കുമരംപുലാക്കൽ മന..... കൊള്ളാം ഒത്തിരി ഇഷ്ട്ടപ്പെട്ടു. സൂപ്പർ..... ഇവിടെയൊക്കെ താമസിക്കുന്നവർക്ക് ഫാനും a/c യും ഒന്നും വേണ്ട. നമ്മൊളൊക്കെ ചൂട് കൊണ്ട് പുളയുമ്പോൾ ഇങ്ങനെയുള്ള മനകളിൽ താമസിക്കുന്നവർ ഭാഗ്യവാൻമാർ. മാവും കുളവും എല്ലാം സൂപ്പർ....... യദൂ.... ഇതും ഇഷ്ട്ടായി....... 👍👍🥰🥰
മന 👌👌👌പക്ഷേ എവിടെയോ ഒരു അപൂർണത ഫീൽ ചെയ്തു, പുറം കാഴ്ചകൾ എങ്കിലും കുറച്ചു കൂടി ഒക്കെ കാണിക്കാമായിരുന്നു എന്നൊരു തോന്നൽ. പെട്ടെന്ന് തീർന്നു പോയത് കൊണ്ടാണോ എന്തോ. ഭാവുകങ്ങൾ 👍👍👍👍
നന്ദി yethu. മനയുടെ ഉൾ ഭാഗം കാണണം എന്ന് ആഗ്രഹിച്ചതെ ഉള്ളു. ഇതാ കിട്ടിക്കഴിഞു. എന്തോ ഒരു സ്‌നേഹം തോന്നുന്നു. പറഞ്ഞതുപോലെ ഒരു മകൻ, ഒരുസഹോദരൻ ഒരു ജേഷ്ടൻ, ഒരു അനുജൻ...,.... പക്ഷെ എനിക്ക് മകനാണ് k.... ട്ടോ. ഈശ്വരൻ എന്നും ക്കൂടെ ഉണ്ടാകട്ടെ 🌹🌹🌹🌹🌹🌹.
Yadu you are wonderful and your presentation is exceptionally great we love our religion culture tradition and its values i have been to this place its such a beautiful place
പാലക്കാടുള്ള അമ്മ വീട് ഓർമ വന്നു. ഏകദേശം ഇത് പോലെ തന്നെ. നീലം ചേർത്ത കുമ്മായം പൂശിയ ആ വീടൊക്കെ ഇപ്പൊ ഓർമകളിൽ മാത്രമായി ഒതുങ്ങി പോയി.... അതിൻ്റെ ഇരിട്ടു മൂടിയ തട്ടിൻ പുറം മൂങ്ങളുടെയും വവ്വാലിൻ്റെയും പ്രാവുകളുടെയും ആവാസ വ്യവസ്ഥ ആയിരുന്നു, നമ്മൾക്ക് ആണെങ്കിൽ പേടിസ്വപ്നവും ! ഓർമകളിലേക്ക് കൊണ്ട് പോയതിനു നന്ദി....
ഇത്തരം ഇല്ലങ്ങളു൦ മനകളു൦ നാലുകെട്ടുകളു൦ പൈതൃക പട്ടികയിൽ പെടുത്തി സ൦രക്ഷിച്ചാൽ നന്നായിരിക്കു൦. ഇപ്പോഴത്തെ കോൺക്രീറ്റ് പെട്ടിയിൽ ഉള്ള ദുസ്സഹമായ അവസ്ഥയു൦ പഴയ കാലത്തെ ഇത്തരം കെട്ടിടങ്ങളിലെ സുഖകരമായ ജീവിതവും താരതമ്യം ചെയ്യാനേ വയ്യ.ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👌👍
That was excellent. I wish I could live. A nostalgic feeling with my childhood days. Thank You sharing. Hopefully we could see more videos like this. It was a shame built railway tracks by the illam. Puravastu building should be preserved and must keep the ancient traditions and culture. Please let me know if I could buy one of these illams in Kerala. Namaskaram 🙏
Thanks for showcasing a magnificent heritage mana, expecting more such videos from you. The highlight of this Mana is probably its poomukham. It would have been nice if you could pause and invited attention to the pillars and the brass lined main entrance door.
Pazhama kaathu sookhichirikunna mana. As you said ellathinte akathu ninnulla manam oru special aanu. Oro rooms nu pandu paranjirunna perum okke kelkumbol pazhaya kalathekku ulla oru thirichu pookkayi thoni. Mana/ ellam kanditillathavarkku ethokke kanumbol pookan enthayalum thonunnum.... Palakkad visit cheyyumbol enthayalum evide pookanam nu njangalkkum thoni. Added to our list. Thanks for sharing this place Yaduetta.
സത്യം പറയാല്ലോ യദു ,യദൂൻറെ വീഡിയോ കാണാൻ എടുത്താൽ skip ചെയ്യാതെ കണ്ടുകൊണ്ടിരിക്കും.അത്രയ്ക്ക് കാണാകാഴ്ചകളും, വിഭവങ്ങളുമാണ് യദു ഞങ്ങൾക്ക് കാഴ്ച വയ്ക്കുന്നത്.ചാനൽ വളരെ ദൂരം മുന്നോട്ട് പോകട്ടെ.എല്ലാവിധ ആശംസകളും ട്ടോ.
Nalla Mana Orupaadu Ishtayitto, Ithu Pole Ulla Manakal Iniyum Kaanikkane, Ella Bhagathekum Camera Varate 😍 Ithu Pole Ulla Manakalilu Ellavarkum Povanulla Bhagyam Undavillalo Namboothirimarku Alle Povan Pattu 🙏🙏🙏
നല്ല മന. നന്നായിട്ടുണ്ട്. ഇത്തരം നല്ല ചിത്രീകരണത്തിന് പോകുമ്പോൾ ഫോട്ടോഗ്രാഫർക്ക് വേണ്ട നിർദ്ദേശങ്ങൾ മുൻകൂട്ടി കൊടുക്കുന്നത് നല്ലതാണ്. ഇതിൽ തന്നെ താങ്കൾ പറയുന്നുണ്ടെങ്കിലും, ചിത്രീകരണം അതിനൊത്ത് കാണുന്നില്ലായിരുന്നു. ഉദാഹരണത്തിന്, ചുമരിൽ തൂക്കിയിരുന്ന പൂർവ്വീകരുടെ ഫോട്ടോകളിലേക്ക് ക്യാമറ പോയില്ല.
What u are doing thru this travalogues are fantastic.Highly satisfying to know that there is somebody who wants to restore old traditions.but other than man as show nair tharavads and kovilakams
Hai oru nostalgic feel, but t new gen kuttikal ippol modern veedukal aanu ishtappedunnathu, poorvikar enthu nannayi maintain cheyythirnnu alley, ee mana ethokkeyo cinemayil kanditundu, but name orkkunnilla, ippozhum athu kaathu sooshikkunnundallo, great...
എനിക്കിഷ്ടപ്പെട്ടു രണ്ടു പത്തായം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു കേരളത്തിൽ Pന്നെ Light വേണ്ട original മതി Super Shaan Geo അദ്ദേഹത്തിൻ്റെ കൂടെ ഒരു Video ചെയ്യാമോ യദു
ഇത്തരം videos കണ്ടു കഴിയുമ്പോൾ കുറെ പുതിയ ബന്ധുക്കൾ ഉണ്ടാകുന്നതുപോലെ തോന്നുന്നു. തുടരൂട്ടോ...വ്യത്യസ്തമായ യാത്രകൾ....വിവരണങ്ങൾ...
ഹൃദയത്തിൽ നിന്നും നന്ദി 💝🙏
ഇൗ മനയും പരിസരവും കാണുമ്പോൾ മനസ്സിന് ഒരു തണുപ്പ് തോന്നുന്നു.ഏതോ പഴയ മലയാളം film പോലെ .ഇനിയും ഇത്തരം മനകളും കാഴ്ചകളും കാണിക്കണേ യദു 👍👍😊😊
തീർച്ചയായും
🥰🥰🙏
കുമരംപുലാക്കൽ മന..... കൊള്ളാം ഒത്തിരി ഇഷ്ട്ടപ്പെട്ടു. സൂപ്പർ..... ഇവിടെയൊക്കെ താമസിക്കുന്നവർക്ക് ഫാനും a/c യും ഒന്നും വേണ്ട. നമ്മൊളൊക്കെ ചൂട് കൊണ്ട് പുളയുമ്പോൾ ഇങ്ങനെയുള്ള മനകളിൽ താമസിക്കുന്നവർ ഭാഗ്യവാൻമാർ. മാവും കുളവും എല്ലാം സൂപ്പർ....... യദൂ.... ഇതും ഇഷ്ട്ടായി....... 👍👍🥰🥰
സത്യമാണ്, എന്തൊരു തണുപ്പാണ് 🙏
വളരെ വളരെ സന്തോഷം തോന്നി. ഇങ്ങനെ യുള്ള ഇല്ലവും പഴമ നിലനിർത്തിക്കൊണ്ട് ജീവിക്കുന്ന കുടുംബങ്ങളും.ഇനിയും പുതിയ വിശേശങ്ങൾക്കായി .
വളരെ നന്ദി 💛💛
300വർഷം ഈ അമൂല്യ വസ്തു സം രക്ഷിച്ചതിനു നന്ദി.
യദുവിന്റെ വീഡിയോ എന്നും ഒരു നൊസ്റ്റു ഉണർത്തുന്ന രീതിയിൽ തന്നെയാണ് 👍 ഓരോ മനയും, അവിടുത്തെ രുചികളും പരിചയപ്പെടുത്തുന്നതിന് ഒരുപാട് താങ്ക്സ് 🤗❣️
വളരെ നന്ദി 💛
നന്മ നിറഞ്ഞ നല്ലൊരു കാലത്തിന്റെ ഓര്മ പെടുത്തൽ... yadhuvinte... നിഷ്കളങ്ക അവതരണം കൂടെ ആയപ്പോൾ...സൂപ്പർ👌👌👌👌👌❤️❤️❤️❤️❤️❤️❤️
വളരെ നന്ദി 🥰
സ്‌നേഹം 💝
ഒരുപാടു സന്തോഷം തോന്നുന്നു. ഒരു കുളിർമ അനുഭവപ്പെട്ടു.നിഷ്കളങ്കമായ അവതരണം. നന്ദി
വളരെ നന്ദി 💛
മന 👌👌👌പക്ഷേ എവിടെയോ ഒരു അപൂർണത ഫീൽ ചെയ്തു, പുറം കാഴ്ചകൾ എങ്കിലും കുറച്ചു കൂടി ഒക്കെ കാണിക്കാമായിരുന്നു എന്നൊരു തോന്നൽ. പെട്ടെന്ന് തീർന്നു പോയത് കൊണ്ടാണോ എന്തോ. ഭാവുകങ്ങൾ 👍👍👍👍
എനിക്കും തോന്നി
സത്യമാണ്, ഇനി ശ്രദ്ധിക്കാം ട്ടോ 🙏
നന്ദി yethu. മനയുടെ ഉൾ ഭാഗം കാണണം എന്ന് ആഗ്രഹിച്ചതെ ഉള്ളു. ഇതാ കിട്ടിക്കഴിഞു. എന്തോ ഒരു സ്‌നേഹം തോന്നുന്നു. പറഞ്ഞതുപോലെ ഒരു മകൻ, ഒരുസഹോദരൻ ഒരു ജേഷ്ടൻ, ഒരു അനുജൻ...,.... പക്ഷെ എനിക്ക് മകനാണ് k.... ട്ടോ. ഈശ്വരൻ എന്നും ക്കൂടെ ഉണ്ടാകട്ടെ 🌹🌹🌹🌹🌹🌹.
വളരെ നന്ദി 🥰🙏
കൂടെ ഉണ്ടാവണം 🙏
Enthu bhangiyulla mana, super👌👌ishttayi.verynice🌹.ee mana kanichu thannathinu valereyadikam nanni🙏
നന്ദി ട്ടോ 😍💝
Yadu you are wonderful and your presentation is exceptionally great we love our religion culture tradition and its values i have been to this place its such a beautiful place
ചാനൽ ഇന്നാണ് subscribe ചെയ്തത്, 😄😄super നല്ല സ്ഥലം ആണ്,ഇതുപോലുള്ള മനകൾ ഒക്കെ ഇങ്ങനെയേ കാണാൻ പറ്റു 👍
ഇനിയും ഉൾപ്പെടുത്താം
അങ്ങനെ ആദ്യമായി ഒരു മന കണ്ടു. സന്തോഷം യദു
നന്ദി ചേച്ചി 🥰🙏
പാലക്കാടുള്ള അമ്മ വീട് ഓർമ വന്നു. ഏകദേശം ഇത് പോലെ തന്നെ. നീലം ചേർത്ത കുമ്മായം പൂശിയ ആ വീടൊക്കെ ഇപ്പൊ ഓർമകളിൽ മാത്രമായി ഒതുങ്ങി പോയി.... അതിൻ്റെ ഇരിട്ടു മൂടിയ തട്ടിൻ പുറം മൂങ്ങളുടെയും വവ്വാലിൻ്റെയും പ്രാവുകളുടെയും ആവാസ വ്യവസ്ഥ ആയിരുന്നു, നമ്മൾക്ക് ആണെങ്കിൽ പേടിസ്വപ്നവും ! ഓർമകളിലേക്ക് കൊണ്ട് പോയതിനു നന്ദി....
വളരെ വളരെ നന്ദി Anu 🥰🙏
Vallare nannayittund. Iniyum ithupollulla videos pratheekshikkunnu...🤩
തീർച്ചയായും 💛🙏
Interesting vlog.Thanks for showing a traditional Mana n its premises Yadu.👍👍
നന്ദി 💛
Yadhu thanks for sharing this video ivide okke pokan patathavarkku ithu oru Nala treat thanne ❤️
നന്ദി 😍
Orupad santhosam tharunna video
Ee chanal epozhanu kanunnathu valare adikam santhozham thoni aniya.. enik oru padu eshtanu evide okke kanan..
ഇത്തരം ഇല്ലങ്ങളു൦ മനകളു൦ നാലുകെട്ടുകളു൦ പൈതൃക പട്ടികയിൽ പെടുത്തി സ൦രക്ഷിച്ചാൽ നന്നായിരിക്കു൦. ഇപ്പോഴത്തെ കോൺക്രീറ്റ് പെട്ടിയിൽ ഉള്ള ദുസ്സഹമായ അവസ്ഥയു൦ പഴയ കാലത്തെ ഇത്തരം കെട്ടിടങ്ങളിലെ സുഖകരമായ ജീവിതവും താരതമ്യം ചെയ്യാനേ വയ്യ.ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👌👍
തീർച്ചയായും ഇനിയും ഉൾപ്പെടുത്താം 💛
Yedhu ചേട്ടന്റെ വീഡിയോസ് കാണാൻ വല്ലാത്തൊരു ഗൃഹാതുരത്വം അണ് എന്തായാലും ഞാൻ sub ചെയ്തിട്ടുണ്ട് ഇനി അങ്ങ് സ്ഥിരം പ്രേക്ഷകൻ ആയിരിക്കും ട്ടോ
വളരെ നന്ദി sanjeeve...!!
💝💝💝
@@RuchiByYaduPazhayidom വളരെ സന്തോഷം ഉണ്ട് yedu ഏറ്റൻ reply തന്നതിൽ പിന്നെ അച്ഛന്റെ രുചി അറിഞ്ഞതിൽ ആ കോടികണക്കിന് ആളിൽ ഞാനും ഒരുവനാണ്
ഇത്തരത്തിൽ ഉള്ള വീടുകളും. ആദ്യകാല നിർമിതികളും അറിവുകളും എനിക്കെന്നും ഇഷ്ടമാണ്.
Thanks യെദു bro
നന്ദി 😍😍
That was excellent. I wish I could live. A nostalgic feeling with my childhood days. Thank You sharing. Hopefully we could see more videos like this.
It was a shame built railway tracks by the illam.
Puravastu building should be preserved and must keep the ancient traditions and culture.
Please let me know if I could buy one of these illams in Kerala. Namaskaram 🙏
Namaskaram 🙏
We will find out one 🙏
Thanks for showcasing a magnificent heritage mana, expecting more such videos from you. The highlight of this Mana is probably its poomukham. It would have been nice if you could pause and invited attention to the pillars and the brass lined main entrance door.
Yadhu nannayittundu avatharanam..kettirikkan thonnum.all the best
നന്ദി 💛
Thank u Yadu
Nice to c 👌 👏
Post more videos about Mana
Sure thank u 😍😍
ഹായ് , നന്ദി.
ഈ മനയിലാണോ മിഥുനം ഫിലീം ഷൂട്ട് ചെയ്തത്. കണ്ടപ്പോൾ അങ്ങിനെ തോന്നി.
Super.
Njan palakad annu...ente naatilum orupaadu managal undu....❤️👍
നന്ദി ട്ടോ 💛💛
I just loved it Yadu.. thnks a lot... pl go ahead with this journey...May God Bless u🙏
Thank you so much 💝
Yadhu.. really wonderful video .. മനയും കാഴ്ചകളും അതി മനോഹരം. Expecting more such videos..
Sure, thank u 😍🥰
അതേ പഴമയുടെ ഗന്ധം ..........പറഞ്ഞറിയിക്കാൻ പറ്റില്ല 👍🏼👍🏼👍🏼😍
നന്ദി 😍
Pazhamayude saundaryam ethra kandaalum mathiyavilla....
Keep posting videos like this yadu👍👌❤
തീർച്ചയായും nanditha 💝🙏
Something different. First time seeing such house. Good you showed the illam house.🙏
നന്ദി 💛
Pazhama kaathu sookhichirikunna mana. As you said ellathinte akathu ninnulla manam oru special aanu. Oro rooms nu pandu paranjirunna perum okke kelkumbol pazhaya kalathekku ulla oru thirichu pookkayi thoni. Mana/ ellam kanditillathavarkku ethokke kanumbol pookan enthayalum thonunnum.... Palakkad visit cheyyumbol enthayalum evide pookanam nu njangalkkum thoni. Added to our list. Thanks for sharing this place Yaduetta.
Thank u you much amritha 🥰🙏
കുമരംപുലാക്കൽ മനയുടെ കാഴ്ചകൾ ഇഷ്ടപ്പെട്ടു 👌
💝🙏
Yadu nalla oru tharavadu.. parichayapeduthiyathil nanni 🙏
വളരെ നന്ദി 💛
Adipoli, ithinte avakashikalkkum pinnthalamurakkum okke orthirikkan onnu nannayi maintain cheythaal adipoliyarikkum... anyam ninnu pokunna oru samskarsthinte thirusheshippukal..🙏
Thank you 💝
Jai SeethaRam
Reminding our culture feels so natural so nostalgic.
Joint family n celebrations really missing though only we have heard about it.
💛🙏
സത്യം പറയാല്ലോ യദു ,യദൂൻറെ വീഡിയോ കാണാൻ എടുത്താൽ skip ചെയ്യാതെ കണ്ടുകൊണ്ടിരിക്കും.അത്രയ്ക്ക് കാണാകാഴ്ചകളും, വിഭവങ്ങളുമാണ് യദു ഞങ്ങൾക്ക് കാഴ്ച വയ്ക്കുന്നത്.ചാനൽ വളരെ ദൂരം മുന്നോട്ട് പോകട്ടെ.എല്ലാവിധ ആശംസകളും ട്ടോ.
വളരെ നന്ദി ട്ടോ 💛
The padippura also an excellent one ...why can't you capture completely...by giving its its importance..
❤️
Hi yadu njan valare varshangalkku munpu ivide poyittundu.ente chittayude makalude kudiveypinanu poyathu indira ennanu edathiyude peru.orikkal koodi kanan sadhichathil santhosham.
🥰 നന്ദി 💛
Nalla Mana Orupaadu Ishtayitto, Ithu Pole Ulla Manakal Iniyum Kaanikkane, Ella Bhagathekum Camera Varate 😍 Ithu Pole Ulla Manakalilu Ellavarkum Povanulla Bhagyam Undavillalo Namboothirimarku Alle Povan Pattu 🙏🙏🙏
എയ് അങ്ങനൊന്നുല്ല, അവിടെ പോയാൽ കാണാല്ലോ 💛🙏
Super yadu etta
Rajeshe 🥰🥰
Thank u
നല്ല മന. നന്നായിട്ടുണ്ട്. ഇത്തരം നല്ല ചിത്രീകരണത്തിന് പോകുമ്പോൾ ഫോട്ടോഗ്രാഫർക്ക് വേണ്ട നിർദ്ദേശങ്ങൾ മുൻകൂട്ടി കൊടുക്കുന്നത് നല്ലതാണ്. ഇതിൽ തന്നെ താങ്കൾ പറയുന്നുണ്ടെങ്കിലും, ചിത്രീകരണം അതിനൊത്ത് കാണുന്നില്ലായിരുന്നു.
ഉദാഹരണത്തിന്, ചുമരിൽ തൂക്കിയിരുന്ന പൂർവ്വീകരുടെ ഫോട്ടോകളിലേക്ക് ക്യാമറ പോയില്ല.
ഇങ്ങനത്തെ വീടുകൾ വളരെ ഇഷ്ടമാണ് ഞാനും ഏകദ്ദേശം ഇതുപോലത്തെ വീട്ടിലാണ് ജനിച്ചു വളർന്നത്
വളരെ നന്ദി 💛
സാധാരണ വിരുന്നിനുള്ള വിഭവങ്ങളൊരുക്കുന്ന യദു ഇന്ന് കണ്ണിന് നല്ലൊരു വിരുന്നൊരുക്ക്യോലോ. പണ്ടത്തെ പഴയ തറവാടുകൾ കാണ്ന്നത് എനിക്ക് വല്യെ ഇഷ്ടാ.
Enikum.
Njanum eee mana kanan vendi vannadanu.
ഫുഡ് വ്ലോഗ് ൽ നിന്ന് മാറി ചെയ്യുന്ന വിഡിയോകൾ ആണ് ഇത്തരം മനകൾ
ഫീഡ് ബസിജെ തരണേ 🥰🙏
What u are doing thru this travalogues are fantastic.Highly satisfying to know that there is somebody who wants to restore old traditions.but other than man as show nair tharavads and kovilakams
Hai, super,ethellam engine kanunnath thanne santhosham, adipoli,thank you bro
Thank you 💝🙏
Super Yadu
വളരെ നന്ദി 😍
Mana nostalgic feeling thanks a lot dear❤
Thank You 😍
Hi Aniyankutty 🙏 . Neril vannu kanda feel . Thank you🙏🙏❤❤
നന്ദി ട്ടോ 😍
Hai oru nostalgic feel, but t new gen kuttikal ippol modern veedukal aanu ishtappedunnathu, poorvikar enthu nannayi maintain cheyythirnnu alley, ee mana ethokkeyo cinemayil kanditundu, but name orkkunnilla, ippozhum athu kaathu sooshikkunnundallo, great...
വളരെ വളരെ നന്ദി 💝💝
Super mana and your presentation too
നന്ദി meera 🥰🙏
Hai Yadhu aniya mana nannaitundu kanan pattiyallo 👌👌🙏🙏🙏🙏🙏🙏🙏
🥰 നന്ദി
👍 എ ന്റെഅച്ഛന്റെ അമ്മാത്താണ് യദു . കണ്ടതിൽ സന്തോഷം നന്ദി🙏
നന്ദി 💝
Nalla video.ethupole eniyum edanam
തീർച്ചയായും 💛
Adipoli aayirikkunnu 👌💝💝💝💝💝💝💝💝💝💝💝💝👌
നന്ദി 💛
Enghanethe veedu kaanumbho evde thaamasikanam nnu thonnunu.nostalgic feeling sharikum. Orubhaadu relatives inte koode evde thaamasikaan enthurasaayirikun
എന്റെ ചെറുപ്പ കാലത്ത് പലതവണ പോയിട്ടുണ്ട് അവിടെ.
നല്ല രസാണ് 💛
Mana nalla ethra suntharam 👍❤Yathu mathala narangayude recipe idamo? Njangal kure vadakkottanu. Namukku ee oru cury illathe vivaha sadhya illa. Njangalude ambalathil namboothiri undakkunna naranga curyyum palpayasavim enthoru ruchi anenno 👌👌❤Trichembaram sreekrishna temble.. ❤❤❤
ആഹാ ആണോ?
മാതള നാരങ്ങ കൊണ്ട് എന്ത് വിഭവം ആണ്??
Nostalgic episode 😍😍
Thank u Raji 😍🙏
yes ആ വുഡിന്റെ പഴയമണം എനിക്കും ഇഷ്ടാണ്
🥰🥰🥰
നന്ദി
Thanks for sharing. Can you to try to showcase Vadama Pambummekkat mana?
പാമ്പുംമേക്കാട്ട് അല്ലേ, ചെയ്യാൻ നോക്കട്ടെ
Thank you for showing this mana
നന്ദി 💝
Happy to see that the Illam is still there.
Thank u 😍
AdipoliAyittund yadu
നന്ദി 💝
Enikke orupade istamanu ee type veedukel
നന്ദി 🥰
💕💕💕💕💕
Thanks yadu
Ethokke engine kaanan pattillo ThNks Yadhu
💝🙏
Manakaloke kanan orupadishtanu
വളരെ നന്ദി,
ഫുഡ് വ്ലോഗ് ന്റെ ഒപ്പം തന്നെ ഇത്തരം വ്ലോഗുകളും ചെയ്യണം ന്ന് തോന്നി 💝🙏
പഴമയുടെ മണം,.... നഷ്ടപെടാതിരിക്കട്ട!!!.. പിന്നെ മനയിൽ പൂക്കൾ ഒന്നും ഇല്ലേ ഗെഡി.. തുളസി, മന്ദാരം, ചെത്തി... വീഡിയോ ഇഷ്ടം.. തൃശൂർ ഗെഡി കുവൈറ്റ് 😄
PradeepJi
നന്ദി 💝
Happy to go back to beautiful traditions.
നന്ദി 💛
താങ്ക്സ് പെൺകുട്ടികൾ പറയുന്നത് pole
ആര്, ഞാനോ? 🙄🙄
Nice to c👍
വളരെ നന്ദി 😍😍
Super❤️❤️❤️
നന്ദി 💛
@@RuchiByYaduPazhayidom 🙏🙏
Supper 🙏
Manoharam
💝🙏
Super
നന്ദി 😍
Thanku v much for ur reply
💛🙏
എന്റെ നാട് പള്ളിപ്പുറം ❤
ആണോ?
@@RuchiByYaduPazhayidom ഇത് പട്ടാമ്പി പള്ളിപ്പുറം അല്ലെ??
@@chaithanyadas7467 അതേ, പട്ടാമ്പി - കോടിക്കുന്ന് - പള്ളിപ്പുറം 💛🙏
@@RuchiByYaduPazhayidom ys... അപ്പൊ എന്റെ നാട് തന്നെയാ
മന കാണാൻ ആഗ്രഹിക്കുന്നു 🥰
🥰🙏
inganeyulla vlogs iniyum kanickanam
Sure 💛
Traditional vlog.......❤️❤️
Thank u 😍
Iganathe mana kal inium kanikane chetta 👍
ഉറപ്പായും കാണിക്കാ ട്ടൊ Athira 🙏
Background light makes video little unclear .
Sir, light kuravarunnu. I dont had any additional lights
Great video
നന്ദി 💛
Ente Pallippuram
പള്ളിപ്പുറം ആണോ സ്വദേശം ?
@@RuchiByYaduPazhayidom പള്ളിപ്പുറം അടുത്ത് പരുതൂർ ആണ്...
@@sruthi4167 aha ariyaam 👏
Nice 👌🙏👏
💝🙏
thank you brother's
🥰🙏
Big Salute
😍🙏
നമ്മുടെ നാട്ടിലൊക്കെ വരുമോ ഇതുപോലെ 🙏
പിന്നെന്താ, വരുമല്ലോ
ഒന്ന് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയക്കൂ
Thanq so much
😍🙏
Njaan ethiye 👍💝🌹❤️👍
വളരെ നന്ദി 💛
Beautiful mana
Thank u so much 💛
എനിക്കിഷ്ടപ്പെട്ടു രണ്ടു പത്തായം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു കേരളത്തിൽ Pന്നെ Light വേണ്ട original മതി Super Shaan Geo അദ്ദേഹത്തിൻ്റെ കൂടെ ഒരു Video ചെയ്യാമോ യദു
ഉറപ്പായും ചെയ്യാ ട്ടോ 💝🙏
SUPER
നന്ദി 💛
@@RuchiByYaduPazhayidom ❤️❤️😍😍😍😍😉
Thankyu
Nandi 💛
Adipoly.....✌️
🙏
ഇത് പാലക്കാട് പട്ടാമ്പിക്ക് അടുത്തുളള പള്ളിപ്പുറത്ത് ആണോ...?
(നിങ്ങൾ സ്ഥലം പറയുമ്പോൾ അടുത്ത പ്രധാന ഡെസ്റ്റിനേഷൻ കൂടി പറയുക - ചെറിയൊരു നിർദ്ദേശം...)
ഉറപ്പായും ഇനി ശ്രദ്ധിക്കാം. അതേ, പട്ടാമ്പി പള്ളിപ്പുറം തന്നെ 🙏
ഇനി എല്ലാ ഇല്ലങ്ങളുടെയും അടുക്കള കാണിക്കണേ. പൊതുവെ ഞങ്ങള് പെൺകുട്യോൾക്ക് അടുക്കള കാണാൻ ആണ് ഇഷ്ടം
മനസ്സിലായി
ഇനി ശ്രദ്ധിക്കാം 💛
athe sathyam.pandathe sthreekalude lokavum athanAllo.
@@anamika.p.a11 സത്യമാണ് 🙏