Kshethrayanam
Kshethrayanam
  • Видео 19
  • Просмотров 40 590
Kshethrayanam #IHAPURESWARI DEVI KSHETHRAM # KERALA TEMPLES#
ക്ഷേത്രായനം 🙏
ഈങ്ങയൂർ ഈഹാപുരേശ്വരി ക്ഷേത്രം
ഭാരതപ്പുഴയുടെ തീരത്ത്‌ പട്ടാമ്പിക്കും പള്ളിപ്പുറത്തിനുമിടക്കുള്ള പെരുമുടിയൂരിലാണ്‌ ഈഹാപുരേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ഈങ്ങയൂർ എന്നാണ്‌ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിന്റെ നാമമെങ്കിലും ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പോസ്റ്റ്‌ ഓഫീസ്‌ സ്ഥാപിതമായത്‌ പെരുമുടിയൂരിൽ ആയതിനാൽ ഈ പ്രദേശം പൊതുവിൽ പെരുമുടിയൂർ എന്ന് അറിയപ്പെടുന്നു. 108 ദുർഗ്ഗാലയങ്ങളിൽ ഈങ്ങയൂർ എന്നാണ്‌ ക്ഷേത്രത്തെ പ്രതിപാദിച്ചിരിക്കുന്നത്‌.
"ഈങ്ങയൂരു മിടപ്പറ്റെ കട്ടീലും കരുമാപ്പുറൈ"
എന്നാണ്‌ നാമസ്തോത്രത്തിൽ ഈഹാപുരേശ്വരി ക്ഷേത്രത്തെ കുറിക്കുന്ന ഭാഗം. ഈഹാപുരേശ്വരി എന്നാൽ ഇഹത്തിന്‌ ഈശ്വരിയായവൾ എന്നാണർത്ഥം. വളരെ പഴക്കം ചെന്ന ഒരു ക്ഷേത്ര സമുച്ചയമാണിവിടം. പടിഞ്ഞാറുവശത്ത്‌ രണ്ടുനിലകളുള്ള ക്ഷേത്രഗോപുരം പ്രൗ...
Просмотров: 1 266

Видео

Kshethrayanam #KAIPPANCHERY MAHADEVA KSHETHRAM # keralatemples#
Просмотров 429Год назад
ക്ഷേത്രായനം കൈപ്പഞ്ചേരി മഹാദേവ ക്ഷേത്രം പെരിങ്ങോട് - മതുപ്പുള്ളി, പാലക്കാട്‌ പൂമുള്ളി മനയുടെ കീഴിൽ ഉള്ള ഈ ക്ഷേത്രം 1000 വർഷത്തിൽ ഏറെ പഴക്കമുള്ളതും കിഴക്ക് ദർശനമായി ഇരിക്കുന്ന വിഷ്ണുവും മഹാദേവനും തുല്ല്യ പ്രാധാന്യം ക്ഷേത്രം ആണ് പ്രാധാന പ്രതിഷ്ഠ വിഷ്ണു, ശിവൻ ഉപദേവതകൾ ശ്രീ ധർമ്മശാസ്താ മഹാ ഗണപതി അയ്യപ്പൻ പ്രധാന ഉത്സവം ശിവ രാത്രി ആഘോഷം ഡിസംബർ 31 സമർപ്പണ ദിനം ആയും ആഘോഷിക്കുന്നു പൂജ സമയം കാലത്ത് 5.00 ...
Kshethrayanam #Anthimahakalan kavu Vela #VELA KALAPATTU #keralatemples #
Просмотров 416Год назад
തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ശിവക്ഷേത്രമാണ്‌ അന്തിമഹാകാളന്‍കാവ്‌. ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌. ഭഗവാൻ ശ്രീപരമേശ്വരൻ മധ്യപാണ്ഡവനായ അർജ്ജുനെ പരീക്ഷിക്കാനും പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കാനുമായി കിരാതരൂപം പൂണ്ട് ദർശനം കൊടുത്ത ശേഷം ഇരുന്നു വിശ്രമിച്ച സ്ഥലമാണ് ഇവിടം എന്ന് വിശ്വസിക്കപ്പെടുന്നു. അന്തിമഹാകാളൻകാവിൽ ശിവനും ദേവിയ...
KSHETHRAYANAM #ANTHIMAHAKALAN KAVU #VELA KALAPATTU #keralatemples#
Просмотров 791Год назад
തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ശിവക്ഷേത്രമാണ്‌ അന്തിമഹാകാളന്‍കാവ്‌. ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌. ഭഗവാൻ ശ്രീപരമേശ്വരൻ മധ്യപാണ്ഡവനായ അർജ്ജുനെ പരീക്ഷിക്കാനും പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കാനുമായി കിരാതരൂപം പൂണ്ട് ദർശനം കൊടുത്ത ശേഷം ഇരുന്നു വിശ്രമിച്ച സ്ഥലമാണ് ഇവിടം എന്ന് വിശ്വസിക്കപ്പെടുന്നു. അന്തിമഹാകാളൻകാവിൽ ശിവനും ദേവിയ...
KSHETHRAYANAM#AKILANAM SIVA KSHETHRAM
Просмотров 4,3 тыс.Год назад
ക്ഷേത്രായനം 🙏 ശ്രീ അകിലാണം ശിവ ക്ഷേത്രം ചാഴിയാട്ടിരി, പെരിങ്ങോട്, പാലക്കാട്‌ ജില്ലാ മലബാർ ദേവസ്വത്തിന്റെ കീഴിൽ ഉള്ള ഈ ക്ഷേത്രം 2500 വർഷത്തിൽ ഏറെ പഴക്കമുള്ളതും കിഴക്ക് ദർശനമായി ഇരിക്കുന്ന രുദ്രാക്ഷ ശിലയിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സ്വയം ഭൂ ക്ഷേത്രം ആണ് പ്രാധാന പ്രതിഷ്ഠ ശിവൻ ഉപദേവതകൾ ശ്രീ ധർമ്മശാസ്താ മഹാ ഗണപതി നാഗരാജാവ് പ്രധാന ഉത്സവം ശിവ രാത്രി ആഘോഷം പൂജ സമയം കാലത്ത് 5.00 മുതൽ 10 വരെ വൈകുന്...
ക്ഷേത്രായനം #PUTHUCODE SREE ANNAPORNESWARY KSHETHRAM#keralatemples#
Просмотров 6 тыс.Год назад
ശ്രീ അന്നപൂർണ്ണേശ്വരി ഭഗവതി ക്ഷേത്രം കണ്ണമ്പ്ര , പുതുക്കോട് . പുതുക്കോട് ദേവസ്വത്തിന്റെ കീഴിൽ ഉള്ള ഈ ക്ഷേത്രം 800വർഷത്തിൽ ഏറെ പഴക്കമുള്ളതും പടിഞ്ഞാറു ദർശനമായി ഇരിക്കുന്ന ഭഗവതി ക്ഷേത്രം ആണ് പ്രാധാന പ്രതിഷ്ഠ അന്നപൂർണേശ്വരി ഭഗവതി ഉപദേവതകൾ ശ്രീ ധർമ്മശാസ്താ മഹാ ഗണപതി ശ്രീ മൂലസ്ഥാനം നാഗരാജാവ് പ്രധാന ഉത്സവം നവരാത്രി ആഘോഷം പൂജ സമയം കാലത്ത് 5.00 മുതൽ 9 വരെ വൈകുന്നേരം 5.00 മുതൽ 8 വരെ ഏറ്റവും അടുത്ത ടൗൺ :...
ക്ഷേത്രായനം #ARAKKUPARAMBU ARDHANAREESWARA KSHETHRAM #keralatemples #
Просмотров 7 тыс.Год назад
ക്ഷേത്രായനം 🙏 ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം(ജല വാസം ) വെളിങ്ങോട്, അരക്കു പറമ്പ്. മലപ്പുറം ജില്ലാ 2000വർഷത്തിൽ ഏറെ പഴക്കമുള്ള കിഴക്കോട്ടു ദർശനമായി ഇരിക്കുന്ന അർദ്ധനാരീശ്വര ക്ഷേത്രം ആണ് 365 ദിവസവും പ്രതിഷ്ഠയും ക്ഷേത്രവും ജലവാസത്തിൽ ആണ് പ്രാധാന പ്രതിഷ്ഠ അർദ്ധനാരീശ്വരൻ ( ശിവ കുടുംബം ) കൂടാതെ വടക്കോട്ട് ദർശനമായിരിക്കുന്ന ഭഗവതിയും പ്രതിഷ്ഠ ഈ ക്ഷേത്രത്തിൽ ഉണ്ട് പ്രധാന ഉത്സവം ധനുമാസത്തിലെ തിരു ആറാട്ട് മഹ...
Lakshmi Narayana Kshethram | Panjal | Temples of kerala | Kshethrayanam
Просмотров 9 тыс.2 года назад
Lakshmi Narayana Kshethram | Panjal | Temples of kerala | Kshethrayanam
KSHETHRAYANAM | KULASHEKHARANELLUR SIVA KSHETHRAM | KERALA TEMPLES
Просмотров 2,4 тыс.2 года назад
ക്ഷേത്രായനം നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്. കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് നിർമ്മിക്കപ്പെട്ട മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ്. പേരാർ എന്നു പണ്ടുകാലത്ത് അ...
Kshethrayanam| Tholpavakoothu Documentary |
Просмотров 4832 года назад
Kshethrayanam| Tholpavakoothu Documentary |
Kshethrayanam |Thrangali Karthyayani Bhagavathi |Kerala Temples
Просмотров 1,4 тыс.2 года назад
ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രം ത്രാങ്ങാലി ഷൊർണുർ ഷൊർണുർ കവളപ്പാറ ആര്യങ്കാവ് ക്ഷേത്രത്തിനടുത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ് ഇത്. ഏകദേശം 500ഓളം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ചെറുമുക്ക് മനക്കാരുടെ ആണ് ഈ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ കർത്യായനി ഭഗവതി ഉപ പ്രതിഷ്ഠ ഗണപതി ശിവൻ അയ്യപ്പൻ ഭദ്രകാളി നാഗങ്ങൾ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ & ടൗൺ. ഷൊർണുർ
Komangalam siva kshethram | Koottanad | Temples of kerala | Kshethrayanam
Просмотров 8052 года назад
ക്ഷേത്രായനം കോമംഗലം ശിവക്ഷേത്രം കൂറ്റനാട്. പാലക്കാട്‌ ജില്ലയിലെ മേഴത്തൂരിന് സമീപത്തുള്ള അതി പുരാതനമായ ക്ഷേത്രം ആണ് കോമംഗലം ശിവ ക്ഷേത്രം. ആയിരത്തി നാനൂറോളം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയം ഭൂവാണ്. മേഴത്തൂർ അഗ്നിഹോത്രിയെ ഈ ക്ഷേത്രത്തിൽ ഗുരുസ്ഥാനീയനായികരുതി ആരാധിച്ചു വരുന്നു. കിഴക്കോട്ടു ദർശനമായിട്ടാണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ പടിഞ്ഞാറോട്ടു ദർശനമായി മാത്തൂരപ്പൻ ( ശിവൻ ), ദുർഗ്...
Thirumathliyappan Kshethram |Thali | Temples of kerala | Kshethrayanam
Просмотров 7212 года назад
തളി മഹാദേവ ക്ഷേത്രം ( തിരുമതളിയപ്പൻ ). തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്തിൽ തളിയിൽ ആണ് ഇ അമ്പലം സ്ഥിതി ചെയ്യുന്നത്. പൊതു കമ്മിറ്റി ആണ് ഇ ക്ഷേത്രത്തിന്റെ ഭരണം നിലനിർത്തുന്നത്.ഇത് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം കൂടി ആണ്. 1200 വർഷം പഴക്കമുണ്ട് ഇ ക്ഷേത്രത്തിന്. കിഴക്കോട്ടു ദർശനംആയി ഇരിക്കുന്ന ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. ശ്രീകൃഷ്ണൻ പടിഞ്ഞാറു ദർശനം,ഗണപതി കിഴക്കോട്ടു ദർശനം, ശാസ്താവ് പടിഞ്ഞാറു ദർശനം...
KOTTARAM VATHILMADAM BHAGAVATHI KSHETHRAM | Elanad | Temples of kerala | Kshethrayanam
Просмотров 2332 года назад
ക്ഷേത്രായനം. കൊട്ടാരം വാതിൽ മാടം ഭഗവതി ക്ഷേത്രം. തൃശൂർ ജില്ലയിൽ പഴയന്നൂർ പഞ്ചായത്തിൽ എളനാട് എന്ന കാർഷിക ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രം കീഴേടം ആണ് ഈ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ദുർഗ (വന ദുർഗ സങ്കല്പം ) ഉപദേവതകൾ ശിവൻ ഗണപതി നാഗങ്ങൾ അയ്യപ്പൻ പൂജ സമയം കാലത്ത് 5.30 മുതൽ 8.30 വരെ വൈകുന്നേരം 5.30 മുതൽ 7വരെ
Vengassery Sreekrishna kshethram | Chorottur | Temples of kerala | Kshethrayanam
Просмотров 1022 года назад
Vengassery Sreekrishna kshethram | Chorottur | Temples of kerala | Kshethrayanam
Ayyappan kavu | panjal | Temples Of kerala | Kshethrayanam
Просмотров 1,1 тыс.2 года назад
Ayyappan kavu | panjal | Temples Of kerala | Kshethrayanam
vazhalikkavu bhagavathi kshethram | painkulam | Temples of kerala | kshethrayanam
Просмотров 2,8 тыс.2 года назад
vazhalikkavu bhagavathi kshethram | painkulam | Temples of kerala | kshethrayanam
venganellur maha siva kshethram | venganellur | temples of kerala | kshethrayanam
Просмотров 9102 года назад
venganellur maha siva kshethram | venganellur | temples of kerala | kshethrayanam
Manikutti kshethram | Desamangalam | Temples of kerala | kshethrayanam
Просмотров 3552 года назад
Manikutti kshethram | Desamangalam | Temples of kerala | kshethrayanam