Thirumathliyappan Kshethram |Thali | Temples of kerala | Kshethrayanam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • തളി മഹാദേവ ക്ഷേത്രം ( തിരുമതളിയപ്പൻ ).
    തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്തിൽ തളിയിൽ ആണ് ഇ അമ്പലം സ്ഥിതി ചെയ്യുന്നത്. പൊതു കമ്മിറ്റി ആണ് ഇ ക്ഷേത്രത്തിന്റെ ഭരണം നിലനിർത്തുന്നത്.ഇത് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം കൂടി ആണ്. 1200 വർഷം പഴക്കമുണ്ട് ഇ ക്ഷേത്രത്തിന്. കിഴക്കോട്ടു ദർശനംആയി ഇരിക്കുന്ന ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. ശ്രീകൃഷ്ണൻ പടിഞ്ഞാറു ദർശനം,ഗണപതി കിഴക്കോട്ടു ദർശനം, ശാസ്താവ് പടിഞ്ഞാറു ദർശനം, നാഗങ്ങൾ പടിഞ്ഞാറു ദർശനം, ഭഗവതി പടിഞ്ഞാറു ദർശനം എന്നിവരാണ് ഉപദേവൻ ദേവത പ്രതിഷ്ഠ.ശിവരാത്രിയും ആറു ദിവസം നീണ്ടു നിൽക്കുന്നതും വിഷു ദിവസം ആറാട്ടോടുകൂടി അവസാനിക്കുന്നതാണ് പ്രധാന ഉത്സവം. മെയ്‌ മാസത്തിൽ ആണ് പ്രതിഷ്ഠ ദിനം.
    പൂജ സമയം : കാലത്ത് 6 മുതൽ 9വരെ. വൈകുന്നേരം 5.30 മുതൽ 7വരെ.
    ക്ഷേത്രത്തിൽ എത്തുവാനുള്ള സൗകര്യം : വടക്കാഞ്ചേരിയിൽ നിന്നും 16km.
    അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഷൊർണുർ, വടക്കാഞ്ചേരി.

Комментарии • 3