കരയാൻ കണ്ണുനീരില്ലാത്ത ഉമ്മ മനസ്സ് വിങ്ങി ജീവിക്കേണ്ടിവരുന്ന ഉപ്പ ദാമ്പത്യത്തിൽ ഇത് മറക്കരുത് ...

Поделиться
HTML-код
  • Опубликовано: 2 дек 2023
  • Dr Farha Noushad
    @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Комментарии • 186

  • @rahmathsyed3039
    @rahmathsyed3039 2 месяца назад +5

    D/o ഫർഹയുടെ ക്ലാസ് നല്ല ഇഷ്ട്ടമാണ് എത്ര കേട്ടാലും മതിയാവൂല ❤️❤️

  • @IsmailMuhammad-uh1co
    @IsmailMuhammad-uh1co 2 месяца назад +4

    അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നുണ്ടല്ലോ.... അള്ളാഹു അറിവുകൾ ഇനിയും വർധിപ്പിച്ചു തരട്ടെ....

  • @ruksanatp5716
    @ruksanatp5716 7 месяцев назад +67

    ഡോ : ഫർഹയുടെ speech എത്ര കേട്ടാലും മതിയാവില്ല 👍🏻

  • @user-ho5se3dl4h
    @user-ho5se3dl4h 7 месяцев назад +11

    മാഷാ അല്ലാഹ്.. ഡോക്ടറെ ക്ലാസ്സ്‌ കേൾക്കുമ്പോ മനസ്സിന് വല്ലാത്ത സന്തോഷം സമാധാനം ആണ്.. നമ്മുടെ ചിന്തകളെ ഉണർന്നത്തുന്ന എത്ര മനോഹരമായ ക്ലാസ്സ്‌....കേട്ടിരുന്നു പോകും ഹൃദയത്തിൽ തറിച്ചു നിൽക്കുന്ന വാക്കുകൾ... ഒരുപാട് ആഗ്രഹിക്കുന്നു ഡോക്ടറെ ക്ലാസ്സ്‌ നേരിട്ട് കാണാനും കേൾക്കാനുംDec 27 ന് gifb ക്യാമ്പസ്‌ പുളിക്കലിൽ കാഴ്ച പരിമിതിയുള്ള കുട്ടികളുടെ prgrm ന് കാണുമെന്നുള്ള പ്രതീക്ഷയാണ്.. നാഥൻ കണ്ടുമുട്ടാനും ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താനും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @rahilarahila6984
    @rahilarahila6984 7 месяцев назад +12

    ഓരോരുത്തര് അനുഭവിക്കണം ഓരോ അനുഭവങ്ങൾ എങ്കിലേ ഇതേ അവസ്ഥയാണ് എൻറെ നല്ല ബുദ്ധിയും ആരോഗ്യവും ദീർഗയൂസും കൊടുക്കട്ടെ 😢😢😢😢😢😢😢😢

  • @RaseenaA-fg5jk
    @RaseenaA-fg5jk 8 месяцев назад +40

    എനിക്ക് Dr class ഭയങ്കര ഇഷ്ടാണ് ❤❤

  • @ramsicazz7831
    @ramsicazz7831 7 месяцев назад +8

    Ma sha allah
    Allhamdullilah 🤲
    ഇനിയും ഇദെ പോലെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🥺🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @bushrap8790
    @bushrap8790 7 месяцев назад +9

    ഡോക്ടർ ഫർഹയുടെ നല്ല speach. എത്ര കേട്ടാലും മതി വരില്ല നല്ല അറിവ് പറഞ്ഞു തരും

  • @abdu9086
    @abdu9086 6 месяцев назад +3

    നല്ല ക്ലാസ് ഞാൻ ഇന്നലെ യുട്ടൂബിൽ കണ്ടത് ഇഷ്ടപ്പെട്ടു നല്ല അറിവുകൾ ഇതിൽ നിന്ന് മനസിലാക്കാം ഇപ്പോൾ ദിവസം കാണാൻ ശ്രമിക്കും 👍👍

  • @saleenasalee9804
    @saleenasalee9804 5 месяцев назад +3

    അല്ലാഹു എല്ലാവരുടെയും കുടുംബ ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲

  • @Berlin-cj5ly
    @Berlin-cj5ly 8 месяцев назад +28

    😊അതേ നാട്ടിലും ആളുകൾ ക്കും ഒന്നുംനല്ലവൾ നല്ലവൻ ആയിട്ട് ഒന്നും കാര്യം ഇല്ല വീട്ടിൽ തന്നെ ആണ് വേണ്ടത് നല്ല ഒരു ക്ലാസ്സ്‌

    • @saleenamp3859
      @saleenamp3859 8 месяцев назад +2

      Nijan palapoyum jinthikunna karam ..

    • @thachoosfoods5041
      @thachoosfoods5041 8 месяцев назад

      Kelkumbol nalla sugamunde.vapa vazhakeparayunnade ketite molke nikkahe vendane.

  • @shakirapk8356
    @shakirapk8356 7 месяцев назад +7

    Masha allah good class 👍👍👍

  • @abdulbarid9657
    @abdulbarid9657 6 месяцев назад +5

    You're such a gem 💎
    What a speech ❤

  • @HaseenaK-bn6oj
    @HaseenaK-bn6oj 7 месяцев назад +17

    ഡോക്ടറെ ഞാന് ഒരിക്കലും മറക്കില്ല ❤ എനിക്ക് ഡോക്ടറെ പോലെയാവണം എന്നാണ് ആഗ്രഹം 😊

  • @sirajelayi9040
    @sirajelayi9040 7 месяцев назад +8

    എൻ്റെ ഭർത്താവും,അവരുടെ ഉപ്പയും ഭക്ഷണം കഴിക്കുക ആണെൽ ഞങ്ങൾ,കുട്ടികൾ ഒക്കെ കഴിച്ചോ, എടുത്ത് വെച്ചോ എന്നൊരു ചോദ്യം ഉണ്ട് വല്ലാത്ത ഒരിഷ്ടം തോന്നും ആ ചോദ്യം കെൽകുമ്പോൾ😢😢❤❤❤😊

  • @shafnaraheem6587
    @shafnaraheem6587 8 месяцев назад +212

    ഒരിക്കലും ഇല്ലാ ഡോക്ടറെ, മക്കളായി ഒരിക്കൽ പോലും കണ്ടിട്ടില്ല എന്റെ അമ്മായിഅമ്മ, മോളെ എന്ന് ഒരുപാട് വട്ടം പോലും വിളിച്ചിട്ടില്ല എന്റെ 14 വർഷത്തെ വിവാഹജീവിതത്തിൽ, ഒരിക്കൽ പോലും സുഖ മാണോന്നു ചോദിച്ചിട്ടില്ല, dr ക്ക് അമ്മായിഅമ്മയുടെ അടുത്ത് നിന്ന് ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഇല്ലാത്തോണ്ട് അത് അറിയാൻ കഴിയില്ല, ഉമ്മ എന്നും ഉമ്മയാണ്, അമ്മായിഅമ്മ എന്നും അമ്മായിഅമ്മയും, സ്നേഹമുള്ള ഒരുപാട് അമ്മായിഅമ്മമാരുണ്ട്, ഇല്ലെന്നു ഞാൻ പറയില്ല, അങ്ങനെ കിട്ടിയ മരുമക്കൾ ഭാഗ്യവതികളാണ്, അൽഹംദുലില്ലാഹ്, ഞാൻ ഒരുപാട് സന്ദർഭങ്ങളിൽ എന്റെ ഉമ്മാനെ miss ചെയ്തിട്ടുണ്ട്, അസുഖങ്ങൾ വരുമ്പോൾ,പീരിയഡ്‌സിന്റെ സമയത്തു, അങ്ങനെ പല സമയത്തും, പറഞ്ഞആൽ ഒരുപാട് ഉണ്ട് dr, ippo അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും ഇല്ലാ, അവരെ മാറ്റാൻ പറ്റാത്തോണ്ട് ഞാൻ എന്റെ mindi e matti ജീവിക്കുന്നു.😊

    • @qatardoha5172
      @qatardoha5172 7 месяцев назад +15

      അവസാനത്തെ രണ്ട് വരി 😂👍
      പടച്ചവൻ എല്ലാം ഹൈറിൽ ആക്കട്ടെ 🤲🏻

    • @mylifemyjourney6365
      @mylifemyjourney6365 7 месяцев назад +1

      Onnu kulikkan polum sammadikaatha umma karayichitte thinnikku raani poyit velakkaride sthanam polum palarum kodukkarilla ippo velakkariye onnum parayilla karanam avalum podiyum thatti nadakum ithin pinne evideyum pokillallo

    • @HaseenaK-bn6oj
      @HaseenaK-bn6oj 7 месяцев назад +3

      ഒരിക്കല് എല്ലാം മാറും 😊❤

    • @subaidamuneer8624
      @subaidamuneer8624 7 месяцев назад +14

      എങ്ങനെയാ മനസ്സ് മാറ്റിയത്..ആകെ പ്രശ്നത്തിൽ ആണ് .എങ്ങനെ ഒക്കെ ശ്രമിച്ചു നോക്കിയിട്ടും ഉമ്മാക്ക് എന്നോട് ശത്രുത ആണ്.ഇനി ഞാൻ സ്വയം മനസ്സ് മാറി യില്ലെങ്കിൽ എനിക്ക് എന്റെ മക്കളേ ശരിക്ക് നോക്കാൻ പോലും പറ്റാതെ ആകും.ആകെ പേടി യാകുന്നു.എന്റെ മനസ്സ് കൈവിട്ട് പോകും.

    • @qatardoha5172
      @qatardoha5172 7 месяцев назад

      @@subaidamuneer8624 ഇത്തരം സന്തർ ഭങ്ങളിൽ നമ്മൾ ആദ്യം വേണ്ടത് നമ്മുടെ മനസിനെ പാകപ്പെടുത്തി എടുക്കലാണ് .ഒരിക്കലും തളരരുത്
      ഒരുദിവസം വിജയം കാണും ഇന്ഷാ അള്ളാ 🤲🏻

      ‏ ‏الصبر ‫نصفالإيمان ‏‫

  • @subaidashahid6888
    @subaidashahid6888 7 месяцев назад +2

    എന്റെ ജീവനാണ് dr.❤

  • @fathimathlisnakt6677
    @fathimathlisnakt6677 8 месяцев назад +3

    Enikk Dr clss bayankara ishtta enikk nal penmakkala oralenkilum.dr pole ayirunnenkil nn agraikkum😊

  • @rahoofpalathingal7460
    @rahoofpalathingal7460 2 месяца назад +1

    വോയിസ്‌ മാഷാ അല്ലാഹ്

  • @anjoomk884
    @anjoomk884 8 месяцев назад +4

    Good speach

  • @jabbukayaloram1805
    @jabbukayaloram1805 7 месяцев назад +5

    Mashallan 🤲🤲 class good 👍

  • @shahlahameed1897
    @shahlahameed1897 8 месяцев назад +2

    Masha allaahh ❤

  • @shakeelasaif4683
    @shakeelasaif4683 7 месяцев назад +7

    ma sha allah...suuuper class👍👍

  • @MuneerAbilash-pj7jt
    @MuneerAbilash-pj7jt 7 месяцев назад +2

    Masha Allah

  • @safvank2733
    @safvank2733 7 месяцев назад +3

    Super. Class

  • @user-ox8tj1vo8x
    @user-ox8tj1vo8x 5 месяцев назад

    D,reee ningalude speech kett njan orupad karanju 😢

  • @najmunnisaboba5341
    @najmunnisaboba5341 7 месяцев назад +2

    Masha allah

  • @p_r_a_n_a_v_7562
    @p_r_a_n_a_v_7562 8 месяцев назад +3

    Supper❤

  • @SafuvanKunnath-wi8kv
    @SafuvanKunnath-wi8kv 7 месяцев назад +1

    Nalla class

  • @jazeelajazeela6166
    @jazeelajazeela6166 8 месяцев назад +3

    Nice 👍

  • @user-qf1bn7vg1i
    @user-qf1bn7vg1i 7 месяцев назад

    Tank you dr ❤❤❤❤❤

  • @shareenamp-lg2jb
    @shareenamp-lg2jb 6 месяцев назад +4

    ❤❤ ഈ ക്ലാസ് കേൾക്കുമ്പോൾ വലിയ സന്തോഷമാണുളളത്.❤❤

  • @haleema1595
    @haleema1595 8 месяцев назад +2

    Mashaallah

  • @asleenashafi4576
    @asleenashafi4576 7 месяцев назад +11

    Ente ikkante umma ente ponnummaya ❤❤❤❤Aarum sneham maranam vare enik kittane aameen ❤❤❤❤❤

  • @sherishia7942
    @sherishia7942 6 месяцев назад +1

    Good and nice class

  • @NaziMuju9122
    @NaziMuju9122 7 месяцев назад

    Masha allah❤

  • @rafshana9595
    @rafshana9595 7 месяцев назад +2

    Aameen

  • @user-bv7tp9lo6j
    @user-bv7tp9lo6j 18 дней назад

    Orupad arivu pakarnnu nelkunna doctor.allahu dheerghayussu nalki anugrahikkumarakattay

  • @rajulayaseen7928
    @rajulayaseen7928 7 месяцев назад +1

    رائعة او رايعة...؟

  • @nusaibasiraj3552
    @nusaibasiraj3552 6 месяцев назад

    Good speech❤👍

  • @sulaikhaaboobacker1965
    @sulaikhaaboobacker1965 7 месяцев назад +4

    എനിക്കൊന്ന് നേരിൽ കാണണമെന്ന് എന്താണ് അതിനു പ്രതിവിധി എനിക്ക് സ്പീച്ച് വളരെ ഇഷ്ടമാണ്

  • @raistarfanyt1510
    @raistarfanyt1510 7 месяцев назад +3

    ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲

  • @zeenabasheer2289
    @zeenabasheer2289 7 месяцев назад +1

    Super

  • @jalajashaji8693
    @jalajashaji8693 5 месяцев назад

    Good class

  • @jumailathu1236
    @jumailathu1236 7 месяцев назад +1

    Alhamdulillah Alhamdulillah Alhamdulillah

  • @Faheem-bh9vf
    @Faheem-bh9vf 8 месяцев назад +4

    MashaAllah❤❤

  • @diafath5783
    @diafath5783 2 месяца назад +1

    Masha Allah❤❤❤

  • @jamsheelak9568
    @jamsheelak9568 7 месяцев назад +1

    നല്ല ക്ലാസ്

  • @ayishafidha3120
    @ayishafidha3120 8 месяцев назад +5

    Njanum barthavum nalla snahathilan
    Thattiyal apool thsnnay nannavum

  • @jameela702
    @jameela702 7 месяцев назад +3

    Mashaallah ❤

  • @beegumbasi2733
    @beegumbasi2733 7 месяцев назад

    Mashallah 🥰🥰💕💕

  • @n.abhishekprasad1499
    @n.abhishekprasad1499 6 месяцев назад

    Dr.rude samsaram superaa.andoru rasama kettirikuvan.nithya jeevithathil sambhavikunna karyangal ,ethra lalithamayi paranju manassilaki tharunnu.njanum eni maruvan sramiykum.oppam familye mattuvanum.dr.k nallathu varatte 😘😘

  • @user-ru7uh3kp7d
    @user-ru7uh3kp7d 5 месяцев назад +1

    Mashaallah👍

  • @thaslithaslima8013
    @thaslithaslima8013 7 месяцев назад +1

    😊😊😊😊😊 Masha Allah❤💝💖💗👍👍👍👌🏆

  • @SiduBasi
    @SiduBasi 8 месяцев назад +4

    👍

  • @bishuzzworld290
    @bishuzzworld290 8 месяцев назад +2

    👍👍

  • @user-br8oq7vi3n
    @user-br8oq7vi3n 6 месяцев назад

    Nalla klass

  • @newrayan8287
    @newrayan8287 7 месяцев назад +2

    സല്ലല്ലാഹു അലൈഹി വ സല്ലം

  • @kassimkassim6392
    @kassimkassim6392 8 месяцев назад +2

    Nallakals. Mola

  • @sulaikhaaboobacker1965
    @sulaikhaaboobacker1965 7 месяцев назад +3

    എനിക്കും നേരിൽ ഒന്ന് കാണണമെന്നുണ്ട്

  • @fathuzzworld6879
    @fathuzzworld6879 8 месяцев назад +3

  • @Sara.P-eb7cf
    @Sara.P-eb7cf 8 месяцев назад +3

    ❤❤

  • @YafiraShahma
    @YafiraShahma 6 месяцев назад +5

    Barthavinte veetilo barya veetilo alla nilkendath ,doctor …barthav vechundakiya veetilan barya nilkendath athaan islam padipikunnath 👌❤️

    • @haseenashoukath7467
      @haseenashoukath7467 3 месяца назад

      Athu pokam
      But vilaku barthavite veettile ennu parayubbol avidathe karyam nammal noki cheyyanam spl umma sisters cheriya bro unddenkil avare um aavashyanghal arinnu vanghi kodukanam❤❤❤❤

  • @abdulnazarabdulnazar3138
    @abdulnazarabdulnazar3138 8 месяцев назад +4

    ❤❤❤

  • @user-ug4nk7jy6z
    @user-ug4nk7jy6z 5 месяцев назад +1

    Dr. ഫർഹയുടെ speech എത്രകേട്ടാലും മതിയാവില്ല ഞങ്ങളുടെ കോഴിക്കോട് ചോളന്നൂർ വരുമോ ഇതു പോലെ ഒന്ന് സംസാരിക്കാൻ

  • @ayshathsafreena
    @ayshathsafreena 7 месяцев назад +1

    👍🏻👍🏻

  • @SunithaJaffar
    @SunithaJaffar 2 месяца назад +1

    Super❤❤❤❤

  • @alfak5533
    @alfak5533 7 месяцев назад +1

    👌👌👌

  • @samasenim3239
    @samasenim3239 5 месяцев назад +1

    Woooooooow super

  • @bashariyabachi-nt2lx
    @bashariyabachi-nt2lx 6 месяцев назад

    Ende bharthavu masha allah

  • @ramlabick1955
    @ramlabick1955 6 месяцев назад

    Continue

  • @suharak5301
    @suharak5301 8 месяцев назад +2

    Njan thettiyaal ikkayod vegam mindum but ummayod enikk mindan kayiyilla

  • @shynipv8608
    @shynipv8608 6 месяцев назад

    Hi Dr

  • @AjuAjmal-ct8fl
    @AjuAjmal-ct8fl 3 месяца назад +2

    ❤❤❤❤❤

  • @safiyaat6614
    @safiyaat6614 7 месяцев назад +3

    Asalamualikum

  • @subaidamuneer8624
    @subaidamuneer8624 7 месяцев назад

    Ivide njanum husband thammil ulla th njangalk thanne theerkkavunnathe ullu .makkalum nalla active aaya varum anusarana ullavarum aan.
    Ennal ummak enne oru sathrutha aan.entho oru paka ulla pole .maranangal polum illathe athrayum mosam vaakkukal okke parayum.ennem ente veettukarem okke .
    Ikka athin onnum parayilla.enikk anenkil ikka enne avare munnil allathe enkilum onn samadanippichenkil enn thonnum.ethra mind cheyyanda karuthiyaalum ee vaakkukal vedanippikkum.aswasam illa pinne onnilum.
    Husband parayunnath ikkare sneham mathram manassil vachaal mathi enn
    Enikk kazhiyunnilla.

  • @ZarabiluZarabilu-vv8sj
    @ZarabiluZarabilu-vv8sj 4 месяца назад +1

    👍👍സൂപ്പർ

  • @asmajaseel8367
    @asmajaseel8367 7 месяцев назад +1

    Alhamdulillah dec 30th njanum dr kaanan pokunnu insha allah🤲🏻

  • @user-iam.
    @user-iam. 7 месяцев назад +1

    Enikum kittila mother and father sneham

  • @user-gu5em1kr6n
    @user-gu5em1kr6n 5 месяцев назад

    Anikku nigale orupadu esttayi

  • @user-qu7wv6db8q
    @user-qu7wv6db8q 7 месяцев назад +11

    എന്റെ അമ്മായിമ്മ ഞങ്ങളെ ഒന്ന് ഒറ്റക്ക് സംസാരിക്കാൻ പോലും വിടില്ല 😔😔😔ഇക്ക പണി കഴിഞ്ഞു വന്നു റൂമിൽ കേറിയാൽ അപ്പൊ റൂമിന്റെ ഡോറിൽ അങ്ങനെ നില്കും..... ഇക്കയുടെ കുളി, നിസ്കാരം എല്ലാം കഴിഞ്ഞ് ചോർ തിന്നാൻ അടുക്കളയിൽ എത്തിയാൽ പിന്നെ അവിടെ 😔😔😔😔😔😔.... അത് കഴിഞ്ഞു ഇക്ക അങ്ങാടിയിൽ പോകാൻ വേണ്ടി പുറത്തിറങ്ങി വണ്ടി എടുത്ത് പോയാൽ... മെല്ലെ അവിടെ നിന്ന് മാറും.... 😔😔😔😔😔... പിന്നെ ഇക്ക തിരിച്ചു വരുമ്പോളേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും... മക്കളും... എന്നും ഇങ്ങനെ തന്നെ ആണ്...... ഒരു സ്വസ്ഥത, സമാധാനം തരില്ല അമ്മായിമ്മ 😔😔😔😔😔.. എന്നിട്ട് ഞാൻ എന്റെ കാര്യങ്ങളെല്ലാം പറയുന്നത് പിറ്റേന്ന് വാട്സാപ്പ് വഴി ആണ്.... എന്തൊരു എടങ്ങേറ് ആണ്... ഇക്ക ഒന്നും പറയില്ല... പാവം.. എന്ത് പറയാൻ... ഞാൻ ഇപ്പൊ 5 mnths prgnt ആണ്.... എന്തെല്ലാം എനിക്ക് പറയാനുണ്ടാവും... അതിനൊന്നും അമ്മായിമ്മ സമ്മതിക്കില്ല 😔😔😔😔

    • @navaspk7328
      @navaspk7328 6 месяцев назад +1

      മകന്റെ സ്നേഹം മകനോടുള്ള അവകാശം ഒക്കെ നഷ്ടപ്പെടും എന്ന aadhiyavum.അറിവില്ലായ്മ യാണ്. എനിക്കും ഉണ്ടായിട്ടുണ്ട്. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പ്രതികരിച്ചാൽ പൊരുത്തക്കേട് വരുമോ എന്ന ഭയമാണ്. ഈ പ്രശ്നങ്ങളൊന്നും ക്ലാസുകൾ കൊണ്ട് നേരെയാവില്ല. സ്വയം മനസ് മാറ്റാൻ ഓരോരുത്തരും തയ്യാറാവത്തിടത്തോളം 😥.. പ്രാർത്ഥിക്കാം....

    • @airusvlog5492
      @airusvlog5492 6 месяцев назад +2

      ഉറങ്ങുമ്പോൾ സംസാരിച്ചൂടെ അപ്പോൾ ഉമ്മ കൂടെ വരുമോ

    • @navaspk7328
      @navaspk7328 6 месяцев назад

      @@airusvlog5492 അത് പോസ്സിബിൾ ആവണം എന്നില്ല. മിക്ക ഹസ്ബൻഡ്സും ജോലിക്ഷീണമൊക്കെ കാരണം ബെഡിൽ പെട്ടെന്ന് ഉറങ്ങും. അതുമല്ലെങ്കിൽ ഭാര്യക്ക് പറയാനുണ്ടാവുക കൊറേ പരിഭവങ്ങൾ ആവും...... എന്ത് തന്നെയായാലും ബെഡ്റൂമിനു പുറത്ത് ഒരുമിച്ചിരിക്കുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ഒക്കെ ആഗ്രഹിക്കാത്ത ഭാര്യമാർ ഉണ്ടാവില്ല. അത് വല്ലാത്തൊരുശ്വാസമാണ്... അനുഭൂതിയാണ്. അത് കിട്ടാത്തവർക്കേ അതിന്റെ വിലയറിയു 😥

    • @nourinvlogs8489
      @nourinvlogs8489 6 месяцев назад

      ​@@airusvlog5492😂😂

    • @Vibe_stream...48
      @Vibe_stream...48 3 месяца назад

      😢

  • @rajilajabbar2412
    @rajilajabbar2412 5 месяцев назад +1

    ആമീൻ

  • @farhan.t.rsahadiya9215
    @farhan.t.rsahadiya9215 6 месяцев назад

    👍👍👍

  • @Sara.P-eb7cf
    @Sara.P-eb7cf 8 месяцев назад +2

    ❤❤sara

  • @user-vh9uz2zl4e
    @user-vh9uz2zl4e 5 месяцев назад +1

    ഒന്ന് ചോദിക്കട്ടെ ഞങ്ങൾക്ക് മക്കൾ ആയിട്ടില്ല കല്യാണം കഴിഞ്ഞിട്ട് 30വർഷത്തിന്റെ മേലെയായി. എപ്പോളും മാനസികമായി തളർന്നു കിടക്കുകയാണ്.ഞങ്ങളുടെ ജീവിതം രീതി വളരെ മോശമാണ് ഞാൻ കഴിയുന്നതും എന്റെ തെറ്റുകൾ തിരുത്താൻ നല്ലണം ഞാൻ ശ്രമിക്കുന്നു എന്നിട്ടും പ്രയോജനം ഇല്ല.ഭാര്യ തയ്യാറായുകുന്നില്ല

  • @user-ne6zh1ri4y
    @user-ne6zh1ri4y 7 месяцев назад +3

    Dr ഞാൻ ഒരു വസവാസ് രോഗിയാണ് ഞാനും ഭർത്താവും എപ്പോഴുമുള്ള പ്രശ്നം അതാണ് ഒരു മാർഗം പറയുമോ നിങ്ങളെ എങ്ങനാ കാണാൻ പറ്റാ കൗൺസിലിംഗിന് വരാനാണ്

  • @resmibinu3085
    @resmibinu3085 6 месяцев назад

    🙏🙏🙏

  • @noufalpaloli6895
    @noufalpaloli6895 7 месяцев назад +1

    Evidunna consulting

  • @user-yc8gi9tf7w
    @user-yc8gi9tf7w 6 месяцев назад

    Super class❤

  • @haseenashoukath7467
    @haseenashoukath7467 3 месяца назад +1

    ❤❤❤❤ameen❤❤❤❤

  • @sofidabeevi7099
    @sofidabeevi7099 7 месяцев назад +2

    💕💕💕🤲🤲🤲

  • @jaseera9425
    @jaseera9425 8 месяцев назад +3

    ❤❤❤ mashaallah

  • @user-if9ri3id2s
    @user-if9ri3id2s 7 месяцев назад +2

    dr contact cheyyan endhelum vaziyundo

  • @user-qz8jg4de4v
    @user-qz8jg4de4v 6 месяцев назад

    😊😊😊😊😊

  • @aishathfaeza6131
    @aishathfaeza6131 7 месяцев назад +2

    Swantham penmakkaloru thattilum, makante bharaya vereyum , orikkalum onnayi kanarilla

  • @navasbawa8709
    @navasbawa8709 5 месяцев назад

    ♥️👍🏻👍🏻

  • @abdulmajeedmajeed193
    @abdulmajeedmajeed193 8 месяцев назад +4

    മോതിരം Eellaviralil ഇടണം

  • @silviyak8268
    @silviyak8268 4 месяца назад +1

    Ketalum mathi varunnilla❤

  • @Lachimolalawitmochi
    @Lachimolalawitmochi 7 месяцев назад +3

    ഡോക്ടർ, നേരിട്ട് കാണണമെന്നുണ്ട്, ഫോൺനമ്പർ കിട്ടുമോ

  • @hemat4394
    @hemat4394 7 месяцев назад +1

    എന്റെ സ്കൂളിൽ ഒരു ക്ലാസ്സ്‌ എടുക്കാൻ വരുമോ ഡോക്ടറെ. Tvm ആണ്. Please ഒന്ന് വരാമോ?