Kshethrayanam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ക്ഷേത്രായനം
    കൈപ്പഞ്ചേരി മഹാദേവ ക്ഷേത്രം
    പെരിങ്ങോട് - മതുപ്പുള്ളി, പാലക്കാട്‌
    പൂമുള്ളി മനയുടെ കീഴിൽ ഉള്ള ഈ ക്ഷേത്രം 1000 വർഷത്തിൽ ഏറെ പഴക്കമുള്ളതും കിഴക്ക് ദർശനമായി ഇരിക്കുന്ന വിഷ്ണുവും മഹാദേവനും തുല്ല്യ പ്രാധാന്യം ക്ഷേത്രം ആണ്
    പ്രാധാന പ്രതിഷ്ഠ
    വിഷ്ണു, ശിവൻ
    ഉപദേവതകൾ
    ശ്രീ ധർമ്മശാസ്താ
    മഹാ ഗണപതി
    അയ്യപ്പൻ
    പ്രധാന ഉത്സവം
    ശിവ രാത്രി ആഘോഷം
    ഡിസംബർ 31 സമർപ്പണ ദിനം ആയും ആഘോഷിക്കുന്നു
    പൂജ സമയം
    കാലത്ത് 5.00 മുതൽ 9 വരെ
    വൈകുന്നേരം 5.00 മുതൽ 8 വരെ
    ഏറ്റവും അടുത്ത ടൗൺ :
    പെരിങ്ങോട്
    📷manucindrala chelakkara
    📞9447069025

Комментарии • 3