Kshethrayanam |Thrangali Karthyayani Bhagavathi |Kerala Temples

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ശ്രീ കാർത്യായനി ഭഗവതി ക്ഷേത്രം
    ത്രാങ്ങാലി ഷൊർണുർ
    ഷൊർണുർ കവളപ്പാറ ആര്യങ്കാവ് ക്ഷേത്രത്തിനടുത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ് ഇത്.
    ഏകദേശം 500ഓളം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.
    ചെറുമുക്ക് മനക്കാരുടെ ആണ് ഈ ക്ഷേത്രം.
    പ്രധാന പ്രതിഷ്ഠ
    കർത്യായനി ഭഗവതി
    ഉപ പ്രതിഷ്ഠ
    ഗണപതി
    ശിവൻ
    അയ്യപ്പൻ
    ഭദ്രകാളി
    നാഗങ്ങൾ
    ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ & ടൗൺ.
    ഷൊർണുർ

Комментарии • 10