കല്ലടിക്കോട് കരിംകുട്ടിയുടെ ജനനം.

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 162

  • @bajrangimedia8867
    @bajrangimedia8867 Год назад +7

    നല്ല അറിവ് തന്ന ഈ യൂട്യൂബ് ചാനലിന് വളരെയധികം നന്ദി

  • @mahinmurali4883
    @mahinmurali4883 Год назад +5

    🙏🏻ഓം ഭദ്രകാളി ശരണം 🙏🏻
    🙏🏻ഓം കരിംകുട്ടി സ്വാമി നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🏻

    • @vedamanthraa
      @vedamanthraa  Год назад +1

      നമസ്കാരം 🌹🌹🌹🌹

  • @appusaji
    @appusaji Год назад +7

    ഓം നമഃ ശിവായ
    മോഹനൻ ചേട്ടൻ്റെ അവതരണം ഗംഭീരം....
    കരിന്നീലി അമ്മ കരിംകുട്ടി സ്വാമിയുടെ അമ്മയും മായക്കരൻ്റെ വിഷ്ണുമായ സ്വാമിയുടെ വല്ല്യമ്മ എന്നാണ് അറിഞ്ഞിട്ടുള്ളത് ..... ഒന്നുകൂടി വേക്തമാക്കണം എന്നു അപേക്ഷിക്കുന്നു....

  • @OmanOman-v4e2v
    @OmanOman-v4e2v 3 месяца назад

    നല്ല അറിവ് 🙏

    • @vedamanthraa
      @vedamanthraa  3 месяца назад

      നമസ്കാരം 👌👌

  • @nishasubi3825
    @nishasubi3825 6 месяцев назад

    Om. Karinilliamme. Namaha🙏🙏🙏🙏🙏. Om. Sree. Karimkuttichathaya. Namaha🙏🙏🙏🙏🙏🙏. Om. Sree. Vishnumaya. Namaha🙏🙏🙏🙏🙏🙏

    • @vedamanthraa
      @vedamanthraa  6 месяцев назад

      നമസ്കാരം,,,, ഭഗവാന്റെ അനുഗ്രഹത്താൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ,,, 🌹

  • @appusaji
    @appusaji Год назад +5

    വെള്ള കാള പുറത്ത് കേരിവരുന്ന പൊന്നാരം കരിക്കുട്ടി... അപ്പോ വാഹനം കാള അല്ലേ....?

    • @vedamanthraa
      @vedamanthraa  Год назад +1

      കരിംകുട്ടി,, പോത്തിൽ പുറത്താണ് വരുന്നത്,,.കാളപുറത്ത് ബൈരവനാണ്. 🌹🌹🌹

  • @unnikolappayil1238
    @unnikolappayil1238 Год назад +3

    കരിംകുട്ടിയുടെ ജനനം പുലയാസമുദായത്തിന്റെ തോറ്റത്തിൽ വേറെ രീതിയിലാണല്ലോ പ്രതി പാതി ക്കു ന്നത്. ഇതും അതും ഒരുപാട് സാമ്യം ഉണ്ട്. ഞങ്ങൾ ആ ദി മാം കരിംകുട്ടി എന്നാണ് വിളിച്ചു ചൊല്ലി പ്പോരുന്നത്..

    • @vedamanthraa
      @vedamanthraa  Год назад +2

      ആയിരിക്കാം,, ഉദാഹരണം,,കുടിക്കുന്ന വെള്ളത്തിന്‌ പല പേരുകളിൽ അറിയ
      പെടുന്നപോലെ തോറ്റം പാട്ടുകളും
      കർമ്മങ്ങളും വെവ്വേറെ രീതിയിൽ
      ജാതിസമ്പ്രദായം അനുസരിച്ചോ,, നാടും ദേശവും മാറ്റത്തിനനുസരിച്ചോ
      ആയിരിക്കാം,, എന്നാൽ ഒരാളെ തന്നെയായിരിക്കുംഉദ്ദേശിച്ച് ചെയ്യുന്നത്,,, സന്തോഷം ചേട്ടാ, 👍👍🌹🌹🌹🌹🌹

    • @visakhkkvisakhvichu3479
      @visakhkkvisakhvichu3479 Год назад

      നമ്പർ തരാമോ

    • @visakhkkvisakhvichu3479
      @visakhkkvisakhvichu3479 2 месяца назад

      നമ്പർ തരാമോ

  • @santhu2018
    @santhu2018 Год назад +1

    🙏🙏🙏🙏Ohm nama shivaya 🙏🙏🙏

  • @simiputhur1511
    @simiputhur1511 Год назад +4

    👌👌👌👌👌👌🙏🙏🙏🙏💚💚💚💚💚💚💚💚💚💚💚 അറിവ് പകർന്നു നൽകാൻ ഉള്ളത് ആണ്.

    • @vedamanthraa
      @vedamanthraa  Год назад +1

      നല്ലമനസ്സും, അറിവും ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അത് പകർന്ന് കൊടു
      ക്കുവാനുള്ള ആശയും ഇഷ്ടവും കാണും,, ചിലർ ഈ ആശയത്തെ മോശമായും കാണും,, സന്തോഷം. നിങ്ങളെ പോലുള്ളവരുടെ നല്ല പ്രതി
      കരണമാണ്,, ഞങ്ങൾക്കുള്ള പ്രചോദനം,,ഉണ്ണിക്ക് നന്ദി നമസ്കാരം 🌹

  • @purushothamant2775
    @purushothamant2775 Год назад +1

    അച്ഛനായ കുട്ടിയും മകനായ കുട്ടി

  • @ratheeshrathee7681
    @ratheeshrathee7681 Год назад +1

    Ente shareerathil oru Karu nte problem und.. athine ozhippichu edukkaan pattumo swamy plss onnu parayu.. njan orubaadu mentaly distrubed swamy😭🙏

    • @vedamanthraa
      @vedamanthraa  Год назад

      നമസ്കാരം,,, നിങ്ങൾ പറഞ്ഞ കരുവിനെ പറ്റി, നോക്കിയ ആളുകൾ എന്താപറഞ്ഞെ,,,
      കർമ്മം ചെയ്ത കർമ്മികൾ എന്താ പറഞ്ഞേ,,, എന്ത് കരുവാണ് ശരീരത്തിൽ ഉള്ളത് എന്ന് പറഞ്ഞുവോ,,,,

    • @ratheeshrathee7681
      @ratheeshrathee7681 Год назад

      @@vedamanthraa Enike pettannu shareeram problem aayi appol oru astrologer meet cheithu appol avar paranju ninte shareerathil oru Karu und. Athaanu ninne orubaadu kashta peduththunnathum ennu paranju swamy. Pakshe enth reethile ulla Karu aanennu ariyilla. Athu enike paranjum thannilla...
      Pakshe enne ingane kashta peduthunna chatru aaranennu enikki ariyum swamy..
      Ithinu enthengil vazhi undo pls.. enikki kalyaanam kazhinju rendu pen kuttygal und.
      Pls rekshikkanem🙏😭

    • @vedamanthraa
      @vedamanthraa  Год назад

      @@ratheeshrathee7681 എന്നെ ഈ നമ്പറിൽ വിളിക്കൂ,,,,,9048639121,,

  • @ajeshajesh6602
    @ajeshajesh6602 Год назад +3

    🙏❤

    • @vedamanthraa
      @vedamanthraa  Год назад

      നമസ്കാരം 🌹🌹🙏🌹🌹

  • @jayaprakashancv8596
    @jayaprakashancv8596 Год назад +6

    നമസ്കാരം കല്ലടിക്കോട് കരിനീലി അമ്പലത്തിന്റെ അടുത്തുള്ള ആളാണ്

    • @vedamanthraa
      @vedamanthraa  Год назад

      നമസ്തെ,, നമസ്തേ 🌹🌹🙏🌹🌹

    • @vedamanthraa
      @vedamanthraa  Год назад

      എവിടെ സ്ഥലം,, മണ്ണാർക്കാട്ആണോ,,

    • @jayaprakashancv8596
      @jayaprakashancv8596 Год назад

      കല്ലടിക്കോട് നീലി മുടപ്പുള്ളി അമ്പലത്തിന്റെ അരക്കിലോമീറ്റർ ഉള്ളില്

    • @alimt5886
      @alimt5886 Год назад

      Nob kittumo

    • @ഉലകംചുറ്റി-ര8ഥ
      @ഉലകംചുറ്റി-ര8ഥ Год назад

      നിങ്ങളുടെ നമ്പർ തരുമോ

  • @ManikandanMani-hd6vu
    @ManikandanMani-hd6vu Год назад +7

    ആരാണ് കുളിക്കുന്നൻ ചാത്തൻ

    • @vedamanthraa
      @vedamanthraa  Год назад +1

      കൂളികുന്നൻ വനത്തിലെ,,,,
      വിഷ്ണുമായ ചാത്തൻ,, 🌹🌹

  • @sasisajinisajini455
    @sasisajinisajini455 11 месяцев назад

    എന്റെ വീട് അവിടെയാണ്

    • @vedamanthraa
      @vedamanthraa  11 месяцев назад

      അതേലെ,,, നല്ലത് വരട്ടെ 🌹🌹

    • @bindhyaanil3674
      @bindhyaanil3674 10 месяцев назад

      എവടെ യാണ്

  • @ആന്റോഷ്ആശാൻപടി

    വ്യത്യസ്ഥമായ അറിവാണിത്. എന്നാലും വിഷ്ണുമായ ചാത്തന്റെ ചേട്ടനല്ലെ കരിം കുട്ടി .വിഷ്ണു മായക്ക് പോത്തും , കരിം കുട്ടിക്ക് വെള്ള കാളയുമല്ലെ വാഹനം . കേട്ടറിവാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏

    • @Sangeethkrishna13
      @Sangeethkrishna13 Год назад

      Yes

    • @kgvedio2645
      @kgvedio2645 Год назад +2

      അത് തൃശൂർ

    • @vedamanthraa
      @vedamanthraa  Год назад +2

      വിഷ്ണുമായക്കും,, കരിങ്കുട്ടിക്കും പോത്ത് ആണ്,, വാഹനം,, വെള്ളക്കാള മലവാരത്തമ്മക്കും,,,, ബൈരവനും,, ശിവനുമാണ്,,,

    • @rahult6339
      @rahult6339 11 месяцев назад

      അത് തൃശൂർ

    • @keeranck4486
      @keeranck4486 8 месяцев назад

      ​@@vedamanthraa😊😊😊😊😊😊😊

  • @sunilkumarp3104
    @sunilkumarp3104 Год назад +4

    🙏🙏🙏🙏🙏

  • @sajeeshsaji1016
    @sajeeshsaji1016 9 месяцев назад

    😮

  • @pearlkakkanad7392
    @pearlkakkanad7392 Год назад +2

    E place evidandne correct ayi parayamo

    • @vedamanthraa
      @vedamanthraa  Год назад

      തൃശൂരിനടുത്ത്,,,കേച്ചേരി,,,,

  • @rajendranraju2527
    @rajendranraju2527 Год назад +1

    വിഷ്ണുമായയും കരിംങ്കുട്ടിയും ശിവ പൂത്രൻമ്മാർ . ഇ കുളി കുന്ദൻ ചാത്തൻ ആരാണ് വ്യക്തമാക്കുക

    • @vedamanthraa
      @vedamanthraa  Год назад

      മുന്നേ vyakthamak8യിട്ടുണ്ട്,,,നോക്കു

  • @pachupachu2390
    @pachupachu2390 Год назад +1

    🙏🏻

  • @jineshjinesh321
    @jineshjinesh321 Год назад +2

    നമസ്കാരം 🙏
    ഇതുപോലെ മൂക്കൻചാത്തനെ കുറിച്ചും പറഞ്ഞു തരാമോ

    • @vedamanthraa
      @vedamanthraa  Год назад +2

      സന്തോഷം, ശ്രമിക്കാം 🌹🌹

    • @garudavishnu1445
      @garudavishnu1445 Год назад +1

      അതെ മൂക്കൻ ചാത്തനെ കുറിച്ചും അറിയാൻ ആഗ്രഹം ഉണ്ട് ട്ടോ.🙏🙏🙏

  • @sasisajinisajini455
    @sasisajinisajini455 11 месяцев назад

    ആ അമ്പലമുറ്റത്താണ് ഞാൻ പിച്ച വെച്ച് നടന്നത്

    • @vedamanthraa
      @vedamanthraa  11 месяцев назад

      വളരെ സന്തോഷം,,,, 🌹🌹🙏🌹🌹

    • @Chempil
      @Chempil Месяц назад

      ഞാൻ വൈക്കം കാരനാണ് താങ്കളുടെ നമ്പർ തരുമോ?

  • @satheeshmk6601
    @satheeshmk6601 Год назад +1

    🙏🙏🙏🙏

    • @vedamanthraa
      @vedamanthraa  Год назад

      നമസ്കാരം 🙏🙏🙏

  • @MadMax-zw4nc
    @MadMax-zw4nc 7 месяцев назад +1

    🥶🥶🥶മൊത്തത്തിൽ confusion ആയല്ലോ പലരും പല കഥകൾ ആണല്ലോ പറയുന്നേ ഇതിന്റെ യഥാർത്ഥ story അറിയാൻ ഇനിയും യൂട്യൂബിൽ തിരയണമല്ലോ.
    കാരണം കരീനീലിയമ്മയും, കരിംക്കുട്ടി സ്വാമിയും എന്റെ കുടുംബ ക്ഷേത്രത്തിലെ ദൈവങ്ങളിൽ ഒന്നാണ്

  • @devassykuttypt1534
    @devassykuttypt1534 Год назад +1

    trprayar, adhikkad, peringottukara, ividangalil, chathane, mothamyum, chllarsyayum, kittum

  • @subeeshsubi3375
    @subeeshsubi3375 Год назад +2

    ചെമ്പൻ പോത്ത്

    • @vedamanthraa
      @vedamanthraa  Год назад

      അതേ,,ചെമ്പൻ പോത്തിൻ ചുമലിലേറി,,,,, വെള്ളകാളയല്ല. 🌹🌹

  • @nandhunattupolima7104
    @nandhunattupolima7104 Год назад +2

    മുണ്ടി മൂക്കൻ ചാത്തനെ പറ്റി പറയണേ

  • @fungame9775
    @fungame9775 Год назад +2

    Appo karimkutti vishnumayayude chettan anno atho vishnumaya achan anno?

    • @vedamanthraa
      @vedamanthraa  Год назад

      എന്നതാണ്,, ഇപ്പോൾ കേട്ട അറിവ്. 🌹

    • @sreekuttysajillal2470
      @sreekuttysajillal2470 Год назад

      ചേട്ടൻ ആയമതിയായിരുന്നു 😔

  • @sreekuttysajillal2470
    @sreekuttysajillal2470 Год назад +2

    അപ്പൊ വിഷ്ണുമായ ചാത്തൻ സ്വാമി ബ്രഹ്മചാരിയല്ല ഇതാണ് അദേഹത്തിന്റെ ഹിസ്റ്ററി 🪔🪔🪔🙏🥰

    • @vedamanthraa
      @vedamanthraa  Год назад

      ബ്രഹ്മചാരി,,, അയ്യപ്പനാണ്,, ശാസ്താവിന്,, രണ്ടു ഭാര്യമാരുണ്ട്,, പൂർണ്ണയും,, പുഷ്കലയും,,

  • @AnandanAmmini
    @AnandanAmmini 9 месяцев назад +1

    കല്ലടിക്കോട് കരിങ്കുട്ടി ചാത്തൻ സ്വാമിയുടെ ആ ക്ഷേത്രത്തിൽ പോകാനുള്ള വഴി പറഞ്ഞു തരാൻ പറ്റുമോ

    • @vedamanthraa
      @vedamanthraa  9 месяцев назад

      മണ്ണാർകാട്ടേക്ക് പോയ്കോളൂ. എന്നിട്ട് അന്വേഷിക്കുക.

  • @RiyasRiyasp-bv7dj
    @RiyasRiyasp-bv7dj 5 месяцев назад

    ക്കല്ലടി ക്കൊട് എവിടെ പലാക്കാട് നബർ തരു

    • @vedamanthraa
      @vedamanthraa  5 месяцев назад

      മണ്ണാർക്കാട് ചെന്നാൽ അറിയും 🌹

  • @AdhiMeya
    @AdhiMeya 2 месяца назад +2

    എന്തൊക്കെ ആയാലും.. ഈ സംസാരിക്കുന്ന സത്യൻ എന്നാ ആളുടെ മകൻ കള്ളുകുടിൻ, പെണ്ണുപിടിയൻ, ബൈക്ക് മോഷണം, കഞ്ചാവ്, ഇത്രേം കേസ് ഇപ്പോ തെളിവ് സഹിതം നിലവിൽ ഉള്ളതാണ്..
    എത്ര യോ ആളുകളുടെ കയ്യിൽ നിന്നും മന്ത്രം ചെയ്തു തരാം ന്ന് പറഞ്ഞു പൈസ വാങ്ങുന്നു..
    സ്വന്തം മകനെ മന്ത്രം രക്ഷപ്പെടുത്തുന്നില്ല.. എന്ത് കൊണ്ട് ❓

    • @vedamanthraa
      @vedamanthraa  2 месяца назад

      പലതും കാണും കേൾക്കും അതെല്ലാം അനുഭവിക്കുന്നതാണ് ജീവിതം,, താങ്കൾക്കും കുടുംബത്തിനും ഇങ്ങനെ ഒരു സംഭവം വരാതിരിക്കട്ടെ,,, ഇങ്ങനെ മാറ്റിത്തരാമെന്ന് പറഞ്ഞുകൊണ്ട് തന്റെയോ തന്റെ കുടുംബകാരുടെയോ കൈയിൽ നിന്നും കർമ്മികൾ കാശ് വാങ്ങിയോ,, ഞാൻ വാങ്ങിയിട്ടില്ല,,,, നിന്റെ പേരിൽ എത്ര കേസുകൾ ഇപ്പോഴുണ്ട്,, ഇൻവരാനിരിക്കുന്നു,,, ഇത് കുന്നംകുളം സ്റ്റേഷനിൽ കാണിച്ചാൽ നീയൊന്നും പുറം ലോകം കാണില്ല,,,,, നിന്റെ സ്വഭാവഗുണം ഇതിൽ എഴുതി പിടിപ്പിക്കുകയല്ല,, ഇതിന്റെ അഭിപ്രായം എഴുതുകയാണ് വേണ്ടത്,, ഇനി നീ കള്ളും,, കഞ്ചാവും,, അടിച്ച് വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങള്,, ഒരു കാലത്തും തീരാതെ നിത്യവും ഭ്രാന്തനായി തന്നെ തീരട്ടെ,,,, സംശയം ഉണ്ടെങ്കിൽ അനുഭവിച്ചറിഞ്ഞോ...

    • @AdhiMeya
      @AdhiMeya 2 месяца назад

      @@vedamanthraa ശാബത്തിന് നന്ദി 😆 ഉള്ള കാര്യം പറയുമ്പോഴുള്ള ശാഭം അല്ലെ..

  • @jayarajkpkp3222
    @jayarajkpkp3222 Год назад +2

    ❤❤❤❤

  • @PrakasanPrakasan-xx5me
    @PrakasanPrakasan-xx5me 9 месяцев назад +1

    രാവണൻ ഉബാസിച്ചു പോന്ന തര എന്നെ ദേവി ഉണ്ട്.. ഒന്നും ചരിത്രം നോക്കു.. തര പുനർജനം ആണ് നീലി

  • @sreekuttysajillal2470
    @sreekuttysajillal2470 Год назад +3

    കൂളികുന്നൻ മല എവിടെയാ??

    • @vedamanthraa
      @vedamanthraa  Год назад

      കല്ലടിക്കോട് വടക്ക്,,

    • @sreekuttysajillal2470
      @sreekuttysajillal2470 Год назад

      Thanks.... ഞാൻ googel map നോക്കിയായിരുന്നു. കൂളികുന്ന് കണ്ടു.

  • @krishnanthottipparambil5030
    @krishnanthottipparambil5030 Год назад +2

    എവിടെയോ എന്തോ ഒരു വിത്യാസം- കൂളിവാകക്ക് പൊൻ മകൻ കരിങ്കുട്ടി എന്ന് തോറ്റത്തിൽ - ഇവിടെ പറയുന്നു വിഷ്ണുമായയുടെ മകനെന്ന് - 390 ൽ മൂത്തവൻ കരിങ്കുട്ടിയും ഇളയവൻ പൊന്നുണ്ണീ വിഷ്ണുമായയെന്നും വേറൊരിടത്ത് - ഇതിൽ ഏതെടുക്കണം ഞാനെൻ്റെ പുല്ലുവൻ ചാത്തോരെ - വലക്കാതെ കനിയനേ

    • @vedamanthraa
      @vedamanthraa  Год назад

      നമസ്കാരം,, ചേട്ടൻ കേട്ടിട്ടുള്ള അറിവ് ശരിയായിരിക്കും 🌹🌹🌹

  • @VishnuMahadevan-wl8lv
    @VishnuMahadevan-wl8lv 11 месяцев назад +6

    ഇത് കൻഫ്യൂഷൻ ആയല്ലോ..... ഒരു സ്ഥലത്ത് ഏറ്റവും ഇളയവനായ വിഷ്ണുമായ... മൂത്തത് കരിംകൂടി.... ഇവർക്കിടയിൽ 390 ചാത്തന്മാർ.... രണ്ടുപേരുടേയും അമ്മ കൂളിവാകയായ പാർവ്വതി. അച്ഛൻ മുത്തപ്പനായ ശിവൻ....❤
    ഇവിടെ വരുമ്പോൾ കരിനീലി അമ്മ. വിഷ്ണുമായ അച്ഛൻ. ഒരേ ഒരു മകൻ കരിങ്കുട്ടി....❤❤
    വേറൊരു സ്ഥലത്ത് കരിനീലിയമ്മക്ക് ആദിനാഥൻ എന്ന ശിവനിൽ ജനിച്ച 390 ചാത്തന്മാർ.... മൂത്തത് കരിങ്കുട്ടി. ഇളയത് കുട്ടി ചാത്തൻ എന്ന വിഷ്ണുമായ......❤അവരെ സേവിക്കുന്ന 4448 മന്ത്ര മൂർത്തികളും 10000 പരിചരകരും....... 😍
    ഒരു വ്യക്തത കിട്ടിയാൽ കൂടുതൽ നന്നാകുമായിരുന്നു.... ദയവായി ഈ സംശയങ്ങൾ ദൂരീകരിച്ച് ഒരു വീഡിയോ കൂടി ചെയ്യാൻ മനസുണ്ടാകാൻ താൽപര്യപ്പെടുന്നു..... 🙏🙏

    • @vedamanthraa
      @vedamanthraa  11 месяцев назад +1

      നമസ്സ്കാരം.... ചാത്തനെ സംബത്തിച്ച് ..ആർക്കും ശരിയായ അറിവില്ല എന്നതാണ് സത്യമെന്ന് തോന്നുന്നു. പലരും പല കഥകളാണ് പറയുന്നത്.. എന്നാൽ അതെല്ലാം അവരുടെ... അല്ലെങ്കിൽ അവര് കേട്ട ശരിയാണ്. കാസർഗോഡും.. കോഴിക്കോട്ടും.. തൃശൂരും.. കോട്ടയവും.'' അവിടെയുള്ളവർ പറയുന്ന ഭാഷയാണ് ശരിയെന്ന് വാദിക്കും.. എന്നാൽ ആ സംസാരഭാഷകൾകേട്ടാൽ പലർക്കുംമനസ്സിലാക്കാനോ.. സംസാരിക്കുവാനോ..പലരും കഷ്ടപെടുന്നത് കാണാം.. എന്നാൽ ഈ പറയുന്ന ഭാഷയെല്ലാം അവരുടെ നല്ല ഭാഷയാണ് ഇതു പോലെയാണ് മേൽ പറഞ്ഞതും എന്ന് തോന്നിപോകുന്നു.
      നന്ദി നമസ്കാരം.🌹👌👌🌹

    • @vedamanthraa
      @vedamanthraa  11 месяцев назад +2

      സംബന്ധിച്ച്,, എന്ന് തിരുത്തി വായിക്കുക.

    • @VishnuMahadevan-wl8lv
      @VishnuMahadevan-wl8lv 11 месяцев назад +1

      @@vedamanthraa 😍😍
      നന്ദി സുഹൃത്തേ 😍🙏

    • @vedamanthraa
      @vedamanthraa  11 месяцев назад +1

      🌹🌹🙏🙏🌹🌹

    • @Sasi46-jr4ki
      @Sasi46-jr4ki 5 месяцев назад

      കരിങ്കുട്ടി മൂത്ത മകനും വിഷ്ണുമായ ഏറ്റവും താഴെയുള്ള മകനും ആണ്. ആയതുകൊണ്ട് വിഷ്ണുമായയെ ആണ് കൂടുതൽ അച്ഛനും അമ്മയ്ക്കും. ഓമന മകൻ ആയതുകൊണ്ട് കരിങ്കുട്ടിയും ഉള്ള ക്ഷേത്രത്തിൽ വിഷ്ണുമായക്കാണ് പ്രാധാന്യം.. ജേഷ്ഠൻ ക്ഷമ കാണിച്ചു എന്ന് സാരം.. കരം മാത

  • @sreeharisathyabhama6654
    @sreeharisathyabhama6654 3 месяца назад

    ചാണ്ണാക്കിഴങ്ങ് ചാവാൽകിഴങ്ങും പറിച്ചു തിന്ന അമ്മ വിശപ്പാടാക്കി. ആ കുഴിയിൽ അമ്മ പ്രസവിച്ചു. എന്ന് തോറ്റം പറയുന്നു

    • @vedamanthraa
      @vedamanthraa  3 месяца назад

      നമസ്കാരം 🌹🌹🌹

  • @sreekuttysajillal2470
    @sreekuttysajillal2470 Год назад +3

    കൂളികുന്നൻ മല എവിടെയാണ് അവിടെ ചാത്തൻ സ്വാമിടെ ക്ഷേകത്രം ഉണ്ടോ?

    • @vedamanthraa
      @vedamanthraa  Год назад

      കല്ലടികോടിന്റെ ഭാഗമാണ് എന്നറിയാം,, മറ്റൊന്നും അറിയില്ല. 🌹

    • @roopeshunni8747
      @roopeshunni8747 Год назад

      @@vedamanthraa MANNARKADU KALLADIKODE SIDE ,PALAKKAD DISTRICT

  • @santhoskumar4365
    @santhoskumar4365 11 месяцев назад

    കരിംകുട്ടി ചാത്തന്റെ അമ്പലത്തിലേക്ക് വരാനുള്ള വഴി കറക്റ്റ് പറഞ്ഞു തരുമോ ഫോൺ നമ്പർ തന്നാൽ മതി

    • @vedamanthraa
      @vedamanthraa  11 месяцев назад

      കല്ലടിക്കോട്..

    • @venkadeshr305
      @venkadeshr305 2 месяца назад

      ​@@vedamanthraaஅங்க இறங்கி எப்படி வரனும்

  • @edacholajayakrishnan
    @edacholajayakrishnan Год назад +1

    ഫോൺ നമ്പർ കിട്ടുമോ പ്ലീസ്

  • @HariDas-dk2jr
    @HariDas-dk2jr Год назад +1

    നമ്പർ ഒന്ന് േവണം

  • @appusaji
    @appusaji Год назад +3

    കൂടുതൽ അറിയാൻ താത്പര്യം ഉണ്ട്

    • @vedamanthraa
      @vedamanthraa  Год назад

      പരമാവധി ശ്രമിക്കാം,, നന്ദി,, 🌹🙏🌹

  • @rajendranraju2527
    @rajendranraju2527 Год назад +4

    ഞാൻ ഇതുവരെ കേട്ടിട്ടുള്ളത് കരിംങ്കുട്ടി ശിവന്റെ മകനെ നാണ് അമ്മ കരിനീലിയാണ് എല്ലാ ചാത്തമ്മാരുടെയും ജേഷ്ഠ സ്ഥാനമാണ് കരിംങ്കുട്ടി സ്വാമിക്കുള്ളത് എന്നാണ് വെള്ള കാളയാണ് വാഹനം എന്നും ഇത് വൃക്തമാക്കണം

    • @vedamanthraa
      @vedamanthraa  Год назад +5

      നമസ്കാരം,,,, നിങ്ങൾ കേട്ടിട്ടുള്ളത് ശരിയായിരിക്കാം, ആ ചേട്ടൻ പറഞ്ഞത് അദ്ദേഹം കേട്ട ശരിയായിരിക്കാം,,, കൃത്യമായിമായിട്ടുള്ള കാര്യങ്ങൾ ചിലപ്പോൾ വേറെയാകാം.. കല്ലടിക്കോട് കരിനീലി,, പരമശിവന്റെ തൃകണ്ണിൽ നിന്നുണ്ടായതാണ് ശിവന്റെ മകളാണ് എന്നാണ് പറയുന്നത്,, കരിനീലി മാത്രമല്ല,, അദ്ദേഹത്തിന്റെ നേരാങ്ങിളകള്ളാടിമുത്തപ്പനും,, ഇനി കരിംകുട്ടിക്ക് വാഹനം പോത്ത്തന്നെയാണ്. ഒരു കൈയ്യിൽ മുടിയങ്കോലും,, മറുകൈയ്യിൽ ചിരട്ടയിൽ മധുവുംആണ്.. കുന്നംകുളത്തുനിന്ന് വടക്കോട്ട്,, കൂറ്റനാട് എടപ്പാള് എന്നിവിടങ്ങളിലേക്ക് കടന്നാൽ,, ചാത്തനല്ല,, പ്രധാനം കരിംകുട്ടിക്കാണ്.. തൃശൂരേക്കു കടന്നാൽ,, വിഷ്ണുമായക്കും.നന്ദി നമസ്കാരം 🌹🌹

    • @SreejithCJ-wh4jc
      @SreejithCJ-wh4jc Год назад

      ​@@vedamanthraa😢😢😢😢

  • @sureshponmala211
    @sureshponmala211 Год назад +4

    ഇനിയും ഇതിന്റെ ബാക്കി കൂടെ വേണം

    • @vedamanthraa
      @vedamanthraa  Год назад +2

      തീർച്ചയായും,,, 🌹🌹🌹

  • @sudhikrishna4668
    @sudhikrishna4668 Год назад +4

    നമസ്കാരം..
    എനിക്ക് പറയാനുള്ളത് ഹിന്ദു മതക്കാർക്ക് ഒന്നിനും ഒരു ഉറപ്പുമില്ല ?
    യൂട്യൂബ് ചാനലിന്റെ വിജത്തിന് വേണ്ടി എല്ലാവരും കിട്ടുന്ന അറിവ് ശെരിയാണോ തെറ്റാണോ അറിയാതെ വീഡിയോ ചെയുന്നു ഇതുവരെ കരിംകുട്ടിക്ക് സ്വാമിക്ക് പോത്ത് ആണ് വാഹനം ചിലവർ പറയുന്നു ചിലവർ കാളയും..
    ചിലവർ കൂളിവാഗയുടെ മകൻ ആണ് കരികുട്ടി സ്വാമി എന്നും. വിഷ്ണുമായ സ്വാമിയുടെ ജേഷ്ഠൻ ആണ് കരിംകുട്ടി സ്വാമി എന്നും പറയുന്നു. Bt ഇപ്പോൾ നിങ്ങൾ ഇപ്പോൾ പറയുന്നു വിഷ്ണുമായ സ്വാമിയുടെ പുത്രൻ ആണെന്ന് ഞങ്ങൾ പ്രേഷകർ ഇതിൽ ഏതാണ് വിശ്വസിക്കുക ഇതു നിങ്ങളുടെ ചാനിലിന്റെ വിജയം മാത്രം കണക്കിലെടുക്കാതെ ഒരുമതത്തിന്റെ വിശ്വാസം കണക്കിലെടുത്തു ഇത്രയും കാര്യം ഉൾകൊള്ളിച്ചു എല്ലാചോദ്യത്തിനും ഉത്തരം എന്ന കണക്കിന് ഒരു വീഡിയോ ചെയ്യണം..?

    • @vedamanthraa
      @vedamanthraa  Год назад

      നമസ്കാരം,,,, താങ്കൾ പറഞ്ഞത് ശരിതന്നെ,,, കരിംകുട്ടിയുടെ കാര്യത്തിൽ ഇപ്പോഴുള്ളവർക്ക് ആർക്കും ശരിയായ ഒരു അറിവില്ലാത്ത പോലെയാണ്. വ്യക്തമായിട്ട് ഒരു വീഡിയോ ചെയ്യാം. അതിൽ പറഞ്ഞമോഹനൻ ചേട്ടൻ കുറച്ച് കാര്യങ്ങൾ അറിവുള്ളതാണ് എന്നതുകൊണ്ടാണ് വീഡിയോ ചെയ്തത്,,, വേറേ കാര്യങ്ങളുമായാണ് വീഡിയോയോയിൽ ചർച്ച തുടങ്ങിയത്. വിഷ്ണുമായയുമായുള്ള ഈ സംഗതി,, ഇന്നും എനിക്കൊരു വേദനയായിത്തന്നെ നിൽക്കുന്നു.വേറേ വീഡിയോ ചെയ്ത് ഇത് തിരുത്തണമെന്നുള്ള ഉദ്ദേശിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അദ്ദേഹവീടുപണിയിലായ കാരണം കാണാൻ പറ്റിയില്ല. കരിംകുട്ടിയുടെ വാഹനം പോത്തുതന്നെയാണ്..സന്തോഷം നന്ദി നമസ്കാരം. 🌹🌹🌹🌹

    • @sudhikrishna4668
      @sudhikrishna4668 Год назад +1

      @vedamanthraa ഒകെ ആ വിഡിയോ പറഞ്ഞിട്ടുഉള്ള ഓരോ മൂർത്തിയും ആരുടെ അവതാരം.
      അമൂർത്തികൾ ഇന്ന് എവിടെ ആരാധിക്കുന്നു എന്നതും കൂടെ ഒന്ന് വെക്തമായി ഒന്നുകൂടെ വിശദീകരിച്ചു പറയാമോ.?

  • @kingshadow5500
    @kingshadow5500 10 месяцев назад +1

    തെറ്റിദ്ധാരണ. അനെന്ന് തോന്നുന്നു. ഇയാൾ പറഞ്ഞപോലെ എൻ്റെ വീട്ടിലെ കരിംകുട്ടിക്. ഇയാൾ കർമം കൊടുക്കുന്ന നേരം കോഴിയെ ബലികൊടുകുന്ന നേരത്ത് കൊഴിക് ജീവൻ ഇല്ല. രണ്ടാമത് വേറെ കോഴിയെ കൊടിനിട്ടണ് കർമം കൊടുത്തത്. കർമത്തിൽ മൊത്തം ദുസകുണം ആയിരുന്നു

    • @vedamanthraa
      @vedamanthraa  10 месяцев назад

      എന്തെങ്കിലും കാര്യമായി തടസ്സങ്ങളുണ്ടെങ്കിൽ അങ്ങനെയുണ്ടാകാം.🌹

  • @sureshamayamtlsureshamayam9192
    @sureshamayamtlsureshamayam9192 Год назад +2

    ഐവർ കളിയിൽ ആദിമാൻ
    കരികുട്ടി മകനെ എന്നാണ്
    പറയുന്നത്. മഴുപോലെ പല്ല്
    കൊഴുപ്പോലെ നാവ് ആ രൂപം
    കണ്ടിട്ടാണ് അമ്മ പേടിച്ചത്.
    ഗർഭം ഉണ്ടായിട്ട് പ്രസവിച്ച്
    തന്റെ മകൻ ആരാണ് എന്ന്
    അറിയുന്നത് വരെ ഐവർ കളിയുടെ പാട്ടിലുണ്ട്.
    ആ പാട്ട് തുടക്കം മുതൽ അവസാനം വരെ കേട്ടുകഴിഞ്ഞാൽ
    അതിൽ ലയിച്ചുകഴിഞ്ഞാൽ
    ഒരു കുളിരുകയറാനുണ്ട്. പറയുകയാണെങ്കിൽ ഒരുപാട്‌പറയാനുണ്ട്...............

    • @vedamanthraa
      @vedamanthraa  Год назад +1

      സന്തോഷം,,, നല്ല അറിവുകൾ.. 🌹

  • @sudheeptt8581
    @sudheeptt8581 Год назад +4

    ഞാൻ കരിങ്കുട്ടി ആട്ടത്തിലെ തോറ്റം പാട്ടുകളിൽ നിന്നും മനസിലാക്കിയത്.കൂളിവാകക്കും,ആദി മുത്തപ്പനും പിറന്ന കുട്ടിയാണ് കരിങ്കുട്ടി ചാത്തനെന്നാണ്... ഈ ചണ്ണ,ചാവൽ പറിച്ച കുഴിയിൽ പെറ്റതും,കൂളിവാക,കുട്ടിയെ നോക്കിയപ്പോൾ, കൂട്ടു പിരികവും,കൊടുങ്കണ്ണും,ദംഷ്ട്രയോടും,കറുത്ത പറങ്കുലപോലെ മുടിയോടും കരിവണ്ടിന്റെ നിറത്തോടും കൂടിയ കുട്ടിയെ കണ്ടു പേടിച്ച്, കുഴി മണ്ണിട്ട് മൂടി എന്നാണ്...
    പിന്നീട് കൂളിവാക വീട്ടിൽ ചെന്നു കാര്യം പറഞ്ഞു കുട്ടിയെ വീട്ടിൽ കൊണ്ടു പോകാൻ ആളെ കൂട്ടി വന്നപ്പോൾ, കുട്ടി എഴുന്നേറ്റ് ഇരിക്കുന്നതാണ് കണ്ടത്..അങ്ങനെ താൻ വരണമെങ്കിൽ, എനിക്ക് വാഹനം, ആയുധം, തുടിയോം,തുടിക്കോലും,പറയും പറക്കോലും,വാദ്യഘോഷങ്ങളും വേണം. അങ്ങനെ എന്നെ ആനയിക്കണമെന്നും, കണ്ണും,തവിടും,കോഴിവെട്ടി കർമ്മങ്ങളും ഉപചാരവും വേണമെന്നും ആവശ്യപ്പെട്ടു എന്നുമാണ്.. ഈ കരിങ്കുട്ടി തന്നെയാണ് പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ വിഷ്ണുമായ ചാത്തൻ, ചിലയിടങ്ങളിൽ മുണ്ടിയൻ ചാത്തൻ, ചിലയിടങ്ങളിൽ ദണ്ഡൻചാത്തൻ.... എല്ലാം ഒന്ന് തന്നെ. ദേശങ്ങൾ മാറുമ്പോൾ ആഖ്യാനത്തിൽ ചില വ്യത്യാസങ്ങൾ. അത്രമാത്രം..

    • @pthurgi6207
      @pthurgi6207 Год назад +1

      Ethrayum nalla arivu pakarnnu thanna vedha mandraykum mohanan guruvinum nanni

    • @erisboom1086
      @erisboom1086 Год назад +1

      Ningalku thettii

    • @erisboom1086
      @erisboom1086 Год назад

      Paraya kalladikode samudayam sambradayam ozhich baaki elladathum vishnumaya yude chettan aayitum koolivakayude makanum ayit aanu karinkutye kandu varunnath vella kaalayanu karinkutty vaahanm

    • @vedamanthraa
      @vedamanthraa  Год назад

      ആയിരിക്കാം,, വ്യക്തമായിട്ട് ആർക്കും അറിയുന്നവർ ഇന്ന് ഇല്ല എന്ന് മനസ്സിലായി,, ഞാനും അന്വേഷണം തുടർന്ന് കൊണ്ടേയിരിക്കും,,, 🌹🌹

    • @vedamanthraa
      @vedamanthraa  Год назад

      താങ്കൾ പറഞ്ഞത് ശരിയാകാം,, ഞാനും ഇത് ശരിയാണെന്നു സമർത്തിക്കുന്നില്ല, ആ ചേട്ടൻ അറിഞ്ഞത് പറഞ്ഞു അത്രമാത്രം കരുതിയാൽ മതി.,, സന്തോഷം 🌹🌹

  • @nikhilkochu7776
    @nikhilkochu7776 Год назад +10

    വിഷ്ണുമായ സ്വാമിയുടെ ജേഷ്ഠ സ്ഥാനം അല്ലെ കരിംകുട്ടി സ്വാമിക്ക് പക്ഷെ ഈ കഥയിൽ പറയുന്നു കരിംകുട്ടി സ്വാമി മകൻ ആണെന്ന് അത് എങ്ങനെ മലവാര രീതിയിൽ ആണോ ഇങ്ങനെ

  • @chottaraju4965
    @chottaraju4965 Год назад +1

    എനിക്ക് ഇപ്പൊൾ ബോധ്യമായി ആരാണ് വിഷ്ണുമായ എന്നതും കരികുട്ടി എന്നത് മനസിലായി.....ഒരു പാട് നന്ദി....എൻ്റെ കുറെ കാലമായി ഉള്ള സംശയം അണ് എല്ലാവരും അദ്യ കുട്ടി കരികുട്ടി എന്ന് പറയുകയും.... ചാത്തൻ്റെ ജനനം പറയുമ്പോൾ ഏറ്റവും ഇളയ ചാത്തൻ ആയി വിഷ്ണുമായ യേ പറയപ്പെടുന്നു....അതിൽ എനിക്ക് വിശ്വാസ കുറവ് ഉണ്ട്.... ഇപ്പൊൾ എനിക്ക് അറിയാൻ കഴിഞ്ഞു.... 2 ദേവൻ മാരെയും ഞാൻ വിശ്വസിക്കുന്നു

    • @vedamanthraa
      @vedamanthraa  Год назад

      സന്തോഷം,,, എന്നെന്നും നല്ലത് മാത്രം വരട്ടെ,,, 🌹🌹🌹

    • @chottaraju4965
      @chottaraju4965 Год назад

      @@vedamanthraa വിഷ്ണുമായ യേ എങ്ങിനെ പ്രാർത്ഥിക്കാം

    • @roopeshunni8747
      @roopeshunni8747 Год назад

      KALLADIKODE KARIMKUTTY UNDU ...ATHU POLEY PAZHAYANNUR ADUTHU KAALAKAATU ILLAM ENNA STHALATHUM KARIMKUTTY YUDEY MOOLA STHAANAM UNDU.ABIDEY GULIKAN , MANTRAMOORTHY ENNA DEVATHAKAL UNDU.AVIDEY NINNU AANU KUTTICHAATHANMAAR KAATUMADAM MANA YIL POYATHU.. RANDU KAATUMAADOM MANNA UNDU ONNU VALANCHERY VALIYAKUNNU VEREY ONU PERUMBADAPPU AVIDEY CHAATHAN AND MUTHASSI AMMA UNDU...

    • @ബോംബ്കോയ
      @ബോംബ്കോയ 9 месяцев назад

      വിഷ്ണുമായടെ ഏട്ടൻ ആണ് കരിംകുട്ടി എന്ന് വിഷ്ണുമായ തന്നെ പറഞ്ഞിട്ടുണ്ട്.. ഒരു മഠത്തിൽ വെച്ച്

  • @PrakasanPrakasan-xx5me
    @PrakasanPrakasan-xx5me 10 месяцев назад

    സൂധ മണ്ടത്തരം ....

    • @vedamanthraa
      @vedamanthraa  10 месяцев назад

      സൂധയോ,,,,, 🌹

    • @PrakasanPrakasan-xx5me
      @PrakasanPrakasan-xx5me 9 месяцев назад

      @@vedamanthraa മണ്ടത്തരം വിളിച്ചു പറയരുത്.. നിങ്ങൾക്ക് മാത്രം അല്ല അറിവ് ഉള്ളവർ വേറെയും ഉണ്ട്... അത് മറക്കരുത്

    • @ബോംബ്കോയ
      @ബോംബ്കോയ 9 месяцев назад

      ​@@PrakasanPrakasan-xx5meസൂധ മണ്ടത്തരം.. 🙄🧐 മലയാള ഭാഷയിൽ താങ്കൾക്കുള്ള അറിവ് അപാരം തന്നെ

  • @jishnutp3947
    @jishnutp3947 7 месяцев назад

    ഇത് പറഞ്ഞിട്ട് ആരും കല്ലടിക്കോട് മല കേറി വരണ്ട അവിടെ ഒരു കോപ്പും ഇല്ല ഗുഹാക്ഷേത്രം കടച്ച പൂട്ടിപ്പോയി അവിടെ വരും

  • @abhijithsanil6611
    @abhijithsanil6611 6 месяцев назад

    കരികുട്ടി ചാത്തനും വിഷ്ണു മായ കുട്ടി ചാത്തനും ഒന്നു തന്നെ അല്ലെ.... ശരിക്കും

    • @vedamanthraa
      @vedamanthraa  6 месяцев назад

      അല്ല,, വിഷ്ണുമായ മായകുളിവാകയുടെ മകൻ.
      കരിങ്കുട്ടി,, കരിനീലി മകൻ.. എന്നാണ് പറഞ്ഞുകേൾകുന്നത്.. 👍

  • @shiju88
    @shiju88 Год назад +1

    🙏🙏🙏