കോടികൾ ... മാറ്റത്തിൻ്റെ കൊടുങ്കാറ്റ് വീശുന്നു.. 🚩💪 ഈ സർക്കാർ വേറെ ലെവൽ👌💯

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 55

  • @balanchulliyan7632
    @balanchulliyan7632 15 дней назад +3

    അഭിനന്ദനങ്ങൾ സഖാവേ.

  • @chandrasekharanet3979
    @chandrasekharanet3979 13 дней назад +1

    അഭിനന്ദനങ്ങൾ ❤❤❤❤ലാൽസലാം സഖാവെ😮😮

  • @RajeshRajesh-em6oq
    @RajeshRajesh-em6oq 15 дней назад +2

    💪🏽💪🏽💪🏽💪🏽ലാൽസലാം സഖാവെ 💪🏽💪🏽💪🏽

  • @nayanankm1596
    @nayanankm1596 9 дней назад

    നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ സഖാവേ....ധീരതയോടെ മുന്നോട്ട്...❤❤❤❤

  • @somasekharanpillai5115
    @somasekharanpillai5115 11 дней назад

    സർക്കാരിൻ്റെ വികസന പ്രവർത്ത നങ്ങൾ ജനങ്ങളിൽ എത്തുന്നു ണ്ടോ സംശയമാണ് CPM വിരുദ്ധ വലതുപക്ഷ തെമ്മാടി മാധ്യമ ഭീകര സംഘം അവരുടെ പത്രത്തി ൽചാനുലുകളിൽ LDF സർക്കാരി ൻ്റെ ജനക്ഷേമ പദ്ധതികളുടെ വികസന പ്രവർത്തനങ്ങളുടെ ഒരു വരി പോലും വരില്ല ഇടതു വിരുദ്ധ കുത്തിത്തിരിപ്പുകൾ ഒഴികെ

  • @emeraldIssac
    @emeraldIssac 13 дней назад +1

    ഈ കൊടുക്കുന്ന ക്ഷേമ പെൻഷൻ കിട്ടുമ്പോൾ കുറച്ച് സന്തോഷം ഉണ്ടെങ്കിലും...10 ദിവസം കഴിഞ്ഞ്....അവർ തന്നെ കുറ്റം പറയും
    വലിയൊരു തുക... Govt ബാധ്യത് ഏറുക ആണ്...

  • @BananceDavadas
    @BananceDavadas 15 дней назад +2

    Brelliant .minister❤❤❤

  • @ravindranp4901
    @ravindranp4901 14 дней назад +1

    ❤❤❤❤❤❤❤❤

  • @Paul-zi9lo
    @Paul-zi9lo 15 дней назад +3

    ❤❤❤❤❤❤❤❤❤❤❤

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt 14 дней назад +1

    🎉🎉🎉🎉🎉🎉🎉

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 15 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പി. രാജീവ് ❤❤❤❤❤❤❤❤❤❤❤❤❤❤.

  • @chandrasekharanet3979
    @chandrasekharanet3979 13 дней назад +1

    കേരളത്തിലെ ജനങ്ങളോട് എന്ത് പറഞ്ഞിട്ടെന്താ രാഷ്ട്രീയ തിമിരം ബാധിച്ചവരാണ് ഇവിടെയുള്ളവർക്ക് കുഞ്ചൻ നബ്യാർ പാടിയ പോലെ എനിക്കും കിട്ടണം പണം അത് മാത്രെ ചിന്തയൊള്ള

  • @georgemattathil2300
    @georgemattathil2300 11 дней назад

    ധന പ്രതിസന്ധികൾ ഏറെയുണ്ട്, അംഗീകരിക്കുന്നു. എങ്കിലും വൃദ്ധരായ KSRTC പെൻഷൻകാരോട് കാണിക്കുന്ന വിവേചനം ശരിയല്ല. അവരുടെ ദയനീയ അവസ്ഥ സർക്കാർ കാണണം, പരിഹരിക്കണം.

  • @zubaidavm6224
    @zubaidavm6224 15 дней назад +1

    👍🏻👍🏻👍🏻

  • @rajeevanrayaroth7968
    @rajeevanrayaroth7968 15 дней назад +2

    തിരുവനന്തപുരം വിമാനത്താവളം കേന്ദ്രം വിറ്റു. സംസ്ഥാനം ഏറ്റെടുത്തു കൊടുത്ത സ്ഥലം ഉൾപ്പെടെ വിറ്റു

  • @alexchacko5802
    @alexchacko5802 14 дней назад

    Central government kerala state ne avaganikunnathinte 100 iratti aanu kerala government kasragod district ne avaganikunnathu.

  • @prakassanpk2600
    @prakassanpk2600 13 дней назад

    ഓരോരോ project ന് വേണ്ടി സ്ഥലം കേരള govt ന്റെ കാശു മുടക്കി project വരുന്നു. ആ project ഉം സ്ഥലവും കൂടി വിറ്റ് കേന്ദ്രം കാശു ഉണ്ടാക്കുന്നു.

  • @muralinanoo5378
    @muralinanoo5378 14 дней назад

    ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുടെ പേര് എന്ന് പ്രഖ്യാപിക്കും

    • @joseyjohn8776
      @joseyjohn8776 10 дней назад

      അത് ഭൂരിപക്ഷം.. യൂണിയൻകാർ ആയാൽ... എന്തു ചെയ്യും...😢😢😢

  • @alexchacko5802
    @alexchacko5802 14 дней назад

    When our CM speaks developments, he talks cochi, trivandrum, calucut , kannur , Mani's place and etc. When he comes kasragod , he talks only old history of rekdhasakshikal from kasragod district. When the kasragod people request AIIMS, his government will block to kasragod district. When kasragod people demand good facility hospital , his government will stand with Manglore hospital lobby and blocked TATA hospital and Sai Baba hospital. When Kasragod 90% people demand drinking water , he talks about late rekdhasashi kunjiraman. Only development he projects in kadragod is the Manglore Trivandrum National Highway, which is passing through Kasragod. No one is denying that communist government kept kasragod district as the most undeveloped punished district in India. Only election time, they fool the voters by speaking pazham puranam like religions .

  • @joseyjohn8776
    @joseyjohn8776 10 дней назад

    കൊടുങ്കാറ്റു വീശുന്നുണ്ട്...😂😂.. CMRL.. എക്സാലോജിക്... SFIO... 😂😂😂😂......

    • @musthafakaimalassery
      @musthafakaimalassery  10 дней назад

      നിങ്ങൾ അതും നോക്കിയിരുന്നോ...? കുറേ കാലം ഈത്തപഴത്തിൻ്റെ കുരുവിലും ഖുർആനിലും ബിരിയാണി ചെമ്പിലും സ്വപ്നേടെ വായിലും
      നോക്കിയിരുന്നതല്ലേ ... നടക്കട്ടെ🤣

    • @joseyjohn8776
      @joseyjohn8776 10 дней назад

      @...🤣🤣.. പിന്നെ...പ്രൊമോഷൻ...മധ്യസ്ഥൻമാരുണ്ടല്ലോ... എല്ലാം..compliment ആക്കാൻ... 😂😂.... ഇതെല്ലാം അപ്പടി വിഴുങ്ങാൻ മടിക്കുന്ന കുറെ അണികളും അനുഭാവികളും.. ഉണ്ടെന്ന് മറക്കല്ലേ... അതാണ്.. 20/1....

  • @sebinsebastian9404
    @sebinsebastian9404 13 дней назад

    Ellarum naadi vittu pokuanu levammaru ingane kademeduthal aru adakkum loan?
    Predhisanthi engane varathirikkum 80% tax money going for government employees?

  • @Mahaveer-lb7gs
    @Mahaveer-lb7gs 11 дней назад

    😂😂😂

  • @satheesankrishnan4831
    @satheesankrishnan4831 15 дней назад +2

    കേന്ദ്രം തരുന്നില്ല കേന്ദ്രം തരുന്നില്ല എന്ന പല്ലവി എൻറെ ചെറുപ്പകാലം മുതൽ ഞാൻ കേട്ടുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് സർക്കാരുകളുടെ ഒരു ആപ്തവാക്യമാണ്😂😂

    • @musthafakaimalassery
      @musthafakaimalassery  15 дней назад

      www.mediaoneonline.com/india/keralas-response-to-nirmala-sitharamans-claims-full-version-245033

    • @musthafakaimalassery
      @musthafakaimalassery  15 дней назад

      കമ്മ്യൂണിസ്റ്റ് സർക്കാരുകൾ അസത്യം പറഞ്ഞതാണെന്നാണോ - എങ്കിൽ വയനാടിന് ഇത് വരെ കേന്ദ്രം നൽകിയത് എത്ര

    • @RajeshRajesh-em6oq
      @RajeshRajesh-em6oq 15 дней назад

      എടാ നീ കോൺഗ്രസ് വക്താവോ ബിജെപി വക്താവോ എനിക്കറിയില്ല എന്നാലും കണ്ണുതുറന്ന് നോക്കടാ ഈ സാമ്പത്തിക പ്രതിസന്ധിയിലും ഈ സർക്കാർ വികസനങ്ങൾ കൊണ്ടുവരുന്നതും, പറയുന്ന കാര്യങ്ങൾ അതുപോലെ നടത്തുന്നതും കണ്ണുതുറന്നു നോക്ക്. വെറും അന്തംകമ്മി ചാണകം പോലെ ഇരിക്കാതെ

    • @alfredsunny800
      @alfredsunny800 14 дней назад

      Supreme Court poyi 13000cr kitti

    • @nayanankm1596
      @nayanankm1596 9 дней назад

      എടൊ ഇവിടുന്ന് പിരിച്ചു കൊണ്ടുപോകുന്നതിന്റെ നിയമനുസൃത വിഹിതമാണ് ചോദിക്കുന്നത്...അല്ലാതെ അവന്മാരുടെ തറവാട്ട് സ്വത്തല്ല...

  • @JosephPJ-ku2ke
    @JosephPJ-ku2ke 15 дней назад +1

    എന്തൊരു തള്ളാണ് സഹാവേ നാണമില്ലേ?

    • @musthafakaimalassery
      @musthafakaimalassery  15 дней назад +2

      അതിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ കമ്മൻ്റിൽ വന്ന് മോങ്ങീട്ട് എന്ത് കാര്യം.. തെറ്റാണെന്ന് തെളിയിക്കുകയല്ലേ ...
      ഒരോന്നും
      അങ്ങനെ
      പൊളിച്ച് പൊളിച്ച്
      ന്തേ... തയ്യാറാവുന്നേ ...

    • @prakassanpk2600
      @prakassanpk2600 13 дней назад +2

      എന്തൊക്കെ ആണ് തള്ളുന്നത് എന്ന് വിശദമായി പറയൂ. ഞങ്ങളും കൂടി അത് മനസ്സിലാക്കട്ടെ.

  • @hajak5301
    @hajak5301 15 дней назад

    അപ്പോൾ കേരളത്തിൽ മുഴുവൻ അഴിമതി 1000മുകളിൽ അഴിമതി സർക്കാർ പാർട്ടി കോടി കണക്കിന് രൂപയുടെ ഓരോ കേസ് വതി കാൻ സിപിഎം സർക്കാർ ചിലവ് ആകുന്നു

    • @rajanek1281
      @rajanek1281 15 дней назад

      എന്താണ് അഴിമതി എന്നു ഇന്നുവരെ കോലിബികളുടെ ഒരു പട്ടിക്കും proof ചെയ്യാൻ കഴിയുന്നില്ല നീയൊക്കെ എന്തൊക്കെ സമൂഹ മാധ്യമങ്ങളിൽ കിടന്നു നിരങ്ങിയാലും സാധാരണ ജനങ്ങളുടെ മനസ്ഥിതി മനസിലാക്കാൻ പറ്റില്ല കേരളത്തിൽ അഴിമതി നടത്തി വ്യഭിചാരം നടത്തി കൈക്കൂലി വാങ്ങി ഭരണം നടത്തിയവർക്ക് കോലിബികൾക്ക് ഇപ്പോൾ കൂടുതൽ കക്കാൻ പറ്റുന്നില്ല അതിന്റെ രോദനം മാത്രം നിനക്കും നീയും അതിൽ ഉൾപ്പെടുന്ന ഒരു തെണ്ടി മാത്രം ഒന്നു പോടെ

    • @venuks685
      @venuks685 15 дней назад

      Nee.ethenthu.koppennaadao
      Comentunnathu.manushanu
      Manassilaakunna.faashayil
      Comentidedo.hajak.

    • @sajithkannur7739
      @sajithkannur7739 15 дней назад

      Nintummantea saamanm kozhakoduthu, wzhi mathi nayea,, azgimathi alla 🤬😡🤬🤬

    • @alfredsunny800
      @alfredsunny800 14 дней назад

      Ethelum oru case prove cheyu😂

  • @pradeepkumarakgood685
    @pradeepkumarakgood685 15 дней назад

    അതിനാണ് കഴിവുകേട് എന്ന് പറയുന്നത്. 29000 കോടി കുടിശ്ശിക കേന്ദ്രം പിരിക്കേണ്ടതാണോ? ക്ഷേമപെന്ഷൻ വിതരണത്തെക്കുറിച്ചു CAG report താങ്കൾ വായിച്ചോ?

    • @musthafakaimalassery
      @musthafakaimalassery  15 дней назад

      മൂപ്പര് വായിക്കട്ടെ ... താങ്കൾ അതൊന്ന് ഇവിടെ ഇടൂ... ന്തേ...

    • @venuks685
      @venuks685 15 дней назад

      Keralathinte.nikuthi.keralamthanne.pirichukondyrunnathaanallo.appol.kottyhoshichu.GST.konduvannu.ennittu.eeraajiyathe
      Ellaasamsthaanangaleeyum
      Kollayadychu.nikuthipanam
      Kondupoyi.ennittu.eenaadynte
      Avakaasapetta.nikuthitharaan
      Parayumbol.konjanamkuthunnu.modyyum.nirmalayum.eethaandu.avarude.tharavaaduvittavaka.keralathinu.ossinutharunnapolathe.orutharam.puchavum.
      Thannepolullavar.sathiyam.aryyaathe.sramikkaathe.cag.repprttinekurichu.parayunnu.kashttam.

    • @RajeshRajesh-em6oq
      @RajeshRajesh-em6oq 15 дней назад +1

      നീ അതൊന്നും ഇവിടെ ഇടു ഞാൻ ഒന്ന് വായിക്കട്ടെ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 15 дней назад +1

    ഇതാണ് തള്ള്. തള്ളോട് തള്ള്. തള്ളിന്മേൽ തള്ള്. പെറ്റ തള്ള സഹിക്കില്ല.

    • @musthafakaimalassery
      @musthafakaimalassery  15 дней назад +2

      അതല്ലാ അച്ചായൻ ചെയ്യേണ്ടത് - മന്ത്രി പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കുക എന്നതാണ് - ചുമ്മാ അതൊരു ചാലഞ്ചായി ഏറ്റെടുക്കുക ന്തേ..

  • @haridask5367
    @haridask5367 13 дней назад

    കൊള്ളക്കാരന്റെ സദാചാര പ്രസംഗം

  • @dineshm6572
    @dineshm6572 9 дней назад

    ❤❤❤

  • @pavigalleria1809
    @pavigalleria1809 15 дней назад

    👏👏👏

  • @haridask5367
    @haridask5367 13 дней назад

    കൊള്ളക്കാരന്റെ സദാചാര പ്രസംഗം