Vetta Mrigam Video Song | Kuruthi | Prithviraj | Roshan | Zia Ul Haq | Resmi Sateesh | Jakes Bejoy

Поделиться
HTML-код
  • Опубликовано: 14 авг 2021
  • Presenting Vetta Mrigam Video Song From Malayalam Movie Kuruthi Directed By Manu Warrier & Produced By Supriya Menon
    Composed and Arranged By : Jakes Bejoy
    Vocals : Zia Ul Haq, Resmi Sateesh
    Lyrics : Rafeeq Ahmed
    Music Production : Jakes Bejoy & Praveen Kuruvilla Ninan
    Guitars : Sumesh Paremeshwar
    Rhythms : Manimaran, Kalyan
    Chorus Arrangement : Amal Antony Agustin, Geo C Anto, Jakes Bejoy
    Vocal Tuning : Sreeraj Sahajan
    Pre-Mix & Session Management : Aadhi @ Mindscore Cochin
    Mixed by Adam Whittaker @ Audio Mixing Online
    Mastered by Gethin John @ Hafod Mastering studio, UK
    Hafod Co-ordination : Elora Smith @ Hafod Mastering studio, UK
    Mindscore Co-ordination @ Aadhi
    Artist Co-ordination : KD Vincent
    Produced By : Supriya Menon
    Director : Manu Warrier
    Writer: Anish Pallyal
    DOP: Abinandhan Ramanujam
    Music And Background Score: Jakes Bejoy
    Editor: Akhilesh Mohan
    Production Design: Gokul Das
    Line Producer: Harris Desom
    Lyricist: Rafeeq Ahammed, Sujesh Hari
    Sound Design: Arun Varma Mpse
    Audiography: Rajakrishnan M R
    Chief Associate Director: Irshad Parari
    Costume: Irshad Cherukunnu
    Makeup: Amal Chandran
    Stills: Sinat Savier
    Teaser And Trailer Cuts: Don Max
    Publicity Design: Anand Rajendran @Grz Productions
    Sound Recording Engineer: Amju Pulickan
    Studio: South Studio Ernakulam
    Subtitles: Vivek Ranjith
    Vfx/ DI: Accel Media
    Colorist: Ks Rajasekaran
    #VettaMrigamVideoSong #Kuruthi #PrithvirajSukumaran #JakesBejoy #ZiaUlHaq #SupriyaMenon
    Now Streaming On ♫
    ♫ Listen in JioSaavn : avenir.to/Ilam-Veyilil-JioSaavn
    ♫ Listen in Raaga : avenir.to/Ilam-Veyilil-Raaga
    ♫ Listen in Gaana : avenir.to/Ilam-Veyilil-Gaana
    ♫ Listen in Spotify : avenir.to/Ilam-Veyilil-Spotify
    ♫ Listen in Deezer : avenir.to/Ilam-Veyilil-Deezer
    ♫ Listen in Shazam : avenir.to/Ilam-Veyilil-Shazam
    ♫ Listen in Qobuz : avenir.to/Ilam-Veyilil-Qobuz
    ♫ Listen in KKbox : avenir.to/Ilam-Veyilil-KKbox
    ♫ Listen in Joox : avenir.to/Ilam-Veyilil-Joox
    ♫ Listen in Resso : avenir.to/Ilam-Veyilil-Resso
    ♫ Listen in Amazon Music : avenir.to/Ilam-Veyilil-Amazon...
    ♫ Buy in Itunes : avenir.to/Ilam-Veyilil-Itunes
    ♫ Buy in Amazon : avenir.to/Ilam-Veyilil-Amazon
    ♫ Listen inWynk Music :avenir.to/Ilam-Veyilil-Wynk
    Set As your Purappadu Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12634021
    BSNL ( North/West)- SMS TO 56700 BT 7509197
    Airtel : Dial -5432117797521
    VI : Dial - 53712634021
    AIRCEL SMS TO 53000 - DT 7509197
    MTNL SMS To 56789 - PT 12634021
    Set As your Yadrudha Yuga Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12634015
    BSNL ( North/West)- SMS TO 56700 BT 7509198
    Airtel : Dial - 5432117797611
    VI : Dial - 53712634015
    AIRCEL SMS TO 53000 -DT 7509198
    MTNL SMS To 56789 - PT 12634015
    Set As your Hayustha Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12634026
    BSNL ( North/West)- SMS TO 56700 BT 12634026
    Airtel : Dial - 5432117797535
    VI : Dial - 53712634026
    AIRCEL SMS TO 53000 - DT 7509200
    MTNL SMS To 56789 -PT 12634026
    Set As your Kadaleriyana Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12634018
    BSNL ( North/West)- SMS TO 56700 BT 7509199
    Airtel : Dial - 5432117797662
    VI : Dial - 53712634018
    AIRCEL SMS TO 53000 - DT 7509199
    MTNL SMS To 56789 -PT 12634018
    Set As your Enno Muthalin Ne Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 12634020
    BSNL ( North/West)- SMS TO 56700 BT 7509201
    Airtel : Dial - 5432117797663
    VI : Dial - 53712634020
    AIRCEL SMS TO 53000 - DT 7509201
    MTNL SMS To 56789 -PT 12634020
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 433

  • @vysakh7178
    @vysakh7178 2 года назад +774

    വെറും രണ്ട് ഡയലോഗ് കൊണ്ട് മൂസ ഖാദറിന്റെ ഫ്ലാഷ്ബാക്ക് മൊത്തം പറഞ്ഞു 🔥🔥🔥
    MAMUKKOYA 🙌🏻

  • @arunkumarreji4349
    @arunkumarreji4349 2 года назад +802

    ഏറ്റവും വലിയ നഷ്ടമെന്താണെന്നോ, ഈ സിനിമയൊക്കെ നമുക്ക് തിയേറ്റർ experiance കിട്ടാതെ പോയത് , ഇതിൽ അഭിനയിച്ച എല്ലാവരും തീയായിരുന്നു🔥🔥🔥🔥🔥🔥

  • @acremixstudio4313
    @acremixstudio4313 2 года назад +401

    ന്റെ വാപ്പ ഖാദർ ഉണ്ടാക്കിയിട്ട പോരയാണത് അവിടെ കേറി ഹറാംപാറപ്പ് കാണിച്ചാൽ ആരായാലും ആ കൂട്ടത്തിൽ ഒന്നിനെലും കൊണ്ടേ മൂസ പോകൂ.😍😍🔥

  • @Angel-el9re
    @Angel-el9re 2 года назад +440

    ഈ സിനിമ കണ്ടതിനു ശേഷം മാമുക്കോയ ഇക്കയുടെ വലിയ ഫാൻ ആയി🥰🤩
    ആ മനുഷ്യൻ കഥാപാത്രമായി ജീവിച്ചു
    💪💪💪💪

    • @aboobakersiddeeq2491
      @aboobakersiddeeq2491 2 года назад +32

      Mamukoyaude fan avaaan e moviyde onnum avsym ella pazya moviokkye poli alle

    • @prajithprasadnr
      @prajithprasadnr 2 года назад +13

      Engil eeyu oru 21st century le kid aanu. 😬

    • @kunki7073
      @kunki7073 2 года назад

      💪

  • @ROBY804
    @ROBY804 2 года назад +308

    😍😍മാമുക്കോയ വേറിട്ട അഭിനയം👌👌ഒരു രക്ഷയും ഇല്ല മച്ചാനെ 👏👏👏👏പൊളിച്ചു 🥳🥳🥳

  • @krishnaprasadkp8298
    @krishnaprasadkp8298 2 года назад +247

    “A vow to kill an oath to protection"
    ഈ dialoguinte സ്ഥാനം വ്യക്തമായി കാണിച്ചു തന്നു കുരുതി 🔥🔥🔥😍
    Moosa Khadar
    Laiq ⚡

    • @kichukishore360
      @kichukishore360 2 года назад +2

      You said it bro it's between laiq and moose khadhar

  • @lipinkumarnp7106
    @lipinkumarnp7106 2 года назад +240

    ഗംഭീര സോങ് ❤
    മാമുകോയ പൊളിച്ചു അടുക്കിയ സോങ് 🔥❤

  • @starglobal2487
    @starglobal2487 2 года назад +142

    മാമൂകാ ഈ സിനിമയിൽ വേറിട്ട അഭിനയം കാഴ്ചവെച്ചത് ശരിക്കുമുള്ള നായകൻ മാമുക്കോയയാണ്

  • @VSNUM90
    @VSNUM90 2 года назад +188

    പുതിയ തലമുറയിൽ നമുക്കും ഉണ്ടെന്ന് പറഞ്ഞേക്ക് ഒരു ഒന്നൊന്നര മ്യൂസിക് ഡയറക്ടർ 🔥Jakes Bejoy 🔥

    • @ahmedali-xk4wc
      @ahmedali-xk4wc 2 года назад +2

      സംഭവം പൊളി bgm ആണ് ബട്ട് ഇത് പല bgm ഇല്‍ നിന്നും കോപ്പി ആണെന്ന് ചെറിയ സംശയം ഉണ്ട്.

    • @muhammedkhan2166
      @muhammedkhan2166 2 года назад +1

      സുഷിൻ

    • @jason_from_vice_city
      @jason_from_vice_city 2 года назад +5

      @@ahmedali-xk4wc ennaa thaan poyi nalla bgm undaakku....

    • @rahulk8178
      @rahulk8178 2 года назад

      🔥🔥

  • @aasishpg
    @aasishpg 2 года назад +70

    മനുഷ്യൻ മരിച്ചാലും വെറുപ്പ് അവസാനിക്കില്ല ..അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നുകൊടുത്തിട്ടു സ്വയം ജയിച്ചെന്നു സമാധാനിക്കുന്നു .excellent message

  • @athulbs9754
    @athulbs9754 2 года назад +96

    The real legend in mollywood🔥🔥മാമുക്കോയ 🔥❤

  • @anjanavariyath
    @anjanavariyath 2 года назад +173

    മൂസ കാദർ🔥🔥
    മാമുക്കോയ ഇങ്ങള് വേറെ ലെവൽ ആണ്..ഇനിയും നല്ല നല്ല അവസങ്ങൾ തേടി വരട്ടെ❤️

    • @muhammedbasim1075
      @muhammedbasim1075 Год назад +2

      😢 അവരുടെയെല്ലാം നഷ്ടങ്ങൾ തീരാ നഷ്ടങ്ങൾ ആണ്

  • @remizarkid
    @remizarkid 2 года назад +92

    സിനിമക്കുള്ളിൽ നിന്ന് തന്നെ മറ്റു കഥാപാത്രങ്ങളെ പലപ്പോഴായി ട്രോളി തളർത്തുന്ന ....😂 ഒരു അഡാർ വേഷം❤️❤️❤️❤️

    • @muhammedshafi4763
      @muhammedshafi4763 2 года назад +6

      😂😂😂അതാണ് അങ്ങേരുടെ main 😂

  • @user-ob6lq4ux1d
    @user-ob6lq4ux1d 2 года назад +163

    Ee padathile situations nannai boost cheyyunna song aanu.....poli ....💥💥💥💥💥💥🎧🎧🎧🎧

    • @mjavadks
      @mjavadks 2 года назад +14

      ക്ലൈമാക്സിലെ സോങ്ങും പൊളിയല്ലേ

    • @nandhu3331
      @nandhu3331 2 года назад +3

      @@mjavadks 🔥🔥

    • @Black.879
      @Black.879 2 года назад +3

      Adhe 🔥🔥🔥

    • @anasabdhulla7168
      @anasabdhulla7168 2 года назад +3

      അതെ. ജവാൻ ഓഫ് വെള്ളിമല യിലും ഇതേ ഫീൽ ഉള്ള പാട്ട് ഉണ്ട്.

    • @user-ob6lq4ux1d
      @user-ob6lq4ux1d 2 года назад +3

      @@mjavadks aathe oree kuruthi.....padam kandukazhiyumbol nalla hang over undaakkunna song alle...❤

  • @yasirvp9480
    @yasirvp9480 2 года назад +61

    കുരുതിയിൽ എല്ലാവരുടെ പെർഫോമെൻസും മുട്ട്മടക്കെണ്ടി വന്ന ക്യാരക്ടർ ..മൂസാ കാദർ🔥🔥🔥

  • @azharm2984
    @azharm2984 2 года назад +180

    The movie climax tells everything. That nothing is gonna ever stop and always there will be someone like in a food chain

    • @pedestrian5571
      @pedestrian5571 2 года назад +2

      ഒരു വംശംത്തെ ഉന്മൂലനം ചെയ്ത് അവരുടെ രാജ്യമാക്കി മാറ്റണമെന്നും, മറ്റൊരു കൂട്ടർ കമ്മ്യൂണിസം രാജ്യമാക്കി മാറ്റണം എന്ന് ആഗ്രഹിക്കുന്ന കാലത്തോളം ഇത് അവസാനിക്കില്ല....
      കാരണം, ആരെ തരിപ്പണമാക്കണം എന്ന് കരുതുന്നുവോ അവർ പോരാളികളായി തന്നെ നില കൊള്ളും 🔥🔥🔥🔥

  • @shashanth8007
    @shashanth8007 2 года назад +43

    ജിന്നെറിയടാ 😼💥
    മൂസ ഖാദർ 🥵🔥🔥

  • @akhildasnc6572
    @akhildasnc6572 2 года назад +42

    Prithvi Enna sound modulation, killing eyes, nice Fight, super Acting 🔥🔥🔥🔥

  • @praveensunny7489
    @praveensunny7489 2 года назад +200

    ലെ മാമുക്കോയ : എനിക്ക് thug പറയാൻ മാത്രമല്ല മാസ്സ് കാണിക്കാനും അറിയാം 🔥🔥

    • @aneesh202
      @aneesh202 2 года назад +5

      മാമുക്കോയ സൂപ്പർ ആയിരുന്നു,,,,ഒന്നും പറയാനില്ല,,,അടിപൊളി,,,,

    • @minalmurali74
      @minalmurali74 2 года назад +1

      😬😬

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +42

    ഇതാണ് മാമുക്കയുടെ ഏറ്റവും വലിയ അഭിനയം എന്ന് പറയുന്നതൊക്കെ എന്തടിസ്ഥാനത്തിലാണ്... ഈ സീനൊക്കെ ആർക്കും അഭിനയിക്കാൻ പറ്റും.. പക്ഷേ അദ്ദേഹം ഇതിനു മുമ്പ് ചെയ്ത കഥാപാത്രങ്ങൾ ,കോമഡികൾ, തഗ്ഗുകൾ....🔥🔥👌 കോമഡി ചെയ്തു ഫലിപ്പിക്കാൻ ആണ് ഏറ്റവും വലിയ പാട്... ഇത്രയും കാലം അദ്ദേഹം ചെയ്ത അഭിനയത്തിനൊന്നും ഒരു വിലയില്ലേ...

    • @naveenmoni6157
      @naveenmoni6157 2 года назад +3

      അദ്ദേഹത്തിന്‍റെ പഴയ സിനിമകള്‍ കാണാത്തവരേ അങ്ങനെ പറയൂ.പോട്ടേ ക്ഷമി .ഗഫൂര്‍ക്കാ ദോസ്ത് തൊട്ട് നമ്മള് ഫാന്‍സാ...

    • @brijeshgladson1
      @brijeshgladson1 2 года назад +1

      Correct

    • @sumeshkrs1
      @sumeshkrs1 2 года назад +4

      ആളുകൾക്ക് ഇപ്പൊ എന്തേലും ഒക്കെ കിട്ടിയാൽ മതി.
      ഈ പറയുന്നവരോന്നും മാമുക്കോയയുടെ ഒരു ചിത്രവും കണ്ടിട്ടില്ല എന്ന് തോന്നുന്നു.
      Serious വേഷം ആണെങ്കിൽ തന്നെ പെരുമഴക്കാലം കണ്ടവർ അതിനെ വാഴ്ത്താതെ ആണ് ഈ simple performance നെ പറ്റി വാചാലാരാകുന്നത്...

    • @sujithkrishnan1220
      @sujithkrishnan1220 2 года назад +1

      അതെ മാമുക്കോയ എന്നും മികച്ച നടൻ തന്നെ. ഇപ്പൊ കുരുതി സിനിമ ഇറങ്ങി എല്ലാവരും വായ്‌തപെടുന്നു അതും നലതല്ലേ.

    • @stardust1342
      @stardust1342 2 года назад +3

      Exactly 💯comedy ചെയ്യാൻ തന്നെയാണ് ഏറ്റവും പാട്....മൂസ ഖാദർ അദേഹത്തിന്റെ one of the best..... മൂസ ഖാദറിനെ മറന്നാലും കീലേരി അച്ചുവിനെയും ഗഫൂർക്കയെയും മറക്കും എന്നു തോന്നുന്നില്ല....

  • @georgeking315
    @georgeking315 2 года назад +64

    The Megastar Complete Actor Prithviraj 🤩👌
    The wonderful performance of Veteran Mamukkoya 🤩👏
    Excellent Quality Music by Jakes Bejoy 🤩🤌

  • @psychogirl4329
    @psychogirl4329 2 года назад +84

    ഫിലിം കാണുമ്പോ ഈ പാട്ട് ഒരു ഫീൽ തന്നെ ആയിരുന്നു 🔥 😍

  • @shabeershumsudheen6773
    @shabeershumsudheen6773 2 года назад +28

    അതുവരെ പ്രിത്വിയും റോഷനും കൊണ്ട് പോയ സ്ക്രീൻ സ്പേസ് ഒരു രണ്ടു വരി ഡയലോഗോടെ മാമുക്കോയ അത് കൈക്കലാക്കി🔥❤️

  • @mr.musician5902
    @mr.musician5902 2 года назад +51

    ലായിക്കിനേക്കാൾ ഒരു പടി മുന്നിലാണ്
    🔥മൂസ ഖാദർ🔥

  • @arjunjayan6926
    @arjunjayan6926 2 года назад +71

    എന്റെ വീട്ടിൽ ആരേലും കേറി അറംപറമ്പ് കാട്ടിയാൽ അതിൽ ഒരുത്തനെലും കൊണ്ടുവാതെ ഞാൻ പോവില്ല...🔥

  • @sabuchristy5176
    @sabuchristy5176 2 года назад +35

    Jakes Bijoy ..എടുത്തൊണ്ടങ്ങു പോകുവാ വേറെ ഒരു ലോകത്തേക്ക്. സിനിമയുടെ എല്ലാ ടെൻഷനും ഈ പാട്ട് തരുന്നുണ്ട് ..

  • @aluseven8689
    @aluseven8689 2 года назад +57

    Avasanam dialogue kettiya polichu ❤❤💥💥
    01:46 💥💥chumma thee anu
    Jakes ❤❤

    • @zerobulb8825
      @zerobulb8825 2 года назад +1

      Sathyam aa dialogue yaaa mone😍💯💯🔥

  • @alanjibi4391
    @alanjibi4391 2 года назад +42

    മാമുക്കാ screenpresence 🔥.. jakes bejoy music💥Prithvi altitude 😈

  • @amrithamahesh1551
    @amrithamahesh1551 2 года назад +13

    ഈ movieയിൽ ഈ song തരുന്ന feel ഒന്ന് വേറെ തന്നെയാണ്
    ഇതിനുമുമ്പ് ഇതുപേലൊരു feel തന്ന song Traffic movieയിലെ song ആകും 🔥🔥🔥

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 2 года назад +13

    ഇപ്പോൾ ഞാൻ ഏട്ടാമത്തെ തവണ കുരുതി കാണാൻ പോവാ. What a film.... 👏👏prithviraj deserves a great applause👏

  • @dinokudiyirickal4144
    @dinokudiyirickal4144 2 года назад +33

    നാനോ വേട്ട മൃഗം നീയോ വേട്ട മൃഗം എന്ന idea Jake's ബിജോയ് ക്ക് കൊടുത്ത പൃഥ്വി🔥....

  • @siddiqakbar9636
    @siddiqakbar9636 2 года назад +63

    ഗഫൂർ കാ ദോസ്തിൽ നിന്നും മൂസ ഖാദർലേക്കുള്ള പടയോട്ടം 🔥🔥

  • @noufaljasi2436
    @noufaljasi2436 Год назад +4

    മൂസ ഖാദർ 🔥🔥🔥🔥🔥🔥🔥

  • @adithyanpsankar4969
    @adithyanpsankar4969 2 года назад +8

    1:45 ithu ketta mathi🕺🏼❤

  • @hariprasads7576
    @hariprasads7576 2 года назад +118

    All credits to Jakes Bejoy. Was waiting for this amazing track ❤️🔥

    • @sricharan7829
      @sricharan7829 2 года назад +4

      The best contemporaries for giving excellent BGM Jakes Bejoy in Malayalam , Santosh Narayanan in Tamil

    • @hariprasads7576
      @hariprasads7576 2 года назад

      @@sricharan7829 very true!

    • @angeleyes4413
      @angeleyes4413 2 года назад +5

      @@sricharan7829 mollywood and kollywood.. ഇവർക്കു മാത്രം എങ്ങനെ ഇത്ര ഫ്രഷ് മ്യൂസിക് kittuno aavo

    • @anantharam4695
      @anantharam4695 2 года назад +1

      @@angeleyes4413 Tollywood also....Thaman, DSP & Keeravani BGM inte kaaryathil vere level aan

    • @shashidenikker
      @shashidenikker 11 месяцев назад

      ​@@angeleyes4413king of kotha bgm😮❤

  • @skumar4927
    @skumar4927 2 года назад +26

    Whenever a lyrics writer writes any song he/she believes that his/her song is as powerful as an arrow out of the bow;
    but when his/her lyrics comes out to the hand of music director then music director gives a new shape very confidently to those words of lyrics according to his/her tune so that his composed song would achieve a "Bull's eye";
    but again when a singer jumps in the arena, he/she uses his/her singing punch so that that musical arrow could finally cross even beyond the "Bull's eye" powerfully to the other side...
    I think this song is the perfect example of the above phenomena. Here, in this song everyone tried to do better than others like that central theme of the film...
    Eventually, a great musical piece has come out of that fighting FOREST and hence, all of them are proved the BEST as a team and hence I hope the film has also succeeded in striking its message to all Indian audience that we all are ONE.😍🙏

  • @Rrb2023kerala
    @Rrb2023kerala 2 года назад +65

    As kids we loved the HEROES, as adults we understand the VILLAINS ❤❤

    • @partimegoodguy728
      @partimegoodguy728 2 года назад +18

      It's ok to understand how a villain became a villain and where he comes from. But remember why he is referred to as a villain. At the end of the day a villain is still in the wrong.

    • @thebigpik-cher2731
      @thebigpik-cher2731 2 года назад +13

      It's always easier to be the villain than to be the hero. It's always difficult to maintain ORDER and easier to descent into CHAOS. It's okay to love JOKER as an interesting character, but there is a reason why BATMAN is the Hero.

    • @baskaranbalasundaram4187
      @baskaranbalasundaram4187 2 года назад +5

      @@thebigpik-cher2731 Glad you both understand BATMAN is the real hero.

    • @Alex-yr3zu
      @Alex-yr3zu 2 года назад +2

      The Big Pik-cher There are more heroes in this world than villains, otherwise the world will be in chaos.But in a lawless world humanity is doomed.

    • @thebigpik-cher2731
      @thebigpik-cher2731 2 года назад +3

      @@Alex-yr3zu There are more 'good players' because we have to be co-operative to survive .
      Being a hero in a conventional story is more than just being good . A hero is someone who 'chooses to be good' even when he is being tested by the circumstances. This requires strength .
      Most often, both the hero and the villain would be victims of circumstances but the hero chooses to be good while the villain burns everything down.

  • @sourabhkurhekar6210
    @sourabhkurhekar6210 2 года назад +34

    I don't understand the lyrics.. I'm just here for the emotions involved in this song.. what a masterpiece of a movie!!

    • @MMANEWSMALAYALAM
      @MMANEWSMALAYALAM 2 года назад +4

      Swich on Captions... U'll understand the intensity of the lines

  • @sunnybinni4799
    @sunnybinni4799 2 года назад +13

    I got goosebumps for this song when I am watching this movie... Especially That Moosa khader prepared himself for the driving... 👏👏👏👏

  • @AR-bm2gg
    @AR-bm2gg 2 года назад +17

    Vetta Mrigam 🔥🔥
    Jakes Bejoy 💥🔥🤗

  • @shanishiyad99
    @shanishiyad99 2 года назад +19

    Aww pwoli Zia& Resmi❤❤... Mamukkoya 🔥😍😍

  • @asharafp6693
    @asharafp6693 2 года назад +18

    "മാമുക്കോയ"...!!!🥰🤗അതൊരു വേറെ ലെവൽ.👌🏼👏🏼👏🏼👏🏼🔥🔥

  • @vvskuttanzzz
    @vvskuttanzzz 2 года назад +15

    ഈ പാട്ടിൻറെ EXPERINENCE🔥👌
    ഞെട്ടിച്ചത് മാമൂക്കോയ ♥️👌
    🔥JAKES BIJOY🔥

  • @adeebrahman5336
    @adeebrahman5336 8 месяцев назад +2

    Song sherikkum 🔥🔥

  • @Linsonmathews
    @Linsonmathews 2 года назад +15

    മാമ്മൂക്കൊയ തീ 🔥🔥🔥

  • @raghavanand5554
    @raghavanand5554 2 года назад +6

    It takes guts to make movies that touch on sentiments involving religion. I can bet no other South Indian language movie (other than Malayalam) can take such a complex subject that's sensitive and make this kind of a movie. Only Malayalam movies handle such complicated scripts and the actors do justice to their roles. I sincerely wish Thamizh movies follow Malayalam movies for the depth in story, screenplay and acting.

  • @ivinmathew9941
    @ivinmathew9941 2 года назад +8

    കുരുതി, മാലിക്
    2 സിനിമകൾ തീയേറ്ററിൽ കാണേണ്ട സിനിമകൾ ആയിരുന്നു..

    • @abhinavkk637
      @abhinavkk637 2 года назад +2

      Kuruthi BgM onnude 🔥🔥 ane💪🏻💪🏻

  • @samadkottakkal8608
    @samadkottakkal8608 Год назад +5

    Malik, കുരുതി.. ഇതൊക്കെ തിയേറ്റർ റിലീസ് ആണ് വേണ്ടിയിരുന്നത്...

  • @kuhennair5447
    @kuhennair5447 2 года назад +4

    Privithiraj❤😍awesome

  • @ramimhossen1222
    @ramimhossen1222 2 года назад +7

    From Bangladesh. it was a Worth movie to watch. What a BGM woah! i love Malaylam movies 💙

  • @vaisakhbaiju4365
    @vaisakhbaiju4365 2 года назад +3

    കുരുതിക്ക് മുൻപുള്ള തീപാറുന്ന ഇരമ്പം...... സിനിമയിൽ ഈ പാട്ടിന്റെ സ്ഥാനം അതാണ്‌ 🔥🔥🔥

  • @sadathabdu
    @sadathabdu 2 года назад +6

    Ziaul haque, Resmi Satheesh, And Jakes Bijoy 👍👍🎶🎶❤️❤️

  • @abhijithrajendran545
    @abhijithrajendran545 2 года назад +7

    3:47 ambooooo😍🔥

  • @hafsah_khan
    @hafsah_khan 2 года назад +3

    Njano vettamrigam..neeyo vettamrigam
    .njano neeyo..njano neeyo🔥

  • @yaseenyazz1528
    @yaseenyazz1528 2 года назад +8

    മേക്കിങ് ഒരു രക്ഷയും ഇല്ല. സൂപ്പർ മൂവി 🙌🙌🙌✨️✨️

  • @neeluashokkumar510
    @neeluashokkumar510 2 года назад +5

    Love from tamilnadu❤🤗

  • @a-dus1787
    @a-dus1787 2 года назад +6

    Ee cinemayude highlight moosakkakku thanna.
    Ur Thug Master💣🔥💚

  • @raghavanand5554
    @raghavanand5554 2 года назад +4

    As someone from Tamilnadu, I just love Malayalam movies and specially the acting by the actors. Every single actor performs the best with no over action. Great BGM, great singing, great screenplay, cinematography, this movie was a wonderful one and I just loved it. Prithviraj does great in almost every movie I've seen. This song is beautifully composed! Hats off to the entire crew!

  • @muhammedasif1507
    @muhammedasif1507 2 года назад +10

    meaningful Lyrics...........

  • @abcreations4037
    @abcreations4037 2 года назад +3

    ഉഫ്..... രോമാഞ്ഞിഫിക്കേഷൻ

  • @SamsangA-wz2fs
    @SamsangA-wz2fs 2 года назад +11

    സീനുകളിലെ ആ തീ പകർന്നു നൽക്കാൻ പാട്ടിനായീ great work പകയുടെ ആ ചടുലത ജ്വലിക്കുന്നൂ തുടക്കം ഉള്ള music കമൽ സാറിന്റെ new bgm. പോലെ വിക്രം 😜 movie trailer bgm

  • @cpbharath7205
    @cpbharath7205 2 года назад +7

    Whole cast nailed the film 🔥🔥🔥

  • @xwithlovetvm
    @xwithlovetvm 2 года назад +16

    കുരുതി നമ്മടെ മൂസ ഖാദർ എടുത്തെന്നു ആ പ്രിത്വിയോട് പറഞ്ഞേരെ 🔥🔥🔥🔥🔥💪💪💪💪💪 എടാ ജിന്നെറിയെടാ 👌👌👌

  • @sidhikhsidhu4605
    @sidhikhsidhu4605 2 года назад +4

    Zia ul Haq ikkante Enna voice Anu🥰🤩

  • @sudarshan19595
    @sudarshan19595 2 года назад +5

    Next level ❤️from a kannadiga

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 2 года назад +18

    മൂസ ഖാദർ 🔥🔥🔥 മരണമാസ്

  • @muhammedsalim8183
    @muhammedsalim8183 2 года назад +10

    Mashaallah...... Oru rskshem illatha song❤❤❤❤❤❤❤❤❤❤zia ikka🔥🔥🔥🔥🔥🔥🔥

  • @MRIDULSREEJITH.2006
    @MRIDULSREEJITH.2006 2 года назад +5

    Mamukkoya chettan Uyir anu❤️🔥

  • @athult1508
    @athult1508 2 года назад +13

    A must watch film, especially on this independence day....

  • @shibukdas2507
    @shibukdas2507 2 года назад +3

    Jakes Bejoy😍💥💥💥

  • @adarshsrajeev3454
    @adarshsrajeev3454 2 года назад +8

    ഇടിവെട്ട് ഐറ്റം...🔥😵🎤

  • @saphire7693
    @saphire7693 2 года назад +5

    Mamukkoya like.never before..Brilliant powerful acting!

  • @aswin9017
    @aswin9017 2 года назад +3

    Vedio song waiting aayirunnu 🔥🔥

  • @arshadthenjery3044
    @arshadthenjery3044 2 года назад +13

    Prithiviraj fan like adi

  • @irshadmon6280
    @irshadmon6280 2 года назад +2

    മാമുക്കോയ പൊളിച്ചു.....ആരോഗ്യവും ദീര്ഘകായിശും നേരുന്നു.....

  • @sufailtwixz9855
    @sufailtwixz9855 2 года назад +2

    Otta pere Musa kader😍💥

  • @dtxallu9458
    @dtxallu9458 2 года назад +6

    ജിന്ന് ഏറിയട 🔥

  • @deepaksoman72
    @deepaksoman72 2 года назад +5

    ഇബ്രു...ജിന്നറിയെട...😊☺️

  • @arjuramachandran
    @arjuramachandran 2 года назад +6

    Jst 226k views🤦‍♂🤦‍♂🤦‍♂...This pulsating gem deserves much much more views

  • @filmymohan8135
    @filmymohan8135 2 года назад +16

    One heck of a Song in the movie😍❤. I dont understand the full lyrics but listening in loop. Take a bow Jakes bejoy😍 and superb film. Njoyed the movie immensely.

  • @pratheeshdasan7646
    @pratheeshdasan7646 2 года назад +1

    Super song 🤚🤚🤚🤚🤚
    Awesome music
    Lyrics
    All of u a big salute

  • @_QWERTY___
    @_QWERTY___ Год назад +2

    A CULT MOVIE 💛🥵

  • @sepulturedjoy
    @sepulturedjoy 2 года назад +1

    Koya sir.....vere level....superb...love it

  • @sudhikrishna3860
    @sudhikrishna3860 Год назад +4

    Jakes Bijoy is the most underrated music director in malayalam industry,,, especially his bgms❤❤

    • @shashidenikker
      @shashidenikker 11 месяцев назад

      100percent true king of kotha ranam kalki ithokke thanne mathi pulleede range manaslakkan

    • @hamidalihac369
      @hamidalihac369 9 месяцев назад

      Sushin shyam and Jakes Bejoy thanne alle ippo kings. Underrated onnum allalo... They are the best

  • @vishnuvv2
    @vishnuvv2 2 года назад +4

    What a song!! Addicted to this ❤️

  • @RationalThinker.Kerala
    @RationalThinker.Kerala 2 года назад +3

    പാട്ട് അടിപൊളി 👌👌👌👌

  • @explorewild4766
    @explorewild4766 Год назад +2

    Mammukoya🥺

  • @muhammedshabithk5768
    @muhammedshabithk5768 2 года назад +6

    മാമുക്കോയ 🔥🔥🔥

  • @annmariyaabraham5425
    @annmariyaabraham5425 2 года назад +2

    Ee pattu ee Filmil nalla oru Hype kodukanund 😍❤️

  • @adhrshgvr1878
    @adhrshgvr1878 2 года назад +3

    Starting track oru pulp fiction feel🎶

  • @salmanfaris9372
    @salmanfaris9372 2 года назад +1

    Mamukoya pwoli abhinayam

  • @GiftofJoJo
    @GiftofJoJo 2 года назад +2

    Oru rakshayum illaaaa ufff
    ..🔥🔥🔥🔥🔥♥️

  • @m._.ilton_
    @m._.ilton_ 2 года назад +3

    മാമുകോയ പൊളിച്ചു അടുക്കിയ സോങ് 🔥❤

  • @rahult3233
    @rahult3233 2 года назад +1

    Elllarum kidu. M
    Mamukkoya poli... Navas ❤❤❤.❤ vere level. Dailoge polumilllathe oru varavund

  • @geethakrishnan9857
    @geethakrishnan9857 2 года назад +4

    ഹോ എല്ലാരും സൂപ്പർ ആയിരുന്നു നല്ലൊരു സിനിമ 😍

  • @Maplenattil
    @Maplenattil 2 года назад +2

    Momukoya ore pwoli through out!! 😍😍

  • @rehaanshemeer5696
    @rehaanshemeer5696 2 года назад +4

    Mammookka pwolichu🔥🔥🔥

  • @abhinraj1800
    @abhinraj1800 2 года назад +2

    Ejjathi 🔥🔥🔥🔥🔥🔥🔥

  • @ullasm5702
    @ullasm5702 2 года назад +1

    Super song ❤️

  • @Black.879
    @Black.879 2 года назад +1

    Vere level bgm 🔥🔥 and vere level padam 🔥🔥🔥