മലയാളിയുടെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ഒരായിരം ചിറക് വിരിയിച്ച മനോഹര ഗാനങ്ങളുടെ രചയിതാവ്. ഹിമശൈല സൈകത ഭൂമിലിന്ന് നീ, നിന് തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍, തുടങ്ങി ഒട്ടേറെ കവിത നിറഞ്ഞ പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച കവി. എം ഡി രാജേന്ദ്രന്.
ഒരു സിനിമ കഥ പോലെ ആണ് സാർ എത്ര ലളിതമായ രീതിയിൽ തൃശ്ശൂർ പലപ്പോഴും ഒന്നിച്ചു നടക്കുമ്പോ ഴും ഇത്രയും കാര്യങ്ങൾ ആൾ പറയാറില്ല 🌹🌹ആശംസകൾ സാർ 🌹🌹സമയം ഇനിയും ഉണ്ട് എഴുതാൻ ❤❤❤
പാട്ട് കേട്ടുകൊണ്ട് എഴുതുകയാണ്. ഋതുഭേദ കല്പന .... കവിത നിറഞ്ഞ സിനിമാ ഗാനങ്ങളുടെ അപൂർവ്വ പിറവികൾ, അനുഭവങ്ങൾ, വാക്കുകൾ ... ജെബിൻ, എപ്പിസോഡുകളെല്ലാം സൂപ്പർ. ഒരു കാലഘട്ടത്തെ വീണ്ടും ഓർമ്മപ്പെടുത്തിയതിന് നന്ദി. എം ഡി രാജേന്ദ്രൻ്റെ വാക്കുകളിലെ സാമ്യതയും ആത്മാർത്ഥതയും അഭിനന്ദിക്കാതെ വയ്യ.... ഇരുട്ടിൻ്റെ അരക്കെട്ടിലെ സൂര്യൻ!വാഹ്!

Greenlife ന് നന്ദി 🙏പാട്ടിന്റെ കഥകൾ ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട് 🌹
ഒരു സിനിമ കഥ പോലെ ആണ് സാർ എത്ര ലളിതമായ രീതിയിൽ തൃശ്ശൂർ പലപ്പോഴും ഒന്നിച്ചു നടക്കുമ്പോ ഴും ഇത്രയും കാര്യങ്ങൾ ആൾ പറയാറില്ല 🌹🌹ആശംസകൾ സാർ 🌹🌹സമയം ഇനിയും ഉണ്ട് എഴുതാൻ ❤❤❤
സൂപ്പർ
🎉🎉സൂപ്പർ
👍😍
👌
മികച്ച ഗാനരചയിതാവ്. വളരെ വളരെ ഇഷ്ടം ❤️
Super ❤
Super 😍
അപ്പോഴേക്കും മോചനം സിനിമയുടെ കാലം ആവുമ്പോഴേക്കും വയലാർ മരിച്ചല്ലോ...അല്ലേ
പാട്ട് കേട്ടുകൊണ്ട് എഴുതുകയാണ്. ഋതുഭേദ കല്പന .... കവിത നിറഞ്ഞ സിനിമാ ഗാനങ്ങളുടെ അപൂർവ്വ പിറവികൾ, അനുഭവങ്ങൾ, വാക്കുകൾ ... ജെബിൻ, എപ്പിസോഡുകളെല്ലാം സൂപ്പർ. ഒരു കാലഘട്ടത്തെ വീണ്ടും ഓർമ്മപ്പെടുത്തിയതിന് നന്ദി. എം ഡി രാജേന്ദ്രൻ്റെ വാക്കുകളിലെ സാമ്യതയും ആത്മാർത്ഥതയും അഭിനന്ദിക്കാതെ വയ്യ.... ഇരുട്ടിൻ്റെ അരക്കെട്ടിലെ സൂര്യൻ!വാഹ്!
❤❤❤സന്തോഷം മാഷേ
Mdr sir 👍👍👍
പാട്ടിൻ്റെ പിന്നാമ്പുറം
"ധന്യേ ധന്യേ, മനസിലെ പൂങ്കുയിൽ "എന്റെ വളരെ ഇഷ്ട്ടപെട്ട ഗാനം ❤❤❤
❤ഷെയർ ചെയ്യണേ
ഈ എപ്പിസോഡ് ലിങ്ക്
നിങ്ങളുടെ എഫ്ബിയിൽ ❤️🙏
🌹🌹🌹🌹 nice nice
പാരിതോഷികം തന്നെ
Sr enthkonto sree kumaran thanbimiye oyivkununu
❤❤
🥰
❤🙏
❤