ബജാജ് ബേക്ക് ഇഞ്ചൻ ഓട്ടോ അതിനെ വേറെ ഒരു ഓട്ടോയും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല യാത്രക്കാരനും ഡ്രൈവർക്കും സുഖയാത്ര ഒരു പാട് വർഷം എന്റെ കൈയിൽ ഉണ്ടായിരുന്ന മൊതല് പാട്സുകൾ കിട്ടാതായപ്പോൾ സങ്കടത്തോടെ ഒഴിവാക്കി
മൈ favourite vechicles, ambassidor കാർ, ഓട്ടോറിക്ഷ കാരണം അതിന്റെ ഡിസൈൻ , എഞ്ചിൻ സൗണ്ട് ഉം തന്നെ,KEK-4307, കാലം പുരോഗതി പ്രാപിക്കുമ്പോൾ ഇതു പോലെ ഭംഗി ഉള്ള ഓട്ടോറിക്ഷ നിരത്തുകളിൽ നിന്ന് അപ്രത്തക്ഷിമാകും
36,000 രൂപക്ക് പുത്തൻ ബജാജ് ഫ്രണ്ട് എഞ്ചിൻ വണ്ടി വാങ്ങി 1986 മുതൽ 89 വരെ ഓടിച്ചു. പിന്നെ ഞാൻ ഗൾഫിൽ പോയി പിന്നെ അനുജൻ ഓടിച്ചു. അവസാനം ബാംഗ്ലൂരിലേക്ക് വിറ്റു..
ഇതിന്ന് ചെറിയ മോഡിഫൈ ചെയ്തിട്ടുണ്ട് എന്ന് ഒരു സംശയം കിക്കർ മാറ്റിരിക്കുന്നു എന്നാണ് എന്റെ ഓർമ ഒർജിനൽ കിക്കർ ചവിട്ടി സ്റ്റാർട്ട് ചെയുന്നതാണ് എന്ന് തോന്നുന്നു എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു ഓട്ടോ 1983 മോഡൽ ബജാജ് ഓട്ടോ അന്ന് ബാംഗ്ലൂരിൽ നിന്നാണ് പുത്തൻ വണ്ടികൾ നമ്മുടെ നാട്ടിൽ എത്തിരുന്നത് 👍👍👍
ആഹ് ആ സൗണ്ട്
എന്താ ലെ രോമാഞ്ചിഫിക്കേഷൻ
ഈ പ്രായത്തിലും അദ്ധ്വാനിക്കാനുള്ള മനസ്സ്♥️♥️♥️♥️
100/100🎉 sanu എറണാകുളം
ബജാജ് ബേക്ക് ഇഞ്ചൻ ഓട്ടോ അതിനെ വേറെ ഒരു ഓട്ടോയും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല യാത്രക്കാരനും ഡ്രൈവർക്കും സുഖയാത്ര ഒരു പാട് വർഷം എന്റെ കൈയിൽ ഉണ്ടായിരുന്ന മൊതല് പാട്സുകൾ കിട്ടാതായപ്പോൾ സങ്കടത്തോടെ ഒഴിവാക്കി
This is front engine model..
Maintenance kooduthal anno 2stroke alle
@@vintagehype8198 2 stroke maintainance kuravanu.pakshe fuel kooduthal upayogikkum..ennal powerfullum aanu..RX100 vs CD100
ഇത് ഫ്രണ്ട് ഇഞ്ചൻ ആണ് ചേട്ടാ. അല്ലാതെ ബാക്ക് ഇഞ്ചൻ അല്ല
സെന്റർ engine എന്നു പറയാം 😄@@SyamNadh-m3x
എഞ്ചിന്റെ സൌണ്ട് super
ഒരു പാട് പേരുടെ ജീവിതം മുന്നോട്ടു നയിച്ച വാഹനം
മൈ favourite vechicles, ambassidor കാർ, ഓട്ടോറിക്ഷ കാരണം അതിന്റെ ഡിസൈൻ , എഞ്ചിൻ സൗണ്ട് ഉം തന്നെ,KEK-4307, കാലം പുരോഗതി പ്രാപിക്കുമ്പോൾ ഇതു പോലെ ഭംഗി ഉള്ള ഓട്ടോറിക്ഷ നിരത്തുകളിൽ നിന്ന് അപ്രത്തക്ഷിമാകും
36,000 രൂപക്ക് പുത്തൻ ബജാജ് ഫ്രണ്ട് എഞ്ചിൻ വണ്ടി വാങ്ങി 1986 മുതൽ 89 വരെ ഓടിച്ചു. പിന്നെ ഞാൻ ഗൾഫിൽ പോയി പിന്നെ അനുജൻ ഓടിച്ചു. അവസാനം ബാംഗ്ലൂരിലേക്ക് വിറ്റു..
അന്നു മുപ്പത്താറായിരം രൂപക്ക് 18 പവൻ സ്വർണം കിട്ടും.... അതായത് ഇന്നത്തെ പത്ത് ലക്ഷം രൂപ ഓട്ടോറിക്ഷയുടെ വില😮
@muhammedhassan7471 പക്ഷേ അന്ന് ജീവിക്കാൻ സ്വർണം പോരല്ലോ.. 😔
@@muhammedhassan7471 swarnam veche compare cheythitte kaaryamilla
Pazhaya autoyude comfort vere level aanu..Athupole athinte exhaust smelll..😂
Sound powliya
he is our neighbour
Old is Gold ✅ ❤️
KLC വണ്ടി കണ്ണൂരിൽ ഇപ്പൊഴും ഓടുന്നു. 😄
ഞാൻ ലൈസൻസ് എടുത്ത വർഷം 1987.ഇതിനു മുൻപ് ലാമ്പാർട്ട ഓട്ടോ ഉണ്ടായിരുന്നു. അന്നുള്ളത് ഇന്നത്തേക്കാൾ സുഖമുള്ള യാത്ര ആയിരുന്നു. (പെട്രോൾ ആയതുകൊണ്ട് )
പക്ഷേ അന്നുകാലത്ത് റോഡ് വളരെ മോശം
First ജനറേഷൻ ഓ 👍ട്ടോ
KRV 2210 എന്ന ഓട്ടോ - ഫ്രന്റ് engine ഉണ്ടായിരുന്നു
ബജാജ് പെട്രോൾ ഓട്ടോ റിക്ഷ സൂപ്പർ വണ്ടി ആണ് ഓടിക്കാൻ സുഖം യാത്ര ചെയ്യാൻ സുഖം ആണ്
Super
Grate
ഇതിൽ യാത്ര ചെയ്താൽ വലിയ കുലുക്കം ഉണ്ട്.. പെട്രോൾ ന്റെ കൂടെ ഓയില് ഒഴിക്കണം...😮😮😮
37 years back
👍
മറ്റ് വണ്ടികളിൽ നിന്നെല്ലാം വ്യതസ്ഥമായി എടുത്ത് പറയേണ്ട ഒരു കാര്യ പറഞ്ഞില്ല...
ഇത് ചെയിൻ ആൻറ് സ്പോക്കറ്റ് വീൽ ഡ്രൈവ് ആണ്...
Indicator ഇല്ലലോ
പാമ്പും പഴയതാണു നല്ലത്
Indicator evide...Rto Rto rto
Millage vech nokumpol kodukand irikunnatha nallath ipol irangunna desal vandikkum ekadesham e mailage thanneyanu.. Labhikunnath
Super❤
ഇന്നും 84 മോഡൽ yezdi ആണ് ഞാൻ ഓടിക്കുന്നത്
ഇതിന്റെ ഒക്കെ road പ്രസ്സൻസ് മാരകം ആണ്
Place evdeyaa bro
Ethra vandi ku ada vechu kanum
ബജാജ് ഗുഡ്സ് ഓട്ടോ ഇങ്ങനെ ഫ്രണ്ട് ആയിട്ടായിരുന്നു കുറേ കാലം ഇറങ്ങിയിരുന്നത്..!
ഇതിന്ന് ചെറിയ മോഡിഫൈ ചെയ്തിട്ടുണ്ട് എന്ന് ഒരു സംശയം
കിക്കർ മാറ്റിരിക്കുന്നു എന്നാണ് എന്റെ ഓർമ
ഒർജിനൽ കിക്കർ ചവിട്ടി സ്റ്റാർട്ട് ചെയുന്നതാണ് എന്ന് തോന്നുന്നു
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു ഓട്ടോ 1983 മോഡൽ ബജാജ് ഓട്ടോ അന്ന് ബാംഗ്ലൂരിൽ നിന്നാണ് പുത്തൻ വണ്ടികൾ നമ്മുടെ നാട്ടിൽ എത്തിരുന്നത് 👍👍👍
ഇത് ചവിട്ടി ഷാർട്ട് ചെയ്യുന്നത് അല്ല കിക്കർ വലിച്ചു ഷാർട്ട് ചെയ്യുന്നത് തന്നെയാണ് പഴയ ലാമ്പർട്ട ഓട്ടോ യാണ് ചവിട്ടി ഷാർട്ട് ചെയ്യുന്നത്
Ath labretta aanu... Ith Bajaj... Ithinte same goods auto um und... Naattil petty auto ennum parayum.. chain drive aanu
💙🌿
Old is gold
എൻറെ പ്രായത്തിന് വർഷം കൂടുതൽ
My birth year🎉...
❤@@mashoodav8449👍🏻
👍🏻
❤❤❤❤❤❤
ഞാനും ഇങ്ങനെ ഉള്ള വണ്ടിയിൽ പണിയെടുത്തത് ആണ് കുറെ കാലം
Bajaj allelum pwoliyalle
Bajaj🔥🔥🔥
ഞാൻ ജനിച്ചു വർഷം
Indicators evideyannu ithinte
Driverude ky
സീരിയൽ ഓട്ടോ സൗണ്ട്
1:09 background ൽ ashokleyland hino engine bus sound 💥
എത്ര ഓടിച്ച് മതിയായതാണ്
ഗുഡ്സ് ഓട്ടോറിക്ഷ സിസ്റ്റം
ഞാൻ ഓടിച്ചിട്ടുണ്ട്
ഈ വണ്ടി ഇടയ്ക്ക് കാണാറുണ്ട്
ഇങ്ങനെത്തെ ഓട്ടോ വിൽക്കാൻ ഉണ്ടൊ?
15 വർഷം aayathokke nirathil erakkamo
1981 modals in kannor labrta😊
Company ക്ക് പണ്ടേ അറിയാം ഓട്ടോ ക്ക് ഇൻഡിക്കേറ്റർ വെച്ചിട്ട് കാര്യം ഇല്ലാന്ന് 🤭🤭
കോഴിക്കോട് ഭാഗത്ത്... ഇപ്പോൾ ഈ വണ്ടി കാണാൻ കഴിയുമോ...
Lambarta 😂
ഇൻഡിക്കേറ്റർ ഇല്ലല്ലോ. Mvd കണ്ടില്ലേ. ടെസ്റ്റ് ചെയ്യുമ്പോൾ mvd ശ്രെദ്ധിച്ചില്ലേ..
ഇതിന് എങ്ങനെയാണ് ഇപ്പോഴും പെർമിഷൻ കിട്ടുന്നത് ...
@@sirajrkara786 ആദ്യ 15 വർഷം കഴിഞ്ഞാൽ പിന്നെ ഓരോ 5 വർഷം കൂടുമ്പോഴു പുതുക്കി കിട്ടും. 😊
എന്റെ പ്രായം ഒരു വയസ്സ് കുറവ്
ഈ ഓട്ടോ പൊളി ആണേൽ എന്തിനു കൊള്ളാം
ഇതേ പോലെ ഒരു കൂ ട്ടൂബ് ചാനൽ ഏതു പിള്ളേർക്ക് വേണേലും തുടങ്ങാം
അയ്നു
Super
❤