മഴ പെയ്യുന്നതിന് പിന്നിലെ രഹസ്യം ഇതാണ്..

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - Humidity refers to the amount of moisture present in the air. It plays a crucial role in our comfort levels and the efficiency of cooling systems like air conditioners (ACs) and air coolers.
    Air Conditioner (AC)
    An AC works by removing heat and moisture from indoor air. It has a refrigerant that absorbs heat from the indoor air, cooling it down.
    As warm air passes over the evaporator coil, moisture condenses into water droplets, reducing humidity.
    The cooled and dehumidified air is then circulated back into the room, providing a comfortable environment.
    The condensed water is collected in a tray and drained out of the system, preventing excess humidity indoors.
    Air Cooler
    Unlike ACs, air coolers work by evaporative cooling. They use water to cool the air through evaporation.
    The water is stored in a tank at the bottom of the cooler. A pump circulates water over cooling pads, which are kept wet.
    Hot air from outside is drawn through the wet cooling pads. As the air passes through the pads, it picks up moisture and cools down.
    The cooled and humidified air is then blown into the room, providing a refreshing breeze.
    Air coolers are effective in dry climates where humidity levels are low but may not be as efficient in humid conditions.
    Regarding water recycling in space stations:
    Water recycling is crucial in space stations due to limited water resources.
    Systems onboard space stations purify and recycle water from various sources like urine, sweat, exhaled air, and even moisture from the air conditioning system.
    Water is collected, filtered, and treated to remove contaminants, making it safe for consumption and other uses.
    This recycling process ensures a sustainable and efficient use of water resources in space, supporting long-duration missions and reducing dependency on water resupply from Earth.
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images, videos and graphics shown in this video are used for purely educational purposes and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel

Комментарии • 126

  • @pavanmanoj2239
    @pavanmanoj2239 4 месяца назад +29

    കൂളർ ൻ്റെ പഴയ പേര് Desert Cooler എന്നാണ് അതായത് വരണ്ട കാലാവസ്ഥയ്ക്ക് പറ്റിയത്. ഹ്യൂമിഡിറ്റി കുറവുള്ള സ്ഥലങ്ങളിലേ കൂളർ പ്രയോജനപ്പെടുകയുള്ളു❤

  • @flip7527
    @flip7527 4 месяца назад

    You are a great teacher.❤

  • @Dhanraj_Chelsea
    @Dhanraj_Chelsea 4 месяца назад +19

    You are my science teacher. Thankyou for your valuable videos. Most underrated malayalam channel

  • @MAJESTY10101
    @MAJESTY10101 4 месяца назад +7

    Micro organisms ന്റെ ലോകത്തെ പറ്റി ഒരു video ചെയ്യണം. 🦠

  • @noufalkopu4045
    @noufalkopu4045 4 месяца назад +3

    Informative

  • @jaikalari
    @jaikalari 4 месяца назад

    Thank you for such an interesting and informative video.

  • @americansanchaaribyaugustine
    @americansanchaaribyaugustine 4 месяца назад +1

    കഴിഞ്ഞ ദിവസത്തെ Northern light നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @john_honai__
    @john_honai__ 4 месяца назад +16

    7:57 Noo Ac ഒരിക്കലും ചൂടുള്ള വയു പുറത്തേക്ക് തള്ളുന്നില്ല റൂമിൽ ഉള്ള hot air ne ac യുടെ indoor unit ൻറ്റെ അകത്തുള്ള cooling coil ൻ്റ്റെ മുകളിലൂടെ കടത്തി തണുത്ത കാറ്റിനെ പുറത്ത് വിടുന്നു.... ഇതിൽ circulation ചെയ്യുന്നത് cooling gas ആണ്

    • @Mydreem916
      @Mydreem916 4 месяца назад +2

      അതെ ഞാൻ ac mec ആണ്

    • @praseedeltr8075
      @praseedeltr8075 4 месяца назад +1

      താങ്കൾ ac വർക്ക്‌ ചെയ്യുമ്പോൾ ഔട്ട്ഡോർ ഫാനിന്റെ മുൻപിൽ കൈ വെച്ചു നോക്കുക.

    • @noushadb8469
      @noushadb8469 4 месяца назад +2

      ശരിയാണ് വീഡിയോ ചെയ്ത ആൾക്ക് ഇതിനെപ്പറ്റി യാതൊരു അറിവും ഇല്ല

    • @mithunvarghese7921
      @mithunvarghese7921 4 месяца назад +3

      Then why it's hot outside the space outside the room in which AC is kept...for eg: balcony!!

    • @TheInfomate0
      @TheInfomate0 4 месяца назад

      Correct

  • @SANTHOSHKUMAR-hc7uu
    @SANTHOSHKUMAR-hc7uu 4 месяца назад +1

    ഒരു സംശയം.... സൂര്യൻ ഒരു റെഡ് ജോയിന്റ് ആകുമല്ലോ.... അപ്പോൾ ബുദ്ധന്റെയും... ശുക്രന്റെയും.. അവസ്ഥ എന്താകും.... അതിലെ അറ്റം സൂര്യൻ വലിച്ചെടുക്കുമോ... ഭൂമിയുടെ ബ്രഹ്മന പദം വരെ സൂര്യൻ വികസിക്കുമ്മേനാണ് കേട്ടത്... അതുകൊണ്ട് മാസ്സ് കൂടില്ല എന്നും കേട്ടു അപ്പോഴും... തി ഗോളമായ ഗൃഹത്തിൽ നിന്നും ഇലട്രൺ പുറത്ത് വരില്ലേ...

  • @RMEDIAKERALA
    @RMEDIAKERALA 4 месяца назад +1

    Ac റൂമിലെ hot air വലിച്ചു പുറത്തേക്ക് കളയുന്നു എന്ന് പറയുന്നത് തെറ്റല്ലേ... റൂമിലെ hotair ac വലിച്ചെടുത്തു indoor യൂണിറ്റിലെ തണുപ്പിച്ച കോയിലുകളിൽ തട്ടി റൂമിലേക്ക്‌ തന്നെ തള്ളുന്നു ഈ process തുടർച്ചയായി ചെയ്യുമ്പോൾ റൂം air തണുക്കുന്നു..റൂമിലെ hot air അല്ല പുറത്തെ യൂണിറ്റ് പുറംതള്ളുന്നത്... ശരിയല്ലേ

  • @jobi8961
    @jobi8961 4 месяца назад +3

    കൂളറും ഡിഹുമിഡിഫൈറും ഒരുമിച്ചു ഉപയോഗിച്ചാൽ കൂൾ ആകുമോ.....

  • @shaijunair6456
    @shaijunair6456 4 месяца назад +3

    ബ്രോ മിന്നലും ഇടിയും ഉണ്ടാകുന്നതിന് തൊട്ട് മുമ്പ് വലിയ മഴ ആണെങ്കിൽ പോലും കുറച്ച് സമയത്തേക്ക് (മിന്നലും ഇടിയും കഴിയുന്നത് വരെ)നിൽക്കുന്നത് എന്തുകൊണ്ടാണ്...എനിക്ക് അനുഭവപ്പെട്ട കാര്യം ആയത് കൊണ്ടാണ് ചോദിച്ചത്..മറുപടി പ്രതീക്ഷിക്കുന്നു.

    • @premanpp8868
      @premanpp8868 4 месяца назад

      അതൊരു തോന്നൽ മാത്രമാണ്.ചിലപ്പോൾ അങ്ങനെ ഉണ്ടാകാം എന്ന് മാത്രം.

  • @iamanindian7307
    @iamanindian7307 4 месяца назад +4

    തട്ടുകടയിൽ നിന്നും ദോശവാങ്ങി തൊട്ടടുത്തുള്ള കെട്ടിടത്തിൻ്റെ സൺഷേഡിന് താഴെ നിന്ന് കഴിച്ച് കൊണ്ടിരിക്കുമ്പോൾ എ.സി യിൽ നിന്നും വെള്ളം ദോശയിൽ വീണു
    ഈ ദോശ വരുന്നതു വരട്ടെ എന്ന് കരുതി ഞാൻ കഴിച്ചു

  • @TheRjv6
    @TheRjv6 4 месяца назад +2

    ഭയപ്പെടുമ്പോൾ അല്ലെങ്കിൽ ടെൻഷൻ വരുമ്പോൾ നന്നായി വിയർക്കുന്നത് എന്തു കൊണ്ടാണ്?????

    • @Goliath972
      @Goliath972 4 месяца назад

      Enikum ond

    • @Orthodrsbr
      @Orthodrsbr 4 месяца назад

      അതു ശരീരത്തിലെ ഹോർമോനെ&നാഡി വ്യവസ്ഥ ആണ്.. Sympathetic ¶ sympathetic സിസ്റ്റം..
      പേടിച്ചു മൂത്രം ഒഴിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ? അതൊക്കെ ഇതിന്റെ ഭാഗം ആണ്.. സ്റ്റേരോയിഡ് ഹോർമോനെ കൂടുകയും നമുക്ക് ഓടാനുള്ള എനർജി പോലെ കിട്ടുകയും ചെയ്യും

  • @Jishnu45
    @Jishnu45 4 месяца назад +1

    എ സി ടെ ഉള്ളിലെ പൈപ്പിൽ ഒരു വെള്ളം ഉണ്ട് liquid ദ്രാവകം. സാദാ വെള്ളം 100 ഡിഗ്രി ചൂടിൽ ആവി ആകുമ്പോൾ ഇത് ചെറിയ ചൂടിൽ ആവി പോലെ ആവും അങ്ങനെ രൂപം മാറാൻ ഒരു ഊർജം വേണമല്ലോ അതായത് ചൂട് വേണമല്ലോ ആ ചൂട് നമ്മളുടെ റൂമിലെ വായുവിന്റെ ചൂടാണ്. അപ്പൊ വായു തണുത്ത്. ഇനി ആവി പോലെ ആയി പോയ എ സി യിലെ വെള്ളം ഉണ്ടല്ലോ അത് പുറത്തെ ബോക്സ്‌ ഇല്ലേ എ സി യുടെ ബോക്സ്‌ അതിൽ പോയി കാറ്റ് കൊണ്ട് തണുത്ത് പിന്നേം വെള്ളം പോലെ ആയി റൂമിൽ വരും പാവം പിന്നേം റൂമിലെ ചൂട് തട്ടി ചൂട് വലിച്ചു എടുത്ത് ആവി പോലെ ആയി പോവും. റൂം അത് വഴി തണുക്കും. ആ വെള്ളത്തിനെ സർകുലേറ്റ് ചെയ്യാൻ അല്ല ഇത്രയും കറന്റ്‌ ആവശ്യം. അത് എ സി യുടെ പുറത്തെ ബോക്സ്‌ ൽ എത്തുമ്പോ തണുത്ത് വീണ്ടും വെള്ളം പോലെ ആവുലെ അങ്ങനെ തണുപ്പിക്കാൻ എന്താ ചെയുക എന്ന് അറിയ്യോ. പ്രഷർ കുറയ്ക്കും എങ്ങനെയാ പ്രഷർ കുറയ്‌ക്യ. PV=NRT അല്ലെ V constant ആണെങ്കിൽ പ്രഷർ കുറയുമ്പോൾ temperature കുറഞ്ഞെ പറ്റൂ. പ്രഷർ കുറക്കാൻ ചുറ്റും ഉള്ള വായു വിന്റെ വേലോസിറ്റി അഥവാ സ്പീഡ് കൂട്ടിയ മതി. അതിന് കാറ്റ് കൊള്ളിച്ച മതി കാണാറില്ലേ എ സി യുടെ പുറത്തെ ബോക്സ്‌ ഫാൻ കറങ്ങി കാറ്റ് കൊള്ളിക്കുന്നെ.
    ഇതിന്റെ ഇടയിൽ PV=NRT
    എഫക്റ്റീവ് ആയി യൂസ് ചെയ്യാൻ ചില സ്ഥലത്ത് പ്രഷർ കൂട്ടാനും മറ്റു സ്ഥലത്ത് പ്രഷർ കുറക്കാനും compresser എന്ന ഒരു ഐറ്റം ഉണ്ട് അതും കറന്റ്‌ വലിക്കും

  • @santhoshpjohn
    @santhoshpjohn 4 месяца назад +8

    Ac യോട് എന്നും കടപ്പെട് ഇരിക്കുന്നു.. ഈ ചൂടത്തു ac ഓഫ്‌ ചെയ്തിട്ടേ ഇല്ല

    • @josephgoebbels112
      @josephgoebbels112 4 месяца назад +2

      KSEB നിങ്ങളോടും....😂😂😂😂

    • @santhoshpjohn
      @santhoshpjohn 4 месяца назад +1

      @@josephgoebbels112 എന്നാലും വേണ്ടില്ല.. Kseb യോടും നന്ദി..

    • @ON_MYWAY..
      @ON_MYWAY.. 4 месяца назад

      Nanummm 🤤

  • @dcompany6015
    @dcompany6015 4 месяца назад +5

    Ocean warming kurichu oru video cheyamo

  • @dhanaleshk682
    @dhanaleshk682 4 месяца назад +2

    7.56 ac യുടെ വർക്കിംഗ്‌ താങ്കൾ പറഞ്ഞത് തെറ്റാണ്. Ac യുടെയും ഫ്രിഡ്ജിന്റെയും വർക്കിംഗ്‌ പ്രിൻസിപ്പിൾ ഒന്നാണ്. അകത്തുള്ള വായുവിനെ recirculate ചെയ്യുക മാത്രമാണ് ചെയ്യുന്നത്.

    • @sabithpk6805
      @sabithpk6805 4 месяца назад +1

      Yes,ഒന്നും ചൂട് വലിച്ചെടുത്തു പുറത്ത് കളയുന്നില്ല മറിച് അകത്തുള്ള വായുവിനെ തണുപ്പിക്കുക മാത്രമാണ് ചെയ്യുന്നത്

    • @truthteller4637
      @truthteller4637 4 месяца назад +1

      ​@@sabithpk6805chood valichedukkathe engane anu bro oru sadanam thanippikkunnath?

  • @sathisatheesh9171
    @sathisatheesh9171 4 месяца назад

    Ac യുടെ വെള്ളം ഗ്ലാസിൽ ശെകരിച്ചു കുടിച്ചിട്ടുണ്ട് 😄
    റൂം ac അല്ല.. മെഷീനിന്റെ കൺട്രോൾ യൂണിറ്റ്ന്റെ ഉള്ള് തണുപ്പിക്കാൻ ഉള്ള ac യുടെ വെള്ളം .. ബാക്ടിരിയ ഉണ്ടാകും എന്ന് അറിഞ്ഞില്ല 😅
    എന്നാലും കുടിച്ചിട്ട് കുഴപ്പം ഒന്നുമില്ല 😅

  • @sibinthottam8355
    @sibinthottam8355 4 месяца назад

    Nice one

  • @jabirtirur7933
    @jabirtirur7933 4 месяца назад

    അടച്ചിട്ട ഒരുപാട് കുട്ടികൾ ഒക്കെ ഉള്ള ചെറിയ ക്ലാസ് മുറി ആണേൽ റൂമിനുള്ളിലെ എയർ തന്നെയല്ലേ വീണ്ടും indoor യൂണിറ്റ് പുറത്തു വിടുന്നത് അതായത് കാർബൺ ഡി ഓക്സൈഡ് ???

    • @febinfrancis7626
      @febinfrancis7626 4 месяца назад

      yes avida fresh air kodukan..FAHU UDAKUM

  • @simplenet244
    @simplenet244 4 месяца назад +2

    വലിയ ഒരു സംശയത്തിന് ഉത്തരം കിട്ടി 😍

  • @shagichittayil1023
    @shagichittayil1023 4 месяца назад

    Ac yude working ningal paranjath 100% wrong aaa

  • @Stuart-wk3hs
    @Stuart-wk3hs 4 месяца назад +4

    JR❤

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ 4 месяца назад

    Ac വാങ്ങിയാൽ വെള്ളം കോരാൻ പോകേണ്ട എന്നാണോ എന്നാൽ 5എണ്ണം മതിയയോ 🤓🤓🤓

  • @shanojvg2953
    @shanojvg2953 4 месяца назад +44

    എന്ത് കൊണ്ടാണ് ഗൾഫ് നാടുകളിലെ ജലം ബാഷ്പികരിച്ചു മഴ നാട്ടിലെ പോലെ കിട്ടാത്തത്

    • @shameer_shoukath
      @shameer_shoukath 4 месяца назад

      UAE യിൽ Cloud seeding ചെയ്ത് മഴ പെയ്യിച്ചല്ലോ, പക്ഷെ വെള്ളപൊക്കം ഉണ്ടായി

    • @dsvaisakh
      @dsvaisakh 4 месяца назад +10

      Megham thadanju nirthan malakal illa

    • @muhamedsherif5465
      @muhamedsherif5465 4 месяца назад +5

      Rain is not only by water evaporation
      But major rainfall comes from winds that lift water from the sea like mansoon etc

    • @ASARD2024
      @ASARD2024 4 месяца назад +12

      മേഘങ്ങളെ തടഞ്ഞു നിർത്തി തണുത്ത കാറ്റ് ഉണ്ടായാലേ മഴ പെയ്യൂ അതിന് മരങ്ങൾ അഥവാ കാടുകൾ വേണം

    • @Amar-pu3ph
      @Amar-pu3ph 4 месяца назад +2

      Because we have western ghats to block clouds from moving away which the middle East doesn't have the same reason why Tamil Nadu is drier than Kerala

  • @sujithsukumaran6309
    @sujithsukumaran6309 4 месяца назад

    👍🏻👍🏻👍🏻

  • @VLOGS-td8wf
    @VLOGS-td8wf 4 месяца назад

    ❤❤

  • @princejacob6232
    @princejacob6232 4 месяца назад

    Where you notice the AC exhaust air from room ...its wrong bro split as have a blower motor to circulate air to cool air to room from cooling condence and remain intake room atmosphere air suction to remain gose through cooling condensation......no such air throwing system there in split ac ,only Cooling inlet and outlet copper pipe to out from indoor unit and outdoor units power supply...isn't it? If I wrong please let's me correct....

  • @sudheermundakkal1511
    @sudheermundakkal1511 4 месяца назад

    Dehumidifier koodi ulpeduthamayirunnu, good topic this time

  • @tombc2010
    @tombc2010 4 месяца назад +3

    Ac അകത്ത് ഉള്ള ചൂട് പുറത്തേക്ക് വലിക്കുവാണോ?
    അതോ ഉള്ളിൽ ഉള്ള വായുവിനെ കൂളിംഗ് ചേംബറിൽ കൂടെ കടത്തിവിട്ട് തണുപ്പിക്കുകയല്ലേ😊

    • @shibinbs9655
      @shibinbs9655 4 месяца назад

      രണ്ടും ശരിയാണ്. അകത്തുള്ള വായുവിനെ കൂളിംഗ് കോയിലിലൂടെ കടതിവിട്ടുകൊണ്ട് അകത്തുള്ള വായുവിൻ്റെ ചൂടിനെ വലിച്ചെടുത്ത് ദ്രവ രൂപത്തിലുള്ള റഫ്രിജറൻ്റിനെ വാതക രൂപത്തിലേക്ക് മാറ്റുന്നു. ഈ വാതക രൂപത്തിലുള്ള ഗ്യാസ് പുറത്തെ കംപ്രസറിൽ ചെന്ന് അവിടെനിന്ന് പ്രഷറും ചൂടും കൂട്ടി കണ്ടൻസർ എന്ന് ഭാഗത്തേക്ക് കടത്തിവിടുന്നു. അവിടെ വച്ച് അതിൻ്റെ ചൂട് കുറയുകയും പിന്നീട് expansion divice എന്ന ഭാഗത്തേക്ക് പോവുകയും ചെയ്യുന്നു. Expansion device ലൂടെ കടന്നുപോകുന്ന ഹൈ pressure ഗ്യാസ് അതിൽനിന്ന് പുറത്ത് വരുന്നത് ലോ പ്രഷർ low temperature ലിക്വിഡ് ആയിട്ട് ആയിരിക്കും. അത് വീണ്ടും കൂളിംഗ് കോയിലിലേക്ക് വരുകയും ഈ പ്രവർത്തനം ആവർത്തിക്കുകയും ചെയ്യുന്നു .

  • @annusuresh4364
    @annusuresh4364 4 месяца назад +2

    Good One👍✨

  • @Voyager_1986
    @Voyager_1986 4 месяца назад

    ബാറ്ററി വാട്ടർ ആയി ഉപയോഗിക്കാമോ?

  • @mhdsadiqp4756
    @mhdsadiqp4756 4 месяца назад

    nammall work out cheyumbo/ job cheyumbo viyarkunnathum chood puram thallaan aano.. chilapo veruthe irikaan alle chood onnum undavoola eanthelum cheyumbo nallavanm viyarkunnath kanaaalo...?

  • @sabithpk6805
    @sabithpk6805 4 месяца назад +1

    നിങ്ങൾ പറയുന്നതിൽ തെറ്റുണ്ട്, വീഡിയോ ആവശ്യമില്ലാതെ വലിച്ചു നീട്ടി തെറ്റായ അറിവ് പകർന്നു നൽകരുത് നന്നായി പഠിച്ചതിനു ശേഷം ചെയ്യുക ഒരുപാട് ആളുകൾ തെറ്റായ അറിവ് സ്വീകരിക്കരുതല്ലോ 🥲

  • @basheercp6329
    @basheercp6329 4 месяца назад +3

    AC വായുവിനെ പുറം തള്ളുന്നില്ല റോട്ടഷൻ ആണ് നടക്കുന്നത്

    • @mohamediqbal8685
      @mohamediqbal8685 4 месяца назад

      വായുവിലെ ചൂടിനെ പുറന്തള്ളുന്നു

  • @TheEnforcersVlog
    @TheEnforcersVlog 4 месяца назад

    ഹ്യൂമിഡിഫയർ മുമ്പ് ഉപയോഗിച്ചിട്ടുണ്ട്.

  • @sameerk
    @sameerk 4 месяца назад

    Nice presentation

  • @tony_benny
    @tony_benny 4 месяца назад

    Nalla reethiyil clean cheyyatha AC yil orupadu neram irikkunnathu thanne prblm aanu, nalla reethiyil anubhavichittundu

  • @Hedonist570
    @Hedonist570 4 месяца назад

    കേരളത്തിൻ്റെ കടൽത്തീര ദൈർഘ്യം 580KM 😌

  • @shibinom9736
    @shibinom9736 4 месяца назад

    💝 JAN A C TECHNICIAN ANU GOOD VIDEO ☃️💙

  • @agr2006m
    @agr2006m 4 месяца назад

    nice video ee kariyan njn alochtt 2-days ayollu😊

  • @shammaskc3138
    @shammaskc3138 4 месяца назад

    bro. പനി എന്നു പറഞ്ഞാൽ ശരീരത്തിലെ ചൂടിനേ പുറത്തു കളയുന്ന സംവിധാനമാണെങ്കിൽ പനിക്കുന്ന സമയത്തു ശരീരത്തിൽ നനഞ്ഞ കോട്ടൺ തുണി വെച്ച് ഫാനിൽ കീഴിൽ കിടന്നാൽ നനവ് ബാഷ്പീകരിക്കാൻ പനിയുടെ ചൂട് യൂസ് ആക്കിയാൽ ശരീരത്തിലെ ചൂട് കുറയാൻ കാരണമാവില്ലേ , വേണമെങ്കിൽ എയർ പുറത്തേക്ക് കളയാനുള്ള എസ്‌ഹോൾസ് ഫാന് റൂമില് വെച്ചാൽ ഓക്കേ അല്ലെ..? ഇങ്ങനേ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നനുണ്ടാകുമോ .. വെയ്റ്റിംഗ് യുവർ റിപ്ല്യ്‌ ...?

    • @mhdsadiqp4756
      @mhdsadiqp4756 4 месяца назад

      pani choodu purath kalayaan ullath allaa.....pani oru roga lakshanam aanu(rogam alla), body parijayam illatha bacteria ,fungus..etc.. eanthelum body kayariyaal athine nashipikaan body heat ulppathipikkum... athaan pani.. pinne panji vech thanuppikannathum..paracetamol use cheyunnathum oke pani kurakaan aanu.. becouse, over aayitt ulla choodu body kk nallath alla..pala body parts num ath preshnam aanu.. so ath nammal marunnu kudichitt oke kurakunnu......

  • @B14CK.M4M84
    @B14CK.M4M84 4 месяца назад +1

    Humidity 79%😌

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 4 месяца назад

    Please don’t waste your money on Air-cooler

  • @Sinayasanjana
    @Sinayasanjana 4 месяца назад

    ❤️🥰🙏👌

  • @Jaseel8157
    @Jaseel8157 4 месяца назад +1

    ❤❤❤❤

  • @_adithyan_10
    @_adithyan_10 4 месяца назад

    വളരെ നല്ലൊരു വീഡിയോ

  • @shane8102
    @shane8102 4 месяца назад +1

  • @manazmohan
    @manazmohan 4 месяца назад

    Early

  • @Beluga_00001
    @Beluga_00001 4 месяца назад

    Bro thats wrong Air conditioners actually uses a technique to cool down temperature the compressor compress a gas (refrigerant) to very high pressurized state then the expansion valve simply release that compressed to low pressure region which is the air conditioners indoor unit heatsinks which becomes extremely low temperature according to the Second law of thermodynamics of when air pass through those heat sink air cools down which is in the room as hot air raises up it cools down continously ,, when the low pressure gas (refrigerant) reaches outdoor unit through pipe connected to outdoor unit's heatsink it becomes hot somehow 83degree celcius a fan is used to cooldown its temperature this process is repeated and temperature sensors are used to adjust the temperature to cetain degrees so i kindly say to atleast search about it before making a video

    • @truthteller4637
      @truthteller4637 4 месяца назад +1

      Sredich kelk bro chood purathek kalayum ennanu parayunnath....ath thanne anu nadakkunnath....

    • @Beluga_00001
      @Beluga_00001 4 месяца назад

      @@truthteller4637 but video il parayunna pole roomile chood purathekk kalayunne alla roomile air athil koode pokunna air thammil oru relation illa

    • @truthteller4637
      @truthteller4637 4 месяца назад +1

      @@Beluga_00001 ath thanne anu bro 'chood' matrame purathek kalayu...air purathek kalayumenn parayunnillallo...air purathek kalayilla...

  • @pindropsilenc
    @pindropsilenc 4 месяца назад +1

    ഉയ്യൻ്റെ മോനേ വരാൻ കോർച്ച് വൈകി
    ഡ്രീം ആക്കിയത് നല്ലസണ്ട്
    ഡോ ഹ്യൂമിഡിറ്റി കൊറഞ്ഞാൽ വരണ്ട് പോകില്ലേ ചർമ്മം?

    • @agr2006m
      @agr2006m 4 месяца назад +1

      yes

    • @YueouteuaauaavThejjuuoesa235
      @YueouteuaauaavThejjuuoesa235 4 месяца назад +1

      12:28 എട മോനെ.. ആദ്യം വീഡിയോ ഒന്ന് ഫുൾ ആയി കാണു

    • @shibinbs9655
      @shibinbs9655 4 месяца назад +1

      ഫുൾ കണ്ടില്ലേ

  • @sreejithpanicker5634
    @sreejithpanicker5634 4 месяца назад

    👌👌

  • @harikrishnananoop238
    @harikrishnananoop238 4 месяца назад

    അപ്പോൾ ac പുറംതള്ളുന്ന cfc അത്ഒരു വിഷം അല്ലെ ഭൂമിക്ക്

    • @manuuk82
      @manuuk82 4 месяца назад +1

      ac cfc പുറം തള്ളുന്നില്ലല്ലോ ..ലീക് വല്ലതും വന്നു ഗ്യാസ് ലീക് ആയെങ്കിൽ മാത്രമേ ഉള്ളു .പിന്നെ ഇപ്പോൾ cfc ഉപയോഗിക്കുന്നില്ല .

    • @shibinbs9655
      @shibinbs9655 4 месяца назад +2

      Ac പുറം തള്ളുന്നത് അല്ല. ഗ്യാസ് leak ആവുമ്പോൾ അന്തരീക്ഷത്തിലേക്ക് കലരുന്നതാണ്. ഇപ്പൊ പുതുതായി വരുന്ന ഗ്യാസുകൾ എല്ലാം cfc freee ആണ്

    • @Orthodrsbr
      @Orthodrsbr 4 месяца назад

      Cfc ഒക്കെ നിർത്തീട്ട് കാലം കൊറേ ആയി

  • @mithunnair8304
    @mithunnair8304 4 месяца назад

  • @athiravidhu66
    @athiravidhu66 4 месяца назад

  • @bibeeshsouparnika677
    @bibeeshsouparnika677 4 месяца назад

    🎈🎈🎈🎈🎈🎈🙏

  • @mansoormohammed5895
    @mansoormohammed5895 4 месяца назад

    ❤❤❤

  • @hashadachu4443
    @hashadachu4443 4 месяца назад +1

    Jr bro 👋🏻

  • @evergreen9037
    @evergreen9037 4 месяца назад

    👍👍👍

  • @sunilkumar-zf5sd
    @sunilkumar-zf5sd 4 месяца назад

    👍

  • @B14CK.M4M84
    @B14CK.M4M84 4 месяца назад +1

    45°😌

  • @muhsinkk3614
    @muhsinkk3614 4 месяца назад +1

    Enikku undayirunna doubt anu

  • @anandpoyyara
    @anandpoyyara 4 месяца назад

    മണ്ടത്തരം പറയാതെ മാഷേ 😅

  • @jagadeesh1842
    @jagadeesh1842 4 месяца назад +1

    Before I don't know about ac water good or not . Thanks 👍

  • @mathewcyr563
    @mathewcyr563 4 месяца назад

    താൻ എന്തൊരു മനുഷ്യൻ ആണെടോ 🙄? ഏസിയിൽ നിന്ന് വരുന്ന വെള്ളം കുടിക്കാമോ എന്ന് താൻ ചോദിക്കണം എന്നുണ്ടെങ്കിൽ എത്രമാത്രം താൻ അധപതിച്ചു എന്നതിന്റെ തെളിവല്ലേ അത് 😡?