വയ്യാതായപ്പോൾ അപ്പനും അമ്മയും ഉപേക്ഷിച്ചു പോയതാണ് ഇവരെ 😥 MAKING NEW CARROT GARDEN| POTHICHOR VLOG

Поделиться
HTML-код
  • Опубликовано: 26 июн 2024
  • ХоббиХобби

Комментарии • 207

  • @sheelathadevoos9746
    @sheelathadevoos9746 2 дня назад +7

    സുന്ദരമായ കാഴ്ചകൾ കാണിച്ചു തരുന്ന മിയയ്ക്ക്❤❤❤❤❤❤ പിന്നെ ആ പക്ഷി എരണ്ടയെപ്പോലെ ഇരിക്കുന്നു നമ്മുടെ നാട്ടിൽ അപൂർവ്വമായി കാണുന്നതാണ് എരണ്ടയെ, പക്ഷെ ഇത്ര വലുപ്പം ഉണ്ടാകാറില്ല👌👌👌👍🥰 അതിനെ കാണിച്ചു തന്നതിനും❤❤❤❤ വന്യമൃഗസംരക്ഷണ കേന്ദ്രമാകുമോ മിയേ മിയയുടെ വീട്😂😂😂 ഏതായാലും മൃഗങ്ങളോടും കരുണ കാണിക്കുന്ന മിയയെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🥰

  • @ashlymammen1596
    @ashlymammen1596 2 дня назад +2

    Adipoli pothichoru!! Vaazhayilayil pinne Stop and Shop/Shoprite nte flyeril cover cheythalle 😊

  • @user-bu3up6fi5m
    @user-bu3up6fi5m 2 дня назад +2

    Hai mia, mudiyokke medanju choru pothiyumayittu irikkunnathu kandappol school kuttikkalam orma vannu. Ella currikalum super aanu.

  • @susansusan2033
    @susansusan2033 2 дня назад +1

    എന്തു ഭംഗിയായി കാഴ്ചകൾ ഒക്കെ കാണിച്ചു തരുന്നു സൂപ്പർ മിയ ചേച്ചി 🥰🥰🥰🥰👍🏼👌🏼👌🏼excellent 🎉

  • @accammamathew2073
    @accammamathew2073 2 дня назад +1

    Geese bird annu Mia super video beautiful flowers chorum currykalum super

  • @sujadevi.p8016
    @sujadevi.p8016 2 дня назад +9

    സുന്ദരക്കാഴ്ചകൾ കാട്ടിത്തരുന്ന മിയയ്ക്ക്❤❤

  • @jeenathomas3935
    @jeenathomas3935 2 дня назад +1

    Beautiful video❤❤❤❤❤pothichoru😋😋😋😋yummy❤❤❤❤❤such a beautiful nature like heaven ❤❤❤❤🙏🙏Thank you mia

  • @SreejaAnilkumar-vz5mu
    @SreejaAnilkumar-vz5mu 2 дня назад +3

    മിയയുടെ സ്വർഗ്ഗത്തിൽ വന്ന അതിഥി അല്ലെ, ചിമ്പൂട്ടൻ, കിളികൾ, തറാവ്, കോഴി, പൂക്കൾ, പച്ചക്കറി എല്ലാം കൂടിയ സ്വർഗ്ഗം.❤️❤️❤️❤️❤️

  • @sonofnanu.6244
    @sonofnanu.6244 2 дня назад +6

    പുതിയ പുതിയ അതിഥികൾ......... സൂപ്പർ.
    ഇന്ന് ആസ്പിനെ കണ്ടില്ല........ അവിടെയുള്ള കോമ്പൗണ്ടിലേക്ക് മാൻകുട്ടി വരുന്നതിനുമുന്നെ ഞങ്ങളെ പരിചയപ്പെടുത്തിതന്നത് ആസ്പിനെ ആയിരുന്നില്ലേ.
    Very nice video.

    • @pushpaak6149
      @pushpaak6149 23 часа назад

      How beautiful very good vedio ❤❤❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 День назад

    Super pothichor.ellam adipoli,miya❤♥️♥️

  • @philominafrancis7597
    @philominafrancis7597 2 дня назад

    Yethramanoharamanu oro vediyoyum .supper❤

  • @sheebaashraf8571
    @sheebaashraf8571 День назад +1

    Pothichoru kandu kothiyavanu njn naly undakum ,❤❤❤

  • @parvathyrajkumar1533
    @parvathyrajkumar1533 День назад +1

    Miakutty super video kothiyavunnu vegitarian aya njan animals nodulla sneham valuthakumbol kanikkane ketto ok ini tharavine okke enthenkilum cheyyumo odichu vidu athine allenkil ithu enthucheyyum ennu parayan pattilla ok

  • @sunitanair6753
    @sunitanair6753 День назад

    Pothichoru was looking yummy 😋... New bird👍🏻

  • @kochikal
    @kochikal День назад

    മിയാ...നല്ല പൊതിച്ചോർ ...നാടൻ വിഭങ്ങൾ..

  • @user-lf6tr7vz9e
    @user-lf6tr7vz9e 21 час назад

    Pothichor super, newcomer is busy with grass eating so you don't want to use your grass cutting machine. Maybe that one is Goos. Its fether color will change like your ducks. Nice vlog👍❤

  • @padminikalloor8916
    @padminikalloor8916 2 дня назад

    Mia de videos kanuvan valare santoshamanu. Eshwaran kodutha aayusanu athanasius ivide athiyathu.nalla karyum.video kanumbhol manasinnu valare santosham. Plz keep it up.

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 дня назад +2

    അമ്പോ അടിപൊളി പൊതിച്ചോർ റെസിപികൾ ചേച്ചി കാണുമ്പോൾ തന്നെ കൊതി ആവുന്നു 🥰🥰🥰
    മനോഹരമായ കാഴ്ചകൾ അത് കണ്ടാലും മതി തീരില്ല ❤️❤️❤️❤️

  • @laila3931
    @laila3931 2 дня назад

    ഉം.. സൂപ്പർ എന്ന് തലയാട്ടുന്നത് കാണുമ്പോൾ നല്ല രസമുണ്ട്.

  • @Guppyfarm876
    @Guppyfarm876 2 дня назад +13

    മിയ ഉണ്ടാകുന്നത് കാണുമ്പോൾ കൊതി തോന്നും കാരണം ഞാൻ ഉണ്ടാകാർ പച്ചരി ചോറും വേജിറ്റബിൾ കറിയും എന്നും സൺ‌ഡേ മട്ടണോ ചിക്കാനോ ഉണ്ടാവും നാട്ടിലെ ഭക്ഷണം കഴിക്കാൻ കൊതിയൻ നാട്ടിൽ പോയാൽ മാത്രം ആണ് കഴിക്കാർ അതും 2വർഷം കഴിയുമ്പോൾ ഒരു 10ദിവസം നില്കും അത്ര തന്നെ 😥😥

    • @sreelathasugathan8898
      @sreelathasugathan8898 2 дня назад +2

      അപ്പോളെവിടെ ആണ് സ്വദേശം

    • @Guppyfarm876
      @Guppyfarm876 2 дня назад

      @@sreelathasugathan8898 ഞാൻ ആന്ദ്രയിൽ ഇവിടെ നാട്ടിലെ മീൻ കിട്ടില്ല കിട്ടും 15ദിവസം ഒക്കെ പഴകമുള്ളത് പിന്നെ നാട്ടിലെ ഭക്ഷണം ഞാൻ മാത്രമേ കഴിക്കു മക്കളും ഹസ്സും കഴിക്കില്ല

    • @bkkv5938
      @bkkv5938 2 дня назад

      😂😂😂

    • @sreelathasugathan8898
      @sreelathasugathan8898 2 дня назад

      @@bkkv5938 😂😂😂

    • @ShuhaibNw3
      @ShuhaibNw3 2 дня назад

      Avastha😁🦋

  • @anjuyohannan6943
    @anjuyohannan6943 2 дня назад

    Hi Mia എന്തു നല്ല കാഴ്ചകൾ മിയ തനിയെ ഇത്രയും എങ്ങനെ ചെയ്യുന്നു. സൂപ്പർ

  • @pattathilsasikumar1391
    @pattathilsasikumar1391 День назад

    It's Geese, a new refugee.
    Hope your new venture has got orders in daily basis.

  • @omanasarachandran1706
    @omanasarachandran1706 2 дня назад +1

    Miyakku jeevajalangale ishtamayathukondanu ella jeevikalum avide ethunnathu❤️❤️

  • @mariyammajoseph3332
    @mariyammajoseph3332 День назад

    Where is Asper mon.Love the meals.Keep going❤🙏👍

  • @anithasuresh7718
    @anithasuresh7718 День назад

    Paulsettan good plumber, good gardener etc etc

  • @ShuhaibNw3
    @ShuhaibNw3 2 дня назад

    Vayarum manasokke niranjhule👌🏻😊

  • @radhanair788
    @radhanair788 2 дня назад +1

    Everything looks so appetizing.I had pothichoru last Saturday.Looks so appetizing.I don’t eat meat.Only small fish.Keep going Mia.♥️♥️♥️.

  • @geenapeter3187
    @geenapeter3187 2 дня назад +3

    ഇവിടം സ്വർഗം ആണെന്നു അവൾക്ക് അറിയാം.

  • @pkanver2579
    @pkanver2579 2 дня назад +1

    Aa pakshi vannathu kond garden ini clean cheyyenda avashyam varilla enn thonnunnu😂😂😂❤

  • @user-ze5yk2uy8d
    @user-ze5yk2uy8d 2 дня назад

    ഹായ് ചേച്ചീ.....❤❤❤❤❤ജുനൈസ പാണ്ടിക്കാട് മലപ്പുറം

  • @PriyaE-z4e
    @PriyaE-z4e 4 часа назад

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mercyjacobc6982
    @mercyjacobc6982 2 дня назад +2

    മിയയ്ക്ക് ഇപ്പൊ റസ്റ്റ്‌ ഇല്ലേ? ഇനി ഓടാനൊന്നും പോണ്ട, തടി ആകെ കുറഞ്ഞു. 🥰

  • @daanyalsajii1928
    @daanyalsajii1928 2 дня назад

    Miya, akathe flooring SPC wooden,Click-N-Lock tile aano,athu nallathano,last cheyyumo

    • @Miakitchen
      @Miakitchen  2 дня назад +1

      ITHU LOCK ALLA...NAIL... EVIDATHE WHEARTHER YILL NALLATHA

  • @JayaChippi-ft3dt
    @JayaChippi-ft3dt 2 дня назад +2

    Nalloru bussiness karikodi avatte nammude miyakutti❤

  • @prajishaanoop8906
    @prajishaanoop8906 17 часов назад

    ചേച്ചി എനിക്കും ഭയങ്കര ഇഷ്ടമാണ് പച്ചരി ചോറ് നല്ല ദാൽ കറിയാണ് ഉണ്ടാക്കാറ് പിന്നെ ഒരു മെഴുക്കുപുരട്ടി കൂടെയുണ്ടെങ്കിൽ അന്ന് കുശാൽ 😂😂😂

  • @rameshgopi7453
    @rameshgopi7453 День назад

    സൂപ്പർ പൊതി ചോറും വിശേഷnagalum.❤🎉

  • @RemaMathews-ls2om
    @RemaMathews-ls2om 2 дня назад +2

    Where do you get the fresh banana leaf?

  • @binduissac8014
    @binduissac8014 2 дня назад +1

    Pulisseri edukkan marannupoyo?

  • @user-be8yk5bi4c
    @user-be8yk5bi4c 2 дня назад

    Super pothychoru ❤❤

  • @thampikuruvilla3201
    @thampikuruvilla3201 2 дня назад

    Mouthwatering Malayala pothichoru

  • @mercyjacobc6982
    @mercyjacobc6982 2 дня назад

    പടവലങ്ങയും കടലപ്പരിപ്പും തമ്മിലുള്ള കോമ്പിനേഷൻ 👌🏼🎉

  • @saphire7693
    @saphire7693 2 дня назад

    Marangalude thaazhe engane pullu valarthunnu

  • @sujabose3798
    @sujabose3798 День назад

    Super yummy food

  • @maimoonanalakath453
    @maimoonanalakath453 День назад

    പൊതിചോർ 👍🏻🎉

  • @suhasinisomam7685
    @suhasinisomam7685 День назад

    Rose jam super Miya

  • @blndhukuttan6104
    @blndhukuttan6104 2 дня назад +2

    മിയ ഊണ് കഴിക്കാൻ വെള്ളരിയ്ക്ക പുളിശ്ശേരി എടുത്തില്ലല്ലോ? ❤❤❤❤❤

  • @suhasinisomam7685
    @suhasinisomam7685 День назад

    Miya Prakruthi kanikkunhath enth ishttamanenho Manassinu nalla sukham thonhum

  • @mijocjacob2226
    @mijocjacob2226 2 дня назад

    Hydrangia valere beautiful aanu.

  • @toothanddear
    @toothanddear 2 дня назад +1

    Craving while seeing your video but can't understood the language

  • @lakshmikuttynair8818
    @lakshmikuttynair8818 2 дня назад

    Very nice video ❤

  • @neenacv5711
    @neenacv5711 День назад

    അയ്യോ.. മിയയ്ക്ക് തെറ്റി.
    ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തന്നെയാണ് മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. അവർക്ക് അറിയാം. പൊന്നുപോലെ നോക്കാൻ ആളുണ്ടാവുമെന്ന്.

  • @beenajacob6947
    @beenajacob6947 2 дня назад

    Ur tarav is so cute Ayla ethu kadayil ninu vangi

  • @jamica2323
    @jamica2323 День назад

    ayikkotte

  • @jayasreevs
    @jayasreevs 2 дня назад

    ഹായ് മിയ❤❤❤❤❤❤

  • @miniskumar6799
    @miniskumar6799 2 дня назад

    തേങ്ങ പീര Freezer bag ൽ വെച്ചു വേണം കൊണ്ടുപോകാൻ 👍

  • @jayavallip5888
    @jayavallip5888 День назад

    Mia enikku oru pothi choru venamayirunnu😂kothi pidikkum ktto 😂aduthonnum allallo 😅❤️❤️❤️❤️❤️

  • @miniskumar6799
    @miniskumar6799 2 дня назад

    കിളിയെ നോക്കുന്നതിനു thanks, ദൈവം അനുഗ്രഹിക്കട്ടെ 🙏Aspin പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് ഒന്ന് കാണിക്കാമോ ❤️

  • @sicily7027
    @sicily7027 День назад

    മിയ മുടി മെടഞ്ഞിടത് നല്ല ഭംഗിയുണ്ട് 👌

  • @MrSankoori
    @MrSankoori 2 дня назад

    Mia, that is a Gosling. Hawks and Eagles (even crows) prey on them, so it must have been snatched from their parents and fallen down while the eagle is flying with it.

  • @user-dd7pg5jf8b
    @user-dd7pg5jf8b День назад

    Super 👍

  • @sajimeena5338
    @sajimeena5338 2 дня назад +1

    മിയ വിഷമിച്ചിരിക്കാതെ ടുട്ടു മോൾ പറഞ്ഞു വിട്ടതാ ചിബുനേം ഈപക്ഷി യെയും

  • @tanubalan6502
    @tanubalan6502 2 дня назад

    Hi chechi love you

  • @user-vb8dg6rt2w
    @user-vb8dg6rt2w 2 дня назад

    Hai miya

  • @user-rq5yc2lc8j
    @user-rq5yc2lc8j 2 дня назад

    Beautiful

  • @priyankak4066
    @priyankak4066 2 дня назад +1

  • @sumathivazhayil5201
    @sumathivazhayil5201 2 дня назад +1

    Hai❤❤❤❤

  • @sanujawahab9803
    @sanujawahab9803 2 дня назад +1

    ❤❤❤❤❤

  • @meera.somakumar9184
    @meera.somakumar9184 2 дня назад

    ദൈവത്തിന്റെ ഒരു കരം കൂടെയുള്ളതുകൊണ്ടാണ് ആ പക്ഷി മിയയുടെ അടുത്ത് വന്നു പെട്ടത്.

  • @sureshkumaran5871
    @sureshkumaran5871 2 дня назад +1

    ❤❤❤

  • @maryanthony8387
    @maryanthony8387 2 дня назад

    Super

  • @blndhukuttan6104
    @blndhukuttan6104 2 дня назад

    Hi miya സുഖമല്ലെ .. ഇവിടെ നല്ല മഴയാണ്. തൃശൂർ... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashapaul1025
    @ashapaul1025 2 дня назад

    ഹായ് ചേച്ചി ❤❤❤❤

  • @BabychenandShantee
    @BabychenandShantee 2 дня назад

    Looks like Canada goose

  • @mercyjacobc6982
    @mercyjacobc6982 2 дня назад

    നമുക്ക് പോക്കാവുന്നതേ പോക്കാവൂ, അല്ലെങ്കിൽ വയ്യാതെ ആവും 🥰

  • @ApurvaCollections
    @ApurvaCollections 2 часа назад

    Goose alle

  • @prameelapillai6416
    @prameelapillai6416 2 дня назад

    പക്ഷി മൃഗാധി കളോട് സ്നേഹവും സംരക്ഷണവുംകൊടുക്കുന്നവരുടെ അടുത്ത് veedum അവർ എവിടെനിന്നെങ്കിലും എത്തിച്ചേരും

  • @rajalekshmik687
    @rajalekshmik687 2 дня назад

    സ്വർഗം തന്നെ മിയ വീട്

  • @deepthi1502
    @deepthi1502 День назад

    Mathi alla .athu Ayala alle.pala sthalathum mathinn parayunna kettu

  • @minisusammamathew4863
    @minisusammamathew4863 День назад

    Migrating ghees anu athu പറന്നു പോകും. Evidey und

  • @rajeenasalim8644
    @rajeenasalim8644 2 дня назад +1

    നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക അതുപോലെ ആ പുതിയതാറാവിനെയും സ്നേഹിക്കും എന്ന് അറിയാം ചിന്നുവിനെ കണ്ടില്ല

  • @jayasreevs
    @jayasreevs 2 дня назад

    ഒട്ടകപക്ഷിയുടെ കുഞ്ഞാണെന്ന് തോന്നുന്നു മിയ

  • @saleesh7672
    @saleesh7672 2 дня назад

    Hai മിയ ചേച്ചി ❤️

  • @anniethomas3579
    @anniethomas3579 2 дня назад

    Mia I think it's ostrich..

  • @user-sc3mj7ld3e
    @user-sc3mj7ld3e 2 дня назад

    That bird name was baby goose.

  • @anithasuresh7718
    @anithasuresh7718 День назад

    How much is the charge for one pothichor in dollars

  • @gangadevi5103
    @gangadevi5103 2 дня назад +2

    ഹായ് മിയ സുഖമോ ❤

  • @animohandas4678
    @animohandas4678 2 дня назад

    Hai mia ❤️❤️❤️

  • @sunithasanthosh7336
    @sunithasanthosh7336 2 дня назад

    ❤❤

  • @SindhuCs-bu6je
    @SindhuCs-bu6je 17 часов назад

    Yemu aano turkey kozhi aano

  • @NaachMayuri1987
    @NaachMayuri1987 День назад

    വെള്ളരിക്ക എവിടുന്നു കിട്ടി

  • @Guppyfarm876
    @Guppyfarm876 2 дня назад +1

    ഹായ് മിയ എന്തൊക്കെ സുഖം തന്നെ അല്ലെ 😊

  • @miracleuk
    @miracleuk 2 дня назад

    💙💙💙

  • @ashlymammen1596
    @ashlymammen1596 2 дня назад +1

    Chechi that’s good news you are doing catering too.
    How much do you charge for pothi choru
    Evide vannanu medikendathu??
    Catering only or for one family okke vilkumo?

  • @nanas0781
    @nanas0781 2 дня назад

    Banana leaves newyork il evide kittum

  • @sudhac5507
    @sudhac5507 2 дня назад

    Adipoli pothichoru super

  • @RoseMary-sr5gw
    @RoseMary-sr5gw 21 час назад

    💛💛💛💓💓💓💓🌺🌺🌺🌺🌺

  • @SindhuManoj-qv3mu
    @SindhuManoj-qv3mu 2 дня назад

    Hi mia ❤❤

  • @geenapeter3187
    @geenapeter3187 2 дня назад

    പുതിയ വീടുപണി എന്തായി. അവിടെ എന്ത് ചെയ്യാൻ പോകുന്നു

  • @omanaraj2214
    @omanaraj2214 2 дня назад

    Hai mia..

  • @rathikumari3848
    @rathikumari3848 2 дня назад +1

    അവിട ലൈസൻസ് എടുക്കണ്ടേ