Gramophone Qatar
Gramophone Qatar
  • Видео 53
  • Просмотров 417 216

Видео

Smarananjali-Vaasantha Smrithikal-Veenapaadumeenamaayi-Mythili Shenoy
Просмотров 3 тыс.3 месяца назад
Smarananjali-Vaasantha Smrithikal-Veenapaadumeenamaayi-Mythili Shenoy
Smarananjali-Vaasantha Smrithikal-Suryakireedom veenudanjhu-Riyas Kariyad
Просмотров 1,1 тыс.3 месяца назад
Smarananjali-Vaasantha Smrithikal-Suryakireedom veenudanjhu-Riyas Kariyad
Smarananjali - Vasantha Smrithikal - Mouna Sarovaram - Shivapriya Suresh
Просмотров 2 тыс.3 месяца назад
Smarananjali - Vasantha Smrithikal - Mouna Sarovaram - Shivapriya Suresh
Smarananjali-Vaasantha Smrithikal-Vikara noukayumayi-Manikandadas
Просмотров 1,6 тыс.4 месяца назад
Smarananjali-Vaasantha Smrithikal-Vikara noukayumayi-Manikandadas
Smarananjali-Vaasantha Smrithikal-MEDLEY
Просмотров 3044 месяца назад
Smarananjali-Vaasantha Smrithikal-MEDLEY
Smarananjali-Vaasantha Smrithikal-Indulekha kanthurannu-Ajmal Mohammed
Просмотров 5554 месяца назад
Smarananjali-Vaasantha Smrithikal-Indulekha kanthurannu-Ajmal Mohammed
Smarananjali-Vaasantha Smrithikal-Melle Melle Mukhapadam-Manikandadas Karthikeyan
Просмотров 7064 месяца назад
Smarananjali-Vaasantha Smrithikal-Melle Melle Mukhapadam-Manikandadas Karthikeyan
Smarananjali-Vaasantha Smrithikal-Aa rathri manjhupoyi-Anisha Rajesh
Просмотров 7985 месяцев назад
Smarananjali-Vaasantha Smrithikal-Aa rathri manjhupoyi-Anisha Rajesh
Smarananjali-Vaasantha Smrithikal-Arikil neeyundayirunnenkil- Suresh
Просмотров 3225 месяцев назад
Smarananjali-Vaasantha Smrithikal-Arikil neeyundayirunnenkil- Suresh
Smarananjali-Vaasantha Smrithikal-Kudajadriyil -Athira R Thankam
Просмотров 9805 месяцев назад
Smarananjali-Vaasantha Smrithikal-Kudajadriyil -Athira R Thankam
Smarananjali-Vaasantha Smrithikal-Akhilanda mandalam aniyichorukki-Mythili Shenoy
Просмотров 1,3 тыс.5 месяцев назад
Smarananjali-Vaasantha Smrithikal-Akhilanda mandalam aniyichorukki-Mythili Shenoy
Smarananjali-Season2-Vaasantha Smrithikal-Swarnamukile-Mythili Shenoy
Просмотров 1,9 тыс.6 месяцев назад
Smarananjali-Season2-Vaasantha Smrithikal-Swarnamukile-Mythili Shenoy
Smarananjali-Vaasanatha Smrithikal -Felicitation and Gramophone Qatar's Second ANNUAL AWARD
Просмотров 2326 месяцев назад
Smarananjali-Vaasanatha Smrithikal -Felicitation and Gramophone Qatar's Second ANNUAL AWARD
Smarananjali-Vaasantha Smrithikal-Hasbi Rabbi Jallallah...Adimachanghala
Просмотров 3076 месяцев назад
Smarananjali-Vaasantha Smrithikal-Hasbi Rabbi Jallallah...Adimachanghala
Smarananjali- Vaasantha Smrithikal-Etho Janma Kalpanayil-Anisha Rajesh
Просмотров 1 тыс.6 месяцев назад
Smarananjali- Vaasantha Smrithikal-Etho Janma Kalpanayil-Anisha Rajesh
Gramophone Qatar - Smarananjali - Tributes to K J JOY
Просмотров 1996 месяцев назад
Gramophone Qatar - Smarananjali - Tributes to K J JOY
Smarananjali-Vaasantha Smrithikal-Kalluvettankuzhikkakkare -Devanand Koodathingal
Просмотров 3966 месяцев назад
Smarananjali-Vaasantha Smrithikal-Kalluvettankuzhikkakkare -Devanand Koodathingal
Gramophone Qatar-Smarananjali-Tributes to Prem Nazir
Просмотров 3,1 тыс.7 месяцев назад
Gramophone Qatar-Smarananjali-Tributes to Prem Nazir
Smarananjali-Vaasantha Smrithikal-Mainakam Kadalilninnuyarunnuvoo-Singer:Shivapriya Suresh
Просмотров 1,5 тыс.7 месяцев назад
Smarananjali-Vaasantha Smrithikal-Mainakam Kadalilninnuyarunnuvoo-Singer:Shivapriya Suresh
Smarananjali-vaasantha Smrithikal-Ente Janmam Neeyeduthu -Manikandadas & Mythili Shenoy
Просмотров 7137 месяцев назад
Smarananjali-vaasantha Smrithikal-Ente Janmam Neeyeduthu -Manikandadas & Mythili Shenoy
Smarananjali-വാസന്ത സ്‌മൃതികൾ -Mizhiyoram Nananjhozhukum-Riyas Kariyad
Просмотров 6067 месяцев назад
Smarananjali-വാസന്ത സ്‌മൃതികൾ -Mizhiyoram Nananjhozhukum-Riyas Kariyad
Smarananjali -വാസന്ത സ്‌മൃതികൾ -Kasthoorimaan Mizhi -Rashad Kuraishi-Concept by Dr.Rasheed Pattath
Просмотров 3957 месяцев назад
Smarananjali -വാസന്ത സ്‌മൃതികൾ -Kasthoorimaan Mizhi -Rashad Kuraishi-Concept by Dr.Rasheed Pattath
Smarananjali -വാസന്ത സ്‌മൃതികൾ -Kannum Kannum Thammil Thammil -Riyas Kariyad & Shivapriya Suresh
Просмотров 8418 месяцев назад
Smarananjali -വാസന്ത സ്‌മൃതികൾ -Kannum Kannum Thammil Thammil -Riyas Kariyad & Shivapriya Suresh
Smarananjali-Season2-വാസന്ത സ്മൃതികൾ-Elavannoor Madathile Enakuyile-Singer :Mohammed Usman
Просмотров 3418 месяцев назад
Smarananjali-Season2-വാസന്ത സ്മൃതികൾ-Elavannoor Madathile Enakuyile-Singer :Mohammed Usman
Smarananjali -വാസന്ത സ്മൃതികൾ-Thirayum Theeravum Chumpichurangi-Singer :Mythili Shenoy
Просмотров 1,1 тыс.8 месяцев назад
Smarananjali -വാസന്ത സ്മൃതികൾ-Thirayum Theeravum Chumpichurangi-Singer :Mythili Shenoy
Smarananjali -വാസന്ത സ്മൃതികൾ -Nakshathra Dheepangal Thilangi -Singer: Manikandadas Karthikeyan
Просмотров 8298 месяцев назад
Smarananjali -വാസന്ത സ്മൃതികൾ -Nakshathra Dheepangal Thilangi -Singer: Manikandadas Karthikeyan
Smarananjali-വാസന്ത സ്മൃതികൾ-Pandu Pandoru Paadhushaavin-Singer:Shivapriya Suresh
Просмотров 4279 месяцев назад
Smarananjali-വാസന്ത സ്മൃതികൾ-Pandu Pandoru Paadhushaavin-Singer:Shivapriya Suresh
Smarananjali -വാസന്ത സ്മൃതികൾ-Raakendhu Kiranangal Oliveeshiyilla-Singer: Shivapriya Suresh
Просмотров 1,4 тыс.9 месяцев назад
Smarananjali -വാസന്ത സ്മൃതികൾ-Raakendhu Kiranangal Oliveeshiyilla-Singer: Shivapriya Suresh
Smarananjali-വാസന്തസ്മൃതികൾ -Vaakappoomaram Choodum-Riyas Kariyad
Просмотров 6619 месяцев назад
Smarananjali-വാസന്തസ്മൃതികൾ -Vaakappoomaram Choodum-Riyas Kariyad

Комментарии

  • @AbdussamadCk
    @AbdussamadCk Месяц назад

    അതിമനോഹരം. വളരെ നന്നായി പാടി . അഭിനന്ദനങ്ങൾ .

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Месяц назад

    സ്പീഡ് മൊത്തത്തിൽ നന്നായി 🌹💐നിലാവിൽ കുതിരപ്പുറത്ത് മമ്മൂട്ടി യാത്ര ചെയ്യുന്ന സീൻ ഓർത്തു😍🥰

  • @MuhammedMuhammedc-qd3fi
    @MuhammedMuhammedc-qd3fi 2 месяца назад

    👍👍👌👌👏👏👏🔥

  • @sreeragsreeragvv8525
    @sreeragsreeragvv8525 2 месяца назад

    👍👍🥰

  • @reethadinesh3622
    @reethadinesh3622 2 месяца назад

    👏👏👍👍

  • @sonyba9949
    @sonyba9949 2 месяца назад

    Super mole parayan words illa❤❤

  • @mukeshm7047
    @mukeshm7047 3 месяца назад

    Rasheed Sir പറഞ്ഞ പോലെ ഒരു അത്യപൂർവ്വ-സുന്ദര ഫീൽ നൽകുന്ന, വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഗാനം. കണ്ണൂർ രാജൻ sir ൻ്റെ oru classic. ഗൗരി മനോഹരി എന്ന രാഗത്തെ ഇത്ര ആർദ്രമായി സന്നിവേശിപ്പിച ഒരു പാട്ട് മലയാളത്തിൽ വേറെ ഉണ്ടോ അറിയില്ല. ഇവിടെ വളരെ യാദൃശ്ചികമായി കാണാൻ കഴിഞ്ഞ ഒരു പ്രത്യേകത, ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ 2 പാട്ടുകൾ ഈ വേദിയിൽ അവതരിപ്പിച്ചു. അതിൽ 2 ൻ്റെയും ഭാഗമാകാൻ മണി എന്ന ഗായകന് കഴിഞ്ഞു. ലാസ്റ്റ് ഹമ്മിങ് മൈഥിലി ❤ ദോഹയുടെ സ്വന്തം മണി / മൈഥിലി ❤ Orchestra at its best 👏❤ വിസ്മൃതിയിലേക്ക് പോയ ഗാനങ്ങൾ സ്മരണാഞ്ജലിയിലൂടെ പുനർജനിക്കുന്നു.❤

  • @Royal-73-s8
    @Royal-73-s8 3 месяца назад

    😍👍

  • @mohamedusman8896
    @mohamedusman8896 3 месяца назад

    Brilliant presentation and song to wind up Season2. Kudos to you Doc, singers and all the co-ordinators and supporters. Looking forward to return of the Musical Extravaganza.❤

  • @drrashmanson
    @drrashmanson 3 месяца назад

    സ്മരണാഞ്ജലി സീസൺ 2 വാസന്ത സ്മൃതികളിലെ അവസാനത്തെ ഗാനം നിങ്ങൾക്കായി സമർപ്പിക്കുകയാണ്. സ്മരണാഞ്ജലി സീസൺ 1ലെ അവസാന ഗാനം മലയാള സിനിമയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ചെമ്മീൻ എന്ന സിനിമയിലെ 'പെണ്ണാളേ പെണ്ണാളേ..' എന്ന മരണമില്ലാത്ത ഗാനമായിരുന്നു. സീസൺ 2 വാസന്ത സ്മൃതികളിലെ അവസാന ഗാനം ചരിത്രത്തിലെ മറ്റൊരു landmark സിനിമയിൽ നിന്നു തന്നെയാണ്. 1982ൽ നവോദയ അപ്പച്ചൻ നിർമ്മിച്ച് ജിജോ സംവിധാനം ചെയ്ത മലയാളത്തിൻറെ അഭിമാന ചിത്രം. ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം ചിത്രം. ഇന്ത്യയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യത്തെ 70 എം എം ചിത്രം. മലയാള സിനിമയുടെ Magnum Opus. വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ അലക്സാണ്ടർ ഡ്യൂമയുടെ The Count of Monte Cristo എന്ന വിശ്വവിഖ്യാതമായ നോവലിൻറെ മലയാളം ചലച്ചിത്രാവിഷ്കരണം. പ്രേംനസീറിന്റെ എക്കാലത്തെയും ഏറ്റവും മികച്ച നാലോ അഞ്ചോ പ്രകടനങ്ങളിൽ ഒന്ന്. Moreover, the greatest starcast ever assembled in the history of Malayalam Cinema. പടയോട്ടത്തിന്റെ സംഗീതസംവിധായകൻ ശ്രീ ഗുണ സിംഗ് ആയിരുന്നു. കാവാലം നാരായണപ്പണിക്കരുടെ വരികളിൽ ഗുണ സിംഗ് ഒരുക്കിയ മൂന്ന് മികച്ച ഗാനങ്ങൾ പടയോട്ടത്തിൽ ഉണ്ടായിരുന്നു. ആഴിക്കങ്ങേ കരയുണ്ടോ, നിരത്തി ഓരോ കരുക്കൾ, താതെയ്യത്തോം താതെയ്യത്തോം എന്നീ ഗാനങ്ങൾ ഇന്നും മരണമില്ലാതെ നിൽക്കുന്നു. താതെയ്യത്തോം താതെയ്യത്തോം കിളി കിളി കിളി കിളി പാട്ടിനു ജില്ലല്ലേ എന്ന അപൂർവ സുന്ദരമായ ഗാനം ഗ്രാമഫോൺ ഖത്തറിന്റെ പ്രിയങ്കരരായ എല്ലാ ഗായകരും ചേർന്ന് ആലപിക്കുന്നു. സ്മരണാഞ്ജലി സീസൺ 2 വാസന്ത സ്മൃതികളിലെ പാട്ടുകൾ ഇവിടെ അവസാനിക്കുന്നു. We will be back soon with Season 3. Prepare yourself to be spellbound.

  • @hibashamna
    @hibashamna 3 месяца назад

    ❤❤

  • @dennyvarghese6650
    @dennyvarghese6650 3 месяца назад

    Excellent singing

  • @sanjeevvk2450
    @sanjeevvk2450 3 месяца назад

    Great 👍 Crystal clear voice and singing Keep going 👍👍👍

  • @PrabhaSidhu
    @PrabhaSidhu 3 месяца назад

    Excellent singing 💕

  • @femidanishath565
    @femidanishath565 3 месяца назад

    സ്വന്തം മൈഥിലി .

  • @devarajanr816
    @devarajanr816 3 месяца назад

    വളരെ നന്നായി പാടി പക്ഷെ അവസാനത്തെ ആലാപ് കുറച്ച് ശ്രുതി പ്രശനമായിരുന്നു നല്ല ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഗായിക

  • @subhadrakr8387
    @subhadrakr8387 3 месяца назад

    മനോഹരം.. ആലാപനം 🎉🎉🎉

  • @sirajallannur4239
    @sirajallannur4239 3 месяца назад

    ഭാവിയിലെ സിനിമ പിന്നണി ഗായിക, no doubt. 😘

  • @vaanianandh4360
    @vaanianandh4360 3 месяца назад

    Superb singing Mythily.. All the best wishes💐

  • @PramodKumar-adithyasree
    @PramodKumar-adithyasree 3 месяца назад

    അവതരണം വിരസത പാടിയത് സൂപ്പര്‍

  • @ashiquemp
    @ashiquemp 3 месяца назад

    എത്ര മനോഹരമായാണ് പ്രിയ ഗായിക മൈഥിലി പാടിയിരിക്കുന്നത്. ഡോക്ടറുടെ അവതരണവും മനോഹരം 🎉🎉🎉🎉🎉 Keep it up❤❤❤

  • @shafeeqabaan6315
    @shafeeqabaan6315 3 месяца назад

    മൈഥിലി മോളു അടിപൊളി ഫീലോടു കൂടി ❤️🥰കേൾക്കാൻ എന്ത് രസം മോളെ സൂപ്പർ 💐💐💐🥰🥰🥰🌹🌹🌹

  • @praveenpv3671
    @praveenpv3671 3 месяца назад

    ❣️

  • @liversabi
    @liversabi 3 месяца назад

    👏👏👏👏👏👏👏

  • @jayanthakumar262
    @jayanthakumar262 3 месяца назад

    സൂപ്പർ ആലാപനം 🎉🎉

  • @raveendranchalode5830
    @raveendranchalode5830 3 месяца назад

    🥰🥰🤗🤗🤗🤗🥰🥰

  • @zubairvelliyode
    @zubairvelliyode 3 месяца назад

    ജൂനിയർ ചിത്ര എന്ന നാമം ചേർത്തു വെക്കാൻ പാകത്തിൽ ഉള്ള ആലാപനം . ഖത്തറിലെ ഒന്നാം നിര ഗായികക്ക് ആശംസകൾ 🎉 കൂടെ പ്രിയപ്പെട്ട റഷീദ് സറും ചേർന്നൊരു ഓർമ്മ വിരുന്ന്

  • @mohamedusman8896
    @mohamedusman8896 3 месяца назад

    It was incredible how you started mentioning about the song came out in 1994 and went back to the beginning of the great musician's career, travelled through his milestone works and concluded the presentation returning to the song to be performed. മൈഥിലി rendered the song in such soulful fashion that I felt goosebumps in certain portions❤️❤️

  • @nasarkk
    @nasarkk 3 месяца назад

    Great 🎉

  • @sajithv1297
    @sajithv1297 3 месяца назад

    Superb Molu❤

  • @gafoorcalicut
    @gafoorcalicut 3 месяца назад

    Super❤

  • @rafishaik8030
    @rafishaik8030 3 месяца назад

    👏👏👏👏

  • @renjithsasidharan2698
    @renjithsasidharan2698 3 месяца назад

    ❤❤❤

  • @VishnuVDivakaran
    @VishnuVDivakaran 3 месяца назад

    👏👏🥰

  • @jinilkumar9643
    @jinilkumar9643 3 месяца назад

    Superb 👏👏👏🥰🥰🥰

  • @soosadimasoosan8768
    @soosadimasoosan8768 3 месяца назад

    Excellent

  • @vimalkumarmani6549
    @vimalkumarmani6549 3 месяца назад

    ❤❤❤

  • @binukailasam6360
    @binukailasam6360 3 месяца назад

    മനോഹരം 👍👍🥰

  • @lajeesh7861746
    @lajeesh7861746 3 месяца назад

    Wonderful performance my kid, All the best 🙏💖

  • @lajeesh7861746
    @lajeesh7861746 3 месяца назад

    Wonderful performance my kid, All the best 🎉🎉🎉

  • @drrashmanson
    @drrashmanson 3 месяца назад

    സ്മരണാഞ്ജലി സീസൺ 2 വാസന്ത സ്മൃതികളിൽ 1976 മുതൽ 1994 വരെയുള്ള കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയത്. 1994ലെ ഒരു പാട്ടാണ് അടുത്തത്. നമ്മൾ പൂച്ചെണ്ടുകൾ നൽകാൻ മടിച്ച പ്രിയങ്കരനായ ഒരു സംഗീതസംവിധായകന് സ്മരണാഞ്ജലി അർപ്പിക്കാൻ വേണ്ടിയാണ് ഈ ഗാനം. എഴുപതുകളുടെ രണ്ടാം പകുതി മുതൽ 80കളിലും 90കളിലും മനോഹരമായ ഗാനങ്ങൾ നൽകിയ ശ്രീ കണ്ണൂർ രാജൻ. 1977ൽ പുറത്തിറങ്ങിയ പല്ലവി എന്ന സിനിമയിലെ 'ദേവി... ക്ഷേത്രനടയിൽ ദീപാരാധന വേളയിൽ' എന്ന ഗാനം മാത്രം മതി കണ്ണൂർ രാജൻ എന്നും ഓർമ്മിക്കപ്പെടാൻ. കിനാവിന്റെ കടവില് ഇളനീര്, കണ്മണി പെണ്മണിയെ കാർത്തിക പൊൻകണിയെ, തൂ മഞ്ഞിൻ തുള്ളി, പീലിയേഴും വീശി വാ, പാടം പൂത്തകാലം, ഇളം മഞ്ഞിൻ കുളിരുമായി തുടങ്ങി അവിസ്മരണീയമായ ഗാനങ്ങൾ നൽകിയ കണ്ണൂർ രാജൻ. എങ്കിലും അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കാൻ ഞങ്ങൾ തെരഞ്ഞെടുക്കുന്നത് 1994ല്‍ പുറത്തിറങ്ങിയ വാർദ്ധക്യപുരാണം എന്ന സിനിമയിലെ വീണപാടുമീണമായി എന്ന ഗാനമാണ്. ഈ പാട്ട് ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് നമ്മൾ പറഞ്ഞും പാടിയും പോയ കാലഘട്ടം 1994 വരെ നീട്ടിയത്. ഐ എസ് കുണ്ടൂർ രചിച്ച് കണ്ണൂർ രാജൻ ഈണമൊരുക്കിയ വീണപാടുമീണമായി.. ഗ്രാമഫോൺ ഖത്തർ വേദിയിൽ നമ്മുടെ അഭിമാനമായ മൈഥിലി ആലപിക്കുന്നു. Kindly enjoy the mind-blowing performance of our orchestra team as well.

  • @DevaRagamMusicMedia
    @DevaRagamMusicMedia 3 месяца назад

    Well done Mythili and team

  • @rashukuraishi
    @rashukuraishi 3 месяца назад

    ശ്രുതി മധുരമായ മറ്റൊരു ആലാപന മികവുമായി ഞങ്ങളുടെ മൈഥിലി കുട്ടി

  • @rajeshtk1015
    @rajeshtk1015 3 месяца назад

    Beautifully sung.... 👏🏼👏🏼👏🏼

  • @drrashmanson
    @drrashmanson 3 месяца назад

    മഹാപ്രതിഭകൾക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ ഞങ്ങൾ തെരഞ്ഞെടുക്കുന്ന പാട്ടുകൾ ഒരിക്കലും random selection അല്ല. കടൽത്തീരത്തെ മണൽത്തരികളിൽ നിന്നും ഒരു മുത്ത് പെറുക്കി എടുക്കാൻ ശ്രമിക്കുമ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾ നിങ്ങളുമായി പങ്കുവെക്കുകയാണ്. ശ്രീ എം ജി രാധാകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരു ഗാനം തെരഞ്ഞെടുക്കണം. ആദ്യം മനസ്സിൽ ഓടിയെത്തുന്ന ഗാനം ഏതായിരിക്കും? ഒരു സംശയവും വേണ്ട. 'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു...' arguably M G Radhakrishnan's greatest creation. എന്നാൽ പൂവച്ചൽ ഖാദറിന്റെ അനശ്വരമായ വരികളാണ് നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ. പൂവച്ചൽ ഖാദറിന്റെ രണ്ടു ഗാനങ്ങൾ നമ്മൾ ഇതിനകം പാടി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കഴിഞ്ഞു. ഇനി മറ്റൊരു ഗാനരചയിതാവിനെ സ്മരിക്കണം. മാത്രമല്ല, male: female song അനുപാതം ബാലൻസ് ചെയ്യാൻ എനിക്ക് ഒരു male song വേണം. അതുകൊണ്ട്, നാഥാ നീ വരും എന്ന ആ all time classic പാടാതെ ഞങ്ങൾ മുന്നോട്ടു പോകുന്നു. എങ്കിൽ എം ജി രാധാകൃഷ്ണന്റെ ഏതു പാട്ടു പാടണം? ഓ മൃദുലേ ഹൃദയമുരളിയിൽ ഒഴുകി വാ? മനോഹരമായ ഗാനമാണ്. എങ്കിലും ഒരു wow factor ലഭിക്കുന്നില്ല. എന്നാൽ 'പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ..' പാടിയാലോ? Iconic ഗാനമാണ്. എംജിആറിനോടൊപ്പം ഈ പാട്ടിന്റെ രചയിതാവ് രമേശൻ നായർക്കും ആദരാഞ്ജലികൾ അർപ്പിക്കാം. പക്ഷേ 1987ലെ ഗാനമാണ്. 80കളിലെ നിരവധി പാട്ടുകൾ നമ്മൾ ഇതിനകം പാടി. ഇനി തൊണ്ണൂറുകളിലെ ഒരു പാട്ടു വേണം. എങ്കിൽ നമുക്ക് 1993ലെ ഒരു ഗാനം നോക്കിയാലോ? എം ജി രാധാകൃഷ്ണൻ ഈണമൊരുക്കിയ ആ classic ഉണ്ടല്ലോ? 'പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ...' എംജിആറിന്റെ ഗംഭീര work ആണ്. പക്ഷേ ഞങ്ങൾ ആ പാട്ടിനോടും ക്ഷമ ചോദിക്കുകയാണ്. കാരണം 1993ലെ ഒരു ഗാനത്തിലൂടെ എം ജി രാധാകൃഷ്ണനോടൊപ്പം മഹാപ്രതിഭയായ ഒരു ഗാനരചയിതാവിന് കൂടി ഞങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കണം. യാതനകൾ നിറഞ്ഞ കുട്ടിക്കാലത്ത്, പുത്തഞ്ചേരി പുഴയുടെ തീരത്തിരുന്ന് ഭാസ്കരൻ മാസ്റ്ററും ബാബുക്കയും ജാനകിയമ്മയും ചേർന്നു നമുക്ക് നൽകിയ 'താമര കുമ്പിളല്ലോ മമഹൃദയം' എന്ന ഗാനം കരയാൻ വേണ്ടി മാത്രം പിന്നെയും പിന്നെയും പിന്നെയും കേട്ടുകൊണ്ടിരുന്ന ഒരു ബാലനും അവൻ്റെ ചേച്ചിയും ഉണ്ടായിരുന്നു. ആ ബാലനാണ് പിന്നീട് ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവായി മാറിയത്. ഗിരീഷ് പുത്തഞ്ചേരി ഇല്ലായിരുന്നുവെങ്കിൽ 90കളിലെയും രണ്ടായിരത്തിനു ശേഷവുമുള്ള മലയാളം ചലച്ചിത്ര ഗാനങ്ങളുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതിനും എത്രയോ മുമ്പ് മലയാളം സിനിമാഗാനങ്ങൾ മൃതിയടഞ്ഞിട്ടുണ്ടാകും! എം ജി രാധാകൃഷ്ണനോടൊപ്പം ഗിരീഷ് പുത്തഞ്ചേരിക്കും സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ഗ്രാമഫോൺ ഖത്തർ വേദിയിൽ Riyas Kariyad RK പാടുന്നു. അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ... സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...

  • @sajujose6231
    @sajujose6231 3 месяца назад

    ❤❤

  • @prathapan479meloden6
    @prathapan479meloden6 3 месяца назад

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @hrushivarma866
    @hrushivarma866 3 месяца назад

    please shorten your narrations. Getting bore.

  • @ceekayrajesh
    @ceekayrajesh 3 месяца назад

    Adipoli.....molu nannayi padi...it's a very difficulty song.....but I think echo is little bit high...

  • @swathikannur
    @swathikannur 3 месяца назад

    wonderfull performance...keep it up! dear🙌