ പഠിപ്പ് കുറയുമെന്ന് പേടിയാണ് മൂത്ത രണ്ടാളും +1 ആണ് ഹോസ്റ്റലിൽ ആക്കിയത്

  • @arifabisru551VLOG
    @arifabisru551VLOG 4 месяца назад +10

    ഞാനെപ്പോയും വിചാരിക്കും ഞാനും വിചാരിക്കാറുണ്ട് മൂത്ത ഒരു മോൾ
    ഉണ്ടകില്ലെന്ന് എല്ലാം തുറന്ന് പറയാനും ഫ്രിൻഡ്‌ലി ആയി നമ്മുടെ മക്കൾ ഉണ്ടാകുന്നത് ഒരു ഭാഗ്യട്ടോ

  • @ziyavlogs97
    @ziyavlogs97 4 месяца назад +17

    ഞാനും ഇങ്ങനെ ആണ് ചിന്തിച്ചിരുന്നത് എനിക്കും 4 മക്കളാണ് ഹസ്ബൻഡ് മരിച്ചു 11 വർഷം ആയി എന്റെ മക്കളെ കുറിച്ച് ആലോചിക്കുമ്പോൾ ഇങ്ങനെ ആണ് ചിന്തിച്ചു കണ്ണ്ടിരിക്കുന്നത് എനിക്കു വീഡിയോ ചെയ്ത് തരുന്നത് എന്റെ മോൾ ആണ് എപ്പോളും പെണ്ണ് മക്കളാണ് എപ്പോളും ഉമ്മ മാരുടെ കൂടെ എല്ലാത്തിനും ഉണ്ടാകുക വിഷമിക്കരുത് മക്കൾ പഠിച്ചു ന്നല്ല ഒരു നിലയിൽ എത്താൻ അല്ലേ നിങ്ങളെ കാണാൻ ഞാൻ ഒരു ദിവസം വരണം എന്ന് ആഗ്രഹം ഉണ്ട്‌ പാലക്കാട്‌ എന്റെ റിലേറ്റിവ് ഉണ്ട്‌.. ആളുകൾ പലതും പറയും ഒന്നും കേട്ടില്ല എന്ന് വെച്ചാൽ മതി

  • @MrJz94
    @MrJz94 10 дней назад +1

    നെഗറ്റീവ്സ് എന്നും നിങ്ങള്ക്ക് പോസിറ്റീവ്ലേക്കുള്ള stair ആണ്. ഒരുപാടു മോട്ടിവേഷൻ നിങ്ങളിൽ നിന്നും കിട്ടുന്നുണ്ട്.

  • @aseenarasheed9662
    @aseenarasheed9662 4 месяца назад +15

    സിലുഅസലാമു അലൈക്കുംഫുൾ എ പ്ലസ് കിട്ടിപത്താംക്ലാസ് പാസ് ആയിട്ടുംഎങ്ങും എത്താത്തഎത്രയോ പേർനമുക്ക് ചുറ്റുമുണ്ട്എ പ്ലസ് ഒന്നുമല്ലഉന്നതിയിൽ എത്താനുള്ളവഴികൾഇനിയും മോൾക്ക് പഠിക്കുവാനുള്ളസമയമുണ്ടെന്ന് പറയൂപറയുന്നവർ എന്തും പറഞ്ഞോട്ടെഅല്ലാഹു വിധിച്ചത് നമുക്ക് കിട്ടും

  • @sumikc7405
    @sumikc7405 4 месяца назад +10

    മാർക്ക്‌ അല്ലല്ലോ മുന്നോട്ട് ഉള്ള വഴി ഇനി ശ്രമിച്ചാലും നേടാം 🥰

  • @ragininambiar
    @ragininambiar 4 месяца назад +22

    Hi Siluuuu......., ഒരുപാട് സന്തോഷം മോളെ. അമ്മ ഇപ്പോഴാണ് വീഡിയോ കണ്ടത് . എന്ത് പറയണമെന്നറിയില്ല.. മോൾടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ അമ്മയുടെ കണ്ണ് അറിയാതെ നനഞ്ഞു. എനിക്കറിയാം, ഇതിന്റെ പിന്നിലുള്ള struggle എത്രമാത്രം ഉണ്ടെന്നുള്ളത്. രന കുട്ടിയുടെ മാർക്ക്‌ തരക്കേടില്ലാത്ത മാർക്ക്‌ തന്നാണ് . Silu ഒരിക്കലും തളരരുത്. മോള് നന്നായി പഠിക്കട്ടെ. Dhayiriyamayi ഇരിക്കു. ഒത്തിരി snehathode Amma 🥰🥰🥰🥰🥰♥️♥️♥️♥️🥰

  • @InspireVlogAndTalks231
    @InspireVlogAndTalks231 4 месяца назад +11

    mashaa allah,.... congratulations allah barkath cheyyatte🥰🥰🥰🥰🤲🤲🤲🤲

  • @saleenasali8936
    @saleenasali8936 Месяц назад +2

    അടുത്ത വീട്ടിൽ ഒരു താത്തയും 2മക്കലും ഇണ്ടവളരെ പാവപ്പെട്ടവരാന്ന് സിലു അവർക് ഒരു ഹെല്പ് ചൈതാൽ നന്നായിരുന്നു

  • @smvlogsmotivationtips587
    @smvlogsmotivationtips587 4 месяца назад +6

    അൽഹംദുലില്ലാഹ് 😍masha allah

  • @midlajmiduz3672
    @midlajmiduz3672 4 месяца назад +2

    ഏറ്റവും കൂടുതൽ നന്നി പറയേണ്ടത് നിങ്ങളുടെ ഭർത്താവിനോടാണ്... അവരുടെ സപ്പോർട്ടും വിശ്വാസവും ഒക്കെയാണ്....... നിങ്ങളുടെ വീഡിയോ ഇതുവരെ മാന്യമായിട്ടാണ് കമന്റിനൊക്കെ മറുപടിയും കൊടുക്കാറുണ്ട്. ചിലരൊന്നും കമന്റ് തിരിഞ്ഞു നോക്കില്ല....

  • @bareeraHadirishuhadi
    @bareeraHadirishuhadi 4 месяца назад +7

    മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ്... Uyaranghalilethatteeee🌹🌹🌹🌹🌹🌹🌹

  • @MUBEENASALAM
    @MUBEENASALAM 4 месяца назад +8

    100k aavunnathin mumb kaanaan thudangiyathaa silutha❤ippoyum koode und❤

  • @Adhnan217
    @Adhnan217 3 месяца назад +1

    ഒത്തിരി ഇഷ്ട്ടാണ് ഇത്ത നിങ്ങളെ 🥰സ്വന്തം താത്ത ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു

  • @raihansfamilyvlogs5311
    @raihansfamilyvlogs5311 4 месяца назад +2

    Congratulations silu ❤️🥳video kanan late ayyi da😍eniyum uyaragalil ethatte dua chiyyam inshallaha 🍫🍫

  • @ris3046
    @ris3046 4 месяца назад +1

    🛑🛑കുട്ടികൾകൾ പഠനത്തിൽ പിന്നോട്ടാണോ.... ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @JamseenaKader
    @JamseenaKader 4 месяца назад +19

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മൾ ആഗ്രഹിക്കുന്നത്

  • @hisanvillan5239
    @hisanvillan5239 4 месяца назад +3

    സിലു നിങ്ങളുടെ വീഡിയോ കാണൽ തുടങ്ങി ഇട്ട് കുറെ ആയി.1ml. ആയിലെ ചെലവ് വേണം.

  • @thafseenavp4792
    @thafseenavp4792 Месяц назад +1

    കൺഗ്രാജുലേഷൻ സെലു നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തണം ഒരുപാട് പാവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട് അവർക്ക് തണൽ ആവാൻ നിങ്ങൾ ഉയരങ്ങളിൽ എത്തിയേ മതിയാവും പടച്ചവൻ നിങ്ങളെ തുണയ്ക്കട്ടെ അതിനായി 😘

  • @dafeenasvlog5822
    @dafeenasvlog5822 4 месяца назад +9

    Mashallah ❤❤❤ സിലു എന്നും സന്തോഷമായി ഇരിക്കട്ടെ ആമീൻ ആമീൻ

    • @abdullapv2860
      @abdullapv2860 Месяц назад

      Masha allah❤️❤️❤️silu ennum happy avatte ameen

  • @Muhammaddilshad418
    @Muhammaddilshad418 4 месяца назад +3

    Maasha allah.. Siluu.. 🤝🏻allahunte nugraham undaavatte😍

  • @aseenarasheed9662
    @aseenarasheed9662 4 месяца назад +2

    എനിക്ക് നല്ല ഷുഗർ ഉള്ള വ്യക്തിയാണ്കുറയാൻ വല്ല മാർഗവും ഉണ്ടെങ്കിൽ പറയുക

  • @Nasithayyil3693
    @Nasithayyil3693 10 дней назад

    നിങ്ങളുടെ സന്തോഷം കണ്ട് ഞാനും സബ്സ്ക്രൈബ് ചെയ്തു എത്രയും പെട്ടെന്ന് വൺ മില്യൻ ആവട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @SiluTalksSalha
      @SiluTalksSalha  10 дней назад

      1M കഴിഞ്ഞു 😍thank u dear❤️

  • @shabeeshabee5687
    @shabeeshabee5687 3 месяца назад +45

    Rena ഓവർ ആകുന്ന പോലെ തോന്നി. എന്തോ oru കളി എനിക്ക് ഇഷ്ട്ടായില്ല

    • @faseelaummer4577
      @faseelaummer4577 3 месяца назад +2

      Njagalk thoniyillallo nalla molane rehanamol

    • @Rashida323
      @Rashida323 3 месяца назад +2

      Kurach over ane

    • @Haniyahani-z5g
      @Haniyahani-z5g 3 месяца назад +1

      Nalla mol anikkishttaayi

    • @Shahad_muhammed
      @Shahad_muhammed 2 месяца назад

      Rena kuttikk parayanullath aval thurann paranju, courage girl 🥰

  • @safeenabasheer9710
    @safeenabasheer9710 4 месяца назад +2

    👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎂🎂🎂🎂🎂🎂🎂🎂🎂🎂🎂❤️❤️❤️❤️❤️❤️❤️❤️❤️സന്തോഷായി ഈ വീഡിയോ ലാസ്റ്റ് വരെ ഇരുന്നു കണ്ടു നിങ്ങളെ പോലെ എന്റെ മോൾക്കും നല്ല സന്തോഷം ആയി ഇനിയും മുകളിൽ എത്തട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @anjanadevi2301
    @anjanadevi2301 4 месяца назад +18

    Congratulations ❤❤❤. Stay blessed ❤ ❤❤

  • @vloginvlog7258
    @vloginvlog7258 28 дней назад +1

    Congratulations ❤😮🎉

  • @lachoosworld7633
    @lachoosworld7633 4 месяца назад +4

    Masha allah... 1M 🎉🎉🎉🎉

  • @silvyjohn2317
    @silvyjohn2317 4 месяца назад +25

    Congratulations 🎊. 1M. Molk Congratulations for good result

  • @NkManzil
    @NkManzil 3 месяца назад +1

    ഇതെൻറെ മൂന്നാമത്തെ ചാനൽ ആണ് ഈ ചാനലിൽ 2000 വാച്ച് മറുപടി ആയാൽ എനിക്ക്

    • @Sereeniyaworld
      @Sereeniyaworld Месяц назад

      ന്താണ് ഉദ്ദേശിച്ചത്

  • @ashlyps9976
    @ashlyps9976 4 месяца назад +2

    Very. Good. Silu. Njan. Subscribe. Cheythittundu. ❤

  • @JahanMavval
    @JahanMavval Месяц назад +2

    Congratulations anniyum uyarathilekke ettate anni manasilavum itta njanghal unde parayunavar paryate avar nallavarunalla kutapadutunavare maindakanda arumillankillum njan unde itta

    • @JahanMavval
      @JahanMavval Месяц назад +1

      😢😊

    • @JahanMavval
      @JahanMavval Месяц назад +1

      Annike orru rillaksanu video kanuboll 😊 njan orru ii Adutanu video kandate attininan nighalileku atiyate😅😊😂

    • @JahanMavval
      @JahanMavval Месяц назад +1

      Ellavarum asuyayude parayunatanu

  • @aidahaizan4553
    @aidahaizan4553 4 месяца назад +2

    Congrats Salha& Ranakutti 🎉❤ Njan Ningalude Vdos First thottu kaanarund inium oru paad uyarangalil ethaatte Aameen ( Zeenath.Kollam.)

  • @farsanashajahan7748
    @farsanashajahan7748 4 месяца назад +2

    Silutha makkale nokkunnath kaananum aa makkalde kaliyum chiriyum kananum vendiyanu njan ee familiyil member aayi thudangiyathu. Still watching since 3 and half year ❤❤❤❤❤

  • @Nishna_shihab
    @Nishna_shihab 4 месяца назад +14

    Masha allah 🤩 mabrookk

  • @Naflababu804
    @Naflababu804 4 месяца назад +4

    മാഷാഅല്ലാഹ്‌ 🥰 congratulations ഇത്ത 🥳🥳 ഇനിയും ഒരുപാട് ഒരുപാട് ഉയർങ്ങളിൽ എത്തട്ടെ 🤲🏻

  • @haseenakfd3459
    @haseenakfd3459 4 месяца назад +1

    Alhamdhulillah….❤
    Lots of love from Lakshadweep Minicoy Island….🤗
    Elaa dhivasam ithaayude video kaanaan vendi kathirikunundu….❤

  • @Sharmiszedsvlog
    @Sharmiszedsvlog 4 месяца назад

    Ma sha allah ranakkutti monjathi mol ayittund nallonam cherunnund ee dress entey makkalum cbsc anu bayankara budhimutta Padikkan Ennittum ranakkutti ithrayenkilum vangiyallo congrats

  • @Soilhunter
    @Soilhunter 4 месяца назад +2

    നിങ്ങൾ ഒരു ഹറാംമും ചെയ്യാതെ തന്നെ ആണ് ഇത്രയും ഉയരത്തിൽ എത്തിയത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങളില്ല. മനുഷ്യനല്ലേ മറക്കും, മാറും,

  • @lalnair1065
    @lalnair1065 4 месяца назад +2

    Wow...congratulations ❤ Be happy always & celebrate this life ♥️

  • @ami-ex6xt
    @ami-ex6xt 4 месяца назад +4

    പട്ടിണി ക്കിടന്നു മരിച്ചല്ലും കുഴപ്പമില്ല 🤣🤣🤣🤣🤣അതു ക്കല്ലക്കി 👍👍👍👍എനിക്കും തന്നെ പോലെ സ്വന്തം ക്കാലിൽ നിൽക്കാൻ ആഗ്രഹം ഉണ്ട് but പറ്റുന്നില്ല

  • @HafeesathasnimHafeesathasnim
    @HafeesathasnimHafeesathasnim 4 месяца назад +3

    My favourite vlogger...❤Silu.......❤🎉.........😊love u ithaaaa.....god bless you.......Rena kutty.. congratulations 🎉👏🫂.......

    • @SiluTalksSalha
      @SiluTalksSalha  4 месяца назад +2

      Thank you so much 🙂😘😘😘😘😘❤️

  • @beutyhairbysumi
    @beutyhairbysumi 4 месяца назад +77

    എനിക്കും ഇത് തന്നെയാണ് അവസ്ഥ. മക്കൾ അടുത്തുള്ള പോൾ നമുക്ക് അറിയില്ല. പക്ഷെ നമ്മൾഅവർ എങ്ങോടെങ്കിലും പോയി കൈന്നാൽ എന്റെയെയും അവസ്ഥ ഇത് തന്നെ യാണ്

    • @fathimakp3451
      @fathimakp3451 4 месяца назад +1

      സത്യം 👍

    • @AYSHA-xw1ib
      @AYSHA-xw1ib 4 месяца назад

      ggtttgggtggyggggggtygggggtgyggggtgggggygggygggtggtggtgggtgggggggggtggtgggggtggggtggggggtygygggggggtggytygggyfyygtggggttgggggggggggggtgggggytygtgyggttttyggytgtggggggtgtgtgttggtgggyggggggtttgyyyygyyyyygggggygggggggggggggggtgttggtggttggtgttggggytgggtgtyygggggggttttgtggytgtgtggtgtggggtgggtgggggtggtgggggggtggtggggggtgggtggtgtggtyggtggggggtggggggtgtttgtggtggtggttgtytggttgggtggtgggtggtgggtgtgtgggggytytgggygggtgtggtgggggtggggggggggggggggggggggygtgggggggggggggggggggggtgggggggtgggygggggggyggttgggtggggtgggggtggggggtggygggggggtggtyggggtggggggtggygtgggtggggggggtgggggggtggggggytgggggggtgggggggggggggygggggttggggggggggtggggggggggtggggggyggtggggggggtygyggtttygggggggtgggggggggggtgtgtggggggggggggtg​

    • @MalikAmin-js3jf
      @MalikAmin-js3jf 4 месяца назад

      Ok

    • @yasirsaleem3690
      @yasirsaleem3690 4 месяца назад

      Same

    • @MalikAmin-js3jf
      @MalikAmin-js3jf 4 месяца назад +1

      Aa

  • @ambilinair5080
    @ambilinair5080 4 месяца назад +5

    1M .Congratulations 👍👍

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Месяц назад +1

    സിലുഇനിയും ഉയരത്തിൽ എത്തട്ടേ പറയുന്നവർ പറയട്ടേ❤❤❤

  • @AyfazAyfaz
    @AyfazAyfaz 12 дней назад

    Siluthaade pandathe vedio njhan kandirunnu 10 k enkhilum aayaal mathinnn ippo 10 k 100 k 1 m mashaallah❤

  • @AyfazAyfaz
    @AyfazAyfaz 12 дней назад

    Enikk silutha samsaarikkumbol swantham ithaatha samsaarikkunna feelaan🥰

  • @riyairshad505
    @riyairshad505 4 месяца назад +18

    Mashaallah 😍cngrts 🎉eniyum ouyaraggalil ethatte🤲🏻🥰

  • @arifaarifakv8144
    @arifaarifakv8144 4 месяца назад +4

    എപ്പോഴും ഞാൻ കാണാൻ ആഗ്രഹിക്കുന്ന ആൾക്കാരാ സിലു മക്കളും ഒത്തിരി ഇഷ്ട്ടാ

  • @hinusworld6930
    @hinusworld6930 4 месяца назад +2

    സിലോ...
    Alhamdulillah..
    അവസാനം. Aa ദിവസം വന്നു..സന്തോഷം...
    മുട്ടായി ഒന്നും വേണ്ടാട്ടോ..ഞാൻ എപ്പോഴും പറയാറുണ്ട്...
    ഓകെ keep going..
    പണ്ടു നീ 100 k ആവാൻ കാതിരുന്നപ്പോ ഞാനും എപ്പോളും നോക്കും .
    ഓകെ വളരെ സന്തോഷം❤❤❤

    • @SiluTalksSalha
      @SiluTalksSalha  4 месяца назад +1

      In sha allaah നമ്മൾ എപ്പോളെങ്കിലും കാണുമ്പോ മുട്ടായി ഞാൻ തരും ❣️

    • @hinusworld6930
      @hinusworld6930 4 месяца назад

      സിലോ ലവ് ചിഹ്നം മാത്രം പോര ട്ടോ..😅😅❤❤

    • @hinusworld6930
      @hinusworld6930 4 месяца назад

      Inshallah allaahu തൗഫീഖ് ചെയ്യട്ടെ❤❤

  • @NkManzil
    @NkManzil 3 месяца назад

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളെ

  • @MunavarMuneeza
    @MunavarMuneeza 4 месяца назад +5

    Congrats 🎉 itha u did it finally

  • @sunilavidhayathil4137
    @sunilavidhayathil4137 4 месяца назад +2

    Congrats 🎉109 k wait cheytha njhan appozhalle ikkante face kanikam nnu paranjgadh😂❤100k video kanuthayhmunne njhan paranjhadh dilum paranju

  • @Muth-jc6vz
    @Muth-jc6vz 4 месяца назад +19

    Rana ക് . പല്ല് ക്ലിപ് ഇട്ടതിനു ശേഷം നല്ല ഭംഗി വെച്ചിട്ടുണ്ട് 👍🏻👍🏻👍🏻

  • @Fathimasulfikar-mw6bp
    @Fathimasulfikar-mw6bp 3 месяца назад +3

    Mashallah ❤🎉

  • @JasminShamnad-b4l
    @JasminShamnad-b4l Месяц назад

    Alhamdulillah.Masha Allah.Jazzakkallah khair Molloo.

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Месяц назад

    സിലു നിന്നേ എനിക്ക് പ്പെരുത്ത് ഇഷ്ട്ടം എൻ്റെ പേർ സമിറ മലപ്പുറം❤❤❤❤❤

  • @NaseemaM-u1r
    @NaseemaM-u1r 13 дней назад

    Allamseriyavum.lnshaalla

  • @jesnikunjumon7531
    @jesnikunjumon7531 4 месяца назад +2

    Njan ippozhum orkkunnu ithade first video njan kaanunnth ithade vtil vann edukunna oru interview ahnn .athu muthal ippovareyum njan sthiram kaanunna oreoru channel ithade anu❤love you itha.stay blessed 🥰

    • @jesnikunjumon7531
      @jesnikunjumon7531 4 месяца назад +1

      4 yr ayittt continue kandittt kond irikanu🎉 congrats Rena kuttty

  • @FNstories123
    @FNstories123 4 месяца назад +4

    Congratulatations siluthaa🥰. Iniyum orupaad uyarangalil ethatte👍

  • @noushadmk1927
    @noushadmk1927 4 месяца назад +3

    Silu Mashallah.njan5 madh Alhamdulillah pragnantan nalla tension und.Duayil ulppeduthene

  • @Afsal-zb8ds
    @Afsal-zb8ds Месяц назад

    സിലു എൻ്റെ വീടിൻ്റെ പണി നിറുത്തി വച്ചിട്ട് 4 വർഷം ആയി അടുക്കളയില്ല തേച്ചിട്ടില്ല. ഒരു റൂം ഒള്ളു ഒരു റൂം ഉം കൂടി എടുക്കണംബാത്റൂം ഉം എടുക്കണം പണി പൂർത്തിയാക്കാൻ സഹായിക്കാമോ പ്രതീക്ഷയോടെ❤

  • @AyfazAyfaz
    @AyfazAyfaz 12 дней назад

    Siluthaade chungidarumboo nikk kannuneer kannil ninnum ozhukunnu❤

  • @rasheedasajeev6417
    @rasheedasajeev6417 4 месяца назад

    Rana കുട്ടി സുന്ദരി ആയി വരുന്നുണ്ട് ട്ടോ.. ആരെങ്കിലും എന്തേലും പറഞ്ഞോട്ടെ സിലു.. Rana മോൾ നല്ല അതബോടെ നടക്കുന്ന കുട്ട്യാ.. Love you all❤️❤️

  • @BismiSadiqu
    @BismiSadiqu 4 месяца назад +23

    ❤❤❤സിലു ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @Muhammed-z3q
    @Muhammed-z3q 24 дня назад

    ഇത്താൻ്റെ വീഡിയോ എനിക്കിഷ്ടമാണ് masha allah ഇത്രയും കഷ്ടപ്പെട്ട് നേടിയെടുത്തത്

  • @DliteBakesandVlogs
    @DliteBakesandVlogs 4 месяца назад

    Congratulations 🎊

  • @najlanajla4799
    @najlanajla4799 4 месяца назад +1

    എൻ്റെയും അവസ്ഥ ഇത് തന്നെയാണ് അവർക് പഠിക്കണം പക്ഷേ എനിക്ക് അത് എങ്ങനെ അറിയില്ല

  • @hephsebaskariah7127
    @hephsebaskariah7127 4 месяца назад +1

    Congratulations dearest, you deserve the best❤️❤️❤️❤️❤️❤️

  • @sujavenu-ct9cp
    @sujavenu-ct9cp 4 месяца назад +2

    Ente silu njanum karanju poyi renakutty love you mole❤❤❤❤❤

  • @Rishfa8385
    @Rishfa8385 4 месяца назад +1

    നിങ്ങൾ 1M ആയോ എന്ന് ഞാൻ ഇടക്കിടക്ക് വന്നു nokkum

  • @AdvJifna
    @AdvJifna 4 месяца назад +2

    Ente ummayum njnum ingana aanu.same feel ningadae bond kanumpol.Ente ummakum enikum indayrunnu engana mari nilkum ennokke.njn ipol mom nte aduthilla.but still njngal call iloode maximum oro karyangalum share cheyunnind.But chila sahachariyangalil ummadae aduth ummak support aay nilkan pattunnillalloonn oru sangadam aakarind❤

  • @Khairunnisa-f6i
    @Khairunnisa-f6i 4 месяца назад

    Masha allah, orupad uyaraghalil ethan allahu anugrahikkette ❤❤❤

  • @Home-maker-
    @Home-maker- 4 месяца назад

    അൽഹംദുലില്ലാഹ് ❤️

  • @Sereeniyaworld
    @Sereeniyaworld Месяц назад

    Mashallah.. Epozum നോക്കും 1M ആയോന്ന് 🫂🫂🫂🫂

  • @ZiyasWonderWorld
    @ZiyasWonderWorld 4 месяца назад +1

    എന്റെ മകൾ സൈലം ഇൻഡിഗ്രേറ്റഡ് സ്കൂളിൽ ആണ് ഇപ്പോ സെക്കന്റ് ഇയർ ആണ് .നാനായി ആലോജിച്ച് തീരുമാനികൂ
    പിനെ മാറ്റിചിന്തിക്കൽ ബുദ്ധിമുട്ടായിരിക്കും

    • @bincymukesh9105
      @bincymukesh9105 4 месяца назад

      Nallathano da

    • @Helpinghands550
      @Helpinghands550 4 месяца назад +1

      Enthe ...nalladhalle..ente mole checking plan undayirunnu

    • @ZiyasWonderWorld
      @ZiyasWonderWorld 4 месяца назад

      Nallathalla
      ഇവരുടെ ഓൺലൈൻ ക്ലാസ്സ് പോലെ അല്ല
      ഇൻഡിഗ്രേറ്റഡ് സ്കൂൾ അവർ ശ്രദ്ധിക്കുനേഇല്ല
      കൊണ്ട് വിട്ട എന്നുടങ്ങിയതാണ് ഞങ്ങൾ പാരന്റ്സ് അവരുമായി figth ചെയ്യാൻ
      ആകെ ടെൻഷൻ ആണ്
      നാനായി പഠിച്ചിരുന്ന അധികം കുട്ടികളും വളരെ പുറകിലാണ്
      മെന്റലി ആൻഡ് ഫിസിക്കലി

    • @bincymukesh9105
      @bincymukesh9105 4 месяца назад +1

      @@ZiyasWonderWorld ente monum paranju online class mathi nu atha chodhiche...thanks

  • @MamthazMamthaz-m2j
    @MamthazMamthaz-m2j 14 дней назад

    Maasha Allah

  • @jasnashihabjasishibu5817
    @jasnashihabjasishibu5817 4 месяца назад +3

    Congratulations ithaaa❤❤❤

  • @AyfazAyfaz
    @AyfazAyfaz 12 дней назад

    Nikkum nte molood eee oru feelaan❤bestiee❤❤

  • @shamsiyap3082
    @shamsiyap3082 4 месяца назад +1

    തെറ്റില്ലാത്ത നല്ല മാർക്കാണ്.❤

  • @jasminenazer7463
    @jasminenazer7463 4 месяца назад +2

    Mashallah Alhamdulillah good eniyum eniyu orupad uyaragalilethattw ameen ameen a va alaikum salam varahmathullahi vabarakkathuhu enikk kazhiyarha karyam nigalkkengilum sadikkatte

  • @shifa6753
    @shifa6753 4 месяца назад +1

    Njan xylethilenu 2 yr neet padiche
    Ipo mbbs second year
    Alhamdulillah ❤
    Inshallah renakm kitate

  • @NiveesWorld
    @NiveesWorld 4 месяца назад +1

    These many years I'm just watching all your videos but today 1st time I'm commenting , I really like all your videos ( Especially cooking) and I like your kitchen organization also 🎉26:21my Character also like that only .. whatever you said is correct and true ...
    Congratulations for 1 million subscribers
    Lots of love From ...BaNgAlOrE😊

    • @SiluTalksSalha
      @SiluTalksSalha  4 месяца назад

      Thank u thank u so much dear😍♥️♥️♥️

  • @akshayajs2932
    @akshayajs2932 4 месяца назад +2

    Congrates❤️❤️

  • @sulaikhasula6713
    @sulaikhasula6713 Месяц назад

    Silu ഞാനും ന്ടെ മോളും തമ്മിൽ ഇങ്ങനെ തന്നെ...ഞങ്ങളും ഫ്രണ്ട് പോലെ ആണ്...എനിക്ക് ചെറുത് ആണ് മോള്.. മൂത്ത തു 2അൺ കുട്ടികൾ ആണ്.... ഇവരെ 3അളേം പിരിയുക ennadh ഭയങ്കര സങ്കടം ആണ്... ഒരു സന്തോഷം ഉണ്ട് silu ranakuttiyude ക്ലാസ്സിൽ ആണ് ന്ടെ മോൾ 🥰.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... Silunde husbendinem നേരിൽ കണ്ടിട്ടുണ്ട്

  • @Kiduszahra
    @Kiduszahra 3 месяца назад +1

    Ente cuzin veettil ninnaan neetin prepare aakiyath😅 aval hostel poi ninnu but avalk aavde baaki ulla kuttikalude sound disturbing aannond veettilek van rank vangi❤🎉😊 rana kutteene avalk pattnnillaankil veettil nirthi padippikku❤

  • @Rushivava123
    @Rushivava123 4 месяца назад +1

    Silutha ഈ pullishal nk നല്ല ഇഷ്ടം ayi 👍👍☺️❤️

  • @farusworld8214
    @farusworld8214 4 месяца назад +1

    Masha allah 🥰🥰🥰🥰🤲🤲🤲🤲iniyum ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲love yuuuuu siluuuuuuuuu💕💕💕💕💕

  • @myworld7977
    @myworld7977 4 месяца назад

    ഞാനും ഒരു കുഞ്ഞു ചാനൽ തുടങ്ങിയിട്ടുണ്ട് 7000 ആൾക്കാരുണ്ട് എന്നെ സ്നേഹിക്കുന്ന ✨

  • @Rahmath-ze4uv
    @Rahmath-ze4uv 2 месяца назад

    Abishad sir nte motivation class kettu nokoo ithonnum mark kuravalla jeevichu vijayikkalanu siunepole

  • @thahagarments__8761
    @thahagarments__8761 4 месяца назад +2

    റെന കുട്ടിയെ പറ്റി പറയുമ്പോൾ എന്റെ മൂത്ത മകളെ ഓർമ വരുന്നു. എനിക്കും ഇതേ അവസ്ഥയായിരുന്നു അവൾ പഠിക്കാൻhostelil ആക്കാൻ പോയപ്പോ നെഞ്ചുപൊട്ടി പോന്നത് പോലെ തോന്നിയിട്ടുണ്ട് എന്തായാലും മക്കൾക്ക് വേണ്ടി നമുക്ക് ചെയ്തേ പറ്റൂ അതാണ് അവസ❤

  • @ninoosworld9504
    @ninoosworld9504 4 месяца назад +8

    Masha Allah 1 M ❤❤❤❤❤

  • @dr.hasnaabdulsalam
    @dr.hasnaabdulsalam 4 месяца назад

    Its time for double celebration-Rena's exam result and 1M🥰
    Congratulations for the great achievements👏
    Keep growing👍

  • @sulaimannalakath6781
    @sulaimannalakath6781 4 месяца назад +1

    മോൾക് പഠിക്കാൻ പറ്റിയ നല്ല സ്കൂളുകളൊന്നും നിങ്ങടെ നാട്ടിൽ ille

  • @BushraKk-hk6ps
    @BushraKk-hk6ps 4 месяца назад +2

    സിലു ഈ സെറ്റുവീശാനീലൂടെ യാണ് ഞാനും കടന്നു പോകുന്നത് എന്റെ ഒരു മോൾ +2 വും ഒരു മോൾ 10ക്ലാസ്സ്‌ കഴിഞ്ഞു ഇരിക്കുന്നു മൂത്ത മോളെ ഇനി വീട്ടിൽ നിന്ന് പഠിപ്പിക്കണോ അതോ ഹോ സ്റ്റലിൽ വിട്ട് പഠിപ്പിക്കണോ അവൾ പോയാൽ ഞാൻ എങ്ങനെ കഴിയും എനിക്ക് 4മക്കൾ ആണ് എന്റെ വിശമം ഒക്കെ അവരോടാണ് പറയുന്നത് അവർക്ക് അതു അറിയും ചെയ്യും എന്റെ ഭർത്തവേണീക്കാൾ സങ്കടം അവരാണ് മനസിലാക്കുക അവരും നല്ല പോലെ പഠിക്കും നീ പറയുന്നത് പോലെ തന്നെ അവരോട് ഞാനും പറയൽ നിങ്ങൾ നല്ല വണ്ണ പഠിക്ക് നി ങൾ ക്ക് നിങ്ങൾ മാത്രം ഉണ്ടാവുകയുള്ളൂ 😊

  • @monudilu1238
    @monudilu1238 4 месяца назад +2

    വീഡിയോ ക് സൗണ്ട് കമ്മി ഉണ്ടോ അതോ എന്റെ ഫോണിന്റെ പ്രോബ്ലം ആണോ

  • @sulaimannalakath6781
    @sulaimannalakath6781 4 месяца назад

    അൽഹംദുലില്ലാഹ് . മോളു .. ഉയരങ്ങളിലെത്താൻ

  • @ShamseenaShamsi-px1ix
    @ShamseenaShamsi-px1ix 4 месяца назад +1

    Congrats silu & ranakutty❣️