PSC WORLD GEOGRAPHY ലോക ഭൂമിശാസ്ത്രം (മഹാസമുദ്രങ്ങൾ) Class - 4/Ajith Sumeru/Aastha Academy

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 550

  • @AASTHAACADEMY
    @AASTHAACADEMY  3 года назад +32

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    👍👍👍

    • @beahuman1510
      @beahuman1510 3 года назад +1

      Astha academy Enna peril oru fake channel und innu aanu ath fake ennu manasilaye

    • @shibincp3325
      @shibincp3325 3 года назад

      Ath fake analle.post kand onn njetti

    • @abrahamdavid25
      @abrahamdavid25 3 года назад

      Sir e class inte the notes tharamo

    • @snehavava8458
      @snehavava8458 3 года назад +1

      Sir pdf tharumo

    • @MINUSJAIN
      @MINUSJAIN 3 года назад

      Sir PDF tharumo?

  • @aburaveendran1811
    @aburaveendran1811 3 года назад +47

    🙏
    ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം... ശ്രീലങ്ക
    ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന ദ്വീപ് .....മൗറീഷ്യസ്

  • @sinan1523
    @sinan1523 3 года назад +2

    പ്രിയപ്പെട്ട സർ
    സർ പഠിപ്പിച്ച രീതിയും, പകർന്നു തന്ന അറിവും, സ്നേഹവും, കരുതലും ആണ് ഈ ലോകത്തിലെ തന്നെ മികച്ച അദ്ധ്യാപകനായി സർനെ മാറ്റുന്നത്.ഹാപ്പി ടീച്ചേഴ്സ് ഡേ ❤❤❤❤🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯💯💯💯💐💐💐ആരോഗ്യമുള്ള ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @sree2487
    @sree2487 3 года назад +54

    Sir kurachu naalaayi classonnum attend cheyyaarillaayirunu due to some personal issues mothathil depressed aayirunnu.. innale Muthal sirnte videos kaanan thudangiyappo enthokkeyo positive feeling ..thanks for being with us sir.i can I will and I win 👍👍👍.

  • @sanalaraveendran9423
    @sanalaraveendran9423 3 года назад +32

    Aastha academy യുടെ ക്ലാസുകൾ കാണുമ്പോൾ കിട്ടുന്ന confidence vere level..

  • @hananoushad9408
    @hananoushad9408 3 года назад +18

    സമുദ്രം പോലെ അറിവ് നൽകുന്ന അജിത്ത് സറിന് ഒത്തിരി നന്ദി ❤❤
    From Thissur..

  • @nesarasajad847
    @nesarasajad847 3 года назад +2

    ഈ ടോപ്പിക്ക് പാടാനൊന്നു വിചാരിച്ചു ഞാൻ skip ചെയ്തു പക്ഷെ ഇന്ന് രാവിലെ sirnte ക്ലാസ്സല്ലേ ഒന്ന് kanaമെന്നു തോന്നി വളരെ simple ആയി എനിക്ക് മനസിലായി ❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕😍😍😍😍😍😍😍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @reshmasathish8777
    @reshmasathish8777 3 года назад +1

    പഠിച്ചാൽ കിട്ടില്ല, മറന്നു പോവും എന്നു വിചാരിച്ച ടോപ്പിക്ക് വളരെ എളുപ്പത്തിൽ മനസിലാക്കാനും പഠിക്കാനും സാധിച്ചു. മാപ്പും വച്ചു കൂടെ സാറിന്റെ ക്ലാസും ഒക്കെ ആയപ്പോൾ സംഭവം കലക്കി

  • @rinibalachandran8858
    @rinibalachandran8858 3 года назад +10

    അജിത് സാറിന്റെ world geography യ്ക്ക് വേണ്ടി കാത്തിരിയ്ക്കായിരുന്നു സാർ.....മനസ്സിലുറയ്ക്കാത്ത പല ഭാഗങ്ങളും നിഷ്പ്രയാസം മനസ്സിൽ കയറി സാർ......ഒരുപാട് നന്ദി അജിത് സാർ......

  • @jamesbond3739
    @jamesbond3739 3 года назад +19

    The magician of kerala psc Ajith sir❣️

  • @arjunmm8555
    @arjunmm8555 Год назад +3

    It was one of the most beautiful classes i have ever seen in world geography

  • @vineethasuresh3515
    @vineethasuresh3515 3 года назад +1

    Class length koodiyalum no problem sir....paranju tharunna pala points um oru rank file lum illa 💯💯aastha ⚘⚘⚘ajith sir ⚘⚘⚘

  • @GRSRockzZz
    @GRSRockzZz 3 года назад +4

    Aasthak തുല്യം asstha മാത്രം ❤️❤️❤️❤️❤️❤️asstha ഒത്തിരി ഇഷ്ട്ടം👍👍👍👍❤️❤️😍😍

  • @jounarlista5269
    @jounarlista5269 3 года назад +1

    Aastha academyyude GK roast class kidu aanu... ellarum kaanan sremikkanam.. old class aanu... playlisyil und💖🙏

  • @neethump6200
    @neethump6200 2 года назад

    എനിക്ക് astha academy high level confidence tharunnu. Super

  • @nidheeshmm974
    @nidheeshmm974 3 года назад +3

    എന്നത്തേയും പോലെ ഇന്നും ഗംഭീരം...thanks മാഷേ ❤️

  • @anandus7722
    @anandus7722 3 года назад +16

    എല്ലാവരും മനസിലാക്കാൻ 'Greenland is Ice, iceland is Green'....😁

  • @Stories_by_PKG
    @Stories_by_PKG 3 года назад +28

    ഭൂമിശാസ്ത്രം, ചരിത്രം ഈ വിഷയങ്ങൾ അനായാസം കൈകാര്യം ചെയ്യുവാൻ അജിത് സാറിനെപ്പോലെ മറ്റൊരാളില്ല.🔥🌟👌
    💓💕 *_AJITH SIR_* 💕💓
    🌟♥️ *AASTHA ACADEMY* ♥️🌟

  • @aneeshkm7090
    @aneeshkm7090 3 года назад +2

    സൂപ്പർ ക്ലാസ്സ്‌ തുടരണം ഇതുപോലെ ഉള്ള ക്ലാസുകൾ

  • @mayasaji9461
    @mayasaji9461 3 года назад +2

    മനസ്സിൽ നല്ലൊരു ഭൂപടം വരച്ച് ഓരോ സമുദ്രവും കടലിടുക്കും വരച്ചുവെക്കാൻ എന്നെ സഹായിച്ച ഞങ്ങളുടെ അജിത് സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏🙏

  • @sujiths2748
    @sujiths2748 3 года назад +1

    ഒറ്റ പേര് aastha academy 💕😍💪💥

  • @പ്രതീഷ്പുരുഷോത്തമൻനായർ

    ഒരുപാട് ഒരുപാട് നന്ദി അജിത് സാർ 😍😍😍...

  • @Prasanth322
    @Prasanth322 4 месяца назад

    മേളത്തിൽ എങ്ങനെ ആണോ കൊട്ടി കയറുന്ന പോലെ സാർ അങ്ങ് കയറി പോയി ...ഒഴുക്ക് പറയാതെ വയ്യ ..ജോഗ്രാഫി ഇഷ്ടപ്പെടാത്തവർ പോലും ഇഷ്ടപ്പെട്ട് പോകും ..❤️❤️❤️

  • @lekshmil7215
    @lekshmil7215 3 года назад +6

    Thanks sir 😊😊Always giving us the promised content🔥🔥🔥🔥🔥

  • @swathisree1067
    @swathisree1067 3 года назад

    Sir paranja pole world map vachu e note padichu... Eni orikalum e portion marakkila..Thank you sir🙏🙏

  • @aiswaryavijay9860
    @aiswaryavijay9860 2 года назад

    Super class😍padikkan interest illatha topic polum sir nte class kelkumbol interested avunnu🤝👍

  • @midhun4525
    @midhun4525 3 года назад

    Onnum parayanilla oreyy powili classs .......

  • @siyadsiya1402
    @siyadsiya1402 3 года назад +7

    സമുദ്രങ്ങളെല്ലാം എളുപ്പത്തിൽ അജിത് സാർ സെറ്റാക്കി 😍😍👌👌👌thank u so much sir❤️❤️❤️❤️

  • @lakshmigreet7436
    @lakshmigreet7436 3 года назад +1

    Thank you sir nannayitu manasilayi. Samudhra jala pravaham sir padipichalay mindil nikkullu.

  • @praveenpv8877
    @praveenpv8877 3 года назад +4

    Boss is back...😍😍😍😍

  • @cr7aman78
    @cr7aman78 3 года назад +1

    Ennum parayan oru commente ullu... Suuuperb..😍

  • @jithinkrishna6237
    @jithinkrishna6237 3 года назад +1

    Sir ithinte bakki class koodi tharamo...nalla class ayrnn....❣🙏

  • @bincyvr1566
    @bincyvr1566 3 года назад

    Sirte classil orupad karyangal padikkunnunde u r classes are great

  • @shabanaanwer8001
    @shabanaanwer8001 2 года назад

    മികച്ച ക്ലാസുകൾ... Tanku sir

  • @butterflykids5259
    @butterflykids5259 2 года назад

    thank u സർ അടിപൊളി ക്ലാസ്സ്‌ 👌👌👌👌

  • @akhilaraju5638
    @akhilaraju5638 3 года назад +5

    ക്രിസ്റ്റി അന്ത്രപേരിന്റെ ഡീഗോഗാർഷ്യ❤️ in Indian ocean... Thank you so much sir🙏

  • @myhobbies1198
    @myhobbies1198 3 года назад +1

    Super class, ottayirippinu padichu🙏🏻🙏🏻Thank u so much sir🙏🏻🙏🏻

  • @dhanyaabhilash3850
    @dhanyaabhilash3850 3 года назад +4

    Thank you very much dear Ajith sir❣️❣️❣️❣️❣️

  • @subithapradeep8093
    @subithapradeep8093 3 года назад +3

    Avoid ചെയ്ത topic ippo മനസ്സിലാക്കാൻ എളുപ്പം കഴിഞ്ഞു.thank you very much sir

  • @aliakbarp7542
    @aliakbarp7542 3 года назад +1

    Class kanunnathin munbe ike chythu😍

  • @shalinic4430
    @shalinic4430 3 года назад +2

    സർ,പറയാൻ വാക്കുകൾ മതിയാവില്ല...thank u Sir

  • @anithap9184
    @anithap9184 3 года назад +2

    Pettannu catch cheyyan kazhinju💪💪💪💪💪💪

  • @vsvvishnuvsv
    @vsvvishnuvsv 3 года назад +1

    മികച്ച ക്ലാസുകൾ
    Thankyou sir 🙏🙏🙏

  • @ashikakunnath1720
    @ashikakunnath1720 3 года назад +3

    Useful class and good presentation.. thank you sir

  • @techwithfariz2987
    @techwithfariz2987 3 года назад +3

    Thankyou sir super class 🙏🙏🙏

  • @anjitha766
    @anjitha766 3 года назад

    Super 👍👍👍👍sir Thanks Ajith sir

  • @mubashiramubi204
    @mubashiramubi204 3 года назад

    Good effort sir..... Padiikn risk thonnunne illa sir nte class kettal.... 🥰🥰🥰💐💐

  • @geethusatheesh6703
    @geethusatheesh6703 Год назад +1

    Sir prelims plus two and degree aayitt 6 categoril und... Preparing for mains... Without aastha i can't reach here.. More to go...

  • @ved-67
    @ved-67 3 года назад +3

    Thanku so much sir for your great effort. ♥️💜♥️💜♥️💜

  • @ManojKS-di9so
    @ManojKS-di9so 8 месяцев назад

    നന്ദി സർ ❤️❤️❤️❤️❤️❤️❤️

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh 3 года назад +1

    Sir super ക്ലാസ്സ്‌

  • @prakashan.ppalliyodil6402
    @prakashan.ppalliyodil6402 3 года назад

    Valare nalla class ennatheyum pole....Thank u sir🙏💝

  • @geethaljoseph141
    @geethaljoseph141 3 года назад +2

    Thanku സർ ❤

  • @ancyjasmine7954
    @ancyjasmine7954 3 года назад +3

    Thank you sir 🙏🙏🙏🙏🙏

  • @bagyavathikichu6578
    @bagyavathikichu6578 6 месяцев назад

    Orupad nanniyund❤nalla class

  • @anjubabu198
    @anjubabu198 Год назад +1

    Super class sir🥰🙏🏻

  • @siuttyvincent4779
    @siuttyvincent4779 3 года назад

    ചെറിയ ഒരു ഗ്ലോബ് കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🥰

  • @nandanath2085
    @nandanath2085 3 года назад +1

    manasilayi sir....

  • @remasrema1155
    @remasrema1155 3 года назад +1

    Superb class sir thank you so much ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @seenathamseenatham7308
    @seenathamseenatham7308 3 года назад +1

    Nalla class ajith sir.

  • @renjithren3585
    @renjithren3585 3 года назад +2

    Sir good class,
    easy to learn,
    next topics,
    We are waiting.

  • @Infinity-ig7pq
    @Infinity-ig7pq 3 года назад +1

    Super classsssss💓💓💓💓💓💓💓💓

  • @anzasalim5460
    @anzasalim5460 3 года назад +1

    Sir, ldc mains nulla samoohika sambathika vaanijya asoothrana adisthana vivarangal ennoru topicne patti oru class cheyyuo..?

  • @sayeedkpskp969
    @sayeedkpskp969 3 года назад

    നല്ല പൊളിപ്പൻ ക്ലാസ്സ്‌

  • @rose-ck5ll
    @rose-ck5ll 3 года назад +2

    Thank u സർ

  • @aiswaryak4943
    @aiswaryak4943 3 года назад

    വളരെ നല്ല ക്ലാസ്സ് ..... ഇത് മാപ്പ് കൂടി ഉപയോഗിച്ച് എടുത്തിരുന്നെങ്കിൽ മനസ്സിലാക്കാൻ ഒന്ന് കൂടി എളുപ്പം ആവുമായിരുന്നു...

  • @SM-ij7nt
    @SM-ij7nt 3 года назад +2

    thank you sir ❤️❤️❤️ waiting for the remaining classes of world geography...😍😍

  • @noushad2391
    @noushad2391 3 года назад +3

    കാത്തിരുന്ന ക്ലാസ്സ്‌

  • @aneeshkr1547
    @aneeshkr1547 3 года назад +2

    Thank you Ajith Sir 🤝👍

  • @reshmisreedas2843
    @reshmisreedas2843 3 года назад +1

    Kathirunna class😍😍😍. Thank you sir

  • @adwaithsaabhinandsasujiarc3969
    @adwaithsaabhinandsasujiarc3969 3 года назад +1

    Sooperrr 🙏🙏 class 🙏👍

  • @kirankumark6419
    @kirankumark6419 3 года назад +1

    Thank you Aastha

  • @kaiparamban
    @kaiparamban 3 года назад +1

    Winds and pressure belts nte class koode cheyyumo Sir

  • @revathym3659
    @revathym3659 3 года назад +3

    Thnk u so much sir 😍😍❣️❣️❣️

  • @cma9384
    @cma9384 3 года назад +1

    നന്ദി സാർ 🙏🙏🙏

  • @dileepuk9530
    @dileepuk9530 3 года назад +1

    നല്ലത്

  • @arunimaa406
    @arunimaa406 3 года назад

    നന്മകൾ നേരുന്നു

  • @sdrocks5319
    @sdrocks5319 3 года назад +1

    Orupadu Nanni sir

  • @sradha259
    @sradha259 3 года назад +5

    Ajith sir❤❣️❤️❤️

  • @leksmiseethalekshmi8062
    @leksmiseethalekshmi8062 3 года назад +1

    🙏🙏🙏🙏 super class

  • @saleeshvt4085
    @saleeshvt4085 3 года назад +1

    Thank you so much Sir.👌👌👌👌👍👍

  • @rakhi8796
    @rakhi8796 3 года назад +1

    Vankara epol kandutheernathe ullu.Thnq so much sir🤝

  • @abhijithm825
    @abhijithm825 3 года назад +2

    Super.. thankyou sir

  • @suleshvsudhans686
    @suleshvsudhans686 3 года назад +6

    ഇത്തവണ ഓണം കഴിഞ്ഞാണ് പുലി ഇറങ്ങിയത്........ 🐯🐯
    .അധ്യാപകർക്കിടയിലെ പുലി അജിത്ത് സർ തന്നെ

  • @sujiths2748
    @sujiths2748 3 года назад +4

    വളരെ നല്ല ക്ലാസ്സ് ❤️👌🙏

  • @TechyMom-ft
    @TechyMom-ft 3 года назад +3

    Innalochichathe ullu mahasamudram Ajith sir ittillallo ennu appozhekkm thanne ethi ....Thanku sir

    • @75minutespsc51
      @75minutespsc51 3 года назад

      എന്റെ ചാനലും സപ്പോട്ട് ചെയ്യാമോ...♥♥

    • @75minutespsc51
      @75minutespsc51 3 года назад

      ♥♥♥

  • @sonavijay6762
    @sonavijay6762 2 года назад

    You are my inspiration sir.

  • @nimiharish1566
    @nimiharish1566 3 года назад +4

    കാത്തിരുന്ന ക്ലാസ്സ്‌. സർ ന്റെ ക്ലാസ്സ്‌ 👍😘 thanks sir

  • @najeebm3024
    @najeebm3024 3 года назад +2

    Thank u sir 👌👌👌👌👌

  • @sarathjibupk3575
    @sarathjibupk3575 3 года назад +1

    Varanja oru map naduk cherkkaamaayirunnuu.....dgree xm 18nu kaanumssyirikkmenkl 4nu hltkt varoole?

  • @pscangel6028
    @pscangel6028 3 года назад

    Sir montriyal protocol, kotiyo protocol ennivayude year onnum parayamoo??? Please..

  • @aravindmanikandan8461
    @aravindmanikandan8461 3 года назад +1

    Thank you sir for your great effort..class was helpful to understand the topic clearly. waiting for upcoming clases..

  • @athirasp2706
    @athirasp2706 Год назад

    Super adipowlii class😍🥰

  • @anjanavij626
    @anjanavij626 3 года назад +3

    Thank you Sir....

  • @KB-yo6fw
    @KB-yo6fw 3 года назад +1

    Superb.....sir science il physics chemistry kudi tarumo class

  • @KB-yo6fw
    @KB-yo6fw 3 года назад +1

    Super sir

  • @sitharaarun5406
    @sitharaarun5406 3 года назад +1

    Thank you So much

  • @shinireji5439
    @shinireji5439 3 года назад

    Thank you so much dear Ajith sir 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @akhilchalil7110
    @akhilchalil7110 Год назад

    സൂപ്പർർർർ ❤

  • @kavithajayachandran7148
    @kavithajayachandran7148 3 года назад +1

    🙏🙏🙏🙏താങ്ക്‌യൂ സർ