"Sobha Surendranനെ CPMലെത്തിക്കാൻ ശ്രമം നടന്നു"; വെളിപ്പെടുത്തലുമായി Aji Krishnan | HRDS | Pinarayi

Поделиться
HTML-код
  • Опубликовано: 29 апр 2024
  • Sobha Surendranനെ CPMലെത്തിക്കാൻ ശ്രമം നടന്നതായി HRDS, സെക്രട്ടറി Aji Krishnan ശോഭാ സുരേന്ദ്രൻ മികച്ച സംഘടനാ മികവുള്ളയാളാണെന്നുൂം Pinarayi Vijayan ചുമതലപ്പെടുത്തിയ ആൾ ശോഭയെ കണ്ടിരുന്നുവെന്നും അജി കൃഷ്മൻ പറഞ്ഞു.
    #sobhasurendran #pinarayivijayan #ajikrishnan #bjp #dalalnandakumar #epjayarajan #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 32

  • @janardhanannair9811
    @janardhanannair9811 Месяц назад +10

    മുങ്ങുന്ന കപ്പലിൽ ആരെങ്കിലും കയറാൻ ശ്രമിക്കുമോ സുഹൃത്തെ,

  • @seethak6109
    @seethak6109 Месяц назад +10

    അവർ ഒന്നും മാറില്ല. കാരണം. ബിജെപി യിൽ 10 ആളുകൾ ഉള്ള സമയത്തു പോലും അവർ പാർട്ടിയെ മുറുകെ പിടിച്ചു നടന്ന ലീഡർ ആണ്‌.

  • @chengannurvlog4785
    @chengannurvlog4785 Месяц назад +4

    ശോഭ സിപിമ്മില്ലോ😂😂 ...ശോഭ ആദ്യമേ ബിജെപി കാരി അല്ല മോനെ അവര് അതിനു മുന്നേ RSS❤ കാരി ആണ്...ഞങ്ങൾക്ക് വ്യക്‌തമായ ലക്‌ഷ്യം ഉണ്ടു ....😂😂😂
    BJP is just a political face of us.

  • @ajithkumarn4344
    @ajithkumarn4344 Месяц назад +2

    പരഭൂഷണം മതിയാക്കി തിരയെണ്ണാൻ പോകുന്നതായിരിക്കും നല്ലത് ജനങ്ങൾ ഒന്നു മനസുഖമമായിരിട്ടെ

  • @krishnanko3474
    @krishnanko3474 Месяц назад +4

    മാ പ്ര കൾക്ക് ആഘോഷം.😂

    • @ramakrishnanpp6697
      @ramakrishnanpp6697 Месяц назад

      അജിമേദ്യം സംഘികളുടെ ഏജന്റ് ആണ്..ശോഭയെ പോലെ ഒരാളെ സിപിഎം അംഗീകരിക്കില്ല.ഒരു സംഘിയല്ല, ഒരു കമ്മ്യൂണിസ്റ്റ്.😀😀😀.

  • @ayamedayamed7525
    @ayamedayamed7525 Месяц назад +1

    ശോഭാ സുരേന്ദ്രൻ അടുത്ത പ്രധാനമന്ത്രി

  • @baijuk.n9016
    @baijuk.n9016 Месяц назад +2

    AKG യും BJP യിൽ ചേരാൻ ഇരുന്നു

  • @joseabraham2951
    @joseabraham2951 Месяц назад +1

    ഇദ്ദേഹം ഒരു വലിയ SFI ക്കാരൻ ആയിരുന്നു 😊😊

  • @ravindranp4901
    @ravindranp4901 Месяц назад

    ആരാണീ അജി.,..വയറ്റ് പിഴപ്പിനു വേറെ മാർഗങ്ങളില്ലേ

  • @msdjkkd1975
    @msdjkkd1975 Месяц назад +1

    Shoba party vittaal annu veetil ED varum 😂

  • @AnanthaNathPrasad16
    @AnanthaNathPrasad16 Месяц назад

    പുള്ളി പറയുന്നത് ശോഭ സുരേന്ദ്രന് അനുകൂലമായി തന്നെ ആണല്ലോ
    ശോഭ സുരേന്ദ്രൻ പേപ്പർ ബോട്ടിൽ കയറാൻ തയ്യാറാവില്ല

  • @user-hf2gf3tb9k
    @user-hf2gf3tb9k Месяц назад

    CPM ൻ്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും. CPM ൽ ആളെ കയറ്റുന്നത് നാവിൻ്റെ നീളം നോക്കിയാണോ? അതെ വഴക്ക് കുടുന്നവരെയാണോ ?

  • @msdjkkd1975
    @msdjkkd1975 Месяц назад +1

    Eval cpm il vannal annu party vidum 😢

  • @ramakrishnanpp6697
    @ramakrishnanpp6697 Месяц назад

    മാധ്യമങ്ങൾ മാപ്റകളും ആർക്കും വേണ്ടാത്ത അപ്പികളുടെ വാക്കുകൾ തലയിലേറ്റും.ദല്ലാൾനന്ദകുമാറിന്റെ വാക്കുകൾ കേട്ട് സിപിഎമ്മിനെതിരെ കുരച്ച മാപ്റകൾ ഇപ്പോൾ ബിജെപിയെ കാണുന്നില്ല.ഷോഭേച്ചി കേരളരാഷ്ട്രീയത്തിലെ കീറതുണിയാണ് മാപ്റേ😂😂😂.

  • @suvadakumari6344
    @suvadakumari6344 Месяц назад

    😂😂😂😂😂

  • @hussainaphussainabi4085
    @hussainaphussainabi4085 Месяц назад

    എന്നാത്തിനാടെ 😄?

  • @jaleeljaleel1900
    @jaleeljaleel1900 Месяц назад

    ശോഭ കോൺഗ്രസിൽ വന്നാൽ കോൺഗ്രസ് കൂടുതൽ ശോഭ യാവും

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад

    👎😂

  • @GLOVESBP
    @GLOVESBP Месяц назад +1

    ശോഭേച്ചി അങ്ങോട്ട്‌ പൊയ്ക്കോ ഭാവി കാണും 🤣🤣

  • @ra_j19
    @ra_j19 Месяц назад +1

    അപ്പോൾ ഇന്നത്തെ ബിജെപി നാളത്തെ സിപിഎം..😃😃😃😃

  • @babueledath3441
    @babueledath3441 Месяц назад +1

    ഇത്തരം വേസ്റ്റ് ഇടാനുള്ള സ്ഥലമല്ല സിപിഐ എം

  • @babuk4434
    @babuk4434 Месяц назад

    വെറും വ്യാമോഹം

  • @sharkgamr
    @sharkgamr Месяц назад

    സ്വപ്നത്തെ കൊണ്ട് നടക്കുന്ന പരമചെറ്റ

  • @shaji-mini
    @shaji-mini Месяц назад

    ഡൈനാമിക്ക് എന്നു പറഞ്ഞാ ൽ വെടി യെന്നാണോ