"ക്രിസ്തുവിനെ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ കത്തോലിക്കാസഭയുടെ പങ്ക്"

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 10

  • @sebinantony6983
    @sebinantony6983 6 часов назад +1

    ചിത്രങ്ങൾക്ക് പ്രസക്തിയുണ്ട്. ഒരു മോശം ചിത്രം കാണുന്ന ഒരാളിൽ അത് മനസ്സിനെ ദുഷിപ്പിക്കുന്ന ചിന്തകൾക്കു കാരണമാകാം. അതുപോലെ ഒരു നല്ല ചിത്രം കാണുന്നവനിൽ അത് മനസ്സിനെ ഉന്നതമായ സൽ ചിന്തകളിലൂടെ മനസ്സിനെ ദൈവത്തിങ്കലേക്ക് ഉയർത്താൻ കഴിയും. ഇതാണ് ചിത്രങ്ങൾക്കുള്ള പ്രാധാന്യം. അത് വിഗ്രഹാരാധന അല്ല.

  • @salammawilson5929
    @salammawilson5929 5 часов назад

    ഞാൻ റോമൻ കത്തോലിക്ക പള്ളിയിലെ അംഗമായിരുന്നു. റ്റി. പി. എം സഭയിൽ പോയി പെന്തക്കോസ്ത് അനുഭവത്തിലൂടെ ആണു ഇതെല്ലാം എന്റെ അനുഭവമായതു. അനുഭവത്തെ ആർക്കും മാറ്റാൻ സാധിക്കുകയില്ല. ദൈവത്തിനു മഹത്വം.

  • @salammawilson5929
    @salammawilson5929 5 часов назад +1

    പൗലോസിലൂടെ യാണു ലേഖനങ്ങൾ പതിനാലും എഴുതപ്പെട്ടിരിക്കുന്നതു. പൗലോസും പത്രോസും , യോഹന്നാനും വിഗ്രഹാരാധനക്കെതിരായി ജീവനുള്ള ദൈവത്തെ ആകുന്നു പ്രചരിപ്പിച്ചിരിക്കുന്നതു. അതിനു ശേഷം ആണു ഈ വിഗ്രഹാരാധന മറിയത്തിന്റെ വേഷം ധരിച്ചു സാത്താൻ വന്നപ്പോൾ അവനെ അവൻ ആണിന്റെയോ പെണ്ണിന്റെയോ വേഷം ധരിക്കും , പോപ് സഭയിൽ ആ വിഗ്രഹം ഉണ്ടാക്കി വെച്ചു. ആരാധനയും തുടങ്ങി.

  • @salammawilson5929
    @salammawilson5929 5 часов назад

    പുറത്തു നിന്നു അകത്തു കടക്കുന്ന യാതൊന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല. ഹൃദയത്തിൽ നിന്നു പുറത്തു വരുന്നത് അതു അവനെ അശുദ്ധമാക്കുന്നു. ദുശ്ചിന്ത , കുലപാതകം, വ്യഭിചാരം, പരസംഗം, മോക്ഷണം, കള്ളസ്സാക്ഷ്യം, ദൂഷണം, എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടു വരുന്നു. മത്തായി: 15 - 16 തൊട്ടു 20 വരെയുള്ള വാക്യങ്ങൾ.

  • @salammawilson5929
    @salammawilson5929 5 часов назад +1

    ക്രിസ്തു വിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്ര വേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളയാൻ ഇച്ഛിക്കുന്നു എന്നത്രേ. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽ നിന്നു ഒരു ദുതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവർ. ഗലാത്യർ: 1 - 6 & 7

  • @salammawilson5929
    @salammawilson5929 5 часов назад

    ദൈവത്തിന്റെ എന്നു പറഞ്ഞു ഒരു രൂപം ഉണ്ടാക്കരുതു. അങ്ങനെ ഉണ്ടാക്കി വെച്ചാൽ അതിൽ വ്യാപരിക്കുന്നതു സാത്താനാണു. ദൈവം ആത്മാവാകുന്നു . ആത്മാവും ജീവനും ആകുന്നു വചനം മനുഷ്യന്റെ കൈപ്പണിയായ യാതൊന്നിലും വസിക്കുന്നില്ല. ദൈവം വസിക്കുന്നതു മനുഷ്യ ഹൃദയങ്ങളിൽ ആകുന്നു. നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ 2കൊരിന്ത്യർ: 6 - 16

  • @bijumon6430
    @bijumon6430 11 часов назад

    ഫസ്റ്റ് കമൻ്റ്❤

  • @Olive-k76
    @Olive-k76 3 часа назад

    നാടകം കാണിച്ചതുകൊണ്ടോ കണ്ടതുകൊണ്ടോ സ്വർഗത്തിൽ പോകത്തില്ല, വശീകരിച്ചു ആരെയും സഭയിൽ ചേർക്കാൻ കർത്താവ് പഠിപ്പിച്ചിട്ടില്ല, പിന്നെ താങ്കൾ ചെറുകെ ചെറുകെ പെന്തകോസ്ത്ത് സഭയിൽ നിന്നും പുറത്തോട്ടു പൊയ്ക്കണ്ടിരിക്കുന്ന വ്യെക്തിയാണ്. അനുഭവം നഷ്ടമായാ പിന്നെ വെറുതെ ഒരു മെമ്പർഷിപ് മാത്രം ഇവിടെ. താങ്കൾ എല്ലാരേയും പ്രീതിപ്പെടുത്തിയാലേ സ്കൂൾ നടത്താൻ പറ്റൂ. ആ പണി ചെയ്യൂ.

    • @alexandermathews3601
      @alexandermathews3601 3 часа назад

      ha ha ha you can tell all these to new believers like you. being a pentecost for many many years i can tell i have not yet seen including you none followed christ fully.