Smarananjali- Vaasantha Smrithikal-Etho Janma Kalpanayil-Anisha Rajesh

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 6

  • @PraveenLackooR
    @PraveenLackooR 6 месяцев назад +3

    Beautiful presentation. അനീഷ പാട്ടിനോട് പൂർണമായും നീതി പുലർത്തി. ഓർക്കസ്ട്രയുടെ സപ്പോർട്ട് ഗംഭീരം

  • @mohamedusman8896
    @mohamedusman8896 6 месяцев назад +2

    മലയാളിയുടെ 'ശീലമായി' മാറിയ സംഗീത മാന്ത്രികന് മനോഹരമായ സമർപ്പണം❤❤

  • @drrashmanson
    @drrashmanson 6 месяцев назад +2

    എൺപതുകളിലെയും തൊണ്ണൂറുകളിലെയും കൗമാരക്കാർക്കും ചെറുപ്പക്കാർക്കും പ്രിയങ്കരനായ സംഗീത സംവിധായകനായിരുന്നു ജോൺസൺ. സാക്ഷാൽ ദേവരാജൻ മാസ്റ്ററുടെ പ്രിയപ്പെട്ട ശിഷ്യൻ.ഭരതനും പത്മരാജനും ഏറെ പ്രിയമുള്ള സംഗീത സംവിധായകൻ. പശ്ചാത്തല സംഗീതം കൊണ്ടും നമ്മളെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ.
    പൂവച്ചൽ ഖാദർ ജോൺസൺ കൂട്ടുകെട്ടിൽ പിറന്ന നിരവധി നല്ല ഗാനങ്ങളിൽ അവരുടെ signature song എന്നു വിശേഷിപ്പിക്കാവുന്ന
    'ഏതോ ജന്മ കൽപ്പനയിൽ...' എന്ന ഗാനം Anisha Rajesh പാടുന്നു.
    സ്നേഹപൂർവ്വം
    Dr Rasheed

  • @fazilbm1
    @fazilbm1 6 месяцев назад

    👏👏👏❤❤❤

  • @nishavarghese1507
    @nishavarghese1507 6 месяцев назад

    ❤❤❤

  • @rilovs
    @rilovs 6 месяцев назад +1

    🥰👏👏💐🎼