Smarananjali -വാസന്ത സ്മൃതികൾ-Raakendhu Kiranangal Oliveeshiyilla-Singer: Shivapriya Suresh

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 39

  • @anandanpp1767
    @anandanpp1767 6 месяцев назад +1

    ശിവപ്രിയയുടെ അതിമനോഹരമായ ആലാപനം.. അഭിനന്ദനങ്ങൾ.. 👍👏

  • @kmenon645
    @kmenon645 6 месяцев назад +1

    Beautiful rendition of a song that I love. Congratulations, Shivapriya 👍👍

  • @venukoliyat
    @venukoliyat 6 месяцев назад +1

    നന്നായി പാടി അഭിനന്ദനങ്ങൾ.💐

  • @siddikvadakkevalappil5672
    @siddikvadakkevalappil5672 6 месяцев назад +2

    ശിവപ്രിയ മോളെ വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ പാടുവാൻ കഴിയട്ടെ ❤❤❤️

  • @prathab758
    @prathab758 6 месяцев назад +1

    No words to say

  • @dhanushpv6827
    @dhanushpv6827 6 месяцев назад +1

    Nice 👌

  • @mohannair75
    @mohannair75 6 месяцев назад +2

    ഖത്തറിന്റെ വാനമ്പാടി ശിവപ്രിയ സുപ്പർ സോങ്ങ് 🥳❤️

  • @mehfilsmedia839
    @mehfilsmedia839 6 месяцев назад +1

    Manoharam👍🏻👌🏻❤️

  • @ashiquemp
    @ashiquemp 6 месяцев назад +1

    Excellent Shiva…🎉❤

  • @ajithkumarvannarath81
    @ajithkumarvannarath81 6 месяцев назад +1

    ❤❤ Super🎉

  • @SeenuJayaseelan
    @SeenuJayaseelan 8 месяцев назад +1

    Wow very very nice 🎉🎉🎉congratulations 🎊 God bless you

  • @hamidpalath
    @hamidpalath 6 месяцев назад +1

    Super super super

  • @NidheeshP-k2n
    @NidheeshP-k2n 6 месяцев назад +1

    Super nammude swantham shivapriya

  • @harshan071
    @harshan071 6 месяцев назад +1

    Awesome ❤

  • @rajeshkumarkannoth
    @rajeshkumarkannoth 6 месяцев назад +1

  • @akashprakashmusicentertainment
    @akashprakashmusicentertainment 6 месяцев назад +1

    Well done shivaprita🙏🏻

  • @RatheeshCreations2015
    @RatheeshCreations2015 6 месяцев назад +1

    Super

  • @ganeshbabu7922
    @ganeshbabu7922 8 месяцев назад +1

    നന്നായി പാടി മോളു 👌👌

  • @PraveenLackooR
    @PraveenLackooR 9 месяцев назад +2

    അതി മനോഹരമായ ആലാപനം. ജാനകിയമ്മ പാടിയ പാട്ടിനോട് പൂർണമായും നീതിപുലർത്തി👌👌 excellent presentation As usual 👍👍 'സാന്ദ്രമായ ചന്ദ്രികയിൽ ...." എന്ന ഗാനവും വീണ്ടും കേട്ടു😊🙏 വാസന്ത സ്മൃതികൾ - ഹൃദ്യം🙏🙏

  • @prasadpvm2717
    @prasadpvm2717 6 месяцев назад +1

    മനോഹരമായി പാടി ശിവപ്രിയ 🎉🎉

  • @pkumar1968
    @pkumar1968 9 месяцев назад +1

    No words to appreciate. Super you're the Asset of Qatar & Kannur

  • @SeenuJayaseelan
    @SeenuJayaseelan 8 месяцев назад +1

    ❤❤❤

  • @raghunandananraghunandanan9715
    @raghunandananraghunandanan9715 9 месяцев назад +3

    🙏വാസന്ത സ്‌മൃതികളിലെ രണ്ടാമത്തെ ഗാനം രാഗേന്ദുകിരണങ്ങൾ...എ ടി ഉമ്മർ സാറിന്റെത്...ശ്രദ്ധേയം.
    മലയാള സിനിമയുടെ ചരിത്രവഴികളിൽ... അത്ഭുതകരമായ മാറ്റങ്ങൾ തന്ന ചിത്രം. ഈ ഗാനത്തെ കുറിച്ചു റഷീദ് സാർ പറഞ്ഞ പോലെ ഒരു controversial പശ്ചാത്തലം ഉണ്ട്. സംവിധായകൻ ഐ വി ശശിയുടെ നിർബന്ധത്തിനു വഴങ്ങി... ഉമ്മറിന് ഒരു ഹിന്ദി ഗാനത്തെ അനുകരിക്കേണ്ടി... (Inspiration എന്നും പറയാം )വന്നു എന്ന് ചരിത്രത്തിന്റെ നേർഭാഷ്യം.
    അവളുടെ രാവുകൾ.... മലയാളിയുടെ ആസ്വാദന സംവേദനത്തിന് നേരെ ഐ വി ശശി എറിഞ്ഞ ഒരു ചോദ്യം ആയിരുന്നു.
    അവളുടെ രാവുകൾക്കു ഒരു വർഷം മുൻപേ... പ്രഗത്ഭനായ ബസു ചാറ്റർജി സംവിധാനം ചെയ്ത...ഹിന്ദിയിൽ രണ്ടാം നിരയിലുള്ള സ്വാമി എന്ന ചിത്രത്തിലെ "ഫൽ ഭർ മേഹ് ക്യാ ഹോ " എന്ന ലതാജി പാടിയ ഗാനമാണ് അനുകരിക്കപ്പെട്ടത്.അക്കാലത്തു രാഗേന്ദുകിരണങ്ങൾ ജാനകിയമ്മയോടൊപ്പം ഉയർന്നു പറന്നു...ഒരു പക്ഷെ ഹിന്ദി ഗാനത്തേക്കാൾ..
    "സ്വാമി"യുടെ സംഗീതം പ്രതിഭ ശാലിയായ രാജേഷ് റോഷന്റേതാണ്.
    അദ്ദേഹം പോയ കാല സംഗീതസംവിധായകൻ റോഷൻജി മകനും,നടൻ ഋതിക് റോഷന്റെ പിതാവ് നടനായ രാകേഷ് രോഷന്റെ സഹോദരനും ആണ്..
    സ്വാമിയിൽ ദാസേട്ടനും പാടിയിട്ടുണ്ട്. സ്വാമിയും ഒരു ഹിന്ദി (വിക്രം / ഷബാന ) classic ചിത്രം തന്നെ. ദാസേട്ടൻ പാടിയ ഹിന്ദി ചിത്രങ്ങൾ കാണുക എന്ന ആവേശത്തിൽ ഈ ചിത്രം അക്കാലത്തു കണ്ടിട്ടുണ്ട്.
    അവളുടെ രാവുകൾ സീമയെ പെട്ടെന്ന് ഉയർത്തിയെങ്കിൽ അതിനു ഇന്ധനമായി ഈ ഗാനവും ഉണ്ട്. ബിച്ചുവിന്റ സാഹിത്യം തികച്ചും കഥ തന്തുവുമായി ലയിച്ചു നിൽക്കുന്നു..
    ശശി സാറിന്റെ B/W... ഷോട്ട് ക്രമീകരണം.. പാട്ടു ചിത്രീകരണത്തിൽ ഒരു വഴിത്തിരിവാണ്.
    45 വർഷം പിന്നീടുന്ന ഈ ഗാനത്തിനു വാസന്തസ്‌മൃതികളിൽ ഉചിതമായ സ്ഥാനം നൽകിയ...as usual ചരിത്രം പാടി പറഞ്ഞ റഷീദ് സാറിന് അഭിനന്ദനങ്ങൾ.. 🌹
    പാടാൻ അല്പം ശ്രമകരമായ ഈ ഗാനം ശിവപ്രിയ സുരേഷ്, a promising songstress indeed, തന്റെ പ്രായത്തിൽ കവിഞ്ഞ പക്വത യിൽ, കൃത്യമായ timing പാലിച്ചു പാടിയിരിക്കുന്നു.
    Her diction is appreciated .
    Wishes to all gramaphone team...
    Thanks.

    • @drrashmanson
      @drrashmanson 9 месяцев назад

      Thank you so much Raghuvetta

  • @rasliechu
    @rasliechu 6 месяцев назад +1

    Shiva🎉❤

  • @sankardasidukki2861
    @sankardasidukki2861 9 месяцев назад +1

    വളരെ നല്ല ആലാപനം മോളെ 👏👏👏👍🥰

  • @mohamedusman8896
    @mohamedusman8896 9 месяцев назад +1

    You have presented quite a fitting tribute to the most underrated music director-lyricist combo, and the excitement when you talk about Janaki Amma is of 'contagious' nature, be ware Doc, lest you spread it🥰🥰 And, matured rendition by the young singer.

  • @WIWOLiveWebcast
    @WIWOLiveWebcast 9 месяцев назад +1

    👏👏👏

  • @jinilkumar9643
    @jinilkumar9643 6 месяцев назад

    Excellent sining 👏👏👏👏👍👍👍

  • @yasirc2004
    @yasirc2004 8 месяцев назад +1

    Shiva priya 👏👏

  • @lipinmg
    @lipinmg 6 месяцев назад

    വളരെ നന്നായിട്ടുണ്ട് 👌

  • @rajeshtk1015
    @rajeshtk1015 6 месяцев назад

    Beautiful.... 👌🏾👌🏾👏🏾👏🏾

  • @chandrankunnathully6400
    @chandrankunnathully6400 6 месяцев назад

    Well rendered shiva🥰

  • @firospv6254
    @firospv6254 6 месяцев назад

    Sooper molu❤

  • @girishkumark5303
    @girishkumark5303 6 месяцев назад

    👌👌👌

  • @romuiyer5791
    @romuiyer5791 9 месяцев назад +1

    👍👍

  • @anilkumar-ch3zq
    @anilkumar-ch3zq 6 месяцев назад

    ❤❤

  • @drrashmanson
    @drrashmanson 9 месяцев назад

    രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല....
    The timeless classic from I V Sasi- Bichu Thirumala - A T Ummar team.
    45 വർഷങ്ങൾക്കിപ്പുറവും മരണമില്ലാതെ
    നിൽക്കുന്ന അനശ്വര ഗാനം.
    ഈ പാട്ടിന്റെ ഈണങ്ങൾ controversial ആണ്. ഞാൻ അത് മനപ്പൂർവ്വം skip ചെയ്തതല്ല. സമയമില്ലാത്തതു കൊണ്ട് പറയാതെ പോയതാണ്. ഓരോ പാട്ടും അവതരിപ്പിക്കാൻ പരമാവധി എടുക്കുന്നത് മൂന്ന് -മൂന്നര മിനിറ്റാണ്. ആ സമയപരിമിതിയിൽ ഇങ്ങനെ ഒരു controversial വിഷയം ചർച്ച ചെയ്യാൻ കഴിയില്ല. ഈ പാട്ടിന്റെ ഈണങ്ങൾ inspiration ആണെന്നോ മോഷണം ആണെന്നോ പറയുമ്പോൾ അതിന്റെ എല്ലാ perspectivesൽ നിന്നും കാര്യങ്ങൾ പറയണം. ഈ ഈണങ്ങൾ ഉപയോഗിച്ചതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം ഐ വി ശശി പണ്ടേ ഏറ്റെടുത്തിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
    ജാനകിയമ്മ ആലാപനം കൊണ്ട് വിസ്മയിപ്പിച്ച ഈ ഗാനം പുതിയ തലമുറയിലെ പരിചയസമ്പന്നരായ ഗായികമാർ വരെ പാടാൻ ഏറെ struggle ചെയ്യുന്നത് കാണാം. ആ സ്ഥാനത്താണ്
    ഞങ്ങളുടെ അഭിമാനമായ പതിനൊന്നാം
    ക്ലാസുകാരി ശിവപ്രിയ അതീവ ഹൃദ്യമായി ഈ ഗാനം ആലപിച്ചിരിക്കുന്നത്.
    സ്മരണാഞ്ജലി സീസൺ 2: വാസന്ത സ്മൃതികളിലെ രണ്ടാമത്തെ ഗാനം നിങ്ങൾക്കു സമർപ്പിക്കുന്നു.
    സ്നേഹപൂർവ്വം
    Dr Rasheed

  • @ajmalc9579
    @ajmalc9579 6 месяцев назад

    Super