തകർകാനുമാവില്ല.തിരുതാനും ആവില്ല. പൂച്ചയ്ക്ക് ആരു മണി കെട്ടും. പിന്നെ സഖാക്കൾക്കു മുന്നിൽ ഒരുവഴിയേയുളു.സഖാക്കൾക്കു ള്ള കെട്ടുകളൊന്നും അൻവറിനില്ല സഖാവെ. എത്രയോ നാളുകളായി ഈ ആരോപണങ്ങൾ ഉന്നയിക്കുന്നു.എന്നിട് ആരെങ്കിലും പ്റതികരിചോ.
വയനാട് ജില്ലാ സെക്രട്ടറി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞത് ഒരു പാവപ്പെട്ട എസ്എഫ്ഐയുടെ കോളേജ് വിദ്യാർഥിനിയെ രാഹുലിന്റെ ഓഫീസ് അക്രമണത്തിൽ പ്രതിയല്ലാത്ത ഈ സഹോദരിയെ പിടിച്ചുകൊണ്ടുപോയി നിന്റെ ഭാവി ഇതോടെ തകർന്നു എന്ന് പറയാൻ പോലീസ് ആർജ്ജവം കാണിക്കുന്നുണ്ടെങ്കിൽ അതും സഖാക്കളുടെ ഭരണത്തിൽ ഇരട്ടചങ്കൻ എന്ന് വിളിച്ചിരുന്ന പിണറായി ആഭ്യന്തരം കയ്യാളുന്ന അവസരത്തിൽ ഈ പോലീസുകാരൻ ഇന്നും സർവീസിൽ തുടരുന്നു ഇത് അൻവർ പറഞ്ഞതല്ല വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ഇതാണ് ഇവിടെ പോലീസിന്റെ ഭരണം നട്ടെല്ല് ഉണ്ടെങ്കിൽ പിണറായിയോട് ആഭ്യന്തരം രാജിവച്ച് പുതിയ ഒരാളെ വെക്കാൻ പറയൂ അല്ലാതെ ഞാനും ഞങ്ങളെ വീട്ടിലെ ഏറ്റവും എട്ടു വോട്ടും അരിവാളിന് മാത്രമേ കൊടുത്തിട്ടുള്ളൂ ഈ സർക്കാറിന്റെ കാലത്ത് ഇടതുപക്ഷത്തെ ഏറ്റവും അധികം ഉപദ്രവിച്ച മലം സാജനെതിരെ നടപടി എടുത്തിട്ടില്ലെങ്കിൽ ഞങ്ങൾ ഒക്കെ മാറി ചിന്തിക്കും
എന്ത് അടിസ്ഥാന രഹിതം പ്രിയ സഹോദരി, എത്രയോ നാളുകളായി പരാതിപ്പെട്ടിട്ടും യാതൊരുവിധ പരിഗണനയും കിട്ടാതെ വന്നതുകൊണ്ട് മാത്രമാണ് ഇത്തരം ഒരു വഴിയിലേക്ക് നീങ്ങിയത് എന്ന്. പലതവണ അദ്ദേഹം വെളിവാക്കിയതാണ്. അതുകൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം ജനങ്ങൾ അദ്ദേഹത്തിന് കൂടെയുള്ളത്. എന്തുകൊണ്ട് മുതിർന്ന സഖാക്കൾ ഇതു മനസ്സിലാക്കുന്നില്ല..
ഇടത്പക്ഷ മുന്നണി വീണ്ടും തുടർഭരണത്തിൽ വരുമെന്ന വലതപക്ഷത്തിൻ്റെ വലതപക്ഷ മാധ്യമങ്ങളുടെയും ഭയത്തിൽ നിന്നും അവർ LDFനെയും CPMനെയും അതിനെ നയിക്കുന്ന പിണറായി വിജയനെയും ജനങ്ങളുടെ മനസ്സിൽ നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെ യാതെരു ആദർശ ശുദ്ധി ഇല്ലാതെ മനസ്സിൽ തോന്നുന്നതു എന്തും വിളിച്ച് പറയുന്ന പക്വതയില്ലാത്ത അൻവറിനെ ഉപയോഗിച്ച് നടത്തു കയാണ. ഇതിൻ്റെ പിന്നിൽ ഒരു സംഘ മുണ്ട് അവർക്ക് ഒരു അജണ്ടയുണ്ട് അത് അൻവറിൻ്റെ വാർത്ത സമ്മേളനങ്ങൾ കേട്ടൽ മനസ്സിലാകും അൻവർ ഇന്ന് ഒരു ജൂതാസ് ആയി മാറി കഴിഞ്ഞു ആദ്യം ഗവൺമെൻ്റിനെയും മുഖ്യമന്ത്രിയെയും പാർട്ടിയെയും പെക്കി പിടിച്ചു. ഇപ്പോൾ അതെ വായകൊണ്ട് ഇക്ഴ്ത്തി കാണിക്കുന്നു.
അൻവറിനെ മുഖ്യൻ പ്ര കോപിപ്പിച്ചു പുറത്താക്കിച്ചു അൻവർ പാർട്ടിയിൽ ഉണ്ടായാൽ പ്രഹസന അന്വേഷണം നടക്കില്ല നല്ലരീതിയിൽ അന്വേഷണം മുന്നോട്ടുപോയാൽ സത്യങ്ങൾ പുറത്തുവരും അതുകൊണ്ട് അൻവർ കള്ളക്കടത്തു കാരൻ ആണെന്ന് ആക്ഷേപിച്ചു ദേഷ്യപ്പെടുത്തി മെല്ലെ പുറത്താക്കി ഇനി ADGP നൽകുന്ന അന്വേഷണ റിപ്പോർട്ട് ആണ് വരിക 😮😮😮
പൂരം കലക്കിയതാരാ? ADGP അജിത് കുമാർ പൂരം കലക്കിയത് അന്വേഷിച്ചതാരാ? ADGP അജിത് കുമാർ പൂരം കലക്കിയത് ഇനി അന്വേഷിക്കുന്നതോ? ADGP അജിത് കുമാർ പിണറായി വിജയൻ എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. നിങ്ങൾക്കോ?
നിങ്ങളുടെ ഈ കൈരളി ചാനൽ വാർത്ത ചാനൽ കേട്ടുകൊണ്ടിരിക്കുന്നത് കേരളത്തിലെ മണ്ടന്മാരല എവിടെയാണ് ശരി എവിടെയാണ് തെറ്റ് എല്ലാം തിരിച്ചറിയാനുള്ള കഴിവുണ്ട് ഇവിടുത്തെ ജനങ്ങൾക്ക് അൻവർ പറയുന്നത് 100% ശരി തന്നെയാണ്
അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയുണ്ടോ?.. അതാണ് ചോദ്യം.. കയ്യും കാലും നമുക്ക് പിന്നെ വെട്ടാം. അതൊക്കെ സഖാവിന് എളുപ്പത്തിൽ ചെയ്യാവുന്നതല്ലേയുള്ളൂ...? ഇതൊരു ജനാധിപത്യ രാജ്യമല്ലെ.. പൊതു സമൂഹത്തിൻ്റെ ആശങ്കകൾക്ക് ആദ്യം ഉത്തരം നൽകൂ..! പാർട്ടി സെക്രട്ടറി പറഞ്ഞത് അൻവറിന് വർഗ്ഗസമരം അറിയില്ല എന്നാണ്. അതിലും വലിയ ഒരു തമാശയുണ്ടോ? വർഗ്ഗസമരത്തിന്റെ താത്വിക വിശകലനമാണോ അൻവർ നടത്തിക്കൊണ്ടിരുന്നത്?. പോലീസിന്റെ സംഘിവത്കരണമല്ലേ അയാൾ ഉന്നയിച്ച വിഷയം. കരിപ്പൂരിൽ നിന്ന് പിടിക്കുന്ന സ്വർണ്ണം കസ്റ്റംസും കോടതിയും മുഖേന കൃത്യമായി രേഖപ്പെടുത്തി കേസെടുക്കുന്നതിന് പകരം കൊണ്ടോട്ടിയിലെ തട്ടാന്റെ അടുത്ത് കൊണ്ട് പോയി ഉരുക്കിയെടുക്കുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോൾ വർഗ്ഗസമരം അറിയില്ല എന്ന് പറഞ്ഞു ക്ലസ്സെടുത്തത് കൊണ്ട് എന്ത് കാര്യം. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവിക്ക് ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ ബന്ധമെന്താണ് എന്ന ചോദ്യത്തിന് വർഗ്ഗസമരം പഠിച്ചത് കൊണ്ട് ഉത്തരമാവുമോ?.. അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയുണ്ടോ?.. അതാണ് ചോദ്യം. വർഗ്ഗസമരം പൊതു് ജനത്തിന് നേരെയൊ ..? നമുക്ക് സ്വന്തമായി ബുദ്ധിയും അഭിപ്രായവും ഇല്ലേ സഖാക്കളെ..❓🤔
നീ എത്ര വർഷമായി ഈ ചാനലിൽ കൂടിയിട്ട് മൂന്നു നാലു സിപിഎംകാർ കൂടിയിരുന്നു പുകഴ്ത്തി പാടുന്നു നിന്നെയൊക്കെ ഈ ചാനലിൽനിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചു ഒരു നിലവാരം ഇല്ലാത്ത നിന്ന് പുറത്താക്കേണ്ട സമയം അധികൃമിച്ചു
എല്ലാ അടിമകളും ഇന്ന് ഒന്നിച്ചു ഇറങ്ങിയിട്ട് ഉണ്ടെല്ലോ ഇലക്ഷൻ വരട്ടെ സിപിഎംന്റെ ബിജെപി RSS ബന്ധം ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു
പിണറായി എന്തു കൊണ്ട് ADGP യെ സ്‌പോർട് ചെയ്യുന്നു? കേരള ജനതയ്ക്ക് അതറിയാൻ ആഗ്രഹം ഉണ്ട്....
അജിത് കുമാർ ആരുടെ കോടാലി, എന്ന് മാഷ് വ്യക്തമാക്കണം
ഒരു നെറികെട്ട പോലീസുകാരന് സംരക്ഷിക്കാൻ വേണ്ടി പാർട്ടിയെ ഒറ്റു കൊടുക്കുന്ന നേതാക്കന്മാരെയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് 😢😢
ഓഫ് ഇന്ത്യ എന്ന് ഇനി പറയാൻ പറ്റുമോ ഓഫ് കേരള അല്ലെ ഒള്ളു ഇപ്പൊ
അപ്പോൾ ബംഗാളിലും ത്രിപുരയിലും ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് അല്ലായിരുന്നോ
ശരിയാണ് ഞാനുംഒരുകമ്മ്യൂണിസ്റ്റ്കാരൻആണ്
ത്രിപുരയിൽ, ബംഗാളി ൽ,നോക്കു
കേരളത്തിലല്ലാതെഇപ്പോൾഎവിടെയുണ്ട്,2026ൽഅതുംസ്വാഹ
തകർകാനുമാവില്ല.തിരുതാനും ആവില്ല.
പൂച്ചയ്ക്ക് ആരു മണി കെട്ടും.
പിന്നെ സഖാക്കൾക്കു മുന്നിൽ ഒരുവഴിയേയുളു.സഖാക്കൾക്കു ള്ള കെട്ടുകളൊന്നും അൻവറിനില്ല സഖാവെ. എത്രയോ നാളുകളായി ഈ ആരോപണങ്ങൾ ഉന്നയിക്കുന്നു.എന്നിട് ആരെങ്കിലും പ്റതികരിചോ.
അൻവർ 100%സത്യം പറഞ്ഞു. ഒരുപാട് സഗാക്കൾ അൻവറിനോടൊപ്പം.
അടിമൈ പാർട്ടിയാണ്, ഗമ്യൂണിസ്റ്റ് ല്ല എന്തായാലും
മുപ്പനെതിരെ പറഞ്ഞാൽ ഗോത്രത്തിനെതിരെയാവും. അത്ര തന്നെ
ത്രിപുരയിലും ബംഗാളിലും ഈ പാർട്ടി പിന്നെ എന്തായിരുന്നു
ത്രിപുര.ബംഗാൽ ളിൽ ഒക്കെ സംഭവിച്ചത് മറക്കണ്ട
തകർക്കണ്ട ഈ പോക്ക് പോയാൽ തകർന്നോളും
അൻവർ ❤️💚❤️💚❤️💚👍👍👍👌👌👌💪💪💪🙋♂️🙋♂️🙋♂️
👽👽👽👽👽👽👹👹👹🐒🐒🐒🐒🐒
Kairali news oru. Comedy aayiiipoyiiiii
വയനാട് ജില്ലാ സെക്രട്ടറി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞത് ഒരു പാവപ്പെട്ട എസ്എഫ്ഐയുടെ കോളേജ് വിദ്യാർഥിനിയെ രാഹുലിന്റെ ഓഫീസ് അക്രമണത്തിൽ പ്രതിയല്ലാത്ത ഈ സഹോദരിയെ പിടിച്ചുകൊണ്ടുപോയി നിന്റെ ഭാവി ഇതോടെ തകർന്നു എന്ന് പറയാൻ പോലീസ് ആർജ്ജവം കാണിക്കുന്നുണ്ടെങ്കിൽ അതും സഖാക്കളുടെ ഭരണത്തിൽ ഇരട്ടചങ്കൻ എന്ന് വിളിച്ചിരുന്ന പിണറായി ആഭ്യന്തരം കയ്യാളുന്ന അവസരത്തിൽ ഈ പോലീസുകാരൻ ഇന്നും സർവീസിൽ തുടരുന്നു ഇത് അൻവർ പറഞ്ഞതല്ല വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ഇതാണ് ഇവിടെ പോലീസിന്റെ ഭരണം നട്ടെല്ല് ഉണ്ടെങ്കിൽ പിണറായിയോട് ആഭ്യന്തരം രാജിവച്ച് പുതിയ ഒരാളെ വെക്കാൻ പറയൂ അല്ലാതെ ഞാനും ഞങ്ങളെ വീട്ടിലെ ഏറ്റവും എട്ടു വോട്ടും അരിവാളിന് മാത്രമേ കൊടുത്തിട്ടുള്ളൂ ഈ സർക്കാറിന്റെ കാലത്ത് ഇടതുപക്ഷത്തെ ഏറ്റവും അധികം ഉപദ്രവിച്ച മലം സാജനെതിരെ നടപടി എടുത്തിട്ടില്ലെങ്കിൽ ഞങ്ങൾ ഒക്കെ മാറി ചിന്തിക്കും
സഹോദരി, ഇവരൊക്കെ തള്ളി പറഞ്ചത് കൊണ്ട് സത്യവും യഥാർത്തിയാവും ഇല്ലാതാവുമോ? നിങ്ങൾ എന്താ ഇവിടെ ചർച്ച ചെയുന്നത് 🤔?
ബെസ്റ്റ് കമെന്റുകൾ അവതാരക ഒന്ന് വായിക്കുമോ?
കൈരളി ചാനൽ ചർച്ചകൾ കേട്ട് ഉള്ള സിപിഎം അണികൾ കൂടി ബിജെപി യിൽ പോകും.
അൻവർ 🔥🔥🔥
🚩🚩🚩🚩🚩👌
👹👹👹👹👹🐒🐒🐒🐒🐒
അൻവർ സിപിഎം നെ മനസ്സിലാക്കി പോകുന്നത് നല്ലതാണ്
@@MMGeorgeMarkose അത് നല്ലതാ
എന്തും ചെയ്യും.
ആരും തകർക്കണ്ട പിണു my.... തന്നെ സ്വ യം കുഴിതോണ്ടി ക്കോളും😂
കുഞ്ഞാടുകൾ പുറത്തിറങ്ങി നായ്ക്കുരുണ പൊടിയുമായി ....
എന്ത് അടിസ്ഥാന രഹിതം പ്രിയ സഹോദരി,
എത്രയോ നാളുകളായി പരാതിപ്പെട്ടിട്ടും യാതൊരുവിധ പരിഗണനയും കിട്ടാതെ വന്നതുകൊണ്ട് മാത്രമാണ്
ഇത്തരം ഒരു വഴിയിലേക്ക് നീങ്ങിയത് എന്ന്. പലതവണ അദ്ദേഹം വെളിവാക്കിയതാണ്.
അതുകൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം ജനങ്ങൾ അദ്ദേഹത്തിന് കൂടെയുള്ളത്.
എന്തുകൊണ്ട് മുതിർന്ന സഖാക്കൾ ഇതു മനസ്സിലാക്കുന്നില്ല..
Comrade anver 🔥🔥
Malappuram Malam 👹👹👞🐊👹👞🐊⁉️
@@sivadaspc3015 sivadasine kurich paranchath alla nee malam annene ariyam tooriyal chanthi kazhukathavan muthram ozhichal kodaynavan alley nee appol neeyane malam
ഒരു കമന്റും നിങ്ങക്ക് അനുകൂല്യമല്ലല്ലോ
തള്ളി തള്ളി ഇനി എന്താ തള്ളാ ൻ ബാക്കി
CPM കേരളത്തിൽ പോലും ഇല്ലാതാകുമ്പോൾ അഹങ്കാരം തീരും.
അൻവർ 👍👍👍👍
🌹🌹ADGP യെ പറ്റി അൻവർ അല്ലാതെ മറ്റൊരു വ്യക്തി യും പരാമർശം ചെയ്തതായി കണ്ടില്ലല്ലോ....
ബംഗാളിലും ത്രിപുരയിലും വേറെ പാർട്ടി ആയിരുന്നോ. അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയില്ലല്ലോ
പ്രത്യയശാസ്ത്രത്തെ എ ക്കാലവും കാത്തുസൂക്ഷിക്കാൻ കഴിയണം
ഇടത്പക്ഷ മുന്നണി വീണ്ടും തുടർഭരണത്തിൽ വരുമെന്ന വലതപക്ഷത്തിൻ്റെ വലതപക്ഷ മാധ്യമങ്ങളുടെയും ഭയത്തിൽ നിന്നും അവർ LDFനെയും CPMനെയും അതിനെ നയിക്കുന്ന പിണറായി വിജയനെയും ജനങ്ങളുടെ മനസ്സിൽ നിന്നും അകറ്റുക എന്ന ലക്ഷ്യത്തോടെ യാതെരു ആദർശ ശുദ്ധി ഇല്ലാതെ മനസ്സിൽ തോന്നുന്നതു എന്തും വിളിച്ച് പറയുന്ന പക്വതയില്ലാത്ത അൻവറിനെ ഉപയോഗിച്ച് നടത്തു കയാണ. ഇതിൻ്റെ പിന്നിൽ ഒരു സംഘ മുണ്ട് അവർക്ക് ഒരു അജണ്ടയുണ്ട് അത് അൻവറിൻ്റെ വാർത്ത സമ്മേളനങ്ങൾ കേട്ടൽ മനസ്സിലാകും അൻവർ ഇന്ന് ഒരു ജൂതാസ് ആയി മാറി കഴിഞ്ഞു
ആദ്യം ഗവൺമെൻ്റിനെയും മുഖ്യമന്ത്രിയെയും പാർട്ടിയെയും പെക്കി പിടിച്ചു. ഇപ്പോൾ അതെ വായകൊണ്ട് ഇക്ഴ്ത്തി കാണിക്കുന്നു.
@@AbdulRasheed-pu1hj ശരി അണ്ണാ
പിണറായി ഈ പാർട്ടിയെ ഇല്ലാതാകും
അൻവറിനെ മുഖ്യൻ പ്ര കോപിപ്പിച്ചു പുറത്താക്കിച്ചു അൻവർ പാർട്ടിയിൽ ഉണ്ടായാൽ പ്രഹസന അന്വേഷണം നടക്കില്ല നല്ലരീതിയിൽ അന്വേഷണം മുന്നോട്ടുപോയാൽ സത്യങ്ങൾ പുറത്തുവരും അതുകൊണ്ട് അൻവർ കള്ളക്കടത്തു കാരൻ ആണെന്ന് ആക്ഷേപിച്ചു ദേഷ്യപ്പെടുത്തി മെല്ലെ പുറത്താക്കി ഇനി ADGP നൽകുന്ന അന്വേഷണ റിപ്പോർട്ട് ആണ് വരിക 😮😮😮
അൻവറിനെ പറ്റി നിങ്ങൾ ഇപ്പോൾ പരിശോധിക്കേണ്ട അൻവർ ഉയർത്തിയ കാര്യങ്ങൾ എന്താണെന്ന് പരിശോധിച്ചാൽ മതി അതല്ലേ വേണ്ടത്,
ഭീഷണി വേണ്ട....
Malappuram Malam 👹👞⁉️
എല്ലാവരും അൻവറിനെ തള്ളി പറഞ്ചത് കൊണ്ട് സത്യവും യഥാർത്തിയാവും ഇല്ലാതാവുമോ? നിങ്ങൾ എന്താ ഈ ചർച്ച ചെയുന്നത്?
Malappuram Malam 👹👞⁉️
ഇപ്പോൾ മനസ്സിലായി കൈരജി വാർത്തയുടെ വിശ്വാസ്യത
CM ന്റെ മറുപടി അറു വഷളൻ ആയില്ലേ ചന്ദ്ര ശേഖർ സർ.
ശശി മാതൃക പ്രവർത്തനം നടത്തുമ്പോൾ സർക്കാർ തകരില്ല തുടർ ഭരണം ഉണ്ടാകും
*ബംഗാളിലും ത്രിപുരയിലും ഉള്ള കോൺഗ്രസ്സ് നേതാക്കൾ എല്ലാം ബിജെപി യിൽ ചേർന്നപ്പോൾ സിപിഎം ലെ നേതാക്കൾ ആരും പോയിട്ടില്ല. പോയത് മുഴുവൻ അണികളാണ്.*
Please be shown continued. Ok Thanks.√
കൈരളി കിടന്നു മെഴുക്കണ്ട
പഴയ സ്ക്രാപ്പ് ഐറ്റങ്ങളെയൊക്കെ വലിച്ചു വെളിയിലിട്ട് കുരപ്പിക്കുകയാണ് ഊർദ്ധ്വശ്വാസം വലിക്കുന്ന അന്ത്യ നിമിഷങ്ങളിൽ.
ഈ നാടകം വയനാട് 'ദുരന്ത പിരിവ് മുക്കാനുള്ള അടവു് ആണോ. ഗവർണറിൻ്റെത്.⁉️⁉️⁉️⁉️‼️❓❓❓❓
വെറും അനുഭാവി പോലുമല്ലാത്തവൻ പാർട്ടി പോളിറ്റ് മ്പ്യൂറോ വിനെ തിരുത്തുവാൻ കരയുന്നു. അവൻ്റെ പാരമ്പര്യത്തെ മാനിക്കുന്നു എന്ന കുറവാണ് നമ്മുടെ ത്
കോ ങ്ങികളുടേയോ സംഘികളുടേയോ സംസ്കാരമല്ല നമ്മുടേത് ആയതിനാൽ സുധാകരൻ സതീ യെ വിളിച്ച മൈ പോലും ഞങ്ങൾ വിളിക്കില്ല അങ്ങനെ പഠിപ്പിച്ചിട്ടില്ല പാർട്ടി,
Jayikan vote vende 😂😂😂 logasaba marakanda adhinte appuram aayirikum niyamasaba
🌹🌹🌹സുജാത. അഭിനന്ദനങ്ങൾ
PV അൻവർ 🔥🔥🔥🔥🔥
👍👍👍👍
ഓ സുജാത 😂😂😂😂
ആർ എസ് എസ് ന് വഴിവെട്ടുന്ന ശശി ഉണ്ടല്ലോ പിന്നെന്താ തൃശൂർ കൊടുത്തല്ലോ
v s നെ ക്കാൾ വലുതല്ല ഞങ്ങൾക്ക് പിണറായി
ഞങ്ങൾ.ഈ.പ്രസ്ഥാനത്.ചോരയും. നീരും.കൊടുത്തു.വളത്തി.യെടുത്ത.പ്രസ്ഥാനാമാണിത്.കോൺഗ്രസ്.എന്താണെന്ന്.എല്ലാവർക്കും.അറിയാം.അവിടുന്ന്.നിൽക്കകള്ളിയില്ലാതെ.വന്ന..ഈയ്യാളെ.നേരത്തെ.കലയേണ്ടിയിരുന്നു.😂😂😂😂😂
ലോക ക്രിമിനൽ പിണറായി അല്ലെ മുഖ്യമന്ത്രി ' അടുത്ത ഇലക്ഷനോടെ പിണറായി BJP യിൽ ചേരും തീർച്ച
ഇവിടെ എടിഎം തകർക്കുന്നു പിന്നെയാണോ
അൻവർ ❤️
👹👹👹👹👹
👽🐒👹
അടുത്ത തെരഞ്ഞെടുപ്പ് വരെ തള്ളിക്കോ അത് കഴിഞ്ഞാൽ 15 സീറ്റിൽ ഒതുങ്ങും
പഴയ കോൺഗ്രസ് കാരൻ അല്ലേ അൻവർ ഇതേ സംഭവിക്കൂ അടിസ്ഥാനം ഇല്ലാത്ത സിപിഎം കാരൻ ആക്കാൻ ശ്രമിച്ചത് തന്നെ തെറ്റായിപ്പോയി
A k ബാലൻ അദേഹത്തിന്റെ നിരീക്ഷണം 😂😂😂😂😂😂😂
ഒരു ചോദ്യ ത്തിനും മറുപടി ഇല്ല സിഎം ന്ന് ,,, ജനങ്ങളുടെ ക്ഷേമം അല്ലേ? പോ പെണ്ണും പിള്ളേ 🤔🤔🤔
നിങ്ങൾ എല്ലാവരും കൂടി കേരളം ബംഗാൾ ആക്കും
മയ് രളി അച്ചാർ കമ്പനി
പൂരം കലക്കിയതാരാ?
ADGP അജിത് കുമാർ
പൂരം കലക്കിയത് അന്വേഷിച്ചതാരാ?
ADGP അജിത് കുമാർ
പൂരം കലക്കിയത് ഇനി അന്വേഷിക്കുന്നതോ?
ADGP അജിത് കുമാർ
പിണറായി വിജയൻ എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.
നിങ്ങൾക്കോ?
ജനത്തെ കൊന്നു ത്തിനുന ശപിക്കപ്പെട്ട ഗവണ്മെന്റ്
ഇതിൽ കമന്റ ഇട്ടത് എല്ലാം കോൺഗ്രസ്സ്ക്കാര
ഒലക്ക പുണ്ണാക്ക്😂😂😂 ഇപ്പോ ഒരു ഇലക്ഷൻ വന്നാൽ അറിയാം
International smuggler Anwar unable to continue his business due to Kerala Police headed by ADGP ⁉️
സ:സുജാത വ്യക്തമായി പറഞ്ഞു.
നിങ്ങളുടെ ഈ കൈരളി ചാനൽ വാർത്ത ചാനൽ കേട്ടുകൊണ്ടിരിക്കുന്നത് കേരളത്തിലെ മണ്ടന്മാരല എവിടെയാണ് ശരി എവിടെയാണ് തെറ്റ് എല്ലാം തിരിച്ചറിയാനുള്ള കഴിവുണ്ട് ഇവിടുത്തെ ജനങ്ങൾക്ക് അൻവർ പറയുന്നത് 100% ശരി തന്നെയാണ്
❤❤❤❤❤❤❤ anvar
ഇനി തകർക്കാൻ എന്താണുള്ളത് 🤬🤬😡എല്ലാം നശിപിച്ചു , അതും oru ക്രിമനലിനു വേണ്ടി
Criminal Anwar Out⁉️
❤️💪❤️
CPIM💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
കൊങ്ങി മൂരി ഇറങ്ങിയല്ലോ 😆
തള്ളി തള്ളി പാർട്ടിയെ ഒരുവഴിക്കാകും.
അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയുണ്ടോ?.. അതാണ് ചോദ്യം..
കയ്യും കാലും നമുക്ക് പിന്നെ വെട്ടാം. അതൊക്കെ സഖാവിന് എളുപ്പത്തിൽ ചെയ്യാവുന്നതല്ലേയുള്ളൂ...? ഇതൊരു ജനാധിപത്യ രാജ്യമല്ലെ.. പൊതു സമൂഹത്തിൻ്റെ ആശങ്കകൾക്ക് ആദ്യം ഉത്തരം നൽകൂ..!
പാർട്ടി സെക്രട്ടറി പറഞ്ഞത് അൻവറിന് വർഗ്ഗസമരം അറിയില്ല എന്നാണ്. അതിലും വലിയ ഒരു തമാശയുണ്ടോ? വർഗ്ഗസമരത്തിന്റെ താത്വിക വിശകലനമാണോ അൻവർ നടത്തിക്കൊണ്ടിരുന്നത്?. പോലീസിന്റെ സംഘിവത്കരണമല്ലേ അയാൾ ഉന്നയിച്ച വിഷയം. കരിപ്പൂരിൽ നിന്ന് പിടിക്കുന്ന സ്വർണ്ണം കസ്റ്റംസും കോടതിയും മുഖേന കൃത്യമായി രേഖപ്പെടുത്തി കേസെടുക്കുന്നതിന് പകരം കൊണ്ടോട്ടിയിലെ തട്ടാന്റെ അടുത്ത് കൊണ്ട് പോയി ഉരുക്കിയെടുക്കുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോൾ വർഗ്ഗസമരം അറിയില്ല എന്ന് പറഞ്ഞു ക്ലസ്സെടുത്തത് കൊണ്ട് എന്ത് കാര്യം. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവിക്ക് ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ ബന്ധമെന്താണ് എന്ന ചോദ്യത്തിന് വർഗ്ഗസമരം പഠിച്ചത് കൊണ്ട് ഉത്തരമാവുമോ?..
അൻവർ ഉയർത്തിയ പ്രശ്നങ്ങൾക്ക് മറുപടിയുണ്ടോ?.. അതാണ് ചോദ്യം. വർഗ്ഗസമരം പൊതു് ജനത്തിന് നേരെയൊ ..?
നമുക്ക് സ്വന്തമായി ബുദ്ധിയും അഭിപ്രായവും ഇല്ലേ സഖാക്കളെ..❓🤔
🥰🥰🥰
സുജാതെ പാർട്ടിയെ പിണറായി തകർക്കും വേറെയാരും മിനക്കെടേണ്ട
Ok madam, usharanu karyngal. 😂
🚩🚩🚩🚩🚩👌
Kairali news lokathinnu oru nalla " Mathrukayaanu" 😂😂😂😂😂😂😂😂 . Idupole oru news channel lokathil engum kaanila ente daivame 😂😂😂😂😂
നീ എത്ര വർഷമായി ഈ ചാനലിൽ കൂടിയിട്ട് മൂന്നു നാലു സിപിഎംകാർ കൂടിയിരുന്നു പുകഴ്ത്തി പാടുന്നു നിന്നെയൊക്കെ ഈ ചാനലിൽനിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചു ഒരു നിലവാരം ഇല്ലാത്ത നിന്ന് പുറത്താക്കേണ്ട സമയം അധികൃമിച്ചു
Sujatha. Purameeary. Panchayat
Member. Aaanoo.
പൂരം കലക്കിയത് ആർക്കുവേണ്ടി? അന്വേഷണം ഇത്രയും വൈകാൻ കാരണം എന്ത്? ഈ രതിയിലാണ് പാർട്ടി മുന്നോട്ട് പോകുന്നതെങ്കിൽ ഇനിയൊരു ഭരണം സ്വാഹാ.
Some times up to next colection
😂😂😂comic chanel
Give up the funver
Eni.njagale.voott.kettoola
Anwar curect ❤❤❤❤bighai
പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കുന്നവർക്ക് അടിത്തട്ടിലെ ജനങ്ങളെ കാണുന്നില്ല
Support LDF Government
Pha adime
Party Pinararayiyude achii veetinu kittiyath alla.
Evalu Aarruvva
Ninte Ammede Nairode akkade Patti 🐊
Ipolano congresnilninnu vannathuennu orma vannathu kastam 😂😂😂😂😂
"Achante Gunda makante gundaye thalunnu "bale bhesh
Anvar.parajad.annesekkaade.thalli.anvarene.purathaakki..vellarekkaapattanamaanooo
Pokadirikan adiyam sariyaya anesanam nadathi janagalk bodiya peduthan thayarakanam
Binoywishwathineyum..chawitipurathakuka
.
Etu partiyalla patti
Sujathaadyamanvarnuanukoolamayirunioiu.evargeeyathaniytranjahinduvargeryathaummusleemnunapakshavargeeyathaoumonnayikaananam.pattomchandramohan