പള്ളിക്കെട്ട് ശബരിമലയ്ക്ക്... ഈ ഗാനം മലയാളി മനസ്സുകളിലേക്ക് എത്തിച്ച ചാക്കോ മാസ്റ്റർ

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 20

  • @sreejithchirakkal3704
    @sreejithchirakkal3704 2 года назад +7

    ചാക്കോ പാടിയപ്പോൾ ആണ് ഗാനമേളയുടെ സൗന്ദര്യം കണ്ടത്.. നാട്ടിൽ വന്നു പാടി, നാട്ടുകാർ നോട്ടു മാല ഇട്ടു ചാക്കോയെ ആദരിച്ചത് ഓർക്കുന്നു.. Angel voice ആണ് അന്ന് ഡാൻസ് അവതരിപ്പിച്ചു പാടാൻ തുടങ്ങിയതെന്നാണ് തോന്നുന്നത്.... അടിപൊളി troup..

  • @alivilakkath2755
    @alivilakkath2755 2 года назад +7

    15 ഉം 20 ഉം കിലോമീറ്റർ സൈക്കിൾ ചവിട്ടി ചാക്കോ മാഷിൻ്റെ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം കേൾക്കാൻ പോയിരുന്ന എൻ്റെ ചെരുപ്പകാലം തിരിച്ചു കിട്ടിയതുപോലെ ഈ ന്യൂസ് കണ്ടപ്പോൾ സന്തോഷം വീണ്ടും കാണാനായതിൽ ദൈവം അനുഗ്രഹിക്കട്ടെ.

  • @harisoru
    @harisoru 2 года назад +4

    ട്രെയിൻ യാത്രയിൽ മാഷിന്റെ കൂടെ യാത്ര ചെയ്തുകൊണ്ട് ഈ കമെന്റ് എഴുതുന്നു... പരിചയപ്പെട്ടു.... 👍🌹

  • @vishnunair32
    @vishnunair32 10 месяцев назад +1

    ചാക്കോ മാഷ് 😘❤
    80കളിൽ അച്ഛൻ്റെയൊപ്പം മുവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ ഏഞ്ചൽ വോയ്‌സ് ഗാനമേള കാണാൻ പോയപ്പോൾ "ചാക്കോ പാടണം.. ചാക്കോ പാടണം" എന്ന് ഓഡിയൻസ് അലറി വിളിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് .. പിന്നീട് പല ഏഞ്ചൽ വോയ്‌സ് ഗാനമേളകളിലും ഇദ്ദേഹത്തിൻ്റെ പാട്ട് വരാനായി കാത്തിരുന്നു.
    പള്ളിക്കെട്ട് മാത്രമല്ല, അടി എന്നടി രാക്കമ്മ, കാനനച്ഛായയിൽ, പാമ്പുകൾക്ക് മാളമുണ്ട് ഇതൊക്കെ അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ് ആണ് ❤

  • @soorajsmk9232
    @soorajsmk9232 2 года назад +4

    നേരിട്ട് കേട്ടിട്ടുണ്ട്. ഒരു തവണ കൂടി അത് പാടിപ്പിച്ചു ആളുകൾ. അത്രക്ക് മനോഹരം ആരുന്നു അത്.

  • @MOHANDAS-sb6zo
    @MOHANDAS-sb6zo Год назад +1

    Chako mash ❤️❤️❤️❤️

  • @sinikumar1837
    @sinikumar1837 3 года назад +6

    ഗാനമേള കളിൽ ഒരു മെഗാ സ്റ്റാർ ഉണ്ടോ എങ്കിൽ അത് ചാക്കോ മാഷ് തന്നെ, ഗാന മേള കളിൽ ഒരു ഗായകനെ പ്രേക്ഷകർ പതിറ്റാണ്ട് കളായി ഓർമയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു രൂപ മാണ് ചാക്കോ മാഷ് ഒരുപാട് സ്നേഹത്തോടെ ഒരു എളിയ ആരാധകൻ

  • @stanleysimon4287
    @stanleysimon4287 2 года назад +2

    സാന്ത് പൊട്ട് സന്ദന പൊട്ട് എടുത്തു വച്ചിക്ക മാമ ...
    Angel വോയിസ്‌ ചാക്കോ ❤❤❤❤

  • @rasikrasik5443
    @rasikrasik5443 2 года назад +2

    ഞാൻ 1975/80കാലഘട്ടത്തിൽ തൃശൂർ ജയ്‌ഹിന്ദ്‌ മാർക്കറ്റിൽ ജോലി ചെയ്യുന്ന കാലം അമ്മയോടൊപ്പം മാർക്കറ്റിൽ സാധങ്ങൾ വാങ്ങുവാൻ വരും. അവിടെയും ചാക്കോ പാട്ടു പാടി കേൾപ്പിക്കും. ഞാനടക്കം കുറേപേർ ആ ഗാനങ്ങൾ ആസ്വദിക്കും. അന്ന് മാഷ് എന്ന് വിളിച്ചിട്ടില്ല. ചാക്കോ എന്നേ വിളിക്കൂ. പെരുമാറ്റം ആണ് ആകർഷണം. അമ്മ എന്നാൽ ചാക്കോ മാഷിന് അത് കഴിഞ്ഞേ വേറെ എന്തും ഉളളൂ. ബെന്നി ചേട്ടൻ. മണിച്ചേട്ടിയാർ. M C മാത്യു ഈനാംസു ചേട്ടൻ അങ്ങനെ കുറെ ആളുകൾ പാട്ട് പാടി കേൾക്കാൻ ഇഷ്ടപ്പെടുന്നവർ. തമിഴ് ഭക്തി ഗാനങ്ങൾ ആണ് കൂടുതൽ പാടുക. എന്തായാലും ആളെ കാണിച്ചു തന്നതിൽ സന്തോഷം. മാഷേ നേരിൽ കാണാൻ മോഹം.

  • @us-vishnu
    @us-vishnu 2 года назад +1

    അടിപൊളിയായിട്ട് പാട്ട് പാടും ഞാൻ കണ്ടിട്ടുണ്ട്

  • @ramachandranrajasekhar88
    @ramachandranrajasekhar88 Год назад +1

    ഒരു ഗാനമേളക്കിടയിൽ 3 തവണ പാടിച്ചു

  • @dalfirozario1129
    @dalfirozario1129 2 года назад +2

    Chacko mash super ❤️

  • @ousephjoy8800
    @ousephjoy8800 2 года назад +1

    വേലക്കാരനിലെ പാട്ട് കേട്ടിണ്ട്👍

  • @ronymathew1121
    @ronymathew1121 9 месяцев назад

    ❤ veteran singer

  • @sivakumart1
    @sivakumart1 10 месяцев назад

    🎉🎉🎉

  • @BIJUManattu
    @BIJUManattu 2 месяца назад

    ഞാൻ ഇപ്പോൾ ആണു കേൾക്കുന്നത് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഈ ഗ്രൂപ്പിന്റെ പാട്ടു കേൾക്കാൻ പോയേനെ 🙄🙄😔😭

  • @anilkumaraa4249
    @anilkumaraa4249 2 года назад

    അങ്ങേൽവോയ്സ് 🥰

  • @VinodKumar-gf7ze
    @VinodKumar-gf7ze Год назад +1

    കഴിവുള്ള ഗായകൻ..... ലാലൂർ ആയിരുന്നു മുമ്പ് താമസം.....