റോഡിൽ മറ്റു വണ്ടികളെ കാണുമ്പോഴുള്ള പേടി മാറ്റാനുള്ള ട്രിക്ക് ഇതാണ് / How to avoid driving fear

Поделиться
HTML-код
  • Опубликовано: 2 дек 2024
  • #drivingtips
    #sajeeshgovindan
    #drivingfear
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • Posadi Gumpe/Famous to...
    --------------------------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
    -------------------------
    Follow by Instagram page from the link below
    ...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

Комментарии • 267

  • @parus7279
    @parus7279 3 года назад +46

    ഡ്രൈവിങ്ങിൽ ഞാൻ ഒരു തുടക്കകാരിയാണ് നിങ്ങളുടെ വീഡിയോ സ് എനിക്ക് വളരെയധികം help ആവുന്നുണ്ട്.

  • @a.rahmanpr4609
    @a.rahmanpr4609 3 года назад +44

    റോഡിൽ നമ്മുടെ വണ്ടി മാത്രമല്ല എന്ന വിചാരം എപ്പോഴും ഉണ്ടായാൽ മതി

  • @juliejustin2559
    @juliejustin2559 3 года назад +59

    ശരിക്കും confidence നൽകുന്ന കിടുക്കാച്ചി video .... All the best

  • @sanjeevnair267
    @sanjeevnair267 3 года назад +4

    വണ്ടി പഠിച്ച തുടക്ക ത്തിൽ താങ്കളുടെ വീഡിയോ ഒത്തിരി സഹായം ആണ്

  • @Xhtjg
    @Xhtjg 3 года назад +8

    എനിക്കും പേടിയാണ് busലോറി അതുപോലുള്ള വണ്ടികൾ അപ്പോൾ സ്‌റ്റിയറിങ്ങ് പാളിപോകുന്നു 🙏

  • @rajeshkrajesh7360
    @rajeshkrajesh7360 3 года назад +17

    ലെഫ്റ്റ് സൈഡ് കൂടുതൽ ചേർത്ത് സൈഡ് കൊടുക്കുന്നു. അതാ ഒരു തുടക്കക്കാരൻ ആയ എന്റെ പ്രധാന പ്രശ്നം.

  • @zakihussain.k9892
    @zakihussain.k9892 3 года назад +8

    ഞാൻ നാളെ മുതൽ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നു നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു ആത്മവിശ്വാസമുണ്ട് ഇതുവരെ എനിക്ക് പേടിയായിരുന്നു ഇപ്പോൾ എനിക്ക് ഒരു ധൈര്യം വന്നതുപോലെ ഇങ്ങനത്തെ നല്ല നല്ല വീഡിയോസ് ആണ് ഞങ്ങൾക്ക് വേണ്ടത്👍👍 നിങ്ങളുടേത്

    • @efgh869
      @efgh869 3 года назад +2

      എനിക്കും ഭയങ്കര ഭയമായിരുന്നു... എന്റെ ഉൾഗ്രാമത്തിലൂടെ സ്കൂട്ടി ഓടിക്കാൻ പോലും ധൈര്യവും ഇല്ലായിരുന്നു... അവസാനം ഓട്ടോറിക്ഷയ്ക്ക് പൈസ കൊടുത്തു കൊടുത്തു മുടിഞ്ഞു തിരുവനന്തപുരം നഗരത്തിലൂടെ ഞാൻ സ്കൂട്ടി ഓടിച്ചു നടക്കേണ്ടി വന്നു.. പിന്നെ ഫോർവീൽ ലൈസൻസും എടുത്തു.. ഇപ്പോൾ ഒരുപ്രശ്നവുമില്ല ഏതിലേയും ഓടിക്കും.. നമ്മൾ പേടിച്ചു നിന്നാൽ കാലാകാലം അങ്ങനെ തന്നെ നിൽക്കും... ഇത് എന്റെ അനുഭവമാണ്.. നാല്പത്തിരണ്ടാം വയസ്സിലാണ് ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തത് ..

    • @muralik2696
      @muralik2696 3 года назад

      @@efgh869 njanum angane thanneyannu... 39 vayassila bike edukku nath. Odikkan ariyumayirunnenkilum bhayamayorunnu. Ippol okey.. car koodi sariyakan undu.. odikkum pakshe side judgement buddhimuttu aanu.

    • @shynijyothi5362
      @shynijyothi5362 2 года назад +1

      ഞാൻ 50 വയസ്സ് കഴിഞ്ഞാണ് Scooty license എടുത്ത് ഓടിയ്ക്കാൻ തുടങ്ങിയത്.

  • @benadost464
    @benadost464 3 года назад +20

    Tempo, eicher പോലുള്ള വണ്ടികൾ ഓടിക്കുന്ന വിഡിയോ ചെയ്യാമോ ?

  • @MSLifeTips
    @MSLifeTips 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌.. ഇവിടെ പലരും വളവിൽ over take ചെയ്ത് അപകടം വരുത്തുന്ന നാടാണ്. എനിക്ക് അനുഭവം ഉണ്ട് ഇടതു വശത്ത് ചേർന്ന് പോയ ഞാൻ മറ്റൊരു വണ്ടിയെ ഓവർtake ചെയ്തു സ്വിഫ്റ്റ് എന്റെ നേരെ വന്നു.. What a fellow

  • @josephka5707
    @josephka5707 2 года назад +2

    പുതിയതായി ഡ്രൈവിംഗ് പഠിക്കുന്നവർക്ക് നല്ലൊരു വീഡിയോയാണ്

  • @ANUTTAN-rl3wl
    @ANUTTAN-rl3wl 3 года назад +8

    വളരെ ഉപകാരപ്രദമായ വീഡിയോ ☺️

  • @zaidzaid6971
    @zaidzaid6971 2 года назад +2

    ഇതുപോലെയുള്ള വീഡിയോ ആയിരുന്നു ഞാൻ നോക്കിക്കൊണ്ടിരുന്നത്. Thank you

  • @seemalr6462
    @seemalr6462 Год назад

    ഈ ക്ലാസ് എനിക്ക് ഒരുപാട് പ്രയോജനപ്പെട്ടു, നല്ല അറിവുകൾ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sherinthomas5687
    @sherinthomas5687 3 года назад +10

    സത്യം എനിക്ക് കൂട്ടി മുട്ടുമോ തമ്മിൽ ഇടിക്കുമോ എന്ന പേടി ആണ് 👍 Good teaching Bro 😍

  • @KumariAmma-v1m
    @KumariAmma-v1m 7 месяцев назад +1

    .njan oru thudakakaryyane s g te video aniku valarebhalapradamakunnunte thankyou very much God bless you....

  • @ihtaws
    @ihtaws 3 года назад +1

    Enikum ithe prashnm und… mainly concern left sideil koodi nadann pokunnavare Nte vandi thattumo enn ulla pediyanu… epozhum avarde orupad close ayt pokunath pole thonarund … mirror thattumo enn pedi und

  • @athiranithin5568
    @athiranithin5568 2 года назад

    Satyam nalla video.....cheriya roadil side koduthu povanulla dairyam ipo vannu.... ee trick upakarapedum njangalku..

  • @raichalabraham9848
    @raichalabraham9848 2 года назад

    ഇന്നലെ ടെസ്റ്റ് ആയിരുന്നു പാസ്സ് ആയി. താങ്കളുടെ വീഡിയോസ് എല്ലാം വളരെ useful ആണ്

  • @suhail-bichu1836
    @suhail-bichu1836 2 года назад +2

    Heavy & Trailer & Hazardous licence kayyilulla enikkpolum ee video upakaramayi.😍

  • @shebeeralikt6933
    @shebeeralikt6933 3 года назад +25

    പേടിയില്ലാതെ നമ്മുടെ നാട്ടിൽ driving നടക്കില്ല. അതൊക്കെ വിദേശത്തു. ഇവിടെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ. ഇവിടുത്തെ നിയമം അതാണ്.

    • @Mysteryofstories
      @Mysteryofstories 3 года назад

      ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല: താങ്കളുടെ അവതരണം അഭിനന്ദനാർഹം.

    • @anjusatheeshveda4408
      @anjusatheeshveda4408 3 года назад +1

      Athinte karnam ithupole aadikarikamayi ivide driving padipikunnilla

  • @roshithaalex5205
    @roshithaalex5205 3 года назад +12

    Being a starter even ur small vedio 's r really informative and simple to follow..Through ur vedio 's u r making us understand how to react on different situations...thks 4 ur effort sir..

  • @shylajanambiar215
    @shylajanambiar215 3 года назад +5

    Again a useful video. Thanks Sajeesh

  • @sanalkumar3896
    @sanalkumar3896 3 года назад +5

    സ്വിഫ്റ്റ് പെട്രോൾ കാർ ബാറ്ററി പുതിയത് സ്രെധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ

  • @viswanathannair9099
    @viswanathannair9099 2 года назад +1

    Very good method of driving directions...

  • @ashleysham8609
    @ashleysham8609 3 года назад +1

    Orupad drive cheyyanm appol confidence koodum..vandi odikathirikumbol aanu pedi koodunath..

  • @muhammedjebin8460
    @muhammedjebin8460 2 года назад +1

    ടെസ്റ്റ്..paaassaavaan .thaangle.. വീഡിയോ.. സഹായിച്ചു 👍🏻

  • @rajgopalpanicker1869
    @rajgopalpanicker1869 3 года назад +3

    Thank you Sajeesh. Give some tips in city driving please

  • @ramachandrany9576
    @ramachandrany9576 3 года назад +2

    Very much useful information, Sajeesh. Thank you so much.

  • @LVrJ100
    @LVrJ100 3 года назад +10

    4 വരിപാത, 6 വരിപാത എങ്ങനെ വാഹനം ഓടിക്കണം എന്നു പറയാമോ. ഏതു വരിയിൽ ആണ് നോർമൽ സ്പീഡിൽ പോകേണ്ടത്.

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 3 года назад +4

    Very helpful message......Thank you so much eta.....🙏🙏🙏🙏🙏

  • @Thajunnisava
    @Thajunnisava 2 года назад

    Thank u so much sajeesh. Nammal mansil വിചാരിക്കുന്ന സംശയങ്ങൾക്കുള്ള മറുപടികൾ ആണ് video full.oru sec polum skip cheyyaathe kaanunnu

  • @stefany00776
    @stefany00776 3 года назад +6

    Nice video with very good detailing.

  • @shincyshincy5057
    @shincyshincy5057 2 года назад +1

    വളരെ ഉപകരിക്കുന്ന വീഡിയോ 🙏🙏🙏

  • @syamraj1337
    @syamraj1337 3 года назад +7

    Such an inspirational video ❤❤❤

  • @RahulRahul-ee1rr
    @RahulRahul-ee1rr 3 года назад +2

    Thanku saneesh bhai eniku ee paranja problem ellam undaayirunnu

  • @ashrafasshraf9912
    @ashrafasshraf9912 3 года назад +1

    Really you are excellent and good teacher

  • @wehelp-ue7pj
    @wehelp-ue7pj 3 года назад +2

    Left tyre carinte akathu erunal centralano varunnathu, right tyre ok left tyre onu koodi vishatheerakamo

  • @mathewjohn8126
    @mathewjohn8126 3 года назад +2

    Superb. Puthiya aalaayathinal back IL ninnum thudare horn adikkyumhoal tension aagunnu . Enthu chaiyyanam?

  • @shk4039
    @shk4039 2 года назад +1

    Valarey Nalla VDO. Tnxx bro . SHK

  • @mishamisha7788
    @mishamisha7788 3 года назад +3

    താങ്ക്സ് സജി

  • @johnskuttysabu7915
    @johnskuttysabu7915 3 года назад +1

    Useful video...thank u sajeesh...

  • @unnikunjuuskalarickal6492
    @unnikunjuuskalarickal6492 3 года назад +3

    Hi enekku drive cheyyan nalla eshtam enekku stiaring balance kittunnilla asante vayil ninnum cheetha kettu maduthu enthanu oru tip

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 года назад +1

      Athineppattiyulla video cheythittund dear.

    • @muthuv.s1193
      @muthuv.s1193 3 года назад

      Doorottu nokki odichal mathi

    • @CreativeCoatsPainting
      @CreativeCoatsPainting 3 года назад

      എത്ര ഡെയ്സ് പോയിരുന്നു ക്ലാസ്സിൽ

  • @mypassion2590
    @mypassion2590 2 года назад +1

    enthoru helpefull aaan vudeo

  • @skyvision8602
    @skyvision8602 6 месяцев назад

    ഞാൻ രണ്ടായിരത്തിൽ ലൈസൻസ് എടുത്ത ആളാണ് ഇയാൾ പറയുന്നത് വളരെ ശരിയാണ്

  • @anupama2781
    @anupama2781 3 года назад +6

    Videos ellam kanarund.. good work ...keep doing.. ❣️❣️

  • @shajukamuna5437
    @shajukamuna5437 3 года назад +1

    sajeesh bai... namall hill drive engana aanu pokandath. athu onnu. parayanam..

  • @ambikadevik6015
    @ambikadevik6015 3 года назад

    എല്ലാ tips ം വളരെ useful.Thank u

  • @sibybaby7564
    @sibybaby7564 3 года назад

    Very helpful ...waiting 4 next videos....super channel .....

  • @leenaclleenacl508
    @leenaclleenacl508 3 года назад +2

    Nan left keep ചെയ്യാറുണ്ട് വണ്ടി വന്നാലും nan ലെഫ്റ്റ് അധികം neekilla

  • @mufeedasclassroomathome7967
    @mufeedasclassroomathome7967 3 года назад +2

    Thank you sir...first time thanich drive cheythu Vann video kanunna njan...nalla pedi undayirunnu....it's very useful to me

  • @rathit1962
    @rathit1962 2 года назад

    നന്നായി പറഞ്ഞു തരുന്നുണ്ട് 👍

  • @rajuabraham9689
    @rajuabraham9689 3 года назад +1

    Very helpful tips like me have not driven in Kerala..

  • @poppoipoppoi4041
    @poppoipoppoi4041 3 года назад +1

    left side line cherth odikkanja ennod driving sir paranjath..why??

  • @irthomasvarghese3345
    @irthomasvarghese3345 2 года назад

    Very good advice. Well done.

  • @nish85
    @nish85 3 года назад +3

    Parallel parking video venam.... Inside and outside view video venam

  • @divyabineesh3798
    @divyabineesh3798 2 года назад

    ശരിക്കും പ്രയോജനം ഈ വീഡിയോ 👍😍

  • @vijeshvijesh7664
    @vijeshvijesh7664 3 года назад +6

    Thank u sir🙏

  • @niyosh_razan
    @niyosh_razan 3 года назад

    Sathyan .....enikum angineya road mothamayi use cheyyunna pole ...thonnum

  • @vipinvelazhy1437
    @vipinvelazhy1437 3 года назад +7

    Nalla Class..! 👍👍👍🙏🙏
    Ennum Kaanaarundd....! ❤️❤️

  • @dhanyakm8470
    @dhanyakm8470 3 года назад +2

    നല്ല അവതരണം 👍👍

  • @vinubee5951
    @vinubee5951 3 года назад

    Ente Hight 148 cm aanu nan ,caril irikumbozhe oru confidence undaakaarillaa..Back cusion ellam vekkum,alto caril .Car odikan hght pblm aavarundo...Enik break,clutch onnum cmplt press cheyaan patatha pole feel cheyum ..ninak frnd kaano chodich kaliyakkaarum und palarum.Angane undo,atho ente thonnal ano.hght illathavrk use cheyan patiya nalloru car etha..

  • @unnikrishnan190
    @unnikrishnan190 3 года назад +1

    Super video. Thanks sir

  • @suryafrancis3468
    @suryafrancis3468 3 года назад +1

    Useful video.... Thanks..... 👍

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 года назад +4

    Very very useful info. Thanks Sajeesh and have a nice sleep.

  • @vishnups3256
    @vishnups3256 2 года назад +1

    Thanks chettaa

  • @sivaprasadspk8199
    @sivaprasadspk8199 3 года назад +1

    Ksd evide

  • @ashrafasshraf9912
    @ashrafasshraf9912 3 года назад

    First of all thaks to you, your classes is very useful tome last week only I got lisence before I watch your learning I am very much frightend now I got full confidence allmost all I vo from your classes really I am praying for your good health, good wealth and long life. Recently Iam watching. Thanks a lot I am from alleppey. Basically I am singer.

  • @koyakuttyvk9431
    @koyakuttyvk9431 3 года назад +1

    Thank you Sajeesh

  • @fayishakv3695
    @fayishakv3695 3 года назад

    Road sidil nilkkunna alukkale manage cheyunna video cheyamo

  • @lissydamodaran1500
    @lissydamodaran1500 2 года назад +2

    God bless u👑

  • @bibinthomas7969
    @bibinthomas7969 3 года назад +2

    ചളി ഉള്ള റോഡ് ഉള്ള ഡ്രൈവിംഗ് എങ്ങനെ viedo cheyumo

  • @nereeshrajan3007
    @nereeshrajan3007 3 года назад

    Thanks for your valuable informations

  • @gireeshvas
    @gireeshvas 3 года назад +3

    Sir
    Zeta AMT use cheyyunnundallo
    Milage engane anu sir? Long time AMT maintenance cost koodumennu parayunnu sariyano???

  • @gourim561
    @gourim561 3 года назад +12

    Very useful👍

  • @SureshKumar-ni9jw
    @SureshKumar-ni9jw Год назад

    Good advice❤

  • @tasteofmyfamily4746
    @tasteofmyfamily4746 2 года назад

    Ente prblm ithaayirunnu,,thanks for sharing

  • @jermi5582
    @jermi5582 3 года назад +2

    Thank You Sir✨️

  • @ranjithasreejith8965
    @ranjithasreejith8965 3 года назад +1

    Nice video.. very useful 👍

  • @anilkumarek5945
    @anilkumarek5945 3 года назад +2

    Very good msg 😍👌👌👌👍👍👍

  • @roshansukumar2928
    @roshansukumar2928 3 года назад

    Thanks for this video dear brother

  • @sudhakarant.v5609
    @sudhakarant.v5609 3 года назад +2

    Thank you..

  • @niyazmohammed9203
    @niyazmohammed9203 3 года назад +1

    Good video broo😄👍

  • @gopinathancherakulam4838
    @gopinathancherakulam4838 3 года назад +2

    Very important topic well explained. Practical solutions given. Thanks.

  • @musthafapayerichi2905
    @musthafapayerichi2905 3 года назад

    Thanks brother best information

  • @vilasini8868
    @vilasini8868 3 года назад +3

    Very useful

  • @shajanphilip4232
    @shajanphilip4232 3 года назад

    Excellent explanation

  • @yghh6411
    @yghh6411 3 года назад +1

    ഗുഡ് സാർ 👍

  • @nithyaac2751
    @nithyaac2751 3 года назад

    Automatic car driving vedio cheyyumo

  • @drishya571
    @drishya571 3 года назад +1

    Bandadukka😍😍😍

  • @tinuvarghese3276
    @tinuvarghese3276 3 года назад

    Thank you.
    God bless you

  • @yamunars6288
    @yamunars6288 3 года назад +2

    Actually where are you from?

  • @Myperfectplate
    @Myperfectplate 3 года назад

    Very helpful video. 👍thank you so much

  • @akhilkshibu491
    @akhilkshibu491 3 года назад +2

    Ee place evda chettaa

  • @Motivational20_22
    @Motivational20_22 3 года назад +1

    Super...bro

  • @sugandhirajan8872
    @sugandhirajan8872 3 года назад +1

    Very good info 👍

  • @sivakumaramenon9212
    @sivakumaramenon9212 3 года назад

    Useful tips anu thank u verymuch

  • @ghanashyamvipin8468
    @ghanashyamvipin8468 3 года назад +1

    Thanks 👍👍👍👍

  • @allus9676
    @allus9676 3 года назад +1

    Gud... Spr clss... Thx

  • @pandemonium541
    @pandemonium541 3 года назад +7

    Great job

  • @sunilkk7992
    @sunilkk7992 3 года назад +1

    Good information