PSC WORLD GEOGRAPHY ലോക ഭൂമിശാസ്ത്രം(വൻകര വിസ്ഥാപനവും വൻകരകളും) Class -3/Ajith Sumeru/Aastha Academy

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Published on: 12-08-2021
    Exclusively focusing on PSC/SSC/UPSC etc. exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #PSC_World_Geography
    #PSC_World_Geography_Class_3
    #Large_displacement_and_continents
    #വൻകര_വിസ്ഥാപനവും_വൻകരകളും
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

Комментарии • 801

  • @AASTHAACADEMY
    @AASTHAACADEMY  3 года назад +42

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    👍👍👍

    • @sivasekhar
      @sivasekhar 3 года назад +5

      Sir south america അല്ലേ (SA) 👍

    • @ronymathew7157
      @ronymathew7157 3 года назад +1

      Sir continental drift theory 1912 aanu

    • @vishnuk3994
      @vishnuk3994 3 года назад +1

      Sir bevco assistant btech qualification ullavarkk apply cheyyan kazhiyumo?

    • @smt2544
      @smt2544 3 года назад

      Sir nigalku 650 members ulla telegram group indo

    • @AASTHAACADEMY
      @AASTHAACADEMY  3 года назад

      @@smt2544 ആസ്ത അക്കാദമി യുടെ telegram ഗ്രൂപ്പിൽ മുപ്പതയ്യായിരത്തോളം പേരുണ്ട്.
      വേറെ ടെലിഗ്രാം ഗ്രൂപ്പ് ഇല്ല.

  • @akshayar2936
    @akshayar2936 3 года назад +79

    "നിങ്ങൾ വലിയ മനുഷ്യൻ ആണ് "🥰🥰

  • @vsvvishnuvsv
    @vsvvishnuvsv 3 года назад +114

    പ്രൊജക്ടറും ഡിജിറ്റൽ ബോർഡും ഒന്നും ഇല്ലെങ്കിലും സാർ അടിപൊളിയാണ്...🥰😍 കിടിലം കിടിലോൽ കിടിലം അല്ലേ 💪🏽💪🏽💪🏽

    • @amrutha8075
      @amrutha8075 3 года назад +5

      But ഉണ്ടല്ലോ, first ഇൻട്രോയിൽ ഇല്ലന്നല്ലേ ullu🤔

    • @prasantmykiupyewofupv3141
      @prasantmykiupyewofupv3141 3 года назад

      Ya
      To \l zl

  • @ramz7436
    @ramz7436 3 года назад +27

    27:44 sirnte sambadhyam പണത്തിലല്ല... ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിലാണ്.. Sirnte ചാനലിനോടും ഞങ്ങളോടും കാണിക്കുന്ന ആത്മാർത്ഥതയിലാണ്.. അതിൽ അജിത് സർ അമ്പാനിയാണ്... ഒത്തിരി sneham🥰

  • @shinireji5439
    @shinireji5439 3 года назад +7

    ഞങ്ങൾക്ക് ഈ ഭൂപടം തന്നെ ധാരാളം സർ... കാരണം ക്ലാസ്സ്‌ എടുക്കുന്നത് അജിത്ത് സർ ആണ്... ഒരു ഡിജിറ്റൽ ഇല്ലെങ്കിലും ഞങ്ങൾ പഠിക്കും... ഇത്രയും തന്നെ കിട്ടുന്നത് ഞങ്ങളുടെ ഭാഗ്യം ആണ്... അജിത്ത് സർ ഇഷ്ടം ❤... Thank you സർ 🙏🙏🙏🙏

  • @Stories_by_PKG
    @Stories_by_PKG 3 года назад +18

    ഭാവിയിൽ നമുക്ക് കേൾക്കാം ഏറ്റവും വലിയ competitive examination channel : *AASTHA ACADEMY*
    അന്ന് നമ്മൾ പറയും ഞാൻ ജോലി നേടിയത് അജിത് സാറിനെ പോലുള്ള മികച്ച അധ്യാപകരുടെ ക്ലാസ്സുകൾ കേട്ടെന്ന്....🔥💕
    💕🔥 *AJITH SIR* 🔥💕

  • @siyadsiya1402
    @siyadsiya1402 3 года назад +26

    അതാണ്, നമുക്ക് ഈ ഭൂപടം മതി 😍ഇത്രയും മികച്ച ക്ലാസ്സ്‌ ഞങ്ങൾക്ക് കിട്ടുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്..ഭൂപടമെല്ലാം നമ്മുടെ മനസ്സിൽ കൊണ്ട് എത്തിച്ചിരിക്കും സാറിന്റെ ക്ലാസ്സ്‌ ❤️😍👌thank u sir😍😍

  • @muhammedsuhail9621
    @muhammedsuhail9621 3 года назад +2

    ഇന്ന് യൂട്യൂബിൽ psc ക്ലാസുകൾ നൽകുന്ന ചാനലുകളിൽ ഉദ്യോഗാർഥികളുടെ പൂർണ്ണമായും നീതിപുലർത്തുന്ന ചാനൽ ആസ്ത യാണ്. മറ്റു ചാനലുകൾ അവർ പറയുന്ന വാക്കുകൾ പൂർണമായും പാലിക്കാറില്ല. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമാണ് ആസ്ത യുടെ ഇടപെടൽ. ഒരുപാട് വിദ്യാർത്ഥികൾ സാറിന്റെ ക്ലാസുകൾ ആശ്രയിക്കുന്നവർ ഉണ്ട് .എനിക്കു ബോധ്യപ്പെട്ടതാണ്. 🌹❤❤❤

  • @aryaaneesh3717
    @aryaaneesh3717 3 года назад +26

    എന്റെ ദൈവമേ, എനിക്ക് ഈ ചാനൽ ലഭിക്കാൻ എന്തേ ഇത്ര വൈകി?!
    Thank you sir🙏🙏🙏

  • @shajikp8941
    @shajikp8941 3 года назад +10

    ആസ്തയിലെ ഉദ്യോഗാർത്ഥികളോടാണ ല്ലോ ഈശ്വര ഞാൻ പോരാടേണ്ടത്. വലിയ task തന്നെ. ഉഗ്രൻ ക്ലാസ്സ്‌ 🙏🙏🙏🙏
    അജിത് സാർ 🥰🥰🥰

  • @ninuhari
    @ninuhari 3 года назад +2

    വീട്ടിൽ വന്ന post woman ആണ് സാറിന്റെ ക്ലാസ്സ് പരിചയപ്പെടുത്തിയത്. അതൊരു വഴിത്തിരിവായിരുന്നു. ഇത്രയും നല്ല ക്ലാസ്സുകൾക്ക് സാറിന് നന്ദി.

  • @sreemols9704
    @sreemols9704 3 года назад +4

    പഠിക്കാൻ ഇഷ്ടമില്ലാതിരുന്ന ടോപിക് ഇപ്പോ മനസിലാക്കി ഇഷ്ടത്തോടെ പഠിക്കുന്നു. അജിത് സർ നു ഒരുപാട് നന്ദി ❤❤❤

  • @rithvijkunnathnithya3029
    @rithvijkunnathnithya3029 3 года назад +4

    ഇരുവരെ കുറെ ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കാരുന്നു പക്ഷെ ഈ class കണ്ടപ്പൊ7 വൻകരകളിലൂടെ സഞ്ചരിച്ച് വന്ന പോലെ.. ഇനി മറക്കില്ല Thank you Ajith Sir .....

  • @TechyMom-ft
    @TechyMom-ft 3 года назад +17

    “The study of geography is about more than just memorizing places on a map. It’s about understanding the complexity of our world, appreciating the diversity of cultures that exists across continents. And in the end, it’s about using all that knowledge to help bridge divides and bring people together.”
    -Barack Obama
    Thanku Ajith sir for the class

  • @arunimaa406
    @arunimaa406 3 года назад +5

    ഈ കഴിഞ്ഞ set പരീക്ഷയ്ക്ക് സാറിൻ്റെ class ഏറെ ഉപകാരമായി

  • @ved-67
    @ved-67 3 года назад +24

    ഒരുപാട് നന്ദി സർ . ഇതുപോലുള്ള ക്ലാസ്സുകൾ ആസ്തയിലല്ലാതെ മറ്റെങ്ങും കിട്ടില്ല. ഇതുപോലൊരു അധ്യാപകനേയും🥰🥰🥰 ഒരായിരം നന്ദി സർ❤️💜❤️💜❤️💜❤️💜❤️💜

  • @leejapramod5815
    @leejapramod5815 Год назад

    ഒരുപാട് കാലത്തെ ഒരു വലിയ സംശയത്തിന്റെ പരിഹാരംഇന്ന് കിട്ടി. സാറിന്റെ എല്ലാ ക്ലാസും അങ്ങനെ ആണ് പഠിക്കുമ്പോ ഉണ്ടാകുന്ന പലവിധ സംശയത്തിന്റെ,നമ്മൾ ആലോചിച്ചതും മറുപടി കിട്ടാത്തതും ആയ പലതും ഇവിടെ കിട്ടും. അമ്മക്കൊക്കെ ഈ സൗണ്ട് ഇപ്പോൾ പരിചയം ആയി 🎉

  • @aniketh2767
    @aniketh2767 3 года назад +10

    Sir nte sound nu oru magical power und👍

  • @kkhai3100
    @kkhai3100 2 года назад

    അജിത് സാറിന്റെ ക്ലാസ് വളരെ ഗംഭീരം.. സൂപ്പർ..
    ..വളരെ സിംപിൾ ആയി പ്രയാസമുള്ള കാര്യങ്ങൾ പോലും മനസിലാക്കി തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . സാറിനെ ഗുരുവായി ലഭിച്ചത് വൈകിപ്പോയെന്നറിയാം എങ്കിലും ഞാൻ എന്റെ ഈ 46 ആം വയസ്സിലും psc പഠനം ഊർജ്ജിതമായി മുമ്പോട്ട് .കൊണ്ടുപോകുന്നു.സ്‌കൂൾ വിദ്യാർത്ഥികളായ എന്റെ രണ്ടു മക്കളെയും ഞാൻ ഈ ക്‌ളാസ്സുകൾ കാണിക്കുന്നു .. ഹൃദയം നിറഞ്ഞ നന്ദി അജിത് സാർ.. (പിന്നെ ഒരു സംശയം സാർ, പ്ലൂട്ടോണിക്‌ തിയറി ആണോ പ്ലേറ്റ് ടെക്ടോണിക് തിയറി ആണോ... )

  • @sayeedkpskp969
    @sayeedkpskp969 3 года назад +6

    നല്ല ഉന്മേഷം നൽകുന്ന ക്ലാസ്സ്‌ സാർ ഞമ്മളെ മുത്താണ് 🥀🥀🥀🌹🌹🌹

  • @greeshmagpillai208
    @greeshmagpillai208 3 года назад +11

    സാറിന്റെ ക്ലാസ്സ്‌ തന്നെ ധാരാളം... പ്രൊജക്ടർ ഒന്നും ഇല്ലേലും സാറിന്റെ ക്ലാസ്സ്‌ അടിപൊളിയാ 💕💕💕

  • @amalbhaskar6287
    @amalbhaskar6287 3 года назад +4

    ഞങ്ങടെ പ്രോജക്ടറും ഡിജിറ്റൽ ബോർഡും ഒക്കെ സാർ ആണ്😍😍😍😍Thnk U tEam AaStHaaaa

  • @snehavava8458
    @snehavava8458 3 года назад +12

    Geography kanumbo enthoru happy anennariyumo...... So happy .... Pinne Saturday class thannathil thank you sir

  • @krishnendumohan6363
    @krishnendumohan6363 3 года назад +4

    ഇത്രെയും അടുക്കും ചിട്ടയോടും ഞങ്ങളെ പഠിപ്പിക്കുന്ന സാറിന് കൊറേ കൊറേ നന്ദി.... 🙏🙏🙏😍😇

  • @meenurajesh7159
    @meenurajesh7159 3 года назад +1

    ഓരോ തവണ കാണുമ്പോഴും ലൈക്ക് അടിക്കാൻ തോന്നുന്നു. പകരം നമുക്ക് കമൻറ് ചെയ്യാമല്ലോ.Super super class siri

  • @christophernolan5630
    @christophernolan5630 3 года назад

    ഭൂഖണ്ഡങ്ങൾ 👇
    ഏട്ടനെ ആരോ വന്നു തല്ലിയപ്പോൾ ആന്റി ഉടനെ ഓടി
    Ettan-ഏഷ്യാ
    ആരോ -ആഫ്രിക്ക
    വന്നു -വടക്കെ അമേരിക്ക
    തല്ലി -തെക്കേ അമേരിക്ക
    ആന്റി -അന്റാർട്ടിക്ക
    ഉടനെ -യൂറോപ്പ് (ഉ -യു )
    ഓടി -ഓസ്ട്രേലിയ
    🙏😇

  • @Adarshganand
    @Adarshganand 3 года назад +10

    Clarity ആണ് സാറുടെ main 👌👌

  • @shameema07
    @shameema07 3 года назад +1

    പ്രൊജക്റ്ററിനും ഡിജിറ്റൽ ബോർഡിനും പകരം ഞങ്ങൾക്ക് സാറും മാപും തന്നെ ധാരാളം....

  • @aswathikp9046
    @aswathikp9046 3 года назад +3

    Psc RUclips channelsil etavum nalla class labhikunath ipo sir nte class thanneyanu...🥰

  • @nandanath2085
    @nandanath2085 3 года назад +1

    എന്തില്ലെങ്കിലും class അടിപൊളി🙏🙏🙏

  • @vidhyaraveendran9994
    @vidhyaraveendran9994 3 года назад +1

    mattullavr sir nte munpil onnm allathayi theernnu povm....great man

  • @sarathchandran6135
    @sarathchandran6135 3 года назад +1

    Superb thank u sir ethumathrame nokkunullu sirnte class kandappola world geography manasilayathu🙏🔥

  • @sujithaarun2139
    @sujithaarun2139 3 года назад +5

    ഒരറിവു൦ ഇല്ലാതെ ഇരുന്ന മേഖല, good class sir, thank you so much 🙏🙏

  • @dhanyaakhilesh2540
    @dhanyaakhilesh2540 Год назад +1

    The complete teacher Ajith sir❤❤

  • @saifuneesakpkp7812
    @saifuneesakpkp7812 2 года назад +1

    🙏🙏👍super class

  • @saranyas8576
    @saranyas8576 3 года назад +1

    Adyamayitta worldmap kandu padikunne..orupadu nanni sir👍

  • @praveenaveena9367
    @praveenaveena9367 3 года назад +5

    Sirr... Tough aanennu thoniyathellaam easy aavunnu.. Magical presentation sirr...Greatttt... Thank u sirr.. 😊👍

  • @ananthu8053
    @ananthu8053 3 года назад +5

    Thank you സാർ ക്ലാസ്സ്‌ കേട്ടാൽ മടുക്കില്ല അതാണ് aastha 🔥🔥

  • @crazymedia9393
    @crazymedia9393 3 года назад +39

    5:13 ,5:46
    South America യെ South Africa എന്നു പറഞ്ഞു
    Super class 😍😍

  • @srscrazystar2635
    @srscrazystar2635 3 года назад +2

    വളരെ ഉപകാരപ്രദമായ ക്ലാസ് ആണ് സർ.അജിത് സാർ അങ്ങയെ നമിക്കുന്നു.

  • @vishnus9836
    @vishnus9836 3 года назад +2

    ഇതൊക്കെ ആണ് Geography ക്ലാസ്സ്‌ ❤️ super class🔥

  • @achuv1097
    @achuv1097 3 года назад +2

    Big salute for your presentation.. I love AASTHA ACADEMY... 🥰

  • @veenap8171
    @veenap8171 6 месяцев назад

    Sir nte orupaad manasilaakunnund class valare ishttappedunnuu❤

  • @anjuvs6459
    @anjuvs6459 Год назад

    Nalla class sir... Ellam crystal clear anu.. Thank you sir..
    Ipo thanne orupadu late ayipoyi ee videos kanan.. Bakki koodi kandu padikkanulla ottathilanu sir... Thank you sir for these sessions.. 🙏🙏🙏

  • @പ്രതീഷ്പുരുഷോത്തമൻനായർ

    അജിത് സാർ ഒരുപാട് ഒരുപാട് നന്ദി 😍😍😍...

  • @Paavam_pennu_
    @Paavam_pennu_ 3 года назад +1

    ക്ലാസും കണ്ടു നോട്സും തയാറാക്കി... Thank u അജിത് സർ 🙏🏻🙏🏻

  • @vandanavijayan8193
    @vandanavijayan8193 3 года назад +2

    Sir super super 👏👏👏

  • @ajeshajesh9852
    @ajeshajesh9852 3 года назад

    Oro class atrakkum nalla class annu...sir nte e class annu akeyulla Oru prathikshaa....Ella class kannunnu.. Oro classinum kathirikkunnu,👍👍

  • @adiza1830
    @adiza1830 3 года назад +1

    Class ennatheyum pole kidu.sir motivation video cheyoo

  • @ajitha123
    @ajitha123 3 года назад +1

    Valare upkarapettu sir 🙏

  • @anjusandeepnair7795
    @anjusandeepnair7795 3 года назад +1

    Sir exam ezhuthumbol ithoke ormavaran sir nte blessings koodi undakane..... Thnku so mch sir

  • @remasrema1155
    @remasrema1155 3 года назад +2

    അതി മനോഹമായ അവതരണം great work sir thank youuu 🙏🏾🙏🏾🙏🏾❤️❤️❤️❤️

  • @Universe-v2g
    @Universe-v2g 3 года назад +4

    മനസ്സറിയുന്ന master👌🏻

  • @nafinafi6238
    @nafinafi6238 3 года назад +1

    God bless u

  • @krishkrishna4356
    @krishkrishna4356 3 года назад +1

    Tq u so much sir. Ellam nalla classukalanu.ellam note ezhuthi padikkunnund.god bless u.

  • @rageshrageshraj5978
    @rageshrageshraj5978 3 года назад +3

    എനിക്ക് ജോഗ്രാഫി ഒന്നും അറിയില്ലാരുന്നു aastha യിൽ വന്നതിനു ശേഷം ആണ് ജോഗ്രാഫി കു ഒരു നോട്ട് ഉണ്ടായത് ❤thank you ajith sir ❤❤❤👍

  • @sudee112
    @sudee112 3 года назад +1

    Wonderful explanation

  • @bincy3463
    @bincy3463 3 года назад +5

    Ajith sir .... അടിപൊളി ക്ലാസ് ... 😘😘

  • @manusatheesh1623
    @manusatheesh1623 3 года назад +1

    അടിപൊളി ക്ലാസ്

  • @007prajeesh
    @007prajeesh 3 года назад +9

    വേൾഡ് ജോഗ്രാഫി padikkane ഇഷ്ടം അല്ലാരുന്നു. ഇപ്പൊ സർ അത് എളുപ്പം ആക്കി thannnu

  • @hadimon423
    @hadimon423 3 года назад +1

    Orupad thanks Sir, njangalk sir orupad pdf notes thannu, baki notesinayi kathirikunnu

  • @renjithren3585
    @renjithren3585 3 года назад +1

    സാറിന്റെ class supper ആണ്

  • @easylore8300
    @easylore8300 3 года назад

    Sir..... No .... Words that much suuuuper...... Suuuuper may God bless you always.....

  • @annapoornaarun1765
    @annapoornaarun1765 3 года назад +1

    sir doubt cleared.thank you sir .repeat cheythu kettapol ok aayi
    super class. kooduthal classukal pratheekshikunnu.

  • @avishasok3246
    @avishasok3246 3 года назад +1

    STERLING WORK👍🙏

  • @lekshmil7215
    @lekshmil7215 3 года назад +2

    🔥🔥World geography class ne waiting ayrunu 😊😊 Thanks sir 😊and Saturday Class 🔥

  • @rajeshhariharan3207
    @rajeshhariharan3207 3 года назад +3

    super class,great dedication

  • @vaheedanh4161
    @vaheedanh4161 3 года назад

    Thank you very much. Geography എന്തെങ്കിലും ഒന്ന് പിടികിട്ടിയത് ഇപ്പോഴാണ് എന്റെ സാറേ... ഒരായിരം ആശംസകൾ

  • @reshmasathish8777
    @reshmasathish8777 3 года назад +3

    നല്ല ക്ലാസ്സ്‌ നല്ല പ്രസന്റേഷൻ. Thanku sir

  • @divyapraveena1024
    @divyapraveena1024 3 года назад +1

    ക്ലാസ്സ്‌ കഴിഞ്ഞത് അറിഞ്ഞില്ല. സൂപ്പർ ക്ലാസ്സ്‌. Thank you sir

  • @arathivijayan1646
    @arathivijayan1646 10 месяцев назад

    E class kandupidikan late ayathill nirasha thonuva.Thankyou so much for sir.Psc padikunna ente frnds ellam njan e class suggest cheythittund

  • @neethupradeep8604
    @neethupradeep8604 3 года назад +1

    Enganae padikkum ennu vicharicha topic thanks a lot sir

  • @madhavnair5092
    @madhavnair5092 3 года назад +2

    Ajith sir, Excellent class &God bless

  • @sinan1523
    @sinan1523 3 года назад +16

    തീപ്പൊരി ക്ലാസ്സ്‌ 🔥🔥🔥🔥🔥💯💯💯❤❤❤❤🌹🌹🌹🌹thank you so much sir🙏🏻🙏🏻🙏🏻

  • @noufalsadhik2711
    @noufalsadhik2711 3 года назад +6

    ദൈവാനുഗ്രഹം നിങ്ങളെപ്പോലുള്ള അധ്യാപകരുടെ ഗുരുത്വം ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ആവും ഇൻഷാ അള്ളാ അതിനുശേഷം തീർച്ചയായും സാറിനെ നേരിട്ട് വന്ന് കാണുന്നതായിരിക്കും

  • @Nivedya978
    @Nivedya978 3 года назад +2

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു താങ്ക്യൂ സാർ

  • @rajithapraveen4400
    @rajithapraveen4400 3 года назад +1

    Super .... Thank you

  • @soumyajomon9345
    @soumyajomon9345 3 года назад

    Well explained sir...confusions mari...👍👍👍👍

  • @rejithas4271
    @rejithas4271 Месяц назад

    Super ക്ലാസ്സ്‌ sir

  • @dayashaj6519
    @dayashaj6519 3 года назад +1

    Thank You Sir നല്ല പോലെ മനസ്സിലായി

  • @nazeersab18
    @nazeersab18 Год назад

    Sooperb class 🌹🌹🌹

  • @daarionaharias3561
    @daarionaharias3561 3 года назад +6

    നിങ്ങൾ ഒരേ പൊളിയാ 😍😘

  • @anjitha766
    @anjitha766 3 года назад +1

    Projector illalum sir 👌👌👌👌👌👌🙏👍👍👍super anu👍❤👍

  • @nesarasajad847
    @nesarasajad847 3 года назад +2

    Oro classum 100% perfect ❤️❤️❤️❤️💕💕💕💕💕💕😍😍😍👌👌👌👌👌👍👍👍👍👍

  • @Manasa742
    @Manasa742 10 месяцев назад

    ❤❤❤ സൂപ്പർ ക്ലാസ്.

  • @AjeeshaVishnu
    @AjeeshaVishnu 7 месяцев назад

    27:30 ഇതൊക്കെ തന്നെ ധാരാളം അന്നു sir Thanku so much sir 😊❤

  • @DevanshiBoutique
    @DevanshiBoutique 3 года назад

    Best class...Nanni. 🙏🙏🙏

  • @birbal9574
    @birbal9574 3 года назад +1

    Thanks Sir😍🙏😌👍🏼,
    കുറേ അറിവ് കിട്ടി

  • @subhaprasanth5498
    @subhaprasanth5498 3 года назад

    Thanku sir nalla class🙏🙏

  • @arjunreghunath7919
    @arjunreghunath7919 2 года назад

    Super Class Sir💜💜

  • @jubairk5110
    @jubairk5110 3 года назад +1

    Super......

  • @akhilakhil2068
    @akhilakhil2068 3 года назад

    ഇത് മതി.... ഒത്തിരി നന്ദി 👍👍👍👍👍👍👍

  • @deepashynoj7151
    @deepashynoj7151 3 года назад +1

    Sr cls edukksn tudagiya notes ezhutan marannu pokum... kettirunnu pokmm.. big salute for ur effor sr... 💕💕💕💕💕

  • @anuraj101
    @anuraj101 3 года назад +2

    Super class, വളരെ നന്നായി മനസ്സിലായി, thank you very much sir

  • @thasftp
    @thasftp 2 года назад

    Super class...🔥🔥🔥

  • @pscaudiostudy6103
    @pscaudiostudy6103 3 года назад

    ഇതൊക്കെ എനിക്ക് പുതിയ അറിവ് ആണ് 🤭... Thanku സർ കഥ കേട്ട പോലെ

  • @vivekvs7696
    @vivekvs7696 2 года назад

    Superb Sir.. Thanks 🙏

  • @ajithrys345
    @ajithrys345 Год назад

    Perfect class😊🔥

  • @suharabipottengal4202
    @suharabipottengal4202 3 года назад +1

    Super Class 😍

  • @lakshmigreet7436
    @lakshmigreet7436 3 года назад +2

    Thank you sir🌹🌹🌹🌹🌹