GOD bless you, തോമസ് ചേട്ടൻ അനേകരുടെ ഹൃദയം കീഴടക്കിയ ഒരു വലിയ മനസിന് ഉടമ ആണ് , എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു പിതൃ തുല്യനായ വ്യക്തി കൂടി ആണ്, ആയസും ആരോഗ്യവും ധരാളം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു, താമസിക്കാതെ എത്രയും പെട്ടെന്ന് നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
ഇതാണ് ദൈവതുല്യൻ സത്യസന്ധൻ ഭയാനകം enna വാക്ക് വേണ്ട അതിശയം എത്രയോ കള്ളന്മാർ പാവങ്ങളെ സഹായിക്കാനെന്ന വ്യാജേന വിദേശഫണ്ടു കയ്യിട്ടു വാരുന്നു ഇതുപോലൊരാൾ ആയിരത്തിൽ ഒരുവൻ ഇതാണ് ദൈവം
Change of our attitude is inevitable in this era.We just focus and worries only our own day to day simple problems and take it as the biggest problem in the world.We should have an eyes to look around and stop crying by understanding the pain of people in our surroundings with very worst situation. I feel like through this COVID ,almighty wants to maintain equity among human beings.🙏
ശരിക്കും തീപിടിച്ച തോമസ് ചേട്ടൻ, ഇതാ ഞങ്ങളിൽ പലർക്കും ആ തീ പകർന്നു തരുന്നു... ഈശോയേ ഇൗ മനുഷ്യനെ ഒന്ന് കേൾക്കാൻ എല്ലാവർക്കും കഴിഞ്ഞിരുന്നു എങ്കിൽ , അങ്ങയുടെ ജീവിക്കുന്ന സുവിശേഷം അവർക്ക് കാണാമായിരുന്നു....🙏🙏🙏 Thank YOU Jesus ❤️🔥
ദൈവം സ്വർഗം തുറന്നു ഭൂമിയിലേക്ക് നോക്കുമ്പോൾ തോമസുചേട്ടന്റെ ഓരോ പ്രവർത്തനങ്ങൾക്കും പ്രതിഫലം തരും.. അതുപോലെ നമ്മൾക്കും നമ്മുടെ ചുറ്റും വേദനിക്കുന്ന മക്കൾക്കു ഒരു തണലായി കൈത്താങ്ങായി ജീവിക്കാം.. God bless..
1993 ൽ നവജീവൻ സന്ദർശിക്കേപ്പോൾ , അവിടെ നിന്നും കിട്ടിയ പ്രചോധനമണ് തൊടുപുഴ സർക്കാർ ആശുപത്രിൽ 93 feb 13 ന് ആരംഭിച്ച ഞായർഴ്ച ഉച്ച ഭഷണം 27 വർഷമായി ഇന്നും മടങ്ങാതെ നടക്കുന്നു. തുടർന്ന് നേത്ര ദാനം , മാനസിക രോഗി ശ്രുശ്രുഷ, ഡയാലിസ്‌സ് രോഗികൾക്ക് സഹായം. തുടങ്ങി പലതും നടത്തി കൊണ്ടുപോകാൻ ദൈവം അവസരം നൽകികൊണ്ടിരിക്കുന്നു. തോമസു ചേട്ടന് ഒത്തിരി നന്ദി 🙏🙏🙏🙏🙏
ഡാനിയേൽ അച്ഛൻ ഒരു shushrushayil പറഞ്ഞു കേട്ടിരുന്നു തോമസ് ചേട്ടനെ കുറിച്. ലവ് you ബ്രദർ. കർത്താവിന്റെ സ്നേഹം യഥാർത്ഥത്തിൽ പഠിപ്പിക്കുന്ന ഒരു നല്ല മനുഷ്യൻ
Deivam Thomas chattaneyum...kudumbatheyum dharalamayi Anugrahikkatte...Thomas chettante jeevithavazhitharayil oru thaghayum thanalayum deivam eppozhum koode nilkkatte ennu aathmarthamayi prathikkunnu....AMEN...May God Bless You Thomas chettan and Family...🙏🏻🙌🏻
Dear Thomas Chetta , 💘 എനിക്ക് ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് ഇനി എനിക്ക് മാല വേണ്ടാ എന്ന് പറഞ്ഞു എന്റെ മാല വിറ്റ് പണം...... 17 ആഗസ്റ്റ് 2015 ൽ അവിടെ വന്ന് തരുവാൻ ദൈവം എന്നേയും അനുഗ്രഹിച്ചു. ദൈവം ആർക്കും കടക്കാരനല്ലല്ലോ, അവിടുന്ന് ആ പണം എത്രയോ പ്രാവശ്യം അനേക മടങ്ങ് എനിക്ക് തിരിച്ചു തന്ന്, വാഗ്ദാനങ്ങളിൽ വിശ്വസ്ഥനാണെന്ന് അവിടുന്ന് തെളിയിച്ചു. തന്നെതന്നെ നിഷേധിക്കുവാൻ അവിടുന്ന് മനുഷ്യൻ അല്ലല്ലോ🙇💘💘
In my childhood when Ì cried saying Iam hungry My neighbor padhmanaba swsmy passing nearby brought a basket full of Tappioca and gave it inmyhouse now Iam old Bhutto rember it alwaysģ
യഥാർത്ഥ ക്രിസ്ത്യാനി, ക്രിസ്തു പഠിപ്പിച്ചതുപോലെ ചെയ്യുന്നവർ, ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ സർഗ്ഗത്തിലെ കലവറ തുറന്ന് അനുഗ്രഹിക്കട്ടെ, ആമേൻ
ജീവിക്കുന്ന വിശുദ്ധൻ..🙏very inspiration to all..
മറ്റൊരാൾക്ക്, എന്തെങ്കിലും കൊടുക്കാൻ കഴിയുന്ന താങ്കൾ ക് ഒരു പാട് ആയുസ്സ് ഉണ്ടാകട്ടെ. ദൈവം അറിഞ്ഞു നൽകിയ മനസ്സ്, അതു എന്നും ആരോഗ്യത്തോടെ നിലനിൽക്കട്ടെ.
സത്യം ഭൂമിയിൽ ലെ കാണപ്പെട്ട ദൈവം ആണ് തോമസുചേട്ടൻ
GOD bless you, തോമസ് ചേട്ടൻ അനേകരുടെ ഹൃദയം കീഴടക്കിയ ഒരു വലിയ മനസിന് ഉടമ ആണ് , എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു പിതൃ തുല്യനായ വ്യക്തി കൂടി ആണ്, ആയസും ആരോഗ്യവും ധരാളം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു, താമസിക്കാതെ എത്രയും പെട്ടെന്ന് നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
ഇതാണ് ദൈവതുല്യൻ സത്യസന്ധൻ ഭയാനകം enna വാക്ക് വേണ്ട അതിശയം എത്രയോ കള്ളന്മാർ പാവങ്ങളെ സഹായിക്കാനെന്ന വ്യാജേന വിദേശഫണ്ടു കയ്യിട്ടു വാരുന്നു ഇതുപോലൊരാൾ ആയിരത്തിൽ ഒരുവൻ ഇതാണ് ദൈവം
ഒരു യഥാർത്ഥ ക്രിസ്തു മനുഷ്യൻ. തോമസ്ചേട്ടന്റ മാതൃക അനിസാരിച്ചു ജീവിക്കാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. Praise the Lord🙏🙏🙏🙏🙏🙏
Praise you Jesus, Thank you Jesus!!
Let Lord Jesus help you to continue doing this beautiful work 👍 🙏
Amme Parisudha Amme
Ente Karthave 🙏🌺
എന്നെയും മറ്റുള്ളവരെ സഹായിക്കാൻ അനുഗ്രഹിക്കണമേ നാഥാ 🙏🙏🙏
ദൈവമേ ഇങ്ങനെ ഒരു നല്ല മനസ് എനിക്കും തരണേ
Change of our attitude is inevitable in this era.We just focus and worries only our own day to day simple problems and take it as the biggest problem in the world.We should have an eyes to look around and stop crying by understanding the pain of people in our surroundings with very worst situation. I feel like through this COVID ,almighty wants to maintain equity among human beings.🙏
Ö0
ദൈവമേ ദീർഘായുസ് കൊടുത്തനുഗ്രഹിയ്കേണമെ.🌹🙏🌹
ദൈവമേ എന്നെയും അനുഗ്രഹിക്കണേ .നല്ല മനസ് തരണേ ഈശോയെ
Thomas chettene daivem dharalamai anugrahickatte. Chettente jeevithum ellaverkum prajothanamakatte. Jeevickunna oru visudhen. Amen amen yesuve nannie. Cheera angayude prathanayil yente kudumbathe koodie anugrahickan daivathodu prathickaname
By mistake sorry chetta
ശരിക്കും തീപിടിച്ച തോമസ് ചേട്ടൻ, ഇതാ ഞങ്ങളിൽ പലർക്കും ആ തീ പകർന്നു തരുന്നു... ഈശോയേ ഇൗ മനുഷ്യനെ ഒന്ന് കേൾക്കാൻ എല്ലാവർക്കും കഴിഞ്ഞിരുന്നു എങ്കിൽ , അങ്ങയുടെ ജീവിക്കുന്ന സുവിശേഷം അവർക്ക് കാണാമായിരുന്നു....🙏🙏🙏
Thank YOU Jesus ❤️🔥
ദീർഘ ആയുസ് നൽകട്ടെ
ദൈവം സ്വർഗം തുറന്നു ഭൂമിയിലേക്ക് നോക്കുമ്പോൾ തോമസുചേട്ടന്റെ ഓരോ പ്രവർത്തനങ്ങൾക്കും പ്രതിഫലം തരും.. അതുപോലെ നമ്മൾക്കും നമ്മുടെ ചുറ്റും വേദനിക്കുന്ന മക്കൾക്കു ഒരു തണലായി കൈത്താങ്ങായി ജീവിക്കാം.. God bless..
1993 ൽ നവജീവൻ സന്ദർശിക്കേപ്പോൾ , അവിടെ നിന്നും കിട്ടിയ പ്രചോധനമണ് തൊടുപുഴ സർക്കാർ ആശുപത്രിൽ 93 feb 13 ന് ആരംഭിച്ച ഞായർഴ്ച ഉച്ച ഭഷണം 27 വർഷമായി ഇന്നും മടങ്ങാതെ നടക്കുന്നു. തുടർന്ന് നേത്ര ദാനം , മാനസിക രോഗി ശ്രുശ്രുഷ, ഡയാലിസ്‌സ് രോഗികൾക്ക് സഹായം. തുടങ്ങി പലതും നടത്തി കൊണ്ടുപോകാൻ ദൈവം അവസരം നൽകികൊണ്ടിരിക്കുന്നു.
തോമസു ചേട്ടന് ഒത്തിരി നന്ദി 🙏🙏🙏🙏🙏
Thomas cheattanepole
Pathuperundenkil pathayiruThamas m. Per Nannayene?
സുവിശേഷം ജീവിതത്തിൽ പകർന്നു ദൈവരാജ്യത്തിന്റെ മനോഹാരിത പടർത്തുന്ന ചേട്ടാ.... അഭിനന്ദനങ്ങൾ
ദൈവം തോമസ് ചേട്ടന്റെ സംരഭങ്ങ ളെ ഒരുപാട് അനുഗ്രഹിക്കട്ടെ. ഈ സാക്ഷ്യം അനേകം പേർ ക്കു പ്രചോദനമാകടെ്‌ട
My Jesus, keep fine and safe Thomas chettan ,give health to do many more things to the needy
ഞാനും നവജീവനിൽ വരാൻ ആഗ്രഹിക്കുന്നു
ഹൃദയ സ്പർശിയായ വിവരണം. തോമസ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
Eshoye e nalla Thomas chettante mathruka ennilum ente makkalilu ullilum tharabname
ദൈവം സ്നേഹം നിറഞ്ഞവർക്കു മാത്രമേ തങ്ങളെ പോലെ മറുവാൻ സാതികുകയുള്ളു. ഈശോയെ കോടാനുകോടി നന്ദി.
തോമസ് ചേട്ടാ , വളരെ നല്ല മെസ്സേജ് . May God bless you and your family !!
You are a blessed man.We are proud of you Thomas appacha.Amen.May God bless you abundantly
Real prophet ....let’s share this video to our loved ones
Praise the lord... God bless you abundantly.....
It's TRUE, it's true brother
Thank you
God Blessed You... Thomas ചേട്ടൻ... 🙏🙏🙏
ചോദ്യകർത്താവിന്റെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു. ഞങ്ങൾക്ക് കേൾക്കേണ്ടത് തോമസ് ചേട്ടനെയാണ് ........ദൈവം അനുഗ്രഹിക്കട്ടെ ....
Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for everything
God bless you Thomas chetta in abundance. I have no words to say more.God give you health and strength to carry on your work. Praise be to Jesus
Daivam iniyum thomas chettaneyum orupad thomas chettanmareyum daivam uyarthatte palarkkum sahayakaramakatte daivathe sthuthikkatte avarellam..hallelujah
തോമസ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. അനേകർ തോമസ് ചേട്ടനെ പാത പിന്തുടരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
തോമസു ചേട്ടന്റെ അഴുകാത്ത ഒരു ഭൗതികശരീരം ഭാവിയിൽ നമുക്കു കാണാനും പ്രാർത്ഥിക്കാനും സാധിക്കും. അതായത് ഒരു വിശുദ്ധൻ. നമുക്ക് അഭിമാനിക്കാം.
Correct jeevikunna vishudhan ❤️❤️🙏🙏🙏
You pray to Jesus Christ who died for your sins and risen for your justification. Don’t Waite for someone to die and pray. That’s the sin .
9
daivathinte anugrahangal thomas chettan orupaad undaavatte...ini orupaad nanmakal cheyyaan aayussum undaavatte☺😊
ജീവിക്കുന്ന വിശുദ്ധൻ...എന്റെ കണ്ണ് തുറപ്പിച്ച മനുഷ്യൻ
May God bless you Abundantly Thomas chettan
I cannot express how to express my gratitude to Thomas chettan.Thank you Lord 🙏.
Thomas chetta you are a precious gift of to us. God be your entire life.
Great man of God!!
എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിന്
God is great. God's blessings eppozhum undavatte.
Thank you Jesus fir Thomas chettan 🙏
Thanku jesus your in live
Bless you Thomas uncle our God choosen you to as his ambassador . please all people who listen the speech must give taith . God bless us Ammen
God bless you and family. ജീവന്റെ പുസ്തകത്തിൽ തോമസ് ചേട്ടന്റെ പേര് ഉണ്ടാകും.🌹🌹🌹
മെഡിക്കൽ കോളേജിൽ കിടന്നപ്പോൾ എനിക്കും തോമസു ചേട്ടന്റെ ചോറുണ്ണാൻ ഭാഗ്യം കിട്ടി... അതോർക്കുമ്പോൾ ഒക്കെ ആ ചേട്ടന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട്
You are a living Mother Treassa
God Bless you. I want to be one of you in my life.
❤️ദൈവം കനിഞ്ഞു നൽകിയ ജീവിക്കുന്ന വിശുദ്ധൻ 🙏
Praise God.
ഡാനിയേൽ അച്ഛൻ ഒരു shushrushayil പറഞ്ഞു കേട്ടിരുന്നു തോമസ് ചേട്ടനെ കുറിച്. ലവ് you ബ്രദർ. കർത്താവിന്റെ സ്നേഹം യഥാർത്ഥത്തിൽ പഠിപ്പിക്കുന്ന ഒരു നല്ല മനുഷ്യൻ
Mr. Thomas, today I have seen my beloved god in you. I'm lucky enough. Hrudayathotu chaerthu aaslaeshikkunnu.
God bless you and your family brother Thomas
ഞങ്ങടെ കുഞ്ഞുങ്ങളായ സ്നേഹ അന്ന അക്സ എന്നിവർ ദൈവഭക്തിയിൽ വളർന്ന് വരുവാൻ
Praise the lord 🙏🙏🙏.
May Almighty God give you a long life to serve His people. Jesus bless him abundantly.
ആമീൻ ഈശോ ഈശോ ഈശോ ആരാധന ഹലെലുയ യേശുവെ നന്ദി ഹലെലുയ ഹലെലുയ ഹലെലുയ
Praise the lord 😢🙏😘
Eeshoya Thomas chettana pola ellatha vara sahayikkan pattana 🙏💐🌹
Nalla manusyan The God bless you and keep you always
May God bless you and the service you gave to the needy people
Amen. Amen
Amen. Amen
Amen. Amen
Amen. Amen
Thomas chettaneppole ayithiruvan njangaleyum anugrahikkanamme Ammen
Praise you JEASUS...
God bless you sir. Please pray for my husband and children
Your life experience is an eye opener to this generation. May God bless you always
Praise the Lord amen
God bless you Thomas chettaa
Thomas chetta thank you soo much for giving such a valuable advice
Very inspiring and motivating message.
Deivam Thomas chattaneyum...kudumbatheyum dharalamayi Anugrahikkatte...Thomas chettante jeevithavazhitharayil oru thaghayum thanalayum deivam eppozhum koode nilkkatte ennu aathmarthamayi prathikkunnu....AMEN...May God Bless You Thomas chettan and Family...🙏🏻🙌🏻
God bless you Thank you chetta umma
🙏 God bless Thomas chettan.
The truth you said God Almighty bless you and your institution
God bless Thomas chetta .. Please pray for
Amen eshoye achayaneum kudubatheum esho kuduthalayi aduthu uyarthatte njan ennanu ee good message kette.karajupoyi..
Real follower of Jesus .🙏🙏
You are doing a great Job Chettayi ❤
God's blessings always with you dear Thomaschetts
A blessed message for each and every one.
Enikku urappanu Thomas chettan our visudhanayi theerum
God.bless.you.chetta😍😍😍😍🙏🙏🙏
God Bless you and He gives you a long life to help the poor and the needy.Amen
God bless you
Love 💖 from Kozhikode god bless you Thomas chettta
ദൈവത്തിനു നന്ദി
We all are called to share the love of Jesus like thomasettan unfortunately majority does just opposit...self love makes me blind..
ഈശോയെ നന്ദി
Great Man
Highly inspiring
So humble but you are so great.
May god bless you
Esho therajuedutha vishuddanyanu thomas achayan. Ee nalla hirdhayathinte udamayaeum kudubatheyum kuduthalayi anuhrighikaname eshoye.enimelum eshoude vela chaiyuvan achayaneum kudubatheyum ayisum arohiyavum koduthu eshoye anugrihikaname
ഞാൻ നവജീവനിൽ വാർഷികത്തിന് പോകുമ്പോൾ എളിമയുടെയും നന്മയുടെയും ആത്മീയതയുടെ വിദ്യാലയവും ദേവാലയവും ആണ് എന്ന് മനസിലാക്കാം ദൈവം കൂടുതൽ സഹായിക്കട്ടെ
Dear Thomas Chetta , 💘 എനിക്ക് ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് ഇനി എനിക്ക് മാല വേണ്ടാ എന്ന് പറഞ്ഞു എന്റെ മാല വിറ്റ് പണം...... 17 ആഗസ്റ്റ് 2015 ൽ അവിടെ വന്ന് തരുവാൻ ദൈവം എന്നേയും അനുഗ്രഹിച്ചു. ദൈവം ആർക്കും കടക്കാരനല്ലല്ലോ, അവിടുന്ന് ആ പണം എത്രയോ പ്രാവശ്യം അനേക മടങ്ങ് എനിക്ക് തിരിച്ചു തന്ന്, വാഗ്ദാനങ്ങളിൽ വിശ്വസ്ഥനാണെന്ന് അവിടുന്ന് തെളിയിച്ചു. തന്നെതന്നെ നിഷേധിക്കുവാൻ അവിടുന്ന് മനുഷ്യൻ അല്ലല്ലോ🙇💘💘
Tessy god bless you
@@anniejoseph148 🙇🙇🙇💘💘👐👐
Thankyou JESUS
praise the Lord
Thomas chettane daivum anugrahikkatte
Amen thank god
God bless
Amen amen amen amen
ഹല്ലേലൂയ്യാ,,
We. need to listen from Thomas chettan
May god bless thomas chetañ and give ĺong ĺife andbĺess his famìĺy
In my childhood when Ì cried saying Iam hungry My neighbor padhmanaba swsmy passing nearby brought a basket full of Tappioca and gave it inmyhouse now Iam old Bhutto rember it alwaysģ
Great Thomas Chetan . God bless you cheta