സ്ഥാനമാനമല്ല പ്രവർത്തനമാണ് പ്രധാനം | മുസ്ലിം ലീഗ് എന്നും പ്രസക്തം | Abdussamad pookottur PART:02

Поделиться
HTML-код
  • Опубликовано: 11 сен 2024
  • സമസ്ത ഐക്യം | രാഷ്ട്രീയം അന്നും ഇന്നും എന്നും ആവശ്യമാണ് | PART:02 #samastha #ssf
    #skssf

Комментарии • 142

  • @izzudheensiddheeqipookotuc1198
    @izzudheensiddheeqipookotuc1198 Год назад +26

    ഇ.കെ വിഭാഗത്തിന്റെ ആഭ്യന്തരവും മറ്റുള്ളവരെ ബാധിക്കാത്തതുമായ വിഷയമാത് കൊണ്ട് സി.ഐ.സി കാര്യത്തില്‍ എ.പി പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് പറഞ്ഞ് മാതൃകയായവരാണ് എ.പി സുന്നി നേതൃത്വം. അത് പോലെ തിരുകേശം പോലുള്ള അവരവരുടെ വിഷയങ്ങളില്‍ ഇടപെടാതെ, പ്രത്യേകിച്ചും ഐക്യം ആഗ്രഹിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ അതൊന്നും ചര്‍ച്ചക്ക് വെച്ച് ഭിന്നിപ്പ് ഉണ്ടാക്കാതെ മിണ്ടാതിരിക്കാന്‍ പൂക്കോട്ടൂരും അദ്ദേഹത്തെ പോലുള്ള ശിങ്കിടികളും മാന്യത കാണിക്കണം. അതാണ് ഐക്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതും.
    പിന്നെ, സാബിയെക്കുറിച്ച് നല്ല ഒരു മതിപ്പായിരുന്നു മനസ്സിലുണ്ടായിരുന്നത്. താങ്കളെപ്പോലുള്ള ഒരാള്‍ ഈ സമയത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് കുത്തിത്തിരുപ്പ് ഉണ്ടാക്കിയത് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.

    • @fazeelafazi6514
      @fazeelafazi6514 Год назад +1

      Sure

    • @inshadibrahim1131
      @inshadibrahim1131 Год назад +1

      💯

    • @navasmahe6884
      @navasmahe6884 Год назад +1

      100%

    • @arshad.bcomca6311
      @arshad.bcomca6311 Год назад +1

      മുഴുവൻ കേട്ടാൽ നന്നായിരിക്കും.... എന്ന് മാത്രം താങ്കളോട് നിർദേശിക്കുന്നു...

  • @yathra-go9
    @yathra-go9 Год назад +31

    പേരോട് ഉസ്താദ് പ്രസംഗം masha allah എത്രയോ പഠിക്കാനുണ്ട് ഉസ്താദിന്റെ വയളിൽ.... ഉസ്താദിന്റെ പ്രസംഗം കേട്ട് ഞാൻ വരെ കരഞ്ഞിട്ടുണ്ട് 😢.... അത് പോലെ എനിക്ക് ഇഷ്ടപ്പെട്ട ഒരു വയള് ആണ് സിറാജ്ജുദ്ധീൻ ഖസിമിയുടെ 👌👌അങ്ങെനെ ഒരുപാട് പ്രഭാഷകർ ഉണ്ട് Ap യിലും Ek യിലും ♥️♥️💕💕

  • @samad433
    @samad433 Год назад +27

    ഇപ്പൊ ഇങ്ങനെ ഇയാളെ പോലെ ഉള്ള ആളെ ഇന്റർവ്യു ചെയ്തത് ഗുണത്തേക്കാൾ ദോഷം

  • @abdulsalam-xx9kr
    @abdulsalam-xx9kr Год назад +3

    ഇതിലും വലിയ ഒരു മോട്ടിവേഷൻ നിങ്ങൾക്ക് തരാൻ കഴിയില്ല
    85 വയസ്സിൽ സ്ട്രോക്ക് ബാധിച്ച് കൈകാലുകൾ പരസഹായമില്ലാതെ അനക്കാൻ കഴിയാതെ തളർന്നുപോയ മനുഷ്യൻ......
    ഇനിയൊരു തിരിച്ചുവരവില്ല എന്ന് മനസ്സിലാക്കി പലരും പലതും പരസ്യമായി വിളിച്ചുപറഞ്ഞു....
    ഇഷ്ട ജനങ്ങൾ വരെ ആവർത്തിച്ചു കേട്ട ഈ സംസാരത്തോട് മനമില്ല മനസ്സോടെ പൊരുത്തപ്പെടാൻ തയ്യാറെടുത്തു...
    പക്ഷേ അദ്ദേഹം എല്ലാം അല്ലാഹുവിൽ അർപ്പിച്ചു ....
    പ്രതിസന്ധികളോട് പൊരുതി മാത്രം ശീലിച്ച അദ്ദേഹം .. ..
    ഒഴുക്കിനെതിരെ നീന്തി നേട്ടങ്ങൾ കൊയ്തു ശീലിച്ച അദ്ദേഹം....
    എല്ലാം വിധി എന്ന് കരുതി സമാധാനിക്കനോ തന്റെ സ്വപ്നങ്ങൾ എല്ലാം പൂർത്തിയായി എന്ന് കരുതി വിശ്രമിക്കാനോ തയ്യാറായില്ല.
    ഭൗതികമായ ഏത് സ്കൈൽ വെച്ച് അളന്നാലും വിശ്രമം മാത്രമാണ് നിർദ്ദേശിക്കാൻ ഉണ്ടാവുക..
    പക്ഷേ അദ്ദേഹത്തിന് വിശ്രമിക്കാൻ ആവില്ല .
    നിങ്ങളുടെ ചിന്തകൾ അവസാനിക്കുന്നിടത്താണ് അദ്ദേഹത്തിൻറെ ചിന്തകൾ ആരംഭിക്കുന്നത് ....
    അതെ മഹാനായ സുൽത്താനുൽ ഉലമ
    പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ശയ്യയിൽ നിന്നും ചാടി എണീറ്റു പറന്നിരിക്കുകയാണ് മലേഷ്യയിലേക്ക്....
    പദ്ധതികൾ പൂർത്തീകരിച്ച് വിശ്രമ ജീവിതം നയിക്കുന്നവരോടും രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം മടുത്തവരോടും പ്രയാസങ്ങളും പ്രതിസന്ധികളും വരുമ്പോൾ ഉൾവലിയുന്നവരോടും ഇതിലും വലിയ ഒരു മോട്ടിവേഷൻ നൽകാൻ കഴിയില്ല . പലർക്കും മോട്ടിവേഷൻ ക്ലാസുകൾ എടുക്കാൻ കഴിയും പക്ഷേ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കാൻ സുൽത്താനുമൂലമക്ക് മാത്രമേ കഴിയുകയൂ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു .അല്ലാഹു സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന് ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകട്ടെ... ആമീൻ
    @ സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ

  • @muhammadmuhsinap6299
    @muhammadmuhsinap6299 Год назад +15

    ഇത് പോലെ ap വിഭാഗത്തിലെ ഒരാളോട് ഇങ്ങനെ ചർച്ച നടത്തുമോ...... 💫

  • @mkgmlp4859
    @mkgmlp4859 Год назад +14

    മുത്ത് നബിയുടെ പവിത്രമായ ശഹറേ മുബാറക്കിനെ വ്യാജ കേശമാക്കി ചിത്രീകരിക്കുന്ന ഈ ചോദ്യകർത്താവ് ഹബീബിന്റെ ചാര ത്തേക്ക് എന്ന പേരിൽ നടത്തുന്ന ഈ യാത്ര എന്തിനോടുള്ള പ്രേമമാണ്.. എന്തിനോടുള്ള ആർത്തി ആണ് എന്ന് മനസ്സിലാവുന്നുണ്ട്......

    • @mohamedshareef7636
      @mohamedshareef7636 Год назад +2

      ഇവർ ക്ക് എന്ത് എല്ലാം ക്കണക്കാ മെയിൻ ഉദ്ധെഷം ചാനൽ റിവ്യൂ ക്കൂട്ടണം

    • @saleemkasrod511
      @saleemkasrod511 Год назад +2

      ശഹറെ മുബാറകിനെ നിന്നിച്ചത് ശെരിയായില്ല, ഐക്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിസ്പക്ഷം ആയിരിക്കണം ഇന്റർവ്യൂ

  • @inshadibrahim1131
    @inshadibrahim1131 Год назад +26

    ഒരു വിഭകത്തിലെ ആളുമായി നടത്തുന്ന ഇത്തരം ചർച്ചകൾ ഒരിക്കലും വസ്തുതാപരമായി അംഗീകരിക്കില്ല. Sabi, ഇങ്ങളുടെ പല vedeosum കാണുന്ന ആളാണ് ഞാൻ. ഇത്തരം ഒരു സംഘടനക്ക് അനോഗൂലമായി ചർച്ച നടത്തി നിങ്ങളുടെ കാര്യങ്ങൽ നിങ്ങൾ തന്നെ പുകഴ്ത്തുന്നത് ഇല് എന്താണ് കാര്യം. ഒന്നുകിൽ രണ്ട് വിഭാകത്തിലെ നേതാക്കളുമായി ചർച്ച നടത്തണം, അല്ലാണ്ട് ഇത്തരം കാര്യങ്ങളോട് ഒരിക്കലും യോജിക്കുന്നില്ല..ഇത് വീണ്ടും വശാളാവാൻ സത്യതയുണ്ട്...
    🙏

  • @tahs9187
    @tahs9187 Год назад +9

    എന്തിനാണ് ഇങ്ങനെ ഒരു ചർച്ച
    നേതാക്കൾ നടത്തട്ടെ ചർച്ച
    ഇത് ശരിക്കും ഐക്യം തകർക്കാനുളള കുത്തിത്തിരിപ്പ്

  • @muhammadbasith6143
    @muhammadbasith6143 Год назад +24

    Sebi.....
    മുന്നിലുള്ള ആളെ വല്ലാതെ പൊക്കിപറയുന്നത് അത്ര ശെരിയല്ല. അവർ എത്ര വലിയ ആളുകൾ ആണെങ്കിലും അവരുടെ ഹൃദയത്തിൽ അഹങ്കാരം ഉടെലെ ടുക്കാൻ കാരണമാവും. നിങ്ങളുടെ പല ഇന്റർവ്യൂകളിലും മുന്നിൽ ഉള്ള വ്യക്തിയെ വല്ലാതെ പൊക്കിപറയുന്നതായി കാണുന്നുണ്ട്.
    ശ്രദ്ധിക്കുമല്ലോ....

    • @mhmedsin
      @mhmedsin Год назад

      👍👍

    • @saleemkasrod511
      @saleemkasrod511 Год назад +1

      ഞാനും ശ്രദ്ധിച്ചു

    • @nasijaleel5765
      @nasijaleel5765 Год назад

      Njanum shradhichu

    • @Hamnaahh__h
      @Hamnaahh__h Год назад

      sabi enthaa prathikarikkaathath.
      kuli l haqqa valav kana murran.

    • @muhammadbasith6143
      @muhammadbasith6143 Год назад +1

      @@Hamnaahh__h
      Hlo....
      ഹദീസ് ഒക്കെ എഴുതുമ്പോൾ അറബിയിൽ എഴുതണേ.... 🙏

  • @jabiredavettan6093
    @jabiredavettan6093 Год назад +4

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ആരോഗ്യമുള്ള ഇസ്സത്തുള്ള ദീർഘായുസ്സ് അല്ലാഹു കൊടുക്കട്ടെ

  • @abdulbasith9300
    @abdulbasith9300 Год назад +16

    ചെയ്ത ഹജ്ജ് ബത്വിലാക്കണ്ട്
    മുത്ത് നബിയുടെ ശഅറ് മുബാറക്കിനെ ഉൾകൊള്ളാൻ കഴിയാത്ത നിങ്ങളുടെ ഹബീബിൻ്റെ അടുത്തേക്കുള്ള യാത്ര എത്ര വിരോധാഭാസം

    • @FathimaMoosa-hr4jv
      @FathimaMoosa-hr4jv Год назад +3

      Correct 💯

    • @ayshaashraf3160
      @ayshaashraf3160 Год назад +4

      ബഹുമാനപ്പെട്ട എ.പി ഉസ്താദ് തിരുകേശം വ്യാജമല്ല എന്ന സനദ് ആദ്യം തന്നെ കാണിച്ചിട്ടുണ്ട്.

    • @mohamedshareef7636
      @mohamedshareef7636 Год назад +2

      ഇയാളോട് ചർച്ച നടത്തിയാൽ എല്ലാം ഫസാതാക്കും CD ക്കാക്ക

    • @SiddikK-np4tm
      @SiddikK-np4tm Год назад

      ​@@ayshaashraf3160ഇന്ന് വരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. വ്യാജ മുടിയെ തിരുകേശ മുടി എന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ? മുത്ത് നബിക്ക്‌ നിഴൽ ഉണ്ടാകുമെന്ന് വാദിച്ചവരാ നിങ്ങൾ ap ക്കാർ. നിങ്ങൾ 22കാരറ്റ് ആണെന്ന് വാദിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ ഉള്ള് പൊള്ളയാണ്.

    • @SiddikK-np4tm
      @SiddikK-np4tm Год назад

      ​@@mohamedshareef7636കാരണം 😁

  • @yathra-go9
    @yathra-go9 Год назад +17

    രണ്ട് ഭാഗത്തിലെ പണ്ഡിതന്മാരെയും വിളിച്ചു interviw നടത്തണം Sabee... ഒരു വിഭാഗത്തെ മാത്രം നടത്തിയാൽ വീണ്ടും ഐക്യം വഷളാവുകയെ ഉള്ളൂ

  • @muhammedshibilshibil-zj3vp
    @muhammedshibilshibil-zj3vp Год назад +9

    Allh രണ്ടു പേർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ❤❤❤ ഞങ്ങൾക്കും

    • @Sinuu_Xx
      @Sinuu_Xx Год назад

      آمين يارب العالمين 🤲🏻

  • @abdulsalam-xx9kr
    @abdulsalam-xx9kr Год назад +2

    കേരളീയ പരിസരത്ത് നിന്ന് ആഗോള മുസ്ലിംകളുടെ ആത്മീയ നേതൃനിരയിലേക്ക് വളർന്ന സമാനതകളില്ലാത്ത ചരിത്ര പുരുഷനാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. അനുയായികൾ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ള "സുൽത്താനുൽ ഉലമ" എന്ന പ്രയോഗം കേവല ആലങ്കരികതക്കപ്പുറം അക്ഷരാർത്ഥത്തിൽ തന്നെ അദ്ദേഹത്തിന് അനുയോജ്യമായതാണ്. ലോകത്തിൻ്റെ ഏത് കോണിലും ജീവിക്കുന്ന സൂഫികളും പണ്ഡിതരും കാന്തപുരം ഉസ്താദുമായി ഏതെങ്കിലും നിലയിൽ ബന്ധപ്പെടുന്നതായി കാണാം. ആഗോള അഹ്ലുസുന്ന നിരയിൽ നിന്നും ആ ചങ്ങലയിൽ കോർക്കപ്പെടാതെ ഒരാളും തന്നെ കടന്ന് പോകുന്നില്ല. പ്രസ്തുത കോർവക്ക് ആത്മീയമായ ഒരുപാട് മാനങ്ങൾ കൂടിയുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലോകത്തിൻ്റെ വിവിധ ദിക്കുകളിലുള്ള കാലഘട്ടത്തിലെ മുഴുവൻ സൂഫികളും പണ്ഡിതരും ഇത്രയും പരിഗണിച്ച മറ്റൊരു ഇന്ത്യൻ പണ്ഡിതൻ സമീപ കാലത്ത് ഉണ്ടായിട്ടില്ല. ഉസ്താദിനെ ആദരിച്ച് വിളിക്കാറുള്ള "ഖമറുൽ ഉലമ" പോലുള്ള വിശേഷണങ്ങൾ പോലും നൽകിയത് വിദേശ സൂഫി പണ്ഡിതരാണ്.
    സമീപ കാലത്ത് നമ്മളിൽ നിന്ന് മൺമറഞ്ഞ മഹാരഥന്മാരായ സയ്യിദ് മുഹമ്മദ് അലവി മാലികി, ശൈഖ് സഈദ് റമളാൻ ബൂതി, ഡോ.വഹബ സുഹൈലി, സയ്യിദ് അബ്ബാസ് അലവി മാലികി, ശൈഖ് യൂസുഫ് രിഫാഈ, ശൈഖ് അലി സ്വാബുനി, ശൈഖ് അബ്ദുൽ ഖാദർ സൂഫി, അക്തർ റസാ ഖാൻ ബറേൽവി, ശൈഖ് ഹസ്സൻ ശദ്ദാദ്, ശൈഖ് നാസിം ഹഖാനി തുടങ്ങിയ അഹ്ലുസുന്നയുടെ ലോക നേതാക്കൾ മുഴുവനും "ശൈഖ് അബൂബകറിനോട്" അഭേദ്യമായ സ്നേഹബന്ധം പുലർത്തിയിരുന്നു. ആഗോള മുസ്ലിം സമൂഹത്തിന് വിവിധ ഭൂഖണ്ഡങ്ങളിൽ ഇന്ന് നേതൃത്വം നൽകികൊണ്ടിരിക്കുന്ന ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്, ശൈഖ് നൂഹ് ഹാമീം കെല്ലർ, അബ്ദുൾ ഹക്കീം മുറാദ്, ശൈഖ് ഹംസ യൂസുഫ്, മൗലാനാ ഇല്യാസ് അത്താരി, ഡോ.അലി ജുമുഅ, സ്വബാഹുദ്ധീൻ രിഫാഈ, അബ്ദുല്ല ബിൻ ബയ്യ, ഹബീബ് അലി ജിഫ്രി, ഹിഷാം ഖബ്ബാനി, ശൈഖുൽ അസ്ഹർ അഹ്മദ് ത്വയ്യിബ്, ശൈഖ് മുഹമ്മദ് യഅ്ഖൂബി, അഫീഫുദ്ധീൻ ജീലാനി തുടങ്ങിയവരും കാന്തപുരം ഉസ്താദിന് നൽകുന്ന സ്നേഹാദരവും ബഹുമാനവും നാം നേരിൽ കണ്ടു കൊണ്ടിരിക്കുന്നതാണല്ലോ.
    ഒരു മനുഷ്യൻ ലോകത്തെ സർവ്വ സജ്ജനങ്ങളാലും മഹദ് വ്യക്തിത്വങ്ങളാലും ഇത്രയും ആദരിക്കപ്പെടുന്നത് കേവല ഭൗതികമായി നിസ്സാരമാക്കാൻ കഴിയുന്നതാണെന്ന് കരുതുന്നില്ല. കേരളത്തിൽ അടുത്തിടെ കഴിഞ്ഞ് പോയ സുസമ്മതരായ സൂഫിയാക്കൾ മുഴുവനും ആലിങ്ങാപ്പൊയിലിലെ കേവലമൊരു അബൂബക്കർ മുസ്‌ലിയാരിൽ നിന്ന് ലോക പ്രശസ്തനായ"കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരായി" വളരുന്നതിന് മുമ്പ് തന്നെ പ്രത്യേക പരിഗണനയും സ്നേഹവും നൽകിയതായി കാണാം. ഖുത്ബുൽ ആലം മടവൂർ സി.എം വലിയ്യുല്ലാഹി, ഞണ്ടാടി ശൈഖ് അബൂബകർ അൽ ഹിസ് വീനി, വടകര മുഹമ്മദാജി തങ്ങൾ, അയിലക്കാട് ശൈഖ് സിറാജുദ്ദീൻ ഖാദിരി, ചാപ്പങ്ങനാടി ബാപ്പു മുസ്‌ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, വേങ്ങര കോയപ്പാപ്പ, ആലുവായി അബൂബക്കർ മുസ്‌ലിയാർ, കോരങ്ങാട് സൂഫി വലിയ്യുല്ലാഹ്, കോട്ടിക്കുളം അബ്ദുൽ അസീസ് അൽ ഖാദിരി, പറമ്പിൽ ബസാർ ഉമറുൽ ഖാദിരി, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ, മുറ്റിച്ചൂർ അഹ്മദ് ഹാജി തുടങ്ങി ആ പട്ടിക ഒരുപാട് നീണ്ട് പോകുന്നതാണ്.
    കേരളീയ മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു നാഴികക്കല്ല് തന്നെയാണ് കാന്തപുരം ഉസ്താദ്. കേരളീയ മുസ്ലിംകളുടെ നവോത്ഥാന ചരിത്രം തന്നെ കാന്തപുരത്തിന് മുമ്പ്/ കാന്തപുരത്തിന് ശേഷം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി അദ്ദേഹത്തിൻ്റെ കർമോത്സുകമായ ജീവിതം വേർതിരിച്ചു. വെല്ലൂർ ബാഖിയാത് സ്വാലിഹാതിലെ പഠന കാലത്ത് അദ്ദേഹം കണ്ട സ്വപ്നം ഇന്ന് നോളജ് സിറ്റി വരെയായി വളർന്നു പന്തലിച്ചിരിക്കുന്നു. ഉസ്താദ് രോഗശയ്യയിലായി വിശ്രമത്തിലായപ്പോൾ നമ്മളനുഭവിച്ചത് വലിയൊരു ശൂന്യതയായിരുന്നു. ഇപ്പോൾ വീണ്ടും കർമ്മഗോദയിൽ സജീവമാകുന്ന വാർത്തകൾ ഒരുപാട് സന്തോഷം പകരുന്നതാണ്. നീണ്ട ഇടവേളക്ക് ശേഷം ഉസ്താദ് വിദേശ യാത്രകൾ ആരംഭിച്ചിരിക്കുന്നു. പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ദാതോയുടെ പ്രത്യേക ക്ഷണപ്രകാരം മലേഷ്യൻ പര്യടനത്തിലാണിപ്പോൾ. മലേഷ്യൻ ഭരണകൂടം ഉസ്താദിനെ സ്വീകരിക്കാൻ പ്രത്യേകമായി ചാർട്ട് ചെയ്ത് അയച്ച ഔദ്യോഗിക വിമാനത്തിലായിരുന്നു യാത്ര. പ്രധാനമന്ത്രി അൻവർ ദാത്തോയുടെ ആത്മീയ ഗുരു കൂടിയാണ് കാന്തപുരം ഉസ്താദ്. ഇലക്ഷന് മുമ്പ് പ്രാർത്ഥന നിർവഹിക്കാൻ അദ്ദേഹം മർകസിൽ വന്നിരുന്നു. അല്ലാഹു ഉസ്താദിൻ്റെ ഇസ്സത്ത് ഉത്തരോത്തരം ഉയർത്തട്ടെ. ആ തണലിൽ ദീർഗകാലം കഴിയാൻ നമുക്ക് ഉതവി നൽകട്ടെ.
    Jawad Mustafawy

  • @FathimaMoosa-hr4jv
    @FathimaMoosa-hr4jv Год назад +15

    സാബി കുത്തി തിരിപ്പാണ് ഇപ്പോ മനസ്സിലായി
    ഒരു കാര്യം മനസ്സിലാക്കണം താങ്കളുടെ വീടിയോ കാണുന്നത് ek ക്കാർ മാത്രമല്ല ഒരുപാട് ap ക്കാരും ഉണ്ട്
    ഈ ചെയ്യുന്നത് കാപട്യമാണ് വഞ്ചനയാണ് േമാനെ ശഅറേ മുബാറകിനെ കുറിച്ച് ഒന്നും അറിയാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെഅസൂയ പൂണ്ടവർ പറയുന്നത് കേട്ട് റസൂലുള്ളാന്റ ചാരത്ത് വെച്ച് ആവശ്യമില്ലാത്ത സംസാരം നടത്തി ഹജ്ജ് ബാതിലാക്കരുത്
    ശഅറേ മുബാറകിന്റെ സത്യാവസ്ഥ പലർക്കും അറിയാം പക്ഷേ അത് മറച്ച് വെച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാണ് പലരും എതിർക്കുന്നത്
    അത് സത്യമാണന്ന് കാലം തെളീക്കും അന്ന് കുറ്റം പറഞ്ഞവർക്കും ആർക്കും പല്ല് കടക്കണ്ട അവസ്ഥ ഇല്ലാതിരിക്കെട്ടെ
    ലക്ഷ്യം ആഖിറമാണങ്കിൽ നിക്ഷപക്ഷമായി അതിനെ കുറിച്ച് പടിക്കാൻ ശ്രമിക്കൂ
    . ഐക്യം ആത്മാർത്ഥമായ അഗ്രഹമണങ്കിൽ നിക്ഷപക്ഷമായി വീടിയോ ചെയ്യുമ്പോൾ മാത്രമേ നീതിയുക്തമാകൂ
    ആഖിറം രക്ഷപ്പെടുന്ന സജ്ജനങ്ങളിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടേ ആമീൻ

  • @yathra-go9
    @yathra-go9 Год назад +19

    അള്ളാഹ്..പാണക്കാട് തങ്ങന്മാരെ ഒരുപാട് ബഹുമാനിക്കുന്നവരാണ് Ap ക്കാർ Ap ഉസ്താദ് അടക്കം.... അവരോട് നല്ലോണം അദബ് കാട്ടുന്നവരാണ് Ap ക്കാർ.... ഞാൻ ഒരുപാട് video യിൽ കണ്ടിട്ടുണ്ട് 👌👌

    • @user-ux3fj8lp9h
      @user-ux3fj8lp9h Год назад +4

      പക്ഷെ തിരിച്ചു അങ്ങനെ അല്ലല്ലോ ഇകെ വിഭാഗം പണ്ഡിതൻ മാർ.. Ap ഉസ്താദിനെയൊക്കെ ഉസ്താദ് എന്ന് പോലും അവർ വിളിക്കില്ല... അയാൾ, മൂപ്പർ, ഉസ്താതിന്റെ പേര് മാത്രം വിളിക്കൽ.. അവരുടെ സംഘടന അല്ലെങ്കിൽ ഒരു ബഹുമാനവും ഇല്ല

    • @SiddikK-np4tm
      @SiddikK-np4tm Год назад

      ​@@user-ux3fj8lp9hap ക്കാർ തന്നെ കാന്തപുരം എന്ന് മാത്രമേ പലപ്പോഴും വിളിക്കാറുള്ളത്?

    • @SiddikK-np4tm
      @SiddikK-np4tm Год назад

      മുൻ കാലങ്ങളിൽ പാണക്കാട് സാദാതീങ്ങളെ പ്രതേകിച്ചും ആദരണീയനായ മുഹമ്മദ്‌ അലി ശിഹാബ് തങ്ങളെ ഒരു പാട് ഇകഴ്ത്തുകയും പ്രയാസപ്പെടുത്തുകയും ചെയ്തവരാണ് ap ഉസ്താദും അവരുടെ അണികളും. ഞാൻ അക്കാലത്ത് എത്രയോ അനുഭവിച്ചിട്ടുണ്ട്. അത്കൊണ്ട് ആ വിഷയമൊക്കെ മാറ്റി വച്ചു കഴിഞ്ഞതൊക്കെ മറന്ന് എല്ലാവരും ഒന്നാവാൻ നോക്കുക. അതിന്ന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുക. അനാവശ്യ ചർച്ചകൾ ഒഴിവാക്കുക.

    • @yathra-go9
      @yathra-go9 Год назад +2

      @@SiddikK-np4tm ആര് ഇകയ്തി എന്നാണ് പറഞ്ഞത്... ഞാൻ കണ്ട വീഡിയോ ഒക്കെ പാണക്കാട് തങ്ങളെ കെട്ടിപ്പിടിക്കുകയും കൈ മുത്തുന്നതായേ കണ്ടിട്ടുള്ളൂ.... ഏത് ഉസ്താദ് ആണ് പാണക്കാട് തങ്ങളെ ഇകയ്തിയത് എന്ന് ഒന്ന് പറഞ്ഞു തന്നാൽ നന്ന്

    • @yathra-go9
      @yathra-go9 Год назад

      @@SiddikK-np4tm No.. കാന്തപുരം ഉസ്താദ് എന്നെ വിളിക്കൂ വെറുതെ കേൾക്കാത്തത് പറയല്ലേ 🙏🙏

  • @mohammedpl461
    @mohammedpl461 Год назад +14

    2.ആളും ഹജ് കഴിഞ്ഞു നേരെ കുത്തി തിരിപ്പിന് ഇറങ്ങിയിരിക്കാണ്...!!
    തല മുതിർന്ന നേതാക്കൾ കൈകാര്യം ചെയ്ത് അഭിപ്രായം പറയേണ്ട വിഷയം...! പക്വത എത്താത്ത സൈക്കിൾ ഞാഞുലുകൾ തലപൊക്കിയാൽ മൈക്കും തൂകി ഇറങ്ങിയാൽ കാര്യങ്ങൾ ഇനിയും വഷളാവും..!!

  • @safarinfo9505
    @safarinfo9505 Год назад +6

    NOT only Kerala ,The whole world supports and respect Grand mufti sultanul ulama Ap usthad kanthapuram "zindabad"Markaz knowledge city zindabad....my boy u better change your channel name. ..so all guys this is wrong channel to be so i am unsubscribing

  • @abdulbasith9300
    @abdulbasith9300 Год назад +5

    സമസ്ത യുടെ നൂറാം വാർഷികത്തിൽ ap സമസ്തയെ പിഴുതെറിയാനുള്ള pookotoor സാഹിബിൻ്റെ പ്രസംഗം ayal മറന്നോ...

  • @njangaludearea9749
    @njangaludearea9749 Год назад +7

    നിലവാരം കുറഞ്ഞ ആളെ വ വെച്ച Interview ചെയ്തത് വളരെ മോശം

  • @faslu9949
    @faslu9949 Год назад +2

    ഈ സമയത്തന്നെ വേണം നല്ല കുത്തിത്തിരിപ് 👍🏾👌🏽

  • @tpizzu5740
    @tpizzu5740 Год назад +2

    ഇത് പോലെയുള്ള ബ്ലോഗുകളും മറ്റും ഈ ഐക്യത്തിന് ഒരു തുരങ്കമാവുമോ എന്നൊരു പേടി ( പേർസണൽ അഭിപ്രായം മാത്രം). ഒരു സംഘടനയും താൻ ഇത് വരെ ഉയർത്തി പിടിച്ച ആശയം താഴ്ത്തി വെക്കാനോ അടിയറവ് വെക്കാനോ താല്പര്യപ്പെടില്ല. അപ്പോൾ മുൻപ് നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും കുത്തി പൊക്കലും ഇത് വരെ നാം പറഞ്ഞതാണ് ശരി മറു വിഭാഗം ഇത് വരെ ചെയ്തത് എല്ലാം തെറ്റ് തന്നെ ആണ് എന്ന് വരുത്തി തീർക്കലും ഐക്യപെടലിനെ ബാധിക്കുമോ എന്നാണ് ഭയം😊ചിലത് പൊറുക്കാനും മറക്കാനും ഉള്ളതാണ് . നേതാക്കന്മാർ ഉണ്ടല്ലോ ചർച്ച ചെയ്യാനും തീരുമാനിക്കാനും അവർ തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യട്ടെ അതിന് ഒരു അവസരം നാം നൽകുക 😌. ഈ ചർച്ചയിൽ ഒരു ഭാഗത്തേക്ക് മാത്രം ചാഞ്ഞു പോയോ എന്ന് തോന്നിയത് കൊണ്ട് മാത്രം .....😌

  • @FathimaMoosa-hr4jv
    @FathimaMoosa-hr4jv Год назад +7

    മോനെ ഹജജ് ബാതിലാക്കണോ

  • @Hamza-lt2xi
    @Hamza-lt2xi Год назад +5

    Iyaley polay nattil fithna and pilarp undakkiya oral ek vibhagathil undavilla

  • @habeebrahman814
    @habeebrahman814 Год назад +3

    വീഡിയോയുടെ തലക്കെട്ട് വായിച്ചാൽ മനസ്സിലാവും (ഇരു സമസ്തയും ഏറ്റെടുത്ത വിഷയം ഇങ്ങനെ ഒരു ചർച്ചയാകി കുളവക്കാൻ ശ്രമിക്കരുത്, നേതൃത്വം എന്താണ് പറയുന്നത് എന്ന് വീക്ഷിക്കുകയാണ് ലോകം അതിനിടയിൽ ഇങ്ങനെ ഒരു ചർച്ച ആവശ്യം ഇല്ല )

  • @marvanking4351
    @marvanking4351 Год назад +1

    മലയാളി ഗൾഫിൽ പോയ സമയത്ത് ബംഗാളി പോയിരുന്നു എങ്കിൽ ബംഗാളിലെ മുസ്ലിംകളും ഇന്ന് എത്രയോ ഉയരത്തിൽ എത്തിയേനെ...

  • @mkgmlp4859
    @mkgmlp4859 Год назад +4

    ഹിന്ദി മാഷ്.....

  • @Jasina307
    @Jasina307 Год назад +1

    സംഘടന ഒഴിവാക്കി അല്ലാഹുവിലേക്കും റസൂലിലേക്കും വരണം

    • @yathra-go9
      @yathra-go9 Год назад +1

      സഹോദരീ സംഘടന എന്ന ഒന്ന് ഇല്ലെങ്കിൽ ഞമ്മളുടെ മക്കൾ വഴിപിഴച്ചു പോവും അതുകൊണ്ടാണ് സംഘടനയിൽ പ്രവർത്തിക്കണം എന്ന് പറയുന്നത്.... എന്നാലേ ഞമ്മൾ മരിക്കുമ്പോൾ ഞമ്മളുടെ കബറിന്റെ ചരത് വെന്ന് ഞമ്മളുടെ മക്കൾ ദുആ ചെയ്യുകയോള്ളൂ... അതാണ് ഞാൻ പ്രവർത്തിച്ച സംഘടന SSF ഒക്കെ ഞങ്ങളെ പഠിപ്പിച്ചത്

    • @Jasina307
      @Jasina307 Год назад

      @@yathra-go9 മുസ്ലിമായി ജീവിക്കാൻ ഒരു സംഘടനയും ആവശ്യമില്ല സഹോദര.. സംഘടനക്ക് സിന്ദാബാദ് വിളിക്കാനും നേതാക്കൾ തമ്മിൽ വാക് പോര് നടത്തുമ്പോൾ പക്ഷം ചേരാനും റസൂൽ പഠിപ്പിച്ചില്ല

  • @basheer5821
    @basheer5821 Год назад +8

    ഐക്യ ചർച്ച എപ്പോൾ നടന്നോ അപ്പോൾ എല്ലാം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരുടെ കൂട്ടത്തിൽ മുൻനിരയിൽ ഇയാൾ ഉണ്ടാകും

  • @latheefsa-adikodagu2759
    @latheefsa-adikodagu2759 Год назад +1

    Thumbnail . interview aaayitt ഒരു bandhavum illallo ❗❗❗🔴🔴🔴🔴🔴🔴🔴🔴🔴🟠

  • @bavapanakkad8914
    @bavapanakkad8914 Год назад +1

    Masha allah Alhamdulillah 🤲 Alhamdulillah

  • @manu-jr5st
    @manu-jr5st Год назад +6

    ചോദ്യകർത്താവേ... താങ്കളും കുത്തിരിരുപ്പിന്റെ ഭാഗമായി. നശിച്ചവനേ... ഇനി ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കരുത്.

  • @noufalzahra1326
    @noufalzahra1326 Год назад +8

    ചെയ്‌ത ഹജ്ജ് ഇരുന്നു അങ്ങട്ട് കളഞ്ഞു... ഇദ്ദേഹം... കഷ്ട്ടം..., തിരുകേശം വ്യാജം ആണെന്ന് തെളിയിച്ചുപോലും...., കഷ്ട്ടം.., ഒരു ബർകത് എടുക്കുന്ന വിഷയത്തിൽ.. ഇസ്‌ലാമിന്റെ വീക്ഷണം എന്താണ് എന്ന് പോലും ചിന്തിക്കാതെ... 🙄🙄

  • @ahmedjalaludheen6609
    @ahmedjalaludheen6609 Год назад +1

    Sabith ustad eth pole ap vibagatthile pandithanmmarum aayitt oru enterviyu ..cheyyanam

  • @drshafip101
    @drshafip101 8 месяцев назад +1

    തിരുകേശം സനദ് അടക്കം തെളിയിക്കപ്പെട്ടതാണ് . മുത്ത് നബി (സ ) തങ്ങളുടെതാണെന്ന് പറയപ്പെട്ടാൽ അത് ബഹുമനിക്കൽ അഹ്ലുസ്സുന്ന പഠിപ്പിച്ചതാണ് . കുറഞ്ഞ പക്ഷം അതിനെ എതിർക്കാതെ എങ്കിലും ഇരിക്കുക . ഇകെ സമസ്തക്കാർ പലതും കള്ളമാണെന്ന് പറഞ്ഞത് ഇപ്പോൾ പുലർന്നിരിക്കുന്നു . കാന്തപുരത്തിന്റെ പള്ളി എവിടെ എന്നും അത് തട്ടിപ്പാണെന്നും പറഞ്ഞു നടന്നവർ എവിടെ ? ഇതൊക്കെ വെറും അസൂയ മാത്രമാണ് . തിരുകേശം വ്യാജമാണെന്ന് പറയാൻ എന്ത് തെളിവാണ് ഉള്ളത് ? ഒരു മുടി തിരുകേശമാണെന്ന് പറയപ്പെട്ടാൽ എന്താണ് സുന്നികൾ ചെയ്യേണ്ടത് ? കിതാബിലുള്ളത് പറയു അബ്ദുസ്സമദ് ഉസ്താദേ . അല്ലാതെ നേതൃത്വത്തെ പിൻപറ്റണം എന്നല്ല . എല്ലാ വിഷയത്തിലും കിത്താബ് വായിക്കുന്ന ഉസ്താദ് എന്തെ ഇവിടെ കിതാബ് ഉദ്ധരണി വായിക്കാത്തത് . ഞങ്ങൾ ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ മക്കളാണ് . ഇനി അബ്ദുസ്സമദ് ഉസ്താദ് ഒരു തിരുകേശം കാണിച്ചാൽ ഞങ്ങൾ ബഹുമാനിക്കും . അതാണ് കാന്തപുരം ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചത് . ആലിമീങ്ങൾക്ക് അള്ളാഹു ഹഖായ ദീൻ പറയാൻ തൗഫീഖ് നൽകട്ടെ .

  • @ashikashi7761
    @ashikashi7761 Год назад

    Usthad masha alla very knowlegeble shaikuna

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 Год назад

    Masha allah alhamdulillah 🤲🤲🤲

  • @mpark4057
    @mpark4057 Год назад +1

    ഇത് എന്ത് അഭിമുഖമാണ് വന്ന ആളെ ഒന്നും പറയാൻ അനുവദിക്കുന്നില്ല

  • @khadeejathunoor6198
    @khadeejathunoor6198 Год назад +4

    POOKOTUR VAYA ADACHAL
    SAMOOHAM RSKHAPEDUM

  • @ashraftp6130
    @ashraftp6130 Год назад

    മാശാ അല്ലാഹ് 🤲🤲🤲

  • @Sinuu_Xx
    @Sinuu_Xx Год назад

    ما شاء الله❤😊

  • @user-bj2cz6np2n
    @user-bj2cz6np2n Год назад +2

    ഇജ്ജ് ഹജ്ജിന് പോയത് തമ്മിൽ തല്ലിപ്പിക്കാൻ ആണോ

  • @jidarisilp8662
    @jidarisilp8662 Год назад +1

    Sabi duayil ulpeduthane

  • @ashraftp6130
    @ashraftp6130 Год назад

    🌷🤝 🤲 🤲 🤲 💚

  • @ashikashi7761
    @ashikashi7761 Год назад

    Samastakk vendi allahu kodutta mahan usthad

  • @abdulmuneeranthoorvalappil7851
    @abdulmuneeranthoorvalappil7851 Год назад +2

    Kuthi thirupp vedio udhesha shudhi illatha vedio

  • @mohammedajmal120
    @mohammedajmal120 Год назад

    Masha allah❤❤❤❤

  • @hamiivlogyoutubechannal1117
    @hamiivlogyoutubechannal1117 Год назад

    MashaAllah

  • @yousafac9035
    @yousafac9035 Год назад

    ❤❤

  • @ayoobmahmood873
    @ayoobmahmood873 Год назад

    MaashaAllaah 😍💚💖💚

  • @usm4900
    @usm4900 Год назад

    Aawashyamaan yenn ellarum prayum
    Vivaadangal valichidmbol kurach chindichaal nann

  • @thafseermohd3756
    @thafseermohd3756 Год назад

    ❤❤

  • @shakeelsha7332
    @shakeelsha7332 3 месяца назад

    തിരുകേശത്തിൽ സംശയം ഉണ്ടെങ്കിൽ മർക്കസിലേക്ക് ചെന്നാൽ അതിന്റെ തെളിവ് കാണിച്ച് തരാം എന്ന് ഉസ്താദ് പണ്ടേ പറഞ്ഞിട്ടുണ്ട്
    വെറുതെ പുറത്ത് നിന്ന് ഓരോന്ന് പറയരുത്
    ഐക്യം ഉണ്ടാവട്ടെ

  • @abdulbasith9300
    @abdulbasith9300 Год назад +1

    മുഈനാലി തങ്ങളെ കുറിച്ച്...

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Год назад

    ഇവിടെ ഐക്യം അല്ലെ ഒള്ളു ലയനം ഇല്ലല്ലോ.. പിന്നെ എന്തിനാണ് തിരുകേശത്തിൻ്റെ കാര്യങ്ങൾ ഇവർ ചർച്ച ചെയ്യുന്നത്

  • @usmanfaizy8486
    @usmanfaizy8486 Год назад +1

    രാഷ്ട്രീയത്തിൽ താത്പര്യം ഇല്ലെന്നോ😮

  • @hamsapp3719
    @hamsapp3719 Год назад

    കമന്റിൽ അനാവശ്യ ചർച്ചകൾ ഒഴിവാക്കുക

  • @adamashfk8158
    @adamashfk8158 Год назад

    Masha Allah

  • @MujthabaFairooz-bq8ls
    @MujthabaFairooz-bq8ls Год назад

    من يطلبن ما ليس يعنيه فقد
    فات الذي يعنيه من غير اتلا

  • @jaseensnoushad5479
    @jaseensnoushad5479 Год назад +1

    Kadam veedan duhayil ulpeduthane

  • @LETSGO-mm5pq
    @LETSGO-mm5pq Год назад

    കാന്തങ്ങളൊക്കെ നല്ല കരച്ചിൽ ആണല്ലൊ

  • @SanaShahana-ou2mw
    @SanaShahana-ou2mw Год назад

    Islamil.ALLAHU ,Rasul yenth paranjo athan basic.Nammude naattil noonapakshangal beli yadumbol baranethinethire bayamillathe ,athikàramohamillathe prathikarikkan kazhivullavaran .angane orupad nellakaariyangal cheyyumbol real muslim❤

  • @AslamAslam-qs1xf
    @AslamAslam-qs1xf Год назад +2

    ഹജ്ജ്പൂർണമായി

  • @hafeezahafeeza3387
    @hafeezahafeeza3387 Год назад +1

    Badai poktor

  • @mohammedsalauddinkh1802
    @mohammedsalauddinkh1802 Год назад +1

    Thala aati aati porjn poonda da Sabithe

  • @drshafip101
    @drshafip101 8 месяцев назад

    തിരുകേശത്തെ കുറിച്ചു പറഞ്ഞത് വളരെ മോശമായിപ്പോയി

  • @najmanoushad4864
    @najmanoushad4864 Год назад

    سبحان الله
    💯 crt ما شاء الله

  • @abdulkhader9186
    @abdulkhader9186 Год назад

    Ennum samasta ❤

  • @ayoobmahmood873
    @ayoobmahmood873 Год назад

    രണ്ടാളും തൊപ്പിയോന്ന് മാറ്റിയാൽ മൊട്ടത്തലഒന്ന് കാണാൻ 😅😅😍😍💚💖💚

  • @sayyidazeez3903
    @sayyidazeez3903 Год назад +2

    ലീഗിന്റെ വായാടി

  • @ponnuponnu5649
    @ponnuponnu5649 Год назад +2

    സമദ് പൂക്കോട്ടൂർ പാഴ് വാക്ക് പറയാറില്ല

  • @muhsinmuhammed17
    @muhsinmuhammed17 Год назад

    തന്റെതായ രീതിയിൽ ആരെയും കുറ്റം പറയാതെയും പരിഹസിക്കാതെയും അഭിപ്രായം പറഞ്ഞ പൂക്കോട്ടൂർ ഉസ്താതിന്റെ നിലപാട് kett കയറൂരി വന്ന ap kuttanmare mongal കാണുമ്പോൾ വളരെ അതികം സങ്കടം തോന്നുന്നു 😅

    • @abc_abc7
      @abc_abc7 Год назад +4

      'ആരെയും കുറ്റം പറയാതെ '🙄
      അപ്പോ ശഹ്റെ മുബാറകിനെ കുറിച്ച് പറഞ്ഞതോ ? 🤔